ആ മോതിരം CICADA അല്ല | DARKMODE ©BeyporeSultan Vlog 076

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2019
  • #Getsultanified #Darkmode
    Video graphic courtesy ©Lemmino
    നിഗൂഢതകൾ ചർച്ചിക്കാനുള്ള ടെലിഗ്രാം ഗ്രൂപ്പ്
    Link: t.me/beyporesultanonline
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: CICADA
    Location : BEYPORE
    Shot Date : 25 SEP 2019
    Concept : TALK VLOG | DECODING TRUTH
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    TH-cam : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • บันเทิง

ความคิดเห็น • 3.1K

  • @BeyporeSultanOnline
    @BeyporeSultanOnline  4 ปีที่แล้ว +194

    FOR CICADA TSHIRT DESIGN
    teeshopper.in/store/BEYPORESULTAN
    #Getsultanified

    • @mohsinmoh
      @mohsinmoh 4 ปีที่แล้ว +1

      Site cant be reached enna parayunne🤔

    • @user-rq1ve7kv3k
      @user-rq1ve7kv3k 4 ปีที่แล้ว +2

      CICADA T-shirts great

    • @festivalworlds
      @festivalworlds 4 ปีที่แล้ว +1

      Chetta ee body language nokki character parayille athine kurichu oru vedio pattumenkil cheyoo.

    • @festivalworlds
      @festivalworlds 4 ปีที่แล้ว +1

      Bromo dragonfly drug name entha kekkathe?

    • @sureshbabu7964
      @sureshbabu7964 4 ปีที่แล้ว +2

      CICADA T SHIRT dharichaal enne aarenkilum decode cheyyumo

  • @448adithyanpa2
    @448adithyanpa2 4 ปีที่แล้ว +1206

    ഇതുപോലുള്ള subjects വച്ച് സുൽത്താൻ ഒരു കഥ എഴുതി സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ളവർ like ചെയ്യൂ... 🤩

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +28

      😍😍😍🎈🎈🎈

    • @rinshank5894
      @rinshank5894 4 ปีที่แล้ว +17

      വില്ലൻ ഞാൻ ആയികൊളം(വില്ലത്തി)

    • @noyeljose3082
      @noyeljose3082 4 ปีที่แล้ว

      Sultanee angane anee FDFS njan book cheythee

    • @karthiks6903
      @karthiks6903 4 ปีที่แล้ว +2

      Njn ee video kandappoo vijariche ullu..

    • @gopumohandas910
      @gopumohandas910 4 ปีที่แล้ว

      🙌🌟

  • @ananthakrishnan1974
    @ananthakrishnan1974 3 ปีที่แล้ว +199

    ചേട്ടൻ ശെരിക്കും ലൂസിഫറിലെ ഗോവർദ്ധൻ അല്ലേ😂😅😝

  • @shahbas1234
    @shahbas1234 4 ปีที่แล้ว +550

    ലെ പൃഥ്വിരാജ് : എങ്ങനെ പോയാലും അവസാനം എന്റെ നെഞ്ചത്തോട്ടാണല്ലോ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +23

      🤣🤣🤣🎈🎈🎈🎈

    • @smartboyslive1297
      @smartboyslive1297 4 ปีที่แล้ว +4

      😂😂😂😂👍

    • @shahbas1234
      @shahbas1234 4 ปีที่แล้ว +2

      🎈🎈🎈🎈🎈🎈🎈

    • @shahbas1234
      @shahbas1234 4 ปีที่แล้ว +2

      Beypore Sultan 🎈🎈🎈🎈🎈

    • @oggyff5290
      @oggyff5290 3 ปีที่แล้ว +2

      😂😂😂😂

  • @nithinreji953
    @nithinreji953 9 หลายเดือนก่อน +22

    Empuran അപ്ഡേറ്റ് വന്നതിനു ശേഷം കാണാൻ വന്നവരുണ്ടോ

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +618

    *ആദ്യമേ പറഞ്ഞതാണ് സത്യം.., ഇവിടെ ചെയ്ത മിക്ക വീഡിയോകളും മറ്റു ചാനലുകളിൽ കണ്ടിട്ടുണ്ട്..എന്നിട്ടു പിന്നേം ഈ ദുനിയാവിലേക്ക് വലിഞ്ഞു കേറി വരുന്നുണ്ടെങ്കിൽ നിങ്ങൾ കുറച്ച് സ്പെഷ്യൽ ആണ് ജിന്നെ..* 😍🔥😍🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +30

      🎈🎈🎈😍😍😍🙏🏼🙏🏼 സ്നേഹം ഖൽബേ

    • @jose9604
      @jose9604 4 ปีที่แล้ว +1

      kidu video

    • @shabibaikara1465
      @shabibaikara1465 4 ปีที่แล้ว +2

      @@jose9604 athu pine angane ale veru... sultan nte duniyyavu ale.. sultan nte duniyyavil videos ellam kidu thane aayirikkum😃😃😍😍

    • @notmeitsu2135
      @notmeitsu2135 3 ปีที่แล้ว +1

      Sathyam mathram

  • @user-sn4wc1nv9l
    @user-sn4wc1nv9l 4 ปีที่แล้ว +460

    *സുൽത്താൻ സഞ്ചരിക്കുന്ന പാഥ വളരെ വ്യത്യസ്തമാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടൊ* ? *എനിക്ക് തോന്നിയിട്ടുണ്ട് , പല പ്രാവിശ്യം* !! 😵😵😵

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +14

      😍😍😍😍🙏🏼🙏🏼🙏🏼🎈🎈🎈

    • @kaattumakkanisamghost1367
      @kaattumakkanisamghost1367 4 ปีที่แล้ว +25

      ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സുൽത്താൻ നടന്നു ...... ഒരു ഭ്രാന്തനെപ്പോലെ.....😍😍😍

    • @user-sn4wc1nv9l
      @user-sn4wc1nv9l 4 ปีที่แล้ว

      @@kaattumakkanisamghost1367 ..No , ഒരു കിറുക്കനെ പോലെ 😁😁

    • @user-sn4wc1nv9l
      @user-sn4wc1nv9l 4 ปีที่แล้ว

      @@BeyporeSultanOnline ..😍😍🎈🎈

    • @divyanandu
      @divyanandu 4 ปีที่แล้ว

      @@kaattumakkanisamghost1367 🤣🤣

  • @shafisha8254
    @shafisha8254 9 หลายเดือนก่อน +15

    Who is after empuran update💀

  • @raaku8723
    @raaku8723 9 หลายเดือนก่อน +8

    Empuran update kanditt ivde vanna aarelum ndo🦉

  • @rocketraccoon9624
    @rocketraccoon9624 4 ปีที่แล้ว +573

    താങ്കളെ കണ്ടിട്ട് Lucifer cinemaയിലെ ഇന്ദ്രജിത്തിൻെറ ഒരു ലുക്ക്, അതേ വേഷ സംവിധാനവും അതേ മുഖച്ഛായയും 😍

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +128

    ഇങ്ങള് പോയി ഇച്ചിരി പേപ്പർ എടുത്തു ഒരു ത്രില്ലർ എഴുതിയേ 😎😎
    കിടുവാകും തീർച്ച♥️

  • @duplicalenx3337
    @duplicalenx3337 4 ปีที่แล้ว +57

    Ettom kooduthal enjoy cheyyunna avatharanam
    1)santhosh George kulangara in sanchariyude diarykurippukal
    2)beypore sultan

  • @Ronaldo-so9xk
    @Ronaldo-so9xk 9 หลายเดือนก่อน +11

    After Empuraan Update 😍🔥

  • @siddeeqhasan8161
    @siddeeqhasan8161 4 ปีที่แล้ว +447

    **ലെ പ്രിത്വിരാജ്:പോരുന്നോ...എന്റെ കൂടെ....*

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +15

      🙏🏼🙏🏼😍😍😍🤣🤣🎈🎈

    • @siddeeqhasan8161
      @siddeeqhasan8161 4 ปีที่แล้ว +8

      @@sibiantony4211 ഞാൻ ട്രോൾ ചാനൽ ഉണ്ടാക്കാൻ നിന്നിരുന്നു...പക്ഷെ അതിലെറെ എനിക്ക് Tech ചെയ്യാൻ പറ്റും..ഒരു Tech ചാനൽ ഉണ്ട്...😁

    • @durga1391
      @durga1391 4 ปีที่แล้ว +2

      അതു പൊളിച്ചു 🤣🤣🤣

    • @divyanandu
      @divyanandu 4 ปีที่แล้ว +2

      🤣🤣🎈

    • @jishnudas4498
      @jishnudas4498 4 ปีที่แล้ว

      Hvy bro

  • @martz9363
    @martz9363 4 ปีที่แล้ว +77

    ✨️ആരൊക്കെയുണ്ടെങ്കിലും സുല്ത്താന് തുല്യം സുൽത്താൻ മാത്രം ✨
    💕💕

  • @brodha4468
    @brodha4468 4 ปีที่แล้ว +159

    ഇയാളെന്നെ ഇല്ലുമിനിറ്റി ആക്കു൦ എത്ര കേട്ടിട്ടു൦ അങ്ങോട്ട് മതിയാവുന്നില്ല

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +6

      🤣🤣🎈🎈🎈

    • @sindhushivaram3557
      @sindhushivaram3557 4 ปีที่แล้ว +1

      Allelum😂😂

    • @amalkrishna6745
      @amalkrishna6745 4 ปีที่แล้ว +3

      ഞാനും ഒരു ഇലുമിനാറ്റി ആയോന്നാ എന്റെ സംശയം

    • @sreelekhas5351
      @sreelekhas5351 3 ปีที่แล้ว +1

      Ante perum anurag anne 🤗

    • @akshaym1734
      @akshaym1734 3 ปีที่แล้ว

      Sathyam

  • @videos4sharat
    @videos4sharat 4 ปีที่แล้ว +10

    Sultan ur voice modulation,voice and the way you detail is totally addictive .Hats off to your knowledge and passion for research.You have got one more loyal fan today.

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +69

    *beypore സുൽത്താനിന്റെ ദുനിയാവിൽ കേറി വന്നാൽ എവിടെന്നും കിട്ടാത്ത ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്,*

    • @nizamc4u
      @nizamc4u 4 ปีที่แล้ว +1

      പച്ച തൊപ്പി
      ഹായ്

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      ഒരുപാട് സ്നേഹം ഖൽബേ😍😍😍🎈🎈🎈

    • @lakshmylachu2630
      @lakshmylachu2630 4 ปีที่แล้ว +1

      👍👍👍👍👍👍

    • @muhammedmuneer1367
      @muhammedmuneer1367 4 ปีที่แล้ว +3

      സുൽത്താനെ ഈ പച്ചതൊപ്പിയെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റോ...?

  • @abhishek1978
    @abhishek1978 4 ปีที่แล้ว +253

    ഇത് decode ചെയ്തവരെ സമ്മതിക്കണം 🙏🙏🙏

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +9

      🎈🎈🎈🎈😍😍😍🙏🏼🙏🏼

    • @abhishek1978
      @abhishek1978 4 ปีที่แล้ว +1

      @@BeyporeSultanOnline 😍😍

    • @abhishekv9426
      @abhishekv9426 4 ปีที่แล้ว +2

      @@BeyporeSultanOnline auto commenter aano use cheyyunne...?? Ellaa comment num oree reply aanalloo🙄

    • @sajupt4247
      @sajupt4247 4 ปีที่แล้ว +6

      @@abhishekv9426 നീ അതും ഡീകോഡ് ചെയ്തോ

    • @aswathybijuraj1212
      @aswathybijuraj1212 4 ปีที่แล้ว

      Satyam

  • @Hhwinteam-pm2qe
    @Hhwinteam-pm2qe 9 หลายเดือนก่อน +4

    ലൂസിഫർ മൂവിടെ ഫസ്റ്റ് ലുക്ക്‌ കണ്ടു വന്നത് ആണ് 😂😂

  • @denblezz7334
    @denblezz7334 4 ปีที่แล้ว +2

    CICADA യെ പറ്റി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു vlog 👍👍

  • @mohammedshaheem6296
    @mohammedshaheem6296 4 ปีที่แล้ว +206

    ഇല്ലുമിനാണ്ടിയിൽ നിന്ന് സുൽത്താനെ അറിയുന്നവർ ഇവിടെ കുത്തി പൊക്കോ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈🎈

    • @mohammedshaheem6296
      @mohammedshaheem6296 4 ปีที่แล้ว +5

      @@BeyporeSultanOnline ഈശ്വരാ ഈ ബലൂണാല്ല്ലാം ഞാനിനി എവിടെ കൊണ്ട് പോയി വയ്ക്ക🎈🎈🎈🎈

  • @mamba1746
    @mamba1746 4 ปีที่แล้ว +255

    *മോതിരം use ചെയ്യാത്ത ചങ്കുകൾ ഇവിടെ വന്നേ*

  • @anurajeev5076
    @anurajeev5076 4 ปีที่แล้ว

    Thnku so much... നല്ല അവതരണം.. ക്ലിയർ ആയിട്ട് മനസിലാക്കാൻ തേടി നടക്കുവായിരുന്നു. ഇപ്പോളാണ് എല്ലാം ഒക്കെ ആയത്

  • @ajeshganesh8757
    @ajeshganesh8757 4 ปีที่แล้ว +60

    Heath ledger നെ പറ്റി ഒരു വ്ലോഗ് ചെയ്യാമോ?

  • @abhishekpremkumar3579
    @abhishekpremkumar3579 4 ปีที่แล้ว +590

    Bèypûr sülthàñ nxt video Ouija boardine Patti cheyyamo.Ee video thalparayam ullavar like adi👍
    👇

  • @shabasahammed8224
    @shabasahammed8224 4 ปีที่แล้ว +374

    പേടി ആണെങ്കിലും രാത്രി ഹെഡ്ഫോൺ വച്ച് കാണുന്നവരുണ്ടോ ? 🤔

  • @blackmedia4764
    @blackmedia4764 4 ปีที่แล้ว +10

    സുൽത്താൻ
    മുത്തേ
    ഈ ചാനലിലെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും.
    കിടിലൻ പറയാൻ വാക്കുകൾ ഇല്ല.

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      🎈🎈🎈🎈🎈😍😍😍🙏🏼🙏🏼🙏🏼സ്നേഹം

  • @jiss7521
    @jiss7521 9 หลายเดือนก่อน +4

    Empuraan Launch n shesham varunnavar undo?

  • @abhay1800
    @abhay1800 4 ปีที่แล้ว +88

    മഴ മാറി
    പനി മാറി
    സുൽത്താൻ
    ഇതാ
    തിരിച്ചെത്തി
    കവിത പാടുകയല്ല പറയുകയാണ് വേണ്ടത്..
    സുൽത്താൻ ജി ഇഷ്ട്ടം

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +5

      🎈🎈🎈🎈🎈🎈

    • @lovetrance5148
      @lovetrance5148 4 ปีที่แล้ว

      th-cam.com/video/gaiUP_xosio/w-d-xo.html
      ആരാണ് ജിന്നുകൾ. അറിയേണ്ടതെല്ലാം.

  • @Random_Media357
    @Random_Media357 4 ปีที่แล้ว +486

    ഓജോ ബോർഡ്‌ ചെയ്യണം എന്നുള്ളവർ ലൈക്‌ adikada മക്കളെ 🙏✌️✌️

    • @krjftw4531
      @krjftw4531 4 ปีที่แล้ว +2

      @@lovelykachappilly5008 the comm is 6 months old

  • @CHANNELAVD50
    @CHANNELAVD50 9 หลายเดือนก่อน +2

    He is coming back ❤️‍🔥❤️‍🔥❤️‍🔥

  • @drzzero6349
    @drzzero6349 4 ปีที่แล้ว +111

    Sulthan
    Dark mode
    Hd
    Aaha andhas

  • @craftsafarivlogs2402
    @craftsafarivlogs2402 4 ปีที่แล้ว +81

    Lucifer...Empuran... CICADA 3301.... ദൈവമെ മിന്നിച്ചേക്കണേ......

  • @9526393790
    @9526393790 4 ปีที่แล้ว +1

    ഓരോ വിഡിയോയും കാണുമ്പോൾ നിങ്ങളോട് ഉള്ള ഇഷ്ട്ടം മാത്രം അല്ല കൂടുതൽ ആയി ഒരു വിഷയത്തെ കുറിച്ച് അറിയാൻ ഉള്ള ഒരു ഇത് കൂടി കൂടി വരികയാണല്ലോ 😍😍

  • @vibinvibes1362
    @vibinvibes1362 3 ปีที่แล้ว +1

    Awesom bro I have watched all your videos by now and your doing an extraordinary work keep going bro .

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +22

    സുൽത്താൻ. ഇത്തരം സബ്‌ജക്റ്റുകളാണ് എനിക്കു കൂടുതൽ ഇഷ്ടം. ഇവഴിയിലുള്ള കൂടുതൽ വിഡിയോക്കായി കാത്തിരിക്കുന്നു 👍.

  • @user-pt9vw6rr9x
    @user-pt9vw6rr9x 4 ปีที่แล้ว +66

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്‌ അടിച്ചു, കമന്റ്‌ ഇടാൻ വന്ന ഞാൻ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      🙏🏼🙏🏼🙏🏼🎈🎈🎈😍😍

    • @raveenacs8769
      @raveenacs8769 4 ปีที่แล้ว

      Njanum 😍

    • @user-pt9vw6rr9x
      @user-pt9vw6rr9x 4 ปีที่แล้ว

      @@raveenacs8769 സുൽത്താന്റെ ഭൂതഗണങ്ങൾ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @aslampanjili
      @aslampanjili 4 ปีที่แล้ว

      #aslamsvaultneuralink
      channel കണ്ടു നോക്കാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ കച്ചിത്തുരുമ്പ് ആണ്

  • @anoop134
    @anoop134 4 ปีที่แล้ว +35

    പൃഥ്വിരാജ്-ഇത് എന്റെ എമ്പുരന് അല്ല എന്റെ എമ്പുരൻ ഇങ്ങനെ അല്ല

  • @manojpremraj1820
    @manojpremraj1820 4 ปีที่แล้ว +8

    i LOVE ur research for the video...i pray that u would be able to bring out indepth videos on a variety of content...God bless u bro😎

  • @aadinath553
    @aadinath553 4 ปีที่แล้ว +27

    Thanks for doing this
    Sulthan uyir🔥😍😍

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +1

      🎈🎈🎈😍😍🙏🏼🙏🏼

    • @aslampanjili
      @aslampanjili 4 ปีที่แล้ว

      #aslamsvaultneuralink
      channel കണ്ടു നോക്കാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ കച്ചിത്തുരുമ്പ് ആണ്

    • @aadinath553
      @aadinath553 4 ปีที่แล้ว +2

      @@aslampanjili done please do back

  • @akhildev04.22
    @akhildev04.22 4 ปีที่แล้ว +132

    ഈ വീഡിയോ രണ്ടാമത്തെ തവണ കാണാൻതോന്നിയവർ ...
    സുൽത്താന്റെ എല്ല വീഡിയോയും രണ്ടാമത്തെ തവണ കാണാൻ തോന്നിയവർ
    ഇവിടെ ,,,👇

  • @mingledfellow633
    @mingledfellow633 ปีที่แล้ว +4

    സത്യം പറ സൽതാനെ നിങ്ങൾ ലൂസിഫറിലെ ഗോവർദ്ദനൻ അല്ലെ 😂

  • @zaffrozgaming
    @zaffrozgaming 3 ปีที่แล้ว +4

    Ente പൊന്നു ചേട്ടാ നിങ്ങൾ ഇതൊക്കെ എങ്ങനെ decode ചെയ്യുന്നു. അസൂയ തോനുന്നു 😵😵😵😵

  • @lakshmylachu2630
    @lakshmylachu2630 4 ปีที่แล้ว +36

    ഞാൻ ആദ്യമായ കേൾക്കുന്നേ,
    🎈🎈🎈🎈🎈
    Movie il അങ്ങനൊരു റിങ് ഇപ്പോളാ ഞാൻ കണ്ടേ.....

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      🤣🤣🤣🎈🎈🎈😍😍

    • @SumiS2512
      @SumiS2512 4 ปีที่แล้ว +2

      ഞാനും 😁. അങ്ങനെ കൂട്ടിനു ഒരാളായി..

    • @lakshmylachu2630
      @lakshmylachu2630 4 ปีที่แล้ว

      @@SumiS2512 🤣🤣

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +18

    *ഇന്റർനെറ്റ്‌ എന്ന* *മഹാസാഗരത്തിൽ ഇപ്പോഴും* *ചുരുളഴിയാത്ത രഹസ്യം ആണ് ‘സിക്കാട’ 3301.*
    *ലൂസിഫർ ക്ലൈമാക്സിൽ* *മെഴ്സിഡസ് ബെൻസിൽ നിന്ന്* *തന്റെ സൺ ഗ്ലാസ് മോഹൻലാൽ* *എടുക്കുന്ന ഒരു രംഗമുണ്ട്. ആ* *സമയം അദ്ദേഹം ധരിച്ചിരിക്കുന്ന* *മോതിരത്തിലെ ഒരു ലോഗോ* *‘സിക്കാട’ 3301 നോട് ഏറെ* *സാമ്യമുള്ള ലോഗോ.*

  • @jaganraj8406
    @jaganraj8406 4 ปีที่แล้ว +1

    കുറച്ച് നാളുകൾക്ക് മുനേയാണ് beypore sultan എന്ന TH-cam channel ഞാൻ കാണുന്നത് പക്ഷേ Now I am a fan of beypore sultan 🤗🤗😘🥰😍

  • @amalsre
    @amalsre 9 หลายเดือนก่อน +3

    After L2E Update 😁👀.....!!!!!

  • @hishammuneer1112
    @hishammuneer1112 4 ปีที่แล้ว +51

    എനിക്ക് നിങ്ങളിൽ നിന്നും കാണേണ്ട വീഡിയോ ഏതെന്നാൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിനെ കുറിച്ചു ആണ്
    വീഡിയോ വരുന്നത് വരെ കമന്റ്‌ ചെയ്യും

  • @youtubebrutus1891
    @youtubebrutus1891 4 ปีที่แล้ว +39

    Dark mode concepts and subjects avatharippikkan ivide oruvaneyullu...
    ആ സംഹാരമൂർത്തിക്കു പേര് ഒന്നേയുള്ളു. :::BEYPORE SULTHAN
    sulthan ishtam🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈😍😍😍😍

    • @youtubebrutus1891
      @youtubebrutus1891 4 ปีที่แล้ว

      @@BeyporeSultanOnline reply thannathinu thanks... sulthane oru request undu, mysterious aayittulla images and videos ine kurichu oru video cheyyuvo.. pattuvanenkil cheyyanam.. enthayalum ithepolathe polappan videosinu katta waiting..

  • @peakyblinders2716
    @peakyblinders2716 4 ปีที่แล้ว +1

    നിഗൂഢതക്കു ഒരു യൂണിവേഴ്സിറ്റി ഉണ്ടെങ്കിൽ അതിന്റെ വൈസ് ചാൻസലർ ആണ് നിങ്ങ... 🔥🔥👍👍👌👌

  • @akhilkichuzz2944
    @akhilkichuzz2944 4 ปีที่แล้ว +15

    Khureshi Ab'ram takes on narcotic empires
    മൂവിയുടെ ലാസ്റ്റ് running ടൈംമിൽ കണ്ട സെന്റഡൻസ് ആണ് ഒരു ന്യൂസ്‌ പേപ്പർ കട്ടിങ് മോഡൽ
    E.M.P.U.R.A.A.N വീഡിയോയിൽ തങ്ങൾ പറഞ്ഞതും ഈ വീഡിയോയിൽ പറഞ്ഞതും മൂവി drugs റിലേറ്റഡ് ആകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി തോന്നുന്നു
    അങ്ങനെ ആകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
    😃😃😃

  • @johnsongeorge5121
    @johnsongeorge5121 4 ปีที่แล้ว +13

    Aarokke cheythittundengilum
    Sulthan cheythath kaanumbo kittunna feel...athonn vereya..!
    😍🎈🎈🎈

  • @imkir4n
    @imkir4n 4 ปีที่แล้ว +8

    Machante Editing Vare level uff Pwoli Presentation as Always ❤️🔥💯

  • @anushavisakh8860
    @anushavisakh8860 4 ปีที่แล้ว +7

    ഞാൻ ഇന്നലെ മുതലാ സുൽത്താന്റെ വീഡിയോസ് കാണാൻ തുടങ്ങിയത് . ഫാൻ ആയി... 🎈🎈🎈🎈

  • @ponnusvlogsyt4029
    @ponnusvlogsyt4029 4 ปีที่แล้ว +1

    Huge thanks for the valuable information....പനിയൊക്കെ മാറി മിടുക്കൻ ആയല്ലോ സുൽത്താൻ.. very happy to see you....

  • @jishnukp2255
    @jishnukp2255 4 ปีที่แล้ว +24

    എപ്പോഴും പറയുന്ന പോലെ
    I am Sulthanified 💯

  • @7nthday
    @7nthday 4 ปีที่แล้ว +11

    😇സുൽത്താൻ പറഞ്ഞത് ശെരിയാണ്..... അബ്രഹാംഖുറേഷി cicada യുമായി ബന്ധപ്പെടെണ്ട leavel ഒരാളല്ല..... he is above the prince and below the almighty.....
    ❤🤗

  • @sparrowdude8784
    @sparrowdude8784 4 ปีที่แล้ว

    Eee oru video kanditt anta channel njan subscribe chaythu.... Doing Well Broo...❤️

  • @fayizm1898
    @fayizm1898 4 ปีที่แล้ว

    Sulthaneee😍😍😍😍 poli content aan..enikk ettavum kooduthal ishtam video de idayil varunna oro bgm aaan... correct timing il varunna sounds..video ku depth kootunnund...keep going....katta support

  • @abdullahashil1027
    @abdullahashil1027 4 ปีที่แล้ว +11

    നിങ്ങള് പറഞ്ഞത് തന്നെയാണ് ബ്രോ സത്യം ടൈം ട്രാവലിനെ പ്പറ്റിയും പാരലൽ റിയാലിറ്റി യെ പറ്റിയും ഒരുപാട് വീഡിയോസ് ചവറു പോലെ ഇംഗ്ലീഷിലും മലയാളത്തിലും കണ്ടിട്ടുണ്ട്. കണ്ടാൽ കിളി പാറുന്ന ഒരു പാട് സിനിമകളും ഇതിനെപ്പറ്റി കണ്ടിട്ടുണ്ട് എന്നിട്ടുo നിങ്ങളോട് അത് ചെയ്യാൻ പറഞ്ഞത് നിങ്ങൾ അവതരിപ്പിക്കുന്നത് കാണാനുള്ള കൊതി കൊണ്ടാണ്
    സുൽത്താൻ ഇസ്തം😎😎

  • @yedhusathish7000
    @yedhusathish7000 4 ปีที่แล้ว +36

    instagraill Dragon fly story ഇട്ട
    ലേ ഞാൻ😄

  • @user-kh8zn6yb5v
    @user-kh8zn6yb5v 4 ปีที่แล้ว

    എല്ലാ വീഡിയോസും കാണാറുണ്ട് കമന്റ് ഇടാറില്ല എന്നെ ഉള്ളൂ... വേറെ ലെവൽ bro..👌👌

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      Thanku സു സു സു സുജിത്ത്😍😍😍😍🎈🎈🎈🎈

  • @vivekvinayakumar4593
    @vivekvinayakumar4593 4 ปีที่แล้ว +7

    Well explained... There is another thing I would like to indicate that, towards the end of lucifer movie there are lot of newspaper cuttings where it shows, Abram Khureshi takes on Drug Cartel's ....across several regions

  • @muhammedhashifak1074
    @muhammedhashifak1074 4 ปีที่แล้ว +48

    ഇനി ഇപ്പൊ Empuran കഥ എഴുതാനും twist കണ്ടെത്താനും സുൽത്താനെ വിളിക്കുമോ 😂😂

  • @shinuashokanashokan221
    @shinuashokanashokan221 4 ปีที่แล้ว +54

    സുൽത്താൻ വീണ്ടും ഞെട്ടിച്ചു.
    Ohjoboard നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
    പ്രതീക്ഷയോടെ....

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈🎈🎈🎈

    • @rocketraccoon9624
      @rocketraccoon9624 4 ปีที่แล้ว +2

      @@BeyporeSultanOnline ഈ ബലൂൺ കണ്ടിട്ട് it സിനിമ ഓർമ്മ വരുന്നു

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +18

    Which is the most complex code and decoding that ever appeared in malayalam movies ? Answer : " sadhanam kayyilundo "

  • @betsyjames4344
    @betsyjames4344 4 ปีที่แล้ว

    Ennatheyum pole Pwoli Vedio....onnum parayanilla....oro vediosum kazhiyumbol avatharanamikavum nilavaaravum koodi koodi varunnuu....great effort....

  • @SARA-xng
    @SARA-xng 4 ปีที่แล้ว +51

    ഗപ്പ് എവിടെ സുൽത്താനെ... ഫസ്റ്റ് അടിച്ചല്ലോ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      🤣🤣🎈🎈🎈

    • @SARA-xng
      @SARA-xng 4 ปีที่แล้ว +1

      @GOPIKRISHNA 😌😌.അത് നോം തന്നെ.. 😃😃😃...

    • @SARA-xng
      @SARA-xng 4 ปีที่แล้ว +1

      @GOPIKRISHNA പ്രേതത്തിന്റെ വീഡിയോന്റെ ഒപ്പം ഇങ്ങു പോന്നു.. 😝😝🤗🤗..ഇപ്പം ഇവിടെ അങ്ങ് കൂടി..

  • @manumathew8435
    @manumathew8435 4 ปีที่แล้ว +3

    Bro ഞാൻ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്.എന്റെ ഒരു സംശയം ഇതാണ് Lucifer എന്ന സിനിമയിൽ Indrajith പറയുന്നു Abraham khureshi ലോകത്തിലെ തന്നെ gold and diamond trade control ചെയ്യുന്ന ഒരു infamous Nexus ആണെന്ന് പറയുന്നുണ്ട്.അതിനർഥം കുറേ കാലമായി ഇതുതന്നെയാണ് ചെയ്യുന്നത് എന്നല്ലേ?Lucifer എന്ന പേരിലെ രഹസ്യം എനിക്കു തോന്നിയത്.Lucifer എന്ന പേരിലെ ഒന്നു രണ്ടു letters തിരിച്ചുകൊടുത്തതിൻ്റെ കാര്യം Lucifer എന്ന word തിരിച്ചു എഴുതി നോക്കു Reficul. ഞാൻ Google ചെയ്തതിൽ നിന്ന് മനസ്സിലായത് "Devil's meeting" samething ഒക്കെയാണ്.

  • @akhilkichuzz2944
    @akhilkichuzz2944 4 ปีที่แล้ว

    ഇത്തരം വീഡിയോ aanu എനിക്ക് ഇഷ്ടം ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @user-wh1zn9sj4y
    @user-wh1zn9sj4y 4 ปีที่แล้ว

    Ningalude vedios poliyaaan orupaad details ullavayaan ningalude vedios

  • @moviesformalluz5704
    @moviesformalluz5704 3 ปีที่แล้ว +5

    From, where do you find these all.... Really appreciatable you're........
    Hatoff, for your intelligence

  • @Mr_Jerry1998
    @Mr_Jerry1998 4 ปีที่แล้ว +23

    Ejjaathi investigation!!! Hats off bro!!!

  • @svp-ps7cs
    @svp-ps7cs 4 ปีที่แล้ว +1

    Watching your videos recently and it's really different and interesting 😊

  • @anojas6818
    @anojas6818 4 ปีที่แล้ว +1

    Nalla abhipraym ann super channel 👌👌 interesting vlogs 🤞🤞🤞 keep it up 👍👍 god bless u

  • @muhammedhashifak1074
    @muhammedhashifak1074 4 ปีที่แล้ว +4

    ലേശം വൈകിപ്പോയി സുൽത്താനെ 😍😍

  • @astromallu
    @astromallu 4 ปีที่แล้ว +4

    Vere level Presentation. Uff kiduvee 🤹🤹

  • @thegorr7742
    @thegorr7742 4 ปีที่แล้ว

    ബേപ്പൂർ സുൽത്താന്റെ വീഡിയോ കാണുമ്പോൾ എന്ത് എന്നില്ലാത്ത ഒരു feel അതും നൈറ്റ് കാണുമ്പോൾ അറിയാം അത് എനിക്ക് മാത്രം അല്ല എന്ന് കാണുന്ന എല്ലാരുടേം feel ഇത് തന്നെ അല്ലെ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ....😍😍😍😍

  • @naseerasiddik276
    @naseerasiddik276 4 ปีที่แล้ว

    സുൽത്താനെ ഇനിയും ഇത് പോലെ യുള്ള വിഡിയോ ഇടണം ട്ടോ കട്ട സപ്പോർട് ഒണ്ടാവും

  • @syssupport
    @syssupport 4 ปีที่แล้ว +39

    Sulthan, I appreciate, you are choosing subjects well.

  • @hafizmuhammed2005
    @hafizmuhammed2005 3 ปีที่แล้ว +5

    Dragonfly മാറ്റി പറഞ്ഞപ്പോ enikk കിട്ടിയത് Drug on fly എന്നാണ്. 😉

  • @hydercherukadathu577
    @hydercherukadathu577 4 ปีที่แล้ว

    hello ഞങ്ങൾ cicadaയെ കുറിച്ച് വീഡിയോ കണ്ടു. പടിച്ചു. ഒടുവിൽ cicada യുടെ messege വന്നു. എന്ത് ചെയ്യും???😨😨😨

  • @ST-wi7li
    @ST-wi7li 4 ปีที่แล้ว

    chetta, lucifer lalettante sunglasses ethu brand aanennu ariyavo?? Njan thappi maduthu

  • @Arun-qx3kd
    @Arun-qx3kd 4 ปีที่แล้ว +3

    Sultanaaa polichu Love your effort ❤️🧡💛💚💙💜🖤♥️

  • @Thejoker-dh9pj
    @Thejoker-dh9pj 4 ปีที่แล้ว +7

    Nte sulthanee poliiii njan ithine patti mumb vaychittund💕💕

  • @adhilsakir7816
    @adhilsakir7816 4 ปีที่แล้ว

    രണ്ടാമത്തെ സെക്ഷനിൽ ഒരു music വന്നുഎന്ന് പറഞ്ഞില്ലേ. അത് എങ്ങനെയാണ് our ഡീകോഡ് ചെയ്‌തത്‌

  • @eioei3468
    @eioei3468 4 ปีที่แล้ว

    Adippolii machanee, pls make a video on how certain celebrities died in mysterious ways(Michael Jackson, Bruce Lee etc)

  • @hano2956
    @hano2956 4 ปีที่แล้ว +5

    Awesome! ( before watching the video) 😍👍🏻👌❤️
    EDIT : after watching the video
    Super informative video

  • @AjayStephen
    @AjayStephen 4 ปีที่แล้ว +7

    എൻ്റെ പൊന്നോ കിടു 😍

  • @Dipeesh4u
    @Dipeesh4u 4 ปีที่แล้ว +1

    കുറേ മാസങ്ങൾക്ക് ശേഷമാണ് ഞാൻ ബേപൂരിന്റെ വീഡിയോ കാണുന്നത് ഇപ്പോഴും ആ പഴയ ടൈപ്പ് ഡിറ്റക്ടീവ്/ ത്രില്ലിംഗ് സ്റ്റോറി കേട്ടപ്പോൾ മനസ്സിൽ ബലൂൺ പൊട്ടി ഭായി.....

  • @nibishihab7130
    @nibishihab7130 4 ปีที่แล้ว

    Video Kandu ningade fan aayi. Brilliant sultan. 👏👏👏👏

  • @aswathybijuraj1212
    @aswathybijuraj1212 4 ปีที่แล้ว +10

    We expect more or something new information from your each and every vlog.... Every one knows about cicada, bt the way you convey this is interesting.... ☺

  • @jinubbiju7023
    @jinubbiju7023 4 ปีที่แล้ว +2

    Dedication💯🔥

  • @vishnucp
    @vishnucp 4 ปีที่แล้ว

    Sultaneee.. oru chodyam... Thankal .onion sites access cheyunundo.. also tor browser for android safe ano ???
    Thankale pole kouthukam lesham kooduthala.. athaa...
    Ariyamenkil onnu reply cheythekane..

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว

      🙊🙊🙊🎈🎈🎈

    • @vishnucp
      @vishnucp 4 ปีที่แล้ว

      vishnu.cp7@googlemail.com

    • @vishnucp
      @vishnucp 4 ปีที่แล้ว

      🙊🙊🙊

  • @darsandinesh7324
    @darsandinesh7324 4 ปีที่แล้ว

    Cicadaye പറ്റിയുള്ള ഒരുപാടു videos കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര detailed ആയി മലയാളത്തിൽ കണ്ട video നിങ്ങളുടെ ആണ്.
    ഇറങ്ങാൻ പോകുന്ന Empuran വരെ decode ചെയ്തു.😯😯😯
    നിനകളെന്തു മനുഷ്യനാണ് ഭായി 😍😍😍

  • @ajojose7871
    @ajojose7871 4 ปีที่แล้ว +6

    I like the way you are presenting, your a good business man , you know how sell your products
    Psychological environment and background
    I subscribed ur channel

  • @moonchilld9247
    @moonchilld9247 4 ปีที่แล้ว +4

    Sultan😍 with dark Mode

  • @ananthu2081
    @ananthu2081 4 ปีที่แล้ว +1

    Sulthan enthina ee video black and white aakiyae? (Athinte pinnil enthelum karanam undo?)

  • @elvismridulmathew5720
    @elvismridulmathew5720 4 ปีที่แล้ว +2

    And one more thing
    Dragon fly ik oru side il thanna 2 wings ille?