ഒരു vdo യും മുഴുവൻ കാണാറില്ലാത്ത .. കുറച്ച് മാത്രം കണ്ട് ബാക്കി മുഴുവനും skip അടിച്ച്,പലസമയങ്ങളിലായി,cmnts വായിച്ച് ഉള്ളടക്കം മനസ്സിലാക്കുന്ന ഞാൻ skip അടിക്കാതെ ഈ vdo കണ്ടോണ്ടിരിക്കുവാ..🤗🤗
Angane ayal pinne hindukal പണ്ടത്തെ pole അടിപിടി ആകും.. കോൺഗ്രസ്സ് വീണ്ടും അധികാരത്തില്‍ വരും..വീണ്ടും അഴിമതി തുടങ്ങും.. e വര്‍ഗത്തിന്റെ ബുദ്ധി വെക്കാതെ ഇരിക്കുന്നത് ആണ് ഇന്ത്യക്ക് നല്ലത്..
ഉവ്വ അതുകൊണ്ട് ഇവിടെ ഇങ്ങനെ പോകുന്നു.. അല്ലങ്കിലോരോന്ന് കേറി വന്നു മുംബൈ അക്രമയ്ച്ചത് പോലെ കാണർന്നു.. നിങ്ങക്ക് ലോകത്ത് എല്ലാരും പ്രശ്നം.. ഇന്ത്യയിൽ സങ്കി, പുറത്ത് ജൂതൻ,അപുറത്ത് അമേരിക്ക.. എല്ലാടത്തും കേറി ചൊറിയുമെന്നീട് ബാക്കി ഉള്ളോർ പ്രശ്നം അത്.. പള്ളി പറ@@Outspoke-c5y
ഇതുപോലെ പമ്പ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇത്ര മനോഹരമായി മനുഷ്യത്തപരവും, മതേതരവുമായും സംസാരിക്കാൻ പ്രേരണ നൽകിയതിൽ ആരീഫ് ഹുസൈനെ പോലുള്ളവരുടെ പ്രവർത്തനത്തിൻ്റെ ഭാഗം തന്നെയാണ്.... ഇനിയും ഇതുപോലുള്ള സഹോദരികൾ ഉയർന്നുവരട്ടെ എല്ലാ ഭാവുഗങ്ങളും നേരുന്നു.
വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത് ഈ ടീച്ചറെ കണ്ടുപിടിച്ചു ഇവരെ കൊണ്ട് മറ്റുള്ള പ്രൈമറി ക്ലാസ്സ് ടീച്ചർമാർക്ക് ഒരു ക്ലാസ് കൊടുക്കണം.. പത്തു ബാച്ച് പിള്ളേര് ഇങ്ങനത്തെ ആറ്റിറ്റ്യൂഡ്മായി പുറത്തു വന്നാൽ കേരളം വേറെ റേഞ്ച് ആകും.. ടീച്ചറെ ഇങ്ങള് മുത്താണ് ❤❤
ഇത്രേം ഹൃദയാലുവായ സ്ത്രീ ആ സമുദായത്തിൽ ഉണ്ടോ . സത്യം പറഞ്ഞാൽ നാസികളുടെ ക്രൂരത സന്തോഷ് ജോർജ് വിവരിച്ചപ്പോൾ എന്റയും മനസ്സ് വിങ്ങിപ്പോയിട്ടുണ്ട് . എന്ത് തന്നെ ആയാലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ഉതകുന്ന ടീച്ചർ തന്നെയാണ് അഭിനന്ദനങ്ങൾ 🌹
ഈ ടീച്ചർ LP സ്കൂളിൽ തന്നെ പഠിപ്പിക്കണം. കുട്ടികളുടെമനസ്സിൽ,ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിഞ്ഞു നറുമണം ലോകമെങ്ങും പടർത്തട്ടെ. ടീച്ചറിന് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤❤💜💙💚🩷💛🧡🩵🌹🌹🌹
ഒരുപാട് ഇഷ്ട്ടം തോന്നുന്നു ടീച്ചറെനിങ്ങളോട് അത് നിങ്ങൾ നിങ്ങളുടെ മതത്തെ തള്ളിപ്പറഞ്ഞതുകൊണ്ടല്ല ട്ടോ എവിടെയൊ കിടക്കുന്ന കുട്ടികളേയും മറ്റുമനുഷ്യരെയും ഓർത്തു നിങ്ങളുടെ മനസ്സു വേദനിക്കുന്നുണ്ടെങ്കിൽ ഞാൻ കണ്ട ഭൂമിയിലെ മാലാഘയാണ് ടീച്ചർ നിങ്ങളുടെ മക്കളും നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളും എത്ര ഭാഗ്യവാൻമാരാണ്. ഹൃദയത്തിൽനിന്നും ഒരു big salute
നിങ്ങളാണ് യത്ഥാർത്ഥ ഗുരു ഇരുളിൽ നിന്നും വെളിച്ചെത്തിലേക്ക് നയിക്കുന്ന ഗുരുനാഥ, ഇനിയും ഇങ്ങനെയുള്ള ഒരുപാട് വ്യക്തികൾ സമൂഹത്തിലേക്ക് ഉയർന്നുവരട്ടെ, ടീച്ചർക്ക് ഒരുപാട് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
ഇത് ഞാൻ ആണ്. ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ്.എന്റെ മതത്തിൽ വിശ്വസിക്കുന്നതോടൊപ്പം ഈ ലോകത്തെ എല്ലാവർക്കും സമാധാനം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ്.എല്ലാവരെയും ഒന്നായി കാണുന്ന ഒരു ലോകം ഞാൻ വിഭാവനം ചെയ്യുന്നു 😊
❤ ഉസ്‌താക്കളെ പിന്തുടരുത് എന്നും മതം ചോദിക്കരുതെന്ന് ചെറുപ്പം മുതലേ മക്കളെ പഠിപ്പിച്ച പുണ്യാത്മാക്കളായ രണ്ടു ഉമ്മമാരുടെ മക്കളാണ് നാസർ കൊടിമരവും ലീക്കായതും ഒക്കെ. ഇത്തരം ഉമ്മമാർ ധാരാളം ഉണ്ടാകട്ടെ!! ❤❤❤(ആരീഫിന്റെ 'അമ്മ ടീച്ചർ ആണെങ്കിലും അങ്ങനെ കേട്ടിട്ടില്ല). എന്നിട്ടും ഇത്രമാത്രം മാനവികതക്കു വേണ്ടി പോരാടുന്ന ആരിഫിന് ബിഗ് സല്യൂട്ട് സാർ. ❤❤❤
എന്റെ പ്രിയപ്പെട്ട സഹോദരി നിങ്ങളിലെ മനസ്സിന്റെ ആർദ്രത കണ്ടു ഞാനും അലിഞ്ഞു പോയി ആ നന്മയറിഞ്ഞ് ഞാനും കരഞ്ഞു നിങ്ങളെപ്പോലുള്ള നന്മയുള്ളവർ ആണ് ഈ ഭൂമിക്ക് ഭംഗി ❤❤❤❤
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയില്ല എന്ന് തോന്നിയപ്പോഴാണ് അമ്മമാർ ഉണ്ടായത് എന്ന് ഇവിടെ നമുക്ക് ദൈവത്തെ മാറ്റി നിർത്തി മാനവികതയുള്ള ഒരമ്മയാണ് ടീച്ചർ
ഈ സഹോദരിയെ പോലെ മുസ്ലിം സ്ത്രീകൾ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ...ആണുങ്ങളുടെ സുകത്തിന് വേണ്ടിയുള്ള ഒരു മതം ആണ് ഇസ്‌ലാം...എനിക്കറിയാവുന്ന കുറെ സ്ത്രീകളും അവരുടെ സുഹൃത്തുക്കളും ഇപ്പോൾതന്നെ ഇസ്‌ലാം വിട്ട് സ്വതന്ത്രമായിട്ടുണ്ട് പേടിച്ചിട്ട് വരതിരിക്കുന്നതാണ് അതികം താമസിക്കാതെ ഒരു ദിവസം അവർ രംഗത്ത് വരാൻ തയ്യാറാണ്....❤❤❤
ചിന്തിക്കുന്ന സഹോദരി ❤❤❤മതത്തിനു അതീതമായി മുസ്‌ങ്ങളിൽ ഇത്രയും മനുഷ്യത്വം ഉള്ളവർ ഉണ്ടോ.. ഒരുപാടു സ്‌നേഹം സിസ്റ്റർ ❤ശരിക്കും ഒരു മുസ്‌ളീമിനു മുസ്ലീമിനോട് മാത്രം ഉള്ള സ്നേഹമേ ഞാനും കണ്ടിട്ടുള്ളൂ..പക്ഷേ ഈ സിസ്റ്റർ അത്ഭുതപ്പെടുത്തുന്നു
ഇത് പോലെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന താത്തമാർ ധാരാളമുണ്ടായിരിക്കും.....പുറത്തോട്ട് പ്രകടിപ്പിക്കുവാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്. Hat's off thatha....🙏🧡🧡🧡😍
ദൈവത്തെ മറക്കു.... ടീച്ചറെ നിങ്ങളുടെ നന്മയെ...... കാരുണ്യത്തെ....... മറ്റുള്ളവരുടെ ഹൃദയ സ്പന്ദനങ്ങൾ തിരിച്ചറിയുവാനുള്ള കഴിവിനെ തിരിച്ചറിയുക...... ഹൃദയത്തോട് ചേർത്തുപിടിക്കുക...... വഴി താനെ തെളിഞ്ഞു വരിക തന്നെ ചെയ്യും...... നിങ്ങളെ ജനം ഹൃദയത്തിൽ ഏറ്റെടുക്കും....... നിങ്ങളുടെ വഴി പിൻതുടരാൻ ഹൃദയമുള്ള ആയിരങ്ങൾ എത്തി ചേരുക തന്നെ ചെയ്യും.......
എല്ലാവരും നല്ലതാണ് നല്ല മനുഷ്യരാണ് അതിലൊരു സഹോദരിയാണ് ഈ വിളിച്ചതും .. നല്ല മനുഷ്യരെയും നശിപ്പിക്കുന്നത് നശിച്ചൊരു പുത്തകമാണ്... ആർക്കെങ്കിലും വിരോധം ഉണ്ടെങ്കിൽ വരാം നിങ്ങൾക്ക് ചരിത്രവും സത്യവും ഞാൻ വിവരിച്ചു തരാം
ഇപ്പൊ മനസ്സിലായി എന്ത് കൊണ്ടാണ് ഇസ്ലാം സ്ത്രീകളെ ഉയരാൻ സമ്മതിക്കാത്തത് എന്ന്. അവർ കുറച്ചു ലോകം കണ്ടാൽ, അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാൽ പിന്നെ ഇവന്മാരുടെ വിളച്ചിൽ ഒന്നും നടക്കില്ല. Respect to ടീച്ചർ ❤❤
ഈ ടീച്ചർനോട് വല്ലാത്ത ബഹുമാനം, സ്നേഹം. എല്ലാരും ഇതുപോലെ gradually ചിന്തിച്ചു നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം.... ജയ് ഡിങ്കഹ് ജയ് ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ടീച്ചർ...വിദ്യാഭ്യാസത്തിൻ്റെ തിരിച്ചറിവ്..മനുഷ്യത്വം മാംസ്സ് മുഴുവനും ആർദ്രത, മറ്റ് മനുഷ്യരോടുള്ള കരുതൽ❤❤❤❤ ലൗ യൂ ടീച്ചർ...നിങ്ങളുടെ ശിഷ്യ ആവാതെ പോയത് ഞങ്ങളുടെ ദൗർഭാഗ്യം🙏🙏🙏🙏🙏🙏🙏
ആ Teacher ്ന് ഒരു Salute. അവർക്ക് സംസാരിക്കാനും ഉള്ളിൽ ഉള്ള നന്മ ഈ സമൂഹത്തിന് പകർന്നു കൊടുക്കാൻ ഒരു വേദി ഒരുകിയ Aarif നും ഒരു Hug 🤗. നമഃ നീണാൾ വാഴട്ടെ 🙏
ഒരു സ്ത്രീ യെ എങ്ങനെ " അമ്മ " എന്ന സ്വരൂപത്തെ വിശ്വസിക്കുന്നു അതാണ് ഈ സ്ത്രീ ' ഇത്രയ്ക്കും നല്ല നന്മനിറഞ്ഞ നിഷ്കളങ്കരായ ഒരു അമ്മ മനസ്സിന് കൂപ്പുകൈ🙏' ഇത്രയ്ക്കും പാവമായ ഈ സ്ത്രീ ഏത് മതത്തിലേതായിലും അവർ നികൃഷ്ട മതജീവി കളുടെ കെണിയിൽ പെടും. ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം etc ഏത് മതത്തിലായാലും ഈ നിഷ്കളങ്കമായ മനസ്സിന് trap ചെയ്യപ്പെടും. ഈ കാലഘടത്തിൽ ഇങ്ങനെയും മന്തഷ്യർ ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞു. തെല്ലും കാപട്യമിച്ചാതെ ഇങ്ങനെ ചിന്തിക്കുക heart touching love you & hat's 📴 U. 21:41
മരിക്കാൻ കിടക്കുമ്പോൾ ശ്രീ ബുദ്ധൻ തന്റെ ശിഷ്യന്മാരെ എല്ലാം അടുത്ത് വിളിച്ചു എന്നിട്ട് അവരോടായി പറഞ്ഞു ജീവിതത്തിൽ "സ്വയം വെളിച്ചമാവുക"പ്രിയപ്പെട്ട സഹോദരി നിങ്ങൾ സ്വയം മറ്റുള്ളവർക്ക് വേണ്ടി ഇളിച്ചമായി പിന്നീട് ഉരുകി തീരുന്നു.. നിങ്ങൾ ആണ് യഥാർത്ഥത്തിൽ അമ്മ, നല്ലൊരു അധ്യാപിക എല്ലാത്തിനും ഉപരി നല്ലൊരു മനുഷ്യ സ്ത്രീ... നിങ്ങളോട് ഒരുപാട് ഇഷ്ടം 💕💕 അതിനേക്കാൾ ഏറെ ബഹുമാനം.. ദൈവം ഉണ്ടെങ്കിൽ അയാൾ അനുഗ്രഹിക്കട്ടെ ഒരുപാട് കാലം കുട്ടികൾക്ക് അറിവും വിവേകവും പകരാൻ കഴിയട്ടെ...
കോയ കാളിങ് കേട്ടു അത്ഭുതത്തോടും കൈകൂപ്പിയും കേൾക്കാൻ തോന്നിയ കാൾ... സ്ത്രീകൾക്ക് ബുദ്ധി പകുതി ആണെന്നും പറഞ്ഞ പടച്ചോന് തെറ്റി
ഒരു vdo യും മുഴുവൻ കാണാറില്ലാത്ത .. കുറച്ച് മാത്രം കണ്ട് ബാക്കി മുഴുവനും skip അടിച്ച്,പലസമയങ്ങളിലായി,cmnts വായിച്ച് ഉള്ളടക്കം മനസ്സിലാക്കുന്ന ഞാൻ skip അടിക്കാതെ ഈ vdo കണ്ടോണ്ടിരിക്കുവാ..🤗🤗
True....
☺️
ഈ സഹോദരിയുടെ ചിന്താ ശക്തിയുടെയും ബുദ്ധിയുടെയും നാലിൽ ഒരു അംശം കോയാമാർക്കില്ല.
PADACHON ARA MON? HIS ANOTHER NAME IS MUHAMMAD.
ഇന്നത്തെ സ്റ്റാർ ആരിഫ് അല്ല, താത്ത ആണ്. ഇതുപോലെ താത്തമാർ മുന്നോട്ടു വരട്ടെ. ❤❤❤
what a wonderful soul she is!
❤❤🎉
👏
അക്ഷരം തെറ്റാതെ ടീച്ചർ എന്ന് വിളിക്കാം ...ഒരു കോടി അഭിവാദ്യങ്ങൾ ടീച്ചറെ❤❤..
ടീച്ചർ എന്ന് വിളിക്കാൻ പറ്റുമോ student എന്ന് വിളിക്ക്കാം കുട്ടികളുടെ doubt ആണ്
@@Ranjith-ni9fn Jeevithan thanne Oru padanamalle bro
❤❤❤
ഈ ടീച്ചറെ സല്യൂട്ട് ചെയ്യാൻ തോന്നിയവർ വേഗം വരൂ.. ❤
ഞാനുണ്ട്.
ഇതിനൊരു സെലൂട്ട് ഇല്ലെങ്കിൽ പിന്നെ ആർക്കാ സെല്യൂട്ട് 😊
Pavam Teacher Avarku Manassil Orupadu Vishamam Thonni
Njanund Enne Ozhivakkalle
ഞാനുണ്ട്. അവരുടെ ബുദ്ധിക്കു മുന്നിൻ
ആരിഫു പോലും
പരിങ്ങലിലായൊ
എന്ന് സംശയം.
തലച്ചോറ് കൊണ്ട് ചിന്തിച്ച് ഹൃദയം കൊണ്ട് സംസാരിക്കുന്ന താത്ത.......❤❤❤❤❤
മനുഷ്യൻ്റെ മനസറിഞ്ഞ ടീച്ചർ, ടീച്ചറുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ നാളത്തെ രാജ്യത്തിൻ്റെ പ്രതിഭകളായി മാറട്ടെ.
അതാണ്.. ഇത്തരം ടീച്ചർ മാർ ആണ് ഇന്ന് ലോകത്തിനു ആവശ്യം
👍
Absolutely
മണ്ടത്തരം പറഞ്ഞു തർക്കിക്കുന്ന കോയമാരെക്കാൾ എത്രയോ ഭേദം ആണ് സ്ത്രീകൾ. തുറന്നു പറയാൻ ഇത്രയും സമയം കൊടുത്തതിനു നന്ദി ആരിഫ്ക്ക.
Dr സംസാരിക്കാൻ സമ്മതിക്കില്ല എന്ന് പറയുന്ന മുസ്ലിം വിശ്വാസികൾ കേൾക്കണം ഈ കാളിങ്...... എങ്ങനാ സമാദാന പരമായി വിളിക്കാം....
ആ പാവം ടീച്ചർ കരഞ്ഞു പോയോ. എല്ല മുസ്ലിങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായാനെ. 🙏🙏🙏
Angane ayal pinne hindukal പണ്ടത്തെ pole അടിപിടി ആകും.. കോൺഗ്രസ്സ് വീണ്ടും അധികാരത്തില്‍ വരും..വീണ്ടും അഴിമതി തുടങ്ങും.. e വര്‍ഗത്തിന്റെ ബുദ്ധി വെക്കാതെ ഇരിക്കുന്നത് ആണ് ഇന്ത്യക്ക് നല്ലത്..
സംഘികൾ എല്ലാം നന്നായാൽ ഈ രാജ്യം തന്നെ നന്നായേനെ 😂
@@Outspoke-c5ySangi undayathondu ee raajiyam Ingane nila nilkunu.. koya vandi vidan noku pakisthanilottu..😊
@@Outspoke-c5y vedio full kando.. sankiye പേടിച്ചു thallagum kundanmarum ipol youtube commentil ulla vanam vidale ollunu aa sthri parayunnath keto..
ഉവ്വ അതുകൊണ്ട് ഇവിടെ ഇങ്ങനെ പോകുന്നു.. അല്ലങ്കിലോരോന്ന് കേറി വന്നു മുംബൈ അക്രമയ്ച്ചത് പോലെ കാണർന്നു.. നിങ്ങക്ക് ലോകത്ത് എല്ലാരും പ്രശ്നം.. ഇന്ത്യയിൽ സങ്കി, പുറത്ത് ജൂതൻ,അപുറത്ത് അമേരിക്ക.. എല്ലാടത്തും കേറി ചൊറിയുമെന്നീട് ബാക്കി ഉള്ളോർ പ്രശ്നം അത്.. പള്ളി പറ@@Outspoke-c5y
സ്ത്രീകൾ ഒന്നിച്ചു നിന്നാൽ തീരാവുന്നതേ ഉള്ളു ഈ ഇസ്ലാം മതം. ഇനിയും സ്ത്രീകൾ മുന്നോട്ടു വരണം.❤
എല്ലാ മതങ്ങളും
@@sabushaf
എന്തിന് എല്ലാ മതങ്ങളും!?
Hindu mathathinu എന്ത് സംഭവിക്കുമെന്ന് ni para കേള്‍ക്കട്ടെ... balancing വേണ്ട.. Internet vannapol ethu diavathinte ko..m aanu കീറിയത്..
@@sabushafസ്ത്രീകളെ കൃഷി ഇടം ആയി ഹിന്ദുവും, ക്രിസ്ത്യനികളും കാണുന്നില്ല.
വാസ്ഥവം
ജീവിതത്തിൽ ഒരിക്കലും ഒരു ജൂതനെ പോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഈ ജൂധവിരുദ്ധത ഞാനും കൊണ്ടുനടന്നിരുന്നു ഇന്ന് അതോർത് ഒരുപാട് വിഷമം തോന്നാറുണ്ട്.
മാട്ടാഞ്ചേരി പോയാൽ ജൂതെന്മാരെ കാണാം... 👍
@@AnilKumar-hq6vu ഇപ്പോൾ 4, 5 ആൾകാർ കാണും 😅
Ella avasanathe lady also died @@AnilKumar-hq6vu
അതിന്റെ പേരാണ് മതം
അവസാന ജൂതനും തിരിച്ചു പോയി എന്ന് ന്യൂസ് കണ്ടു
കേരളത്തിൽ ഇസ്ലാമിനെ മാറ്റിമറിച്ച ആരിഫിന് ഒരുപാട് നന്ദി ❤❤❤👍❤❤❤
ശുദ്ധഹൃദയസ്ഥയായ ഒരു സഹോദരി..
ഇവർ ടീച്ചർ ആണെന്ന് അറിഞ്ഞതിൽ സന്തോഷം..
ഇവർ പഠിപ്പിച്ചു വളർത്തുന്ന കുഞ്ഞുങ്ങൾ ഏറ്റവും മിടുക്കരായി മാറും..
🙏🏽🙏🏽🙏🏽
ഇത്രയും നന്മയുളള ഹൃദയമുളളവർ നന്മയുളള മനസ്സുളളവർ ഇസ്ലാമിലുണ്ടോ ....❤❤❤❤
😍😍😍😍😍😍😍🥰
ധാരാളം
Basically എല്ലാവരും നല്ല മനുഷ്യരാണ്. ആ പുസ്തകം മാത്രമാണ് എല്ലാത്തിനും ഉത്തരവാദി
ഉണ്ടാവും. പക്ഷെ പേടി കൊണ്ട് മുമ്പോട്ട് വരുന്നില്ല.
ഇതുപോലെ പമ്പ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇത്ര മനോഹരമായി മനുഷ്യത്തപരവും, മതേതരവുമായും സംസാരിക്കാൻ പ്രേരണ നൽകിയതിൽ ആരീഫ് ഹുസൈനെ പോലുള്ളവരുടെ പ്രവർത്തനത്തിൻ്റെ ഭാഗം തന്നെയാണ്.... ഇനിയും ഇതുപോലുള്ള സഹോദരികൾ ഉയർന്നുവരട്ടെ എല്ലാ ഭാവുഗങ്ങളും നേരുന്നു.
ഇസ്ലാമിന്റെ മരണമണി മുഴങ്ങുന്ന ശബ്ദം കേൾക്കുന്നില്ലേ കൂട്ടരേ ❤️❤️❤️❤️
Und undeee....
👍
അല്ലാഹ് കുക്കുംമ്പർ
വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത് ഈ ടീച്ചറെ കണ്ടുപിടിച്ചു ഇവരെ കൊണ്ട് മറ്റുള്ള പ്രൈമറി ക്ലാസ്സ് ടീച്ചർമാർക്ക് ഒരു ക്ലാസ് കൊടുക്കണം.. പത്തു ബാച്ച് പിള്ളേര് ഇങ്ങനത്തെ ആറ്റിറ്റ്യൂഡ്മായി പുറത്തു വന്നാൽ കേരളം വേറെ റേഞ്ച് ആകും.. ടീച്ചറെ ഇങ്ങള് മുത്താണ് ❤❤
Appo pinne Divya Aarya ingineyulla alukale aaru uruvakki edukkum ?!SFI kku kerelathil nilanilkkande?!
Please pin
Pillark ellam nammalude kootu chintha ayal thallagunte avastha എന്താകും.. ഇപ്പോഴത്തെ അവസ്ഥ അറിയാലോ... pillark ലോക vivaram koode LP schoolile വെച്ചാൽ.. 😂😂😂
കേരള വിദ്യാഭ്യാസ മന്ത്രി ഈ നല്ല കാര്യങ്ങളൊന്നും ചെയ്യില്ല.
💯
ഈ ലൈക്ക് താത്തക്ക് ആണു ❤
ഇത്രയും നല്ല മനുഷ്യർ ഇന്നും ഉണ്ട് എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്, സ്നേഹം ❤️
Great lady. I salute you 🙏
മുസ്ലിം മത വിശ്വാസി ആയ ആർക്കെങ്കിലും ഈ ടീച്ചറെ ഇഷ്ടമായാൽ ഈ കമൻ്റിനു ഒരു ലൈക് (👍) അടിക്കുമോ, please 🙏
ഇത്രേം ഹൃദയാലുവായ സ്ത്രീ ആ സമുദായത്തിൽ ഉണ്ടോ . സത്യം പറഞ്ഞാൽ നാസികളുടെ ക്രൂരത സന്തോഷ് ജോർജ് വിവരിച്ചപ്പോൾ എന്റയും മനസ്സ് വിങ്ങിപ്പോയിട്ടുണ്ട് . എന്ത് തന്നെ ആയാലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ ഉതകുന്ന ടീച്ചർ തന്നെയാണ് അഭിനന്ദനങ്ങൾ 🌹
ശരിക്കും അഭിമാനം തോന്നുന്ന സംസാരം സഹോദരിയുടെ❤❤❤❤ ഇവരെ പോലുള്ളവരാണ് വേണ്ടത്❤❤❤❤❤ really proud of you sister
❤
താത്തയണെങ്കിലും അവർ ഒരു സ്ത്രീയാണ് ... ചിന്തിക്കാൻ തുടങ്ങിയപ്പോൾ അവർ ഒരു മനുഷ്യനായി .... ബിഗ് സല്യൂട്ട് സഹോദരി
❤🎉
ഇതാണ് ലോകത്തിൻ്റെ സഹോദരി , ഇതാണ് ഇന്ത്യയുടെ സഹോദരി,കേരളത്തിൻ്റെ സഹോദരി, സ്വർഗ്ഗമുണ്ടെങ്കിൽ ഈ സഹോദരിക്ക് ഒരു സീറ്റ് ഉറപ്പാണ്
അള്ളാഹു അങ്ങോട്ടു കേറ്റില്ല
സഹോദരി ഉണ്ട 😂
അന്യനെ പറ്റി ആലോചിച്ചു കണ്ണീർ പൊഴിക്കുന്ന ആ മനസ്സാണ് ദൈവം.
:- (anbe sivam)
💯
ഈശ്വരൻ ഉള്ളിൽ ഉള്ളത് കൊണ്ടാണ് അത്..""തത്ത്വമസി."".. ആ ഈശ്വരൻ എന്നത് സത്യ ധർമ്മ നീതി ബോധം ആണ് ബുദ്ധി കഴിവ് അറിവ് etc ഉം
That's right
100% True
❤
അഭിമാനം........... സ്ത്രീ എന്ന😊 വാക്ക് അന്വർത്ഥമാക്കിയതിനു, നിങ്ങളെ പോലെ ഒരു അമ്മയുടെ മക്കളും ഭാഗ്യം ചെയ്തവർ.... 🙏
ഈ ടീച്ചർ LP സ്കൂളിൽ തന്നെ പഠിപ്പിക്കണം. കുട്ടികളുടെമനസ്സിൽ,ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിഞ്ഞു നറുമണം ലോകമെങ്ങും പടർത്തട്ടെ.
ടീച്ചറിന് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤❤💜💙💚🩷💛🧡🩵🌹🌹🌹
മതത്തിനും വിശ്വാസത്തിനു മുകളിൽ ആണ് മനുഷ്യത്വം 😍അത് തെളിയിച്ചു ഈ madam.. Hats off you
ഒരുപാട് ഇഷ്ട്ടം തോന്നുന്നു ടീച്ചറെനിങ്ങളോട് അത് നിങ്ങൾ നിങ്ങളുടെ മതത്തെ തള്ളിപ്പറഞ്ഞതുകൊണ്ടല്ല ട്ടോ എവിടെയൊ കിടക്കുന്ന കുട്ടികളേയും മറ്റുമനുഷ്യരെയും ഓർത്തു നിങ്ങളുടെ മനസ്സു വേദനിക്കുന്നുണ്ടെങ്കിൽ ഞാൻ കണ്ട ഭൂമിയിലെ മാലാഘയാണ് ടീച്ചർ നിങ്ങളുടെ മക്കളും നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളും എത്ര ഭാഗ്യവാൻമാരാണ്.
ഹൃദയത്തിൽനിന്നും ഒരു big salute
🙏
ഇങ്ങള് മുത്താണ് ഇത്താ ❤
Aa Muthe thendi karanamane Ee thatha Karanjathe
ഈ സ്ത്രീയുടെ കുട്ടികളും ഭർത്താവും , കുടുംബത്തുള്ള വരും എന്ത് ഭാഗ്യം ഉള്ളവർ ആണ് ❤❤❤❤❤
സത്യം
കോയാ... കോളിംഗ് വിശാലമാക്കിതരണേ നാഥാ..🤲🤲...
തലച്ചോറ് കൊണ്ട് ചിന്തിക്കുന്ന കോയകളെ നീ ഇനിയും കൊണ്ടുവരണേ തമ്പുരാനേ 🤲🤲..
Dingahu akbar
Masha thalladaa
പൂമീൻ
❤
❤🎉
ഇതു പോലെ ചിന്തിക്കുന്ന മുസ്ലീം സ്ത്രീകൾ ഇനിയും ഉണ്ടാകാൻ വേണ്ടിപ്രാർത്ഥിക്കുന്നു.
മുപ്പത്തിഅഞ്ചു വർഷത്തെ ജീവിതത്തിൽ ഒരു മനുഷ്യനെ കണ്ടു ഇന്ന് ടീച്ചറെ കൈകൂപ്പി തൊഴുന്നു🙏🙏🙏🙏
ആരിഫ് സർ ഈ ചർച്ചയിൽ എനിയ്ക്ക് ഈ താത്തയെയാണ് വല്ലാതെ ഇഷ്ടപ്പെട്ടത്
നിങ്ങളാണ് യത്ഥാർത്ഥ ഗുരു ഇരുളിൽ നിന്നും വെളിച്ചെത്തിലേക്ക് നയിക്കുന്ന ഗുരുനാഥ, ഇനിയും ഇങ്ങനെയുള്ള ഒരുപാട് വ്യക്തികൾ സമൂഹത്തിലേക്ക് ഉയർന്നുവരട്ടെ, ടീച്ചർക്ക് ഒരുപാട് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤
മതത്തിനും ദൈവത്തിനും മുകളിലാണ് മനുഷ്യത്വം എന്നാണ് ഈ സഹോദരി കാണിച്ചു തന്നത് 🙏
ടിച്ചറെ നിങ്ങളുടെ കുട്ടികൾ ഭാഗ്യവാന്മാർ 🙏🙏🙏
ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ.. കണ്ട് പഠിക്കട്ടെ എല്ലാവരും..
ഇത് ഞാൻ ആണ്. ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ്.എന്റെ മതത്തിൽ വിശ്വസിക്കുന്നതോടൊപ്പം ഈ ലോകത്തെ എല്ലാവർക്കും സമാധാനം ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ്.എല്ലാവരെയും ഒന്നായി കാണുന്ന ഒരു ലോകം ഞാൻ വിഭാവനം ചെയ്യുന്നു 😊
ടീച്ചറെ❤
You have a wonderful soul Teacher 👌😍❤️
🙏🙏❤❤🙏❤❤❤
madam,,,,that impossible,,,,becouse,,,time is over,,,🎉🎉🎉
Nigal oru nallaa mannassinnu udamayanu ❤😢
❤ ഉസ്‌താക്കളെ പിന്തുടരുത് എന്നും മതം ചോദിക്കരുതെന്ന് ചെറുപ്പം മുതലേ മക്കളെ പഠിപ്പിച്ച പുണ്യാത്മാക്കളായ രണ്ടു ഉമ്മമാരുടെ മക്കളാണ് നാസർ കൊടിമരവും ലീക്കായതും ഒക്കെ. ഇത്തരം ഉമ്മമാർ ധാരാളം ഉണ്ടാകട്ടെ!! ❤❤❤(ആരീഫിന്റെ 'അമ്മ ടീച്ചർ ആണെങ്കിലും അങ്ങനെ കേട്ടിട്ടില്ല). എന്നിട്ടും ഇത്രമാത്രം മാനവികതക്കു വേണ്ടി പോരാടുന്ന ആരിഫിന് ബിഗ് സല്യൂട്ട് സാർ. ❤❤❤
ആരിഫ് സാറിനെ മകനായി കിട്ടിയ ഭാഗ്യവതി ആയ ഉമ്മ .പക്ഷേ aa ഭാഗ്യം അനുഭവിക്കാൻ ഈ വർത്തമാന കാലത്ത് യോഗമില്ല 😢
Arif ന്റെ ഉമ്മ 24/7 karayunnundavum നഷ്ടപ്പെട്ട മോനെ ഓര്‍ത്തു ..😢😢😢
എന്റെ പ്രിയപ്പെട്ട സഹോദരി നിങ്ങളിലെ മനസ്സിന്റെ ആർദ്രത കണ്ടു ഞാനും അലിഞ്ഞു പോയി ആ നന്മയറിഞ്ഞ് ഞാനും കരഞ്ഞു നിങ്ങളെപ്പോലുള്ള നന്മയുള്ളവർ ആണ് ഈ ഭൂമിക്ക് ഭംഗി ❤❤❤❤
സത്യം
സഹോദരിയെ പോലെ ചിന്തിക്കുന്ന ചിന്തിക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ടാവണം സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
അർത്ഥം മാറാതെ വാക്ക് മുറിയാതെ ചേർത്തു പിടിച്ചു ഉറക്കെ പറയണം…ഇത് എന്റെ സഹോദരി 🙏
പുതിയ ഒരു ചിന്ത ആരും പറയാത്ത നമ്മൾ ആരും ചിന്തിക്കാത്ത കാര്യമാണ് സഹോദരി പങ്ക് വെച്ചത് ❤❤❤great
സത്യമാണ് കുട്ടി, അങ്ങനെ ചിംദിച്ചതാണ് സിദ്ധാർത്ഥ രാജകുമാരനെ ബുദ്ധനാക്കിയത്.❤
അതുകഴിഞ്ഞു ആണ് ബ്രോ ശരിക്കും യുദ്ധം തുടങ്ങിയത്... നമ്മളെ പഠിപ്പിച്ച ചരിത്രം അല്ല ശരിക്കും ഉള്ളത് 🥴🥴
സ്നേഹം സഹോദരി... നല്ല മനസുള്ള മാലാഖ ❤️❤️
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയില്ല എന്ന് തോന്നിയപ്പോഴാണ് അമ്മമാർ ഉണ്ടായത് എന്ന് ഇവിടെ നമുക്ക് ദൈവത്തെ മാറ്റി നിർത്തി മാനവികതയുള്ള ഒരമ്മയാണ് ടീച്ചർ
ഇവരെ അക്ഷരം തെറ്റാതെ വിളിക്കണം ''ടീച്ചർ'' !!
നന്ദി ആരിഫ്
ജീവിതത്തിൽ ആദ്യമായി ആണ് ഒരു മുസ്ലിമിൽ നിന്ന് ഇത്തരം സംസാരം കേൾക്കുന്നത്. ഒരുപാട് സ്നേഹം
ഈ സഹോദരിയെ പോലെ മുസ്ലിം സ്ത്രീകൾ എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ...ആണുങ്ങളുടെ സുകത്തിന് വേണ്ടിയുള്ള ഒരു മതം ആണ് ഇസ്‌ലാം...എനിക്കറിയാവുന്ന കുറെ സ്ത്രീകളും അവരുടെ സുഹൃത്തുക്കളും ഇപ്പോൾതന്നെ ഇസ്‌ലാം വിട്ട് സ്വതന്ത്രമായിട്ടുണ്ട് പേടിച്ചിട്ട് വരതിരിക്കുന്നതാണ് അതികം താമസിക്കാതെ ഒരു ദിവസം അവർ രംഗത്ത് വരാൻ തയ്യാറാണ്....❤❤❤
❤🎉
തീര്‍ച്ചയായും,,,sister,,,,,നിങ്ങൾ അറിയുന്നവര് തമ്മില്‍ ഒരു ഫെല്ലോഷിപ്പ് വേണം,,, ഈ ആശയം ഉള്ളവരെ ധൈര്യ പെടുത്തി മുന്നോട്ടു കൊണ്ടുവരണം,,,,,,
ചിന്തിക്കുന്ന സഹോദരി ❤❤❤മതത്തിനു അതീതമായി മുസ്‌ങ്ങളിൽ ഇത്രയും മനുഷ്യത്വം ഉള്ളവർ ഉണ്ടോ.. ഒരുപാടു സ്‌നേഹം സിസ്റ്റർ ❤ശരിക്കും ഒരു മുസ്‌ളീമിനു മുസ്ലീമിനോട് മാത്രം ഉള്ള സ്നേഹമേ ഞാനും കണ്ടിട്ടുള്ളൂ..പക്ഷേ ഈ സിസ്റ്റർ അത്ഭുതപ്പെടുത്തുന്നു
Arif താത്തക്ക് തുറന്നു സംസാരിക്കാൻ അനുവദിച്ചു. നല്ലരു ശോതാവാണ് ആരിഫ് ' '
ഇത് പോലെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന താത്തമാർ ധാരാളമുണ്ടായിരിക്കും.....പുറത്തോട്ട് പ്രകടിപ്പിക്കുവാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്. Hat's off thatha....🙏🧡🧡🧡😍
അമ്മ എന്ന് ഒരു ഫീലിംഗ് ആണ് എനിക്ക് ഇ സംസാരം കേട്ടപ്പോൾ തോന്നുന്നത്. എന്തുകൊണ്ടോ സ്നേഹം കൊണ്ട് കണ്ണ് നിറയുന്നു.
സത്യം...
മതമനസ്സുള്ളവർക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയില്ല. മനുഷ്യമനസ്സുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ.
ദൈവത്തെ മറക്കു.... ടീച്ചറെ നിങ്ങളുടെ നന്മയെ...... കാരുണ്യത്തെ....... മറ്റുള്ളവരുടെ ഹൃദയ സ്പന്ദനങ്ങൾ തിരിച്ചറിയുവാനുള്ള കഴിവിനെ തിരിച്ചറിയുക...... ഹൃദയത്തോട് ചേർത്തുപിടിക്കുക...... വഴി താനെ തെളിഞ്ഞു വരിക തന്നെ ചെയ്യും...... നിങ്ങളെ ജനം ഹൃദയത്തിൽ ഏറ്റെടുക്കും....... നിങ്ങളുടെ വഴി പിൻതുടരാൻ ഹൃദയമുള്ള ആയിരങ്ങൾ എത്തി ചേരുക തന്നെ ചെയ്യും.......
🙏
നൻമ ഉള്ള ടീച്ചറേ ഹാജർ 🙋♂️🙏
ഒരു ലോഡ് ❤ ഇട്ടട്ടുണ്ട് അതെല്ലാം ടീച്ചർക്കുള്ളതാണ് ❤❤❤
ഭൂമിയിൽ ഏറ്റവും കഴിവുള്ള മനുഷ്യജീവി... സ്ത്രീകളാണ്..❤
നല്ല teacher, ഇങ്ങള് പഠിപ്പിക്കുന്ന മക്കൾ എല്ലാരും മനുഷ്യരാണ് എന്ന ബോധം റ്റീച്ചറ് വഴി ഉണ്ടാവും, congrats മാറി ചിന്തിക്കുന്നതിൽ അഭിമാനം തോന്നുന്നു.
ചിന്തിക്കുന്നവന് ദൃഷ്ടാന്തം,ആരിഫ് ജീ you are great, പുതിയ യുഗത്തിലെ ഉസ്താദ്,മോഹൻലാലിൻ്റെ ഗുരു കണ്ട ഫീൽ❤❤
🎉🎉🎉🎉🎉🎉
ചിന്തിക്കാൻ ഒരു പാട് പേര് ഉണ്ട്. അവർക്കു സംസാരിക്കാൻ. ഇങ്ങനെ കഴിയുന്നു... ഈ കാര്യം ഞാൻ ആലോചിച്ചു ഒരു വല്ലാത്ത അവസ്ഥ....
എല്ലാവരും നല്ലതാണ് നല്ല മനുഷ്യരാണ് അതിലൊരു സഹോദരിയാണ് ഈ വിളിച്ചതും .. നല്ല മനുഷ്യരെയും നശിപ്പിക്കുന്നത് നശിച്ചൊരു പുത്തകമാണ്... ആർക്കെങ്കിലും വിരോധം ഉണ്ടെങ്കിൽ വരാം നിങ്ങൾക്ക് ചരിത്രവും സത്യവും ഞാൻ വിവരിച്ചു തരാം
ടീച്ചറുടെ വിദ്യാർത്ഥികൾ ഭാഗ്യാവാന്മാർ❤
ഇപ്പൊ മനസ്സിലായി എന്ത് കൊണ്ടാണ് ഇസ്ലാം സ്ത്രീകളെ ഉയരാൻ സമ്മതിക്കാത്തത് എന്ന്. അവർ കുറച്ചു ലോകം കണ്ടാൽ, അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടിയാൽ പിന്നെ ഇവന്മാരുടെ വിളച്ചിൽ ഒന്നും നടക്കില്ല. Respect to ടീച്ചർ ❤❤
എല്ലാ മതത്തിലെ സ്ത്രീകൾക്കും ചിന്തിക്കുന്ന ഈ സ്ത്രീയിൽ (ഈ ടീച്ചറിൽ ) ഉത്തമമായ മാതൃക ഉണ്ട്..😍
വിപ്ലവ വനിത ആശംസകൾ❤❤❤❤🎉
ഇതാണ് മനുഷ്യത്വം. Hats off to the lovely lady.
ഈ ഫോൺകോൾ ഒരുപാട് ആളുകളെ ചിന്തിപ്പിക്കാൻ പ്രേരണയാകും. Very good👍
ഇത് വരെ ഉള്ളതിൽ Best കോയ കാളിംഗ് 👌👌👍👍
ആ ടീച്ചരോട് വല്ലാത്തൊരു സ്നേഹം തോനുന്നു.... നല്ല സംഭാഷണം...... ഇരു നല്ല ഡിസ്കഷൻ പോലെ തോന്നി... താങ്ക്യൂ ആരിഫ് സർ.....
ഇത്രയും പാവം ടീച്ചറോ ❤❤❤❤
അവർ പാവമല്ല, മനുഷ്യത്വം എന്താണെന്നറിയുന്ന ഒരു നല്ല സ്ത്രീ.
ഈ ടീച്ചർ താത്താൻ്റെ മൂള എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടായാൽ ലോകം എന്നെ നന്നായേനെ.❤❤ ടീച്ചർ താത്ത ഇസ്തം❤❤
ഈ സഹോദരിയുടെ അതേ അവസ്ഥയിലായിരുന്നു ഞാനും
ഹിറ്റിലരുടെ 3-4 എപ്പിസോഡ്
കണ്ടതിന്
ശേഷം
ഞാനും
2 -3 day
ഉറങ്ങീട്ടില്ല
ഞാൻ എപ്പോഴും അതു ചിന്തികാറുണ്ട് അവർ എങ്ങിനെ അതെല്ലാം തരണം ചെയ്തു. അത്തരം നിരവധി സിനിമകൾ ഉണ്ട് അതെല്ലാം കണ്ട് നോക്കൂ.
@@Tharika-z7u സിനിമ കാണണ്ട
ഇത് തന്നെ ധാരാളം
ഒരു ദിവസം പോലും......
എനിക്
പറ്റുന്നില
ആ മനുഷ്യർ കുഞ്ഞുങ്ങൾ ഒക്കെ അനുഭവിച്ച വേദന
The Pianist 2002
The Schindler’s list 1993
These are enough! (Based on holocaust)
😢🇮🇱❤️🩹
ഇത് പൊളിക്കും...... ഇസ്ലാമിൻ്റെ അടിത്തറ ഇളക്കും 👍👍
ടീച്ചറെ,നിങ്ങളുടെ സമൂഹത്തിലെ നല്ല മനുഷ്യർക്ക് ആശ്വാസത്തിനുള്ള ഒരു അത്താണിയാണ് 😅❤
കേട്ടപ്പോൾ അത്ഭുതവും ദുഃഖവും തോന്നി കാരണം ഇങ്ങിനെ ബുദ്ധിയുളള താത്തമാർ കേരളത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ .ടീച്ചർക്ക് ബിഗ് സല്യൂട്ട്.😢❤
കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്താത്താ😢😢
🙏🙏ഒരു നല്ല മനുഷ്യൻ 🙏🙏ഹാരിഫ് ഹുസൈൻ സർ നിങ്ങൾ പലർക്കും കൂട്ടാവുന്നു 🙏🙏
ഡിങ്കൻ്റെ പ്രധാന പ്രവാചകൻ ആയ മുത്തു ആരിഫ് ഡിങ്കഹു തങ്ങൾ (ഹ സാ) ❤❤❤
കൃത്യമായ ചിന്ത ശക്തി ഉള്ള ടീച്ചർ അതിലും ഉപരി നന്മ മാത്രം നിറഞ്ഞു തുളുമ്പുന്ന മനസുള്ള താത്ത ഇന്നത്തെ ലൈക് ഇ താത്തക്ക് ഇരിക്കട്ടെ ❤️👍👌👌👌👌
പാവം 🥰🥰സ്നേഹം അതാണ് ഈ താത്ത 🥰🥰
നല്ല മനസ്സിന്റെ ഒരു ഉടമ. മറ്റുള്ളവരുടെ കഷ്ടത ഓർത്ത് സങ്കടപ്പെടുന്ന നല്ല കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ
ഈ ടീച്ചറുടെ കീഴിൽ പഠിക്കാൻ കഴിഞ്ഞ കുട്ടികൾ ഒരിക്കലും മതതീവ്രവാതത്തിലേക്ക് പോകില്ലാ...
❤❤
100%
❤❤❤
ഈ ടീച്ചർനോട് വല്ലാത്ത ബഹുമാനം, സ്നേഹം.
എല്ലാരും ഇതുപോലെ gradually ചിന്തിച്ചു നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം....
ജയ് ഡിങ്കഹ്
ജയ് ആരിഫ് ഹുസൈൻ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞങ്ങൾ അന്യമതസ്ഥരുടെ സ്വർഗ്ഗവും നരകവും എല്ലാം ഇവിടാ... ഈ ഭൂമിയിൽ 🤗
ഇസ്ലാം വിശ്വാസിയായ ഒരു മനുഷ്യനെ കണ്ടു🙏🏻🥰
മുത്ത് താത്ത.. ❤
ടീച്ചർ...വിദ്യാഭ്യാസത്തിൻ്റെ തിരിച്ചറിവ്..മനുഷ്യത്വം മാംസ്സ് മുഴുവനും ആർദ്രത, മറ്റ് മനുഷ്യരോടുള്ള കരുതൽ❤❤❤❤ ലൗ യൂ ടീച്ചർ...നിങ്ങളുടെ ശിഷ്യ ആവാതെ പോയത് ഞങ്ങളുടെ ദൗർഭാഗ്യം🙏🙏🙏🙏🙏🙏🙏
കണ്ണുകൾ നിറച്ചല്ലോ സഹോദരി 😢😢 (എല്ലാം കൊണ്ടും )
ആ Teacher ്ന് ഒരു Salute. അവർക്ക് സംസാരിക്കാനും ഉള്ളിൽ ഉള്ള നന്മ ഈ സമൂഹത്തിന് പകർന്നു കൊടുക്കാൻ ഒരു വേദി ഒരുകിയ Aarif നും ഒരു Hug 🤗. നമഃ നീണാൾ വാഴട്ടെ 🙏
Masha Dinkaaa
Alhumdu Dinkaa
Oraalkku Koodi HIDAAYATH kitty 😊😊😊😊
😂😂
നമ്മൾ ഇത് വരെ കേട്ട സംഭാഷണങ്ങളിൽ വിവരമുള്ളവരും തെറ്റിനെ ന്യായികരിക്കുന്നതാണ്. ടീച്ചർ വ്യത്യസ്തമാണ്.
ഒരു സ്ത്രീ യെ എങ്ങനെ " അമ്മ " എന്ന സ്വരൂപത്തെ വിശ്വസിക്കുന്നു അതാണ് ഈ സ്ത്രീ ' ഇത്രയ്ക്കും നല്ല നന്മനിറഞ്ഞ നിഷ്കളങ്കരായ ഒരു അമ്മ മനസ്സിന് കൂപ്പുകൈ🙏' ഇത്രയ്ക്കും പാവമായ ഈ സ്ത്രീ ഏത് മതത്തിലേതായിലും അവർ നികൃഷ്ട മതജീവി കളുടെ കെണിയിൽ പെടും. ഹിന്ദു ക്രിസ്റ്റ്യൻ മുസ്ലിം etc ഏത് മതത്തിലായാലും ഈ നിഷ്കളങ്കമായ മനസ്സിന് trap ചെയ്യപ്പെടും. ഈ കാലഘടത്തിൽ ഇങ്ങനെയും മന്തഷ്യർ ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞു. തെല്ലും കാപട്യമിച്ചാതെ ഇങ്ങനെ ചിന്തിക്കുക heart touching love you & hat's 📴 U. 21:41
🙏 കരയിച്ചല്ലോ സഹോദരീ😭😭😭😭😭😭😭
ടീച്ചർ സൂപ്പറാണ്❤❤❤❤ Love You teacher
മരിക്കാൻ കിടക്കുമ്പോൾ ശ്രീ ബുദ്ധൻ തന്റെ ശിഷ്യന്മാരെ എല്ലാം അടുത്ത് വിളിച്ചു എന്നിട്ട് അവരോടായി പറഞ്ഞു ജീവിതത്തിൽ "സ്വയം വെളിച്ചമാവുക"പ്രിയപ്പെട്ട സഹോദരി നിങ്ങൾ സ്വയം മറ്റുള്ളവർക്ക് വേണ്ടി ഇളിച്ചമായി പിന്നീട് ഉരുകി തീരുന്നു.. നിങ്ങൾ ആണ് യഥാർത്ഥത്തിൽ അമ്മ, നല്ലൊരു അധ്യാപിക എല്ലാത്തിനും ഉപരി നല്ലൊരു മനുഷ്യ സ്ത്രീ... നിങ്ങളോട് ഒരുപാട് ഇഷ്ടം 💕💕 അതിനേക്കാൾ ഏറെ ബഹുമാനം.. ദൈവം ഉണ്ടെങ്കിൽ അയാൾ അനുഗ്രഹിക്കട്ടെ ഒരുപാട് കാലം കുട്ടികൾക്ക് അറിവും വിവേകവും പകരാൻ കഴിയട്ടെ...
അവര് തങ്കം സാർ ❤️
നല്ല ഹൃദയത്തിന്റെ ഉടമയായാ ടീച്ചർ ❤❤❤
വളരെ ഉയർന്ന മാനവിക ചിന്തയുള്ള താത്ത. ഇതുപോലുള്ളവരാണ് ഈ ലോകത്തെ ഇതുപോലെ നിലനിർത്തുന്നത് 🥰