സത്യമാണ്.....ഞാൻ 2012 ൽ ഒരു വ്യക്തിയെ അതിക്റൂരമായി മാനസികമായി വിഷമിപ്പിച്ചു....അതയാൾക്ക് ഒരുപാട് മാനഹാനിയും വിഷമങ്ങളുമുണ്ടാക്കി...അയാളത് ക്ഷമിച്ചു...പക്ഷേ 2015 ൽ അതേ same മാനഹാനിയും വിഷമങ്ങളൂം മറ്റൊരാൾ എനിക്ക് തന്നു...അതും അതേ same അവസ്ഥയിൽ തന്നെ...ഒരു തരി പോലും വ്യത്യാസമില്ലാതെ...dialogue പോലും തെറ്റാതെ...ഞാൻ അയാളോട് പറഞ്ഞ അതേ വിക്കുകളും കറക്റ്റായി ഇയാൾ എന്നോട് പറഞ്ഞ വാക്കുകളും100% same.....പേടിപ്പെടുത്തുന്ന കർമ്മഫലമായിരുന്നു അത്.....
അശ്വിനെ.. താങ്കൾ ഒരു നല്ല വക്തിത്വത്തിനു ഉടമയാണ്. അതെല്ലാം താങ്കളുടെ വിഡിയോയിൽ പ്രതിഭലിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് താങ്കളുടെ വീഡിയോ ഒന്നും വിടാതെ ഞാൻ കാണുന്നത്.
വളരെ നന്ദി.....ഈ ജന്മത്തിൽ ഞാൻ ഒരു വലിയ പാപം ചെയ്തു.....മനസ്സു അതു തിരുത്താൻ കൊതിച്ചു നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്....It's a great feeling....എനിക്കും മോക്ഷം കിട്ടും എന്ന് മനസ്സിലായി....തിരുത്തണം എല്ലാം....കരുതിക്കൂട്ടി അല്ലെങ്കിലും, എല്ലാം ശുഭം ആവുമെന്ന് പ്രാർത്ഥിക്കുന്നു....മറ്റുള്ളവുരടെ വാക്ക് കേട്ടു ചതിയിൽ പെട്ടു....തിരുത്തണം എത്രയും പെട്ടന്ന്...... Thanks for the video brother......
എന്ത് ചെയ്താലും അതുപോലെ നമ്മുക്ക് തിരിച്ച് കിട്ടും ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ നമ്മുക്ക് തിരിച്ച് ഒരു ആയുസ് നിറയെ ആഹാരം കിട്ടും കണ്ടവന്റെ ഭാര്യയെ പണിയാന്‍ പോയാല്‍ അവന്റെ വീട്ടിലും ഭാര്യയും പെങ്ങളും ഉണ്ട് അവരെ പണിയാനും നാട്ടില്‍ ആളുകൾ കാണും
Krishnaunni, ഡോക്ടർ ബ്രയാൻ വീസിന്റെ പുസ്തകങ്ങൾ വായിച്ചിട്ടില്ലേ? ഡി സി ബുക്സിൽ കിട്ടും.. നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ.. പിന്നെ ഒന്നും കൂടിയുണ്ട്. സത്യമാണെന്ന് തോന്നും..
കർമ ബലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് 4 ഇയർ മുൻപ് ആണ്.. എന്റെ ജീവിതത്തിൽ ആഹ് ഒരു ടൈം എന്നെ വല്ലാതെ തളർത്തിയ ഒരു ഇഷ്യൂ ഉണ്ടായിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ അവർ എന്നെ പൂർണ്ണമായും തകർത്തി. തിരിച്ചു ഒന്നും ചെയ്യാൻ പോയില്ല ഒരു 3 മാസത്തിനുള്ളിൽ എന്നെ തകർത്തിയ അതെ നാണയത്തിൽ തന്നെ അവർക്ക് പണി കിട്ടി..അതും സമൂഹത്തിനു മുന്നിൽ അത്രയും നാണം കേട്ട് അവർക്ക് നിക്കേണ്ടി വരുകയും ചെയ്തു.. അന്ന് മുതലാണ് ഞാൻ കർമയിൽ വിശ്വസിക്കുന്നത്.. ഇന്നും എന്റെ ലൈഫിൽ എന്നെ പിടിച്ചു നിർത്തുന്നത് ഞാൻ ചെയ്യുന്ന കർമങ്ങൾ ആണ് 🥰❤
*ʙᴇʟɪᴇᴠᴇ ɪɴ ᴋᴀʀᴍᴀ😇💯 നമ്മൾ ചെയ്യുന്നതിന്റെ എല്ലാം കർമ്മഫലം നമ്മളെ തേടി വരും അതിനി നല്ലതായാലും ചീത്തയായാലും. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാതിരിക്കുക അത് ഉറപ്പായും ഒരു ദിവസം നമ്മളെ തിരിച്ചടിക്കും😊💯(To every action there is an equal and opposite reaction💯💯)*
എന്തെങ്കിലും ഒക്കെ ആഗ്രഹിച്ചു കൊണ്ട് കർമം ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആഗ്രഹം ഇല്ലാതെ കർമം ചെയ്യുന്നത്. ചെയ്യുന്ന കർമത്തിൽ നിന്നും മനസിന് ഒരു ആശ്വാസം കിട്ടുന്നെങ്കിൽ അത് മാത്രം ആഗ്രഹിച്ചാൽ പോരെ. ഉപാധികളില്ലാതെ പ്രണയിക്കുന്നതുപോലെ പ്രതിഫലം ഇല്ലാതെ നല്ലത് ചെയ്യുക. മറ്റൊന്നും കിട്ടിയില്ലേലും happiness, അത്ത്തീർച്ചയായും കിട്ടിയിരിക്കും👍
ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് മരണം, ബാക്കി ഒന്നും നടന്നില്ലെങ്കിലും അത് തീർച്ചയായും നടക്കും, അതിനു മാത്രം ഒരു മാറ്റം ഇല്ല, എന്നിട്ടും നമ്മൾ മനുഷ്യർ............. എന്താലെ
ഞാനെപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്..എനിക്ക് ദുഃഖം വന്നാലും സന്തോഷം വന്നാലും അത് എൻറെ പ്രവർത്തി കൊണ്ടാണെന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ 'കർമ്മ'യെ കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. Bro യുടെ video കണ്ടപ്പോൾ എല്ലാം clear ആയി..thanks💜💜💜
പ്രകൃതി നമുക്ക് തരുന്ന മാറ്റങ്ങൾക്ക് പിന്നിലും, പ്രെകൃതി ദുരന്തങ്ങൾക്ക് പിന്നിലും ഒരു ശക്തിയില്ലേ... ആ ശക്തി ദൈവത്തിന്റെ ശക്തി എന്നു വിളിക്കാം. മനുഷ്യന്റെ ഹൃദയത്തിന് നാല് അറകൾ ഉള്ളതുപോലെ അവൻ, അവൾ നാല് ലോകത്തിലൂടെ കടന്ന് പോകുന്നു. 1)-ഒര് ലോകം മാതാവിന്റെ ഗർഭ പത്രത്തിൽ ജീവിച്ച കാലം 2)-രണ്ടാമത്തെ ലോകം നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ life 3)-അടുത്തത് നാം മരിച്ചു കഴിഞ്ഞാലുള്ള നമ്മുടെ മണ്ണറ (കല്ലറ )ഉള്ളിലെ ജീവിതം, (അവിടുന്ന് ഉയിർത്തെഴുനേൽക്കും) 4)-അവസാനം പരലോകം, അന്ത്യമില്ലാത്ത സ്വർഗ്ഗ, നരക ജീവിതം
നമുക്കു മുമ്പുള്ളവർ ചെയ്യുന്ന തെറ്റ് നമുക്കില്ല, നമ്മൾ ചെയ്യുന്നത് നമുക്ക് കിട്ടും നല്ലത് വിതച്ചാൽ നല്ലതു കൊയ്യാം, രണ്ടു ഉടുപ്പ് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ😁
👍മനസിൽ യഥാർത്ഥത്തിൽ നന്മ ഉണ്ടാകുമ്പോൾ നമുക്ക് ചുറ്റും പല അദ്ഭുതങ്ങളും നടക്കുന്നു... എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.പല കാരണങ്ങൾ കൊണ്ട് എല്ലാവർക്കും അത് എന്നും നിലനിർത്താൻ കഴിയും എന്ന് തോന്നുന്നില്ല.ഒരു മാസമെങ്കിലും ഒന്ന് ശ്രമിച്ചു നോക്കിയാൽ അറിയാം.നമ്മുടെ മനസ്സ് മറ്റുള്ളവർ പറയുന്നത് വിശ്വസിക്കില്ല.അനുഭവിച്ചറിഞ്ഞാലെ വിശ്വാസിക്കൂ... ഇതൊന്നും കേൾക്കാൻ പോലും ഇഷ്ടമുള്ളവർ വളരെ കുറവാണ്..
Great Work.Ashwin, ഞാൻ ജോയിക്കുന്നില്ല. കർമ്മം, വിധി, ഭാഗ്യം ഒക്കെ മനുഷ്യൻ അവന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനുള്ള വഴിയാണ്. Hard work and അതു നേടാനുള്ള അടങ്ങാത്ത ആവേശവും ആണ് ഒരുവനെ successfull ആക്കുന്നത്. Check real life examples.
ഈ ഒരു കാണാൻ ഇടയായത് മനസ് തകർന്ന് നിൽക്കുമ്പോഴാണ്. കർമ്മയിൽ ഞാൻ വിശ്വസിക്കുന്നു. സത്യത്തിൽ നമ്മൾ കണ്ണടച്ച് ഒരാളെയും വിശ്വസിക്കരുത് എന്ന് പറയുന്നത് വളരെ ശരിയാണ്. അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നു. സത്യത്തിൽ ഞാൻ മാത്രമല്ല എന്റെ മോളും. വിശ്വാസ വഞ്ചനയാണ് ഒരുത്തൻ ഞങ്ങളോട് ചെയ്തത്. ഇന്ന് ഞങ്ങളോട് കാണിച്ചതിനേക്കാൾ കൂടുതൽ അവൻ അനുഭവിക്കും. സത്യമാണ് ചിലസമയത്ത് അറിയാതെ ഞാൻ അവനെ ശപിച്ചു പോകുവാണ്.😢
കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തൊക്കെയോ തെററ് ചെയ്തിട്ടുണ്ടാവണം.... അതു കൊണ്ട് ഞാൻ ഇപ്പോൾ കുറ്റം ചെയ്തതിന്റെ കടം വീട്ടി കൊണ്ടിരിക്കയാണ്...... അടുത്തത് ഒരു സുവർണ്ണ കാലഘട്ടമായിരിക്കും.'...... എന്ന ശുഭപ്രതീക്ഷയിൽ ..........!!!
hi ashwin..i faced karma..long back (11yrs back) was at guruvayur temple,with my family..i had very less salary...job atomsphere was a real mental torchure....i was fully in depression..so just went to temple to get mental peace.. an old lady (beggar) came to me..i had only 50/rs in my wallet..i just didn't think much..i gave it to her with a smile on my face..my cousin sister..told warned me that she would tell this to my parents..with a smile on her face.. After few days i got an offer from an MNC company.....with a good salary, which i was not expecting that particular moment.. brother Ashwin ..at that very day i realized what karma is..im doing only good things whatever possible from my side..still at certain times i not able to keep everyone around me happy... i really am a big fan of your channel...keep going ahead...all the best...bye from...Rathish
പണ്ട് കോളേജിൽ വെച്ച് നടന്ന തല്ല് ആണ് എന്നെ കർമ വിശ്വാസി ആക്കിയത്... ചുമ്മാ ഒരാൾക്കിട്ടു വെറുതെ അടിയുടെ ഇടയിൽ കയറി അടി കൊടുത്തതാണ് അന്ന് വൈകുന്നേരം ഒരു കരണവുമില്ലാത്ത ഒരു കാര്യവും ഇല്ലാതെ സൂപ്പർ തിരിച്ചുകിട്ടി 👐👐
See the god with in your self ...GOD means G for Generator O for Organizer and D for Destructor .self realisation about this is the key factor to lead a superb life 😎
🔥🕉️🔱ഞാൻ എന്തോ ഇശ്വര ആരാധനയിൽ മുഴുകി അവർക്കു വേണ്ട കാര്യം ഞാൻ ചെയ്യും, അതിലൂടെ ഞാൻ എന്തു തെറ്റു ചെയ്താലും അത് ഒരു കുറ്റബോധം തോന്നുകയും, അങ്ങനെ ഞാൻ തെറ്റു അറിഞ്ഞു ആവർത്തിക്കാറില്ല. പരമാവധി നന്മ ചെയ്യുക സർവ്വ: പരാശക്തി അർപ്പണം🙏.
ആ ശക്തി നമ്മൾ തന്നെ. കാരണം നാം ഒരു സ്വപ്നം കാണുന്നു, ആ സ്വപ്നത്തിൽ കാണപ്പെടുന്ന ലോകത്തിന് ഒരു ഭൂതവും ഭാവിയുമുണ്ട്. സ്വപ്നം കാണുന്ന സമയത്ത് ഈ സ്വപ്നം അവസാനിക്കുമെന്ന് നമുക്ക് തോന്നാത്ത് പോലെ തന്നെ ജീവിച്ചിരിക്കുന്ന സമയത്ത് ഇ ജാഗ്രത്തും അവസാനിക്കും എന്ന് നമുക്ക് തോന്നില്ല അതുകൊണ്ടാണ് നമ്മുടെ ആർത്തി തീരാത്തത്, സ്വപ്ന വസ്തുക്കൾ എത്ര ശേഖരിച്ചാലും അവ നില നിൽക്കാത്തത് പോലെ തന്നെ ജീവിതത്തിൽ എത്ര ശേഖരിച്ചാലും ഉപേക്ഷിക്കേണ്ടി വരും. സ്വപ്നത്തിലെ ലോകങ്ങളെ കുറിച്ച് എത്ര യുക്തി യുക്തമായി അന്വേഷിച്ചാലും നമുക്ക് ഉത്തരം കിട്ടില്ല. സ്വപ്നത്തിൽ എപ്രകാരമാണോ സൂര്യനും പ്രകാശവും പ്രപഞ്ചവും നാം കാണാത്ത ആളുകളും സൃഷ്ട്ടിക്കപ്പെടുന്നത് അത് പോലെ തന്നെയാണ് ഈ പ്രപഞ്ചവും. ബോധസ്വരൂപരായ നമ്മിൽ കാണപ്പെടുന്ന ഒരു സ്വപ്നം. വികാരങ്ങൾ ആ സ്വപ്നത്തെ ഒരു യാഥാർത്ഥ്യമാക്കിത്തീർക്കുന്നു. അതു കൊണ്ട് ഈ പ്രപഞ്ചത്തിനോ കർമ്മൾക്കോ യുക്തി കണ്ടെത്തുക സാധ്യമല്ല. സ്വപ്നത്തിൽ നിന്നുണർന്നാൽ സ്വപ്നം ഇല്ലാതാകും അതു പോലെ തന്നെയാണ് ജാഗ്രത്തിൽ നിന്നും ഉണരുമ്പോൾ ഈ ലോകവും വെറും സ്വപ്നമാണെന്ന് ബോദ്ധ്യപ്പെടും. www.awarology.org
Iam also waiting for that karma.. njn ente story parayam. Njn oralumay 8 year relationship le aayirunu. Valare serious relationship aayirunu. Ente veetilum avante veetilum ariyam. Veetil support aayirunu. But best frnd vannu avane propose cheythpo kanan ennekalum look und enna otta karanam kondavam avan enne ittech avalumay ishtathilay. But aa karym ennod hide cheythu. Parayan dairym ilayirunu. Njanayt ozhinj pokan kore reasons ittu thannu. Avoid cheyth ignore cheythu hurt cheythu. 4 masam. Sahikkan vayyathe aayapo cheriya oru doubt thoneet njn chothichapol sammathichu thannu. Sahikkan pateela.. marikkan vare sramichu. Ammayude support ulath kond mathram ipolum jeevikunnu. Kore thavana vilich beg cheythu. But he still avoid me.. ipozhum karanjirikunnu.. but avaneyum avaleyum njn kalathinu vittu koduthu. Njngalude relationship eetavum adhikam ariyavuna aval thanne ennod ee chathi cheythu. Ente jeevitham nashipichu. Enne chathichathinum chathikkan kootuninnathinum ula shiksha karma avarku kodukum💯. Aark vendiyano avan enne upekshichath, aa avale kond thanne kalam avanod pakaram chothichirikum.. avalkum kittanam.. eni aarudeyum life avalu thakarkaruth. Athmarthamay eni aval oruthane snehikumbol avan vazhi avalk ee chathi thirich kittum. Kittiyirikkum.. A true karma believer💫💯
Sister njnum e same situation il lude kadann poy kond irikkunn.but njn athil ninu kure over come chythu.marriage kazinj aarunn enkilo egane kanikkunnath.athil ninu rakshapetathinu dhyvathodu nandhi parau.nthayalum avark kittikolum.karma is a boomerang 🔥
@@lakshmikj4006 നിങ്ങൾക്കും ഈ പോസ്റ്റ് ഇട്ട പെണ്കുട്ടിക്കും അനുഭവിക്കേണ്ടി വന്നത് നിങ്ങളുടെ മുൻജന്മ കർമ്മഫലത്തിന്റെ ഭാഗമായിട്ടാണെങ്കിലോ? സ്വയം ചിന്തിച്ച് നോക്കുക.
Thq.മോനെ.ഞാന്‍ എല്ലാവര്‍ക്കും നല്ലത് വരണേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.😢എന്നാല്‍ ഞാന്‍ സ്നേഹിച്ചവരും,വിശ്വസിച്ചവരും എല്ലാം എന്നെ വഞ്ചിച്ച് ദ്രോഹിച്ചിട്ടേഉള്ളൂ.അതിന് അവര്‍ ചെയ്ത കര്‍മ്മഫലം അവര്എടുത്തോട്ടെ.എന്‍െറകര്‍മ്മ ഫലം ഞാന്‍ അനുഭവിയ്ക്കും.❤
ഒരു മനുഷ്യ ആത്മാവ് ഒരിക്കലും മറ്റു ജീവികളായി ജന്മമെടുക്കില്ല എന്നാൽ ചെയ്തു പോയ കർമ്മങ്ങൾക്ക് അനുസരിച്ച് ജീവിതം മറ്റു ജീവികളുടേതിന് സമാനമായി തീരും എന്നേയുള്ളു
രണ്ടു തോണിയിൽ ഓരോ കാലു വെച്ച് യാത്ര ചെയ്യാൻ ഒക്കുകയില്ല ഏട്ടാ! പണി പാളും ! ഒന്നെങ്കിൽ കര്മടിസ്ഥാനത്തിൽ പുനർജനനം ഉണ്ടെന്നു വിശ്വസിക്കു അല്ലെങ്കിൽ ചത്താൽ എല്ലാം തീർന്നു എന്ന് വിശ്വാസിക്ക്! പക്ഷെ, ഒന്നും പ്രൂവ് ചെയ്തിട്ടില്ല, safest boat കേറി നിൽക്കണം, നിത്യ നരകം ഇല്ലെങ്കിൽ കര്മടിസ്ഥാനത്തിൽ പുനർജനനം, പുനർജനനം ഇല്ലെങ്കിലോ അധോഗതി!! നരകവും പുനർണ്ണനവും ഇല്ലെങ്കിൽ ആർക്കെന്തു നഷ്ടം? മാത്രമല്ല, നിത്യ നരകം ഉണ്ടെന്നു വിശ്വസിച്ചാൽ പാവങ്ങൾ കുറിയും, നമക്ക്, കുടുംബത്തിനും സംസ്കാരത്തിനും വളരെ നല്ലതല്ലേ?
ദൈവവും സാതാനും നമ്മൾ തന്നെ ആണ് കാരണം ഒരു ദൈവവും ഭൂമിയിൽ ഇറങ്ങി വന്നു നല്ലതും ചെയ്യുന്നില്ല ഒരു സാതാനും ഭൂമിയിൽ വന്നു തെറ്റും ചെയ്യുന്നില്ല നീ നല്ലതു ചെയ്താൽ അവിടെ നിന്നിൽ ദൈവീയത ആണ് കാണുന്നേ നീ ഒരു ദുഷ്പ്രവൃത്തി ചെയ്താൽ അവിടെ സാതാനും ഉണ്ടാവുന്നു 😌
🔴instagram
instagram.com/aswin_madappally/
I'm your Big fan Chettaa
About mecca
Bro
Pls tell about Mecca
Instayil illa etta
*Karma is a boomerang* 🖤🔥
Ser❤️❤️
Aflu ser😍
അഫ്ലു ഹിയർ 🌹🌹🌹
Aflu uyir 🔥
Ashwin chettanum😍
ഇമ്മടെ aflukka alle ath
സത്യമാണ്.....ഞാൻ 2012 ൽ ഒരു വ്യക്തിയെ അതിക്റൂരമായി മാനസികമായി വിഷമിപ്പിച്ചു....അതയാൾക്ക് ഒരുപാട് മാനഹാനിയും വിഷമങ്ങളുമുണ്ടാക്കി...അയാളത് ക്ഷമിച്ചു...പക്ഷേ 2015 ൽ അതേ same മാനഹാനിയും വിഷമങ്ങളൂം മറ്റൊരാൾ എനിക്ക് തന്നു...അതും അതേ same അവസ്ഥയിൽ തന്നെ...ഒരു തരി പോലും വ്യത്യാസമില്ലാതെ...dialogue പോലും തെറ്റാതെ...ഞാൻ അയാളോട് പറഞ്ഞ അതേ വിക്കുകളും കറക്റ്റായി ഇയാൾ എന്നോട് പറഞ്ഞ വാക്കുകളും100% same.....പേടിപ്പെടുത്തുന്ന കർമ്മഫലമായിരുന്നു അത്.....
Pazhaya ayalod poy oru 5minutes samsaarikku...ayaalkk orupaad santhosham kittum
പ്രണയം മറ്റും ആണോ
Bro njan um ente senior ne manasika aayi vedhanipich enik athe pole ubdakumo
@@adarsh__dcruizrrr911
Athe sherikkum karma sathyam aanu. Nammal enth cheyyunno athinulla karma bhalam namuk kittuka thanne cheyyum. Njanum ippol anubhavichu kond irikkuvaanu ente karma bhalam
@@RIDERPOOVACHAL ayiriku
*ഒരു അറിവും ചെറുതല്ല, ബ്രോയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്* 😍
ഇത് കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു positive vibe feel ചെയ്തു😇😇
അശ്വിനെ.. താങ്കൾ ഒരു നല്ല വക്തിത്വത്തിനു ഉടമയാണ്. അതെല്ലാം താങ്കളുടെ വിഡിയോയിൽ പ്രതിഭലിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് താങ്കളുടെ വീഡിയോ ഒന്നും വിടാതെ ഞാൻ കാണുന്നത്.
സ്നേഹം മാത്രം ❤️❤️
Yes
True... Aswin bro poliya...
Aswin uyir😘😘
എന്റെ ചാനൽ കാണൂ മനുഷ്യൻ അല്ലാത്ത സൃഷ്ടി ഉണ്ടോ കാണുക രഹസ്യങ്ങൾ
വളരെ നന്ദി.....ഈ ജന്മത്തിൽ ഞാൻ ഒരു വലിയ പാപം ചെയ്തു.....മനസ്സു അതു തിരുത്താൻ കൊതിച്ചു നിൽക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്....It's a great feeling....എനിക്കും മോക്ഷം കിട്ടും എന്ന് മനസ്സിലായി....തിരുത്തണം എല്ലാം....കരുതിക്കൂട്ടി അല്ലെങ്കിലും, എല്ലാം ശുഭം ആവുമെന്ന് പ്രാർത്ഥിക്കുന്നു....മറ്റുള്ളവുരടെ വാക്ക് കേട്ടു ചതിയിൽ പെട്ടു....തിരുത്തണം എത്രയും പെട്ടന്ന്...... Thanks for the video brother......
Enthanu aa thet?
👍
എന്ത് ചെയ്താലും അതുപോലെ നമ്മുക്ക് തിരിച്ച് കിട്ടും
ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ നമ്മുക്ക് തിരിച്ച് ഒരു ആയുസ് നിറയെ ആഹാരം കിട്ടും
കണ്ടവന്റെ ഭാര്യയെ പണിയാന്‍ പോയാല്‍ അവന്റെ വീട്ടിലും ഭാര്യയും പെങ്ങളും ഉണ്ട് അവരെ പണിയാനും നാട്ടില്‍ ആളുകൾ കാണും
സത്യം
👍👍
Kandavalde bharthavu enthu thettucheythitta bharya angane akunne. 😄😄😄 onnu podey
Apo keralathil nadana avihithathil prathikal aaya penungalde ellam bharthakanmar vere aalukalde bharyamare kalikan poyath kondanu enano thankal parayunath...
@@ashokkumar-yd5kzഒരിക്കലും അല്ല.. അവന്‍ എന്ന് ഉദേശിച്ചത് ഒരു ലിംഗത്തിന്റെ പക്ഷം ആയിട്ട് അല്ല.. എല്ലാവരേം കൂടി ആണ് ഉദേശിച്ചത്
കർമ്മ ഫലം അത് എന്താണേലും അനുഭവത്തിൽ വരും✌️ഇപ്പോ സ്പോട്ടിൽ ആണ് അനുഭവം.. നമ്മൾ മറന്നാലും കാലം ഒന്നും മറക്കില്ല 🥰
enikum anubavam ind.nammale vethanippikkunnavark dhivam vykiyalum athinulla shiksha kodukkille?
Yes @@aneetaantu604
@@aneetaantu604daivam urappayum kodukkum
ദുഷ്ടന്‍ പന പോലെ വളരുന്നതു മാത്രമേ ഞാൻ ന്റെ ജീവിതത്തില്‍ കണ്ടിട്ട് ഉള്ളു.
kerala Micromax Sathyam
Sathyam
100% dhaiwam undo enn thonnipokunnu
Sathyam
@ kerala Micromax സത്യം. . Govindhachami ye kandillee
താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.... നല്ലത് ചെയ്യുക, നന്മ നമ്മെ തേടി വരും..... മറിച്ചും അങ്ങനെ തന്നെ....
ജ്ഞാനപ്പാന കേട്ടാൽ മതി ഇതുതന്നയ അതിൽ പറയുന്നേ 😍❤️
💯
Yes
Yeah🙌
Anno
കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ😆😆😆
Njanum
Njanum
സത്യം
Njanum 🥰🥰
Me to
ഒരുപാട് whatsapp statusugalilim കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇതിനെപ്പറ്റി അറിയാൻ സാധിച്ചത്..... ഒരുപാട് നന്ദി.....
Krishnaunni, ഡോക്ടർ ബ്രയാൻ വീസിന്റെ പുസ്തകങ്ങൾ വായിച്ചിട്ടില്ലേ? ഡി സി ബുക്സിൽ കിട്ടും.. നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ.. പിന്നെ ഒന്നും കൂടിയുണ്ട്. സത്യമാണെന്ന് തോന്നും..
@@JWAL-jwal Nan vaayichittilla.... പക്ഷേ താങ്കൾ പറഞ്ഞപ്പോൾ വായിക്കാൻ തോനുന്നു.....
*സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ*
*Surah Al-Kahf (الكهف), verses: 46*
😊💯
🥰🥰
@Rumpelstiltskin the German podo
വേറെ കുറച്ചു സൂറയും ഹദീസും ഒണ്ട്, എന്റെ മോനെ എങ്ങനെ ഒരു മനുഷ്യന്ന് വൃത്തികേട് ആയി ചിന്തിക്കാൻ പറ്റും
കർമ ബലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് 4 ഇയർ മുൻപ് ആണ്.. എന്റെ ജീവിതത്തിൽ ആഹ് ഒരു ടൈം എന്നെ വല്ലാതെ തളർത്തിയ ഒരു ഇഷ്യൂ ഉണ്ടായിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ അവർ എന്നെ പൂർണ്ണമായും തകർത്തി. തിരിച്ചു ഒന്നും ചെയ്യാൻ പോയില്ല ഒരു 3 മാസത്തിനുള്ളിൽ എന്നെ തകർത്തിയ അതെ നാണയത്തിൽ തന്നെ അവർക്ക് പണി കിട്ടി..അതും സമൂഹത്തിനു മുന്നിൽ അത്രയും നാണം കേട്ട് അവർക്ക് നിക്കേണ്ടി വരുകയും ചെയ്തു.. അന്ന് മുതലാണ് ഞാൻ കർമയിൽ വിശ്വസിക്കുന്നത്.. ഇന്നും എന്റെ ലൈഫിൽ എന്നെ പിടിച്ചു നിർത്തുന്നത് ഞാൻ ചെയ്യുന്ന കർമങ്ങൾ ആണ് 🥰❤
*ʙᴇʟɪᴇᴠᴇ ɪɴ ᴋᴀʀᴍᴀ😇💯 നമ്മൾ ചെയ്യുന്നതിന്റെ എല്ലാം കർമ്മഫലം നമ്മളെ തേടി വരും അതിനി നല്ലതായാലും ചീത്തയായാലും. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാതിരിക്കുക അത് ഉറപ്പായും ഒരു ദിവസം നമ്മളെ തിരിച്ചടിക്കും😊💯(To every action there is an equal and opposite reaction💯💯)*
എന്തെങ്കിലും ഒക്കെ ആഗ്രഹിച്ചു കൊണ്ട് കർമം ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ആഗ്രഹം ഇല്ലാതെ കർമം ചെയ്യുന്നത്. ചെയ്യുന്ന കർമത്തിൽ നിന്നും മനസിന് ഒരു ആശ്വാസം കിട്ടുന്നെങ്കിൽ അത് മാത്രം ആഗ്രഹിച്ചാൽ പോരെ. ഉപാധികളില്ലാതെ പ്രണയിക്കുന്നതുപോലെ പ്രതിഫലം ഇല്ലാതെ നല്ലത് ചെയ്യുക. മറ്റൊന്നും കിട്ടിയില്ലേലും happiness, അത്ത്തീർച്ചയായും കിട്ടിയിരിക്കും👍
Eth Budda parajathanu
Good
@@catseyecreation ath ntha mooparkk paranjoode😂😂
Ith തന്നെയാണല്ലോ ഗീതയിലും ഉളളത്
ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് മരണം, ബാക്കി ഒന്നും നടന്നില്ലെങ്കിലും അത് തീർച്ചയായും നടക്കും, അതിനു മാത്രം ഒരു മാറ്റം ഇല്ല, എന്നിട്ടും നമ്മൾ മനുഷ്യർ............. എന്താലെ
Because of our ego and desire we are here.
But later we will seek the truth by death.
Y death happening?
മാടപ്പള്ളിയിലെ ഈ മാനസികരോഗി മനസ്സിലേക്ക് കേറിയെന്നു തോന്നണു.. സബ്സ്ക്രൈബ് ചെയ്തു പോകുന്നു
ഞാൻ ഒരു പെണ്ണ് കുട്ടിയെ തേച്ചു അവളുടെ സ്വഭാവം ശരിയല്ലായിരുന്നു. തിരിച്ചു എനിക്കും കിട്ടി അവൾ പറഞ്ഞതും അതേ കാരണം ആയിരുന്നു
😂
😀😀
😀😀
🤣🤣🤣🤣 karma effect
😂🤣
ചേട്ടായി വലിയ മനസ്സിന് ഉടമയാണ് നല്ല മനസ്സുള്ളവർക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുകയുള്ളൂ അടുത്ത ജന്മത്തിൽ എനിക്കു ചേട്ടൻ ആയി ജനിച്ചാൽ മതി
എന്റെ കഴിഞ്ഞ ജന്മത്തിലെ ആൾ എനിക്ക് 8 ന്റെ പണി വച്ചിട്ട പോയതെന്ന് തോന്നുന്നു... ഫുൾ പണികൾ ആണ്
😃
😃
Asha sekhar, മറിച്ചാണ്
🤣🤣🤣👌
😂
കഴിഞ്ഞ ജന്മത്തിൽ ഞാൻ വളരെ ക്രൂരതയുള്ളവനും ആരെയും സഹായിക്കാത്തവനും ആയിരുന്നിരിക്കാം അതുഎല്ലാം എന്നിക്കു ഈ ജന്മത്തിൽ തിരിച്ചു കിട്ടി 🤓🤓🤓
@Ameya Anu illa ennum ind ennum parayan kazhiyilla.. Therebis no proof
Athe pole daivam undennum illennum parayan kazhiyilla.. Ithellam orortharude manasinte viswasam anu..
@Ameya Anu athu ningal engane parayum ...ningalkku munnjanmmam undayirunnu
Manushyan sukamsyirikkumbol daivam onnum ellennu vicharichu tettukal cheyyunnu adutta janmam narskikkunnu, appol daivame njan entu papam cheytittano etokke anubhavikkunnatu ennu chodichu nallatu cheyyunnu adutta janmam nallatu kittunnu
മുത്തേ അവതരണം ഒക്കെ ഒരേ പൊളി 👌🔥
ബിജിഎം ഒക്കെ വേറെ ലെവൽ ✨️
ഞാനെപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്..എനിക്ക് ദുഃഖം വന്നാലും സന്തോഷം വന്നാലും അത് എൻറെ പ്രവർത്തി കൊണ്ടാണെന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ 'കർമ്മ'യെ കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. Bro യുടെ video കണ്ടപ്പോൾ എല്ലാം clear ആയി..thanks💜💜💜
*മാനസികനില തെറ്റിയ അശ്വിന്റെ തുടർവീഡിയോ കാണാൻ ആഗ്രഹിക്കുന്നു* 😂😍
Background പൊളിച്ച് മാൻ... 😍
ഇജ്ജാതി 🤣🤣
Background Nostalgia ☺️🔥
@@AswinMadappally Truth will set you free ✌❤
Ende ippolathe avasthaku njn bhaadhyastha aanu🥰
ഞാൻ ഈ വീഡിയോ കാണുന്നത് ippozhanu പക്ഷെ ഇപ്പോഴത്തെ ന്റെ മാനസികാവസ്ഥ മാറാൻ ഇത് ഒത്തിരി ഹെല്പ് ആയി താങ്ക്സ് ബ്രോ . Lots of love🤗
നന്ദി സുഹൃത്തേ... ആകർഷണീയമായ വാക്കുകൾ... ദൈവം അനുഗ്രഹിക്കട്ടെ ശംഭോ 🙏
❤️❤️
പ്രകൃതി നമുക്ക് തരുന്ന മാറ്റങ്ങൾക്ക് പിന്നിലും, പ്രെകൃതി ദുരന്തങ്ങൾക്ക് പിന്നിലും ഒരു ശക്തിയില്ലേ... ആ ശക്തി ദൈവത്തിന്റെ ശക്തി എന്നു വിളിക്കാം. മനുഷ്യന്റെ ഹൃദയത്തിന് നാല് അറകൾ ഉള്ളതുപോലെ അവൻ, അവൾ നാല് ലോകത്തിലൂടെ കടന്ന് പോകുന്നു. 1)-ഒര് ലോകം മാതാവിന്റെ ഗർഭ പത്രത്തിൽ ജീവിച്ച കാലം
2)-രണ്ടാമത്തെ ലോകം നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ life
3)-അടുത്തത് നാം മരിച്ചു കഴിഞ്ഞാലുള്ള നമ്മുടെ മണ്ണറ (കല്ലറ )ഉള്ളിലെ ജീവിതം,
(അവിടുന്ന് ഉയിർത്തെഴുനേൽക്കും)
4)-അവസാനം പരലോകം, അന്ത്യമില്ലാത്ത സ്വർഗ്ഗ, നരക ജീവിതം
അശ്വിൻ ചേട്ടൻ ഒരുപാടു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നിട്ടുണ്ട്...... ചേട്ടന്റ വീഡിയോസിനു വെയിറ്റ് ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ... 🤗🤗
എന്റെ പപ്പ മദർ തെരേസ കേരളത്തിൽ വന്നപ്പോൾ കാണാൻ പോയിരുന്നു അവരുടെ മുഖത്ത് എന്തോ ഒരു പ്രത്യേകത ഉണ്ട് എന്ന് പപ്പ പറഞ്ഞിട്ടുണ്ട്
ശരിയായ
@@Stinustechnews enth
@@Stinustechnews കള്ളത്തരം മറച്ചു പിടിക്കാൻ ഉള്ള ഭാവം...അത്രയേ ഉള്ളൂ
@@sreekeshmohanan9728 താൻ എന്ത് മനുഷ്യനാടോ
@@sreekeshmohanan9728 ദുരന്തം... തനിക്കു പോയി ചത്തൂടെ
നമുക്കു മുമ്പുള്ളവർ ചെയ്യുന്ന തെറ്റ് നമുക്കില്ല, നമ്മൾ ചെയ്യുന്നത് നമുക്ക് കിട്ടും നല്ലത് വിതച്ചാൽ നല്ലതു കൊയ്യാം, രണ്ടു ഉടുപ്പ് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ😁
👍മനസിൽ യഥാർത്ഥത്തിൽ നന്മ ഉണ്ടാകുമ്പോൾ നമുക്ക് ചുറ്റും പല അദ്ഭുതങ്ങളും നടക്കുന്നു... എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.പല കാരണങ്ങൾ കൊണ്ട് എല്ലാവർക്കും അത് എന്നും നിലനിർത്താൻ കഴിയും എന്ന് തോന്നുന്നില്ല.ഒരു മാസമെങ്കിലും ഒന്ന് ശ്രമിച്ചു നോക്കിയാൽ അറിയാം.നമ്മുടെ മനസ്സ് മറ്റുള്ളവർ പറയുന്നത് വിശ്വസിക്കില്ല.അനുഭവിച്ചറിഞ്ഞാലെ വിശ്വാസിക്കൂ... ഇതൊന്നും കേൾക്കാൻ പോലും ഇഷ്ടമുള്ളവർ വളരെ കുറവാണ്..
മുഖത് ഏതോ തെറ്റ് thirutiyatinte സന്തോഷം കാണുന്നുണ്ട് satim ആണേൽ ലൈക്കടി
കർമ്മ ഫലമുണ്ട് അത് ശരിയാണ് 100% നമ്മൾ കാരണം ആരെങ്കിലും കരഞ്ഞിട്ട് ഉണ്ടെങ്കിൽ അതൊ നാണയത്തിൽ നമുക്ക് തന്നെയോ തിരിച്ചു കിട്ടുവും👍
Great Work.Ashwin, ഞാൻ ജോയിക്കുന്നില്ല.
കർമ്മം, വിധി, ഭാഗ്യം ഒക്കെ മനുഷ്യൻ അവന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനുള്ള വഴിയാണ്. Hard work and അതു നേടാനുള്ള അടങ്ങാത്ത ആവേശവും ആണ് ഒരുവനെ successfull ആക്കുന്നത്. Check real life examples.
Akhil Thomas സത്യം ആ കടലിൽ ഏറിയപ്പെട്ട കുട്ടി ആരുടെ കർമ്മഫലം ആണ് അനുഭവിച്ചത്
ആ കുട്ടി ചിലപ്പോ ഈ ജന്മത്തിൽ നിന്ന് രക്ഷപ്പെട്ടതായിരിക്കും
Hardwork കർമ്മവും അതിന്റെ റിസൾട്ട് കർമ്മഫലവും
yes you are currect karanam karma ennad onnum ella
Mattullavane droham cheythu ..etra kashtapettu enthu nediyal enthu.avan dushtananu..pakshe avananu innu success.avan success mathram chindikkumpol nalla manasullavar karuna sneham ennivayum nokkunnu...athukondu thanne avar palapozum onnumillathavar aayi maarunnu.athanu innu nadakkunnathu
അശ്വിൻ.... mass... superb...... mystery content's കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ... അതുപോലെയുള്ള വിഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു..
ഈ ഒരു കാണാൻ ഇടയായത് മനസ് തകർന്ന് നിൽക്കുമ്പോഴാണ്. കർമ്മയിൽ ഞാൻ വിശ്വസിക്കുന്നു. സത്യത്തിൽ നമ്മൾ കണ്ണടച്ച് ഒരാളെയും വിശ്വസിക്കരുത് എന്ന് പറയുന്നത് വളരെ ശരിയാണ്. അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നു. സത്യത്തിൽ ഞാൻ മാത്രമല്ല എന്റെ മോളും. വിശ്വാസ വഞ്ചനയാണ് ഒരുത്തൻ ഞങ്ങളോട് ചെയ്തത്. ഇന്ന് ഞങ്ങളോട് കാണിച്ചതിനേക്കാൾ കൂടുതൽ അവൻ അനുഭവിക്കും. സത്യമാണ് ചിലസമയത്ത് അറിയാതെ ഞാൻ അവനെ ശപിച്ചു പോകുവാണ്.😢
Haa 🙃😌 shapikkalum bro orikkalum Athu namalkku ayirikkum chilappol avarey kaal dhoshayi varuva ok 👍🏻🙂 ellam angu enganey engilum okke shemichu sahichu athella orakkathu pazhakathey jeevitha mottunikkuva ok 😊
നമ്മുടെ ജീവിതം (humen) തിരിച്ചറിവിന് വേണ്ടിയുള്ളതാണ്
കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തൊക്കെയോ തെററ് ചെയ്തിട്ടുണ്ടാവണം.... അതു കൊണ്ട് ഞാൻ ഇപ്പോൾ കുറ്റം ചെയ്തതിന്റെ കടം വീട്ടി കൊണ്ടിരിക്കയാണ്...... അടുത്തത് ഒരു സുവർണ്ണ കാലഘട്ടമായിരിക്കും.'...... എന്ന ശുഭപ്രതീക്ഷയിൽ ..........!!!
പറഞ്ഞതെല്ലാം സത്യമാണ്. God bless you👍👍👍👍
അസ്മിത മാറണമെങ്കിൽ ചിത്തശുദ്ധി ഉണ്ടാകണം.... അന്തഃക്കരണം ശുദ്ധമാകാനാണ് കർമ്മം അനുഷ്ഠിക്കേണ്ടത്, അപ്പോഴാണ് ജീവാത്മാവും പരമാത്മാവും ഐക്യം (യോഗം) സംഭവിക്കുന്നത്...
“KARMA HAS NO MENU”
You get served what you deserve.
ആദ്യത്തെ comment എന്റെ വക
Full depression ill aayerunn ithu kettapol oru motivation thonni❤
🌹🌹🌹🌹🌹കർമ്മ അതു താൻതന്നെ ചെയ്യ്ന്നു താൻതന്നെ ഫലം അനുഭവിക്കുന്നു
നല്ല വിഷയം 😍 നന്നായി അവതരിപ്പിച്ചു ✌️ u r poli mahnn🤩
പാവങ്ങൾ ആണ് കൂടുതൽ പറ്റിക്കപ്പെടുന്നത്... ചെയ്യുന്നതിന്റെ bavishath anubhavikkum എന്ന് ആരും ഓർക്കില്ല മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടിരിക്കും
നല്ല കർമങ്ങൾ ചെയ്ത് കള്ളങ്ങൾ പറയാതെ ഉടലോടെ സ്വർഗത്തിൽ പോയ യുധിഷ്ഠിരൻ മാസ്സ് അല്ലെ.❤❤⚡⚡
ആയിരകണക്കിന് ആളുകളെ കൊന്നു നിരവധി സ്ത്രീകളെ പീഡ്‌പിച്ച് സ്വർഗ്ഗത്തിൽ പോയ മ്മടെ മുത്തു കൊല മാസ്സ് ആണ്
അല്ല അദ്യേഹവും കള്ളം പറഞ്ഞിട്ടുണ്ട്
The background music is giving inside peace 😇💮💮💮
Athu eatha music ennu onnu parayoo 😋
@@deepthir4782 thampuranariyam😂
@@Thejoker-dh9pj 🤦♀️
hi ashwin..i faced karma..long back (11yrs back) was at guruvayur temple,with my family..i had very less salary...job atomsphere was a real mental torchure....i was fully in depression..so just went to temple to get mental peace.. an old lady (beggar) came to me..i had only 50/rs in my wallet..i just didn't think much..i gave it to her with a smile on my face..my cousin sister..told warned me that she would tell this to my parents..with a smile on her face.. After few days i got an offer from an MNC company.....with a good salary, which i was not expecting that particular moment.. brother Ashwin ..at that very day i realized what karma is..im doing only good things whatever possible from my side..still at certain times i not able to keep everyone around me happy... i really am a big fan of your channel...keep going ahead...all the best...bye from...Rathish
👍👌
മണിച്ചിത്ര താഴ് ഓക്കേ ഉണ്ടല്ലോ.. 😁😁
madampallile ashwin
ഈ പറഞ്ഞതാണ് സത്യം . തെറ്റിന് ഉറപ്പായും ശിക്ഷ അടുത്ത ജന്മം കിട്ടും 🙏
പണ്ട് കോളേജിൽ വെച്ച് നടന്ന തല്ല് ആണ് എന്നെ കർമ വിശ്വാസി ആക്കിയത്...
ചുമ്മാ ഒരാൾക്കിട്ടു വെറുതെ അടിയുടെ ഇടയിൽ കയറി അടി കൊടുത്തതാണ് അന്ന് വൈകുന്നേരം ഒരു കരണവുമില്ലാത്ത ഒരു കാര്യവും ഇല്ലാതെ സൂപ്പർ തിരിച്ചുകിട്ടി 👐👐
അത് കർമ അല്ല brov കൈയിൽ ഇരിപ്പാണ് 😂
ഈ വീഡിയോയുടെ ഉദ്ദേശം ഇന്ന് രാജ്യത്ത് നടമാടുന്ന കാര്യങ്ങളെക്കുറിച്ചാണ്. നിന്നെ ഇഷ്ടം Bro
Karma Gives Everything Bring Back♻️
Riswan chettande brother aano 🤔
See the god with in your self ...GOD means G for Generator O for Organizer and D for Destructor .self realisation about this is the key factor to lead a superb life 😎
ഭഗവാനെ ഈശ്വര നല്ലതു ചെയ്താൽ നല്ലതു വരുത്തണേ 😊
🔥🕉️🔱ഞാൻ എന്തോ ഇശ്വര ആരാധനയിൽ മുഴുകി അവർക്കു വേണ്ട കാര്യം ഞാൻ ചെയ്യും, അതിലൂടെ ഞാൻ എന്തു തെറ്റു ചെയ്താലും അത് ഒരു കുറ്റബോധം തോന്നുകയും, അങ്ങനെ ഞാൻ തെറ്റു അറിഞ്ഞു ആവർത്തിക്കാറില്ല. പരമാവധി നന്മ ചെയ്യുക സർവ്വ: പരാശക്തി അർപ്പണം🙏.
Karma is not real.
The funniest shit is that people in 2024 still believing in karma, god, racism, luck etc🤣
I always believe in karma💯
നിങ്ങളുടെ videos ൽ ഏറ്റവും ഇഷ്ട്ടപെട്ടത് 💙
Aswin chettan..really a good personality.❤
Uh man is just wow🔥🔥
ബ്രോ താങ്കൾ വേറെ ലെവൽ. ആണ് supper
Mentally down aaya time il aanu njn ee video kanunnath.... Thank u bro... 🔥❣️
ആ ശക്തി നമ്മൾ തന്നെ. കാരണം നാം ഒരു സ്വപ്നം കാണുന്നു, ആ സ്വപ്നത്തിൽ കാണപ്പെടുന്ന ലോകത്തിന് ഒരു ഭൂതവും ഭാവിയുമുണ്ട്. സ്വപ്നം കാണുന്ന സമയത്ത് ഈ സ്വപ്നം അവസാനിക്കുമെന്ന് നമുക്ക് തോന്നാത്ത് പോലെ തന്നെ ജീവിച്ചിരിക്കുന്ന സമയത്ത് ഇ ജാഗ്രത്തും അവസാനിക്കും എന്ന് നമുക്ക് തോന്നില്ല അതുകൊണ്ടാണ് നമ്മുടെ ആർത്തി തീരാത്തത്, സ്വപ്ന വസ്തുക്കൾ എത്ര ശേഖരിച്ചാലും അവ നില നിൽക്കാത്തത് പോലെ തന്നെ ജീവിതത്തിൽ എത്ര ശേഖരിച്ചാലും ഉപേക്ഷിക്കേണ്ടി വരും. സ്വപ്നത്തിലെ ലോകങ്ങളെ കുറിച്ച് എത്ര യുക്തി യുക്തമായി അന്വേഷിച്ചാലും നമുക്ക് ഉത്തരം കിട്ടില്ല. സ്വപ്നത്തിൽ എപ്രകാരമാണോ സൂര്യനും പ്രകാശവും പ്രപഞ്ചവും നാം കാണാത്ത ആളുകളും സൃഷ്ട്ടിക്കപ്പെടുന്നത് അത് പോലെ തന്നെയാണ് ഈ പ്രപഞ്ചവും. ബോധസ്വരൂപരായ നമ്മിൽ കാണപ്പെടുന്ന ഒരു സ്വപ്നം. വികാരങ്ങൾ ആ സ്വപ്നത്തെ ഒരു യാഥാർത്ഥ്യമാക്കിത്തീർക്കുന്നു. അതു കൊണ്ട് ഈ പ്രപഞ്ചത്തിനോ കർമ്മൾക്കോ യുക്തി കണ്ടെത്തുക സാധ്യമല്ല. സ്വപ്നത്തിൽ നിന്നുണർന്നാൽ സ്വപ്നം ഇല്ലാതാകും അതു പോലെ തന്നെയാണ് ജാഗ്രത്തിൽ നിന്നും ഉണരുമ്പോൾ ഈ ലോകവും വെറും സ്വപ്നമാണെന്ന് ബോദ്ധ്യപ്പെടും.
www.awarology.org
കർമ്മ is boomerang
Every action there is an equal and opposite reaction 😍
Has an
Newton law
Karma is not real.
The funniest shit is that people in 2024 still believing in karma, god, racism, luck etc🤣
Iam also waiting for that karma.. njn ente story parayam. Njn oralumay 8 year relationship le aayirunu. Valare serious relationship aayirunu. Ente veetilum avante veetilum ariyam. Veetil support aayirunu. But best frnd vannu avane propose cheythpo kanan ennekalum look und enna otta karanam kondavam avan enne ittech avalumay ishtathilay. But aa karym ennod hide cheythu. Parayan dairym ilayirunu. Njanayt ozhinj pokan kore reasons ittu thannu. Avoid cheyth ignore cheythu hurt cheythu. 4 masam. Sahikkan vayyathe aayapo cheriya oru doubt thoneet njn chothichapol sammathichu thannu. Sahikkan pateela.. marikkan vare sramichu. Ammayude support ulath kond mathram ipolum jeevikunnu. Kore thavana vilich beg cheythu. But he still avoid me.. ipozhum karanjirikunnu.. but avaneyum avaleyum njn kalathinu vittu koduthu. Njngalude relationship eetavum adhikam ariyavuna aval thanne ennod ee chathi cheythu. Ente jeevitham nashipichu. Enne chathichathinum chathikkan kootuninnathinum ula shiksha karma avarku kodukum💯. Aark vendiyano avan enne upekshichath, aa avale kond thanne kalam avanod pakaram chothichirikum.. avalkum kittanam.. eni aarudeyum life avalu thakarkaruth. Athmarthamay eni aval oruthane snehikumbol avan vazhi avalk ee chathi thirich kittum. Kittiyirikkum..
A true karma believer💫💯
🥺
Sure , they will suffer , somewhat same situation , Let them face their karma ❤️❤️
Sister njnum e same situation il lude kadann poy kond irikkunn.but njn athil ninu kure over come chythu.marriage kazinj aarunn enkilo egane kanikkunnath.athil ninu rakshapetathinu dhyvathodu nandhi parau.nthayalum avark kittikolum.karma is a boomerang 🔥
@@lakshmikj4006 നിങ്ങൾക്കും ഈ പോസ്റ്റ് ഇട്ട പെണ്കുട്ടിക്കും അനുഭവിക്കേണ്ടി വന്നത് നിങ്ങളുടെ മുൻജന്മ കർമ്മഫലത്തിന്റെ ഭാഗമായിട്ടാണെങ്കിലോ? സ്വയം ചിന്തിച്ച് നോക്കുക.
Enikum same situation aanu...njanum oruthane snehichu last enne chathichu...last elavarodum paranj nadannu njan epozhm vilich shalym cheyunu enum, njan aanu awante purake nadannathu ennu...oru kozhi aarunu...awan...njan ullapol thane kalyanm kazicha penugalumayit husband ariyathe chat oke undarunu..ella thettum njn shemichu..estam ullath kond..last aa enne chathichu.....
Natil muzuvan enik nanakedum perudoshavum aaki thannu.....
Awanum awante oru kootukari aparna ennu perulla oruthiyum cherna enik pani thanath...ewante kude school il pand padicha oru fraud penna..
Ente life nashipichit awal husband koode epo canadayil jivikunu.
Enne thechavan enod kanicha chathiyum onum aarkum ariyila
Last awan kanichatho pravarthichtho aarum arinjila
Elam sahichu ninna njan kuttakaari aayi
Njan entha cheyyandathu
1 yr kazinj brkup aayit
Epozhm njan dukhikuva
Awan suhichu office il koode ulla penugalde koode karangi oke happy aayit nadakunu😢
Njan entha cheyyandathu
Geethunte aa payyante karyam enthayi
ഏട്ടാ നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമ ആണ്..
കൊള്ളാം പൊളി വ്ലോഗ്
Thq.മോനെ.ഞാന്‍ എല്ലാവര്‍ക്കും നല്ലത് വരണേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ.😢എന്നാല്‍ ഞാന്‍ സ്നേഹിച്ചവരും,വിശ്വസിച്ചവരും എല്ലാം എന്നെ വഞ്ചിച്ച് ദ്രോഹിച്ചിട്ടേഉള്ളൂ.അതിന് അവര്‍ ചെയ്ത കര്‍മ്മഫലം അവര്എടുത്തോട്ടെ.എന്‍െറകര്‍മ്മ ഫലം ഞാന്‍ അനുഭവിയ്ക്കും.❤
നല്ലത് വരും ചേച്ചി 🥰
Excellent "Knowledge is not burden "Great speech. God bless you "
Believe karma ❤️
and beautiful message 👏
താൻ താൻ നിരനതരം ചെയ്യുന്ന കർമ്മ്ങൾ താൻ താൻ അനുംഭവിച്ചിടുകെന്ന് വരൂ
You are younger than me. But i can say that you are changing my life. Max videos njn oru sec polum miss cheyyathe kanunnund. Thanks alot.
KARMA Believer after watching this video🌼
ഒരു മനുഷ്യ ആത്മാവ് ഒരിക്കലും മറ്റു ജീവികളായി ജന്മമെടുക്കില്ല എന്നാൽ ചെയ്തു പോയ കർമ്മങ്ങൾക്ക് അനുസരിച്ച് ജീവിതം മറ്റു ജീവികളുടേതിന് സമാനമായി തീരും എന്നേയുള്ളു
10000000000000% truth Bro.. Well said
ഇത് നിങ്ങളുടെ വീട് ആണോ bro
I really like it, മൊത്തം സീനറി കാണിക്കാൻ മറക്കല്ലേ
Please watch my video " Allah is not Yahweh..."
Thank you so much brother...engane oru video cheythathinu orupaad thanks und💕
Sherriya bro... Karmathil viswasiche Pattu...❣️
Ella arivum veluthaanu . Brode ella videosum kanarund . Aswin brode fans adii like 😍
*“What you plant, you harvest; such are the fields of karma*
Rejith serinte mugham kanumbool enikk aa chaithnyam feel cheyyarund😇🥰🥰❤️😍
ശരിയാണ് എന്നെ കുറെ ഉപദ്രവിച്ചവർക്ക് തിരിച്ചു കിട്ടിയിട്ടുണ്ട് അതും ഡബിൾ സ്ട്രോങ്കിൽ
Think Good Thoughts💬.
Say Nice Things💭.
Do Good For Others👍.
Everything Comes Back♻️.
I love this video ..I used to watch this video whenever I became mentality down it makes my mind calm ..❤️❤️
ബാക്ക് ഗ്രൗണ്ട് മാറ്റി കൊള്ളാം
എനിക്ക് പലരും 8 ന്റെ പണി തന്നു. but അവരല്ലാം 888 സന്തോഷം അനുഭവിക്കുന്നു (ഇതിലൊന്നും 1 സത്യവും ഇല്ല .....)
Avasanam maranam enthanannu kandoo
𝙈𝙖𝙘𝙝𝙖𝙣𝙚 𝙖𝙩𝙝𝙤𝙠𝙠𝙚 𝙪𝙙𝙖𝙮𝙚𝙥𝙥𝙖...
Karma sathyam aanu
There is nothing like karma
Anything in the world is random
3rd karma is the real karma🔥
Njn ippo oru depression stage il aahnu
And i believe that njn karanam depression lu aya aah oraaal........... feeling sorryyy😑
Njan um ipo depretionil aanu.. karanam aa aalano ennariyunnillaa..
Ath ivdy parayand aalod poyi parayuuu
@@myth1907 okay bro thnq 4 yr advice😍
രണ്ടു തോണിയിൽ ഓരോ കാലു വെച്ച് യാത്ര ചെയ്യാൻ ഒക്കുകയില്ല ഏട്ടാ! പണി പാളും !
ഒന്നെങ്കിൽ കര്മടിസ്ഥാനത്തിൽ പുനർജനനം ഉണ്ടെന്നു വിശ്വസിക്കു അല്ലെങ്കിൽ ചത്താൽ എല്ലാം തീർന്നു എന്ന് വിശ്വാസിക്ക്! പക്ഷെ, ഒന്നും പ്രൂവ് ചെയ്തിട്ടില്ല, safest boat കേറി നിൽക്കണം, നിത്യ നരകം ഇല്ലെങ്കിൽ കര്മടിസ്ഥാനത്തിൽ പുനർജനനം, പുനർജനനം ഇല്ലെങ്കിലോ അധോഗതി!! നരകവും പുനർണ്ണനവും ഇല്ലെങ്കിൽ ആർക്കെന്തു നഷ്ടം? മാത്രമല്ല, നിത്യ നരകം ഉണ്ടെന്നു വിശ്വസിച്ചാൽ പാവങ്ങൾ കുറിയും, നമക്ക്, കുടുംബത്തിനും സംസ്കാരത്തിനും വളരെ നല്ലതല്ലേ?
Enik life fullum problems aan🙂njan aarodum thett onnum cheythit illa. Arudeyum manass veshmippichitum illa. But ingot athi theevramaaya vedana avar enk thannu🙂koraye nanam kettu, ente kanneeru kandu avar chirichu, manassikamay thalarthi🙂
Ithellam njn sahikkan thodangeett 1 year aayi🙂avar happy aanu. Life adich pwolikkunnu. Pakshe njan... Avar thannit poya vedanayilum abamanathilum jeevikkunnu🥲avar happy aanu. Daivam ondo enn thonni pokunnu🙂manassikamayum shaareerikamayum enne vedanippichu. Enne pattiye pole aakki. Njn ellam shemichu veendum veendum poi🙂ente vila kalanju. Enne kurich moshamay ayal paranju nadakkunnu🙂
One day ithinokke ullath ayalkkum ittumayirikkum alle🙂
Nice topic selection and presentation dear Aswin ... Good luck .. You seem a really good person .. always remain so ..
നമസ്ക്കാരം, കഴിവതും സത്കർമ്മങ്ങൾ ചെയ്ത് ജീവിക്കുക ആരേയും ദ്രോഹിക്കാതിരിക്കുക,
Ennum parayanam nn vijarikkum....
Aah shirt button ntha ittal???
ചുമ്മാ 😂
Thaangale polulla girls notice cheyan vendi😃😃😃
Mwoloose ithonnum athrA nallathalla kto
Itha chetta kidu😉
T20 t29 style മന്നൻ
ഞാൻ എന്നും പുതിയ അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നയാളാണ്... so നിങ്ങളുടെ fan ആയി മാറുന്നു hhh
അടിപൊളി, അശ്വിൻ ❤️👍
ദൈവവും സാതാനും നമ്മൾ തന്നെ ആണ് കാരണം ഒരു ദൈവവും ഭൂമിയിൽ ഇറങ്ങി വന്നു നല്ലതും ചെയ്യുന്നില്ല ഒരു സാതാനും ഭൂമിയിൽ വന്നു തെറ്റും ചെയ്യുന്നില്ല നീ നല്ലതു ചെയ്താൽ അവിടെ നിന്നിൽ ദൈവീയത ആണ് കാണുന്നേ നീ ഒരു ദുഷ്പ്രവൃത്തി ചെയ്താൽ അവിടെ സാതാനും ഉണ്ടാവുന്നു 😌
നോ ബ്രോ മനുഷ്യൻ മനുഷ്യനായിട്ടെ പുനർജനിക്കൂ😊
atheghane parayan pattum?
Njan kurach nal mumb oru valya thet chyth oralde manas athre adikam vedanipichu ath enik ippolum oru valya vedana ayit manasil thanne und ath nerit chen thiruthan pathila enik athin praychitham cheyanam but engane enn ariyila
Arkelum ariyam enkil paranj tharo enik samadhanam venam enthe jeevithathil
Please 🥺🙏🏻 arelum onn paranj tha enik entho cheyanon ariyila
🥺🥺🥺🥺🥺🥺🥺
Aa paranjath eni thirich edukanum pathila thiruthanum pathila appo entha pariharam
Guys nigalku arkelum enthelum ariyakil enik paranj tharane 🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ningal aadym vedanippicha aalod poi onn manass thorann samsarikku. Oru sorry heart kond parayu. Ningalk aashwassam kittum🙂💯
@@Hexxuhhh enik ayalodu samsarikan pathatha sahacharyam ann . Pakshe oru rand varsham kazhinja ee sahacharyam marum appo paranjit karyam illalo ayal enn maranalo😣
Enthe sahacharyam kond enik anagne okke Cheyendi vannu .
Njan ath paranjila enkil ith valya oru preshnam ayene ethavum kooduthal ayale ath badichene ath mulayile nulli kalanjatha. Pakshe ath ayalk manasil ayila . Njan manasilapikan noki pakshe nadanila
Oralde Manas vedanipikune enik ishtala njn Karanam annenki enik ath eppozhum enthe manasil kanum ithu athupole ayi😔
Enik entha eni Cheyennde enn ariyila ippo enik onnum cheyan pathila pakshe oru rand varsham kazhinja enithe ippozhathe ee sahacharyam marum appo poyi mindam pakshe ayal ennod porukuvo enn ariyila😔
Njan ippo enth venam 🥺