It is very surprising that a Andhra born telugu artist can sing malayalam songs so well. And more surprising is that she can remember all song and sing them without breaking the tune.
B.വസന്ത ഈ ഗായിക പാടിയ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. പക്ഷേ മലയാളം അവർക്ക് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. ഇത്ര സ്വരമാധുരിയുള്ള ഒരു ഗായിക മലയാളത്തിൽ ഇല്ലെന്ന് പറയാം.
മലയാളി കേട്ട ഏറ്റവും നല്ല സ്വരം മലയാളിയായ പി.ലീലയുടേതാണ്.പി. ലീല , ബി. വസന്ത , പി.സുശീല , എസ്. ജാനകി , എ.പി. കോമള , ശാന്ത പി.നായർ , ജിക്കി ഇവരെല്ലാം ഒരേ തട്ടിൽ നിൽക്കുന്നവരാണ്.
വസന്താമ്മയുടെ പാട്ടുകൾ ഒരു പാട്ടു പോലും "വേസ്റ്റ്" ഇല്ല.
അനുഗ്രഹീത ഗായിക എനിക്ക് ഒരു പാട് ഇഷ്ടം...
സത്യത്തിൽ ഇവരുടെയൊക്കെ ശബ്ദത്തെ തിരിച്ചറിഞ്ഞ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്ന സംഗീത സംവിധായകർ ഒരത്ഭുതമാണ്, എല്ലാവരേയും നമിക്കുന്നു🙏
നല്ല ശബ്ദമാണ് ഈ ഗായികയുടെ
കിഴക്കേമലയിലെ വെണ്ണിലാ ഒരു ക്രിസ്ത്യാനി പെണ്ണ്
ഇവരുടെ ആ ഗാനം മനോഹരമാണ് 👍👍👍
നല്ല ശബ്ദം ആണ് ഈ ഗായിക യുടെ ത് എന്റെ ചെ റു പ്രാ യ ത്തിൽ കേട്ട് തു ടങ്ങി യ ശബ്ദം ഇന്നും നല്ല വോയിസ് 👌👌👌👌👌👌
കാർകുഴലി ...... കരിങ്കുഴലി ......... അഗ്നി മൃഗത്തിലെ ആ ഗാനമാണ് മലയാളത്തിൽ വസന്ത ചേച്ചിയുടെ ഏറ്റവും വശ്യ മധുരമായ ഗാനമായി എനിക്ക് അനുഭവപ്പെട്ടത്.
सर हम काली का जिला में रहते हैं राजस्थान के रहने वाले हैं हम भी एक इंटरव्यू देना चाहते हैं लेकिन सर हमें कोई जानकारी नहीं है आपके बारे में
She is a humming specialist sumathi en sundari is one of her masterpieces
I love Vadanthamma's magical voice
Great legendary singer B Vasantha, equally as best as Sisheelamma
മനോഹരമായ ശബ്ദം..
Great singer unique voice
she is undoubtedly a legendary singer, with a magnetic voice.
വസന്തച്ചേച്ചിയുടെ എല്ലാ പാട്ടുകളും എന്റെ ഇഷ്ടഗാനങ്ങളാണ്.
B. Vasantha ji is a good singer with a attracting magnetic voice
Thank you for kudamulla song
God blessyou
Very intelligent singer
Wowww nice
It is very surprising that a Andhra born telugu artist can sing malayalam songs so well. And more surprising is that she can remember all song and sing them without breaking the tune.
"KARAYUNNA DHAIVATHTHAE KANDO..........!!!!!!!!" Ee Malayalam Christian Devotional Song, B. Vasatha Chaechchiyudae Hit Song Aanu.
Highly educated woman.
Very nice amma 👌
B.വസന്ത ഈ ഗായിക പാടിയ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. പക്ഷേ മലയാളം അവർക്ക് അർഹിക്കുന്ന അംഗീകാരം കൊടുത്തില്ല. ഇത്ര സ്വരമാധുരിയുള്ള ഒരു ഗായിക മലയാളത്തിൽ ഇല്ലെന്ന് പറയാം.
മലയാളത്തിലെ പി. ലീല വസന്തയെപ്പോലെയോ കുറച്ചുകൂടി നല്ലതോ ആയ സ്വരമുള്ള അതുല്യഗായികയാണ്. വസന്തയുടെ എല്ലാ ഗാനങ്ങളും അനശ്വരഗാനങ്ങളാണ്.
🙏💐
Vergood,voicevasanthamma
❤️😀🙏Snehasamsakal Vasanthaamma. ...God bless....
Please kudamulla poovunum song
💖
Supr
പി susheela vasanth
കടുത്ത P.സുശീല ആരാധകൻ ആയ എൻ്റെ അഭിപ്രായത്തിൽ, മലയാള സിനിമ കേട്ട ഏറ്റവും നല്ല സ്വരം B വസന്തയുടേതാണ്
Njanum
മലയാളി കേട്ട ഏറ്റവും നല്ല സ്വരം മലയാളിയായ പി.ലീലയുടേതാണ്.പി. ലീല , ബി. വസന്ത , പി.സുശീല , എസ്. ജാനകി , എ.പി. കോമള , ശാന്ത പി.നായർ , ജിക്കി ഇവരെല്ലാം ഒരേ തട്ടിൽ നിൽക്കുന്നവരാണ്.
Avatharakan shine cheyyan vendi duet song mathram padikkunnu
She is a super singer. Not recognised much.🎉🎉🎉
He is repeating few songs
Very good singer but sidelined Only Chithra has given too much of importance
വസന്ത പാടുമ്പോൾ പി സുശീല ആണെന്ന് തോന്നും
വൃത്തികെട്ട ഇൻസ്‌ട്രമെന്റുകൾ രംഗം മോശമാക്കി