ഹൃദയസരസ്സിലെ A Tribute to Sri. V. Dakshinamoorthy | Super Hits Live Event | New Upload

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2021
  • P Jayachandran,Vijay Yesudas ,P Susheela, Madhu Balakrishnan, Shweta Mohan
    Subscribe my Channel: bit.ly/2BvAuLZ
    Facebook: / middleeastfocusuae
    My Social ID: / riyasbabutirur
    Follow: / east_focus
  • บันเทิง

ความคิดเห็น • 67

  • @aneeshbabu1567
    @aneeshbabu1567 3 ปีที่แล้ว +10

    ആദ്യം തന്നെ ഫോക്കസ് മീഡിയക്ക് സ്പെഷ്യൽ താങ്ക്സ് ഇത്രയും നല്ല പ്രോഗ്രാം കാണിച്ചു തന്നതിന് .കെട്ടാല്ലും കെണ്ടാലും മതിവരാത്ത ഒരു പിടി മനോഹര ഗാനങ്ങൾ

  • @somanmn3672
    @somanmn3672 2 ชั่วโมงที่ผ่านมา

    സംഗീതത്തിന്റെ എ ബി സി ഡി മാത്രം അറിയാവുന്ന എന്നെ അതിന്റെ മാസ്മരിക ലോകത്തിലെത്തിച്ച അവതാരകനും ഗായകർക്കും ഓർഗസ്ട്രാ അവതരിപ്പിച്ചവർക്കും എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ....
    .🌹🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏

  • @jindia5454
    @jindia5454 3 ปีที่แล้ว +18

    പി ജയചന്ദ്രൻ പാടിയത് അതിമനോഹരം

  • @sasidharanmullool1283
    @sasidharanmullool1283 23 วันที่ผ่านมา +5

    ജയചന്ദ്രൻ❤❤❤

  • @dhanyaarumughan7719
    @dhanyaarumughan7719 3 ปีที่แล้ว +10

    ഒത്തിരി ഒത്തിരി പഴയ ഗാനങ്ങളുടെ ഓർമ്മകളിലേക്ക്..... എത്തിച്ച മിഡിലീസ്റ്റ് ഫോക്കസിന് ഒത്തിരി നന്ദി..🙏🙏👍👍🙏🙏

  • @balachandrankv3136
    @balachandrankv3136 6 วันที่ผ่านมา +3

    ജയചന്ദ്രൻ അസാധ്യ ഗായകൻ അനായസം പാടുന്ന ദേവ ഗായകൻ

  • @lathaaveera8324
    @lathaaveera8324 2 ปีที่แล้ว +7

    Jayachandran sir and Madhu the best full justice .

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +7

    പൊൻവെയിൽ മണിക്കച്ച 🥰🥰😊🥰🥰🥰 ഹൃദയത്തിൽ പതിഞ്ഞ ഈണം.. വരികൾ.. 🥰

    • @sudhavm6963
      @sudhavm6963 2 หลายเดือนก่อน +1

      👍

  • @likeit2022
    @likeit2022 ปีที่แล้ว +5

    വാതിൽ പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറിയ ...ഹൃദയ സരസിലെ പ്രണയപുഷ്പമേ...വൈക്കത്തഷ്ടമിനാളിൽ ....ഇന്നലെ നീയൊരു സുന്ദര രാഗമായ് ......ഉത്തരാസ്വയംവരം കഥകളി കാണുവാൻ ....ദേവവാഹിനി തീരഭൂമിയിൽ ദേവദാരുപൂന്തണലിൽ വന്ന ...മനോഹരി നിൻ ..കാർകൂന്തൽ കെട്ടിലെന്തിനു വാസന തൈലം ...പൊൻവെയിൽ മണികച്ച അണിഞ്ഞു ...ചന്ദ്രികയിൽ അലിയുന്ന.... സന്ധ്യക്കെന്തിനു സിന്ദൂരം...ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരി ശില്പമെ ... സ്വാതിതിരുനാളിൽ കാമിനിയായ .....സൗഗന്ധികങ്ങളെ.....കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്ത ... ...ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങൾ ....

    • @selvarajselvaraj7630
      @selvarajselvaraj7630 4 ชั่วโมงที่ผ่านมา

      Kidilam apaarabhaavam pranaamam

    • @selvarajselvaraj7630
      @selvarajselvaraj7630 3 ชั่วโมงที่ผ่านมา

      Very good aalapanam

    • @selvarajselvaraj7630
      @selvarajselvaraj7630 3 ชั่วโมงที่ผ่านมา

      Vijay apaarapaattukaaran

    • @selvarajselvaraj7630
      @selvarajselvaraj7630 3 ชั่วโมงที่ผ่านมา

      Mahaagaayike pranaamam. Vijaybreathing exercise cheyyanam

  • @mahadevans7842
    @mahadevans7842 2 ปีที่แล้ว +6

    Jayachandra gaanam athi manoharam.

  • @radhikanirmalan3568
    @radhikanirmalan3568 ปีที่แล้ว +2

    madhu and sveta sang the most awesome song

  • @jubygeorge7986
    @jubygeorge7986 2 ปีที่แล้ว +3

    മധുവും ആകുട്ടിയും പാടിയത് സൂപ്പർ

  • @latheeshml644
    @latheeshml644 2 ปีที่แล้ว +4

    No doubt Jayettan is the Best... 😍😍

  • @sarathsk75
    @sarathsk75 14 ชั่วโมงที่ผ่านมา

    സന്ധ്യക്കെന്തിന് സിന്ദൂരം ..❤

  • @vijayakumarvijayan5340
    @vijayakumarvijayan5340 3 ปีที่แล้ว +5

    ഭാവഗായകൻ

  • @knkuntty1350
    @knkuntty1350 ปีที่แล้ว +1

    Wonderful moments

  • @appukuttanm8004
    @appukuttanm8004 2 ปีที่แล้ว +3

    എല്ലാവരും നന്നായി പാടി ആരും മോശം അല്ല

  • @krishnanraghavan9728
    @krishnanraghavan9728 2 ปีที่แล้ว +13

    ഒന്നും പറയാനില്ല. ലെജൻഡ് എന്നൊക്കെ പറഞ്ഞാൽ ഇദ്ദേഹമാണ്, പിന്നെ ദാസേട്ടൻ, തുടങ്ങി സംഗീതം അന്വര്തമാക്കിയ കലാകാരൻമാരെല്ലാം ലെജന്ഡ്സ് തന്നെ.

  • @lathaaveera8324
    @lathaaveera8324 2 ปีที่แล้ว +1

    The presenter is sooo good

  • @thankachankollam8643
    @thankachankollam8643 3 ปีที่แล้ว +1

    l lik tothat in my hart so muh
    .k. a .thankachan
    kanayil house
    parimanam

  • @joytp2273
    @joytp2273 29 วันที่ผ่านมา

    Super

  • @umashankarg852
    @umashankarg852 ปีที่แล้ว +2

    P.Jayachandran, P
    Suseela should be sung ...

  • @remesanchalil6223
    @remesanchalil6223 2 ปีที่แล้ว

    Great event

  • @user-oe4ci4hc6f
    @user-oe4ci4hc6f 23 ชั่วโมงที่ผ่านมา

    Best kanna Best...

  • @rajangangadharan919
    @rajangangadharan919 7 หลายเดือนก่อน

    ഇനിയും ദക്ഷിണാമൂർത്തി മാർ കേരളത്തിൽ ജനിക്കട്ടെ 🙏

  • @selvarajselvaraj7630
    @selvarajselvaraj7630 4 ชั่วโมงที่ผ่านมา

    P suseella, not completed why?

  • @manojkolpurath7085
    @manojkolpurath7085 28 วันที่ผ่านมา

    ❤❤❤❤

  • @srk8360
    @srk8360 ปีที่แล้ว

    🙏💐💐💐💐💐💐💐💐💐

  • @rameshramachandran6807
    @rameshramachandran6807 3 ปีที่แล้ว +4

    Vijay Yesudas sang well in this program

  • @dinnaraj265
    @dinnaraj265 11 หลายเดือนก่อน

    🙏🙏🙏❤

  • @santhoshkumarp8024
    @santhoshkumarp8024 2 ปีที่แล้ว

    🙏🙏🙏🙏

  • @M4SONGS
    @M4SONGS 2 ปีที่แล้ว +1

    Ponveyil manikkacha....kidilan..kidilan

  • @tharab.s.588
    @tharab.s.588 2 ปีที่แล้ว

    Swetha looks more beautiful ever seen

  • @renjiths4632
    @renjiths4632 3 ปีที่แล้ว

    💞💞💞💞

    • @appukuttanm8004
      @appukuttanm8004 2 ปีที่แล้ว +1

      ഈ ഗാനം ആദ്യം പാടി മനോഹരം ആക്കിയത് നമ്മുടെ ദാസേട്ടൻ തന്നെ അല്ലേ ഇനി അതിനും മേലെ ഒന്നും ഇല്ല

  • @baburajpv4372
    @baburajpv4372 3 ปีที่แล้ว +1

    This team forgot P Leelamma

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 ปีที่แล้ว

    ഹൃദയസരസ്സിലെ

  • @hariharanc616
    @hariharanc616 ปีที่แล้ว

    Vijay song is very tough song

  • @s.kishorkishor9668
    @s.kishorkishor9668 8 หลายเดือนก่อน

    ഹൃദയ സരസ്സിലെ

  • @mohanant8440
    @mohanant8440 ปีที่แล้ว

    മോനെ പേടിച്ചോ വിജയ

  • @thankachankollam8643
    @thankachankollam8643 3 ปีที่แล้ว

    k. a

  • @subramaniemm.p8256
    @subramaniemm.p8256 2 ปีที่แล้ว +1

    Hello middle east focus, ഹിർദ്ദയ അല്ല "ഹൃദയ" പാട്ടിന്റെ വരികൾ confirm ചെയ്തിട്ട് upload ചെയ്യൂ.. വരികളെ കൊല്ലരുത്.. നന്ദി.

    • @middleeastfocus4638
      @middleeastfocus4638  7 หลายเดือนก่อน +1

      മംഗ്ലീഷിലെഴുതി മലയാളത്തിൽ ടൈപ്പ് ചെയ്തപ്പോൾ പറ്റിയ തെറ്റാണു ക്ഷമിക്കുക

  • @thankachankollam8643
    @thankachankollam8643 3 ปีที่แล้ว

    k.a .

  • @thankachankollam8643
    @thankachankollam8643 3 ปีที่แล้ว

    k.a.y

  • @sujithkumar9915
    @sujithkumar9915 3 หลายเดือนก่อน +1

    🌹🌹🌹🌹🌹

  • @parameswaranmp4562
    @parameswaranmp4562 หลายเดือนก่อน

    Oro chundilim viriyunnu❤

  • @jayakumarcp1327
    @jayakumarcp1327 หลายเดือนก่อน

    This team forgot KPBRAHMANANDAN the great singer

  • @thomascheriyan3793
    @thomascheriyan3793 2 ปีที่แล้ว +2

    Deshinamurthi swamy a legend trem ondes.

  • @mohanancr9943
    @mohanancr9943 2 ปีที่แล้ว

    Anchor vendayirunnu.

  • @yousufka3848
    @yousufka3848 10 หลายเดือนก่อน

    മലയാളം എഴുതുമ്പോൾ ഒരു പരിധിവരെ അക്ഷരത്തെറ്റ് ഉണ്ടാകുന്നതിൽ ഇക്കാലത്ത് വലിയ തെറ്റ് തോന്നേണ്ടതില്ല എന്നാലും ഇതിന്റെ title കൊടുത്തിരിക്കുന്നത് കാണുമ്പോൾ പറയാതിരിക്കാൻ വയ്യ. 'ഹൃദയ സരസ്സിലെ' എന്ന് എഴുതിയത് നോക്കൂ ...

    • @middleeastfocus4638
      @middleeastfocus4638  7 หลายเดือนก่อน

      മംഗ്ലീഷിലെഴുതി മലയാളത്തിൽ ടൈപ്പ് ചെയ്തപ്പോൾ പറ്റിയ തെറ്റാണു ക്ഷമിക്കുക

  • @krishithottam6210
    @krishithottam6210 7 หลายเดือนก่อน

    Vedanicho😢

  • @thampipadmanabhan9842
    @thampipadmanabhan9842 20 ชั่วโมงที่ผ่านมา

    ജാനകിയമ്മയെവിട്ടുകളഞ്ഞോ

  • @thankachankollam8643
    @thankachankollam8643 3 ปีที่แล้ว

    l

  • @sabutoms
    @sabutoms 7 หลายเดือนก่อน

    ഹൃദയത്തെപ്പോലും" ഹിർദ്ദയ" മാക്കിയവരുടെപ്രോഗ്രാം കാണാതിരിക്കുക,മലയാളം പഠിച്ചശേഷം എഴുതാൻ ശ്രമിക്കു👎👎👎👎👎👎👎👎👎👎👎👎

    • @middleeastfocus4638
      @middleeastfocus4638  7 หลายเดือนก่อน +2

      മംഗ്ലീഷിലെഴുതി മലയാളത്തിൽ ടൈപ്പ് ചെയ്തപ്പോൾ പറ്റിയ തെറ്റാണു ക്ഷമിക്കുക

    • @sabutoms
      @sabutoms 7 หลายเดือนก่อน

      @@middleeastfocus4638 ok 👍🙏

  • @jomonkc5710
    @jomonkc5710 3 ปีที่แล้ว

    പാഴ് ജന്മ വിജയ്... ഒന്ന് പോടെ