5 ലക്ഷത്തോളം ആളുകൾക്ക് വീട് നൽകിയ പദ്ധതിയാണ് ഇത് അതിൽ രാഷ്ട്രീയം കാണേണ്ടതില്ല ചില സ്ഥലങ്ങളിൽ താങ്കൾ പറയുന്നതുപോലെ സംഭവിച്ചിട്ടുണ്ടാകാം എന്നാൽ ഇത് പാവപ്പെട്ട ആളുകൾക്ക് ഉള്ള ഒരു പദ്ധതിയാണ് അതിൽ എല്ലാ രാഷ്ട്രീയക്കാരും ഗുണഭോക്താക്കളായി വന്നിട്ടുണ്ട്
2024 ജനുവരിയിൽ എന്നിക്ക് ലോൺ കിട്ടിയതാണ് പക്ഷെ മുഴുവൻ പൈസയും കിട്ടീട്ടില്ല ആകെ രണ്ട് ലക്ഷം രൂപ മാത്രമാണ് കിട്ടിയത് എപ്പോൾ ചോദിച്ചാലും ഫണ്ട് വന്നിട്ടില്ല എന്നാണ് പറയുന്നത് ഇതിനെ കുറിച്ച് സാറിന് വല്ലതും അറിയുമോ
സത്യം അർഹത പെട്ടവർക്ക് ഈ ജന്മം കിട്ടില്ല. പക്ഷെ കിട്ടിയവർ രാഷ്ട്രീയ പാർട്ടിയുമായി കണെക്ഷൻ ആയാൽ അവിടെ അർഹത നോക്കാതെ താക്കോൽ ഏല്പിക്കും.. അതാണ് ഇന്നത്തെ നിയമം... കൊറോണ പിടിച്ചു കിടപ്പിലായിരിക്കുബോ. Call വന്നു.. നിങ്ങൾക്ക് ഉള്ള അപേക്ഷ. പേപ്പറുകളിൽ നിങ്ങള്ടെ Zine നിര്ബദ്ധമായത് കൊണ്ട് ഇന്ന് തന്നെ ഇന്നയിടം വന്നു ഒപ്പിടനമ്..ഭൂമിയിടവും. വീടും പാസ്സായി വന്നത് കൊണ്ട് പെട്ടെന്ന് വന്നോളൂ. എന്ന്. അസുഖം കാര്യമാക്കാതേ പോയി... Zine ചെയ്ത്. 2024.നാല് വർഷം aakunnu😢, എവിടെ ഭൂമി. എവിടെ വീട്...കാലിക്കറ്റ് കോർപറേഷൻ.. പേപ്പർസ്, പാസ്സായി കിടക്കുന്നു. ആരെയോ കാത്ത്..സിപിഎം.റിയാസിക്കയെ സ്ഥാനത് കൊണ്ട് വന്നയിടത് ആണ്. നമ്മളെ കുരങ്ങ് കളിപ്പിച്ചത്..
നേരത്തെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു എങ്കിൽ നിങ്ങൾക്ക് വീട് ലഭിച്ചേനെ. ഇപ്പോൾ പുതിയതായി വീട് ലഭിക്കുന്നതിന് പദ്ധതികൾ ഇല്ല. ഗൃഹശ്രീ പദ്ധതിയിൽ അപേക്ഷിക്കാമായിരുന്നു പക്ഷേ അതിൻറെ തീയതി കഴിഞ്ഞു ഇനി അടുത്ത അറിയിപ്പ് വരുമ്പോൾ അതിൽ അപേക്ഷിച്ചു നോക്കുക. അതുപോലെതന്നെ നിങ്ങളുടെ മുൻസിപ്പൽ സെക്രട്ടറിക്ക് ഒരു അപേക്ഷ കൂടി നൽകുക
ബസ്റ്റോപ്പ് നിർമ്മിക്കാൻ ബസ് സെൽ വഴിയോരത്തെ 10 ലക്ഷം രൂപയും 25 ലക്ഷം വടക്കുണ്ട് ഒരു കോഴിക്കോട് പശു കൂടും സർക്കാർ പണിയും 20 കോടിയും ചെലവ് വരും ക്യൂട്ട് ചെയ്യുന്ന ദരിദ്ര്യം വീട് പണിയാൻ നാലു ലക്ഷം രൂപ വലിയ കൊടുക്കലല്ലേ പിണറായി കൊടുത്തുകൊണ്ടിരിക്കുന്നത്
ഒരു സമയത്ത് സർക്കാർ പദ്ധതിയിൽ വെറും 20,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. കോർപ്പറേറ്റുകളുടെ കോടികൾ എഴുതി തള്ളുന്ന കേന്ദ്രസർക്കാർ പിഎംഎവൈ പദ്ധതിയിൽ കേരളത്തിലെ ഗ്രാമങ്ങളിൽ വീടു വെക്കുവാൻ നൽകുന്നത് 78,000 രൂപ ആണ് നഗരപ്രദേശങ്ങളിൽ അത് ഒന്നര ലക്ഷം രൂപയും അങ്ങനെ നോക്കുമ്പോൾ 4 ലക്ഷം രൂപ അത്ര ചെറുതല്ല. നിലവിൽ 5 ലക്ഷം ആളുകൾക്ക് ഈ പദ്ധതിയിൽ 4 ലക്ഷം രൂപ വീതം വീടിന് നൽകിയിട്ടുണ്ട് കൂട്ടിയാൽ എത്രയാകും എന്ന് താങ്കൾക്ക് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.
list il perundayitum ithuvare onnumkitiyilla ... 2017 il passayi list il perumund ... epozha kitta sir ? ee aduth kittan sadyatha undo ... veedum illa sthalavum illa
ഞങ്ങൾക്കും വസ്തുവോ വീട് വകയോ ഒന്നും തന്നെയില്ല മോൻ തിരുവനന്തപുരം ആർസിസിയിൽ കാൻസർ പേഷ്യന്റ് ആണ് ഞങ്ങളും മണ്ണും വീടും പദ്ധതിയിൽ അപേക്ഷ കൊടുത്തിട്ടുണ്ട് ഞങ്ങളെയും ഈ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
ഞാൻ കൊടുത്തിട്ട് ലിസ്റ്റിൽ പേരുണ്ട് ഇതുവരെ ഒന്നും ആയിട്ടില്ല അന്വേഷിക്കുമ്പോൾ ആയിട്ടില്ല ആയിട്ടില്ല എന്ന് പറയുന്നു കിട്ടുന്നു തോന്നുന്നില്ല ഞങ്ങൾ 28 വർഷമായി വാടകയ്ക്ക് താമസിക്കുന്നു
എത്ര വർഷം ആണ് holding period,2020 February വസ്തു വാങ്ങി 2022il വീടു വെച്ച് താമസം തുടങ്ങി,12 വർഷം എന്ന് മുദ്ര പത്രത്തിൽ ഉണ്ട്, പക്ഷെ ഇപ്പൊൾ 7 വർഷം എന്ന് കേൾക്കുന്നു
ഇതിൽ പറഞ്ഞതിനേക്കാലും സ്ഥലം ഉള്ള ആൾക്കാർ അവരുടെ പേരിൽ 5 സെൻ്റും ബാക്കി ഉള്ള സ്ഥലം അനിയൻ്റെ പേരിൽ എഴുതി ലൈഫ് മിഷനിൽ വീട് പണിതു. വീട് വെച്ച് ഒരു വർഷം കഴിഞ്ഞതും കൂട്ടി എടുക്കുകയും ചെയ്തു. പാവപ്പെട്ടവൻ അപേക്ഷിച്ചാൽ അവൻ്റെ ചെരുപ്പ് തേയും എന്നല്ലാതെ എന്താ കാര്യം ഉള്ളത്?
ലിസ്റ്റിൽ ഉൾപ്പെട്ട ആരെയും എഗ്രിമെൻറ് നടപടികൾ പൂർത്തിയാകുന്നത് വരെയും ഒഴിവാക്കില്ല എഗ്രിമെൻറ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഒഴിവാക്കുക അതിനാൽ താങ്കളെ എഗ്രിമെൻറ് വെക്കുന്നതിനായി വിളിക്കുന്നത് വരെ കാത്തിരിക്കുക അതുപോലെ ഇടയ്ക്ക് ഓഫീസിൽ പോയി അന്വേഷിക്കുന്നതും നല്ലതാണ്
ഞാൻ ലൈഫ് ലിസ്റ്റിൽ ഉള്ള ആളാണ്.... എന്റെ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ സ്ഥലം ഇല്ല... പക്ഷേ പൈതൃകമായി കിട്ടാൻ സ്ഥലം ഉണ്ട്.... നിലവിൽ അത് ksfe യിൽ ലോൺ ഉള്ള സ്ഥലം ആണ്... ലോൺ തീർക്കണമെങ്കിൽ കാലതാമസം വരും...അങ്ങനെയെങ്കിൽ ഞാൻ എന്താണ് വീട് നിർമ്മിക്കാനായി ചെയേണ്ടത്
നിങ്ങൾക്ക് പാരമ്പര്യമായി ഭൂമി ലഭിക്കാൻ അർഹത ഉണ്ട് എങ്കിൽ അതിൽ വീടുവയ്ക്കുന്നതിന് ലോൺ ഒരു തടസ്സമല്ല. പാരമ്പര്യമായി ഭൂമി ലഭിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാരിൽ നിന്ന് വേറെ ഭൂമി ലഭിക്കില്ല. ഇനി ലോൺ ഉള്ള ഭൂമിയിൽ വീട് വെക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്വന്തമായി ഭൂമി വാങ്ങേണ്ടിവരും
ലൈഫിന്റെ സമയം കഴിഞ്ഞാ ഞങ്ങൾക്ക് റേഷൻ കാർഡ് കിട്ടിയത് ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് സ്ഥലമോ തന്നു സർക്കാർ സഹായിക്കണമെന്ന് താഴ്മയായി ഞങ്ങൾ അപേക്ഷിക്കുന്നു
അഞ്ചുവർഷമായി ഞങ്ങൾ കൊടുത്തിട്ട് ഇതുവരെയും കിട്ടിയില്ല വീടുവില്ല സ്ഥലവും ഇല്ല വാടകക്കാണ് വർഷങ്ങളായിട്ട് കിടക്കുന്നത് ഈ വീട് ഒക്കെ കൊടുത്ത ഒരു അർഹത ഇല്ലാത്തവരാണ്
Life mission vazhi veedu vechu 420 sq.ft undu Veedinu number kitti last amount kitti baki veedu pAni permit eduthittu udane cheyunnathinu nthenkilum preshnm undo sir
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻറെ മുഴുവൻ തുകയും കിട്ടുകയും വീട്ടുനമ്പർ ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മളുടെ സ്വന്തം പൈസ വെച്ച് വീണ്ടും ബാക്കി പണിയുന്നതിന് യാതൊരു തടസ്സവും ഇല്ല
വാടകവീട്ടിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന് ആരാണ് പറഞ്ഞത്. എല്ലാ ആളുകൾക്കും ഇതിൽ പറയുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയും. നിലവിൽ ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല സ്വീകരിക്കുന്ന സമയത്ത് നമ്മൾ ഈ ചാനലിൽ വീഡിയോ ചെയ്യുന്നതായിരിക്കും
ദയവുചെയ്ത് വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കുവാൻ ശ്രമിക്കുക. ഈ വീഡിയോയിൽ പുതിയതായി അപേക്ഷ സ്വീകരിക്കുന്നതായി പറഞ്ഞിട്ടില്ല നിലവിൽ ലിസ്റ്റിലുള്ളവർക്ക് മുൻഗണന അനുസരിച്ച് ലഭിക്കും ഭൂരിഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ചെറിയ താമസം ഉണ്ട്
സ്വന്തമായി ഭൂമിയില്ലാത്തവർക്കുള്ള അപേക്ഷ ഇപ്പോൾ എടുക്കുന്നുണ്ടോ ? ഒരു മൂന്നു ദിവസം മുൻപ് ഇവിടുത്തെ കൌൺസിലറോട് ചോദിച്ചപ്പോ ഇപ്പൊ എടുക്കുന്നില്ല എന്ന് പറഞ്ഞു... അതാണ്.. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 🤭.
സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല അങ്ങനെ ഒരു അറിയിപ്പ് വന്നാൽ തീർച്ചയായും വീഡിയോ ഈ ചാനൽ വരും നിലവിൽ ലൈഫ് പദ്ധതിയിലും ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല ഈ വീഡിയോയിൽ പറയുന്നത് ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത മാനദണ്ഡങ്ങളെ കുറിച്ച് ആണ് ' വലിയ താമസം ഇല്ലാതെ പുതിയ അപേക്ഷകൾ സ്വീകരിക്കുവാൻ സാധ്യതയുണ്ട് അതിനാൽ ഈ വീഡിയോയിൽ പറയുന്നത് അനുസരിച്ചുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്തു വച്ചു കഴിഞ്ഞാൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് വളരെ വേഗത്തിൽ അപേക്ഷ നൽകാൻ കഴിയും
@@sanupaul1740 അപേക്ഷിക്കുന്ന സമയത്ത് പാർട്ട് ടൈം ജീവനക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു. എന്നാൽ ചില വകുപ്പുകളിൽ പിന്നീട് ഇളവുകൾ നൽകിയിട്ടുണ്ട്. താങ്കൾ ബ്ലോക്കിൽ തന്നെ ഒരു വിവരാവകാശം കൊടുത്ത് നോക്കുക
പട്ടികജാതിക്കാർക്ക് മാത്രമല്ല ഈ പദ്ധതിയിൽ വീട് കൊടുക്കുന്നത് അവർക്ക് മുൻഗണന ഉണ്ട് എന്ന് മാത്രം നിലവിൽ 5 ലക്ഷത്തിനു മുകളിൽ വീടുകൾ കൊടുത്തതിൽ മൂന്നിൽ ഒരു ശതമാനം മാത്രമാണ് പട്ടികജാതിക്കാർക്ക് കൊടുത്തിട്ടുള്ളത് ബാക്കി രണ്ട് ശതമാനം ജനറൽ വിഭാഗത്തിലാണ് കിട്ടിയിരിക്കുന്നത്
200/rs മുദ്രപത്രം എനിക്ക് കിട്ടാത്തത് കൊണ്ട് എനിക്ക് എഗ്രിമെൻ്റ് വെക്കാൻ പറ്റിയില്ല .എഗ്രിമെൻ്റ് വെച്ചാൽ ഉടൻ തന്നെ ഫണ്ട് കിട്ടുമോ വാടക വീട്ടിൽ ആണ് ഇപ്പോൾ .plzzzz replay
അഞ്ചുവർഷം ആവാനായി ഞങ്ങൾ ഇതിനെ അപേക്ഷിച്ച്. പാസായിട്ടുണ്ട് പക്ഷേ പഞ്ചായത്തിലാണ് സ്ഥലമുള്ളത് മുൻസിപ്പാലിറ്റിലാണ് പാസായത്. അത് ട്രാൻസ്ഫർ ചെയ്യുവാൻ കൊടുത്തു. ഇപ്പോൾ പോയി ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഇപ്പോൾ ഇല്ല. ഇപ്പോളൊക്കെ നിർത്തിവച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. എന്താണ് ഇനി ഞങ്ങൾ ചെയ്യേണ്ടത്. ഒരുപാട് വർഷമായി വാടകവീട്ടിൽ താമസിക്കുന്നു.
എന്റെ പേര് വാഹിദ പാലക്കാട് ജയ്ഹിന്ദ് ശ്രീ ബിഗ് ബസാർ പാലക്കാട് എന്ന സ്ഥലത്താണ് താമസിക്കുന്നത് ഞങ്ങളും എനിക്ക് സ്ഥലവും ഇല്ല ഒന്നുമില്ല എനിക്ക് വീട് കിട്ടിയ ഉപകാരമായി
ഈ വീഡിയോയിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ച് അല്ല പറഞ്ഞിരിക്കുന്നത് - നിലവിൽ ലിസ്റ്റിലുള്ള ആരും തന്നെ ഇപ്പോൾ അപേക്ഷ നൽകേണ്ടതും ഇല്ല അവർക്ക് മുൻഗണന അടിസ്ഥാനത്തിൽ ലഭിക്കും
@RkTailorTipsmalayalam sir namukk എവിടെ എവിടെ എകിലും പരാതി പെടാൻ പറ്റുവോ avaru സൈറ്റ് ഓപ്പൺ ആക്കി കാണിച്ചു ഇപ്പോൾ നിർത്തി വെച്ചിരിക്കുവാ പറയുന്നത് 2019 ആയത് aaa സ്ഥാലം വിടും കൂടെ ഉള്ളതിന്
ഈ വീഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നു എങ്കിലും കുറച്ചെങ്കിലും കണ്ടു എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഉത്തരം പറയാം ഇപ്പോൾ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടല്ല ഈ വീഡിയോ
ആദ്യം നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പാക്കുക അപേക്ഷിച്ച എല്ലാ ആളുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല . അതിനാൽ പഞ്ചായത്തിൽ പോയി അന്വേഷിക്കുക ഇല്ലെങ്കിൽ ഇനിയൊരു അവസരത്തിൽ അപേക്ഷിക്കാൻ ശ്രമിക്കുക.ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
ദയവുചെയ്ത് തമ്പ് നെയിലും ടൈറ്റിലും കണ്ടു മാത്രം ചോദ്യം ചോദിക്കാതെ വീഡിയോ കുറച്ചെങ്കിലും കാണുക ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല അതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തിരിക്കുന്നത്
നിലവിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല നേരത്തെ ലിസ്റ്റിലുള്ള ആളുകൾക്ക് മുൻഗണന അനുസരിച്ച് ലഭിക്കും. നിങ്ങൾ ഭൂമി വാങ്ങിച്ചിട്ടുള്ള കാര്യം ഗ്രാമസേവകനെ അറിയിച്ചാൽ നിങ്ങൾക്ക് വീട് ലഭിക്കാൻ കാലതാമസം വരില്ല അതിനാൽ നിങ്ങൾ ഗ്രാമപഞ്ചായത്തിൽ പോയിട്ട് നിങ്ങൾ ഭൂരഹിത ഭവനരഹിത ലിസ്റ്റ് ഉണ്ടായിരുന്ന ആളാണെന്നും എന്നാൽ ഇപ്പോൾ ഭൂമി സ്വന്തമായി വാങ്ങിയിട്ടുണ്ടെന്ന് അറിയിക്കുക
ഈ പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അതിനെക്കുറിച്ചുള്ള വ്യക്തമായ വീഡിയോ വരും
ഈ വീഡിയോയിൽ പറയുന്നത് പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ചല്ല നിലവിൽ ലിസ്റ്റിൽ പേരുള്ള ആളുകൾക്ക് എല്ലാവർക്കും തന്നെ വീടും ഭൂമിയായിട്ട് അപേക്ഷിച്ചവർക്ക് ഭൂമിയും ലഭിക്കും അതിനായി പ്രത്യേക അപേക്ഷ കൊടുക്കേണ്ടതില്ല
ഞാൻ 2021 ൽ അപേക്ഷിച്ചു ലിസ്റ്റിൽ വന്നു പക്ഷേ എൻ്റെ ഭർത്താവിൻ്റെ പേരിലാണ് അപേക്ഷിച്ചത് എൻ്റെ വീട്ടിൽ സ്ഥലമുണ്ട എന്ന പേരിൽ 3 സെൻ്റ് സ്ഥലം കിട്ടാൻ ഉണ്ട് എന്ന പേരിൽ എൻ്റെ അപേക്ഷ മാറ്റിവെച്ചിരിക്കുകയാണ് എനിക്ക് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
ഭൂരഹിത ഭവനരഹിത അപേക്ഷയിൽ ആണെങ്കിൽ അപേക്ഷ കൊടുത്ത റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കെങ്കിലും 3 സെൻ്റ് കൂടുതൽ ഭൂമിയുണ്ടെങ്കിൽ ഭൂമി ലഭിക്കുവാൻ അർഹതയില്ല എന്നാൽ വീട് ലഭിക്കുന്നതിന് തടസ്സം ഇല്ല
ഒരു വീഡിയോയിൽ പറയുന്ന കാര്യം മനസ്സിലാക്കാതെ കമൻറ് എഴുതരുത് ഈ വീഡിയോയിൽ പറയുന്നത് ലൈഫ് പദ്ധതിയിൽ ഇപ്പോൾ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ചല്ല പിന്നീട് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കാൻ വേണ്ട യോഗ്യത മാനദണ്ഡങ്ങളെ കുറിച്ചും മറ്റുമാണ് താങ്കൾ പറയുന്ന ചാനലുകൾ എല്ലാം തന്നെ ഇവിടെ ഉണ്ടായിരുന്നപ്പോൾ തന്നെയാണ് 5 ലക്ഷം പേർക്ക് വീടുവെച്ച് ഈ പദ്ധതിയെക്കുറിച്ച് വിവാദങ്ങൾ മാത്രം ഉണ്ടാക്കിയ ഒരു വാർത്ത നൽകിയത് പാവപ്പെട്ട അവർക്ക് ആവശ്യമായ ന്യൂസുകൾ അവർ നൽകാറില്ല അവർക്ക് വേണ്ടത് വിവാദങ്ങൾ മാത്രമാണ് ഏതെങ്കിലും കേരളത്തിൽ നടക്കുന്ന നല്ല പദ്ധതിയെക്കുറിച്ച് നല്ല വാർത്ത അവർ നൽകിയതായി നിങ്ങൾക്ക് പറയാൻ കഴിയുമോ ക്ഷേമപെൻഷൻ കൊടുക്കാത്തതിനെക്കുറിച്ച് ചട്ടി മറിയേയും കൊണ്ടുവന്ന ഒത്തിരി വാർത്ത അവർ ചെയ്തു എന്നാൽ പെൻഷൻ കൃത്യമായി കൊടുത്തു കൊണ്ടിരിക്കുന്നതും കുടിശികകൾ വിതരണം ചെയ്തതും ഒന്നും അവർ വാർത്ത നൽകിയില്ല -
ഏതു പദ്ധതി കമ്യൂണിസ്റ്റു കൊണ്ടു വന്നാലും അർഹതപ്പെട്ട ജെനങ്ങൾക്കു കിട്ടുകയില്ല ഈ ആനുകൂല്യം അവർ തന്നെ കൊള്ളയടിക്കും,,
5 ലക്ഷത്തോളം ആളുകൾക്ക് വീട് നൽകിയ പദ്ധതിയാണ് ഇത് അതിൽ രാഷ്ട്രീയം കാണേണ്ടതില്ല ചില സ്ഥലങ്ങളിൽ താങ്കൾ പറയുന്നതുപോലെ സംഭവിച്ചിട്ടുണ്ടാകാം എന്നാൽ ഇത് പാവപ്പെട്ട ആളുകൾക്ക് ഉള്ള ഒരു പദ്ധതിയാണ് അതിൽ എല്ലാ രാഷ്ട്രീയക്കാരും ഗുണഭോക്താക്കളായി വന്നിട്ടുണ്ട്
2024 ജനുവരിയിൽ എന്നിക്ക് ലോൺ കിട്ടിയതാണ് പക്ഷെ മുഴുവൻ പൈസയും കിട്ടീട്ടില്ല ആകെ രണ്ട് ലക്ഷം രൂപ മാത്രമാണ് കിട്ടിയത് എപ്പോൾ ചോദിച്ചാലും ഫണ്ട് വന്നിട്ടില്ല എന്നാണ് പറയുന്നത് ഇതിനെ കുറിച്ച് സാറിന് വല്ലതും അറിയുമോ
വർഷങ്ങൾ കാത്തിരുന്നാൽ മതി കിട്ടാൻ പോകുന്നില്ല എന്റെ അനുഭവം
സത്യം അർഹത പെട്ടവർക്ക് ഈ ജന്മം കിട്ടില്ല. പക്ഷെ കിട്ടിയവർ രാഷ്ട്രീയ പാർട്ടിയുമായി കണെക്ഷൻ ആയാൽ അവിടെ അർഹത നോക്കാതെ താക്കോൽ ഏല്പിക്കും.. അതാണ് ഇന്നത്തെ നിയമം... കൊറോണ പിടിച്ചു കിടപ്പിലായിരിക്കുബോ. Call വന്നു.. നിങ്ങൾക്ക് ഉള്ള അപേക്ഷ. പേപ്പറുകളിൽ നിങ്ങള്ടെ Zine നിര്ബദ്ധമായത് കൊണ്ട് ഇന്ന് തന്നെ ഇന്നയിടം വന്നു ഒപ്പിടനമ്..ഭൂമിയിടവും. വീടും പാസ്സായി വന്നത് കൊണ്ട് പെട്ടെന്ന് വന്നോളൂ. എന്ന്. അസുഖം കാര്യമാക്കാതേ പോയി... Zine ചെയ്ത്. 2024.നാല് വർഷം aakunnu😢, എവിടെ ഭൂമി. എവിടെ വീട്...കാലിക്കറ്റ് കോർപറേഷൻ.. പേപ്പർസ്, പാസ്സായി കിടക്കുന്നു. ആരെയോ കാത്ത്..സിപിഎം.റിയാസിക്കയെ സ്ഥാനത് കൊണ്ട് വന്നയിടത് ആണ്. നമ്മളെ കുരങ്ങ് കളിപ്പിച്ചത്..
ഞാൻ പിന്നോക്കവിഭാഗം പട്ടിക്കവർഗം ആണ് 4കൊല്ലം ആയി ലിസ്റ്റിൽ പേര് വന്നിട്ട് ഇതുവരെ വീട് കിട്ടിയിട്ടില്ല 😢
അപേക്ഷ കൊടുത്തു ലിസ്റ്റിൽ ഒണ്ടെന്ന് പറഞ്ഞു മണ്ണും വീടും പദ്ധതിക്കു കൊടുത്തത്... ഇനി എത്ര നാൾ കാത്തിരിക്കണം 🥺 വാടകക്ക് കിടക്കുന്നു
സർക്കാർ പെൻഷൻ വാർഷിക ത്തിൽ 1ലക്ഷം മാത്രം വരുമാനം ഉള്ളൂ എങ്കിൽ അവർക്ക് അർഹത ഉണ്ടാകുമോ.
ഇല്ല
Mm ഇപ്പൊ കിട്ടും....4 വർഷമായി പാസായിട്ട്....ഇതുവരെ ഒറ്റ പൈസ കിട്ടിയില്ല പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ഫണ്ട് ഇല്ലെന്ന് പറയുന്നു😢
താങ്കളുടെ പഞ്ചായത്തിൽ ഒരാൾക്ക് പോലും ഈ പദ്ധതിയിൽ വീട് ലഭിച്ചിട്ടില്ല എന്നാണോ പറയുന്നത് ഒരിക്കലും അങ്ങനെ ആകില്ല
ലൈഫ് മിഷൻ പദ്ധതിയിലേക്ക് ഇനി എന്നാണ് അപേക്ഷിക്കേണ്ടത്.
അറിയിപ്പ് വന്നിട്ടില്ല
Sir. Enikku. 7cent.Bhumi.uddu.40.Varshamayathana.mannukatta.Motham.Chornnulikkunna.Veedu.Ethuvarayu.Municipalittyilninnu.Yathorru.Anugollygalu.kittyttella.Athinu.jn.Enthu.chayanam.Sir.Enthagelu.vazhy.paraju.Tharika
നേരത്തെ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു എങ്കിൽ നിങ്ങൾക്ക് വീട് ലഭിച്ചേനെ. ഇപ്പോൾ പുതിയതായി വീട് ലഭിക്കുന്നതിന് പദ്ധതികൾ ഇല്ല. ഗൃഹശ്രീ പദ്ധതിയിൽ അപേക്ഷിക്കാമായിരുന്നു പക്ഷേ അതിൻറെ തീയതി കഴിഞ്ഞു ഇനി അടുത്ത അറിയിപ്പ് വരുമ്പോൾ അതിൽ അപേക്ഷിച്ചു നോക്കുക. അതുപോലെതന്നെ നിങ്ങളുടെ മുൻസിപ്പൽ സെക്രട്ടറിക്ക് ഒരു അപേക്ഷ കൂടി നൽകുക
Veedum illa sthalavum illa. Ithil passayitt kaath ninnu maduthu. Endengilum kittiyaal madiyaayirunnu.
ബസ്റ്റോപ്പ് നിർമ്മിക്കാൻ ബസ് സെൽ വഴിയോരത്തെ 10 ലക്ഷം രൂപയും 25 ലക്ഷം വടക്കുണ്ട് ഒരു കോഴിക്കോട് പശു കൂടും സർക്കാർ പണിയും 20 കോടിയും ചെലവ് വരും ക്യൂട്ട് ചെയ്യുന്ന ദരിദ്ര്യം വീട് പണിയാൻ നാലു ലക്ഷം രൂപ വലിയ കൊടുക്കലല്ലേ പിണറായി കൊടുത്തുകൊണ്ടിരിക്കുന്നത്
ഒരു സമയത്ത് സർക്കാർ പദ്ധതിയിൽ വെറും 20,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. കോർപ്പറേറ്റുകളുടെ കോടികൾ എഴുതി തള്ളുന്ന കേന്ദ്രസർക്കാർ പിഎംഎവൈ പദ്ധതിയിൽ കേരളത്തിലെ ഗ്രാമങ്ങളിൽ വീടു വെക്കുവാൻ നൽകുന്നത് 78,000 രൂപ ആണ് നഗരപ്രദേശങ്ങളിൽ അത് ഒന്നര ലക്ഷം രൂപയും അങ്ങനെ നോക്കുമ്പോൾ 4 ലക്ഷം രൂപ അത്ര ചെറുതല്ല. നിലവിൽ 5 ലക്ഷം ആളുകൾക്ക് ഈ പദ്ധതിയിൽ 4 ലക്ഷം രൂപ വീതം വീടിന് നൽകിയിട്ടുണ്ട് കൂട്ടിയാൽ എത്രയാകും എന്ന് താങ്കൾക്ക് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു.
Jan.2020
.l.apazha.vachu.listtil.parumvannu.annal.jan.oru.vidavayannu.jeevikkan.yathoru.nivarthiyum.ellatha.allannu.orusandu.vasthuvo.veedo.ella.annittu.anikku.25.
Vayasulla.yathoru.varumanavum.ellaththa.oru.makan.uddannu.parajittu.listtu.kansal.chaythu.antta.parum.ozhivakki.enniveedum.sthalavum.kittan.vaddi.anmakkalla.konnukallayanamo
list il perundayitum ithuvare onnumkitiyilla ... 2017 il passayi list il perumund ... epozha kitta sir ? ee aduth kittan sadyatha undo ... veedum illa sthalavum illa
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്
Thanks 🙏
ഞങ്ങൾക്കും വസ്തുവോ വീട് വകയോ ഒന്നും തന്നെയില്ല മോൻ തിരുവനന്തപുരം ആർസിസിയിൽ കാൻസർ പേഷ്യന്റ് ആണ് ഞങ്ങളും മണ്ണും വീടും പദ്ധതിയിൽ അപേക്ഷ കൊടുത്തിട്ടുണ്ട് ഞങ്ങളെയും ഈ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
നിലവിലുള്ള അപേക്ഷകൾ പരിഗണിക്കും
ഞാൻ കൊടുത്തിട്ട് ലിസ്റ്റിൽ പേരുണ്ട് ഇതുവരെ ഒന്നും ആയിട്ടില്ല അന്വേഷിക്കുമ്പോൾ ആയിട്ടില്ല ആയിട്ടില്ല എന്ന് പറയുന്നു കിട്ടുന്നു തോന്നുന്നില്ല ഞങ്ങൾ 28 വർഷമായി വാടകയ്ക്ക് താമസിക്കുന്നു
ഉറപ്പായിട്ടും താങ്കൾക്ക് ലഭിക്കും മുൻഗണന അനുസരിച്ച് കൊടുക്കുന്നതിനാൽ ആണ് താമസം വരുന്നത്. ഭൂമി ലഭിക്കാൻ ചെറിയ താമസം ഉണ്ട്
ഇനി അടുത്ത അപേക്ഷ എപ്പോളാണ് തുടങ്ങുന്നത്.?
താമസം വരും
എത്ര വർഷം ആണ് holding period,2020 February വസ്തു വാങ്ങി 2022il വീടു വെച്ച് താമസം തുടങ്ങി,12 വർഷം എന്ന് മുദ്ര പത്രത്തിൽ ഉണ്ട്, പക്ഷെ ഇപ്പൊൾ 7 വർഷം എന്ന് കേൾക്കുന്നു
7 വർഷം
ഇതിൽ പറഞ്ഞതിനേക്കാലും സ്ഥലം ഉള്ള ആൾക്കാർ അവരുടെ പേരിൽ 5 സെൻ്റും ബാക്കി ഉള്ള സ്ഥലം അനിയൻ്റെ പേരിൽ എഴുതി ലൈഫ് മിഷനിൽ വീട് പണിതു. വീട് വെച്ച് ഒരു വർഷം കഴിഞ്ഞതും കൂട്ടി എടുക്കുകയും ചെയ്തു. പാവപ്പെട്ടവൻ അപേക്ഷിച്ചാൽ അവൻ്റെ ചെരുപ്പ് തേയും എന്നല്ലാതെ എന്താ കാര്യം ഉള്ളത്?
😔
ഞാൻ മേപ്പാടി പഞ്ചായത്തിൽ 2019മുതൽ 2022വരെ ലിസ്റ്റിൽ വന്നു. ഇതുവരെ ഒന്നും കിട്ടി ഇല്ല വീടും സ്ഥലവും ഇല്ല ഞാൻ ഒരു രോഗികുടിയാണ്
ലിസ്റ്റിൽ ഉൾപ്പെട്ട ആരെയും എഗ്രിമെൻറ് നടപടികൾ പൂർത്തിയാകുന്നത് വരെയും ഒഴിവാക്കില്ല എഗ്രിമെൻറ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഒഴിവാക്കുക അതിനാൽ താങ്കളെ എഗ്രിമെൻറ് വെക്കുന്നതിനായി വിളിക്കുന്നത് വരെ കാത്തിരിക്കുക അതുപോലെ ഇടയ്ക്ക് ഓഫീസിൽ പോയി അന്വേഷിക്കുന്നതും നല്ലതാണ്
Enikku veedo vasthuvo onnum ella njanum ammayum mathramanu ullathu amma vidhavayanu njan divoice anu enikkum ammakkum husband ella njan punarvivaham kazhichitumilla ലൈഫ്മിഷൻ പദ്ധതി ലിസ്റ്റിൽ 3 mathe peru vannittu 4 varshathil kuduthal ayi ethuvare onnum ayittilla evide ayalum vendilla oru cheriya veedu വച്ചു tharanamennu അപേക്ഷിക്കുന്നു
ഞാൻ ലൈഫ് ലിസ്റ്റിൽ ഉള്ള ആളാണ്.... എന്റെ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ സ്ഥലം ഇല്ല... പക്ഷേ പൈതൃകമായി കിട്ടാൻ സ്ഥലം ഉണ്ട്.... നിലവിൽ അത് ksfe യിൽ ലോൺ ഉള്ള സ്ഥലം ആണ്... ലോൺ തീർക്കണമെങ്കിൽ കാലതാമസം വരും...അങ്ങനെയെങ്കിൽ ഞാൻ എന്താണ് വീട് നിർമ്മിക്കാനായി ചെയേണ്ടത്
നിങ്ങൾക്ക് പാരമ്പര്യമായി ഭൂമി ലഭിക്കാൻ അർഹത ഉണ്ട് എങ്കിൽ അതിൽ വീടുവയ്ക്കുന്നതിന് ലോൺ ഒരു തടസ്സമല്ല. പാരമ്പര്യമായി ഭൂമി ലഭിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാരിൽ നിന്ന് വേറെ ഭൂമി ലഭിക്കില്ല. ഇനി ലോൺ ഉള്ള ഭൂമിയിൽ വീട് വെക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്വന്തമായി ഭൂമി വാങ്ങേണ്ടിവരും
എനിക്ക് 1 വീട് ഇല്ല സ്ഥലം ഇല്ല എനിക്ക് വാങ്ങാൻ വഴിയില്ല ജവിക്കാൻ വഴിയില്ല എന്തങ്കിലും സഹായം ചെയ്യണം
ഇങ്ങനെയുള്ള പദ്ധതിയിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുമ്പോൾ അപേക്ഷിക്കുക
Dhivam sahayikkatte. എനിക്കും വീടും ഇല്ല സ്ഥലവും ഇല്ല. രോഗി ആയ ഒരു അമ്മ മാത്രം
River side l anu veed.. pazhaya veed anu. Life mission l puthiya veed nu kito
പുതിയ അപേക്ഷ സ്വീകരിക്കുമ്പോൾ അപേക്ഷിക്കുക
ജനറൽ വിഭാഗം ഭൂരഹിതർക്കൂളള ഫണ്ട് എപ്പോൾ ആകും സാർ
താമസിക്കാതെ ലഭിക്കും
2017 il list il ulla njan ippozum rent house il thanne. Ellam ....
ലിസ്റ്റിലുള്ളവർക്ക് വീട് ലഭിക്കും. താങ്കൾ ലിസ്റ്റിൽ ഉണ്ടോ എന്ന് പഞ്ചായത്തിൽ പോയി ഉറപ്പുവരുത്തുക
ലൈഫ് മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ട് ഏഴ് വർഷം കഴിഞ്ഞു. ഇതുവരെ ഒന്നും കിട്ടിയില്ല.
ആദ്യം നിങ്ങളുടെ പേര് ലിസ്റ്റിൽ ഇപ്പോഴും ഉണ്ടോ എന്ന് തിരക്കുക. അതിനുശേഷം വാർഡ് മെമ്പറിനോട് സംസാരിക്കുക
അർഹതപ്പെട്ട ആളുകൾക്ക് മാത്രം ഗവൺമെന്റ് കൊടുക്കുക അർഹത ഇല്ലാത്തവർക്ക് കൊടുത്തിട്ട് കാര്യമില്ല
👍👍
പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയോ
ഇല്ല
ലൈഫിന്റെ സമയം കഴിഞ്ഞാ ഞങ്ങൾക്ക് റേഷൻ കാർഡ് കിട്ടിയത് ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് സ്ഥലമോ തന്നു സർക്കാർ സഹായിക്കണമെന്ന് താഴ്മയായി ഞങ്ങൾ അപേക്ഷിക്കുന്നു
നിങ്ങൾക്ക് ഇനിയും പുതിയ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയു
Aduta aplication eppozha kodukuga?
അറിയിപ്പ് വന്നിട്ടില്ല
അഞ്ചുവർഷമായി ഞങ്ങൾ കൊടുത്തിട്ട് ഇതുവരെയും കിട്ടിയില്ല വീടുവില്ല സ്ഥലവും ഇല്ല വാടകക്കാണ് വർഷങ്ങളായിട്ട് കിടക്കുന്നത് ഈ വീട് ഒക്കെ കൊടുത്ത ഒരു അർഹത ഇല്ലാത്തവരാണ്
ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് താമസം ഉണ്ട്. താമസിക്കാതെ ലഭിക്കും
ഇത് കുറെ ആയല്ലോ താമസം ഉണ്ടെന്നു പറയുന്നു
Life mission vazhi veedu vechu 420 sq.ft undu
Veedinu number kitti last amount kitti baki veedu pAni permit eduthittu udane cheyunnathinu nthenkilum preshnm undo sir
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിൻറെ മുഴുവൻ തുകയും കിട്ടുകയും വീട്ടുനമ്പർ ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ നമ്മളുടെ സ്വന്തം പൈസ വെച്ച് വീണ്ടും ബാക്കി പണിയുന്നതിന് യാതൊരു തടസ്സവും ഇല്ല
Sathyam anu
Thanks 🙏
പുതിയതായി എന്നാണ് അപേക്ഷ വക്കുന്നത് പറഞ്ഞാൽ ഉപകാരമായി
അറിയിപ്പ് ഒന്നും വന്നിട്ടില്ല
അപേക്ഷിച്ചു ലിസ്റ്റിൽ വന്നവരെ പരിഗണിക്കു.... പിന്നെ അടുത്തഅപേക്ഷ വിളിച്ചാൽ പോരെ
പുതിയ അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നില്ല
വാടക വീട്ടിൽ വര്ഷങ്ങളായി ജീവിക്കുന്ന ബിപിഎൽ ന്യൂന പക്ഷത്തെ എന്തുകൊണ്ട് ഉൾപെടുത്തുന്നില്ല..
വാടകവീട്ടിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന് ആരാണ് പറഞ്ഞത്. എല്ലാ ആളുകൾക്കും ഇതിൽ പറയുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയും. നിലവിൽ ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല സ്വീകരിക്കുന്ന സമയത്ത് നമ്മൾ ഈ ചാനലിൽ വീഡിയോ ചെയ്യുന്നതായിരിക്കും
Njagalku swanthamayi veedum,sthalavum illa .2021 il life list il Peru vannatha ithuvareum onnu ayilla inium kodukano.ennanu apekshikendathu ?
ദയവുചെയ്ത് വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കുവാൻ ശ്രമിക്കുക. ഈ വീഡിയോയിൽ പുതിയതായി അപേക്ഷ സ്വീകരിക്കുന്നതായി പറഞ്ഞിട്ടില്ല നിലവിൽ ലിസ്റ്റിലുള്ളവർക്ക് മുൻഗണന അനുസരിച്ച് ലഭിക്കും ഭൂരിഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ചെറിയ താമസം ഉണ്ട്
ഞങ്ങളെ ഈ അപേക്ഷ കൊടുത്തിട്ട് കുറേയായി പക്ഷേ ഞങ്ങൾക്ക് ഇതുവരെ ആനുകൂല്യം കിട്ടിയിട്ടില്ല എനിക്ക് വീടും ഇല്ല സ്ഥലവും ഇല്ല ഒന്നുമില്ല
ലിസ്റ്റിൽ പേര് ഉണ്ടോ ??
സ്വന്തമായി ഭൂമിയില്ലാത്തവർക്കുള്ള അപേക്ഷ ഇപ്പോൾ എടുക്കുന്നുണ്ടോ ? ഒരു മൂന്നു ദിവസം മുൻപ് ഇവിടുത്തെ കൌൺസിലറോട് ചോദിച്ചപ്പോ ഇപ്പൊ എടുക്കുന്നില്ല എന്ന് പറഞ്ഞു... അതാണ്.. ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. 🤭.
സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല അങ്ങനെ ഒരു അറിയിപ്പ് വന്നാൽ തീർച്ചയായും വീഡിയോ ഈ ചാനൽ വരും നിലവിൽ ലൈഫ് പദ്ധതിയിലും ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല ഈ വീഡിയോയിൽ പറയുന്നത് ലൈഫ് പദ്ധതിയിൽ അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത മാനദണ്ഡങ്ങളെ കുറിച്ച് ആണ് ' വലിയ താമസം ഇല്ലാതെ പുതിയ അപേക്ഷകൾ സ്വീകരിക്കുവാൻ സാധ്യതയുണ്ട് അതിനാൽ ഈ വീഡിയോയിൽ പറയുന്നത് അനുസരിച്ചുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്തു വച്ചു കഴിഞ്ഞാൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് വളരെ വേഗത്തിൽ അപേക്ഷ നൽകാൻ കഴിയും
ഞങ്ങൾക്കും വിടും ഇല്ല സ്ഥലവുമില്ല വാടകയ്ക്കാണ് 20 വർഷമായിട്ട് താമസിയ്ക്കുകയാണ്
ഇപ്പോൾ പുതിയ അപേക്ഷ വെക്കാൻ കഴിയു മോ . pma പദ്ധതിയിൽ എങ്ങനെ അപേക്ഷ സമർപ്പിക്കാൻ കഴിയും
ഇപ്പോൾ പുതിയ അപേക്ഷ വയ്ക്കുവാൻ കഴിയില്ല മുഴുവൻ കാര്യങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Pmay പദ്ധതിയിൽ പാർടൈം സർക്കാർ ജീവനക്കാർക്ക് (പട്ടിക വർഗം )അപേക്ഷിക്കാൻ സാധിക്കുമോ. പറ്റുമെങ്കിൽ ഓർഡൻ നമ്പർ തരുമോ.
അപേക്ഷിക്കാൻ കഴിയും എന്നാൽ ഇപ്പോൾ അപേക്ഷ പുതിയതായി സ്വീകരിക്കുന്നില്ല
ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ട് ഡോക്യുമെന്റ് എല്ലാം നൽകി പാർടൈം ജോലി ഉണ്ട് എന്നുപറഞ്ഞു ബ്ലോക്കിൽ ഫയൽ തടഞ്ഞു വെച്ചിരിക്കുന്നു.
അപേക്ഷിക്കാം എന്നു തെളിയുന്ന ഓർഡർ വല്ലതും ഉണ്ടെങ്കിൽ. വലിയ ഉപകാരമായിരുന്നു ഒന്നു സഹായിക്കാൻ സാധിക്കുമോ...
@@sanupaul1740 അപേക്ഷിക്കുന്ന സമയത്ത് പാർട്ട് ടൈം ജീവനക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു. എന്നാൽ ചില വകുപ്പുകളിൽ പിന്നീട് ഇളവുകൾ നൽകിയിട്ടുണ്ട്. താങ്കൾ ബ്ലോക്കിൽ തന്നെ ഒരു വിവരാവകാശം കൊടുത്ത് നോക്കുക
കൊല്ലം ജില്ലാ തലവൂർ പഞ്ചായത്ത്
2020 ൽ അപേക്ഷിച്ചു 2024 സർക്കാർ വീട് തന്നു. ഇപ്പോൾ ഒരുലക്ഷം രൂപ കിട്ടാനുണ്ട് പഞ്ചായത്തിൽ പൈസ ഇല്ലെന്നാണ് പറയുന്നത്
Jn. VarshgalayEnikku. Veedu. Illa. Nigl. Pattikajathikku. Mathram. Koduthal. Mathi. Vottu. Avarude. Vottu. Chothichal. Mathi
പട്ടികജാതിക്കാർക്ക് മാത്രമല്ല ഈ പദ്ധതിയിൽ വീട് കൊടുക്കുന്നത് അവർക്ക് മുൻഗണന ഉണ്ട് എന്ന് മാത്രം നിലവിൽ 5 ലക്ഷത്തിനു മുകളിൽ വീടുകൾ കൊടുത്തതിൽ മൂന്നിൽ ഒരു ശതമാനം മാത്രമാണ് പട്ടികജാതിക്കാർക്ക് കൊടുത്തിട്ടുള്ളത് ബാക്കി രണ്ട് ശതമാനം ജനറൽ വിഭാഗത്തിലാണ് കിട്ടിയിരിക്കുന്നത്
200/rs മുദ്രപത്രം എനിക്ക് കിട്ടാത്തത് കൊണ്ട് എനിക്ക് എഗ്രിമെൻ്റ് വെക്കാൻ പറ്റിയില്ല .എഗ്രിമെൻ്റ് വെച്ചാൽ ഉടൻ തന്നെ ഫണ്ട് കിട്ടുമോ വാടക വീട്ടിൽ ആണ് ഇപ്പോൾ .plzzzz replay
എഗ്രിമെൻ്റ് വെച്ച് ഫണ്ട് വന്നാൽ ഉടൻ ലഭിക്കും
Pma വഴി അബേക്ഷ വെക്കൽ എപ്പോളാ എന്ന് അറിയുമോ
അറിയിപ്പ് വരുമ്പോൾ ഈ ചാനലിൽ വീഡിയോ വരും
ഇനി ഉടനെ ഈ പദ്ധതി നിലവിൽ ഉണ്ടോ 🙏
Yes
എൻ്റെ husband അവരുടെ അച്ഛനും അമ്മയ്ക്കും ഏക മകനാണ് . അതുകൊണ്ട് നിങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കുമോ pls reply sir
വീട് ഉണ്ടെങ്കിൽ പറ്റില്ല. പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല
Sc categary ആണെങ്കിൽ പറ്റുമോ
@@susmithanidhin3606 അവർക്ക് ഏക അവകാശി ഈ മകൻ മാത്രം ആണെങ്കിൽ പറ്റില്ല
Njan galkk veedu llla oru veedu vechu tharumo vada ka vetl aannu thamasam oru veedu vechu tharumo
😔
@@RkTailorTipsmalayalam please eniki. Veedu vechu tharumo .veedu llla 2 years aayi vadaka vetl thamasi kunnu veedu vekkan oru vazhiyum llla nigale kondu sahayi Kan patumo🥺🙏
രണ്ടര സെന്റ് ഉള്ള ജനറൽ കാറ്റഗറിക്കു അപേക്ഷിക്കാൻ പറ്റുമോ?
2024,2025 അപേക്ഷ കൊടുക്കാനായി
അർഹത പെട്ടവർക്ക് ഒന്നും ഉണ്ടാവില്ല
അപ്പോൾ ഇതുവരെ കൊടുത്ത 5 ലക്ഷം വീടുകൾ അർഹതപ്പെട്ടവർക്ക് അല്ല ലഭിച്ചത് എന്നാണോ ഉദ്ദേശിക്കുന്നത്
അഞ്ചുവർഷം ആവാനായി ഞങ്ങൾ ഇതിനെ അപേക്ഷിച്ച്. പാസായിട്ടുണ്ട് പക്ഷേ പഞ്ചായത്തിലാണ് സ്ഥലമുള്ളത് മുൻസിപ്പാലിറ്റിലാണ് പാസായത്. അത് ട്രാൻസ്ഫർ ചെയ്യുവാൻ കൊടുത്തു. ഇപ്പോൾ പോയി ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഇപ്പോൾ ഇല്ല. ഇപ്പോളൊക്കെ നിർത്തിവച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. എന്താണ് ഇനി ഞങ്ങൾ ചെയ്യേണ്ടത്. ഒരുപാട് വർഷമായി വാടകവീട്ടിൽ താമസിക്കുന്നു.
മുനിസിപ്പാലിറ്റിയിൽ നിന്നും എഗ്രിമെൻ്റ് ചെയ്യാൻ വിളിക്കുമ്പോൾ പഞ്ചായത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം - പരാധികൾ മുനിസിപ്പൽ സെക്രട്ടറിക്ക് നൽകുക.
എന്റെ പേര് വാഹിദ പാലക്കാട് ജയ്ഹിന്ദ് ശ്രീ ബിഗ് ബസാർ പാലക്കാട് എന്ന സ്ഥലത്താണ് താമസിക്കുന്നത് ഞങ്ങളും എനിക്ക് സ്ഥലവും ഇല്ല ഒന്നുമില്ല എനിക്ക് വീട് കിട്ടിയ ഉപകാരമായി
പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക
6 സെൻറ് ഭൂമി ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റുമോ ലൈഫ് പദ്ധതി
കോർപ്പറേഷനും മുനിസിപ്പാലിറ്റിയും അല്ലെങ്കിൽ പ്രശ്നമില്ല
@RkTailorTipsmalayalam municipality
August 23 koduthathanu form randamathe gadu paisakyu. Ithuvare kittittilla.
2021 listilundu iniyum kodukkano
ഈ വീഡിയോയിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ച് അല്ല പറഞ്ഞിരിക്കുന്നത് - നിലവിൽ ലിസ്റ്റിലുള്ള ആരും തന്നെ ഇപ്പോൾ അപേക്ഷ നൽകേണ്ടതും ഇല്ല അവർക്ക് മുൻഗണന അടിസ്ഥാനത്തിൽ ലഭിക്കും
Njan അപേക്ഷിച്ചു ലിസ്റ്റിൽ പേര് വന്നു പക്ഷെ ഇതു നിർത്തി വെച്ച് എന്നൊക്ക ആണ് പറയുന്നത്
അങ്ങനെ ഇന്നുവരെ തീരുമാനം ഇല്ല
@RkTailorTipsmalayalam sir namukk എവിടെ എവിടെ എകിലും പരാതി പെടാൻ പറ്റുവോ avaru സൈറ്റ് ഓപ്പൺ ആക്കി കാണിച്ചു ഇപ്പോൾ നിർത്തി വെച്ചിരിക്കുവാ പറയുന്നത് 2019 ആയത് aaa സ്ഥാലം വിടും കൂടെ ഉള്ളതിന്
എനിക്ക് 5 സെന്റ് സ്ഥലം ഒരാൾ തന്നു അതിൽ ഒരു വീട് വെക്കാൻ
അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക.
അപേക്ഷ എപ്പോൾ സീകരിക്കും
താമസം വരും
Ippol apekshikkan pattumo? Pattumangil parayoo
ഈ വീഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നു എങ്കിലും കുറച്ചെങ്കിലും കണ്ടു എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഉത്തരം പറയാം ഇപ്പോൾ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടല്ല ഈ വീഡിയോ
Enik house illa. Place illa
എന്നാണ് പുതിയ അപോ ക്ഷ സി കരിക്കുന്നത്
Apeksha yevide yengine apekshikkendath
ദയവുചെയ്ത് വീഡിയോ കണ്ടു മനസ്സിലാക്കി ചോദ്യം ചോദിക്കുക അപ്പോൾ ഇതുമായിട്ട് ബന്ധപ്പെട്ട് പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല
ഞാൻ എത്ര വർഷം ആയി കൊടുത്തിട്ട്, ഇത് വരെ കിട്ടിയില്ല
Next eppolanu apeshikendath
താമസിക്കാതെ അറിയിപ്പ് വരും
Njan 9varshamaye lifel koduthetunndu ennenkelum kettumo
ആദ്യം നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പാക്കുക അപേക്ഷിച്ച എല്ലാ ആളുകളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല . അതിനാൽ പഞ്ചായത്തിൽ പോയി അന്വേഷിക്കുക ഇല്ലെങ്കിൽ ഇനിയൊരു അവസരത്തിൽ അപേക്ഷിക്കാൻ ശ്രമിക്കുക.ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
AppozhAkettunne
Waiting
Pazham ..puranam😮
😔
Adyam. Apekshichavarku. Kodukkan. Nokk. Ennittallebakki
ഞങ്ങൾ നേരത്തെ കൊടുത്തതാ ഇതുവരെ കിട്ടിയില്ല ഇനിയും അപേക്ഷ കൊടുക്കണോ
വീടും സ്ഥലവും ഇല്ല ഇദ് വരെ ലബിച്ചില്ല🙏
ലിസ്റ്റിൽ ഉൾപ്പെട്ടതാണോ
ലിസ്റ്റ് ഉൾപ്പെട്ട വർക്ക് ലഭിക്കും പുതിയ അപേക്ഷ നൽകേണ്ടതില്ല ഈ വീഡിയോയിൽ പറയുന്നത് പുതിയ അപേക്ഷ കുറിച്ച് അല്ല
Listil വന്നു. Pmay വഴി ആണ് കൊടുത്തത്. Eppol certificate oky kodukkan പറഞ്ഞ്. Pisa പെട്ടന്ന് kittuo? Orupaad late ആവുമോ?
ഇപ്പൊ പദ്ധതി പണി പോലും നടക്കാത്ത രീതിയിൽ
ആ നംബരുകളിൽ വിളിച്ചു switch off എന്നാണ് മറുപടി. പറ്റിപ്പാണല്ലേ
അവിവാഹിതരായ സ്ത്രീകൾക്ക് എന്തെങ്കിലും ഉണ്ടോ
50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്ക്
Kurach divasam munp oru vdo ettirunnille .anvar MLA 1000 perk veed vech kodukkum anna vdo
Eppol vdo kananillallo. Athile phone number note cheythilla
Number kittan vazhiyundo
ആ വിഡിയോ ഈ ചാനലിൽ ഇപ്പോഴും ഉണ്ട്
ഇപ്പോൾ അപേക്ഷിക്കാൻ പറ്റോ
ദയവുചെയ്ത് തമ്പ് നെയിലും ടൈറ്റിലും കണ്ടു മാത്രം ചോദ്യം ചോദിക്കാതെ വീഡിയോ കുറച്ചെങ്കിലും കാണുക ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല അതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്തിരിക്കുന്നത്
Yenikku 2020 listil perund ഭൂരെഹിത ഭവന പദ്ധതിയിൽ പേരുണ്ട് ഇത് വരെ കിട്ടിയില്ല. 3 സെന്റ് സ്ഥലം വാങ്ങി. എനിക്ക് കിട്ടുമോ pls reply sir
നിലവിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല നേരത്തെ ലിസ്റ്റിലുള്ള ആളുകൾക്ക് മുൻഗണന അനുസരിച്ച് ലഭിക്കും. നിങ്ങൾ ഭൂമി വാങ്ങിച്ചിട്ടുള്ള കാര്യം ഗ്രാമസേവകനെ അറിയിച്ചാൽ നിങ്ങൾക്ക് വീട് ലഭിക്കാൻ കാലതാമസം വരില്ല അതിനാൽ നിങ്ങൾ ഗ്രാമപഞ്ചായത്തിൽ പോയിട്ട് നിങ്ങൾ ഭൂരഹിത ഭവനരഹിത ലിസ്റ്റ് ഉണ്ടായിരുന്ന ആളാണെന്നും എന്നാൽ ഇപ്പോൾ ഭൂമി സ്വന്തമായി വാങ്ങിയിട്ടുണ്ടെന്ന് അറിയിക്കുക
ലൈഫ് mission രണ്ട് ഗഡു കിട്ടി. മൂന്നാമത്തെ ഗഡു ഉടൻ കിട്ടുമോ?
മൂന്നാം ഗഡു ലഭിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഉടൻതന്നെ ലഭിക്കും
Vayassayavarkku oru mungananayum illay 😢?
60 വയസ്സ് കഴിഞ്ഞ കുടുംബനാഥ് ഉള്ള കുടുംബത്തിന് മുൻഗണന ഉണ്ട്
Oruveedetharaname❤
പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക
സ്ഥലം പോലും ഇല്ല എപ്പോഴാ ഇനി അപേക്ഷ കൊടുക്കണ്ടേ
😮 ഞങ്ങൾക്ക് വീട്ടില്ല സ്ഥലവും ഇല്ല രോഗിയായ ഭർത്താവ്ആൺ മക്കളില്ല പഞ്ഞനം തിട്ട ജില്ലയിൽ കൊടുമൺ വടകക്ക്ത മ സംവള്ളുവയൽ
ഈ പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അതിനെക്കുറിച്ചുള്ള വ്യക്തമായ വീഡിയോ വരും
2021 ൽ അപേക്ഷിച്ചു ഇപ്പോഴും പട്ടികയിൽ ഉൾപെടുത്തുമോ. വേറെ അപേക്ഷിക്കണമോ
ഈ വീഡിയോയിൽ പറയുന്നത് പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ചല്ല നിലവിൽ ലിസ്റ്റിൽ പേരുള്ള ആളുകൾക്ക് എല്ലാവർക്കും തന്നെ വീടും ഭൂമിയായിട്ട് അപേക്ഷിച്ചവർക്ക് ഭൂമിയും ലഭിക്കും അതിനായി പ്രത്യേക അപേക്ഷ കൊടുക്കേണ്ടതില്ല
Saroru settilummathioruchreyaveeduvanam
🙏
Njangal..thrssur jillayile nadathara panjayathil...life missionil 2017...2020 kalayala vil..listil vannittulladhany...panjayathil poyi chodhikkumbol...fund illa ennanu parayunnadhu..njangalkku bhoomiyumilla..veedum illa..😢😢😢😢
Ippol apekshikkamo
വീഡിയോ കുറച്ചെങ്കിലും കാണാതെ വന്ന് കമൻറ് എഴുതിയാൽ എന്താണ് പറയാൻ എന്തായാലും ഉത്തരം പറയാം ഇപ്പോൾ അപേക്ഷിക്കാൻ കഴിയില്ല
ലിസ്റ്റിൽ പെരുവരും പക്ഷെ വാർഡ് മേബർ അവരുടെ പാർട്ടിക്കാർ കൊടുക്കും
😔
Sarethu veruthy alle
No
പാസായ്കീടക്കുന്നത് എപ്പഴാലഭികുക
പാസായി കിടക്കുന്നവർക്ക് മുൻഗണന അനുസരിച്ച് ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ലഭിക്കും
അംഗൻവാഡി പ്രവർത്തകർക്ക് അപേക്ഷിക്കാമോ. (Sc)
Yes
തിരിച്ചടക്കേണ്ടി വരുമോ?
ഇല്ല
ഞാൻ 2021 ൽ അപേക്ഷിച്ചു ലിസ്റ്റിൽ വന്നു പക്ഷേ എൻ്റെ ഭർത്താവിൻ്റെ പേരിലാണ് അപേക്ഷിച്ചത് എൻ്റെ വീട്ടിൽ സ്ഥലമുണ്ട എന്ന പേരിൽ 3 സെൻ്റ് സ്ഥലം കിട്ടാൻ ഉണ്ട് എന്ന പേരിൽ എൻ്റെ അപേക്ഷ മാറ്റിവെച്ചിരിക്കുകയാണ് എനിക്ക് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
ഭൂരഹിത ഭവനരഹിത അപേക്ഷയിൽ ആണെങ്കിൽ അപേക്ഷ കൊടുത്ത റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കെങ്കിലും 3 സെൻ്റ് കൂടുതൽ ഭൂമിയുണ്ടെങ്കിൽ ഭൂമി ലഭിക്കുവാൻ അർഹതയില്ല എന്നാൽ വീട് ലഭിക്കുന്നതിന് തടസ്സം ഇല്ല
5send. Boomi 5varsham. Aayi. Veedinukoduthitu. Kittiyittilla sc. Aanu. Cheriyoru. Ooditta. Mon.kattachumarulla. Veedaanu. Veedullathukondu. Tharanpattilla annanu. Paranjath
രണ്ട് കൊല്ലം മുൻപ് കൊടുത്ത് ഇത് വരെ ഒരു അറിവും ഇല്ല
ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കുക
Tvm kitto
ദയവുചെയ്ത് വീഡിയോ കുറച്ചെങ്കിലും കണ്ടശേഷം ചോദ്യം ചോദിക്കുക. പുതിയ അപേക്ഷയുടെ കാര്യമല്ല വീഡിയോയിൽ പറയുന്നത്
Hi
List l peru vannavarude karyam enthaayi???
കൊടുത്തു കൊണ്ടിരിക്കുകയാണ്
Ooo .apekshiche Kai kuzhanju penayudae mashiyum theernnu eni vayya
😔
പുതിയ അപേക്ഷ ഇപ്പോൾ കൊടുക്കുന്നുണ്ടോ
ഇല്ല
Bhoomiyillaattavarkk 2Aralakshattinu evideyaanapekshikkendath
കടപ്പുറത്ത് കിട്ടുമോ? ഉണ്ടെങ്കിൽ അറീക്കണം
കേരളത്തിൽ എല്ലായിടത്തും ലഭിക്കും
വെറുതെ റൈറ്റിംഗ് കൂട്ടാൻ ആയിരിക്കും ഈ ഒരു ന്യൂസ്. അങ്ങനെയാണെങ്കിൽ മനോരമ ന്യൂസിലും മറ്റുള്ളതിലും പറയേണ്ടതല്ലേ
ഒരു വീഡിയോയിൽ പറയുന്ന കാര്യം മനസ്സിലാക്കാതെ കമൻറ് എഴുതരുത് ഈ വീഡിയോയിൽ പറയുന്നത് ലൈഫ് പദ്ധതിയിൽ ഇപ്പോൾ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ചല്ല പിന്നീട് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കാൻ വേണ്ട യോഗ്യത മാനദണ്ഡങ്ങളെ കുറിച്ചും മറ്റുമാണ് താങ്കൾ പറയുന്ന ചാനലുകൾ എല്ലാം തന്നെ ഇവിടെ ഉണ്ടായിരുന്നപ്പോൾ തന്നെയാണ് 5 ലക്ഷം പേർക്ക് വീടുവെച്ച് ഈ പദ്ധതിയെക്കുറിച്ച് വിവാദങ്ങൾ മാത്രം ഉണ്ടാക്കിയ ഒരു വാർത്ത നൽകിയത് പാവപ്പെട്ട അവർക്ക് ആവശ്യമായ ന്യൂസുകൾ അവർ നൽകാറില്ല അവർക്ക് വേണ്ടത് വിവാദങ്ങൾ മാത്രമാണ് ഏതെങ്കിലും കേരളത്തിൽ നടക്കുന്ന നല്ല പദ്ധതിയെക്കുറിച്ച് നല്ല വാർത്ത അവർ നൽകിയതായി നിങ്ങൾക്ക് പറയാൻ കഴിയുമോ ക്ഷേമപെൻഷൻ കൊടുക്കാത്തതിനെക്കുറിച്ച് ചട്ടി മറിയേയും കൊണ്ടുവന്ന ഒത്തിരി വാർത്ത അവർ ചെയ്തു എന്നാൽ പെൻഷൻ കൃത്യമായി കൊടുത്തു കൊണ്ടിരിക്കുന്നതും കുടിശികകൾ വിതരണം ചെയ്തതും ഒന്നും അവർ വാർത്ത നൽകിയില്ല -
പനിക്ക് വിട്. ഇല്ല
പനിക്ക് ?????