Extra ordinary experiences on the trans Siberian train journey | Sancharam | Siberia 10 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 632

  • @nas_07
    @nas_07 4 ปีที่แล้ว +483

    വീട്ടിൽ ഇരുന്നു ലോകം കാണാൻ ഉണ്ടാക്കിയ ലോകത്തെ ഒരേ ഒരു ചാനെൽ
    അതും പര്യസ്യ ഇട്ടു വെറുപ്പിക്കാതെ... അതെ വേറിട്ടൊരു മോഡൽ അതാണ് .. SGK.. Subdcribe to reach 1 Million Milestone..

  • @ambadykishore8944
    @ambadykishore8944 4 ปีที่แล้ว +379

    ദിവസങ്ങളോളം യാത്ര ചെയ്ത് കാമുകനെ കാണാൻ പോകുന്ന പൗളിന മാസ്സ് തന്നെ ആണ്

    • @msc8927
      @msc8927 3 ปีที่แล้ว

      പറയാനുണ്ടോ

    • @vishnuvishnu1062
      @vishnuvishnu1062 3 ปีที่แล้ว +3

      Avalaanu yetharta kamuki

    • @indusmtrsktkl
      @indusmtrsktkl 3 ปีที่แล้ว +9

      ഇവിടെയും ഉണ്ട് കുറച്ച് .... കൾ അങ്ങോട്ട് പോയി കാണാനും സമതിക്കൂല തൈര്

    • @ragnarlodbrok6858
      @ragnarlodbrok6858 3 ปีที่แล้ว

      @@indusmtrsktkl 🤣🤣🤣🤣

    • @sagarmsajisaji
      @sagarmsajisaji 2 ปีที่แล้ว

      @Nithin S 😂😂😂😂😂😂

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 ปีที่แล้ว +235

    സഫാരി എന്ന ക്ലാസ് മുറിയിലെ ഒരു വിദ്യാർത്ഥി 😍😍സഫാരി അറിവിന്റെ ഉറവിടമാണ് 👌🏼👌🏼

  • @vishnuraj393
    @vishnuraj393 4 ปีที่แล้ว +254

    സഫാരി ചാനൽ...... മാനം ഇരുണ്ടു മൂടിയിരിക്കുന്നു ഒപ്പം നല്ല മഴ. ഹെഡ് സെറ്റ് ഉപയോഗിച്ച് ഇ സമയത്ത് എന്റെ കട്ടിലിനോട് ചേർന്നുള്ള ജനൽ പാളി തുറന്നു കൂട്ടിനു ചക്ക ഉപ്പേരിയും കഴിച്ചു കൊണ്ട് ഇ സഞ്ചാരം കാണുമ്പോൾ........ ഇല്ല ആ ഫീൽ എനിക്ക് പറഞ്ഞറിയിക്കാനാവില്ല ... ഒന്നുമാത്രം പറയാം ഞാനും ആ തണുപ്പിലൂടെ അവരോടൊപ്പം സഞ്ചരിക്കുന്നു....... 🤠😎

    • @Safuvanboss
      @Safuvanboss 4 ปีที่แล้ว +7

      Ufff poli

    • @vishnups5849
      @vishnups5849 4 ปีที่แล้ว +4

      ✌️👍

    • @riyas1482
      @riyas1482 4 ปีที่แล้ว +7

      njan lapil headset vech rathri kanunnu. koode nalla chatal mazhayum . feel super

    • @josephmathew2253
      @josephmathew2253 4 ปีที่แล้ว +7

      ഞാൻ ദുബായിലെ റൂമിൽ എസിയുടെ തണുപ്പിൽ രാത്രി 11 മണിക്ക് കാണുന്നു

    • @jinubabu8868
      @jinubabu8868 4 ปีที่แล้ว +4

      Joseph Mathew ഞാനും

  • @rahulvenu96
    @rahulvenu96 4 ปีที่แล้ว +518

    യുവതലമുറ tiktokനും pubg കും പിന്നാലെ പോകുമ്പോൾ എന്റെ മനസ്സ് സഞ്ചാരത്തിനൊപ്പം

  • @faihan4211
    @faihan4211 4 ปีที่แล้ว +34

    റഷ്യൻ സുന്ദരിയുടെ ഇമെയിൽ ഐഡി വാങ്ങിയ ലാൽ ജോസ് സർ ആണ് എന്റെ ഹീറോ ♥️♥️♥️♥️♥️♥️♥️

  • @cijoykjose
    @cijoykjose 4 ปีที่แล้ว +104

    നടാഷയ്ക്കും , മരിയയ്ക്കും ശേഷം നമുക്കായി ഇതാ ടീ സഫാരി നമുക്കായ് റഷ്യയിൽ അ കൊണ്ടുവന്നിരിക്കുന്നൂ "പൗളീനാ & തത്യാനാ" .. 😍

    • @jinsonjoseph4438
      @jinsonjoseph4438 3 ปีที่แล้ว

      By the way ivar ithokke ethu episode anu?

    • @cijoykjose
      @cijoykjose 3 ปีที่แล้ว +1

      @@jinsonjoseph4438 one is two decades ago , other is a decade ago, this is 7 years ago.

    • @cijoykjose
      @cijoykjose 3 ปีที่แล้ว

      @@jinsonjoseph4438 i have that episode of natasha .. she a beautiful русский девушка (russian girl) .

  • @akhilcpz
    @akhilcpz 2 ปีที่แล้ว +33

    16:53 ലാൽ ജോസിന്റെ കുടുംബം കലക്കാനുള്ള SGK dialogue 😅😂 "എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശം എന്നെനിക്ക് മനസ്സിലാകുന്നില്ല.." real 'മലയാളി' spotted.!

    • @its-karun5932
      @its-karun5932 2 ปีที่แล้ว

      അത് ചിലപ്പോൾ അടുത്ത സിനിമയിലെ നായിക ആയിരിക്കും

    • @bellaswan3773
      @bellaswan3773 ปีที่แล้ว

      🤣

  • @akhilpvm
    @akhilpvm 4 ปีที่แล้ว +139

    *സൈബീരിയൻ കാഴ്ചകൾ കണ്ടിട്ടും മതി വരാത്തവ.. പുതിയ എപ്പിസോഡ് വരാത്തത് കൊണ്ട് പഴയത് വീണ്ടും കാണുന്ന ലെ ഞാൻ* 😁😍
    AKCTA

    • @kms4810
      @kms4810 4 ปีที่แล้ว

      ഇപ്പൊ ഇങ്ങളെ തീരെ കാണുന്നില്ല ല്ലോ

    • @akhilpvm
      @akhilpvm 4 ปีที่แล้ว +1

      ബിസി ആയിരുന്നു ബ്രോ.. ഡ്യൂട്ടി ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ...സുഖമല്ലേ...🤗

    • @pmaya69
      @pmaya69 4 ปีที่แล้ว

      @@akhilpvm 🙄🙄

  • @cijoykjose
    @cijoykjose 4 ปีที่แล้ว +26

    ആ കാൽക്കുലേറ്റർ കൊടുത്തു കഴിഞ്ഞപ്പോൾ സന്തോഷ് മാഷിന്റെ ചിരി.. 😁

  • @cijoykjose
    @cijoykjose 4 ปีที่แล้ว +54

    പൗളീനയ്ക്കും , തത്യാനയ്ക്കും, മരിയയ്ക്കും പറ്റുമെങ്കിൽ നടാഷയ്ക്കും , അവർ ഒക്കെ ഉള്ള എപ്പിസോഡുകളുടെ ലിങ്ക് അയച്ചു കൊടുക്കണേ സഫാരീ .. 😊

    • @nomadcap7
      @nomadcap7 4 ปีที่แล้ว +10

      Athinayrikkum Lal Jose Paulinede mail id vangiyath 😅

    • @jasilas259
      @jasilas259 4 ปีที่แล้ว +13

      Enthoru karuthalannee mansanu😜

    • @joshydavis2882
      @joshydavis2882 4 ปีที่แล้ว

      @@jasilas259 😆😆

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว +27

    സൈബീരിയൻ ട്രെയിൻ യാത്ര സൂപ്പർ ആണ്... ഒരു തവണ എങ്കിലും പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... 😌😌😌

  • @Fool335
    @Fool335 4 ปีที่แล้ว +26

    ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക

  • @sharoncomrade9167
    @sharoncomrade9167 4 ปีที่แล้ว +56

    ലാൽ ജോസ് പൗളിനോയുടെ Email വാങ്ങി "എന്താണ് ഇതിന്റെ എക്കെ ഉദ്ദേശം എന്ന് എനിക്ക് മനസിലായില്ല " 😬😁

    • @Jishnuk011235
      @Jishnuk011235 2 ปีที่แล้ว +3

      next movie il nayikayirikum 😁

  • @vaikhariintothedeep581
    @vaikhariintothedeep581 4 ปีที่แล้ว +25

    പൗളീനയുടെ കണ്ണുകൾ വെള്ളാരങ്കല്ല് പോലെ !😲 അവരുടെ കൂടെ ആ യാത്രയിലൊപ്പം സഞ്ചരിച്ച പോലെ തോന്നി ♥️

  • @ANT-su8gz
    @ANT-su8gz 4 ปีที่แล้ว +116

    ഇന്ത്യയിൽ ഇതുപോലുള്ള മറ്റൊരു നല്ല ചാനൽ ഇല്ല

  • @binoybruno2418
    @binoybruno2418 3 ปีที่แล้ว +23

    2 ചെറിയ കോഴി കുഞ്ഞുങ്ങൾ 😍♥️😆

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +29

    ഏഴു ദിവസത്തെ തുടർച്ചയായ ട്രെയിൻ യാത്ര..., അതും ഒരു പരിചയവും ഇല്ലാത്ത രാജ്യത്തിലൂടെ, അറിയാത്ത ഭാഷക്കാരോടൊപ്പം..
    ഈ സമർപ്പണമാണു സർ,
    മലയാളിയുടെ ഹൃദയങ്ങളിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞ അനവധി കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്..

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      Check videos of " bald and bankrupt"

  • @kripadasmurali5486
    @kripadasmurali5486 2 ปีที่แล้ว +13

    സുജിത് ഭക്തന്റെ വീഡിയോക്ക് ശേഷം ഇതു കാണാൻ വന്നവരുണ്ടോ?
    സഞ്ചാരം ❤️❤️
    ഭക്തൻ പറഞ്ഞതുപോലെ he is a legend

  • @TheFahadhirdh
    @TheFahadhirdh 4 ปีที่แล้ว +187

    അവളുടെ ഇമെയിൽ വാങ്ങി ലാലു മൊബൈൽ ഫോണിൽ ഫീഡ് ചെയ്യുന്നുണ്ട് ... എന്താണ് ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല... സന്തോഷ് ജോർജ് ഒരു യാത്രികൻ മാത്രമല്ല .. നല്ല ഒരു കുടുംബം കലക്കി കൂടെയാണ് 😆😆😜

  • @GlobalKannuran
    @GlobalKannuran 4 ปีที่แล้ว +6

    ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും പൗളീന ഇതൊക്കെ കാണുന്നുണ്ടാവും, എന്നിട്ട് സന്തോഷ് സാറിന്റെ നമ്പർ തപ്പിപിടിച്ചു ഫോൺ വിളിക്കും. എന്നിട്ട് കേരളം കാണുവാൻ വരുന്ന പൗളീനയെ ലാൽജോസ് സർ അദേഹത്തിന്റെ അടുത്ത പടത്തിൽ നായിക ആക്കും.. അതു കഴിഞ്ഞു സന്തോഷ് സാറും ലാൽജോസ് സാറും പൗളീനയും കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തും.. ആ യാത്രയ്ക്കിടയിൽ അവർ സഞ്ചരിക്കുന്ന ട്രെയിനിൽ ഞാനും ഉണ്ടാവും... യാത്ര കഴിഞ്ഞു അതിന്റെ സംപ്രേക്ഷണം സഫാരി ചാനലിൽ വരുമ്പോൾ അതു കണ്ടു സന്തോഷമായ ഞാൻ സന്തോഷ് സാറിനെ വിളിക്കുന്നു.. സന്തോഷ് സർ വഴി
    ലാൽജോസ് സാറിന്റെ അടുത്തെത്തുകയും അടുത്ത പടത്തിൽ എന്നെ നായകൻ ആക്കുകയും ചെയ്യുന്നു..
    നമ്മുടെ ചിന്തകൾക്ക് അല്ലെങ്കിലും ഒരു അന്തവും കുന്തവും ഇല്ലല്ലോ. ഇത്തരം ഭൂലോക ചിന്തകൾ ചിന്തിക്കാൻ മാത്രം ഈ ഇട്ടാവട്ടത്തു കിടന്നു കറങ്ങുന്ന നമ്മുടെ മനസ്സിനെ വിശാലമാക്കിയെടുക്കുവാൻ സഫാരി ചാനൽ വഹിക്കുന്ന പങ്ക് ചെറുതല്ല..

    • @sreejeshtp9295
      @sreejeshtp9295 4 ปีที่แล้ว

      😀

    • @msc8927
      @msc8927 4 ปีที่แล้ว

      വല്ലാത്തൊരു ആഗ്രഹം 😂😂

    • @atuljainoommen
      @atuljainoommen 3 ปีที่แล้ว +1

      Underrated comment😂

    • @GlobalKannuran
      @GlobalKannuran 3 ปีที่แล้ว

      @@atuljainoommen 😀

  • @jassuuuuzz
    @jassuuuuzz 4 ปีที่แล้ว +126

    Nowadays, I'm waiting for the notification from Safari to watch it during lunch time 😍

  • @vishnucristy7026
    @vishnucristy7026 3 ปีที่แล้ว +5

    Laljose കൈപ്പുള്ള ഒരു കട്ടൻചായ ഉണ്ടാക്കിയിരിക്കുന്നു 🍷😂😂😂😂 ആ കട്ടൻ കുടിച്ചിട്ടുള്ള expressions കണ്ടപ്പോൾ മനസിലായി... കടുപ്പത്തിലാണെന്നു 😌😌😌 jai jawan

  • @salmanfaris.7915
    @salmanfaris.7915 3 ปีที่แล้ว +59

    രണ്ട് പുലികളുടെ കൂടെയാണ് ഞാൻ യാത്ര ചെയ്യുന്നതെന്ന് പൗളീന്യ അറിഞ്ഞോ എന്തോ?🤣🤣🤣🤣

  • @mahirzain1222
    @mahirzain1222 4 ปีที่แล้ว +14

    ലാൽ ജോസ് സാർ എന്തായാലും ഈ വീഡിയോസ് കാണണം ആർക്കും മനസിലാകാത്ത തരത്തിൽ ഉള്ള വാരൽ🤣
    അറിവ് പകരുന്ന വീഡിയോകൾ വളരെ ഇഷ്ടം

  • @amirkhaleel
    @amirkhaleel 4 ปีที่แล้ว +25

    ഭൂരിഭാഗം സ്റ്റേഷന് കളിലും ആൾകാർ നന്നേ കുറവ്.., പക്ഷെ നല്ല വൃത്തിയും വിഷാലതയും... ഇദൊക്കെ കാണുമ്പോഴാണ് നമ്മുടെ റെയിൽവേ ഒക്കെ കിണറ്റിൽ എറിയാൻ തോന്നുന്നേ...

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว

      വന്നിറങ്ങുന്നവരു ശ്രദ്ധിക്കണം -

  • @abhilash8696
    @abhilash8696 4 ปีที่แล้ว +35

    പൗളീന അപൂർവമായി പുറത്തിറങ്ങുന്ന സമയമാണ് 😀

    • @elviiino
      @elviiino 2 ปีที่แล้ว +1

      😃

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 4 ปีที่แล้ว +156

    ഇത്രയൊക്കെ വിഭവങ്ങളും അറിവുകളും തരുന്ന സഫാരിക്ക് എന്തു കൊണ്ട് സബ് ക്രൈ ബേർസ് പെട്ടന്ന് കൂടുന്നില്ല.. എന്നാണു എന്റെ ടെൻഷൻ.. യു ട്യൂബിൽ എന്തങ്കിലും വിഡ്ഢിത്തരങ്ങളും കോപ്രായങ്ങളും കാട്ടുന്നവർക്കു മില്യൺ കണക്കിന് സബ് ക്രൈബേർസ്....

    • @sreejasuresh1893
      @sreejasuresh1893 4 ปีที่แล้ว +69

      അതിന് ഒറ്റ ഉത്തരമേ ഉള്ളു ഇത്തിരിയെങ്കിലും തലക്കകത്തു എന്തെങ്കിലും ഉള്ളവരെ ഇത് കാണു.😀

    • @enteakshaya.
      @enteakshaya. 4 ปีที่แล้ว +4

      @@sreejasuresh1893 AD SATHYAM

    • @vinodvinodd9666
      @vinodvinodd9666 4 ปีที่แล้ว +6

      മാക്സിമം ഈ വീഡിയോസ് ഷെയർ ചെയ്യു അങ്ങനെ നമ്മൾക്ക് 10ലക്ഷത്തിൽ അധികം ആക്കണം

    • @rajeshkr234
      @rajeshkr234 4 ปีที่แล้ว +1

      Athe sathyam

    • @Psc-pyq2024
      @Psc-pyq2024 4 ปีที่แล้ว +2

      @@sreejasuresh1893 ath athre ullu

  • @_vip_in_
    @_vip_in_ 4 ปีที่แล้ว +51

    "Powerful people comes from powerful places"....... Similar sound

    • @rahulvenu96
      @rahulvenu96 4 ปีที่แล้ว +1

      ഏറെക്കുറെ

  • @jibinabhraham6630
    @jibinabhraham6630 4 ปีที่แล้ว +36

    സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം😍😊👍👍👍👍👍👍

  • @ninejot
    @ninejot 4 ปีที่แล้ว +19

    Watching these episodes makes me miss the long train journeys back home in India.
    ദീർഘ ദൂര ട്രെയ്ൻ യാത്രക്ക് ഒരു പ്രത്യേക സുഖമാണ്. വേറേ എങ്ങനെ യാത്ര ചെയ്താലും ആ അനുഭവം കിട്ടില്ല .

  • @myblogs276
    @myblogs276 4 ปีที่แล้ว +45

    English Subtitle കൂടി ചേർക്കണം എന്നു എനിക്ക് മാത്രംമാണോ തോന്നിയത് വിദേശികൾ ക്കു കൂടി കാണമായിരുന്നു

    • @mutualist2049
      @mutualist2049 3 ปีที่แล้ว

      Ee feel engene kittum subtitles il⛄🎼

  • @Jax2204
    @Jax2204 4 ปีที่แล้ว +27

    കഴിഞ്ഞ എപ്പിസോഡിലെ താരം തത്യാന ആണെങ്കിൽ... ഈ എപ്പിസോഡിൽ പൗളിനയാണ് താരം

    • @shaanantony5121
      @shaanantony5121 4 ปีที่แล้ว +4

      തത്യാനയുടെ പുഞ്ചിരി മറക്കാൻ പറ്റുമോ

    • @manojthomas9859
      @manojthomas9859 4 ปีที่แล้ว +2

      എന്ടെ ഓർമ ശരിയാണെങ്കിൽ പഴയ റഷ്യൻ പ്രസിഡന്റ് എൽസിന്ടെ മകളുടെ പേര് tatanya diashchenko എന്നാണ്

  • @giireeshpulikkal417
    @giireeshpulikkal417 4 ปีที่แล้ว +46

    റഷ്യക്കാർ പൊതുവെ പുഞ്ചിരിക്കാൻ മടിയില്ലാത്തവർ ആണെന്ന് തോന്നുന്നു

    • @ginobykurina
      @ginobykurina 3 ปีที่แล้ว +7

      റഷ്യക്കാര്‍ക്ക് ഇന്ത്യക്കാരെ വല്യ ഇഷ്ടം ആണ്. നമ്മളോട് അത്ര വര്‍ണ്ണ വിവേചനം ഒന്നും കാണിക്കില്ല

    • @jimmoriarty4530
      @jimmoriarty4530 3 ปีที่แล้ว

      Russians pothuve chirikkan madiyullar aanu, avarude culture il chirikkunnavar kalla lakshanam ollavaranu. Aanungalkku main aayittum mukhathum perumattathilum gawrava bhavam pothuve undakum. Avar videshikale kanumbol chilappo videsha culture bahumanikkan kurach chirikkumayirikkum.

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +4

    Sancharam videos gives alot of happiness & real exp.
    Such videos will be new to viewer even after 30 yrs.
    Thanks to Santosh sir

  • @harispm9520
    @harispm9520 4 ปีที่แล้ว +10

    ഇത് പോലെ ഒരു നീണ്ട ട്രെയിൻ യാത്ര പോവാൻ കൊതി ആവുന്നു..

  • @tomato7087
    @tomato7087 4 ปีที่แล้ว +7

    റഷ്യനറിയാത്ത ഞാനും..
    ഇംഗ്ലീഷറിയാത്ത അവളും..
    😄😄😄
    💕പൗളീന സുന്ദരിയാണ്. അവളുടെ 'കടൽ കണ്ണുകൾ' ആരേയും ആകർഷിക്കുന്നു.
    മെയിൽ ഐഡി വാങ്ങിയ നിലയിൽ 😄😄
    ലാലുവിന്റെ സിനിമയിലൂടവൾ കേരളത്തിന് പ്രിയപ്പെട്ടവളാകുമെന്ന് പ്രത്യാശിക്കുന്നു..🙃

    • @msc8927
      @msc8927 3 ปีที่แล้ว

      😂

  • @nithinpadmanabhan6200
    @nithinpadmanabhan6200 4 ปีที่แล้ว +80

    കഥ: സന്തോഷ് ജോർജ്ജ്കുളങ്ങര
    സംവിധാനം: ലാൽ ജോസ്
    എന്നെങ്കിലും ഒരുസിനിമ ഇറങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...?

  • @suryanps9691
    @suryanps9691 3 ปีที่แล้ว +3

    എത്ര മനോഹരമായാണ് അദ്ദേഹം ആ ദൃശങ്ങൾ വാക്കുകൾ കൊണ്ട് വരച്ചിടുന്നത് 😍

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว

      Narrator pulli Alla

  • @shebi6054
    @shebi6054 4 ปีที่แล้ว +9

    ഈ മരുഭൂമിയിൽ ഇരുന്നു സഫാരിയിലൂടെ ലോകം കാണുന്ന ഞാൻ.....,😍

  • @msc8927
    @msc8927 4 ปีที่แล้ว +11

    അല്ലേലും റഷ്യ ഒരു സുന്ദരി തന്നെ ആണ്.. റഷ്യയിലേ സ്ത്രീകളും 😌🥰

  • @rajeshsuma6568
    @rajeshsuma6568 4 ปีที่แล้ว +24

    എന്ന് സൈബീരിയയെ സ്നേഹിക്കുന്ന ഞാൻ. ഒരു ദിവസം ഞാനും വരും എന്റെസ്വപ്നനാട്ടിൽ. അന്ന് ഒരു കൈ കുമ്പിൾമഞ്ഞുമണികൾ എനിക്ക് വേണ്ടി നിന്റെ വീഥികളിൽ കാത്തു വെക്കുക.

    • @lightesofsalvation582
      @lightesofsalvation582 4 ปีที่แล้ว +1

      ആശംസകൾ നേരുന്നു

    • @msc8927
      @msc8927 4 ปีที่แล้ว

      ഞാനുമുണ്ടാകും ഒരു കൂട്ടിനായി 😌

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว +1

      പോക്കുമ്പോൾ ഞാനും

  • @jayasurya10
    @jayasurya10 3 ปีที่แล้ว +5

    പൗളീനയുടെ gmail zoom ചെയ്തേ കണ്ടു പിടിച്ച് message അയച്ചു..😇

    • @teny398
      @teny398 3 ปีที่แล้ว +1

      killadi thanne

    • @Skvlogxz
      @Skvlogxz 18 วันที่ผ่านมา

      എന്താ അയച്ചത്

  • @sreehariknair6638
    @sreehariknair6638 4 ปีที่แล้ว +18

    വേനൽ കാലങ്ങളിൽ സ്വർഗവും ശൈത്യകാലത്ത് നരകവുമാകുന്ന സൈബീരിയ
    -60 °

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +2

    "പൈൻ മരത്തിന്റെ പഴുത്ത ഇലകളിൽ സൂര്യപ്രകാശം പതിക്കുമ്പോഴുള്ള സ്വർണ്ണവർണ്ണം"... മനോഹരമായ അവതരണം..

  • @shamsvkd
    @shamsvkd 4 ปีที่แล้ว +3

    വ്യത്യസ്ഥമായ അനുഭവങ്ങളും കാഴ്ചകളും, എത്ര മനോഹരമാണീ സൈബീരിയൻ കാഴ്ചകൾ !!
    എന്ത്ഭംഗിയാണീഭൂമിക്ക്!!!

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 ปีที่แล้ว +3

    Excellent! Will see after my online university class, love and respect from London

  • @msc8927
    @msc8927 4 ปีที่แล้ว +14

    ഈ യാത്ര അനുഭവം ഒക്കെ തത്യാനയും, പൗളീനയും കണ്ടിരുന്നുന്നെങ്കിൽ 🥰🥰😌

    • @aktherali8476
      @aktherali8476 4 ปีที่แล้ว +2

      She did watched
      Njan mail cheuthirunnu,marupadiyum kitti
      Of course I remember!
      That was a few years ago)))
      We rode the train with travelers from India!

    • @msc8927
      @msc8927 4 ปีที่แล้ว +3

      @@aktherali8476 😁😁😁അവളെന്തു പറഞ്ഞു

    • @its-karun5932
      @its-karun5932 2 ปีที่แล้ว

      @@aktherali8476 അമ്പട കുട്ടാ സണ്ണി കുട്ടാ

  • @ramshidabd308
    @ramshidabd308 4 ปีที่แล้ว +1

    എന്താ എന്നറിയില്ല.. സഞ്ചാരം കാണുമ്പോൾ കിട്ടുന്ന ഫിലൊന്നും മറ്റൊരു ചാനലിൽ നിന്നോ ട്രാവൽ വ്ലോഗിൽ നിന്നോ കിട്ടില്ല..
    കാരണം സഞ്ചാരം ഞങ്ങൾ കാണുകയല്ല..
    അനുഭവിച്ചറിയുകയാണ്...
    എന്നും സഞ്ചാരം ഇഷ്ടം 😍😍😍😍😍

  • @mesmerizingscienceindu9371
    @mesmerizingscienceindu9371 4 ปีที่แล้ว +2

    I love the Narration..when it comes to Television also I never skip your Narration..I too love journey...

  • @jishanmahe6526
    @jishanmahe6526 4 ปีที่แล้ว +4

    Amazing videos and explanation...Really proud of you santhosh ettta..

  • @Mallutripscooks
    @Mallutripscooks 4 ปีที่แล้ว +35

    യാത്രകൾ ഉള്ള ഒരു ലാൽ ജോസ് ചിത്രം താമസിയാതെ പ്രതീക്ഷിക്കുന്നു 👌👌

    • @sreejasuresh1893
      @sreejasuresh1893 4 ปีที่แล้ว +8

      യാത്ര കഴിഞ്ഞിട്ട് 7വര്ഷത്തോളം പിന്നിട്ടിട്ടും സംഭവിക്കാത്തത് ഇനിയും പ്രതീക്ഷിക്കണമോ

  • @mukeshrmukeshr04
    @mukeshrmukeshr04 4 ปีที่แล้ว +1

    Ravile 7manikku dutykku poyittu ratri 9 manikku duty kazhinju phone Eduthu Adym kanunnathu sancharam...😍😍😍addict ...

  • @shafeequep1889
    @shafeequep1889 4 ปีที่แล้ว +40

    ജിബൂട്ടി & ഇദ്‌രീസ് ഫാൻസ്‌ ആരെങ്കിലും ഉണ്ടോ

  • @arunmuralee669
    @arunmuralee669 4 ปีที่แล้ว +9

    ലോക്ക് down കാലത്തും നമ്മൾ ലോകം കാണും
    SGK

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +9

    നല്ല ഭൂപ്രകൃതിയിലൂടെയുള്ള ട്രെയിൻ യാത്ര,😊 അതിലിരുന്ന് പൗലോ കൊയ്‌ലോയുടെ "അലെഫ" വായിക്കുന്ന ലാൽ സാർ, ഇതിന്റെയിടയിൽ പൗളീനയുമായുള്ള സൗഹൃദം,😍 അങ്ങനെ അങ്ങനെ സന്തോഷ്‌ സാർ സഞ്ചാരം തുടരുന്നു 😊

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +2

      നമ്മൾ വീട്ടിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തോടൊപ്പം യാത്ര ചെയുന്നു ❤️

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@aswinvreghu6161 അതെ 😊ഒരിക്കൽ ഞാനും പോകും സന്തോഷ്‌ സാർ സഞ്ചരിച്ച വഴിയെ

    • @msc8927
      @msc8927 4 ปีที่แล้ว

      @@merinjosey5857 നമുക്കൊരുമിച്ചു പോകാം 😌😌...

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +1

      @@msc8927😃 🙄🏃‍♀️🏃‍♀️ 🏃‍♀️🏃‍♀️🏃‍♀️

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +34

    സാർ ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് കൂടി കൊടുത്താൽ നന്നായിരിക്കും

  • @vishnuraj3473
    @vishnuraj3473 4 ปีที่แล้ว +1

    Lots of thanks Santhosh etta...abroad irunnu itukanumbol ente kuttikkalattu asianet il morning 10:30 kathirukkumarunnu sancharam kanam....atokke ormavarunnu.....ennekilum kanan pattumenkil njan sancharatte kurichu vachalanakum.....narration cheyyunna reethi aere istam 🥰

  • @rasheedsvlog9125
    @rasheedsvlog9125 4 ปีที่แล้ว +8

    ചരിത്രവും യത്രയും ഒരേ ഫ്രെയിമിൽ 😍😍😍😍

  • @jcs390
    @jcs390 4 ปีที่แล้ว +5

    Sancharam videos enik ASMR pole aane.. so relaxing... 😊😊

  • @ranjithkuruvilla4578
    @ranjithkuruvilla4578 4 ปีที่แล้ว +5

    Santhosh Sirte video thudagumbo thane njan like adikum..👌❤️😊

  • @mulappuram
    @mulappuram 4 ปีที่แล้ว +4

    Superb sir...waiting for the next episode

  • @arunbaijuvg6295
    @arunbaijuvg6295 4 ปีที่แล้ว +3

    റഷ്യ എന്നും മോഹിപ്പിച്ച നാടുതന്നെ !! കുട്ടിക്കാലത്ത് സോവിയറ്റ്യൂണിയൻ (English), സോവിയറ്റ്നാട് (Malayalam) എന്നീമാസികൾ കണ്ടിരുന്നു. അതിന്റെ കട്ടിയുള്ളതും വർണ്ണചിത്രങ്ങളുള്ള പേപ്പറിൽ പുസ്തകങ്ങൾ പൊതിഞ്ഞാൽ സ്കൂളിൽ 'ഗമ' കിട്ടുമായിരുന്നു. കൗമാരകാലത്ത് ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ദാത്തോവ്സ്കി, അലക്സാണ്ടർ പുഷ്കിൻ ഒക്കെ പരിചിതരായി. കുറ്റവും ശിക്ഷയും, അമ്മ തുടങ്ങിയ റഷ്യൻ കൃതികളിലൂടെ ഭൂമിയിലെ തണുത്ത പ്രദേശങ്ങൾ മനസ്സിൽ ഭൂമിയിലെ മറ്റൊരു സംസ്കാരത്തെക്കുറിച്ച് അറിവ് തന്നു. ചിത്രങ്ങളിലൊക്കെ റഷ്യൻ സുന്ദരിമാരെ കാണുമ്പോൾ കഥകളിൽ വായിച്ചപ്പോൾ മനസ്സിൽ രൂപപ്പെടുത്തിയ രൂപവുമായി സാമ്യം !! പിന്നെ വർഷങ്ങൾ കഴിഞ്ഞ് ശ്രീ.സന്തോഷ് ജോർജ് റഷ്യയെ സഞ്ചാരത്തിൽ കാണിച്ചപ്പോൾ കുട്ടിക്കാലംമുതലേ മനസ്സിൽ വരച്ചിട്ട അതേ റഷ്യ. (Many Many Thanks to dear Sanchari)
    നെഹ്റുവിന്റെ കാലമുതൽ ഇന്ത്യയുടെ (വിശ്വസിക്കാൻ കൊള്ളാവുന്ന) സുഹൃത്ത്.
    80-കളുടെ അവസാനത്തോടെ USSR തകർന്ന് ചെറുചെറു രാജ്യങ്ങൾ പിരിഞ്ഞു. എന്നാലും റഷ്യ റഷ്യ തന്നെ !!! ലോകപോലീസ് ചമയുന്നരാജ്യം റഷ്യയെന്ന ശക്തിയെ ഇന്നും ഭയത്തോടേ (ഉൾക്കിടിലത്തോടെ) നോക്കുന്നു. റഷ്യയുടെ ശാസ്ത്രസാങ്കേതികത്വം മറ്റുരാജ്യങ്ങൾക്കിന്നും അളക്കാനായിട്ടില്ല. അവർ(Russia) അവരുടെ ശക്തിയിൽ വിശ്വസിക്കുന്നു. കീലേരി അച്ചുമാർ സകലതിലും ഇടപെടുകയും തങ്ങളാണ് ലോകശക്തിയെന്ന് ഒച്ചവെച്ച് നടക്കുന്നു.

    • @msc8927
      @msc8927 4 ปีที่แล้ว

      സത്യം

  • @imageoautomation
    @imageoautomation 4 ปีที่แล้ว +8

    greetings from Calicut ❤️

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 4 ปีที่แล้ว +1

    സൈബീരിയ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ദസ്തയേവ്‌സ്‌ക്കിയെയും ലെനിനെയുമൊക്കെയാണ്
    ഇവിടേക്കാണ്‌ സാർ ചക്രവർത്തിമാർ അതാത് കാലത്തു ഇവരെ നാടുകടത്തിയത് .
    ദസ്തയേവ്സ്കി ജയിലിലും ലെനിൻ വീട്ടു തടങ്കലിലും ഇവിടെ ആ കാലങ്ങളിൽ ജീവിച്ചു .....

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +7

    റഷ്യ - സൈബീരിയ 😍 പോകാനഗ്രഹിക്കുന്ന സ്ഥലം

  • @ayyappankutty6227
    @ayyappankutty6227 4 ปีที่แล้ว +1

    Very beautiful I enjoy it. Thank you sir.

  • @JohnyLaw
    @JohnyLaw 4 ปีที่แล้ว +3

    Recommendation il vannappo veruthe Video open cheythath anu..Full Angu kand irunnu poyi .. Presentation 💯

  • @sajeshu
    @sajeshu 4 ปีที่แล้ว

    സൈബീരിയൻ യാത്ര നമ്മുടെ ജീവിതത്തിലെ മറ്റൊരു കാലത്തേക്ക് കൊണ്ട് പോവുന്നു... റാദുഗ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എത്രയോ പുസ്തകങ്ങളാണ് 80കളിലെ നമ്മുടെ കുട്ടിക്കാലത്തെ മനോഹർമാക്കിയത്... വായിച്ചറിഞ്ഞ എന്നാൽ ഒരിക്കലും കാണാത്ത ആ മനോഹര രാജ്യം... സോവിയറ്റ് യൂണിയൻ....ആ രാജ്യത്തിന്റെ സംസ്കാരം, പുരോഗതി, ജനത പിന്നെ ഭൂപ്രകൃതി....ആ പുസ്തകങ്ങളിൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടായിരുന്നു.... കരടികളുടെ, സൂത്രക്കാരയ കുറുക്കന്മാരുടെ, പൂച്ചകളുടെ.... അന്ന് ആ പുസ്തകങ്ങൾ എഴുതിയവരെയും മലയാളത്തിൽ തർജ്ജമ ചെയ്തവരെയുംയും ഒരിക്കലും മറക്കാനാവില്ല....പ്രിയപ്പെട്ട സന്തോഷ് സർ, ഈ യാത്രക്ക് ഒരായിരം നന്ദി....പതിറ്റാണ്ടുകളോളം മറന്നു പോയ ഒരു കുട്ടിക്കാലത്തെ ഓർമകളെ തിരിച്ചു കൊണ്ട് വന്നതിനു....

  • @harikrishnanmidhun1644
    @harikrishnanmidhun1644 4 ปีที่แล้ว +4

    Siberian journey is a really wonderful series! Waiting for the next episode. Really grateful to Safari for uploading these amazing stuff.

  • @dixonmarcel5985
    @dixonmarcel5985 4 ปีที่แล้ว +3

    മനോഹരമായ പുറംകാഴ്ചകൾ...calculator technology അടിപൊളി...

  • @johnweslyedward2237
    @johnweslyedward2237 4 ปีที่แล้ว +2

    What a spectacular coverage....👌

  • @soulofinfinity1388
    @soulofinfinity1388 4 ปีที่แล้ว +2

    Superr...സഫാരി ഇഷ്ടം, 💜💜💜💜

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +9

    17:00 കൗതുകം വെറും കൗതുകം🤣🤣🤣
    മല്ലു ഡാ
    18:10 ഹരികൃഷ്ണൻസിലെ സീനുകൾ ഓർമ്മ വരുന്നു
    22:20 എനിക്കും

  • @thomaspoal6988
    @thomaspoal6988 4 ปีที่แล้ว +2

    Safari ചാനൽ കണ്ടു👀
    ഇഷ്ടപ്പെട്ടു🤩
    subscribe cheythu❤

  • @joyalksimon333
    @joyalksimon333 4 ปีที่แล้ว +3

    സന്തോഷ്‌ സർനെ കൂടുതൽ കാണാൻ പറ്റുന്നുഡ് ഈ യാത്രയിൽ 🤩😍

  • @jkbony
    @jkbony 3 ปีที่แล้ว +7

    സന്തോഷേട്ടനെ സമ്മതിക്കണം 7 ദിവസം അറിയാത്ത ഭാഷയിലെ മാഗസിനും വായിച്ച് 🤣🤣

  • @sobinjoseph4739
    @sobinjoseph4739 4 ปีที่แล้ว +4

    Love you Siberia ❤️❤️❤️

  • @Zobyvlog462
    @Zobyvlog462 3 ปีที่แล้ว +1

    Ethra manoharam nammude safari chanelinte chinda ❤❤😍

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 ปีที่แล้ว

    Thank you so much for the episode..

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว +2

    Thank you Santosh ബായി

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 4 ปีที่แล้ว

    സന്തോഷവും അൽപ്പം ചിരിയും, ഒരുപാട് അറിവുകളും കിട്ടിയ episode...

  • @restartbyjobingeorge8700
    @restartbyjobingeorge8700 4 ปีที่แล้ว +3

    It 's very interesting

  • @zachariajohnson954
    @zachariajohnson954 4 ปีที่แล้ว +1

    best of sancharam...russia to mangolia

  • @rahulraj-io9es
    @rahulraj-io9es 4 ปีที่แล้ว +1

    Thanks to Safari
    For uploading videos by daily basis

  • @samitham9280
    @samitham9280 4 ปีที่แล้ว

    Super sancharam

  • @ajeeshk.k6770
    @ajeeshk.k6770 4 ปีที่แล้ว +5

    അസാധ്യമായ വിവരണം

  • @WandererAwake
    @WandererAwake 4 ปีที่แล้ว

    Lovely to see paulinas story

  • @VivekVSTR
    @VivekVSTR 4 ปีที่แล้ว +1

    A fantastic experience 💝💓😍

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +3

    എത്രയും പെട്ടന്ന് 1 മില്ല്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു

  • @kuttankuttan543
    @kuttankuttan543 4 ปีที่แล้ว +7

    സത്യം പറഞ്ഞാൽ മോസ്കോയിൽ നിന്ന് എക്കാത്തറിൻബർഗ് വരെ ട്രെയിൻ വരുക . അവിടെ മൊത്തം കറങ്ങിട്ട് അടുത്ത ബീമാനത്തില് നാട് വിടുക.

  • @seanconnery1277
    @seanconnery1277 3 ปีที่แล้ว

    Very good video.Thank you.

  • @sujithrds9697
    @sujithrds9697 4 ปีที่แล้ว +2

    Love it.SGK uyir

  • @shoukathmaliyekkal8800
    @shoukathmaliyekkal8800 4 ปีที่แล้ว

    Thank you so much.....

  • @muhammedjasir5384
    @muhammedjasir5384 4 ปีที่แล้ว +2

    Safari is better than national geography

  • @hidayathullapvhidayatj2073
    @hidayathullapvhidayatj2073 4 ปีที่แล้ว +5

    ഇതെല്ലാം സൃഷ്ടിച്ച അള്ളാഹു എത്ര മഹാൻ.... ya allah

    • @suluaniln
      @suluaniln 2 ปีที่แล้ว +1

      Undam pori

  • @sahadkahar9604
    @sahadkahar9604 4 ปีที่แล้ว

    സഫാരിയുടെ ലോകത്തു ഞാൻ യാത്ര ചെയ്തു പോകുകയാണ്... അതിമനോഹരം ആയ യാത്രകൾ.. 🤩🕺

  • @NT2ExploreNatureTravel
    @NT2ExploreNatureTravel 4 ปีที่แล้ว

    🚂🚞🚞🚞 Waiting for next episode 😊👍

  • @remeshraj6598
    @remeshraj6598 4 ปีที่แล้ว +1

    ഇൗ സബിരിയൻ യാത്ര മുൻപ് സഫാരി ടിവി ല്ലും കണ്ടൂ ഇപ്പൊ യൂട്യൂബിലും കാണുന്നു. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ചകൾ.

  • @ashokp9260
    @ashokp9260 4 ปีที่แล้ว +1

    Very interesting