Genghis Khan Statue: An Engineering marvel in the Desert | Sancharam | Siberia 20 |Safari TV

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia #Mangolia
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 408

  • @muhammedadeeb7162
    @muhammedadeeb7162 4 ปีที่แล้ว +275

    ലാൽജോസ് മാത്രം മല്ല സാർ കാറിന്റെ പിൻസീറ്റിൽ ഞങ്ങളുമുണ്ട്സാർ 🤗

  • @muhammedshaheenp8560
    @muhammedshaheenp8560 4 ปีที่แล้ว +304

    സഫാരി ചാനലിന്റെ കമന്റ്‌ ബോക്സ്‌ കാണാൻ തന്നെ ഒരു കുളിരാണ് 🤩🤩
    ജാതിയും മതവും പറഞ്ഞുള്ള അടിപിടികളില്ല
    രാഷ്ട്രീയം പറഞ്ഞുള്ള കമ്മെന്റുകളില്ല
    എങ്ങും ശാന്തിയും സമാധനവും മാത്രം❤️❤️

    • @jojigeorge1020
      @jojigeorge1020 4 ปีที่แล้ว +18

      അതു തോന്നലാണ്. കശ്മീർ എപ്പിസോഡ് ഒന്ന് കണ്ടു നോക്കു. മത brant കാരണം തമ്മിൽ തല്ലുന്നതു കാണാം.

    • @dileepps2827
      @dileepps2827 4 ปีที่แล้ว +8

      ഒരു പത്തു എപ്പിസോഡ് മുൻപേ എക്റ്റെർൻബർഗ് പോയതിനെ വീഡിയോ കണ്ടു നോക്ക് ,കമ്മ്യൂണിസ്റ്റ്കാരുടെ വൃത്തിക്കെട്ട കമന്റ് കാണാം

    • @mykingdom2263
      @mykingdom2263 4 ปีที่แล้ว +32

      മതമാണ് എല്ലാം എന്നു വിശ്വസിക്കുകയും, പുറമെ മതേതരത്വം പ്രസംഗിക്കുകയും ചെയ്യുന്ന ആളുകൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്.. എല്ലാ വീഡിയോയിലും മത teams ഉണ്ടാകും

    • @niyasbinnaseer9450
      @niyasbinnaseer9450 4 ปีที่แล้ว +2

      @@mykingdom2263 true

    • @achushams
      @achushams 4 ปีที่แล้ว +14

      മതം ഒരു മൈര്

  • @sureshds4088
    @sureshds4088 4 ปีที่แล้ว +47

    ഓരോ എപ്പിസോഡ് കാണുമ്പോഴും നിങ്ങൾക്കൊപ്പം ഞാനും ഉണ്ടായിരുന്നു എന്ന അനുഭൂതി ഉളവാക്കുന്ന സഞ്ചാരത്തിന്റെ അവതരണ ശൈലിക്ക് അഭിനന്ദനങ്ങൾ

  • @TheWanderingDentist
    @TheWanderingDentist 4 ปีที่แล้ว +39

    ജഹ അണ്ണന്റെ ശൃംഗാരം പൊളിച്ചു 😄

  • @sreejasuresh1893
    @sreejasuresh1893 4 ปีที่แล้ว +144

    സഞ്ചാരത്തിന് കാത്തിരുന്നവർ 🏃🏻‍🏃🏻‍🏃🏻‍🏃

  • @akccj7765
    @akccj7765 4 ปีที่แล้ว +61

    മംഗോളിയയുടെ വീരപുരുഷൻ ആയ ചെങ്കിസ്കാൻ പ്രതിമ പോലും ടൂറിസം വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന മംഗോളിയ നമുക്ക് കാട്ടിത്തരുന്നു തനതായ ഗോത്രവർഗ കൂടാരങ്ങളും ടൂറിസ്റ്റുകൾക്കായി അവർ ഒരുക്കി വയ്ക്കുന്നു നമ്മുടെ ആദിവാസി ഗോത്ര സംസ്കാരവും ജീവിതരീതിയും ഇതിനേക്കാൾ,, മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആകാവുന്ന തല്ലേ യാത്രയിലുടനീളം ലാലുവിനെ ഒരു ബുദ്ധിജീവി പരിവേഷത്തോടെ ആണ് ഞങ്ങൾ കാണുന്നത് മംഗോളിയൻ യാത്രാവിവരണങ്ങൾ വളരെ നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ

  • @msc8927
    @msc8927 4 ปีที่แล้ว +30

    മംഗോളിയ ആളുകളേക്കാൾ കൂടുതൽ വിജനത ആണ് കൂടുതൽ...

  • @jobykv1210
    @jobykv1210 4 ปีที่แล้ว +35

    സഫാരി പ്രേക്ഷകർ മാത്രം ഉള്ള ഒരു ലോകം. അതാണ് എന്റെ സ്വപ്നം

  • @vj3099
    @vj3099 4 ปีที่แล้ว +174

    Sancharam is becomed a part of my daily routine
    EllVarkmm agane anno

  • @jibinabhraham6630
    @jibinabhraham6630 4 ปีที่แล้ว +22

    സന്തോഷ്‌ ജോർജ് കുളങ്ങര ഇഷ്ടം😊😍👍👍👍

  • @p.rajith7363
    @p.rajith7363 3 ปีที่แล้ว +4

    ഈയൊരു വിവരണവും ചിത്രീകരണവും ലോകത്ത് മറ്റൊരിടത്തും കിട്ടില്ല. നന്ദി സന്തോഷ് സർ . സാറിനോടൊപ്പം ഒരു യാത്ര സ്വപ്നം കാണുന്നു.

  • @sparrows3147
    @sparrows3147 4 ปีที่แล้ว +17

    ആ Statueവിനെക്കാൾ രസകരം തിളങ്ങുന്ന മേഘപാളികൾ ആണ്‌..

  • @prafin1386
    @prafin1386 4 ปีที่แล้ว +28

    🇸 🇦 🇳 🇨 🇭 🇦 🇷 🇦 🇲 ♥️

  • @jobykv1210
    @jobykv1210 4 ปีที่แล้ว +82

    സഫാരി പ്രേക്ഷകർ കൊണ്ട് ഒരു രാജ്യം ഉണ്ടാക്കിയാൽ അതാവും ലോകത്തിലെ നമ്പർ വൺ രാജ്യം

  • @vishnuvp8619
    @vishnuvp8619 4 ปีที่แล้ว +18

    20:24 *മഴത്തുള്ളികിലുക്കത്തിൽ കൊച്ചിൻ ഹനീഫ- കുതിര bgm* 😂
    *സഞ്ചാരം ഇഷ്ടം* ❤

  • @rajeshpannicode6978
    @rajeshpannicode6978 4 ปีที่แล้ว +4

    ഇത്രയും ഒഴിഞ്ഞ മൈതാനങ്ങളും മേടുകളും ലോകത്ത് വേറെ എവിടെയെങ്കിലും കാണുമോ വളരെ അതിശയകരം

  • @jasir0077
    @jasir0077 4 ปีที่แล้ว +57

    സഞ്ചാരം കാണുമ്പോൾ മിനിറ്റുകൾ പോകുന്നത് അറിയുകേഇല്ല

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 4 ปีที่แล้ว +33

    സഫാരി എന്റെ ഇഷ്ട ചാനൽ

  • @amallfc8034
    @amallfc8034 4 ปีที่แล้ว +72

    കമെന്റ് വായിച്ചു കൊണ്ട് കാണുന്നവർ ലൈക്ക് അടി

  • @wicky908
    @wicky908 4 ปีที่แล้ว +6

    ജഹായുടെ ഗേൾഫ്രണ്ടിനെ കാണാൻ വന്ന എന്നെ മൊത്തം വീഡിയോ ഇരുന്ന ഇരുപ്പിൽ ആസ്വദിപ്പിച്ച സന്തോഷേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😅🥴

  • @MohammadAshifP
    @MohammadAshifP 4 ปีที่แล้ว +11

    Now a days Extremely waiting for sancharam.

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +74

    ജഹ ചെറിയ ഒരു 🐣 ആണല്ലോ 😁

    • @vishvish4601
      @vishvish4601 4 ปีที่แล้ว +4

      🐣 ചേർത്ത് alla....🐓 😝

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว +6

      Vish [V]ish സാഹചര്യങ്ങൾ അദ്ദേഹത്തെ ഒരു കോഴിയാക്കിമാറ്റിയതായിരികാം 😌

    • @rahulparasuraman
      @rahulparasuraman 4 ปีที่แล้ว

      Matte penn atraa vedip alaa tonunnu...

    • @_Day1_
      @_Day1_ 4 ปีที่แล้ว +2

      @@rahulparasuraman aynu 🤦‍♂️

    • @rahulparasuraman
      @rahulparasuraman 4 ปีที่แล้ว

      @@_Day1_ ayinnn ninnod enth parannj?

  • @paulmaliakkal
    @paulmaliakkal 4 ปีที่แล้ว +6

    This is not just an episode of Sancharam , it is a movie. It is amazing to watch the visual treat , the clouds , the horses , the way they ride the horses. Supported by the excellent narration this becomes an excellent program. We salute your commitment and dedication.

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 ปีที่แล้ว +3

    Genghis Khan, one of the misunderstood and enigmatic historical figure ever in the known history of mankind. His life should be re-read from the tangles of mystery.

  • @rahulkuniyil8155
    @rahulkuniyil8155 4 ปีที่แล้ว +33

    നമ്മുടെ കേരളത്തിൽ ട്യൂറിസം മേഘലയ്ക് വല്ല മാറ്റവും വേണമെങ്കിൽ സന്തോഷ്ജിയെ പോലെ ഇത്രയും എക്സ്പീരിയൻസ് ഉള്ള വരെ വേണം മന്ത്രി ആകാൻ,,അല്ലെ കൂട്ടുകാരെ

    • @dheeraj8549
      @dheeraj8549 4 ปีที่แล้ว

      അതേ

    • @rashidak7821
      @rashidak7821 4 ปีที่แล้ว

      Correct

    • @manjushaaaa1642
      @manjushaaaa1642 4 ปีที่แล้ว +1

      Aadyam politicians nannavanam😞

    • @manjushaaaa1642
      @manjushaaaa1642 4 ปีที่แล้ว +1

      Nannakkan sramikkunnavare swarthatha kku vendi adichamarthum🙁

    • @rahulkuniyil8155
      @rahulkuniyil8155 4 ปีที่แล้ว +4

      ഇവരെ പോലുള്ളവക്ക് സ്വന്തമായി ideas ഉണ്ടാവും, ഉപദേശകരുടെ ആവശ്യം ഉണ്ടാവില്ല, പുതിയ നിയമനം ആവശ്യമില്ല, ഇതൊക്കെ ആരുകാണാൻ ആരോട് പറയാൻ,,

  • @nouf4309
    @nouf4309 4 ปีที่แล้ว +5

    ഞാൻ സഞ്ചാരം VR വെച്ചാണ് കാണാറ് ..അത് വേറെ ഒരു അനുഭവം ആണ് . സഞ്ചാരം കാണാൻ വേണ്ടി മാത്രം വാങ്ങി....love സഞ്ചാരം ...

    • @shihabudeenshihab3962
      @shihabudeenshihab3962 4 ปีที่แล้ว

      എന്താണ് VR ?

    • @nouf4309
      @nouf4309 4 ปีที่แล้ว +1

      Virtual reality ...samsung ന്റെ VR മുഖത്തു വെച്ച് head set വെച്ച് അനുഭവിച്ചാൽ അവിടെ പോയ thrill കിട്ടും. സഞ്ചാരം 360 view അല്ലാത്തത് കൊണ്ട് full effect കിട്ടൂല...even though its an different experience

    • @ullasvs6275
      @ullasvs6275 4 ปีที่แล้ว +1

      @Vineet V N വീഡിയോ യുടെ വലതു വശത്തെ three dots ൽ ക്ലിക്ക് ചെയ്യൂ

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว +30

    കാണും മുൻപേ ലൈക്‌ അടിക്കും 🤗🤗🤗

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +7

    A walk on those lonely hills at sunset hour -- my dream !

  • @aswinvreghu6161
    @aswinvreghu6161 4 ปีที่แล้ว +24

    DIEHEART FAN OF SGK❤️

  • @pradeepank9453
    @pradeepank9453 4 ปีที่แล้ว +12

    ജഹ ആളു കൊള്ളാമല്ലോ ...... ശരി യാത്ര തുടർന്നോളൂ, പിൻസീറ്റിൽ ഞങ്ങളും ഉണ്ട് ......!!!!!??

  • @viasworld7409
    @viasworld7409 4 ปีที่แล้ว +12

    Sancharam ❤

  • @axiomservice
    @axiomservice 4 ปีที่แล้ว +3

    How sweet horse playing.

  • @noushadkolakkadan1962
    @noushadkolakkadan1962 4 ปีที่แล้ว +5

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു താങ്കളുടെ യാത്ര...

  • @ramachandranartd.hmghskara7322
    @ramachandranartd.hmghskara7322 2 ปีที่แล้ว +1

    മനക്കണ്ണിൽ മാത്രം സങ്കൽപ്പിച്ചിരുന്ന ശൈത്യ മരുഭൂമിക്കാഴ്ചകൾ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ വിസ്മയ ലോകത്ത് എത്തിയ പ്രതീതി

  • @muhammedshamnajm3818
    @muhammedshamnajm3818 4 ปีที่แล้ว +2

    My time forcwatching sancharam 11clck 🔥❤️

  • @Shibumonthiruvallakaran
    @Shibumonthiruvallakaran 4 ปีที่แล้ว +4

    thanku Santhoshchaya.. My Favorite program

  • @vipinopedia5240
    @vipinopedia5240 4 ปีที่แล้ว +3

    ആ മംഗോളിയൻ പെണ്ണിനെ കെട്ടിപ്പിടിച്ചിട്ട് ഒരു ഉമ്മയും കൊടുത്തിട്ട് ജഹയുടെ ഒരു ചിരിയുണ്ട്..... യാ മോനെ 😉😉

  • @fshs1949
    @fshs1949 4 ปีที่แล้ว +6

    Waiting for the next episode. Thank you.

  • @mohamedarif8887
    @mohamedarif8887 4 ปีที่แล้ว +4

    ഡെയിലി എപ്പിസോഡ് കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്??? SGK സെർ ഉയിർ

  • @ponnumuth5650
    @ponnumuth5650 4 ปีที่แล้ว +20

    Mongolian trip 😍

  • @sujithkumarjack
    @sujithkumarjack 4 ปีที่แล้ว +1

    Really amazing mangolian life. !! Looks like horses are their pets ....looks so calm n cool.👌👍

  • @nikhilpavanan6661
    @nikhilpavanan6661 4 ปีที่แล้ว +4

    Dear Santhosh sir
    Your presentation is very good.
    While watching the sancharam we also with you. Thanks

  • @preethyjayan3091
    @preethyjayan3091 4 ปีที่แล้ว +3

    എത്ര വിജനമായ മനോഹര സ്ഥലം 🤤😁😎

  • @anasvalayil5373
    @anasvalayil5373 4 ปีที่แล้ว +1

    My favorite program in yourube🥰🥰😍🤟

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +6

    🥰😍എപ്പോഴും സഞ്ചാരം ഇഷ്ടം 😍🥰
    🧸😊😍💞😍🧸🙎‍♀️🧸😍💞😍😊🧸

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว

      Merin Josey കുറച്ചു ലേറ്റായി അല്ലേ വരാൻ 😂🤣

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว

      @@user-wx4fo1up9e ചങ്ങായി എന്റെ net തീർന്നു ഈ സഞ്ചാരം നാളെ കാണു 😪കമന്റ്‌ ചെയ്തു പോണു

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว

      Merin Josey 😫😓

  • @shajikuttappan1464
    @shajikuttappan1464 2 ปีที่แล้ว +1

    സഞ്ചാരത്തിന്റെ ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @insham1713
    @insham1713 4 ปีที่แล้ว +13

    ഇത്രയും നാൾ.. ഞങ്ങളുടെ മനസ്സിലും ലാലു ആയിരുന്നു ..
    ഇന്ന് ആദ്യം തന്നെ സംവിധായകൻ ലാൽ ജോസ് എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ .. ഇനി അങ്ങോട്ടും അങ്ങനെ ആവുമായിരുന്നു :P

  • @latha9605196506
    @latha9605196506 4 ปีที่แล้ว

    കാഴ്ചകളുടെ ധാരാളിത്തം ഇല്ലാത്തതിനാൽ ഉള്ളത് സ്വച്ഛമായി ആസ്വദിക്കാനാവുന്നു എന്നതാണ് ഈ മംഗോളിയൻ യാത്രയുടെ പ്രത്യേകത .. നാട്ടുകാരി സുന്ദരിയെ കെട്ടിപ്പുണർന്ന് നമ്മുടെ ജഹ ചിരിച്ചത് കണ്ട് ജെങ്കിസ്ഖാൻ വരെ കോരിത്തരിച്ചു കാണും ....ജെഹയ്ക്ക് ഒരു സ്പെഷൽ സല്യൂട്ട് ...

  • @bijunair8151
    @bijunair8151 4 ปีที่แล้ว

    Sgk sir... Chng khan and delicious food with comic.... Thanks And lovable visuals withBGM

  • @midhunmuralimark17
    @midhunmuralimark17 4 ปีที่แล้ว +1

    Different and unique landscape

  • @easylife288
    @easylife288 2 ปีที่แล้ว

    All shots are superb

  • @ThePonyboy5
    @ThePonyboy5 4 ปีที่แล้ว +3

    12:55 A visionary Guy with Face mask..

  • @abilashescritor4908
    @abilashescritor4908 4 ปีที่แล้ว +1

    You are real hero SGK sir. Hats off you

  • @charlesbabbage3385
    @charlesbabbage3385 4 ปีที่แล้ว

    Ohh enthoru... experience ayirikumm ithoke..... adipwoliii...

  • @badshakhan6825
    @badshakhan6825 4 ปีที่แล้ว

    അടിപൊളി മംഗോളിയ. Thankas സന്തോഷ് sir. ഇനിയും ഗ്രാമജീവിതം വേണം

  • @sbrview9852
    @sbrview9852 4 ปีที่แล้ว +1

    എന്നെ പോലുള്ളവർക്ക്‌ വേണ്ടിയാണ് സന്തോഷേട്ടൻ ഈ വീഡിയോ ഇട്ടത് ♥️SGK

  • @nikhilbabu6233
    @nikhilbabu6233 4 ปีที่แล้ว

    Santhosh ji you r excellent camera man Adipoli kidu

  • @sujithrds9697
    @sujithrds9697 4 ปีที่แล้ว +2

    Beatiful episode like it. SGK uyir

  • @ranjithkuruvilla4578
    @ranjithkuruvilla4578 4 ปีที่แล้ว +4

    inu nerathe video upload cheythallo..👌❤️

  • @shihabkyl
    @shihabkyl 4 ปีที่แล้ว

    Great video thanks sir

  • @sintochan7
    @sintochan7 4 ปีที่แล้ว +12

    ചെങ്കിസ് ഖാനെ കണ്ടാൽ സലിം കുമാറിന്റെ ഒരു ലുക്ക്‌

    • @mohammedsuhail1707
      @mohammedsuhail1707 4 ปีที่แล้ว

      Yes😂

    • @spider6660
      @spider6660 3 ปีที่แล้ว +1

      If you live in 12th century. You will understand who he is.

  • @dhaneshputhiyaparambath5729
    @dhaneshputhiyaparambath5729 4 ปีที่แล้ว

    നല്ല പ്രോഗ്രാം ആണ്... 😍😍😍🤟✌️👌👌👌👈അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യുന്നു.. ❣️❣️❣️👌

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว +1

    SUPER............SUPER..............

  • @axiomservice
    @axiomservice 4 ปีที่แล้ว

    Koodaram inside beautiful....

  • @natashavp19
    @natashavp19 7 หลายเดือนก่อน

    ഒരുപാട് ഇഷ്ടായി saibeeria, mangolia യാത്ര വിവരണം 👍😍😍.. റഷ്യയിൽ നല്ല സുന്ദരി മാർ ഉണ്ട് 😊

  • @harisbalele3671
    @harisbalele3671 4 ปีที่แล้ว +2

    Love from Mysore

  • @jeringeorge8462
    @jeringeorge8462 4 ปีที่แล้ว

    Interesting 😀😀😀👍👍👍👍👍👍👍

  • @mhdjesil3879
    @mhdjesil3879 3 ปีที่แล้ว

    Food kaykaan restaurant il pookunna scene verumbo oru prethyeka feel .😁🥣🍲🍵🥢🍷

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 ปีที่แล้ว +2

    SGK YOU R GREAT SIR THANKS

  • @Ranjithsisupalanhpd
    @Ranjithsisupalanhpd 4 ปีที่แล้ว +1

    Thanks sr

  • @vipinns6273
    @vipinns6273 4 ปีที่แล้ว +5

    Mongolia 😍❤️

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว +1

    നല്ല ഭംഗി കുതിരകളുടെ കളി ചെ൯കിസതാ൯ ഇത് സ്കൂളിൽ നിന്ന് പഠിച്ചതാണ് ഇത് കാണാ൯ സാധിച്ചതിൽ സ൯തഷ൦ കൃര൯മാ൪കു൦ പൃതിമ ആദ്യം ആണ് കാണു൬ത് കൂടാരം നല്ല ഭ൦ഗിയു൯ട്

  • @jasvlogs502
    @jasvlogs502 4 ปีที่แล้ว +1

    Peaceful visuals

  • @prasadpk7490
    @prasadpk7490 4 ปีที่แล้ว +1

    Very good video

  • @mr_j4571
    @mr_j4571 4 ปีที่แล้ว

    Thank you sir

  • @karuthan
    @karuthan 4 ปีที่แล้ว +3

    Mangol warriers under chenkiskhan one of the fearsome sacked Baghdad and central asian towns in 11th centuary. Mangols are highly mobile army with horses and are stench warriors

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +1

      *staunch

    • @karuthan
      @karuthan 2 ปีที่แล้ว

      @@jayachandran.a stench means because of there unpleasant smell

  • @rageshmeethal1335
    @rageshmeethal1335 4 ปีที่แล้ว +1

    Super....

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤

  • @baijucholakkal6659
    @baijucholakkal6659 4 ปีที่แล้ว

    ലാൽ ചേട്ടാ ഇങ്ങള് പൊളിയാണ് 😍

  • @ajeeshk.k6770
    @ajeeshk.k6770 4 ปีที่แล้ว +5

    ക്രിക്കറ്റ്‌ കളിക്കാൻ പറ്റിയ സ്ഥലം

  • @Jigeesh_Nair
    @Jigeesh_Nair 4 ปีที่แล้ว

    വിരസമാകാവുന്ന മരുഭൂമിയിലും ഇത്ര സുന്ദരമായ ദ്യശ്യങ്ങൾ പകർത്തിയെടുക്കാൻ അദ്ദേഹത്തിലെ ഫോട്ടോഗ്രാഫർക്ക് കഴിഞ്ഞു ... ഒരു സിനിമ പോലെ സുന്ദരം ...

  • @JTSVLOGS91
    @JTSVLOGS91 4 ปีที่แล้ว +27

    ആദ്യ കമന്റ് അടിക്കാൻ വന്ന ഞാൻ.. നോക്കുമ്പോ..15 കമന്റും 200 view സും

    • @Sachin-jg9tx
      @Sachin-jg9tx 4 ปีที่แล้ว +1

      Nan aaa athiyam comment chytheee with zero views and zero comment

  • @kerala8818
    @kerala8818 4 ปีที่แล้ว +2

    കമ്യൂണിസം തകർന്നതും ഒരു ഗുണത്തിന് വേണ്ടിയാണ് എന്ന് തോന്നിയത് ഈ നാടുകൾ കണുബോഴാണ്. എങ്കിലും ഇത്രയും ക്രൂരനായ ചെങ്കി സ്ഖാന് ഇത്രയും വലിയ ഒരു പ്രതിമ അനാവശ്യമാണ്. ഗോപിമരുഭൂമിതനേന മതി ടൂറിസം വളരാൻ

    • @msc8927
      @msc8927 3 ปีที่แล้ว

      മംഗോളിയ എന്നൊരു സങ്കല്പം തന്നെ ചെങ്കിസ്‌കാൻ ആണ് ഉണ്ടാക്കിയത്

  • @subairchatholi4254
    @subairchatholi4254 ปีที่แล้ว

    സൂപ്പർ ❤️❤️❤️

  • @aswinak4531
    @aswinak4531 4 ปีที่แล้ว +1

    സഞ്ചാരം ♡

  • @Nizar713
    @Nizar713 4 ปีที่แล้ว +2

    കൂടാരത്തിൽ രാത്രി താമസിക്കാത്തത് ഞങ്ങൾ പ്രേക്ഷകർക്കും വലിയ നഷ്ടമായി 😥

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว

    super good

  • @eselesel6589
    @eselesel6589 4 ปีที่แล้ว +1

    Sancharam 😊😊😊

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    Good video Sir 🌷❤🌷❤😘👍

  • @manu-lk9fc
    @manu-lk9fc 4 ปีที่แล้ว +1

    😍😍💓

  • @nithya5993
    @nithya5993 4 ปีที่แล้ว +3

    Thank you SGK
    💛💛💛

  • @akhilvp299
    @akhilvp299 4 ปีที่แล้ว +2

    😍😍😍😍

  • @younas850
    @younas850 4 ปีที่แล้ว +2

    😍😍😍

  • @tampabay2888
    @tampabay2888 4 ปีที่แล้ว +3

    👍👍👍

  • @user-yp7iz3id7p
    @user-yp7iz3id7p 4 ปีที่แล้ว +1

    ReaIIy Nice

  • @noushad2777
    @noushad2777 4 ปีที่แล้ว +1

    👌👌👌✌️✌️🤩🤩

  • @sobinjoseph4739
    @sobinjoseph4739 4 ปีที่แล้ว +7

    ഓരോ എപ്പിസോഡും മുപ്പതു മിനിറ്റ് വേണം പെട്ടെന്ന് തീർന്നു പോകുന്നു

  • @Rihanputalath
    @Rihanputalath 4 ปีที่แล้ว +2

    ❣️❣️❣️

  • @messitalks2262
    @messitalks2262 4 ปีที่แล้ว +6

    Pazhaya Chinese episode upload cheyyenam enn ethra perkk agrahamund?!!

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว

    👍👍