തലച്ചോറിൻ്റെ ഈ നിദ്രാ നിയമത്തെ അവഗണിക്കരുത് BRAIN AND SLEEP - LIFE CHANGING AFFIRMATIONS മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Video
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

ความคิดเห็น • 540

  • @harisvpz8788
    @harisvpz8788 ปีที่แล้ว +140

    നമ്മുടെ തലച്ചോറിനോളം പവർ ഉള്ള ഒരു മെമ്മറിയും ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല...
    ദൈവം എത്ര കഴിവുള്ളവൻ..🥰🥰🥰🥰

    • @girees1977
      @girees1977 ปีที่แล้ว +11

      ശരിയാണ് പക്ഷെ ആ തലച്ചോർ നല്ല കാര്യത്തിന് ഉപയോഗിക്കാത്ത മനുഷ്യൻ എത്ര വിഡിയാണ്.

    • @harisvpz8788
      @harisvpz8788 ปีที่แล้ว +3

      @@girees1977 correct.

    • @rileeshp7387
      @rileeshp7387 6 หลายเดือนก่อน +1

      ദൈവം തന്നെയല്ലേ മനുഷ്യനെ നല്ലവനും ദുഷ്ട്ടനും ആകുന്നത് ദുരിതവും കൊടുക്കുന്നത് നല്ലതിന് ദൈവത്തിൻ നന്ദി പറയുന്പോൾ ദുരിതം തരുന്ന ദൈവത്തിനു ചീത്ത പറയേണ്ട

    • @lalithakumari1823
      @lalithakumari1823 2 หลายเดือนก่อน +9

      നമ്മൾ ചെയ്തു കൂട്ടിയ കർമ്മങ്ങളുടെ ഫലം ആണ് നല്ലതാണെങ്കിലും മോശമാണെങ്കിലും നമ്മൾ അനുഭവിക്കുന്നത്.
      നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നന്മ ഉണ്ടാകും. അത്രേ ഉളളൂ

    • @Asif-Fp9gR188
      @Asif-Fp9gR188 5 วันที่ผ่านมา

      ഈ പ്രപഞ്ചത്തെക്കാൾ പ്രധാനപ്പെട്ടതാണോ മനുഷ്യൻ
      മനുഷ്യനെ പറ്റിക്കാൻ മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവം

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +462

    ഇത്തരം കാര്യങ്ങൾ ആണ് പുതിയ കാലത്ത് പാഠപുസ്തകംങ്ങളിൽ പഠിപ്പിക്കേണ്ടത് പരിഷ്ക്കാരങ്ങളിൽ ഈ വിഷയം ചേർക്കണം 👍🏻❤️🙏.

    • @rajamarajama8897
      @rajamarajama8897 ปีที่แล้ว +13

      Avoid ലഹരി also.

    • @samsonantony5092
      @samsonantony5092 ปีที่แล้ว +4

      💯

    • @UshaUsha-il7tw
      @UshaUsha-il7tw ปีที่แล้ว +2

      P

    • @johnskuttysabu7915
      @johnskuttysabu7915 ปีที่แล้ว +1

      Uwuwa. Uwwa uwwuwwaa.

    • @ansilashraf1594
      @ansilashraf1594 ปีที่แล้ว +11

      Biology ൽ ഇതൊക്കെ പഠിക്കാൻ und..nalla teachers ഇത്തരം കാര്യങ്ങൾ ഒക്കെ പറഞ്ഞു തരും brain, eye, ഇതൊക്കെ പഠിപ്പിക്കുമ്പോൾ. പഠനവും പഠിപ്പിക്കലും mark മേടിക്കാൻ വേണ്ടി മാത്രം ആയി ഒതുങ്ങുന്നതാണ് പ്രശ്നം ❗️

  • @kusumammoni6417
    @kusumammoni6417 23 วันที่ผ่านมา +14

    ഇതു കേൾക്കാനും മനസിലാക്കാനും കഴിഞ്ഞത് വളരെ അനുഗ്രഹമായി ആശ്വാസമായി. ഇതു മനസിലാക്കി ജീവിക്കാൻ ഇന്നുമുതൽ തീരുമാനിച്ചു 👍 അറിവുപകർന്ന നിങ്ങൾക് ഒരു big salute 🎉

  • @caizy7535
    @caizy7535 ปีที่แล้ว +167

    എത്ര നല്ല കാര്യങ്ങൾ ആണ് നിങ്ങൾ തരുന്നത് .പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും അഭിനന്ദങ്ങൾ

    • @lathasasi2435
      @lathasasi2435 ปีที่แล้ว

      🙏🙏🙏🌷🌷❤️

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +63

    രാവിലെ ആദ്യം തന്നെ ഇങ്ങനെ നല്ല അറിവുകൾ കിട്ടിയതിൽ നന്ദി,സന്തോഷം🙏🏻.ഇന്നും എന്നും എല്ലാവർക്കും നന്മ യുണ്ടാവട്ടെ🙏🏻

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +32

    എനിക്ക് അനുഭവം ഉണ്ട്.. രാത്രി 10മണിക്ക് ഉറങ്ങിയാൽ 5. 6. മണി നേരത്തെ എഴുന്നേൽക്കും നല്ല ഉന്മേഷം ഉണ്ടാവും.... പക്ഷെ. 12..1. മണിക്കൊക്കെ ഉറങ്ങിയാൽ സമയത്തിന് എഴുനേൽക്കില്ല ഉമ്മേശവും ഉണ്ടാവില്ല... 🤔

  • @k.v.jubileeroad9991
    @k.v.jubileeroad9991 22 วันที่ผ่านมา +17

    പ്രവാചകൻ 8 നും 9നും ഉള്ളിൽ ഉറങ്ങുക 4നും 5നും ഇടയിൽ ഉണരുക (ഇഷാ കഴിഞ്ഞിട്ടും സു ബ് ഹി ക്ക് മുമ്പും)ഉള്ള സമയം ഉറങ്ങു ക

    • @user-jb1vo9kp4l
      @user-jb1vo9kp4l 9 วันที่ผ่านมา

      രാത്രി നിന്നു നിസ്കരിക്കാറുണ്ടായിരുന്നല്ലോ, പകൽ നോമ്പും

  • @nycilah7050
    @nycilah7050 ปีที่แล้ว +24

    ഇവിടെ നൈറ്റ്‌ റൈഡ്, നൈറ്റ്‌ ഫുഡ്‌ ജംഗ് ഫുഡ്‌ കാലം അങ്ങനെ മാറി കൊണ്ടിരിക്കുന്നു... ഒരു വീഴ്ച വന്നിട്ട് ആണ് പലരും ആരോഗ്യം നോക്കുന്നത്.. നല്ല ഒരു മെസ്സേജ് ആണ് താങ്കൾ ഇവിടെ നൽകിയത് 🙏

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 ปีที่แล้ว +22

    ഞാൻ മെഡിക്കൽ ഫീൽഡ് ഇൽ ജോലി ചെയ്യുന്ന വെക്തി ആണ്. Shift ഡ്യൂട്ടി കഴിഞ്ഞു എത്ര ഉറങ്ങിയാലും ഫ്രഷ്‌നെസ്സ് ഉണ്ടാവാറില്ല ഉറക്കം മുഴുവനാവാത്ത ഒരു ഫീൽ ആണ്. ഉറക്കം മിനിമം 6 hrs വേണം. Stress and busy life ആണെങ്കിൽ perday 8- 9 hrs venam mind reprocessing ചെയ്യാൻ. ഹെൽത്ത്‌ കോംപ്രമൈസ് ചെയ്ത് hardwork ചെയ്ത് സമ്പാദിച്ചു കൂട്ടിയാൽ അത് കാലങ്ങൾ ക്ക് ശേഷം ഇരട്ടി ചിലവായി മാറും എന്ന് തീർച്ച.

  • @shihabuddin2613
    @shihabuddin2613 ปีที่แล้ว +32

    വളരെ ഉപകാരപ്രദമായ ഒരു വിഷയം.. ന്യൂജൻ നിർബന്ധമായും ഇത് കേട്ട് ജീവിതത്തിൽ അവ നടപ്പിൽ വരുത്തി, മാനസികമായും ശാരീരികമായും ഒരു കരുത്ത് നേടണം.👍🏽

    • @sameeraksami
      @sameeraksami ปีที่แล้ว

      Anik Aavashyamaya vishyam
      Orupad Orupaaad Thanks

  • @kabaniachu490
    @kabaniachu490 ปีที่แล้ว +29

    എത്ര ഉറങ്ങാൻ കഴിയുന്നുവോ അത്രയും സന്തോഷം 😌

  • @shamsushamsun623
    @shamsushamsun623 ปีที่แล้ว +72

    അല്ലാഹുവിനും നിങ്ങൾക്കും നന്ദി ദീർഘായുസ്സ് നൽകട്ടെ

    • @mediator50
      @mediator50 ปีที่แล้ว

      അസ്തപിറുള്ള

    • @7ns1987
      @7ns1987 ปีที่แล้ว +4

      ഉറക്കത്തെ കാളും പുണ്യമാനു നിസ്കാരം,

    • @MASTER78678
      @MASTER78678 ปีที่แล้ว +2

      @@7ns1987 urangunna samayath eath niskaaram

    • @ahamed6949
      @ahamed6949 ปีที่แล้ว +1

      ഇത് തന്നെയാണ് പറയുന്നത് രാത്രി ഇശാ നമസ്കാരത്തിന് ശേഷം(8 മണിക്ക്) അങ്ങാടിയിൽ നിന്ന് വീട്ടിലേക്ക് പോകുക, ഉറങ്ങുക
      രാവിലെ സുബ്ഹി നിസ്കാരത്തിന് മുൻപ് (5 മണി) എണീക്കുക.
      പറ്റുന്നവരുണ്ടെങ്കിൽ 2 മാണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക

    • @CalmCheckeredFlags-pe8si
      @CalmCheckeredFlags-pe8si 3 วันที่ผ่านมา

      ​@@7ns1987 അത് രാവിലെ 5 മണിക്ക് ഉള്ള നിസ്ൽകാരത്തെ പറ്റിയാണ്

  • @sanithakv2476
    @sanithakv2476 ปีที่แล้ว +7

    Sir
    നിങ്ങളെ അറിയാൻ വളരെ വൈകി ജീവിതത്തിന്റെ ക്രിറ്റിക്കൽ സ്റ്റേജികൾ കടന്നുപോയി അറിയില്ലായിരുന്നു എങ്ങനെ മാനേജ് ചെയ്യുമെന്ന് ഡൈവം എന്ന അപാരമായഏകാന്തത മാത്രംകൂട്ടുപിടിച്ചു ഒരുകണക്കിന് രക്ഷ പെട്ടു ഇപ്പോൾഞാൻ എന്റെ മനസിന്റെ അന്നത്തെ പാലിച്ചക്കല്മനസിലാക്കുന്നു ഞാനെന്നുനസിനെബലപെടുത്താനും, താങ്കളെ അനുസരിക്കുകയാണ് ബഹുമാനിക്കുകയും എന്റെ ഗുരുവിനെപോലെ ഫീൽചെയ്യുന്നു അപ്പോൾത്തന്നെ മനസിന്‌ നല്ല ശക്തിയുണ്ട് വൈകിയില്ല പലതും നേടാനുമുണ്ട് പരിശ്രമിക്കും ഒരുപാടുനന്ദി 🙏

  • @shajipoothot6490
    @shajipoothot6490 ปีที่แล้ว +37

    നല്ല നല്ല അറിവുകൾ തന്നു കൊണ്ടിരിക്കുന്ന താങ്കൾക്ക് വളരെയധികം നന്ദിയുണ്ട്.

  • @-anil
    @-anil ปีที่แล้ว +87

    ശരിക്കും പറഞാൽ 7മണിക്ക് ഭക്ഷണം കഴിച്ച് 10മണിക്ക് ഉറങ്ങുന്നത് തന്നെ ബെസ്റ്റ് നല്ല ഉറക്കം കിട്ടുന്നു ഇങ്ങനെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 10കൊല്ലം ആയി ശരീരം വണ്ണവും വെക്കുന്നില്ല എന്നതാണ് അതിൻ്റെ രഹസ്യം 😊നേരെത്തെ കഴിച്ച് അത് ദഹിച്ച് കഴിഞ്ഞ് ആണ് ഉറക്കം അല്ലാതെ കഴിച്ച് കഴിഞ്ഞ് അപ്പോ തന്നെ ഉറങ്ങുന്നവർ ഇഷ്ടം പോലെയുണ്ട് നാട്ടിൽ

    • @kannan.kannan.pallamkannan9406
      @kannan.kannan.pallamkannan9406 ปีที่แล้ว +2

      💯💯

    • @sudhirsudir7173
      @sudhirsudir7173 ปีที่แล้ว +2

      വീട്ടിൽ ചുമ്മാ ഇരിക്കുന്നവന് എപ്പോൾ വേണമെങ്കിലും കഴിക്കാം, ഉറങ്ങാം

    • @-anil
      @-anil ปีที่แล้ว

      @@sudhirsudir7173 ഒലക്ക. നിന്നെ പോലെ എന്ന് കരുതിയ എല്ലാവരും നമ്മൾ പൊരു വെയിലിൽ ജോലി ചെയ്ത് ജീവിക്കുന്നത് നിന്നെ പോലെ അല്ല തിന്ന് ഇരിക്കുന്നത് അല്ല ഒന്ന് പോടൊ വെയിലിൽ ജോലി ചെയ്യാത്ത നിനക്ക് എന്ത് അറിയാൻ വെയിലിൻ്റെ പവർ 🏌️🏌️🏌️🏌️🏌️🏌️🥴🥴🥴🥴🥴

    • @-anil
      @-anil ปีที่แล้ว

      @@sudhirsudir7173 ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളൂ അപ്പോ അറിയാം അതിൻ്റെ പവർ ഞാൻ ഇങ്ങനെ പറഞ്ഞത് എൻ്റെ രീതി അതിന് തിന്ന് ഇരിക്കണം എന്ന് ഇല്ല നല്ല മനസ്സ് ഉണ്ടെങ്കിൽ ചെയ്യാം അല്ലാതെ നിന്നെ പോലെ നെഗറ്റീവ് പറയുന്ന അവർ ഇത് പോലെ പറഞ്ഞ് ഇരിക്കും അത്ര തന്നെ 🥴🥴🥴😆😆😆😆🤣🤣🤣🤣

    • @-anil
      @-anil ปีที่แล้ว

      @@kannan.kannan.pallamkannan9406 😊😊👍👍

  • @kousalyaprasad9129
    @kousalyaprasad9129 ปีที่แล้ว +28

    ഇത്രയും നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി

  • @-anil
    @-anil ปีที่แล้ว +13

    ഉറക്കം നേരെ കിട്ടിയാൽ നമ്മളെ മുക്കാല് ഭാഗം രോഗങ്ങളും മാറും കാരണം എൻ്റെ കൂട്ടുകാരൻ എന്നും ഉറങ്ങുന്നത് 1മണി അല്ലെങ്കിൽ 2മണിക്ക് ഓക്കേ അവന് എന്നും തല വേദന പനി വരും അത് മാറും പിന്നെയും വരും ഒരിക്കലും വിട്ട് പോകുന്നില്ല എന്നാല് ഞാൻ 10മണിക്ക് ഉറങ്ങും 6മണിക്ക് ഉണരും ക്യത്യമായി 8മണിക്കൂർ ഉറക്കം എന്നും കിട്ടുന്നു അതിൻ്റെ ഫലം എനിക്ക് നന്നായി കിട്ടുന്നു ആരോഗ്യത്തിനും ഒരു പ്രശ്നവും ഇല്ല എന്നത് ആണ് സത്യം

  • @priyapriy12
    @priyapriy12 ปีที่แล้ว +13

    ആരെങ്കിലും. ഇത്ര കൃത്യമായും clear ആയും പറഞ്ഞു തരുമോ.. 🙏🙏🙏 suuuuper. ❤️❤️👌

  • @udayakumarkk2578
    @udayakumarkk2578 ปีที่แล้ว +14

    പുതിയ കാലത്തിന് അത്യാവശ്യമുള്ള വീഡിയോ.

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 ปีที่แล้ว +43

    മണിക്കൂറുകൾ ആയി ഞാൻ അങ്ങയുടെ audio കേട്ടുകൊണ്ടിരിക്കുന്നു രാവിലെ മുതൽ

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว +12

    വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏

  • @kubakarikwt780
    @kubakarikwt780 ปีที่แล้ว +3

    ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി പറയുന്നു .വീണ്ടും നല്ല അറിവുകൾ നൽകുന്നതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq ปีที่แล้ว +28

    Thank you Sir 🙏🙏🙏
    Very Valuable Lessons

  • @johndcruz3224
    @johndcruz3224 ปีที่แล้ว +4

    Music dierector ouseppachan സാറിന്റെ ശബ്ദവുമായി വളരെ സാമ്യം ഉണ്ട് താങ്കളുടെ voice 👍🏻👍🏻good information 💝Thanks 😍

  • @babun.g7351
    @babun.g7351 ปีที่แล้ว +40

    പ്രപഞ്ചത്തിന് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി

    • @salmanulfarisia1863
      @salmanulfarisia1863 ปีที่แล้ว

      Ll

    • @MrJoythomas
      @MrJoythomas ปีที่แล้ว

      പ്രപഞ്ച😂😂😂ശക്തി evaluation വന്നതാണ് …..ദൈവം ആയാളുവരെ രാത്രി ഉറങ്ങി

    • @vincytj8577
      @vincytj8577 ปีที่แล้ว

      ​@@MrJoythomas prabhanja sakthi ennal mahavishnu

  • @beenas_kitchen
    @beenas_kitchen ปีที่แล้ว +4

    എത്ര മനോഹരമായാണ് വളരെ നല്ല kaaryangal പറഞ്ഞു തന്നത്. ഉറക്കത്തിന് ഇത്രയും importance ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. Thank you so much❤️

  • @navasyuvasree8863
    @navasyuvasree8863 ปีที่แล้ว +14

    We are fearfully and wonderfully made🙏🙏🙏Psalms 139-14

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +12

    ഒരാൾമതി മറ്റുളളവരുടെ ഉറക്കംകെടുത്താൻ, സാറിന്റെ വിജ്ഞാനപ്രദമായ അറിവുകൾ ഉറക്കത്തിനെ കൊല്ലുന്ന കാരണവും ഉറക്കത്തിന്റെ ആവശ്യവും മനസ്സിലാക്കാൻ കഴിഞ്ഞു🙏🙏🙏🙏🙏
    💥💥💥💥💥
    Thanks - all the best - vlog, youtube, google etc

  • @jayeshkasaragod
    @jayeshkasaragod ปีที่แล้ว +2

    ഉറങ്ങുമ്പോൾ ഉണർത്തുന്ന അമ്മക്ക് ഇത്‌ കേൾപ്പിച്ചു കൊടുത്തു, താങ്ക്സ് 😄👍👍👍

  • @prabhuthiruvonam5444
    @prabhuthiruvonam5444 ปีที่แล้ว +8

    വളരെ നല്ല അറിവ് പകർന്ന സാറിന് നന്ദി

  • @fathimamiss1825
    @fathimamiss1825 ปีที่แล้ว +7

    ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 👌👌

  • @lifeasibin
    @lifeasibin ปีที่แล้ว +24

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +4

    സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരുപാട് നന്ദി 😍😍😍ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @musthafamuthmuth1637
    @musthafamuthmuth1637 ปีที่แล้ว +2

    വളരെ ഉപകാരം തോന്നിയ ഒരു മോട്ടിവേഷൻ 👍tnx sir

  • @gamemaster2.010
    @gamemaster2.010 5 หลายเดือนก่อน +2

    എനിക്കും ഉറക്കക്കുറവ് മൂലം മറവി സംഭവിച്ചിട്ടുണ്ട്, 🙏🙏👌👌

  • @00000......
    @00000...... ปีที่แล้ว +4

    സഹോദര ഞാൻ ഏതാണ്ട് 2006 മുതൽ വളരെ താമസിച്ചാണ് കിടന്നിരുന്നത് ആദ്യ കാലങ്ങളിൽ ഏതാണ്ട് ഒരു 12 മണി സമയം പിന്നെ കൂടിക്കൂടി അത് 3 മണിയൊക്കെ ആയി ചിലപ്പോൾ അതിലും കൂടും ആദ്യ കാലങ്ങളിൽ TV കാഴ്ചകളും പിന്നീട് അത് ഫോണുകളും ഏറ്റെടുത്തു എങ്കിലും ദൈവം അനുഗ്രഹിച്ചു അൽപ്പം ക്ഷീണം ഒഴിച്ച് യാതൊരു തരത്തിലുള്ള കുഴപ്പവും ഇല്ലായിരുന്നു എന്നിരുന്നാലും ഏതാണ്ട് ഒരു ഒരു വർഷത്തിൽ കൂടുതലായി രാത്രി പന്ത്രണ്ടു മണിക്കും മറ്റും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഞാൻ സ്വമേധയാ തീരുമാനമെടുത്തത് അത് സന്ധ്യയ്ക്ക് ഒരു 6½ or 7½ മണിക്കുള്ളിൽ ആക്കി പിന്നെ രാത്രി കിടത്തം കൃത്യമായി തന്നെ 8:30 PM ആക്കി ഏതാണ്ട് ഒരു 3 മണിയൊക്കെ ആകുമ്പോഴേക്കും മിക്കവാറും ഉറക്കം ഉണരും ഏതാണ്ട് ഒരു 5:00 AM ഒക്കെ ആകുമ്പോൾ പല്ലുകൾ ബ്രഷിങ്ങ് ചെയ്യും താമസിച്ചു കിടന്നിരുന്ന കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഗുഡ് ഫീലിങ് ലഭിക്കും 👍🏿

  • @BeenaC-pf9uk
    @BeenaC-pf9uk ปีที่แล้ว +15

    Thank you sir🙏for the valuable messages

  • @josephorion9894
    @josephorion9894 ปีที่แล้ว +7

    Very good ഇൻഫർമേഷൻ

  • @anietom1103
    @anietom1103 2 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം എല്ലാവർക്കും സ്‌പെഷ്യലി new gen

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว +6

    Very good, sathyam shivam Sundaram swagatham, om shanti om shanti om shanti om

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +12

    Thank ❤🌹🙏you so much sir. God bless and protect you. I love and respect you.

  • @sunithaniya1284
    @sunithaniya1284 ปีที่แล้ว +5

    Thanks സർ വളരെ നല്ല information 🙏🙏🙏🙏.... Sleep നെ കുറിച് തെറ്റായ ചിന്താഗതി ആയിരുന്നു ഇത്ര ഡേയ്സ്.... So good information കിട്ടിയതിൽ thanks to god and sir.....

  • @fousizdreamworld
    @fousizdreamworld ปีที่แล้ว +3

    Crt പറയുന്ന ഓരോ vakkugalum എത്ര സത്യമാണ് nice information 👍 👌 🥰🥰🥰

  • @gopaluday1132
    @gopaluday1132 ปีที่แล้ว +2

    സർ വളരെ നല്ല സന്ദേശം. Superb

  • @sree3582
    @sree3582 หลายเดือนก่อน +2

    സർ ഇപ്പൊ 1 month ആയി ഉറക്കക്കുറവുണ്ട്‌.ഇത്രയും കാലം ഈ പ്രശ്നം ഉണ്ടായിരുന്നില്ല.ഒന്ന്‌ രണ്ട് ദിവസം ഉറക്കം നഷ്ടപ്പെട്ടപ്പോൾ പിന്നെ ഉറങ്ങാൻ പറ്റില്ലേ എന്ന anxiety കാരണം ആണ് ഉറങ്ങാൻ പറ്റാത്തത്.ഇപ്പൊ ഒന്നും ചെയ്യാൻ പറ്റുന്നില്ല.സാറിന്റെ വീഡിയോ കണ്ട് meditation ഒക്കെ ചെയ്യുന്നുണ്ട്.സർ ഉറക്കത്തിന്റെ പ്രാധാന്യം പറയുമ്പോൾ കൂടുതൽ tension ആവുന്നു.6 മണിക്കൂർ continuous ഉറങ്ങാൻ കൊതിയാവുന്നു😢

  • @abhinandraj.a8701
    @abhinandraj.a8701 ปีที่แล้ว +4

    ഈ അറിവുകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും

  • @noufalp7154
    @noufalp7154 ปีที่แล้ว +3

    എനിക്ക് ഒരുപാട് കാര്യം മനസ്സിൽ ആകാൻ സാധിച്ചു

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +6

    സത്യം ആണ് എനിക്ക് ഒറക്കം മൂലം മറവി ഉണ്ടായത്

  • @maheshmahi2145
    @maheshmahi2145 ปีที่แล้ว +7

    വളരെ നല്ല അറിവ് കിട്ടി സർ ഇന്ന് എനിക്ക് നിങ്ങളിൽ നിന്ന്

  • @noufalnoufal8521
    @noufalnoufal8521 ปีที่แล้ว +8

    ഉറക്കം എന്നുള്ളത് ഒരു അനുഗ്രഹം ആണെന്നും അതിന് വേണ്ടി ഉള്ളതാണ് രാത്രി എന്നും എല്ലാർക്കും അറിയാം... പക്ഷെ.. നമുക്ക് വേണ്ടി ഇതിൽ സംവിധാനിച്ച ദൈവത്തെ നാം എല്ലാവരും നിഷേധിച്ചു ജീവിക്കുന്നു.. 😒 എന്നിട്ട് നമ്മൾ ഒരു ഒടുക്കത്തെ ന്യായം പറയുന്നു.. ഇതൊക്കെ ചുമ്മാ അങ്ങനെ നേച്വറൽ ആയിട്ട് അങ്ങനെ ഉണ്ടായതാണെന്ന്.. ചിന്തിക്കുന്നവക്കറിയാം.. നമ്മുടെ തലച്ചോറിനെ സംവിധാനിച്ച സംവിധായകൻ ഉണ്ടെന്നും.. ഈ തുച്ഛം ജീവിതം കഴിഞ്ഞിട്ട് അവനിലേക്ക് മടങ്ങാനുള്ളതെന്നും 🙁

  • @nithinanandarajan2531
    @nithinanandarajan2531 5 วันที่ผ่านมา

    വളരെ ഉപയോഗപ്രദം ആയ വീഡിയോ ❤️🙏

  • @shamseernm6640
    @shamseernm6640 ปีที่แล้ว +6

    Thanks for your good information, sleep is the most important thing in our life, but most of the peoples are didn't realise that, i am also doing as you said, we have always considering for sleep is secondary thing

  • @sheejaprince2710
    @sheejaprince2710 5 วันที่ผ่านมา

    വളരെ നല്ല അറിവ് തന്നതിന് നന്ദി.

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +6

    This is very informative video, thanks sir

  • @mohammedmattathour8841
    @mohammedmattathour8841 ปีที่แล้ว +1

    ഇത് എല്ലാവര്‍ക്കും നല്ലൊരു അറിവാണ്
    Thank you very much sir 😍😍❤️❤️

  • @rajuvanakkal7954
    @rajuvanakkal7954 ปีที่แล้ว

    Good 👍 ഈ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിയാണ്.

  • @preetharamachandran4235
    @preetharamachandran4235 ปีที่แล้ว +8

    Thank you universe ❤️🙏 thank you

  • @girijamanikuttan8264
    @girijamanikuttan8264 11 หลายเดือนก่อน +2

    Hare krishnaa....🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰

  • @rajeshsharmas2250
    @rajeshsharmas2250 ปีที่แล้ว +4

    സർവ്വം ശക്തിമയം🙏 വാമ ഭാഗേ ശയാന: എന്ന പ്രമാണമനുസരിച്ച് കിടക്കുമ്പോൾ ഇടത്തോട്ട് ചരിഞ്ഞ് കിടക്കുക. 👍😊

  • @jinshibababy2970
    @jinshibababy2970 ปีที่แล้ว +7

    എന്റെ അനുഭവം
    100% സത്യം 🌹🌹

  • @vijayalekshmis5946
    @vijayalekshmis5946 ปีที่แล้ว

    താങ്കളുടെ എല്ലാവീഡിയോകളും എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്നവയാണ്.🙏🙏🙏🌹🌹🌹

  • @rukkiyanoufal646
    @rukkiyanoufal646 ปีที่แล้ว

    വളരെ വ്യക്തമായ കാര്യങ്ങൾ.. ഒരു പാട് നന്ദിയുണ്ട് sir 🙏ഇനിയും ഇത്തരം വിവരങ്ങൾ പ്രതീക്ഷിക്കുന്നു

  • @m.jjoseph2096
    @m.jjoseph2096 ปีที่แล้ว +2

    Very good msg.
    Very informative.
    Very helping
    Excellent

  • @user-fi9lq1uf1p
    @user-fi9lq1uf1p หลายเดือนก่อน +1

    Good information ❤

  • @sumithajpillai8956
    @sumithajpillai8956 ปีที่แล้ว +5

    Om shanti 🌹

  • @gamingwithmonsters4738
    @gamingwithmonsters4738 ปีที่แล้ว +6

    Thank u Sir...very helpful and useful video☺️

  • @shibushibu2837
    @shibushibu2837 ปีที่แล้ว

    വളരെ നല്ല ക്ലാസാണ് സാർ ഇതുപോലെ ഇനിയും പ്രതിക്ഷിക്കുന്നു.👃

  • @sheenamol.k3785
    @sheenamol.k3785 ปีที่แล้ว +3

    Very informative lesson..thank you so..much sir

  • @reenugeorge6533
    @reenugeorge6533 หลายเดือนก่อน

    Very informative.....It is said "Your brain is better than the best computer in the world".

  • @sreejeshpk6286
    @sreejeshpk6286 ปีที่แล้ว +3

    ഞാൻ ഇയർ ഫോണിലൂടെ താങ്കളുടെ ഓഡിയോ കേൾക്കുമ്പോൾ അധികവും ഉറങ്ങിപ്പോകാറുണ്ട് അഞ്ചു പത്തു മിനിറ്റ്... കേട്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്യും

  • @alphaalmadeena2295
    @alphaalmadeena2295 ปีที่แล้ว +2

    Very useful Message
    Thanks!

  • @nishahr3984
    @nishahr3984 ปีที่แล้ว +7

    Thank You Sir.....🙏🙏🙏

  • @thomasdaniel4654
    @thomasdaniel4654 ปีที่แล้ว +4

    Very clear, teaching. God bless. Giving is better than receving. Give then it shall be added (bible)

  • @ansiyanishad7005
    @ansiyanishad7005 ปีที่แล้ว +3

    Sir hat's of to your team. Good knowledge and strong message thank you sir

  • @ThayyilKareem-m4t
    @ThayyilKareem-m4t 7 วันที่ผ่านมา

    വളരെ നല്ല ഇൻഫർമേഷൻ ഇതുപോലുള്ള ക്ലാസുകൾ എന്തായാലും എല്ലാവർക്കും ഉപകാരപ്പെടും തീർച്ച

  • @sannigshjsks2762
    @sannigshjsks2762 ปีที่แล้ว +5

    🙏🙏🙏🙏 Tahnks sir god bless all❤️❤️❤️👍👍👍👌👌

  • @IRFANKK-s8z
    @IRFANKK-s8z 3 วันที่ผ่านมา

    നല്ലൊരു അറിവ് തന്നു 🎉🎉🎉❤❤❤❤

  • @nijilc9132
    @nijilc9132 ปีที่แล้ว +11

    Ni8 duty ഉള്ള എന്നെ പോലത്തെ ആളുകൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ല

    • @prophetask8085
      @prophetask8085 ปีที่แล้ว +2

      അത് ഒരു പ്രതിഫാസം ആണ്.

  • @paulpanachi
    @paulpanachi ปีที่แล้ว

    Excellent message. Super ആയിട്ടുണ്ട് അഭിനന്ദനങ്ങൾ ❤❤❤

  • @satishkandian5453
    @satishkandian5453 ปีที่แล้ว +2

    Thank u soo much... 🙏🙏 .. good information for every one..

  • @venup7271
    @venup7271 ปีที่แล้ว +5

    Good

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 ปีที่แล้ว

    നന്ദി ഉപരപ്രദമായ ഈ ഇൻഫർമേഷൻ തന്നതിന്

  • @Itsme_re.
    @Itsme_re. ปีที่แล้ว +10

    🙏🙏🙏🙏God bless you

  • @aswthy04
    @aswthy04 หลายเดือนก่อน

    Very very thanks sir sir ന് നല്ലത് വരട്ടെ 🙏🏿🙏🏿🙏🏿

  • @saseendrannair7117
    @saseendrannair7117 ปีที่แล้ว +1

    Very good

  • @catseyeeventplanners975
    @catseyeeventplanners975 ปีที่แล้ว +1

    Thank you for wonderful message.

  • @srrachelkachappilly2336
    @srrachelkachappilly2336 ปีที่แล้ว +1

    Excellent information. God bless you

  • @padmakumariv1079
    @padmakumariv1079 ปีที่แล้ว +2

    Nalla aribukal thanks 🙏🏻

  • @leenanair9209
    @leenanair9209 ปีที่แล้ว +4

    Pranaamam 🙏. Thank you Sir 🙏

  • @muneenaaslam6617
    @muneenaaslam6617 ปีที่แล้ว +1

    വളരെ നല്ല അറിവ് ആണ് ഇത്

  • @lailahaillallah2274
    @lailahaillallah2274 ปีที่แล้ว

    Nice information thanks
    കൃഷി /വീട്ടുമുറ്റത് ചെടി ആകുന്നതും ഫ്രൂട്ട് തൈകൾ നാട്ടുവളർത്തുന്നതും അതിനോടുള്ള താല്പര്യം ഉണ്ടാകുന്നത് എന്തുകൊണ്ട് അത് ആസ്വദിക്കാൻ അല്ലെങ്കിൽ അതു ചിന്തിക്കുന്നത് തന്നെ ഒരു എനർജി തരുന്നു എന്തുകൊണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @balannair9687
    @balannair9687 ปีที่แล้ว +8

    Sir..🙏🙏🙏.. Your class is excellent. It's beneficial to all, especially for new generation 🤣

  • @Fran-gu9ei
    @Fran-gu9ei หลายเดือนก่อน

    This is totally ok. I appreciate. Still Omega 3, also may helpful. From experience 😊. Thank you

  • @kaleshcnair3396
    @kaleshcnair3396 2 หลายเดือนก่อน

    നല്ല അറിവ് നല്ല അവതരണ ശൈലി ❤️🥰💞👍👌

  • @yousefvm3342
    @yousefvm3342 ปีที่แล้ว +1

    100% good information thank you

  • @a7samsung344
    @a7samsung344 17 วันที่ผ่านมา

    Great speaks about our brain ❤️❤️❤️
    Thank you sir👍

  • @mohammadthoufeek92
    @mohammadthoufeek92 ปีที่แล้ว +1

    Masha allha
    Allhahu akbar/ alhamdulillah
    Super sir super 100%

    • @Binoymathew86
      @Binoymathew86 2 หลายเดือนก่อน

      🤣🤣🤣🤣🤣🤣

  • @mayal2646
    @mayal2646 27 วันที่ผ่านมา

    Leave all to God and sleep off and after getting up in the morning,be thankful to the Almighty for a beautiful New Day

  • @shajimathew1815
    @shajimathew1815 ปีที่แล้ว +1

    Beautiful naration

  • @sindhusuresh4543
    @sindhusuresh4543 ปีที่แล้ว +7

    Thank you sir 🙏