ടെൻഷൻ ഉപയോഗപ്പെടുത്തി വിജയിക്കാം - useful Stress and Tension - Brain Rules - LIFE CHANGING

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 138

  • @jineshpadmanabhan3886
    @jineshpadmanabhan3886 ปีที่แล้ว +45

    ഇങ്ങനെ ഒരു ചാനൽ ഇത്‌ ഒന്ന്‌മാത്രം.... പ്രണാമം ഗുരു.... അക്ഷര തെറ്റ് ഇല്ലാതെ അങ്ങയെ വിളിക്കാം.... ഗുരു.....

    • @prasannamv7104
      @prasannamv7104 ปีที่แล้ว +4

      വ്യക്തിയുടെയും സമൂഹത്തിൻ്റെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രശ്നത്തെയാണു് താങ്കൾ ഇവിടെ അഴിച്ച് കാണിച്ച് ബോധ്യപ്പെടുത്തിത്തന്നത്. അതിൻ്റെ ,ഈ പിടികിട്ടാപ്പുള്ളിയുടെ എല്ലാ വശങ്ങളും സ്വഭാവങ്ങളും വ്യക്തമാക്കിത്തന്നു. പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളിൽ കൊണ്ടു ചെന്ന് എത്തിച്ചു ഞങ്ങളെ .ഇത്തരം വീഡിയോകൾ ഇന്ന് അവശ്യം ആവശ്യമാണ് .ഇത് എല്ലാവരും മനസ്സിലാക്കിയാൽ ഓരോ വ്യക്തിയും അങ്ങനെ സമൂഹവും വളരെയധികം മെച്ചപ്പെട്ടു പോയേനെ, ,കൂടുതൽ ക്രിയേറ്റീവ് ആയേനെ. വളരെ നന്ദി സാർ ഇത്ര ഭംഗിയായി ഇതെല്ലാം പറഞ്ഞു തന്നതിന് .ആ ഭാഷയ്ക്കു മുണ്ടു് ഒരു സാന്ത്വന ശക്തി.

  • @nibilanibila2771
    @nibilanibila2771 ปีที่แล้ว +12

    അങ്ങയെ നേരിൽ കാണുക എന്നത് ഇപ്പോ എന്റെ വലിയൊരു സ്വപ്നമായി മാറിയിരിക്കുകയാണ്
    ദൈവം ഒരവസരം എനിക്ക് തരട്ടെ
    എന്നും താങ്കൾക് നന്മ ഉണ്ടാവട്ടെ

  • @sreenivasanr9058
    @sreenivasanr9058 ปีที่แล้ว +17

    എനിക്ക് ആവശ്യം ഇല്ലാത്ത ❤️
    ടെൻഷൻ അനുഭവപ്പെടാറുണ്ട് 🌹
    ഈ വീഡിയോ കേട്ടതിനു ശേഷം
    ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു സാറിന് വളരെ
    നന്ദി ❤️❤️❤️

  • @alwialwin9197
    @alwialwin9197 ปีที่แล้ว +14

    💯റിയാലിറ്റി 👍🏼അനുഭവങ്ങൾ ആണ് പറയുന്നത് അത് കൊണ്ട് മനസിലായി !!!2023 ൽ ഫസ്റ്റ് ഇത്രയും നല്ലത് പറഞ്ഞതിനു നന്ദി 🙏🏽😍

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +23

    നമസ്കാരം അനിൽ,🙏🏻
    താങ്കളുടെ അറിവിനെ പ്രണമിക്കുന്നു🙏🏻.ആദരണീയനായ ഒരു ഗുരുവിന്റെ സ്ഥാനത്തു കാണുന്നു.Tension ne ക്കുറിച്ച് ഇത്ര detail ആയ talk കേട്ടതിൽ നന്ദി.ഇത്രയും നല്ല പല പല അറിവിന്റെ ചാനൽ വേറെയില്ല👍.പുതിയ videos നായി കാത്തിരിക്കുന്നു😍

    • @muralisangamithra1225
      @muralisangamithra1225 ปีที่แล้ว

      ഒരു കാര്യവും നേരായ രീതിയിൽ ചെയ്യാത്തവരെ പണ്ടത്തെ ആളുകൾ പറയും അവന് ഒരു ഉള്ളുഷ്ണവും ഇല്ല എന്ന് .

  • @georgesalphons
    @georgesalphons ปีที่แล้ว +14

    എനിക്ക് സ്‌ട്രെസ് കുറവാണ് ഇപ്പോൾ ആവശ്യത്തിന് മാത്രമേ ഒള്ളൂ ശരീരത്തിന് ദോഷമാകുന്ന രീതിയിൽ സ്‌ട്രെസ് ഇല്ല അതൊരു ഭാഗ്യമാണ്... 🔥

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +1

      അൽഹംദുലില്ലാഹ്.. Bagyavan

  • @vasanthysundaran8953
    @vasanthysundaran8953 ปีที่แล้ว +7

    ഇന്നത്തെ ലോകത്തിനാവശ്യമായ സന്ദേശം നന്ദി നന്ദി നന്ദി 🙏

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +1

    വളരെ പ്രയോജനപ്രദമായ ക്ലാസ്സ് .നന്ദി ടir.

  • @PrincipalTGSSS
    @PrincipalTGSSS หลายเดือนก่อน

    You are really useful for all type /kind of people.
    Your words are a combo of psychological spiritual and biological thoughts and its very much practical too.❤❤❤ Well done
    This is y APJ told dream when you are awake,not while sleeping.

  • @AdrijaMs-h5u
    @AdrijaMs-h5u 17 วันที่ผ่านมา

    വളരെ ഉപകാര മായവീഡിയോ

  • @blackvande5389
    @blackvande5389 ปีที่แล้ว +2

    E channel subscribe chytha shesham enik undaya mattam .. paranjariyikn pattunilla. Nte nthoke pottan chindagathikal maryenno. Rltionship ne oke patty orupad arivu kittunund..💕💕💕🎈
    Thank you Sir

  • @rajapushpamn6771
    @rajapushpamn6771 ปีที่แล้ว +1

    Thank ❤🌹🙏 you sir, very precious speech. God bless you.

  • @abishekkunjan2170
    @abishekkunjan2170 ปีที่แล้ว +2

    നന്ദി നന്ദി നന്ദി ......

  • @mohadismayil3437
    @mohadismayil3437 ปีที่แล้ว +2

    Good information sir... നന്ദി 💚

  • @sreelekhap4552
    @sreelekhap4552 ปีที่แล้ว +3

    Thank you sir for this valuable content.

  • @sosammaalbert6461
    @sosammaalbert6461 ปีที่แล้ว

    What a Fantastic Advice .God bless you Abundantly .

  • @Veejey99
    @Veejey99 ปีที่แล้ว

    Great information...thank god

  • @vipindasptv6409
    @vipindasptv6409 ปีที่แล้ว +3

    ശുഭദിനം ❤

  • @regishkumar5873
    @regishkumar5873 ปีที่แล้ว +2

    Thank you Sir.. an apt message to start the year meaningful..

  • @mallualchemist
    @mallualchemist ปีที่แล้ว

    I have no words you are one of best teacher in india and we lucky u from our state 🌀🌀🌀

  • @smrithikasumesh3999
    @smrithikasumesh3999 ปีที่แล้ว

    Super motivation sir keep it up i inspire you very well

  • @madhusoodananputhiyottil434
    @madhusoodananputhiyottil434 3 หลายเดือนก่อน

    ആധുനിക കാലത്തെ സാമൂഹ്യ പരിഷ്കാർത്താവ്... അനി സർ

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +4

    Reality.....🤗
    Whenever l experience Tension, it helped me to do innovative work and
    New ideas.....
    Yoga and meditation helped me a lot to manage my unwanted tension .....
    Thought control and gratitude Affirmations really works.....
    Keep concentrate on our mental health dear friends.......
    Unwanted tension cause health problems......

  • @arunrajarun4217
    @arunrajarun4217 ปีที่แล้ว

    ഒരുപാടു നന്ദി ഉണ്ട് 🙏🙏♥️♥️😍😍

  • @ssunitha4391
    @ssunitha4391 ปีที่แล้ว +1

    Thank you sir.
    Bhagavan thanne vannu paranjapole

  • @bibinrebello9471
    @bibinrebello9471 ปีที่แล้ว

    Thank you big boss and God blessyou

  • @jasimunnu700
    @jasimunnu700 ปีที่แล้ว

    Njan agrahicha vedeo..enik avasysmulla valare valuable aaya vedeo 👍👌

  • @syednayeem5751
    @syednayeem5751 ปีที่แล้ว +2

    Good valuable message 👍🏻

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว

    Ithu Ente oru vicharam aayirunnu .... thankal paranju k ttappol santhosham ::::

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Good technique.tension,e,positive akkuvan oru puthya soothram.nalla idea.i got a new knowledge.similar vedios will help the world .if every one practice these ideas our society becomes beautiful.you are a good vazikatty.thankyou sooo much.hope similar motivational ideas.

  • @pathankuttyp2131
    @pathankuttyp2131 ปีที่แล้ว +1

    Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu asatho ma sath gamaya thamaso ma jothir gamaya mrthyor ma amrtham gamaya Om Shanti Om Shanti Om Shanti Om,njanapana orjinalanu.anjanapanayalla.

  • @ushapanicker2444
    @ushapanicker2444 ปีที่แล้ว +2

    Super message🙏

  • @shijumanju9588
    @shijumanju9588 ปีที่แล้ว

    അങ്ങയുടെ വാക്കുകൾ എനിക്ക് ആശ്വാസം 🙏🙏🙏 ടെൻഷൻ ഇല്ലാതെ ജീവിക്കണം

  • @ethammajose4712
    @ethammajose4712 ปีที่แล้ว

    Ok നന്ദി 🙏

  • @SindhuM-si3lr
    @SindhuM-si3lr 3 หลายเดือนก่อน +1

    Thank-you sir ❤

  • @Sha-qq5qx
    @Sha-qq5qx ปีที่แล้ว +2

    Thank you so much, Sir🙏🥰

  • @artandfarmtech1483
    @artandfarmtech1483 5 หลายเดือนก่อน

    Thanks 🙏🏻

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +2

    Thank God for fill your wisdom in this man.....🙏🏼
    Thanks Bro for sharing your unique ideas with us.....
    God Bless you abundantly......
    Good Luck Bro.....🙏🏼👍

  • @remak5843
    @remak5843 7 หลายเดือนก่อน

    Thank You Sir 👌👍🙏❤️🌹

  • @samsungbro7273
    @samsungbro7273 ปีที่แล้ว +1

    Sir thangaluda videos allam great 💚💛💜👌👌👌 i love you.

  • @SasiKala-me2yh
    @SasiKala-me2yh ปีที่แล้ว +1

    Om shanti goodmorning sir

  • @ashrafabdulla2898
    @ashrafabdulla2898 ปีที่แล้ว

    Sir.....good....motivation....(good..sir..).....l....need...more...

  • @sheeladevi5118
    @sheeladevi5118 ปีที่แล้ว +2

    Yes thank you

  • @Ashikdepthfulframes_media
    @Ashikdepthfulframes_media ปีที่แล้ว

    Kroora janthukalo.....Avar alle ecosystem nilanirthunne....Athu nunayaano

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว

    Thank u❤️❤️എന്നോ kanendadayrnnu ee chanel👍🙏

  • @anjanasanal7989
    @anjanasanal7989 ปีที่แล้ว +1

    Thank uuuuuuuuuu...........

  • @anjanasanal7989
    @anjanasanal7989 ปีที่แล้ว +1

    The best....... 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashrafabdulla2898
    @ashrafabdulla2898 ปีที่แล้ว

    Ur....class.....more.....need...(please...)

  • @cassie_steve
    @cassie_steve ปีที่แล้ว

    ❤❤❤❤❤ thank you so much 🙏🙏🙏🙏🙏 Happy ❤❤❤❤❤❤❤❤

  • @akshayap.122
    @akshayap.122 ปีที่แล้ว +3

    Powerful message,👍🏼

  • @karunakarannairs1098
    @karunakarannairs1098 ปีที่แล้ว

    Eniku ethupolulla parayanom undu Jolie pettunnu cheythu theerkonom ennu package nallthanunnullathu paraanjuthannathinu nandhiyudu

  • @preethimb182
    @preethimb182 ปีที่แล้ว

    നന്ദി സർ

  • @priyapriy12
    @priyapriy12 ปีที่แล้ว +1

    🙏താങ്ക് you. 🌹

  • @resmisreejith76
    @resmisreejith76 ปีที่แล้ว +1

    Thanku sir 🙏🙏🙏🙏

  • @shajeerabdulrasheed8660
    @shajeerabdulrasheed8660 ปีที่แล้ว +2

    🙏🏻🙏🏻 super

  • @johnsonc5702
    @johnsonc5702 ปีที่แล้ว

    Big salute Sir🙏

  • @anoopxavier18
    @anoopxavier18 ปีที่แล้ว +1

    Thank you…

  • @prasanthpv7689
    @prasanthpv7689 ปีที่แล้ว +1

    Sariney onnu contact cheyyan enthu cheyadam ....please........please.....

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว

    Thank You 🙏

  • @backstageteatregroup563
    @backstageteatregroup563 ปีที่แล้ว +1

    Thank you sir 🙏🙏🙏🙏🙏

  • @syamasagar7378
    @syamasagar7378 ปีที่แล้ว +1

    Thank you sir

  • @babun.g7351
    @babun.g7351 ปีที่แล้ว +1

    Thanks

  • @vishnus7458
    @vishnus7458 ปีที่แล้ว

    Njan oru decision edukunn vendi valare tension akunnu. 2 kariyangilil yeth cheyanam yennulath.
    Yeth yedukanam yennariyathe stressed akunu

  • @lifeasibin
    @lifeasibin ปีที่แล้ว +1

    Thank you so much for your video ✨️🤍

  • @ajithc5226
    @ajithc5226 ปีที่แล้ว +7

    ഒരു കടുവ. ബെഡിൽ എന്റെ കൂടെ കിടന്ന് ഉറങ്ങുന്നു ഉണ്ട്

  • @safareenans538
    @safareenans538 6 หลายเดือนก่อน

    രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും ആകെ വിഷമത്തിലാണ് കട ബാധ്യത കാരണം ഭയങ്കര ടെൻഷൻ പോസിറ്റീവ് ആയിട്ട് ചിന്തിക്കുമ്പോൾ കുറച്ചു സമയം മനസ് ഫ്രീ ആകും വീണ്ടും പഴയ പോലെയാകും 😢😢

  • @bhagavathymohan3188
    @bhagavathymohan3188 ปีที่แล้ว +1

    സർ പറയുന്നത് ശരിയാണ്. പക്ഷെ എല്ലാവരും അവരവരുടെ ഇഷ്ടം പോലെ നടന്നാൽ എന്തു കുടുംബ ജീവിതം സർ. അന്യോന്യം മനസിലാക്കി ജീവിച്ചാൽ മതിയല്ലോ.

  • @dontdoit6240
    @dontdoit6240 ปีที่แล้ว

    Sir njan oru 10th il padikunna student Anu. enik verudhe oru karyavumillathe tention varunnu .njan endhanu idhu maruvan cheyyendath

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว

    Thank you so much 🙏

  • @pkasib
    @pkasib ปีที่แล้ว

    Super

  • @girijamanikuttan8264
    @girijamanikuttan8264 11 หลายเดือนก่อน

    Hare krishnaa.....
    🙏🙏🙏🌹🌹🌹🥰🥰🥰🥰

  • @ashrafabdulla2898
    @ashrafabdulla2898 ปีที่แล้ว

    Change....to. .my...life...sir....(thanks...sir..)...now...I...Dubai....sir...

  • @deepsworld3781
    @deepsworld3781 ปีที่แล้ว +1

    Wow

  • @delete2991
    @delete2991 ปีที่แล้ว

    Good

  • @harigovind1203
    @harigovind1203 ปีที่แล้ว

    ഗുഡ് മോർണിംഗ് സർ

  • @sajusaju2999
    @sajusaju2999 ปีที่แล้ว

    🙏🙏🙏
    Thanks..

  • @preethawarrier8512
    @preethawarrier8512 ปีที่แล้ว

    Good 🙏🙏

  • @mohamedhashim6851
    @mohamedhashim6851 ปีที่แล้ว

    👌👌👌

  • @hamsathulanasm3195
    @hamsathulanasm3195 ปีที่แล้ว

    Game kalikumbol lakshyam shariyayillengil tentionum stressum varum le

  • @sumithajpillai8956
    @sumithajpillai8956 ปีที่แล้ว +1

    Om shanti 🌹

  • @meghaminnu2322
    @meghaminnu2322 ปีที่แล้ว

    999 like njan 1k akki ith imagination alla reality anu 😍😍 good information 👌👌👌

  • @michusworld4493
    @michusworld4493 ปีที่แล้ว

    ❤❤

  • @abhinemmeni3186
    @abhinemmeni3186 ปีที่แล้ว +2

    💞❤❤❤

  • @anilsankar9077
    @anilsankar9077 ปีที่แล้ว +2

    കറക്റ്റ്. This is my problem

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว

    നമസ്കാരം ജീ

  • @anathakrishnanps5117
    @anathakrishnanps5117 ปีที่แล้ว +1

    🙏🙏🙏

  • @nehaniha1709
    @nehaniha1709 ปีที่แล้ว +2

    🌹🌹🌹🌹🌹

  • @remyaammu6882
    @remyaammu6882 ปีที่แล้ว +2

    🙏🙏🙏🥰

  • @vfashion1490
    @vfashion1490 ปีที่แล้ว +4

    🙏🙏🙏🙏🙏👌👌👌👌👌

  • @cruisingcouple2022
    @cruisingcouple2022 ปีที่แล้ว

    ❤❤🌹

  • @ansaribeegu.m.7117
    @ansaribeegu.m.7117 ปีที่แล้ว

    👍

  • @merababa6777
    @merababa6777 ปีที่แล้ว

    👍👍👍👍👍

  • @shakkeelahammed586
    @shakkeelahammed586 ปีที่แล้ว

    ❤❤❤❤❤❤

  • @shyjupappan2606
    @shyjupappan2606 ปีที่แล้ว

    ടെൻഷൻ ഉണ്ടാകുന്ന സമയം നമ്മുക്ക് വേണ്ടത് എന്താണോ ath. സാധിച്ചു എന്ന നിലയിൽ അഫ്ഫിർമേഷൻ കൊടുത്താൽ കൂടുതൽ പവർഫുൾ ആയി subcontious mindil എത്തില്ലേ. ശെരിക്കും നമ്മുടെ ആവശ്യകത അത്രത്തോളം എന്ന് മനസിന്‌ മനസ്സിലാകില്ലേ 🤔

  • @sunithap7273
    @sunithap7273 ปีที่แล้ว

    6

  • @niyazraihan486
    @niyazraihan486 ปีที่แล้ว

    💯💯💯💯💯

  • @niyazraihan486
    @niyazraihan486 ปีที่แล้ว

    😍😍😍😇😇😇😇🙌🙌🙌

  • @fareedaameer1606
    @fareedaameer1606 ปีที่แล้ว

    🙏🙏🙏♥️sir

  • @RajeshRajan-di1fh
    @RajeshRajan-di1fh ปีที่แล้ว

    ♥️♻️💕

  • @sunithap7273
    @sunithap7273 ปีที่แล้ว

    Sus