സ്കൂൾ കലോത്സവം 😍 | YOUTH FESTIVAL | RealityReels | Reethuz

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 10K

  • @parvathyrnair5987
    @parvathyrnair5987 4 ปีที่แล้ว +1420

    സംഘഗാനം ഒറ്റയ്ക്ക് പാടുമെന്ന് പറയുന്നപോലെ.... ഒരു കലോത്സാവം മൊത്തം ഒറ്റയ്ക്ക് നടത്തിയ reethuzz ആണ് എന്റെ ഹീറോ 😘😘😘😘😘😘hardwork 💪poli dedication 😍😍😍😍

  • @xp38muhammednafipp82
    @xp38muhammednafipp82 4 ปีที่แล้ว +2183

    പാവം റീത്തു എത്ര കഷ്ട്ടപെട്ടിട്ടുണ്ടാകും ഈ വീഡിയോ ചെയ്യാൻ make-up ചെയ്യണം ഡ്രസ്സ് മാറി മാറി ഉടുക്കണം എല്ലാരും support ചെയ്യുക

  • @foodiemalabari
    @foodiemalabari 4 ปีที่แล้ว +11073

    🥰🥰🥰🥰🥰vannallo muthumaniiiiii
    സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുള്ളവർ കമ്മോൺ😝

    • @Hanna-uo7pf
      @Hanna-uo7pf 4 ปีที่แล้ว +77

      Per kodukum enit mungum namale chess no. Vilikinundavum ariyathe pole nadakum

    • @rinsirinsi2912
      @rinsirinsi2912 4 ปีที่แล้ว +12

      Vanne

    • @click_0264
      @click_0264 4 ปีที่แล้ว +5

      ttps://th-cam.com/video/UprDk_H1kxc/w-d-xo.html

    • @Vishnu-f7u
      @Vishnu-f7u 4 ปีที่แล้ว +4

      ഉണ്ട്.

    • @neerajanair4804
      @neerajanair4804 4 ปีที่แล้ว +2

      ✌️

  • @pradeepvm8280
    @pradeepvm8280 3 ปีที่แล้ว +379

    ഈ ചേച്ചിക്ക് അല്ലെ മികച്ച നടിക്കുള്ള അവാർഡ് കൊടുക്കേണ്ടത്.... ❣️👏👏കലോത്സം ഒന്നൂടെ കണ്ട feel 😁✨️🙋‍♂️👍

  • @gireeshpv2484
    @gireeshpv2484 4 ปีที่แล้ว +2896

    ഒറ്റയ്ക്ക് സംഘഗാനം പാടുന്ന ആൾ എന്നൊക്കെ പറയുന്ന പോലെ..ഒറ്റയ്ക്ക് കലോത്സവം നടത്തുന്ന ആളാ🙏,തനി രാവണൻ 👍👏

  • @sudhisurendran720
    @sudhisurendran720 4 ปีที่แล้ว +268

    ഒരു കലോത്സവം മുഴുവൻ ഒറ്റക്ക് കാണിക്കാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ ❤.... ഇതിന്റെ പുറകിലെ കഷ്ടപ്പാടിന് 1000 🌹🌹🌹

  • @purbliss
    @purbliss 4 ปีที่แล้ว +3835

    ഒരു വീഡിയോക്ക് ഇത്രയും കഠിനധ്യാനം ചെയ്യുന്ന നമ്മുടെ റീത്തുവിൻ്റെ മനസ്സ് ആരും കാണാത്തെ പോകരുത് 😍✌

  • @മിന്നൽസ്റ്റാർ
    @മിന്നൽസ്റ്റാർ 4 ปีที่แล้ว +309

    പാവം ചേച്ചി എത്ര കഷ്ടപ്പെട്ടു ഉണ്ടാവും ഈ വീഡിയോ എടുക്കാൻ വസ്ത്രം മാറ്റണം മേക്കപ്പ് മാറ്റണം എന്ത് കഷ്ടപ്പാടാണ് ചേച്ചിയുടെ കഷ്ട്ടപാട് ആരും കാണാതെ പോവരുത് എല്ലാവരും ചേച്ചിയെ സപ്പോർട്ട് ചെയ്യൂ.
    ഞാൻ എപ്പോഴും കട്ട സപ്പോർട്ട് ആയിരിക്കും

  • @Dianskannurkitchen18
    @Dianskannurkitchen18 4 ปีที่แล้ว +2181

    എന്നെപ്പോലെ കലോത്സവത്തിന് മിട്ടായി വാങ്ങി തിന്നു കറങ്ങി നടക്കാൻ വേണ്ടി മാത്രം പോയിരുന്ന ആരേലും ഉണ്ടോ..
    റീത്തു നിന്നെ ആരേലും കണ്ണ് വയ്ക്കും മുത്തേ 😘😘... എല്ലാ മേഖലയിലും ഒന്നിനൊന്നു മെച്ചം ആയിരുന്നു... ഒരു രക്ഷയും ഇല്ല.. കാണാൻ ഇച്ചിരി ലേറ്റ് ആയി പോയി.. ഇനി ഒരു കലോത്സവം നടത്താൻ റീത്തു മാത്രം മതി എന്ന് തോന്നിപ്പോയി 😎😎

  • @_anusmitha
    @_anusmitha 4 ปีที่แล้ว +267

    Thumbnail കണ്ട് ദൈവമേ കലോത്സവമൊ എന്ന് ഓർത്തു ഞെട്ടി തരിച്ചു വന്നതാ... റീത്തു അതൊക്കെ ഒറ്റക്ക് പുഷ്പം പോലെ നടത്തി. കലോത്സവം ഒറ്റക്ക് നടത്തിയ ലോകത്തെ ആദ്യത്തെ വനിത...😍😍😍😘

    • @st4925
      @st4925 4 ปีที่แล้ว +9

      Sanghaganam ottekku paadi prize vangi ennu pavam bindu panicker paranjappol athu ellavarkkum comedy..ithu thiruvathira,margamkali ellam ottekku thakarthu😂👌

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +2057

    കലോത്സവം അത് ഒരു വേറെ വൈബ് ആണ് ഫുൾ ഒരു എനർജി🔥 സ്കൂൾ ലൈഫിൽ ഏറ്റവും മിസ്സ്‌ ചെയുന്നത് കലോത്സവം ആയിരിക്കും 😌

    • @afal007
      @afal007 4 ปีที่แล้ว +57

      വേറെ video വരുമ്പോ അതായിരിക്കും ഏറ്റവും miss ചെയ്യുന്നത് 😜🚶‍♂️🚶‍♂️

    • @Littlxguxl
      @Littlxguxl 4 ปีที่แล้ว +4

      🥰

    • @_Abhirami
      @_Abhirami 4 ปีที่แล้ว +10

      Sathyam chechiii stage kal mari oodi nadann dance kalicha oru kalam .🤩🤩

    • @Littlxguxl
      @Littlxguxl 4 ปีที่แล้ว +6

      @@afal007🤣🤣

    • @safvanav3245
      @safvanav3245 4 ปีที่แล้ว +4

      Crct corona aayathkond ath missing aan

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +2917

    Class നടക്കുമ്പോൾ practice-സിനു വിളിക്കണം എന്ന് പ്രാർത്ഥിച്ച നാളുകൾ 😂😂😇😇

  • @heidisaadiya906
    @heidisaadiya906 4 ปีที่แล้ว +3566

    Effort 😘😘😘😘

    • @archaanoop6736
      @archaanoop6736 4 ปีที่แล้ว +5

      💕💕💕💝💝

    • @janelsav
      @janelsav 4 ปีที่แล้ว +5

      Hi itha...😘

    • @fazishan
      @fazishan 4 ปีที่แล้ว +1

      😍😍

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +1

      @@archaanoop6736 plsss watch th-cam.com/video/GVv3uYaZsNc/w-d-xo.html

    • @elishaelisha7911
      @elishaelisha7911 4 ปีที่แล้ว +1

      ❤💓❤💓

  • @adithyaks1883
    @adithyaks1883 4 ปีที่แล้ว +343

    ഇത്രയും effort എടുത്ത് വീഡിയോ ചെയ്തതിന് ഒരു big സല്യൂട്ട് 😍😘😘😘👌👌👌👌👌

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

    • @adithyaks1883
      @adithyaks1883 4 ปีที่แล้ว

      @@abdulgafoorak9563 😍👌

  • @shifna__5828
    @shifna__5828 4 ปีที่แล้ว +949

    😘എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അമ്മക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍👍

  • @Jo_2k04
    @Jo_2k04 4 ปีที่แล้ว +792

    ഇതിനെ ഒറ്റക്ക് കൊണ്ടുപോയാൽ സ്കൂളിന് ഫസ്റ്റ് അടിക്കാലോ 😅❤️❤️

  • @davidjohn5514
    @davidjohn5514 4 ปีที่แล้ว +665

    അമ്മയുടെ കട്ട സപ്പോർട്ട് ഉണ്ടെന്ന് കൃത്യമായി മനസിലായത് ആർക്കൊക്കെ????
    mass AmmA 🙏🙏🙏🙏😍😍😍😍

    • @naveenbenny5
      @naveenbenny5 4 ปีที่แล้ว

      😍😍

    • @MiraNur-sk4vv
      @MiraNur-sk4vv 4 ปีที่แล้ว +1

      🥰🥰🥰

    • @js-eb4pq
      @js-eb4pq 4 ปีที่แล้ว

      Ammai nu thane ninga solvinga enna amma nu

  • @tesintheresa57
    @tesintheresa57 4 ปีที่แล้ว +458

    റീത്തു നിന്റെ കഷ്ടപ്പാടിന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @sha3048
    @sha3048 4 ปีที่แล้ว +9600

    ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ പ്രാക്ടീസ് എന്ന് പറഞ്ഞൊരു പോക്കുണ്ടായിരുന്നു. ഉഫ്

  • @gowrilk_
    @gowrilk_ 4 ปีที่แล้ว +207

    ഒരു കലോത്സവം മുഴുവൻ 22 മിനിറ്റിൽ കാണിച്ചതിൽ ഒരുപാട് സന്തോഷം. ❤️

  • @SunilKumar-po9tm
    @SunilKumar-po9tm 4 ปีที่แล้ว +431

    Multi talented girl
    She was an all rounder while in her school days
    Heartiest congrats reethu

  • @sxa1064
    @sxa1064 4 ปีที่แล้ว +70

    Onnullelum ഒരൊറ്റ videokk വേണ്ടി ഇത്രയും വേഷങ്ങളും മേക്കപ്പ് ഉം ഇട്ട് നമ്മളെ രസിപ്പിക്കാൻ വേണ്ടി മാത്രം ഇത്ര hardwork chyunna reethu chechye aarum മാനിക്കാതിരിക്കരുത്. Reethu chechi uyirr🔥😘😍

  • @rajeshchandran4712
    @rajeshchandran4712 4 ปีที่แล้ว +2961

    ഈ കൊച്ചിനെ സിനിമയിൽ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്..

    • @MzRaaah
      @MzRaaah 4 ปีที่แล้ว +7

      🤙🏻♥️

    • @saimonmoses647
      @saimonmoses647 4 ปีที่แล้ว +3

      Mee

    • @രേഖS
      @രേഖS 4 ปีที่แล้ว +22

      നമുക്ക് കാണാം.. റീത്തു ഉറപ്പായും സിനിമയിൽ വരും

    • @bijirajesh9698
      @bijirajesh9698 4 ปีที่แล้ว +4

      Me

    • @sreyadream594
      @sreyadream594 4 ปีที่แล้ว +3

      Meeeee

  • @anshadamoidheen423
    @anshadamoidheen423 3 ปีที่แล้ว +449

    സ്റ്റേജിൽ കയറാൻ നേരത്തുള്ള എടുത്തോ പിടിച്ചോ എന്നുള്ള പ്രാക്ടിസും... ചെസ്സ് നമ്പർ വിളിച്ചു കേൾക്കുമ്പോ ഉള്ള പേടിയും 😪അപ്പഴത്തെ ഒരു നെഞ്ചിടിപ്പ്😂

  • @fabkhdbhrn1452
    @fabkhdbhrn1452 4 ปีที่แล้ว +612

    ഇത്തവണ കൊറോണ ആയത് കൊണ്ട് കലോത്സവം റീത്തൂസിന്റെ ചാനലിൽ അവൾ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നതോടൊപ്പം എല്ലാവരും സഹകരിക്കേണ്ടതാണ്😃😃

  • @tasteland8517
    @tasteland8517 4 ปีที่แล้ว +322

    ന്റെ മോളെ നീ ഒരു സംഭവം തന്നെ 😍..13 വർഷം മുൻപ് കഴിഞ്ഞ പത്താം ക്ലാസും കലോത്സവവും വരാന്തയിലെ വായിനോട്ടവും എല്ലാം ഒന്ന് കൂടി മിന്നിച്ചതിന് ഒരു പാട് നന്ദി..🥰....വല്ലാത്ത ഒരു effort ആയി ട്ടോ ഇത് 👍👍👍.. Congrats

  • @Sdsfamily3.0
    @Sdsfamily3.0 4 ปีที่แล้ว +631

    വേഗം ഇതിനെ സിനിമയിൽ എടുക്ക്...........
    Plz
    😄😄😄😄😄😍😍😍😍😍😍

  • @aryaaswin8173
    @aryaaswin8173 4 ปีที่แล้ว +149

    കലോത്സവത്തിന് ഇല്ലങ്കിലും പ്രാക്ടിസ്സ് എന്ന് പറഞ്ഞു ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങി നടന്നവരുണ്ടോ എന്നെ പോലെ..🤩...

  • @vineethajibin9579
    @vineethajibin9579 4 ปีที่แล้ว +1025

    ഇതാവും നമ്മുടെ റീത്തു ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട വീഡിയോ... good work dear....

  • @jyothish2032
    @jyothish2032 4 ปีที่แล้ว +307

    ഈ പെർഫോമൻസിനു ഒരു ഓസ്കാർ അവാർഡ് തന്നാൽ പോലും മതിയാകാതെ വരും .. ഭയങ്കര കഴിവ് തന്നെ... പൊളിച്ചടുക്കി🌹🌹🌹 😍😍😍👍👍👍👍

  • @reshmapr8678
    @reshmapr8678 4 ปีที่แล้ว +864

    R- REAL
    E - EFFORT
    E - EFFICIENT
    T -TALENTED
    H - HUMOR
    U - ULTIMATE
    Reethus fans
    Love you reethu..
    Awesome work.
    Nostalgic..😘😘😘😘

    • @sreelathakp7188
      @sreelathakp7188 4 ปีที่แล้ว +3

      Crct

    • @sreyadream594
      @sreyadream594 4 ปีที่แล้ว

      Righttt

    • @karthikakarthu6873
      @karthikakarthu6873 4 ปีที่แล้ว +4

      Reethu chechiyude peril ithrayum meanings undaruno.

    • @scemer9355
      @scemer9355 4 ปีที่แล้ว +3

      Fayenkirri ,Ethra nall edutha meaning kandupiddikan .

    • @aryaku3594
      @aryaku3594 4 ปีที่แล้ว

      th-cam.com/video/u4MLzKtm_gg/w-d-xo.html

  • @athulya3512
    @athulya3512 4 ปีที่แล้ว +51

    എൻ്റെ ചേച്ചി എന്തൊരു അഭിനയം ആണ് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ😘😘😘😘

  • @narendrankoivila1851
    @narendrankoivila1851 4 ปีที่แล้ว +159

    റീത്തു നമിച്ചു മുത്തേ... ഇത്രയും കഴിവുകൾ ഉള്ള റീത്തു സിനിമയിൽ എത്തുമെന്ന് 100% ഉറപ്പ്.. ദൈവം അനുഗ്രഹിക്കട്ടെ.

  • @ammubalakrishnanammubalakr3998
    @ammubalakrishnanammubalakr3998 4 ปีที่แล้ว +1493

    ഇതൊക്കെ കാണുമ്പോഴാണ് prank എന്നും പറഞ്ഞ് കോപ്രായം കാട്ടികൂട്ടുന്നവരെ എടുത്ത് കിണറിൽ ഇടാൻ തോന്നുന്നേ. Hats off for your efforts 👏👏👏

    • @gofrotheunboxer2467
      @gofrotheunboxer2467 4 ปีที่แล้ว +31

      Aa kashtapadin kodukam like❤️❤️ true dedication ❤️❤️

    • @santascakescookies6347
      @santascakescookies6347 4 ปีที่แล้ว +9

      Ath thaney

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +2

      vlog pls watch and subscribe th-cam.com/video/gkvOEv3cm_8/w-d-xo.html

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      @@santascakescookies6347 pls watch and subscribe th-cam.com/video/gkvOEv3cm_8/w-d-xo.html

    • @sajna1169
      @sajna1169 3 ปีที่แล้ว +2

      @@gofrotheunboxer2467 sherikkum..bayankara effort aanu

  • @santhoshkumari727
    @santhoshkumari727 4 ปีที่แล้ว +290

    ഒരു കലോത്സവം കണ്ട പ്രതീതി.... അസ്സലായി. . ഏതു വേഷത്തിലും റീത്തു സുന്ദരി തന്നെ.

  • @devikrishna3319
    @devikrishna3319 4 ปีที่แล้ว +246

    ക്ലാസ്സ്‌ കട്ട്‌ ചെയ്തുള്ള പ്രാക്ടീസ് ആണ്.... Main
    നൊക്ലാചിയ 😂😂😂

  • @amayabalakrishnan7968
    @amayabalakrishnan7968 4 ปีที่แล้ว +192

    അടിപൊളി 👌👏👏👌👏 ഒരു കലോത്സവം ഒറ്റയ്ക്ക് നടത്തിയ കേരളീയ വനിത😍😍😍👌👏👏

  • @rosemosco
    @rosemosco 4 ปีที่แล้ว +68

    കലോത്സവത്തിന് ncc യൂണിഫോം ഇട്ട് ഷൈൻ ചെയ്ത സുഖം അത് ഒന്ന് വേറെ തന്നെയാണ്. അന്നത്തെ ncc ഇപ്പോൾ പട്ടാളക്കാരൻ ആയിട്ടും ഇപ്പോഴും ആ ncc cadet ആണ് എനിക്ക് ഓർക്കാൻ ഇഷ്ട്ടം

  • @malayaligirl4026
    @malayaligirl4026 4 ปีที่แล้ว +3207

    ഒരു വീഡിയോക്ക് വേണ്ടി ഇത്രേം സാനം വാടകക്കിടുത്ത റീത്തുസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️♥️😁

    • @Littlxguxl
      @Littlxguxl 4 ปีที่แล้ว +11

      Yes 🥰

    • @Vedha143
      @Vedha143 4 ปีที่แล้ว +24

      Correct njnum chinthichu 😍

    • @trahdis1
      @trahdis1 4 ปีที่แล้ว +5

      Vokey 😌😌

    • @josephcd4532
      @josephcd4532 4 ปีที่แล้ว +2

      Yes correct 🥰🥰🥰🥰

    • @bijuhanna7167
      @bijuhanna7167 4 ปีที่แล้ว +1

      Correct..

  • @shafeeqkcp4888
    @shafeeqkcp4888 4 ปีที่แล้ว +353

    ഇംഗ്ലീഷ് കഫേയുടെ ആഡ് സ്കിപ്പ് ചെയ്തവർ ലൈക്ക് അടിച്ചോളൂ.....
    ഒരു കലോൽസവം ഒറ്റക്ക് നടത്തിയ റീത്തൂസിന്റെ ഹാർഡ് വർക്കിന് ഞമ്മടെ വക ഒരു കുതിരപവൻ....🔥🔥

  • @mirzasworld4223
    @mirzasworld4223 4 ปีที่แล้ว +362

    സ്കൂളിൽ ക്ലാസ്സ്‌ നടക്കുമ്പോൾ പ്രാക്റ്റീസിന് പോവാനുണ്ട് എന്ന് പറഞ്ഞു മുങ്ങിയവരുണ്ടോ എന്നെ pole😄.. Anyway ഗ്രേറ്റ്‌ effort reethu chechi❤😍👍

    • @nav.m1
      @nav.m1 4 ปีที่แล้ว +3

      Njan programsin koodunnathunnath thanne clazil kerandallon vecha😁😌😂

    • @mirzasworld4223
      @mirzasworld4223 4 ปีที่แล้ว +2

      @@nav.m1 😄😄ente channel onn subscribe cheyyumo pls🙏

  • @govind4173
    @govind4173 4 ปีที่แล้ว +387

    നല്ലോണം effort എടുത്തറിണ്ടെന്ന് കാണുമ്പോ തന്നെ മനസിലായി... Good job❤️❤️❤️

  • @fathimmashibila3906
    @fathimmashibila3906 4 ปีที่แล้ว +180

    ചെയ്യുന്ന കാര്യത്തിൽ ഇത്രയും ആത്മാർഥത പുലർത്തുന്ന reethu ചേച്ചിക്കാകട്ടെ ഇന്നത്തെ ഓരോ like ഉം..

  • @priyavasu3784
    @priyavasu3784 4 ปีที่แล้ว +83

    പറയാതെ ഇരിക്കാൻ വയ്യ നല്ല പോലെ കഷ്ട്ടപെട്ട ചെയ്തു 👏 പഴയ ഓർമയിലേക്ക് കൊണ്ട് പോയി 😍😘👏

  • @suhailtp7983
    @suhailtp7983 4 ปีที่แล้ว +436

    ഒരു നെഗറ്റീവ് comments ഉം കാണുന്നില്ല. അതാണ് റീത്തൂസിന്റ വിജയം😍. റീത്തു ഉയിർ 💓💞

  • @jasnajasu5316
    @jasnajasu5316 4 ปีที่แล้ว +116

    School കലോത്സവത്തിൽ ഒന്നിനും പങ്കെടുക്കാതെ എല്ലാ സ്റ്റേജിലും എത്തിനോക്കി... പുളിയായി നടക്കുന്ന ഒരു കാലം ഉണ്ടാരുന്നു എനിക്ക് 😌

  • @kaveryratheesh8221
    @kaveryratheesh8221 4 ปีที่แล้ว +709

    റീത്തുവിനെ സപ്പോർട്ട് ചെയ്യുന്ന അമ്മ ആണ് ente ഹീറോയിൻ 😍😍😍😍

  • @sreechandmfc26
    @sreechandmfc26 3 ปีที่แล้ว +43

    ഒരുപാട് നല്ല ഓർമ്മൾ തന്ന ദിവസങ്ങൾ ആണ് പ്രക്റ്റിസും, അടിയും, വെള്ളവടിയും, NCC ആയതിൻ്റെ പ്രകസനവും, പ്രണയവും, മത്സരവാശിയും, അവസാന ദിവസത്തെ വൈകിട്ട് ഉള്ള കുത്തി മറിയലും, ക്ലാസ് കട്ട് ചെയ്യലും ഒരു ഒന്ന് ഒന്നര മാസം അങ്ങ് പോകും ഒരു പാട് മിസ് ചെയ്യുന്നു

  • @dhnyrmn7610
    @dhnyrmn7610 4 ปีที่แล้ว +834

    കലോത്സവത്തിന് ഓഫ്‌ സ്റ്റേജ് മത്സരം ആകുമ്പോൾ കഥാരചനക്കും കവിത രചനക്കും ഒന്നും അറിയില്ലെകിലും ക്ലാസ്സ്‌ കട്ട്‌ ചെയ്‌യുന്നതിനായി ഓടി പോയവർ ഉണ്ടോ??

  • @brocodebrocode4381
    @brocodebrocode4381 4 ปีที่แล้ว +1715

    കലോത്സവത്തിന് സ്റ്റേജിൽ കേറുമ്പോൾ ഹൃദയം ഇടിക്കുന്നവർ ഒരു ലൈക്‌ അടിക്കോ 😘😘😘😭😭

    • @pukhrajvaishnav3728
      @pukhrajvaishnav3728 4 ปีที่แล้ว +2

      cHGVNlL

    • @RAHUL-jg6ss
      @RAHUL-jg6ss 4 ปีที่แล้ว +4

      Onn poyeraa

    • @alphagirls978
      @alphagirls978 4 ปีที่แล้ว +6

      Njan cherunnathu presagathinanu njan stage il kayarubol kayyum,kalumverakkum......😃😃😃😃😉😉😉😉

    • @tpbasheer5755
      @tpbasheer5755 4 ปีที่แล้ว +3

      Stagil kerathapo thante hridayam idikarile complaint aano?

    • @brocodebrocode4381
      @brocodebrocode4381 4 ปีที่แล้ว +3

      @@alphagirls978 🤣🤣🤣👍👍

  • @snehasubash544
    @snehasubash544 4 ปีที่แล้ว +346

    സമൂഹ ഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിട്ടുണ്ട് എന്നൊക്കെ പറയുന്നപോലെ...
    ഒരു കലോത്സവം വരെ ഞാൻ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട്...
    - al റീത്തുസ് 😁❤️

  • @rayamathew
    @rayamathew 4 ปีที่แล้ว +63

    How can someone with all talents on the list?💫 Proud of her. So many efforts for a single video ♥. 1M she deserves it and more.🎊🎊🎉🎉

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +1829

    *കലോത്സവത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാം കണ്ണുകയും പ്രോത്സാഹിപ്പിക്കുകയും അലമ്പുകയും ചെയുന്ന എത്ര പേര് ഉണ്ട് ഗൂയ്‌സ് 😌*

  • @asiyafaizal89
    @asiyafaizal89 4 ปีที่แล้ว +48

    സ്റ്റേജിൽ കേറുന്നതിന് മുമ്പ് ഒരു പ്രത്യേക തരം ടെൻഷൻ ഉണ്ടെന്റെ മാനേ...... ഒരു കിണറ്റിലെ വെള്ളം മുഴുവൻ കുടിച്ചു വറ്റിക്കാനുള്ള ദാഹവും... കലോത്സവം.... അതൊരു വികാരം തന്നെയാണ്.. ഏറെക്കുറെ എല്ലാ ഐറ്റത്തിനോടും reethus നീതി പുലർത്തിയിട്ടുണ്ട്.. congrats.. 😍

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/4Ng6CUqu-vs/w-d-xo.html

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +136

    ഇതിന്റെ പിന്നിൽ എടുത്ത ആ effort ഉണ്ടല്ലോ🔥. ചേച്ചി ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടായി😍

  • @56.sahlasalam7
    @56.sahlasalam7 4 ปีที่แล้ว +42

    Uffffff!! MULTI-TALENTED 🔥
    And costumes makeup and all, I truly trulyy trulyyy appreciate those efforts 💥💥
    Oreee pwoliiiii🤟🏻

  • @twinvibes..1180
    @twinvibes..1180 4 ปีที่แล้ว +191

    Uff.... ആരൊക്കെയാ സ്റ്റേജ് ൽ വന്നു പോയദ്...... സമ്മതിച്ചു മകളേ........ സകല കലാ വല്ലഭി..... 😅😍

  • @luciferpride_
    @luciferpride_ 4 ปีที่แล้ว +251

    നിങ്ങൾക്ക് വല്ല സിനിമയിലും അഭിനയിച്ചൂടെ 😘😍ഇജ്ജാതി പെർഫോമൻസ്

  • @sheebaroishee584
    @sheebaroishee584 4 ปีที่แล้ว +155

    കഷ്ടപാടിന്.. ഒത്തിരി ഇഷ്ടം മുത്തേ അഭിനന്ദനങ്ങൾ..,👌🌹😊

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

  • @aparnasarath6984
    @aparnasarath6984 4 ปีที่แล้ว +16

    പൊളിച്ചു ചേച്ചി ആ പഴയ സ്കൂൾ ജീവിതത്തില്ലെക്കി ഒന്ന് കൊണ്ട് പോയി 😘😘 ഇതെല്ലാം അത് പോലെ തന്നെ ഉണ്ട് ഒരു രക്ഷയില്ല പൊളിച്ചു 👍👍👍😘😘😘ഇനിയും നല്ല നല്ല വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആണ് 👍👍👍

  • @blacklover562
    @blacklover562 4 ปีที่แล้ว +152

    ശെരിക്കും അടിപൊളി ആയിട്ടുണ്ട്👏 കലോൽസവത്തിൽ പങ്കെടുക്കുന്നവരുടെ ആ ടെൻഷനും dialogue um എല്ലാം വളരെ correct Aan 😁😁🤗💃

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

  • @sinan9112
    @sinan9112 4 ปีที่แล้ว +333

    ഒരു വീഡിയോക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട നമ്മുടെ റീത്തുസിന് 1000👍👍

    • @sreyadream594
      @sreyadream594 4 ปีที่แล้ว +2

      Sherikkum oru albhutha prethibha thanneya

  • @jannu_jannath8679
    @jannu_jannath8679 4 ปีที่แล้ว +823

    ട്രെൻഡിങ്ങിൽ കേറുമെന്ന് 💯 ഉറപ്പുള്ളൊർ like അടിക്ക് 💗💙 റീത്തു ചേച്ചി 💥🥳✌️

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว +1

      th-cam.com/video/XGzemtwrevY/w-d-xo.html

    • @naveenbenny5
      @naveenbenny5 4 ปีที่แล้ว +3

      yes

    • @click_0264
      @click_0264 4 ปีที่แล้ว +1

      ps://th-cam.com/video/UprDk_H1kxc/w-d-xo.html

    • @anjusinoybtsarmy7425
      @anjusinoybtsarmy7425 4 ปีที่แล้ว +1

      Now 4th on trending ❣️👍✌️

    • @Ddb410
      @Ddb410 4 ปีที่แล้ว

      അത് അവിടെ കൊദുതൊലാമ്മ് 😂

  • @sabirashahul3963
    @sabirashahul3963 4 ปีที่แล้ว +46

    Owfffff.... ഒരു രക്ഷയില്ല ഇത് വേറെ ലെവൽ ആയി പൊയ് 😁😁😁😁😁😁

  • @rasnadelvin7570
    @rasnadelvin7570 4 ปีที่แล้ว +224

    എന്റെ പൊന്നെ നമിച്ചു.....
    നൊസ്റ്റു...... ഞാനും ഒരു പഴയ കലാതിലകം ആണ് ട്ടോ.....

  • @janelsav
    @janelsav 4 ปีที่แล้ว +450

    Why don't we appreciate the effort that Reethuz took to change dress, learn dance, put makeup to give us an amazing concept.
    Thank you Reethuz for taking an effort behind this video to give us such an amazing and wonderful videos..😘😘
    U took very much effort..
    ❤️❤️ U changed many dress and makeup and also took the best effort muth chechy 😘
    Reethu chechy pwoli..
    Continue to do such amazing video.. God bless 💜💙
    Love you Reethu chechy and also to the paapamol and amasky 😘😉
    Amazing and nice aan muthe 😘😘😘
    Thank you muthe ❤️❤️❤️❤️

    • @honeytreeza
      @honeytreeza 4 ปีที่แล้ว +16

      You deserve a pin!☺️

    • @roshnamathew9553
      @roshnamathew9553 4 ปีที่แล้ว

      True❤️

    • @click_0264
      @click_0264 4 ปีที่แล้ว

      ps://th-cam.com/video/UprDk_H1kxc/w-d-xo.html

    • @realityreelsreethu
      @realityreelsreethu  4 ปีที่แล้ว +37

      ♥️🥰thankyou so much

    • @janelsav
      @janelsav 4 ปีที่แล้ว +1

      @@realityreelsreethu Thank you chechy for replying me ❤️😘💙

  • @sajla2291
    @sajla2291 4 ปีที่แล้ว +125

    മാസങ്ങളുടെ കഷ്ടപ്പാട് ഒരു 20മിനുട്ടിനുള്ളിൽ കാണിച്ച റീത്തുസ്" നിങ്ങൾ ഒരു മാണിക്യക്കല്ല് തന്നെ 😘😘

    • @letsgowithsisters9646
      @letsgowithsisters9646 4 ปีที่แล้ว

      ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി

  • @kalpurniaahh
    @kalpurniaahh 3 ปีที่แล้ว +1

    ഒന്നാം ക്ലാസ്സ്‌ മുതൽ +2 വരെ ഒരിക്കൽ പോലും മിനിമം 5 ഐറ്റത്തിന് എങ്കിലും പങ്കെടുക്കുക്കാത്ത കലോത്സവം ഇല്ല +2 ൽ അവസാനം കലോത്സവത്തിന് അവ്ടെന്നു എല്ലാ പ്രോഗ്രാമും കഴിഞ്ഞ് ഇറങ്ങും നേരം സത്യത്തിൽ കണ്ണ് ഒന്ന് നിറഞ്ഞു എന്തോ വല്ലാത്ത ഒരു വികാരം ആണ് കലോത്സവം.......ഒരു 30 മിനിറ്റ് കൊണ്ട് 12 വർഷത്തിന്റെ ഓർമ്മകൾ തന്ന effort ന് 💯💯💯💯💯❤️❤️❤️❤️❤️

  • @shaila56789
    @shaila56789 4 ปีที่แล้ว +199

    നമ്മളെ എല്ലാരേയും ചിരിപ്പിക്കുന്ന കൂടെ റീതു ചേച്ചീടെ കഴിവുകൾ കൂടിയാണ് നമ്മൾ കാണുന്നത്

    • @letsgowithsisters9646
      @letsgowithsisters9646 4 ปีที่แล้ว +1

      ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി

  • @SuhrabiSuhra-v4p
    @SuhrabiSuhra-v4p 4 ปีที่แล้ว +453

    ആ അലഞ്ഞു തിരിഞ്ഞു നടക്കുന്നവളെ കണ്ടപ്പോ എനിക്ക് എന്നെ ഓർമ്മ വന്നു 🤑

  • @sibigeorge6993
    @sibigeorge6993 4 ปีที่แล้ว +165

    എന്റെ മോളെ എന്നാ സൂപ്പർ... സമ്മതിച്ചു 😍😍😍ഈ കോട്ടയംകാരി 👌👌👌👌റീത്തുസ് 👍👌

    • @letsgowithsisters9646
      @letsgowithsisters9646 4 ปีที่แล้ว +1

      ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി

    • @appubro7s579
      @appubro7s579 4 ปีที่แล้ว +2

      കോട്ടയം pever ആണേ 😊💥

  • @jilsmolpaulose8055
    @jilsmolpaulose8055 4 ปีที่แล้ว +29

    Dear Reethu, you are a very talented person.👍👍 The folk dance, recitation, mono act, margam kali.... everything you have done including emitating of the characters shows the same. Above all, the best talent in you is your observation and performing skill. You are definitely gonna reach heights my dear. ❤️❤ All the best..️

  • @ammus9335
    @ammus9335 4 ปีที่แล้ว +239

    Gang ആയി വരുന്നവർ ഗാങ്സ്റ്റർ ഒറ്റക് വന്ന റീത്തുസ് മോൺസ്റ്റർ 😜😍😍

    • @manjimamanikandan6199
      @manjimamanikandan6199 4 ปีที่แล้ว

      th-cam.com/video/KlIAot8DRMg/w-d-xo.html

    • @RituSingh-oe1ki
      @RituSingh-oe1ki 4 ปีที่แล้ว

      @@manjimamanikandan6199 th-cam.com/video/mU0Hw7WmTrU/w-d-xo.html
      Plzzzzz do watch 😆😆🔥🔥🔥👆👆👆👆👆👆👆👆👆🤣🤣🤣🤣🤣

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +329

    കലോത്സവത്തിന് ആൺക്കുട്ടികളേക്കാൾ പെൺകുട്ടികൾ തന്നെയാവും മികച്ചു നിൽക്കുന്നത് ❤️.

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

    • @ameya_miya1142
      @ameya_miya1142 4 ปีที่แล้ว +2

      ഒരിക്കലും അല്ല ആണ് പെണ്ണ് എന്നൊന്നുമില്ല കഴിവിലാണ് കാര്യം

    • @mshafeequebabu9763
      @mshafeequebabu9763 4 ปีที่แล้ว

      @@ameya_miya1142 ഇല്ല എന്ന് പറഞ്ഞില്ല bro. എന്റെ ജീവിതത്തിൽ school കലോത്സവത്തിന് girls ന് ആണ് മുന്നിട്ട് നിന്നിരുന്നത്. അത് കൊണ്ട് പറഞ്ഞതാ.

    • @amarendrababubali
      @amarendrababubali 4 ปีที่แล้ว

      @@mshafeequebabu9763 സ്പോർട്സിൽ ആണുങ്ങളും

  • @aj53504
    @aj53504 4 ปีที่แล้ว +297

    എന്തു പറഞ്ഞാലും ഒടി ചാടി നടന്നു ചെയ്ത തരുന്ന കൊറേ കൂട്ടുകാർ ഉണ്ടാകും എല്ലാത്തിനും prize വാങ്ങുന്ന ഓരോ കുട്ടീടെം പുറകിൽ.

  • @athirapappachan
    @athirapappachan 4 ปีที่แล้ว +52

    നീ ഒരു കില്ലാടി തന്നെ😂

  • @jobykuriyan9271
    @jobykuriyan9271 4 ปีที่แล้ว +152

    ഈ വീഡിയോയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് റീത്തുസ് ഇരിക്കട്ടെ ഒരു ലൈക്ക്👍☺

  • @mereenajacob2239
    @mereenajacob2239 4 ปีที่แล้ว +126

    ഇത്രേം റിസ്ക് എടുത്തു ഈ വീഡിയോ ചെയ്ത റീത്തുസ് മാസ്സ് ആണ്....🥰🥰🥰

    • @bruh2811
      @bruh2811 4 ปีที่แล้ว

      Ithill risk entha?

    • @gangarnair527
      @gangarnair527 4 ปีที่แล้ว

      @@bruh2811 make up and dress. അത് ഒന്നും തനിക്ക് അറിയില്ല ഡോ..

  • @shahanathasleem4875
    @shahanathasleem4875 4 ปีที่แล้ว +151

    ഒരു പരിപാടികളിലും cherade friendsumayi aa ദിവസങ്ങൾ adich polikunnavar ഉണ്ടോ 😜😜🤣

  • @ameeshaamees5722
    @ameeshaamees5722 4 ปีที่แล้ว +40

    സ്കൂൾ ലൈഫ് miss cheyunnu... Kandappo😌

  • @mazhanilaav
    @mazhanilaav 4 ปีที่แล้ว +284

    *തന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ ഇങ്ങനെ പെർഫെക്ട് ആയി ചെയ്യാൻ കഴിയുന്നു... ഭയങ്കരമാണ് ആൾ👌*

  • @sisirasuresh3425
    @sisirasuresh3425 4 ปีที่แล้ว +544

    കലോത്സവത്തിന്റെ പേരിൽ ക്ലാസ്സിൽ കയറാത്ത കുട്ടിയായിരുന്നു ഞാൻ.. 🤭

    • @letsgowithsisters9646
      @letsgowithsisters9646 4 ปีที่แล้ว +2

      ഞങ്ങടെ ചാനൽ കൂടിയൊന്ന് കയറി നോക്കാവോ ഇഷ്ടായാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി

    • @lijiliji1478
      @lijiliji1478 4 ปีที่แล้ว +4

      Njanum

    • @saibeat9458
      @saibeat9458 4 ปีที่แล้ว +15

      കലോത്സവത്തിന് എല്ലാ പരിപാടിക്കും നിന്ന് ടെൻഷൻ അടിച്ചു ചാവുന്ന ഒരാളാണ് ഞാൻ അങ്ങനെ ആരേലും ഉണ്ടേൽ like here

    • @jincybiju1883
      @jincybiju1883 4 ปีที่แล้ว +2

      Njanum 🙊👧

    • @crookzgamingff9000
      @crookzgamingff9000 4 ปีที่แล้ว +3

      I also

  • @sandrasandra1279
    @sandrasandra1279 4 ปีที่แล้ว +152

    ഇൗ ചേച്ചിനെ കൊണ്ട് ഒരു രേക്ഷേ ഇല്ലെ എന്തൊരു രേസത്തില എല്ലാം ചെയ്യുന്നത്💕💕💕

    • @abdulgafoorak9563
      @abdulgafoorak9563 4 ปีที่แล้ว

      th-cam.com/video/1sQQOX1o68k/w-d-xo.html

  • @rahulremesh7478
    @rahulremesh7478 3 ปีที่แล้ว +37

    ശെരികുഒരു കലോത്സവത്തിന് പോയ ഫീൽ 💝💝

  • @hemavenu5843
    @hemavenu5843 4 ปีที่แล้ว +328

    ഒരു പ്രോഗ്രാമിനും ഇല്ലെങ്കിലും എല്ലാവരുടെയും കാര്യം നോക്കി നടത്താൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെ പോലെ

  • @ideasqueen7818
    @ideasqueen7818 4 ปีที่แล้ว +163

    ഇത്രയും effort എടുത്ത് ചെയ്ത മീനു ചേച്ചിയുടെ video എത്ര effort എടുത്തിട്ടായാലും നമ്മൾ കാണും.....❤
    അല്ലെ..???💞

  • @keralapsccivilengineering3287
    @keralapsccivilengineering3287 4 ปีที่แล้ว +217

    കുറെ നാളിനു ശേഷം ഒരു കലോത്സവം കൂടിയ സന്തോഷം.. 😍😍

  • @larose5803
    @larose5803 4 ปีที่แล้ว +38

    Hats off to your priceless effort💯

  • @Arya-maalu
    @Arya-maalu 4 ปีที่แล้ว +89

    വീഡിയോ കാണുന്നവരെ entertain ചെയ്യിക്കാൻ ചേച്ചി കാണിക്കുന്ന effortinaan sherik kayyadi........ dedication on peak i

  • @jithuthykandy6191
    @jithuthykandy6191 4 ปีที่แล้ว +153

    കഴിവ് ഉണ്ടെകിൽ ഇത്തിരി സ്മാർട്ട്‌നെസ് ഒക്കെ ആവാം... പൊളി 💞🙌🙌🙌

  • @augustinekj5790
    @augustinekj5790 4 ปีที่แล้ว +158

    ഈ കഷ്ടപ്പാടിന് എങ്ങനെ ലൈക്ക്👍 തരാതിരിക്കും .....അടിപൊളിയായിട്ടുണ്ടേയ്!!!✌👏

  • @livinglifewithdelnajoby
    @livinglifewithdelnajoby 2 ปีที่แล้ว +3

    നൊസ്റ്റു... ഇത്രേം effort എടുക്കാൻ കാണിച്ച മനസ്... പൊളിച്ചു ചേച്ചി... ഒറ്റക്ക് എങ്ങനെ പറ്റുന്നു...hats off

  • @asifathachuu5238
    @asifathachuu5238 4 ปีที่แล้ว +1094

    ക്ലാസ്സിൽ കേറാതിരിക്കാൻ വേണ്ടി കലോത്സവത്തിന് പങ്കെടുക്കുന്ന ഞാൻ 😁

  • @anjalyjoseph240
    @anjalyjoseph240 4 ปีที่แล้ว +191

    ഗ്രീൻ റൂമിന്റെ ഒരു പ്രത്യേക മണം വരെ മൂക്കിൽ അടിച്ചു😘😘 nostu

    • @uchuzworld6695
      @uchuzworld6695 4 ปีที่แล้ว

      th-cam.com/video/XGzemtwrevY/w-d-xo.html

  • @tessa277
    @tessa277 4 ปีที่แล้ว +160

    ഒരു പ്രോഗ്രാമിനും പങ്കെടുക്കാതെ മറ്റുള്ള കൂട്ടുകാരെ support ചെയ്ത് ,എല്ലാം കണ്ട് ,അങ്ങോട്ടും ഇങ്ങോട്ടും തെണ്ടി തിരിഞ്ഞ് നടന്നവർ ഉണ്ടോ? എന്നെ പോലെ....✨😎

  • @ajinaroy682
    @ajinaroy682 4 ปีที่แล้ว +32

    ശെരിക്കും ഇത് കലാതിലകം ആകേണ്ടത് ആയിരുന്നു

  • @aswanthkirshna9100
    @aswanthkirshna9100 4 ปีที่แล้ว +817

    Reethuz ചേച്ചിയെ കരിക്കിലെ വെബ്സീരീസ് ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവർ Like❤️

  • @parvathyn8202
    @parvathyn8202 4 ปีที่แล้ว +225

    We should admire the effort she took in this video❤

  • @jyothikajoseph4531
    @jyothikajoseph4531 4 ปีที่แล้ว +285

    ചേച്ചി കല്യാണവീട്ടിലെ തലേ ദിവസത്തെ പറ്റി ഒരു video ചെയ്യാവോ?pls chechi.. I am ur big fan..

  • @nejumashafeek1608
    @nejumashafeek1608 4 ปีที่แล้ว +296

    സ്റ്റേജിൽ കേറുമ്പോ ഉള്ള ആ ഒരു വെപ്രാളം ഒന്നും പറയണ്ട 😅😉.....