Parallel Universe Explained in Malayalam | Aswin Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2019
  • 🔴whatsapp 7012587557
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    🔴Support us on facebook
    m. PsyTech-Malaya...
    #PsyTech
    psytech malayalam
    churulazhiyatha rahasyangal
    ചുരുളഴിയാത്ത രഹസ്യങ്ങൾ
    psytech malayalam
    m4 tech
    m4 tech latest
    time travel malayalam
    aswin menon
    ashwin menon
    time travel malayalam
    time travel
    black hole malayalam
    tik tok unni hareesh kanaran

ความคิดเห็น • 1K

  • @AswinMadappally
    @AswinMadappally  5 ปีที่แล้ว +759

    ഈ video ആർക്കേലും notification വന്നോ...?

  • @BuddhaInspires
    @BuddhaInspires 5 ปีที่แล้ว +1233

    ഈ വീഡിയോ കാണുന്ന ഞാനില്ലേ...ഇത് ഞാനല്ല ശെരിക്കുമുള്ള ഞാൻ വേറെ എവിടെയോ ആണ്...തടിച്ചു കൊഴുത്തു നല്ല ഒരു കുട്ടപ്പനായി അങ്ങിനെ അങ്ങിനെ 🤣

  • @techmallu4038
    @techmallu4038 4 ปีที่แล้ว +503

    ഇപ്പ എന്തായി സലിം ഏട്ടൻ പറഞ്ഞപ്പം എല്ലാരും ചിരിച്ചില്ലേ...... 😁

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +52

      അതെ bro.. 😂😂

    • @adarshpathiyoor615
      @adarshpathiyoor615 4 ปีที่แล้ว +4

      Salim ettan entha paranjatu🤔🤔

    • @adarshpathiyoor615
      @adarshpathiyoor615 4 ปีที่แล้ว +3

      @@Syamprasad-v5f Bro salim ettan paraunna aa dialogue onnu parayumo

    • @shijin4195
      @shijin4195 4 ปีที่แล้ว +24

      @@adarshpathiyoor615 eee eeikkunna njanille athu njanalla ee njanille angu Vera edayoo Nalla sundhara kuttapanayi irikkaya

    • @diljithkudiljithku7673
      @diljithkudiljithku7673 3 ปีที่แล้ว +5

      ഇ കാണുന്ന ഞാൻ ഞാനല്ല ശരിക്കുള്ള ഞാൻ വേറെയെവിടെയോ ആണ്

  • @mahroof023
    @mahroof023 5 ปีที่แล้ว +504

    ആ ഞാനും ഈ ഞാനും കണ്ടു മുട്ടാനും ഒരു ചായ കുടിച്ചു പിരിയാനും എന്താ വഴി.... ഇനി അവൻ rich ആണേൽ അവന്റെ ഒപ്പം കൂടണം... ഇനി എന്നെ പോലേ ദാരിദ്ര്യം ആണേൽ..... ചായടെ cash കൊടുത്തു പറഞ്ഞു അയക്കും..

  • @AFWORLD
    @AFWORLD 5 ปีที่แล้ว +132

    സിൽമാനടാ.. 😍😂😂😂
    Video Polichu 👌

    • @JACKSONKJOHNSON
      @JACKSONKJOHNSON 5 ปีที่แล้ว +1

      AF WORLD,

    • @user-ki3qb2es9t
      @user-ki3qb2es9t 3 ปีที่แล้ว +2

      സിൽമാ🤪

    • @akworld5786
      @akworld5786 3 ปีที่แล้ว +2

      ഹായ്

    • @asminaashraf6857
      @asminaashraf6857 3 ปีที่แล้ว

      ഈ വീഡിയോടെ അപരൻ അഫ്ലുന്റെ ചാനലിൽ ഇന്ന് വന്നിട്ടുണ്ട് 🙂

    • @imking2399
      @imking2399 2 ปีที่แล้ว

      Afluikka

  • @chappie1288
    @chappie1288 5 ปีที่แล้ว +277

    എന്ന പോലെ വേറെ ഞാൻ ഉണ്ട് എന്നു അറിയുന്ന ഞാൻ ...'🥴

  • @Praveen2255Vampire
    @Praveen2255Vampire 4 ปีที่แล้ว +234

    ശെരിക്കും നമ്മൾ ആണ് അവരുടെ അപരൻ മാരെങ്കിലോ

  • @hary4121
    @hary4121 5 ปีที่แล้ว +173

    ഈ ഇരിക്കണ ഞാനെയ് ,അത് ഞാനല്ല...ഞാൻ വേറേതോ ലോകത്ത് തുടുത്തു സുന്ദരകുട്ടപ്പനായി ...😩

  • @imking2399
    @imking2399 2 ปีที่แล้ว +7

    എൻ്റെ അപരനെങ്കിലും ഒര് പെണ്ണ് സെറ്റ് ആകട്ടെ 😌😌 നല്ല സുഖയി റിച്ച് ആയി സുന്ദര കുട്ടപ്പൻ ആയി ജീവിക്കട്ടെ...

  • @narrator7861
    @narrator7861 3 ปีที่แล้ว +25

    ഈ ലോകത്തിൽ എനിക്ക് നേടാൻ സാധിക്കാത്തത് അപ്പുറത്തെ ലോകത്തിൽ മറ്റവൻ നേടി കാണും...
    Proud to being me😉

    • @GG-er6bm
      @GG-er6bm 2 ปีที่แล้ว +4

      Try hard here itself you can make more success than him

    • @user-kq9ms3nm5i
      @user-kq9ms3nm5i ปีที่แล้ว

      🤣🤣

  • @monktechcreations4937
    @monktechcreations4937 5 ปีที่แล้ว +408

    Bro കഴിയും എങ്കിൽ ദൈവം ഉണ്ടോ ഇല്ലയോ, മനുഷ്യൻ എങ്ങനെ ഉണ്ടായി, സാത്താൻ ഉണ്ടോ, sex എങ്ങനെ ഉണ്ടായി, ഒരു video ചെയ്യാമോ

    • @thegirlwholovetheworld3204
      @thegirlwholovetheworld3204 5 ปีที่แล้ว +5

      Yezzzzzz

    • @ajuthomas11
      @ajuthomas11 5 ปีที่แล้ว +34

      there is a creator behind every creation

    • @AyanTate21
      @AyanTate21 5 ปีที่แล้ว +13

      @@ajuthomas11 and that's your believe

    • @jishnuar-8867
      @jishnuar-8867 5 ปีที่แล้ว +14

      There is no answers bcause every answers makes 1000s of questions ...

    • @sreekuttyponnu8564
      @sreekuttyponnu8564 5 ปีที่แล้ว +30

      monktech creations അനന്തം അജ്ഞാതം അവർണനീയം ഈ പ്രപഞ്ചം.
      ഓം നമഃ ശിവായ. 🙏🙏🙏🙏

  • @krishnasreemol668
    @krishnasreemol668 5 ปีที่แล้ว +108

    My mirror image is playing. Because it's my twin sista😘

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 ปีที่แล้ว +9

    അശ്വിൻ ഭായ്.... എനിക്ക് കേൾക്കാനും അറിയാനും ആഗ്രഹമുള്ള വിഷയമാണ് ഇത്‌..... ഭൂമിക്കു പുറത്തുള്ള എല്ലാത്തിനെയും കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് ഇഷ്ടാണ് ബോസ്...... ഇങ്ങള് ഇങ്ങനത്തെ വിഷയങ്ങൾ ഇടക്ക് പറയാറുണ്ടല്ലോ....... താങ്ക്സ് ഭായ്

  • @sreejithpk8193
    @sreejithpk8193 4 ปีที่แล้ว +110

    DARK കണ്ട് കഴിഞ്ഞു വന്നവർ undo?, 🤣കിളികൾ പറന്നതിനു കണക്കില്ല ചെങ്ങായി 😁

    • @linuavavachan5741
      @linuavavachan5741 3 ปีที่แล้ว +2

      Parannu poya kilikale thappi nadakkuva eppo😵 33 varsham porakoottu poya kittuvaayirikkum🙄

    • @saralakumari5039
      @saralakumari5039 3 ปีที่แล้ว +1

      illa

    • @krishzdance8081
      @krishzdance8081 2 ปีที่แล้ว +1

      Satyam chettayi....every thing is CONECTED... Begining is the end and end is the begining 😂😂😂😂🤣🤣🤣🤣🤣...

  • @saraths4973
    @saraths4973 5 ปีที่แล้ว +83

    മനസിനും ബുദ്ധിക്കും ഗ്രഹിക്കാൻ കഴിയാത്ത കുറെ കാര്യങ്ങൾ ഉണ്ട്..alle bro

  • @arundas8657
    @arundas8657 5 ปีที่แล้ว +32

    ഞാൻ എല്ലാ പ്രപഞ്ചങ്ങളും പരിശോധിച്ചു, എല്ലാത്തിലും എന്റെ കൈയിൽ പണമില്ല.

  • @gireeshlal5151
    @gireeshlal5151 5 ปีที่แล้ว +37

    ശരിക്കുള്ള ഞാൻ ഇപ്പോ എവിടെയോ സുന്ദര കുട്ടപ്പൻ ആയി തടിച്ചു കൊഴുത്ത് പണക്കാരനായി എവിടെയോ ജീവിക്കുന്നു ഈ കാണുന്ന ഞാൻ ഞാനല്ല ഏതോ കരിഞ്ഞുണങ്ങിയ തെണ്ടീ

  • @jayramrajaram6714
    @jayramrajaram6714 5 ปีที่แล้ว +41

    Aswin....put more videos on astronomy and astro physics.

  • @tsvishnu124
    @tsvishnu124 4 ปีที่แล้ว +33

    Enik avdem തേപ്പ് കിട്ടി കാണും

  • @rahulremesh7478
    @rahulremesh7478 4 ปีที่แล้ว +8

    വിയർത്ത ഒലിക്കുണല്ലോ bro,, dedication😀✌

  • @anjaliashok7641
    @anjaliashok7641 5 ปีที่แล้ว +114

    onnum manasilayilla . undayirunna velivum kude poyi 😇😇😇😇

  • @trollsofkerala1556
    @trollsofkerala1556 5 ปีที่แล้ว +26

    Psytech ishtam ninga vere level presentation aanu

  • @ajeshsoma590
    @ajeshsoma590 5 ปีที่แล้ว +1

    താങ്ക്യൂ അശ്വിൻ ഇത്ര നല്ല ഇൻഫോർമേഷൻ

  • @ananthukrishnan1457
    @ananthukrishnan1457 5 ปีที่แล้ว

    Suhrutheee thankal cheyyunna videos ellam kanarund........Ellam nalla standard ulla videos anu, keep it up 👍

  • @akshay7-7-7
    @akshay7-7-7 5 ปีที่แล้ว +44

    ഞാനും പഠിച്ചിട്ടുണ്ട് quantom mechanics paksha ate btechil ആണ് ഇപ്പൊ supply aaa

    • @jubiize
      @jubiize 3 ปีที่แล้ว +5

      Pakshe parallel universe il ningal pass aayitt und keto..!!!!

    • @akshay7-7-7
      @akshay7-7-7 2 ปีที่แล้ว +1

      @@jubiize 😅

  • @jenimjacobp
    @jenimjacobp 5 ปีที่แล้ว +25

    ഇതു ഏതു ലോകമാണ് ???parelel or the original
    ഇതു ഏതു ഞാനാണ്

  • @nazlam4802
    @nazlam4802 5 ปีที่แล้ว +1

    Don't know why I just love to watch your videos

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 4 ปีที่แล้ว +6

    പാരലൽ യൂണിവേഴ്സിൽ വിശ്വസിക്കാത്തവരെ ചിലപ്പോൾ ഞാനും നിങ്ങളും ഒക്കെ ആരുടെയെങ്കിലും തോന്നലാകാം

  • @anzaas6162
    @anzaas6162 5 ปีที่แล้ว +36

    Enikk mathram aano onnm manassilaakaathei 😦

  • @asharafjrkrld7850
    @asharafjrkrld7850 4 ปีที่แล้ว +10

    ഞാൻ അവിടെ വലിയ ഫുട്ബോളർ ആയാൽ മതി ആയിരുന്നു ⚽⚽😍😍😍😍😍

  • @ananthubchandran8190
    @ananthubchandran8190 5 ปีที่แล้ว

    ചേട്ടൻ സൂപ്പർ ഞങ്ങൾ ഫുൾ സപ്പോർട്

  • @adithyap3829
    @adithyap3829 ปีที่แล้ว +1

    Chettan edukunna vishayangal super aann inganeyoke und enn njan chinthichitt polumillaa poli👍👍👍🙏🙏🙏❤️❤️❤️

  • @an.ma007
    @an.ma007 5 ปีที่แล้ว +92

    അവിടെയുള്ള എനിക്ക് ജോലി വല്ലോം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ അവനെ ഇങ്ങോട്ടു വിട്ട് എനിക്ക് അങ്ങോട്ട് പോകാമായിരുന്നു😑

  • @abhijithp2116
    @abhijithp2116 5 ปีที่แล้ว +11

    This whole universe is a mystery 😘

  • @khadeejashanavas4165
    @khadeejashanavas4165 5 ปีที่แล้ว

    Evidunn kittunnu ith polthe dfrnt subjct...ellaam ariyaan aagrahikkunna kaarayangalaan ningl vedio aayi idunnath...Thanks a lot for these efforts

  • @ronytomy5098
    @ronytomy5098 5 ปีที่แล้ว +5

    Wow climax interstellar BGM
    Really loved it

  • @Rex-cn8re
    @Rex-cn8re 5 ปีที่แล้ว +52

    What is 3D and 4D?
    ഇതറിയാത്ത ഒരു പാട് പേരുണ്ട് അതും കൂടി ഒന്ന് പറഞ്ഞു തരാമോ

    • @akashcreations5596
      @akashcreations5596 5 ปีที่แล้ว

      bo ss nee matram

    • @archanan8992
      @archanan8992 5 ปีที่แล้ว +6

      1D ..line
      2D...plane
      3D...assume oru cube
      4D....kanan pattilla

    • @43.jijiraj98
      @43.jijiraj98 4 ปีที่แล้ว

      @Divine Soul black hole oru example aan

    • @daysondayson4472
      @daysondayson4472 4 ปีที่แล้ว

      ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി

    • @user-nf2xw5nq8u
      @user-nf2xw5nq8u 2 ปีที่แล้ว

      @@archanan8992 appol 4D enthu കൊണ്ട് ഒരു 4 വശം ഒരേ സമയം കാണാൻ പറ്റുന്ന ഒരു geometry ആയിക്കൂടാ?

  • @sreeyeshpv1127
    @sreeyeshpv1127 5 ปีที่แล้ว +17

    Santiago 513 flight mystery explain cheyyo????

  • @savithavinu5522
    @savithavinu5522 5 ปีที่แล้ว +1

    Ottakkirikkumbol chindhichu koottunna pala doubts num answer kitti.thank you chetta

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว

    Ashwin spr gd informative n interesting vlogging

  • @krishnantommy
    @krishnantommy 4 ปีที่แล้ว +3

    Bro, pls research on the parallel universe concept in rig veda. In rig veda its said in detail. Each universe has a separate god( thrimorrthi). Research it and make a video. Would be intresting

  • @siluriya6861
    @siluriya6861 4 ปีที่แล้ว +7

    അപ്പൊ ഈ രാത്രിയിൽ
    നമ്മൾ ഉറങ്ങുന്നത് ഇവിടെയും
    നമ്മൾ സ്വപ്നം കാണുന്നത്
    അവിടെയും ആണോ ""?
    എന്നാലും 6""മണിക്കൂർ കൊണ്ട്
    കോടാനുകോടി കിലോമീറ്റർ
    പോയി വെറുനെല്ലോ ''''
    ഒരു സജീകരണവും ഇല്ലാതെ
    നമ്മൾ പോയി വരുന്നു ഉണ്ടെല്ലോ ??
    അല്ലാഹുവിനെ സ്തുതി !!!!!

  • @devikaanoop2
    @devikaanoop2 4 ปีที่แล้ว

    Video cherutayi poyi.
    Big fan of your videos

  • @srirajk.r5859
    @srirajk.r5859 4 ปีที่แล้ว

    Thanks 4 ur information ASWIN

  • @preethavinod9288
    @preethavinod9288 5 ปีที่แล้ว +6

    നമുക്ക് അങ്ങനെ ഒരു ലോകം ഉള്ളതായി അറിയാതെ ജീവിച്ചു
    Appo അവിടെയുള്ളവർ നമ്മൾ
    ഈ ലോകത് ഉള്ളദ് അറിയഥേ ആയിരിക്കുമോ ജീവിക്കുനമദ്
    അപ്പൊ അവിടെ നമ്മളെപ്പോലെ സാധാരണയായി എല്ലാവരും ജീവിക്കുകയാണോ
    ഇതിനെ കുറിച് കൂടുതൽ അറിയാൻ തോനുന്നു
    ഇനിയും video ചെയ്യുമോ 🙏🙏

  • @akhilmichael3417
    @akhilmichael3417 5 ปีที่แล้ว +3

    Can u do a video on Seleucus and Napoleon

  • @lallu3972
    @lallu3972 2 ปีที่แล้ว +1

    Kollam nice video

  • @zhivaprasad1947
    @zhivaprasad1947 5 ปีที่แล้ว

    Bro enike oru dout ee astroprojectionilude namuke evide venamegil pokan kazhiyum enne alla agane anagill astroprojection illude parallel universil pokan patto .....??

  • @sapians709
    @sapians709 5 ปีที่แล้ว +8

    പിരമിഡ് ഓഫ് giza വീഡിയോ ചെയ്യുന്ന കാര്യം ഒന്നു ഓർമിപ്പിക്കണം. മച്ചാന്റെ ഒരു ഹായ് മേടിക്കണം.പോണം.😎

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +8

    Avide njanenthu cheyyuvano entho 😁? Interesting video

  • @beemalu5123
    @beemalu5123 5 ปีที่แล้ว

    My favorite topic bro 😍😍....

  • @rijoabraham7920
    @rijoabraham7920 5 ปีที่แล้ว

    നല്ല അറിവുകൾ നൽകുന്നതിന് നന്ദി

  • @jodeaash3240
    @jodeaash3240 5 ปีที่แล้ว +18

    Good bro😍..but kurachude vishadeekarikkarnnu

  • @radhakrishnanpp1271
    @radhakrishnanpp1271 5 ปีที่แล้ว +26

    അപ്പോൾ
    എന്റെ മുൻപിൽ നില്ക്കുന്ന ഈ ഞാൻ ശരിയ്ക്കും ആരാണ്....?

  • @Jy_jeon
    @Jy_jeon 4 ปีที่แล้ว

    Good information bro....keep roking.....

  • @athulyarajendran9727
    @athulyarajendran9727 4 ปีที่แล้ว +1

    Parallel universe and Schrodinger's cat theory aayitt relation undo?
    Oro choice namuk ee universe il kittumbozhum athinu anusarich oru multiple relaties undakum ennoke? Is this related to parallel universes?

  • @jeswinmanoj
    @jeswinmanoj 5 ปีที่แล้ว +17

    അപ്പൊ ശെരിക്കും ഈ ഞാൻ ആരാ 🤔

  • @archithp5489
    @archithp5489 4 ปีที่แล้ว +4

    Dark season 3💕💕💕

  • @abu7426
    @abu7426 4 ปีที่แล้ว

    Explanation pwoli... 🙂

  • @cybertron5460
    @cybertron5460 5 ปีที่แล้ว +1

    Make one more video on this bro..
    With more details....

  • @anooppk008
    @anooppk008 5 ปีที่แล้ว +3

    ഇതിനെ കുറിച്ച് ഞാൻ പണ്ടേ കേട്ടിട്ടുണ്ട് ഇതൊരു concept മത്രമാണ ' എന്നണ് അന്ന് ആ documentry ൽ പറഞ്ഞത് കൂടുതെ ഈ concept ന്റെ അടിസ്ഥാനത്തിലാണ് രത്നങ്ങൾ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ െകാണ്ടുവരും എന്ന് പറയുന്നത് അതയത് രത്നങ്ങൾ മൂലം ഉണ്ടാകുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ നമ്മുടെ life ലെ infinity results നെ influence ചെയ്യും എന്നാൽ parellel world െല നമ്മുടെ image ന് ഈ influence ഉണ്ടാകില്ല 'അപ്പോൾ നമ്മുടെ life al ready ഉളളത്തിൽ നിന്നും different ആയി തുടങ്ങും ഇതൊക്കൊ ഓരോ Concept മാത്രമണ് എന്നെ പറയാർ പറ്റൂ

  • @anverali7525
    @anverali7525 5 ปีที่แล้ว +38

    അവിടെ പോയാൽ എന്റെ മരണപ്പെട്ട സുഹൃത്തുക്കളെ യും ബന്തുക്കളെയും കാണാൻ പറ്റുമോ ?😢😢😢😢

  • @mayaskylark5
    @mayaskylark5 4 ปีที่แล้ว

    Very interesting... Ithinepatty kooduthalaii ariyanamennundu..

  • @adarshsuseela3885
    @adarshsuseela3885 4 ปีที่แล้ว +1

    Need more topics like these

  • @Aneeshr717
    @Aneeshr717 3 ปีที่แล้ว +3

    അശ്വിന്റെ ബെസ്റ്റ് എവർ വീഡിയോ.. പാരലൽ യൂണിവേഴ്സ്..

  • @ananthus2152
    @ananthus2152 4 ปีที่แล้ว +4

    Parallel worldil namalude roopam മാത്രമേ ore polullo? നമുടെ പ്രവര്‍ത്തികൾ, സ്ഥലങ്ങള്‍, തലമുറകള്‍ എന്നിവയൊക്കെ വ്യത്യസ്തമായിരിക്കുമൊ?

  • @dejuex8815
    @dejuex8815 4 ปีที่แล้ว

    Bro can I travel through time if I can go into a quantum dimension an eject in another time?

  • @ashwin998
    @ashwin998 4 ปีที่แล้ว +1

    You re genius!!!

  • @TesseractDIY
    @TesseractDIY 5 ปีที่แล้ว +7

    ഇത് വളരെ interesting ആയിട്ടുള്ള ഒരു topic ആണ്... so കുറച്ചൂടെ detail ആയി ഒരു വീഡിയോ കൂടെ ചെയ്യുവോ...?? Black hole parallel universe ലേക്കുള്ള way ആണെന്നൊക്കെ കേട്ടിട്ടുണ്ട്... അതിനെക്കുറിച്ചു വിശദമായി ഒരു video ചെയ്താൽ വലിയ ഉപകാരം... bro നിങ്ങളുടെ എല്ലാ videos ഉം കാണുന്നുണ്ട്... കിടു ആണ്... 👍😊

  • @sreekuttyponnu8564
    @sreekuttyponnu8564 5 ปีที่แล้ว +163

    ഹിന്ദു പുരാണത്തിൽ പറയുന്നു.
    12 ആദിത്യന്മാർ ഉണ്ടെന്ന്.
    ദ്വാദശ ആദിത്യന്മാർ ആണ് അത്.
    12 സൗരയൂഥം ഉണ്ട്.
    പക്ഷേ ഓരോ ഇടത്തും ഉള്ള നമ്മുടെ അപരൻമാർക്ക്‌ ഓരോ സ്വഭാവം ആണ്.
    ഈശ്വരൻ പല മായകളും കാണിക്കുന്നു.
    അനന്തം അജ്ഞാതം അവർണനീയം ആണ് പ്രപഞ്ചം.
    ഓം നമഃ ശിവായ.🙏🙏🙏🙏

    • @abhijaypm1336
      @abhijaypm1336 4 ปีที่แล้ว +4

      Onn vekthamaakamo

    • @jitheshkumar4896
      @jitheshkumar4896 4 ปีที่แล้ว +6

      Nammude arivinappuram palathum e prapanchathil und

    • @sreekuttyponnu8564
      @sreekuttyponnu8564 4 ปีที่แล้ว +1

      Abhijay Pm 😥😥നേരെ വായിച്ച് നോക്കൂ

    • @sreekuttyponnu8564
      @sreekuttyponnu8564 4 ปีที่แล้ว +5

      Jithesh Kumar അതെ.
      എല്ലാം അദ്ദേഹത്തിന്റെ മായ..
      ഓം നമഃ ശിവായ

    • @adarshvs7613
      @adarshvs7613 3 ปีที่แล้ว

      @@sreekuttyponnu8564 aaa adeham oru vyakti anno oru jst energy ano

  • @gopikaraju5826
    @gopikaraju5826 4 ปีที่แล้ว +1

    Nyc video. Parallel universeil nammal mattonnanu ennu parayaan ulla reason onn paranju taruoo.. Orupaad naalai ulla doubt aanu.. Allenkil aa unobservable universeil nammal undenn engine parayaan sadikkunnu? Avide mattendelum sadangl aaikude ulladu like invisible aaya nammakk chindikkan polum pattatta stateil ulla endeelm onnu

  • @mdjayanthan9461
    @mdjayanthan9461 4 ปีที่แล้ว

    Polii Presentation bro

  • @ASIL_SILLU
    @ASIL_SILLU 5 ปีที่แล้ว +7

    Brow "AREA 51" ഒന്ന് ചെയ്യ് നീ ചെയ്‌താൽ അതു powlikkum ❗️❕️❗️❕️

  • @peaceandtruth371
    @peaceandtruth371 5 ปีที่แล้ว +63

    അപ്പോൾ ഇവിടെ ഉള്ള ആൾ മരിച്ചാൽ അത് parallel universeൽ ഉള്ള ആളെ എങ്ങനെ ബാധിക്കും ??...

    • @manikuttyaishu1840
      @manikuttyaishu1840 5 ปีที่แล้ว +12

      Very good question എനിക്കും തോന്നിയ അതേ സംശയം

    • @lightningstudiox
      @lightningstudiox 5 ปีที่แล้ว +31

      ബ്രോ എനിക്ക് തോന്നിയ ഒരു കാര്യം പറയാം
      സത്യത്തിൽ, ഒരാൾ ഒന്നുകിൽ രണ്ടു പ്രപഞ്ചത്തിലും, ഒരുപോലെ തന്നെ പ്രവർത്തിക്കും, അല്ലെങ്കിൽ അങ്ങനെ ഒരാൾ ഉണ്ടാകില്ല. കാരണം ഇവിടെ കൂലിപ്പണി എടുത്ത് നടക്കുന്ന ഒരാൾ അവിടെ സിനിമാനടൻ ആണെങ്കിൽ ഒരു സിനിമാ നടിയെ ആയിരിക്കും കല്യാണം കഴിക്കുന്നത് എന്നാൽ കൂലിപ്പണി എടുക്കുന്ന ആള് ഒരിക്കലും ആ സിനിമാനടിയെ കല്യാണം കഴിക്കില്ല, അതുകൊണ്ട് തന്നെ അവർക്കുണ്ടാകുന്ന കുട്ടിയും വേറെ ആയിരിക്കും, ഇതെ കാര്യം ഇയാളുടെ അച്ഛനും അമ്മയ്ക്കും ബാധകം ആണ്. അതാണ് ഞാൻ പറഞ്ഞത് ഒരാൾ ഒന്നുകിൽ എല്ലാ കാര്യങ്ങളിലും ഒരുപോലെ പ്രവർത്തിക്കണം അല്ലെങ്കിൽ ഒരാളെപ്പോലെ മറ്റൊരാൾ പാരലൽ യൂണിവേഴ്സിൽ ഉണ്ടകില്ല.

    • @lightningstudiox
      @lightningstudiox 5 ปีที่แล้ว +1

      @@manikuttyaishu1840 👆

    • @familypack2.067
      @familypack2.067 5 ปีที่แล้ว +12

      @@lightningstudiox അവിടെ സിനിമ നടി അയിരിക്കുന്നവൾ ഇവിടെ അങ്ങനെ അവണം എന്നിലല്ലോ അപ്പോ അവർക്ക് കല്ല്യാണം kazhikalo

    • @lightningstudiox
      @lightningstudiox 5 ปีที่แล้ว +5

      @@mysterydude1641 പാലക്കാട്‌ കാരിയായ സിനിമാ നടിയെ എറണാകുളം കാരനായ സിനിമാ നടൻ കണ്ടുമുട്ടിയത് അവർ സിനിമാക്കാരായതുകൊണ്ട് മാത്രമാണ്. അതെ സമയം കൂലിപ്പണിക്കാരയവർ നാട്ടിലെത്തന്നെ ആരെയെങ്കിലും കല്യാണം കഴിച്ചു ജീവിയ്ക്കും.
      പിന്നെ ഇത് സയൻസ് ആണ് സുഹൃത്തേ അല്ലാതെ മാജിക്‌ അല്ല, ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരു രീതിയിൽ അവിടെ യാദൃശ്ചികമായ് സംഭവിക്കണമെന്നില്ല

  • @we4media652
    @we4media652 5 ปีที่แล้ว +1

    വന്നിരുന്നു.. ഇപ്പോഴാണ് ഞാൻ കണ്ടത്..good.. video

  • @hareeshvp4461
    @hareeshvp4461 4 ปีที่แล้ว

    Bro super 👍👏👏

  • @cinema_
    @cinema_ 5 ปีที่แล้ว +4

    ഹോ.....
    ഈ പ്രപജ്ജം എന്തൊരു നീജനാണ്....

  • @user-eb7iq7rv1o
    @user-eb7iq7rv1o 5 ปีที่แล้ว +16

    എന്നെ പോലെ ഉള്ള വേറൊരുവൻ , അവൻ എന്നെ കണ്ടു മുട്ടുന്ന അവസ്ഥ ഓ പൊളിക്കും

  • @b.o.s.sgaming9232
    @b.o.s.sgaming9232 4 ปีที่แล้ว

    Bro eee.. video kandappolannu aniku "strange things" Anna oru English series orummavannatu athil "up side down " na Patti paraunundu athu original ayittu undo ato aaa series nu vendii undakiyatano annum ariyilla. athu true annu "up side down" original ayittu andagiii Athina Patti video undakanam plzzz...
    I am waiting for the response

  • @snehacpaul3535
    @snehacpaul3535 4 ปีที่แล้ว

    Universe overlapp ayal engane Anu ivide ullavar thanne avide Vera?
    Avideyum ee birth and death okke undakkumo?
    How did the both scientists proofed the parallel universe?any scientific books?

  • @ajaye8903
    @ajaye8903 5 ปีที่แล้ว +5

    CINEMA NADAN AAGAN AAGRAHAM MUNDELLE

  • @prathiushpp5950
    @prathiushpp5950 5 ปีที่แล้ว +3

    ഇൗ ഞാനില്ലെ... ശെരിക്കും ഞാനല്ല..
    ശെരിക്കും ഞാൻ എവിടെയോ ആണ്....

  • @rahulreghu6928
    @rahulreghu6928 5 ปีที่แล้ว +1

    Broi, pattumenkil Mattoru Galaxy-le Mattoru Bhoomi enna concept-il oru video cheyyumooo

  • @krishnags3280
    @krishnags3280 5 ปีที่แล้ว +1

    Santiago 513 flight mystery ,nerano. Please reply. Anenkil oru video cheyyumo.

  • @razeenanas1788
    @razeenanas1788 3 ปีที่แล้ว +4

    TRAIN series കണ്ട് വന്നവർ ആരേലും ഉണ്ടോ 😅?

  • @difinalivera3457
    @difinalivera3457 3 ปีที่แล้ว +5

    Tysm , I really had a hard time figuring out this parallel universe/alternative universe
    And also is there any relation between dèjá vu and parallel universe?

  • @suryajith9530
    @suryajith9530 5 ปีที่แล้ว +1

    Bro plz do a video on the relationship between lucifer and illuminati

  • @ansarpa6946
    @ansarpa6946 4 ปีที่แล้ว +2

    Subliminal images ine patti oru video cheyyamo???

  • @iamniranjans
    @iamniranjans 4 ปีที่แล้ว +5

    🖤ഡാർക്ക്‌ കണ്ടിട്ട് വന്നവരുണ്ടോ 🖤

  • @aravind.m6760
    @aravind.m6760 4 ปีที่แล้ว +4

    Appol ente apran oru cinema nadan aakumo😆😆

  • @sanoysanu307
    @sanoysanu307 4 ปีที่แล้ว +1

    Pinne chetta magical powersine kurich ouru video cheyamo

  • @jibinjoseph6208
    @jibinjoseph6208 4 ปีที่แล้ว +2

    Dark series kandathinu shesham ee video kaanunnavarundo

  • @Aswin-ry5cm
    @Aswin-ry5cm 5 ปีที่แล้ว +9

    Pand doraemon cartoon kandapol enik ethine kurichulla doubt undayirunnathanu pinne ente peru aswin ennanu bro

  • @anjumathew7886
    @anjumathew7886 5 ปีที่แล้ว +3

    Njan kootilla...😿epravashyavum nagamanikyathinekurichallalo.eni Mindula😣

  • @tiredofbeinganonymous4763
    @tiredofbeinganonymous4763 3 ปีที่แล้ว

    Keep going

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 5 ปีที่แล้ว +2

    ഇദ്ദേഹം പറയുന്നത് ഇതെല്ലാം ശരിക്കും ഉണ്ട് എന്ന രീതിയിലാണ്. അടിസ്ഥാനമില്ലാത്ത ഐഡിയകൾ ഒരാളെ കീഴ്പെടുത്തുന്നതിനു ഉത്തമ ഉദാഹരണം

    • @bibin39
      @bibin39 4 ปีที่แล้ว

      സത്യം... കമന്റ്‌ നോക്കിയാൽ അറിയാം ഇതെല്ലാം തെളിവ് ഉള്ള കാര്യങ്ങൾ ആണെന്ന് കുറെ ആളുകൾ വിശ്വസിക്കുന്നു.

  • @rahulmohan8767
    @rahulmohan8767 5 ปีที่แล้ว +5

    Orale pole 7 perondannalee
    Allle
    Angane aanenkil athine kurich enthenkillllu okke..?
    Athine kurich oru video please

  • @user-jz3xv6os8x
    @user-jz3xv6os8x 4 ปีที่แล้ว +3

    Inganeyanegil njyan നാട് വിടാൻ പോകുവാ. നമ്മുടെ അപരന്മാർ ഇവിടെ vannolum

  • @renjjithaadhi9985
    @renjjithaadhi9985 4 ปีที่แล้ว

    കൃത്യമായി അവതരണം

  • @nimishak.k6533
    @nimishak.k6533 5 ปีที่แล้ว

    Avdide ulla namalk nammde facecut avuo??
    Allengi engna ath nammde parelel aa avde ullath nn praya??..!