Smrithi - Chavara Achan

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 27

  • @senthilsivankutty5544
    @senthilsivankutty5544 6 ปีที่แล้ว +15

    സന്തോഷ് ചേട്ടാ , താങ്കൾ പറഞ്ഞത് തീർത്തും ശെരിയാണ്, അവതരകന്റെ ഭാഷ , വളരെ നല്ല മലയാളം, കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം , ഞാൻ പജിയുടെ പുസ്തകത്തിൽ നിന്നുമാണ് നവോഥാന നായകൻ എന്ന നിലയിൽ മനസിലാക്കുന്നത്, അത് സഫാരി തിരിച്ചറിഞ്ഞു എടുത്തു കാട്ടിയതിന് നന്ദി, ആരും അറിയാത്തത് ഇത്തരം നവോഥാന നായകർ ഇനിയുമുണ്ട്, അതിൽ പ്രദമാ ചൂണ്ടി കാണിക്കാൻ പറ്റുന്ന ആളാണ് ചാവറ അച്ഛൻ, ഇനിയുമുണ്ട് , ഈ അവതരകന്റെ വാക്കുകളിൽ കൂടി അറിയാൻ തലപര്യമുണ്ട്, psc വേണ്ടിയാണ് ഞാൻ നവോഥാനം പഠിക്കാൻ തുടങ്ങിയത് പക്ഷെ ഇന്ന് എനിക്കറിയാം , psc യുടെ സിലബസിൽ ഉൾപ്പെടുന്ന നവോഥാനതത്തെ ക്കാൾ ഏറെ ഉണ്ട് മനസിലാക്കാൻ , നന്ദി

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +16

    കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകൻ ..ചാവറ അച്ചൻ 🔥

  • @dreamform3108
    @dreamform3108 6 ปีที่แล้ว +37

    ഇത്ര വലിയ ഒരു മനുഷ്യനെ നമ്മുടെ ചരിത്രം മറന്നു എന്നത് ഇത്ര വിചിത്രം!.

    • @musicallyamal20
      @musicallyamal20 2 ปีที่แล้ว +1

      മറന്നു .. നഗ്നമായ സത്യം ..

  • @memories6632
    @memories6632 6 ปีที่แล้ว +20

    what a history.... St. Chavara, more than a saint, he was a perfect human i think.

  • @Mullasserys
    @Mullasserys 10 หลายเดือนก่อน +1

    എന്തൊരു മഹാനുഭാവൊലു
    അന്തരികെ വന്ദനമുലു ... 🙏🙏🙏
    ബഹു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെക്കുറിച്ചും അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും
    "കൂനമ്മാവ് ചരിതം " ആട്ടക്കഥയിൽ എഴുതിക്കൊണ്ടിരിക്കുന്ന ഈയുള്ളവന് അച്ചനെക്കുറിച്ചുള്ള ശ്രീ. ജോൺ പോൾ സാറിന്റെ വിവരണങ്ങൾ ഏറെ സഹായകമാണ് !
    ജോൺ പോൾ സാറിനും സഫാരി ചാനലിനും ഒത്തിരി നന്ദി🙏🙏🙏
    ഏവർക്കും പ്രിയങ്കരമായ പ്രിയോർ മാവിന്റെയും മാങ്ങയുടെയും പേരിനു പിന്നിലും പ്രകൃതി സ്നേഹിയായ വിശുദ്ധ ഏലിയാസച്ചന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് !

  • @nelvinmathew2516
    @nelvinmathew2516 6 ปีที่แล้ว +22

    One of the under estimated contributer of Kerala's history

  • @jobinjoseph2215
    @jobinjoseph2215 2 ปีที่แล้ว +12

    ചവറയച്ഛന്റെ അയൽക്കാരനായ് ജനിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു 🙏🙏

  • @pbsaju
    @pbsaju 6 ปีที่แล้ว +9

    Beautiful words...

  • @soumyavasudevan996
    @soumyavasudevan996 ปีที่แล้ว +6

    കേരളത്തിലെ വിദ്യാഭ്യാസ ഉന്നമനം ചാവറയച്ച നിലൂടെ ആണ് സാധ്യമായത് എന്ന് ചരിത്രം വിസ്മരിക്കരുത്.... 🙏

  • @mukeshcv
    @mukeshcv ปีที่แล้ว +2

    OM shanti ❤️God is great ❤️

  • @Starman_Talks
    @Starman_Talks 6 ปีที่แล้ว +7

    I was named after him and St John :) John Kuriakose

  • @SUSMI-y5e
    @SUSMI-y5e ปีที่แล้ว +1

    The primary person who had a great influence on Kerala's Literacy rate but he is not even mentioned in any History book.

  • @loveandloveonly5088
    @loveandloveonly5088 2 ปีที่แล้ว +3

    Evide charithravum chlilarude Thalparyagalkkai maychukalayumbol....ethupolulla Arivukal Amulliya Rathnagalanu....

  • @simisiby1446
    @simisiby1446 4 ปีที่แล้ว +3

    st,chavara is a great man

  • @blestinmathew3175
    @blestinmathew3175 3 ปีที่แล้ว +2

    The great man

  • @binsababu137
    @binsababu137 4 ปีที่แล้ว +2

    Avatharanam🙏

  • @jeesmerin812
    @jeesmerin812 5 ปีที่แล้ว +5

    Well said!💐

  • @vishnuprasad9804
    @vishnuprasad9804 ปีที่แล้ว

    I bow before Holiness Chavara Kuriakose Elias...

  • @felixfrancis7467
    @felixfrancis7467 2 ปีที่แล้ว

    ❤️❤️chavara❤️❤️

  • @appusekavadan7481
    @appusekavadan7481 4 ปีที่แล้ว +1

    ❤️

  • @madzooka
    @madzooka 3 ปีที่แล้ว

    Super

  • @selvinmathew2345
    @selvinmathew2345 2 ปีที่แล้ว

    ❤❤❤❤❤

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 3 ปีที่แล้ว +1

    💓e🙏🙏🙏

  • @anilasunny4253
    @anilasunny4253 4 ปีที่แล้ว

    🙏❤️

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +1