രാഹുലിന്റെ ഫ്ലൈയിംഗ്‌ കിസും സ്മൃതി ഇറാനിയും | Sunitha Devadas |

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 808

  • @shabeera3693
    @shabeera3693 ปีที่แล้ว +192

    ഭാരതത്തിന്റെ ശബ്ദം, രാഹുൽ 🔥🔥🔥💯

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +273

    സത്യസന്ധമായ ആശയപരമായി രാഹുൽഗാന്ധിയുടെ പ്രസംഗത്തിന് മറുപടി പറയാനുള്ള ഭയം കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി കൊണ്ടിരുന്നത് പ്രതിരോധിക്കാൻ തീരെ കഴിയാതായപ്പോൾ സ്മൃതി ഇറാനി തരംതാഴ്ന്ന ആരോപണവുമായി രംഗത്തുവന്നു😊

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      2024 ലെ ഇലക്ഷൻ ജയിക്കാൻ RSS രാജ്യ വ്യാപകമായി കലാപം നടത്തും. അവർ വിജയിക്കുകയും ചെയ്യും.
      എന്നാൽ കലാപ ബാധിരരുടെ തിരിച്ചടിയിൽ 12 വർഷത്തിനുള്ളിൽ RSS നശിക്കും

    • @abdussamad7880
      @abdussamad7880 ปีที่แล้ว +4

      സത്യം 👍👌

    • @littleflower7403
      @littleflower7403 ปีที่แล้ว +4

      They don't want to hear the truth fromRaGa the voice of democracy ..So targeting him falsely and insulting him inorder to divert the public from the painful and tragic situation in the country 😢😢

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      Correct ❤️

  • @shylajamp2958
    @shylajamp2958 ปีที่แล้ว +109

    സുനിത പറഞ്ഞതുകൊണ്ട് രാഹുലിന്റെ പ്രസംഗം ശെരിക്കും മനസിലായി.. 👍 ഇന്ത്യൻ ജനത രാഹുലിനോടൊപ്പം 👍

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว +3

      👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪

    • @nasheenashee8256
      @nasheenashee8256 ปีที่แล้ว +1

      👍🏻

  • @menoobgamer-hn5ry
    @menoobgamer-hn5ry ปีที่แล้ว +524

    രാഹുൽ ഗാന്ധിയുടെ ഈ ജന പിന്തുണയിൽനിന്ന് നമുക്കൊരു കാര്യം മനസ്സിലാക്കാം ഇന്ത്യയിൽ ഭൂരിഭാഗം ജനങ്ങളും സമാധാനത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന്

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      2024 ലെ ഇലക്ഷൻ ജയിക്കാൻ RSS രാജ്യ വ്യാപകമായി കലാപം നടത്തും. അവർ വിജയിക്കുകയും ചെയ്യും.
      എന്നാൽ കലാപ ബാധിരരുടെ തിരിച്ചടിയിൽ 12 വർഷത്തിനുള്ളിൽ RSS നശിക്കും

    • @abdussamad7880
      @abdussamad7880 ปีที่แล้ว +4

      അതേ കറക്റ്റ്

    • @MuhammedAli-gj4gm
      @MuhammedAli-gj4gm ปีที่แล้ว +8

      15 lakh, കിറ്റ് ,50 രുപക് പെട്രോൾ ഒന്നും വേണ്ട.2014 ന് മുംഭുള്ള ആ സമതാന ദിനങ്ങൾ മാത്രം മതി

    • @ashmilashmil7817
      @ashmilashmil7817 ปีที่แล้ว +1

      ​@@MuhammedAli-gj4gm 2024 ൽ വീണ്ടും അധികാരത്തിൽ വന്നാൽ 50 രൂപയ്ക്കു അര ലിറ്റർ പെട്രോൾ 12:46
      13:10
      കേരളത്തിൽ മുഴുവനായും ഉള്ളിണീരിൽ നിന്നും പ്രത്യേകം തയ്യാർ ചെയ്ത ഉള്ളി പെട്രോൾ വിതരണം ചെയ്യുമെന്ന് ഉള്ളിസുര അറിയിക്കുന്നു

    • @harishkumar-gr1zm
      @harishkumar-gr1zm ปีที่แล้ว +1

      അതുകൊണ്ടാണോ അമേതiyil തോറ്റ്ത്‌

  • @meriyaaryaar383
    @meriyaaryaar383 ปีที่แล้ว +108

    അടിപൊളി വള്ളി പുള്ളി വിടാതെ കിർത്യമായ പരിഭാഷ 👌👍 ഹിന്ദി അറിയാതെ ഉള്ള പലവരും രാഹുലിൻ്റെ പ്രസംഗം മനസിൽ ആക്കാൻ കഴിയാതെ വേസമിച്ച് കൊണ്ട് ഇരിക്കുമ്പോൾ ഇതൊക്കെ വലിയ ഉപകാരം ഉണ്ടാക്കും 👌👍💪🌹

  • @sirajudeenkb
    @sirajudeenkb ปีที่แล้ว +106

    സൂപ്പർ ഹീറോ രാഹുൽ ഗാന്ധി🥰

  • @abdulazeez4900
    @abdulazeez4900 ปีที่แล้ว +67

    രാഹുൽജി ക്ക് എന്റെ ഒരു പ്ലെയ്ങ് ക്വിസ് അത്ര മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം❤

  • @ShowkathAAS
    @ShowkathAAS ปีที่แล้ว +238

    രാഹുൽഗാന്ധി നല്ലൊരു രാഷ്ട്രീയക്കാരനായിരിക്കുന്നു .ശരീര ഭാഷയും വാക്കുകളിലെ ശൗര്യവും പക്വതയും ക്ഷമയും വ്യക്തമാണ്. വരും നാളുകളിൽ ഇതിന് ഗുണമുണ്ടാവും. BJP യുടെ വെപ്രാളം ഉള്ളിലെ ഭയത്താലുള്ളതാണ്. മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു !

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว +1

      FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

    • @rafeeqbabu5424
      @rafeeqbabu5424 ปีที่แล้ว +2

      Yes

    • @applemedia5413
      @applemedia5413 ปีที่แล้ว +2

      @@reneeshnairkr1626 you don't know the power n the value of mother. Truth is alway bad for criminals and the Spy . First you have know the value of your own mother n our mother. And then study to respecting the mothers. What mother for adulterys?

    • @msixfour9602
      @msixfour9602 ปีที่แล้ว

      ​@@reneeshnairkr1626podo

    • @shihabkarikkayil6062
      @shihabkarikkayil6062 ปีที่แล้ว

      ​@@reneeshnairkr1626well, pm done an outstanding work by letting women raped in manipur, eeee ഇരട്ടത്താപ്പ് ,നിങ്ങൾ എന്തിനാണ് ഈ ഇരട്ടത്താപ്പ് വേണ്ടി നിൽക്കുന്നത്?

  • @sairathomas6130
    @sairathomas6130 ปีที่แล้ว +170

    Rahul പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്...ഇപ്പോഴത്തെ govt. ന് Indian people ന്റെ ബുദ്ധിമുട്ടുകൾ കേൾക്കാൻ സമയം ഇല്ല..ഇത്രയും ക്രൂര സംഭവങ്ങൾ നടന്നിട്ടും ഒന്നും മിണ്ടാതെ ,action എടുക്കാതെ..അവിടെ ഒന്ന് പോകാനോ ഒന്നിനും കഴിയുന്നില്ല...അത് മറയ്ക്കാൻ രാഹുൽ നെ ഒന്ന് insult ചെയ്യാൻ നോക്കിയതാണ് സ്മൃതി...Indian people are with Rahul..

    • @mudhni.swalih3305
      @mudhni.swalih3305 ปีที่แล้ว +4

      Yes😢

    • @sheronjames1453
      @sheronjames1453 ปีที่แล้ว

      Learn shamelessness from Smriti. She is a joker.

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว

      FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

    • @sheronjames1453
      @sheronjames1453 ปีที่แล้ว

      @@reneeshnairkr1626 karnataka നിയമസഭയിൽ തുണ്ട് കണ്ടതിനു 2 BJP MLA മാരെ കയ്യോടെ പൊക്കിയത് അറിഞ്ഞായിരുന്നോ സദാചാര അമ്മാവാ?

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว

      @@sheronjames1453 HALLO.....GRANDPA.....APPOOPPA....
      @reneeshnairkr1626
      13 minutes ago
      FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

  • @nizamb2946
    @nizamb2946 ปีที่แล้ว +128

    രാഹുൽജിയുടെ ഫ്ലയിങ് കിസ്സ് ലഭിക്കുവാൻ ഒരു മിനിമം യോഗ്യത എങ്കിലും വേണ്ടേ??? 😅😅😅😅

    • @ashhabhi2962
      @ashhabhi2962 ปีที่แล้ว +1

      ആ ഏരുമയ്ക്കോ

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว +1

      ​@@ashhabhi2962👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪👍

    • @indrajithpallavi5293
      @indrajithpallavi5293 ปีที่แล้ว

      Ninta ummykku kittataa our kids from pappu

  • @sherifathayyil1141
    @sherifathayyil1141 ปีที่แล้ว +78

    ജനങ്ങൾ ഈ അരാജകത്വത്തിന് എതിരെ ഒന്നിക്കുക ഇത് മാത്രമേ ഇതിന് പരിഹാരം ഉണ്ടാകൂ

  • @Teatalks007
    @Teatalks007 ปีที่แล้ว +203

    ഒരു പക്ഷേ ഇനിയും ബിജെപി തന്നെ വരുമായിരിക്കും എങ്കിലും ഈ പോരാട്ടത്തിന് കൂടെ നിൽക്കുക എന്നത് ഏതൊരു മതേതര ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്, തന്നെ ആദ്യം പരിഹസിച്ചു നടന്നവർ, പിന്നീട് അകത്തിടാൻ ശ്രമിച്ചവർ ഇപ്പോൾ കല്ലെറിയാൻ ശ്രമിക്കുന്നവർ അവഗണിച്ചു നിർത്താൻ ശ്രമിക്കുന്നവർ എല്ലാം നേരിടുന്ന ഈ പോരാട്ടത്തിന് കൂടെ തന്നെ നമ്മൾ നില്കേണ്ടതുണ്ട്.... നിരുപാധിക പിന്തുണ... ആത്മാർത്ഥമായ ഒരു ഫ്ലയിങ് കിസ്സ് ❤❤❤❤😘😘😘😘🤟🤟

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว

      ഇല്ല ഒരിക്കലും ഇല്ല ഇന്ത്യ മുഴു പട്ടിണി ആയാൽ നോക്കാം വിലക്കയറ്റം ജനത്തിന് ഒരു പ്രശ്നവുമില്ല വിദ്യ സമ്പന്നർ പോലും പശുമൂത്രവും ചാണക കേക്ക്കഴിക്കലും പാത്രം കൊട്ടുന്നവരുമാണ് ആണ് കേരള മാധ്യമങ്ങൾ അല്ല ഇന്ത്യൻ മാധ്യമങ്ങൾ പിന്നെ ഈ സക്ക്യം ഇവരെല്ലാം കോണ്ഗ്രസ് ആയിരുന്നു അധികാര മോഹം മൂലം ഇത്രയും പാർട്ടികൾ ആയതാണ് മമത നിതീഷ് ഇവർ വീണ്ടും ബിജെപി ക്ക് സപ്പോർട്ടുമായി പോകും പിന്നെ തരം നോക്കി ഇരിക്കുന്ന മറ്റു പല നേതാക്കളും ഉണ്ട്‌ ജനത്തെ നന്നാക്കാൻ അല്ല രാഷ്ട്രീയം അവർക്ക് നന്നാവാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയം പിന്നെ വർഗീയത ജനത്തിന്റെ തലച്ചോറിൽ ഇഞ്ചക്ഷൻ അടിച്ചു കയറ്റി ഇരിക്കുകയാണ് അത് മാറ്റാൻ പ്രയാസം തരം നോക്കി ഇന്ത്യ മുന്നണിയിൽ ബിന്നിപ്പ് ഉണ്ടാക്കും അതിന് ബിജെപി യുടെ കയ്യിൽ ലക്ഷക്കണക്കിന് കോടി രൂപ ഉണ്ട്‌ അത് മതി

    • @shahudeenshahudeen7652
      @shahudeenshahudeen7652 ปีที่แล้ว +5

      💕💕

    • @arunsreeniketh
      @arunsreeniketh ปีที่แล้ว +7

      Last time how they manipulated the whole system , split the opposition & came into power. This time that will not happen.

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว

      2024 ലെ ഇലക്ഷൻ ജയിക്കാൻ RSS രാജ്യ വ്യാപകമായി കലാപം നടത്തും. അവർ വിജയിക്കുകയും ചെയ്യും.
      എന്നാൽ കലാപ ബാധിരരുടെ തിരിച്ചടിയിൽ 12 വർഷത്തിനുള്ളിൽ RSS നശിക്കും

    • @najeelas66
      @najeelas66 ปีที่แล้ว

      അവർ തന്നെ വരും ഇല്ലെങ്കിൽ അവർ അകത്താകും കോടതി ഇവരെ സത്യസന്ധമായി കൈകാര്യം ചെയ്താൽ വധശിക്ഷ കിട്ടും. കൊടിയ വിഷങ്ങളായ ഈ തീവ്രവാദികളെ ഒരു രാജ്യവും ഏററെടുക്കില്ല.. കമ്മീഷന് പണം കൊടുക്കും (2024 ലെ ലോകത്തെ ഏററവും വലിയ ധനികൻ കമ്മീഷനാകും) ഇപ്പം പ്രതിപക്ഷത്തുള്ളവരെ 110 കോടി വീതം നൽകി വിലയ്ക്ക് വാങ്ങും രാഹുൽ പോലുള്ളവരെ അകത്തിടും. ഇതൊഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ.. ജനങ്ങൾ പുറത്തിറങ്ങണം ,ജനം 2019 ൽ പോലും രാഹുലിനൊപ്പമാണ് ആർഎസ്എസ് ന് ജനം വേണ്ട അവർക്ക് അട്ടിമറിയിലൂടെ അധികാരത്തിൽ വരാം ,അത് നമ്മൾ മുനിമാരായി നോട്ട് നിരോധിച്ച സമയം തൊട്ട് ഈ ആർഎസ്എസ് ന്യൂനപക്ഷത്തിന് വഴങ്ങി പഠിപ്പിച്ച്. നിയമവും ബന്ധപ്പെട്ട സ്ഥാപനങ്ങളും അവരുടെ പക്ഷത്താണെങ്കിൽ എന്തുകൊണ്ട് ജനങ്ങൾക്ക് ഇറങ്ങിക്കൂടാ?

  • @abdurahiman6995
    @abdurahiman6995 ปีที่แล้ว +15

    രാഹുൽജി ഒരൂ സംഭവം ആണ്‌ 👍👍❤️❤️❤️സുനിത ദേവദാസിനു അഭിനന്ദനങ്ങൾ 🌹

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn ปีที่แล้ว +63

    ഫ്‌ളൈകിസ്സ് പോലെയുള്ള ഈ ഒരു സംഭവം ഇറാനിയെ ഇത്ര വേദനിപ്പിചെങ്കിൽ
    രാജ്യത്ത് ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന അക്രമങ്ങൾക്ക് എത്ര വേദനിപ്പിക്കുന്നുണ്ടാവും 🙏🙏🙏🙏

    • @mathewkg8984
      @mathewkg8984 ปีที่แล้ว +1

      കറക്റ്റ് കറക്റ്റ് കറക്റ്റ് കറക്റ്റ്

    • @mathewkg8984
      @mathewkg8984 ปีที่แล้ว

      ബിജെപിയെ അന്ധമായ വിശ്വസിക്കുന്ന എല്ലാവരും മനസ്സിലാക്കുക

  • @sharafudheensulthan9011
    @sharafudheensulthan9011 ปีที่แล้ว +60

    സുനിത ദേവദാസ് ..🙏🙏🙏 ഹൃദയത്തിൽ നിന്നാണ് ഞാനീ കൂപ്പ് കൈകൾ താങ്കൾക്ക് നൽകുന്നത് , നിങ്ങളൊരു ദൈവ വിശ്വാസിയാണോ എന്നറിയില്ല പക്ഷെ ഞാനൊരു ഉറച്ച ദൈവവിശ്വാസിയാണ് ആ ദൈവത്തോട് പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് ദൈവം നന്മ വരുത്തട്ടെ.. ഒരു വ്യക്തി എന്ന നിലയിൽ ധാരാളം പരിമിതികളുള്ള രാഹുൽ ഗാന്ധി എന്ന മനുഷ്യനിൽ അത്കൊണ്ട് തന്നെ ഒരുപാടൊരുപാട് കുറവുകളുമുണ്ടാവാം , പക്ഷെ ഈ രാജ്യത്തെ അതിന്റെ തനത് അവസ്ഥക്ക് കോട്ടം തട്ടാതെ ഒരുമിച്ച് കൊണ്ടുപോവാനുള്ള ആ മനുഷ്യന്റെ പ്രയത്നത്തെ അങ്ങേയറ്റം ആദരിക്കുന്നതോടൊപ്പം സർവ്വ ശക്തനായ അള്ളാഹു അദ്ദേഹത്തെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയും ഇന്ത്യയുടെ ആത്മാവറിഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയെ നയിക്കാൻ കൂടുതൽ ശക്തിയും പ്രാപ്തിയുമുള്ള വ്യക്തിയാക്കി മാറ്റട്ടെ എന്നും പ്രാർത്ഥിക്കുന്നു .. ഇവിടെ സുനിതയെ പ്രശംസിക്കാനുള്ള കാരണം ഞാൻ മനസ്സിലാക്കിയിടത്തോളം സുനിത ഒരു ഇടതുപക്ഷ സഹയാത്രികയാണ് , കോൺഗ്രസ്‌കാരിയല്ല എന്നിട്ടും ഈ രാജ്യം സമൂലമായി നശിപ്പിക്കപെടുന്നഏറ്റവും ആപത്കരമായ ഈ ഘട്ടത്തിൽ അതിനെതിരിൽ പ്രവർത്തിക്കുന്ന ആളുകളോടൊപ്പം തന്നാലാവുംവിധം ചേർന്ന് നിന്നുകൊണ്ട് അതിലൊരു ഭാഗമാവാനുള്ള വലിയ മനസ്സ് സുനിതക്ക് ഉണ്ട് എന്നത് കൊണ്ടാണ് , മാത്രമല്ല മണിപ്പൂരിന്റെ നഗരങ്ങളിൽ, ഗ്രാമങ്ങളിൽ, തെരുവുകളിൽ, വയലിടങ്ങളിൽ , കുടിലുകളിൽ , തൊഴിലിടങ്ങളിൽ എല്ലാം പൂർണ്ണ നഗ്നരാക്കി ക് തെരുവോരങ്ങളിലൂടെ നടത്തിച്ച് ,കൂട്ട ബലാത്സംഗം ചെയ്‌ത് പച്ചക്ക് കത്തിക്കപ്പെട്ടവർ , ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ട അനവധി നിരവധി പാവം അമ്മമാരുടെ,സഹോദരിമാരുടെ ചങ്ക് പൊട്ടിയുള്ള വിലാപങ്ങൾ ചെവികൊള്ളാത്ത, ബ്രിജ്‌ഭൂഷൺ പോലുള്ള കൊടും ക്രിമിനലുകളാൽ ലൈംഗിക ചൂഷങ്ങൾക്കു വിദേയരായ ഇന്ത്യൻ അത്‌ലറ്റുകളടക്കമുള്ള പെൺകുട്ടികളുടെ രോദനങ്ങളൊന്നും നാളിതുവരെ കേൾക്കാനോ കാണാനോ അറിയാനോ കഴിഞ്ഞിട്ടില്ലാത്ത പതിവൃതകളിൽ പതിവൃത യായ സ്‌മൃതി(ഒട്ടും ഇല്ലാത്ത) ഇറാനിയെപ്പോലുള്ള പെൺകോലങ്ങൾ രാഹുലിന്റെ ഫ്ലയിങ് കിസ്സ് മൂലം (നേരിട്ട് കിട്ടാത്തതിന്റെ പരിഭവമാണോ എന്ന് അറിയില്ല) ഭാരത സ്ത്രീകളുടെ ഭാവശുദ്ധിക്കും ആത്മാഭിമാനത്തിനുമേറ്റ കളങ്കമകറ്റാനും മുറിവുണക്കാനും ഇറങ്ങിപ്പുറപ്പെട്ട വിരോദാഭാസമടക്കം രാഹുൽഗാന്ധിയുടെ പാർലമെൻറ്റ് പ്രസംഗംതോടൊപ്പം കഴിയുന്ന വിധമെല്ലാം ലോകത്തിനുമുമ്പിൽ അവതരിപ്പിക്കാനുള്ള ആ മനസ്സ് അഭിനന്ദനം അർഹിക്കുന്നു,

  • @rameesrami871
    @rameesrami871 ปีที่แล้ว +260

    രാഹുൽജിക് മാത്രമേ ഇനി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ... Vot for കോൺഗ്രസ്‌.. 💪💪💪💪

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว

      FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

    • @harishkumar-gr1zm
      @harishkumar-gr1zm ปีที่แล้ว

      ഉണ്ടാ

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว

      @@harishkumar-gr1zm FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

    • @rafeeqbabu5424
      @rafeeqbabu5424 ปีที่แล้ว

      Yes

    • @PKMR23
      @PKMR23 ปีที่แล้ว +5

      ​@@reneeshnairkr1626....fake people can make any allegations. A state is burning and women are getting molested. You talk abt flying kiss. So shame. OMKV

  • @saidalavimp8927
    @saidalavimp8927 ปีที่แล้ว +70

    സൂപ്പർ ഹീറോ രാഹുൽ ഗാന്ധി 👌❤️❤️🌹INDIA 👌❤️🌹❤️

  • @Nabeesam-ps4xu
    @Nabeesam-ps4xu ปีที่แล้ว +21

    ഹായ് സുനിത ഒരു ആയിരം flaying kiss ആരും ഈ പ്രസംഗം പരിഭാഷപ്പെടുത്തിക്കണ്ടില്ല ഇപ്പോൾ വളരെ സന്തോഷമായി നാം ഉദ്ദേശിച്ചത് പോലുള്ള ഒരു പ്രസംഗം തന്നെയായിരുന്നു thankyuuu

  • @justindcruz2498
    @justindcruz2498 ปีที่แล้ว +47

    മിടു മിടുക്കി എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു നൻമകൾ ഉണ്ടാകട്ടെ.

  • @user-kn9mp1ms8m
    @user-kn9mp1ms8m ปีที่แล้ว +87

    രാഹുൽ ഗാന്ധി സഭയിൽ വരുമെന്ന് സംഘികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല രാഹുൽ ഗാന്ധിയുടെ ഗംഭീര പ്രസംഗത്തോടെ ഇനിയും എങ്ങനെയെങ്കിലും രാഹുൽ ഗാന്ധിയെ തടയണമെന്ന് ഉദ്ദേശത്തോടെ ഫ്‌ളയിങ് കിസ്സ് ആരോപണവുമായി രംഗത്ത് വന്നത് അത് ചീറ്റി പോവുകയും ചെയ്തു 😂 0:34

  • @saithalviempee9279
    @saithalviempee9279 ปีที่แล้ว +137

    ജനങ്ങൾ ആകാംക്ഷയോടെ കേട്ടിരുന്ന പ്രസംഗം സഭയിലെ സംഘികൾക്ക് തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല അമിത് ഷാക്കും സഭയിലെ മറ്റ് എംപിമാർക്കും അത്രമാത്രം ഭയമാണ് രാഹുൽ ഗാന്ധിയെ അതുകൊണ്ടാണ് അവർ പ്രസംഗം തടസ്സപ്പെടുത്തി കൊണ്ടിരുന്നത് അവസാനം സ്മൃതി ഇറാനിയുടെ ഫ്‌ളയിങ് കിസ്സ് ആരോപണവും!!!😊

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      വളരെ correct

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug ปีที่แล้ว +15

    You have done a great job Sunita. Thank you very much.
    സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുക.
    ഈ രാജ്യദ്രോഹികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആ വൻ ദുരന്തത്തിൽ നിന്നും സർവ്വശക്തൻ ഈ നാടിനെ കാത്ത് രക്ഷിക്കട്ടെ.

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 ปีที่แล้ว +137

    കിസ്സ് കൊടുക്കാൻ പറ്റിയ ഒരു ചാതനം 🎉🎉🎉

  • @afeefanarghees3881
    @afeefanarghees3881 ปีที่แล้ว +27

    സുനിതയുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.....

  • @saheert5887
    @saheert5887 ปีที่แล้ว +38

    ഓരോ കാര്യത്തെയും നമ്മൾ വിലയിരുത്തുക നമ്മുടെ മാനസികാവസ്ഥക്കനുസരിച്ചായിരിക്കും വൃത്തികെട്ട മനസ്സുള്ളവർക്ക് അത് അശ്ലീലമായേ തോന്നു... ഇപ്പോൾ ഇന്ന് സുനിത മാഡം തന്നെ ഒരു ഫ്ലൈയിങ് കിസ്സ് കൊണ്ടാണ് തുടങ്ങിയത് അത് ഓരോ പ്രേക്ഷകനും അവരുമായിട്ടുള്ള ദൂരം കുറക്കുന്നു ഇങ്ങിനെയൊക്കെയാണ് തമ്മിൽ സ്നേഹം ഉണ്ടാക്കുന്നത് അത് നല്ല ഹൃദയംയുള്ളവർക്കേ മനസ്സിലാവൂ അല്ലാത്തവർക്കെല്ലാം അശ്ലീലം..

  • @basheerpk5225
    @basheerpk5225 ปีที่แล้ว +19

    👍കട്ട വെയ്റ്റിങ് ആയിരുന്നു, അഭിനന്ദനങ്ങൾ 👏👏👏👏

  • @lalysabu6950
    @lalysabu6950 ปีที่แล้ว +37

    അമ്മയുടെ സംഭവം തീവ്ര വേദന നൽകുന്നു. ജനമേ നിങ്ങൾ നിങ്ങളുടെ മക്കളെ ഭാര്യമാരെ മാതാപിതാക്കളെ ഓർത്തു കരയുക നാളെ ഈ അമ്മയുടെ അനുഭവം ഉണ്ടാകാതിരിക്കാൻ 🙄🙄😭😭😭

  • @saithalviempee9279
    @saithalviempee9279 ปีที่แล้ว +42

    സൂപ്പർ ഹീറോ രാഹുൽഗാന്ധി👌❤️🌹♥️INDIA 👌❤️🌹♥️

  • @blackcobra8357
    @blackcobra8357 ปีที่แล้ว +87

    ചിലപ്പോൾ സ്വപ്നം കണ്ടതാവും, കാരണം ഇറാനി എന്ന പേര് എങ്ങനെ വന്നു എന്ന് അന്വേഷിച്ചാൽ മതി 😂😂😂😂😂

    • @lailaalexander1466
      @lailaalexander1466 ปีที่แล้ว +3

      Njan vijarichu enikku mathreme ithu ariyullu

    • @graceapereirapereira1887
      @graceapereirapereira1887 ปีที่แล้ว +6

      North Indiakar muzhuvan paraunnundu evarude husband avarude friendinte husband ayirunnu

  • @user-tr1jz8yf6o
    @user-tr1jz8yf6o ปีที่แล้ว +126

    അല്ലെങ്കിലും BJP - യെന്നാൽ നുണയുടേയും, തെമ്മാടിത്തരത്തിന്റേയും, കളവിന്റേയും, ക്രൂരതയുടേയും, സകല തിന്മയുടേയും അച്ചുതണ്ടാണല്ലൊ ..

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว +6

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪👍💪

    • @reneeshnairkr1626
      @reneeshnairkr1626 ปีที่แล้ว

      FLYING KISS ?....RAHUL NEVER BECOME A GENTLE MAN/ BECAUSE, THE PARLIAMENT IS NOT THE STAGE FOR GIVING FLYING KISS/ WHOLE WOMEN ARE NOT READY TO RECEIVE THE FLYING KISS / SOME BAD WOMEN MAY BE RECEIVED THE FLYING KISS/ RAHUL CAN GIVE THE FLYING KISS TO SONIA AND PRIYANKA/ RAHUL'S BEHAVIOUR IS VERY BAD AND HE DONE AGAINST THE WOMEN'S DIGINITY....................

    • @user-tr1jz8yf6o
      @user-tr1jz8yf6o ปีที่แล้ว +3

      @@reneeshnairkr1626
      സ്വന്തം ഭാര്യയെ നോക്കാതെ / സംരക്ഷിക്കാതെ ഇട്ടെറിഞ്ഞ് പോയവൻ വളരേ നല്ലവൻ .. 😅

    • @jayageorge5435
      @jayageorge5435 ปีที่แล้ว +2

      👌👌👌👌👌

    • @jayageorge5435
      @jayageorge5435 ปีที่แล้ว

      ​@@user-tr1jz8yf6o💯💯💯👌👌👌

  • @salamabdul1568
    @salamabdul1568 ปีที่แล้ว +28

    പ്രസംഗത്തിന്റെ അന്ത:സത്ത ചോരാതെയുള്ള വിവരണം. പ്രസംഗവും വിവരണവും നന്നായിട്ടുണ്ട്. Jeddah 10:00am

  • @leenamathew3867
    @leenamathew3867 ปีที่แล้ว +39

    നമ്മുടെ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഒരു ഫ്ളയിങ് കിസ്

  • @SAMJOSEPHDUBAI
    @SAMJOSEPHDUBAI ปีที่แล้ว +13

    സുനിത പറയുന്ന കാര്യങ്ങൾ എല്ലാത്തിനും പിന്തുണ..... സത്യസന്തമായി റിപ്പോർട്ട്‌ ചെയുന്ന സുനിതക്കു ആയിരം ആയിരം നന്ദി

  • @mohammedkunji583
    @mohammedkunji583 ปีที่แล้ว +28

    തീർച്ചയായും മണിപ്പൂർ കലാപം അത് ബി ജെ പി യുടെ പതനത്തിന് ഒരു കാരണമാകും -
    ബി ജെ പിയുടെ ശവകുഴിയായിരിക്കും മണി പൂർ:😅🎉

  • @sakkeenack7041
    @sakkeenack7041 ปีที่แล้ว +29

    Excellent speech touching Haryana.❤

  • @bj0508
    @bj0508 ปีที่แล้ว +22

    What a beautiiful &powerful speech.

  • @bduraheem8962
    @bduraheem8962 ปีที่แล้ว +41

    എത്രമാത്രം അനീതി അസഹിഷ്ണുത കാടത്വവും മൃഗീയതയും എന്നാണ് ഇവരെ വിശേഷിപ്പിക്കേണ്ടത്, പ്രസംഗം തടസ്സപ്പെടുത്തുക മാത്രമല്ല രാഹുലിന്റെ പ്രസംഗം കാട്ടുന്നുമില്ല.

  • @Jabbarthaaj
    @Jabbarthaaj ปีที่แล้ว +28

    ഗ്യാസ് സിലിണ്ടർ 350 ആയപ്പോൾ സമരം ചെയ്തആളാണ്‌ 😄

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 ปีที่แล้ว +79

    അമ്മച്ചിക്ക് കിസ്സ് രഹസ്യമായി കിട്ടിയാൽ കുഴപ്പം ഇല്ലന്ന് തോന്നുന്നു 😂😂

    • @sumamathew7350
      @sumamathew7350 ปีที่แล้ว +9

      😂😂😂🎉

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      @@sumamathew7350 😻😻🤔🤔😺😺👍

    • @hashimkp252
      @hashimkp252 ปีที่แล้ว +3

      😂😂😂

    • @jameelak3046
      @jameelak3046 ปีที่แล้ว +5

      കിട്ടാത്ത മുന്തിരി പുളിക്കും പാവം പൂതന !!

  • @KattackalTomsan
    @KattackalTomsan ปีที่แล้ว +17

    സുനിതയ്ക്കും രാഹുൽ ഗാന്ധിക്കും ഒരായിരം ഫ്ലൈയിങ്ങ് കേസ്സുകൾ💗♥️🖤

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +12

    ഹായ് 💗
    സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത... 👍🏾👍🏾
    അഭിനന്ദനങ്ങൾ.. 👏

    • @sathartp5937
      @sathartp5937 ปีที่แล้ว

      അഭിനന്ദനങ്ങൾ

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +1

      ഞാൻ ഇന്നലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം ഫുൾ കേട്ടു അഭിമാനം തോന്നി ശരിക്കും പറഞ്ഞാൽ സംഘികളെ പച്ചക്ക് കത്തിച്ചു..???
      ബിഗ് സല്യൂട്ട് രാഹുൽ ഗാന്ധി... 👍🏾👍🏾💞
      Loveyou sunitha 💗

    • @saleemasaleema4737
      @saleemasaleema4737 ปีที่แล้ว

      Flying kiss...😂😂😂😂😂

  • @noushadka5964
    @noushadka5964 ปีที่แล้ว +42

    ഒറ്റപ്പെടുത്താൻ കഴിയില്ല ഈ ഉരുക്കുമനുഷ്യനെ 💪🏻💪🏻

  • @ThankachanAntony-up3ok
    @ThankachanAntony-up3ok ปีที่แล้ว +37

    😂😂 സുനിതയുടെ ഫ്ലൈയിംഗ് കിസ്സ്. ❤ ലാൽസലാം സഖാവെ❤

  • @alitm1843
    @alitm1843 ปีที่แล้ว +42

    സിനിമയിലെ ഓർമയാണ്. സമാധാന ജീവിതത്തിന്ന് രാഹുലിന് പിന്തുണ കൊടുക്കുക.

  • @vinodg1289
    @vinodg1289 ปีที่แล้ว +13

    അഭിനന്ദനങ്ങൾ 🌹👍👍

  • @m.smalabarbox8982
    @m.smalabarbox8982 ปีที่แล้ว +17

    മണിപ്പൂരിൽഉടുപ്പ് ഊരിയിട്ട് കിസ്സ് കൊടുക്കുന്നുണ്ട് അത്പറയാൻഅമ്മച്ചിക്ക്സാധിക്കുന്നില്ലല്ലോ

  • @shahulhameed-xc1to
    @shahulhameed-xc1to ปีที่แล้ว +22

    My leader my hope ... The compassion, The kindness, The future of india and Indians is my beloved Rahul ❤

  • @jophilip1399
    @jophilip1399 ปีที่แล้ว +16

    Rahugi. 💪💪💪💪💪👍👍👍👍👌👌👌👌👌👍👍👍👍👍. Polichu

  • @ushas504
    @ushas504 ปีที่แล้ว +28

    അപ്പോൾ അവിടെ പുരുഷ MP മാർക്കു പറക്കുന്ന ഉമ്മ കിട്ടിയില്ലെ. അവർക്കു പേടിയുള്ളതു കൊണ്ടു ആരോപണം എടുത്തിട്ടതെന്നു ആർക്കാണറിയാത്തു. ആരു പറഞ്ഞിട്ടാണു പ്രസംഗം കാണിക്കാതിരുന്നതു ക്യാമറ മാൻ താങ്കൾക്കു നാണമില്ലേ.

  • @anc9654
    @anc9654 ปีที่แล้ว +52

    നന്നായി സ്മൃതിയുടെ ഭൂതകാലം ഇന്ത്യക്കാർക്ക് അറിയാൻ കഴിഞ്ഞു 🙏🙏🙏

  • @ukmtharif904
    @ukmtharif904 ปีที่แล้ว +2

    രാഹുലിന്റെ പ്രസംഗം മലയാളത്തിൽ തർജമ ചെയ്തു കേൾക്കാൻ അവസരം നൽകിയ സുനിതക്ക് ഒരു പ്ലെൻ നന്ദി

  • @mohammedkunji583
    @mohammedkunji583 ปีที่แล้ว +72

    ശരിയാണ്. ജനങ്ങൾക്ക് സമാധാനം തന്നെ വേണ്ടത്. പക്ഷെ ഭരണാധിക്കാരികൾക്ക് സമാധാനം വേണ്ടെങ്കിലൊ .......😂😢

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +6

    തത്സമയം കണ്ടോണ്ടിരുന്നപ്പോൾ സങ്കടം തോന്നി... കോലാഹലങ്ങൾക്കിടയിൽ ദ്രൗപതിയുടെ ശബ്ദം പോലെ രാഹുലിന്റെ ശബ്ദം! വീണ്ടും ഒരു ചൂതുകളി സഭ അങ്ങേറിയതു പോലെ..... അവിടെ ദുശ്ശാസനനു പകരം ദുശ്ശള ... (കൗരവർ ഹോദരി ദുശ്ശള ഇങ്ങനെയായിരുന്നില്ല...) പറഞ്ഞപ്പോൾ ആ ഇറാനി പേരു പറയാനുള്ള മടി കൊണ്ട് ദുശ്ശള എന്നു പറഞ്ഞു ! രാഹുലിന്റെ പുതിയ മുഖം! ശബ്ദം!! ശരീരഭാഷ!!! ബിജെപി പേടിക്കുകയല്ല..... തളർത്താനുള്ള പുതിയ തന്ത്രങ്ങൾ മെനയും സൂക്ഷിക്കണം! ശക്തനായ എതിരാളി നേർക്കുനേർ യുദ്ധം ചെയ്യും! അശക്തൻ ചതിയിൽ വീഴ്ത്തും...! രാഹുൽ നമുക്കോരോരുത്തർക്കും വേണ്ടിയാണ് ശബ്ദിക്കുന്നത് .. നിശബ്ദമാകാൻ അനുവദിച്ചു കൂടാ... വ്യക്തിയായും കുടുംബമായും രാജ്യമായും!!! ശക്തി പകർന്ന് നമ്മുടെ പിന്തുണ ഉണ്ടാവണം... മനുഷ്യനു ജീവിക്കാൻ സമാധാന സാഹചര്യമാണു വേണ്ടത് .... സ്നേഹത്തിനും മനുഷ്യത്വത്തിനും മാത്രമേ അതു സ്ഥാപിച്ചെടുക്കാൻ സാധിക്കൂ.... സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെ തുരത്തിയതു പോലെ .... അഹിംസയിലടിയുറച്ച പോരാട്ടമാണ് വേണ്ടത്! സുനിതയ്ക്കും എല്ലാവർക്കും എന്റേയും ഹൃദയ ഫ്ലൈയിംഗ് ഉമ്മകൾ ....💞💝💕❣️💖👍👌😊✍️

  • @rajanl738
    @rajanl738 ปีที่แล้ว +9

    രാഹുൽ ഗാന്ധി ആണ് pm ആകാൻ യോഗ്യൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @harikillimangalam3945
    @harikillimangalam3945 ปีที่แล้ว +19

    സ്മൃതിക്ക് കിസ്സും ഫ്ലയിംങ് കിസ്സും ഒക്കെയാണ് കൂടുതൽ പരിചയം. നടിയായിരുന്നല്ലോ. അല്ലാതെ ജനാധിപത്യ പ്രക്രിയയിൽ വല്ല്യേ പങ്കൊന്നും ഉണ്ടായിരുന്നില്ലല്ലോ'

    • @destiny4urx
      @destiny4urx ปีที่แล้ว

      രാഹുലിന്റെ കിസ് എനിക്കും കിട്ടി ഞാൻ കോൺഗ്രസിലേക്ക് പൊയാലൊ

  • @hibasajla6123
    @hibasajla6123 ปีที่แล้ว +2

    രാഹുൽ ഗാന്ധി ക്ക് ഒരായിരം ഫ്ലൈയിം. കിസ്സ്. ❤️❤️❤️❤️❤️❤️❤️❤️ ഐ ലവ്. ഇന്ത്യ 👍🏻👍🏻👍🏻👍🏻👍🏻

  • @jashi786
    @jashi786 ปีที่แล้ว +11

    പപ്പുമോൻ എന്ന് കളിയാക്കി വിളിച്ചവർ പേടിച്ചോടി തള്ളുന്ന കാഴ്ച്ച

  • @sudhinas3228
    @sudhinas3228 ปีที่แล้ว +36

    Jai congress Jai rahul 🥰🥰🥰🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @lijiyabanu6105
    @lijiyabanu6105 ปีที่แล้ว +9

    Suni, u r super, bold, truthful speech

  • @user-fh5qm2lv3c
    @user-fh5qm2lv3c ปีที่แล้ว +13

    രാജ്യരക്ഷക്കായ് എന്നും പിന്തുണ

  • @mohamadkm2006
    @mohamadkm2006 ปีที่แล้ว +9

    Sunitaji well said. People of India should listen to the voice of parliament and act accordingly during coming elections. think about India. Jai Hind 🎉🎉🎉

  • @jasminecarol4713
    @jasminecarol4713 ปีที่แล้ว +52

    സ്മൃതി ഇറാനി സംസാരിക്കുമ്പോൾ പലവട്ടം ക്യാമറയിലേക്ക് തൻറെ വീഡിയോ തന്നെയാണോ, താൻ വീഡിയോയിൽ തന്നെയാണോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു സ്മൃതി ഇറാനി.
    സഭയിൽ നടക്കുന്നത് എല്ലാം ബിജെപിയുടെ പ്ലാൻ അനുസരിച്ചു മാത്രമാണ്.
    വിവരവും വിദ്യാഭ്യാസമുള്ള ജനതയുടെ ഗതികേട് ഇന്ത്യയിലുള്ള ഈ ജീവിതം

  • @chowalloormanojthomas7672
    @chowalloormanojthomas7672 ปีที่แล้ว +6

    താങ്കളുടെ ഫ്ലയിങ് കിസ്സ് എന്റെ ഹൃദയത്തിലാണ് കൊണ്ടത് 🥰

  • @anselemgeorge7312
    @anselemgeorge7312 ปีที่แล้ว +17

    സ്പീക്കറെ കൂടുതൽ കാണിച്ചത് നന്നായി. സർക്കാരിന്റെ വിഷമമെല്ലാം ആ മുഖത്ത് ദൃശ്യമായിരുന്നു. 👌👌👌

  • @sudhinas3228
    @sudhinas3228 ปีที่แล้ว +10

    Sunitha avatharanam super 🥰🥰🥰👍🏻👍🏻👍🏻

  • @jobelms7502
    @jobelms7502 ปีที่แล้ว +5

    സൂപ്പർ രാഹുൽ g

  • @koyamon3605
    @koyamon3605 ปีที่แล้ว +5

    പഴതിലും രാഹുൽ ഒന്നുകൂടെ ഉഷാർയിട്ടുണ്ട്

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +4

    രാഹുലും, ഉമ്മൻചാണ്ടിsir... മനുഷ്യഹൃദയം തൊട്ട്അറിഞ്ഞ... രണ്ടു മനുഷ്യർ..... 😔😔😔😔

  • @humanity334
    @humanity334 ปีที่แล้ว +1

    സുനിത മേടം നിങ്ങളുടെ മിഖവിന് ബിഗ്സല്യൂട്ട് ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കും 👌

  • @Shahulhameed-xm9kj
    @Shahulhameed-xm9kj ปีที่แล้ว +10

    ❤❤ Thanks for our Nation 🙏🙏🙏

  • @musthafaan9844
    @musthafaan9844 ปีที่แล้ว

    സഹോദരി പരിഭാഷ പ്രദീക്ഷിച്ച് ഇരിക്കയായിരുന്നു നന്ദി ഇത് പോലെ ശശിതരൂരാന്റെയും മമ്മതയിലെ ഇന്നെത്തെ വനിതാ എൻ ബി യുടെയും പരിഭാഷ കേൽക്കാൻ ആഗ്രഹം ഉണ്ട് പ്രദീഷിക്കുന്നു❤ നന്ദി👍👌

  • @luxykl9902
    @luxykl9902 ปีที่แล้ว +11

    Great translation with all details and oratory skills, great effort 👌

  • @goldfish4823
    @goldfish4823 ปีที่แล้ว +32

    ടീവിക്കർ വരെ ബിജെപി എന്തല്ലേ 😂😂😂

    • @Homei_skills1033
      @Homei_skills1033 ปีที่แล้ว +1

      എല്ലാ ചാനലുകളും അവിടെ ഉണ്ടാവില്ല സഭ ടീവീ മാത്രമല്ലെ അവിടെ ഉണ്ടാവു...

  • @anithakabeer1460
    @anithakabeer1460 ปีที่แล้ว +5

    Soooper Rahul ❤🙏

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว

    രാഹുൽ ഗാന്ധിയുടെ പ്രസംഗം 👌👌👌💐
    ഞങ്ങളിൽ എത്തിച്ചു തന്ന sunithadevadas ന് 💐💐💐💐💐💐🥰

  • @Mohamed-cu9wh
    @Mohamed-cu9wh ปีที่แล้ว +15

    Nattulla nethav Rahul Gandhi 👍👍👍

  • @SOMEHERESMJ
    @SOMEHERESMJ ปีที่แล้ว +2

    Thankyou sister for the translation..

  • @um_fathmah8148
    @um_fathmah8148 ปีที่แล้ว +7

    ശെരിക്കും ഇന്ത്യക്ക് വേണ്ടി സംസാരിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പക്ഷമാണ്. ഭരണപക്ഷം അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ കുരുതി കൊടുക്കുന്നു.

  • @profnesamony
    @profnesamony ปีที่แล้ว +3

    Excellent 🎉

  • @SOMEHERESMJ
    @SOMEHERESMJ ปีที่แล้ว +3

    Rahul Gandhi is leader, peace maker.. pride of India..

  • @msz281
    @msz281 ปีที่แล้ว +2

    നല്ല വിശദീകരണം നല്ല പരിവർത്തനവും .

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +7

    Good morning ❤️❤️

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 ปีที่แล้ว +11

    👍👍👍,,,,,, 🙏

  • @ebrahimmundackal9923
    @ebrahimmundackal9923 ปีที่แล้ว +4

    ഫ്ലൈം കിസ് കൊടുക്കാൻ പറ്റിയ ഒരു സാധനം ച്ചെ

  • @muhammedrafi3474
    @muhammedrafi3474 ปีที่แล้ว +4

    Sunitha sister; I do love to watch to your introduction of this video with a flying kiss to express solidarity to Rahul Gandhi 👌😋 You have brilliantly presented and interpreted Rahul Ghandhi’s parliament session without losing original content & true version 👍

  • @kannanponath58
    @kannanponath58 ปีที่แล้ว +1

    സുനിതയുടെ സപ്പോർട്ടി നിരിക്കട്ടെ ഒരു ഫ്ളായിങ് കിസ്സ് 👍👍👍

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว +6

    Well said comrade 🔥

  • @abdulmajeeda600
    @abdulmajeeda600 ปีที่แล้ว +10

    100%❤❤❤❤👌👍🌹

  • @thomasdaniel7941
    @thomasdaniel7941 ปีที่แล้ว +2

    എനിക്കുതോന്നുന്നു സ്മൃതി അവിടെ ഇരുന്ന് ഉറങ്ങിക്കാണും. ഉറക്കത്തിൽ സ്വപ്നം കണ്ടതാണ് രാഹുൽ വന്നു ഉമ്മ തരുന്നതായിട്ട്. 😀😀😀😀😀

  • @jainkkunjappy7277
    @jainkkunjappy7277 ปีที่แล้ว +9

    Rahul g 👍👍👍👍👍

  • @muhammadmalappuram6754
    @muhammadmalappuram6754 ปีที่แล้ว +24

    15 ലക്ഷം എന്നാണാവോ ബേങ്കിലിടുക BJP Pee

    • @jamespk5839
      @jamespk5839 ปีที่แล้ว +2

      Adu kittiyittu venam 5centu sthalam vangan

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว

      15 Lesham Kodi Adani Youde Accoudil Aa ee Moneee😄😄😄 13:40

  • @user-fm3er9gc4l
    @user-fm3er9gc4l 4 หลายเดือนก่อน

    സുനിതാ 🌹🌹🌹
    എത്ര അടിച്ചമർത്തിയാലും ആ ശബ്ദം നിങ്ങൾക്ക് കേൾക്കേണ്ടി വരും!!
    ഇന്ത്യ രാഹുലിനെ കാത്തിരിക്കുന്നു!!!
    പൂർവാധികം ശക്തിയോടെ രാഹുൽ തിരിച്ചു വരും🌹🌹
    ശെരിയാണ് സുനിതാ!!
    അഹങ്കാരത്തിന്റെ ഫലം ആരായാലും അനുഭവിച്ചേ തീരു!!!

  • @Teatalks007
    @Teatalks007 ปีที่แล้ว +13

    ഞാൻ ഒരു ഇറാനി ഫ്ലയിങ് കിസ്സ് തരട്ടെ ....😂😂😂

    • @HonestReporter
      @HonestReporter ปีที่แล้ว +4

      I have heard irani chai... now irani flying kiss also 😂

  • @salomijose714
    @salomijose714 ปีที่แล้ว +3

    സുനിതാ പോരാടുക 👍🙏💐

  • @abdulazeez4137
    @abdulazeez4137 ปีที่แล้ว +6

    സ്മൃതി കിസ്സ്

  • @gafoorgafoor7186
    @gafoorgafoor7186 ปีที่แล้ว +5

    👍👍👍

  • @nazarayan9517
    @nazarayan9517 ปีที่แล้ว +5

    God bless you ❤

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +3

    Big Salute to Rahulji👍 God Bless You💕💘

  • @subhadraa4338
    @subhadraa4338 ปีที่แล้ว +9

    ഇനിയും ഒരു ബിജെപി ഭരണം ആലോചിക്കാൻ കൂടി വയ്യ. ഇനി ഒരു നന്മ പുലരണമെന്ന് ആന്മാർഥമായി ആഗ്രഹിക്കുന്നു..

  • @geemonvarghese7049
    @geemonvarghese7049 ปีที่แล้ว

    Thanks sister Sunitha dheva dhas നന്നായി Translation ചെയ്തിരിക്കുന്നു