‘മലപ്പുറത്തിന് അപകീര്‍ത്തി’ആരുണ്ടാക്കി ?സര്‍ക്കാരോ സമുദായമോ ഉത്തരവാദി ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 172

  • @abdullahfousi8237
    @abdullahfousi8237 4 ชั่วโมงที่ผ่านมา +12

    എന്റെ റാഷിധേ ഇയാളെ പ്ലീസ് ഇനി ചർച്ചക്കു വിളിക്കല്ലേ പ്ലീസ് സോറി 🙏🙏😜🤣😂🤔😅

  • @YousefVa
    @YousefVa 5 ชั่วโมงที่ผ่านมา +11

    ഇത് പിണറായിയെ രക്ഷിക്കുവാനുള്ള ഒരു പുതിയ അടവ് ജില്ലയിലെ ഹീനമായ പ്രവൃത്തി
    വിഷയങ്ങൾ തിരിച്ചുവിടാനുള്ള ആസൂത്രിതമായ പരിപാടി
    ഹിജഡ അജണ്ട

  • @BroKannur
    @BroKannur 6 ชั่วโมงที่ผ่านมา +18

    അനിൽ കുമാറിൽ നിന്ന് ഉത്തരം കിട്ടില്ല റാഷിദെ
    ടൈം കളയലാണ്

  • @majnu.john-parappattu
    @majnu.john-parappattu 5 ชั่วโมงที่ผ่านมา +12

    ഇന്നത്തെ ക്യാപ്സുൽ ഗോവിന്ദൻ തുണ്ട് 😊

  • @salamnalakath6634
    @salamnalakath6634 6 ชั่วโมงที่ผ่านมา +15

    ഇവന് ലവലേശം ബുദ്ധിയില്ലേ

  • @rasheeddinamani8641
    @rasheeddinamani8641 6 ชั่วโมงที่ผ่านมา +16

    ജലീൽ അവസരവാദി...

  • @rauoofvlog8501
    @rauoofvlog8501 4 ชั่วโมงที่ผ่านมา +7

    ജലീലെ ഫത്‌വ AKG സെന്ററിൽ നിന്നു ഇറക്കുന്നതാവും ഉചിതം...

  • @ismailbasheer186
    @ismailbasheer186 5 ชั่วโมงที่ผ่านมา +6

    ആട്ടിൻതോലിട്ട ചെന്നായി ആണ് കെ.റ്റി ജലീൽ എന്ന അവസരവാദി

  • @abidfasi6431
    @abidfasi6431 5 ชั่วโมงที่ผ่านมา +6

    നിങ്ങൾക്ക് കുറച്ചെങ്കിലും ബുദ്ധി ഇല്ലേ. നിങ്ങൾക്ക് എതിരെ മാത്രം പറയുമ്പോൾ ഒന്ന് ചിന്തിച്ചൂടെ ഒരാൾക്കും നിങ്ങളുടെ ഭരണവും പാർട്ടിയെയും ഇഷ്ട്ടപെടുന്നില്ല. അത്രക്കും മോശം ആണ്. പിന്നെ നിങ്ങളുടെ എല്ലാ തെറ്റിനും ഒരു ഉളിപ്പും ഇല്ലാതെ വന്നിരുന്ന് ചർച്ചയിൽ ഞായികരിക്കുന്നതും ജനങ്ങൾ വെറുക്കുന്നു. നിങ്ങൾക്ക് എല്ലാത്തിനും പറയാനുള്ള ഒരു നേതാവ് പിണറായി മാത്രം ആണ് ഉള്ളത്.ബാക്കിയുള്ളവർ ഒന്നിനും കൊള്ളാത്തവർ എന്നാണ് നിങ്ങളുടെ നിലപാട്. അത് തന്നെ പച്ച കള്ളം ആണ് എന്ന് ഇവിടുത്തെ ജനം മനസ്സിലാക്കി

  • @AmmadPc-f6d
    @AmmadPc-f6d 5 ชั่วโมงที่ผ่านมา +7

    ഇവനെ ഒന്ന് ഇറക്കി😅 വിടു ആങ്കെ റെ,,,

  • @തീപന്തൽ
    @തീപന്തൽ 6 ชั่วโมงที่ผ่านมา +13

    സ്വർണ്ണ കടത്ത് കേസിൽ ED ക്ക് താൽപര്യം നഷ്ടപ്പെട്ടോ എന്നാണ് സുപ്രീംകോടതി ചോദിക്കുന്നത് എന്നാണ് റിപ്പോർട്ട്... കോൺഗ്രസ്സ് മുക്ത ഭാരതം ആഗ്രഹിക്കുന്നവരുടെ കര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഉപകാരത്തിൻ്റെ ലാഭം കൊയ്തു തുടങ്ങിയോ എന്ന് തോന്നുന്നു..

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 5 ชั่วโมงที่ผ่านมา +17

    അനിൽ കുമാറിനെ ബോധപൂർവ്വം CPM ചാനലിലേക്ക് പറഞ്ഞയക്കുകയാണ്.
    മലയാളിയെ ശശിയാക്കാൻ.

    • @sudheeshjanaki
      @sudheeshjanaki 3 ชั่วโมงที่ผ่านมา

      😂.. മലയാളിയെ ശരിയാക്കാൻ അല്ല, സിപിഎം നെ..😂ശരിയാക്കാൻ.. 😮..😊 . ശരിയാകാൻ.. പക്ഷെ അവർക്ക് ശരി ആകാൻ കഴിയില്ല.. അതങ്ങനെയാണ്

    • @creatandcreat1690
      @creatandcreat1690 3 ชั่วโมงที่ผ่านมา

      അനിൽ കുമരാ എനി രണ്ട് ചെവിയും കൂർമ്പിച്ച് ഇരുന്നേ രണ്ടത്താണി തരും അത് വാങ്ങി വീട്ടിൽ പോയി മൂടി പുതച്ചുറങ്ങ്

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ชั่วโมงที่ผ่านมา

      ഗാന്ധിയെ സ്വർഗത്തിലാക്കാൻ അവന് സ്വന്തം കഴിഞ്ഞു ഒന്ന് പോ ആ ടെ?

  • @smartcreat1
    @smartcreat1 6 ชั่วโมงที่ผ่านมา +12

    ജലീലിനോടുണ്ടായിരുന്ന എല്ലാ താത്പര്യവും രണ്ട് ദിവസം മുന്പ് നഷ്ടമായി,

    • @sudheeshjanaki
      @sudheeshjanaki 6 ชั่วโมงที่ผ่านมา

      പണ്ടേ

  • @abdullahfousi8237
    @abdullahfousi8237 4 ชั่วโมงที่ผ่านมา +2

    റാഷിധേ ജെലീലും ഗോവിന്നനും ഒരുപോലെ അല്ലേ പറയുന്നത് മതത്തിൽ എന്തിനാ സിപിഎം ഇടപെടുന്നത് സഗാവേ പ്ലീസ് 🙏🙏🙏

  • @billahzview
    @billahzview 5 ชั่วโมงที่ผ่านมา +2

    എന്നാലും അത്രമേൽ അപകടകരവും വിഷലിപ്തവുമായ ആ വാക്കുകൾ ഹിന്ദു ദിനപത്രത്തിന് എഴുതിക്കൊടുത്തത് ആരാവും ?
    ഒരു സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ്റെ ഇൻ്റർവ്യൂവിൽ അദ്ദേഹം പറയാത്ത, അങ്ങേയറ്റം തെറ്റായ, ഒരു വിദ്വേഷ പ്രസ്താവന അദ്ദേഹത്തിൻ്റെതെന്ന പേരിൽ ഹിന്ദു പത്രത്തിന് എഴുതിക്കൊടുത്ത ആളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണ്ടെ ?

  • @nazarrahiman5639
    @nazarrahiman5639 4 ชั่วโมงที่ผ่านมา +2

    അനിൽ കുമാർ ന് ക്യാപ്സുൾ കിട്ടീ 1/2 മണിക്കൂർ മണ്ടത്തരം പറയുകയാണ് 😂😂😂

  • @shameershameer7797
    @shameershameer7797 3 ชั่วโมงที่ผ่านมา +1

    അനിലേട്ടാ നിയാണ് സഖാവേ സഖാവ്. നാളെ പോയിട്ട് ആ അടിപ്പാവാട ഒന്നൂടെ അലക്കി കൊടുക്ക് 😅😅😅

  • @Samadaminas
    @Samadaminas 46 นาทีที่ผ่านมา +1

    പിണറായുടെ office സ്വർണ കടത് കേന്ദ്രം

  • @hameedkoothali
    @hameedkoothali 2 ชั่วโมงที่ผ่านมา +1

    ഈ അനിൽ നെ സഹിക്കാൻ ആവുന്നില്ല ഞാൻ പോണൂ 😂

  • @sharfudheenmayan8731
    @sharfudheenmayan8731 5 ชั่วโมงที่ผ่านมา +2

    വലിയ വലിയ മത വിധിയൊകെ നടകുമോ? എല്ലാ മത അധ്യക്ഷൻമാരും ഒരു മത വിധി നടത്താമോ? ഒരു വിധ മാലിന്യവും പൊതു ഇടങ്ങളിൽ ഇടൻ പാടില്ല എന്ന്, കൂടാതെ എല്ലാ നേതാക്കളും അണികളോടും പറയട്ടെ...

  • @saleembright1620
    @saleembright1620 5 ชั่วโมงที่ผ่านมา +3

    ഈ അലംബാക്കുന്നവനെ പുറത്താക്കൂ.

  • @Samadaminas
    @Samadaminas 2 ชั่วโมงที่ผ่านมา +2

    jaleel ഫത്വവ പിണറായുടെ കാക്കി ട്രൗസറിന്റെ അടിയിൽന്നു

  • @rauoofvlog8501
    @rauoofvlog8501 5 ชั่วโมงที่ผ่านมา +5

    കോടി സുനിയും ജയശങ്കറും സ്വാപ്നക്കുമൊക്കെ ഏതു ഖാളിയാണ് ജലീലെ ഫത്‌വ ഇറക്കേണ്ടത്????.

  • @abdulvahabm4164
    @abdulvahabm4164 5 ชั่วโมงที่ผ่านมา +5

    മനോരമ പ്രേക്ഷകരുടെ സമയം അപഹരിക്കരുത് മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം പരിപാടിയാണ് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നത്

  • @saleembright1620
    @saleembright1620 5 ชั่วโมงที่ผ่านมา +2

    റാഷിദെ ഈ ബുദ്ധിയില്ലാത്തവൻ്റെ മറുപടി ഇത്ര തന്നെ കിട്ടുകയുള്ള്. പിന്നെ ആട് ജലീല് തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നു ഓർത്താൽ നന്നു.

  • @nihalasherin9414
    @nihalasherin9414 3 ชั่วโมงที่ผ่านมา +1

    ഈ ചർച്ച തന്നെ അപ്രസക്തമാണ് കാരണം കേരളം ഭരിക്കുന്നത് പാണ്ണക്കാട് തങ്ങൾ അല്ലല്ലോ? Kt ജലീൽ ആ ചോത്യം ചോദിക്കേണ്ടത് പിണറായി വിജയനോടാണ്

  • @shajeemaisalghanim3432
    @shajeemaisalghanim3432 2 ชั่วโมงที่ผ่านมา +1

    അനിൽകുമാറിന് വട്ടായോ?😂

  • @jishadjishad3164
    @jishadjishad3164 4 ชั่วโมงที่ผ่านมา +1

    റാഷിദ് 13 മിനിറ്റ് അല്ല ഈ ഒരു മണിക്കൂർ മുഴുവനും അദ്ദേഹത്തോട് ചോദിച്ചാലും അദ്ദേഹം ഇങ്ങനെ ഉത്തരം പറയുകയുള്ളൂ. അതുകൊണ്ട് താങ്കൾ അടുത്ത അതിഥിയിലേക്ക് പോകൂ.

  • @healthinnovationskerala
    @healthinnovationskerala 6 ชั่วโมงที่ผ่านมา +1

    Jaleel This is shame.. You may get Rajyasabha seat!

  • @Samadaminas
    @Samadaminas 32 นาทีที่ผ่านมา +1

    ടിപി ജയ ചന്ദ്രൻ ഇന്ന് ജൂടീഷരി കാക്കി ട്രൗസർ ആണ് അത് മറക്കരുത് modi വന്നിട്ട് രാജിയം ന്യൂന പക്ഷങ്ങൾk നീതിയില്ല 😂😂

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    സിപിഎമ്മിന് മുമ്പ് മാഷാ അള്ളാ വണ്ടിയുടെ ബാക്കിൽ എഴുതിയത് നിനക്ക് ഓർമ്മയില്ല

  • @niharps8724
    @niharps8724 3 ชั่วโมงที่ผ่านมา

    പരീക്ഷക്ക് ചോദ്യപേപ്പർ നോക്കി എഴുതി സമയം പോക്കുന്ന കുട്ടിയാണ് അനിൽകുമാർ

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 ชั่วโมงที่ผ่านมา +1

    ആൻകർ താങ്കൾ പോര എന്നല്ല തീരെ പോര😌🤧😑🤨🙄🙄

  • @josekj35
    @josekj35 3 ชั่วโมงที่ผ่านมา

    ഈ മര വാഴ അനിൽ ചർച്ച കാണുന്നില്ലേ

  • @soorajmp2041
    @soorajmp2041 3 ชั่วโมงที่ผ่านมา

    എന്തിനാണ് സഹോദര ഒന്നിനും ആൻസർ പറയാത്ത അനിൽ കുമാറിന് ഇങ്ങനെ സമയം കൊടുത്തു. ചർച്ച വൈകി പോകുന്നത്. ഇങ്ങനെ ഇനി ആവർത്തിച്ചാൽ മനോരമ കൌണ്ടർ പോയിന്റ് ഭഹിഷ്കരിക്കും

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    നിങ്ങളുടെ വിശ്വാസം എവിടെയാണുള്ളത് അനിൽകുമാർ

  • @SudheeshR-qn1cq
    @SudheeshR-qn1cq 3 ชั่วโมงที่ผ่านมา

    അവൻ ക്യാപ്സുൽ വരാൻ നോക്കിയിരിക്കുവാ.. ഫോൺ തപ്പുന്ന കാണുന്നില്ലേ

  • @abdullahfousi8237
    @abdullahfousi8237 3 ชั่วโมงที่ผ่านมา

    പ്ലീസ് ഇനി റാഷിധേ ഇയാളെ ചർച്ചക് വിളിക്കല്ലേ സാർ പ്ലീസ് 🙏🙏🙏🙏

  • @JayaKumar-wk9kc
    @JayaKumar-wk9kc 6 ชั่วโมงที่ผ่านมา +1

    Anil Kumar you are number one comaley

  • @ShanKassim-o5x
    @ShanKassim-o5x 2 ชั่วโมงที่ผ่านมา

    k അനിൽ കുമറിനെ ചർച്ചയ്ക്ക് Pls വിളിക്കാല്ലേ🙏🙏🙏

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    ഇടതു യാത്രികൻ അല്ല വിദ്വേഷപ്രസംഗം നടത്തുന്ന യാത്രികന്

  • @anwarsadathgpt
    @anwarsadathgpt 5 ชั่วโมงที่ผ่านมา

    Guys, if such a caricature of MV Govindan went live on any online platform, is incredibly incorrect and should be punished. I am not a communist party follower, I follow BJP to certain extent. That said, we shouldn’t disrespect people of other parties.

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    ഗോവിന്ദനെ മൈക്ക് ഓഫ് ചെയ്യൂ

  • @musthuputhiyedath6744
    @musthuputhiyedath6744 ชั่วโมงที่ผ่านมา

    ജലീൽ റൂട്ട് മാറ്റി വിടുകയാണ്. അതിനു മറുപടി കൊടുക്കേണ്ടത് ഇപ്പോള് അല്ല. ജനങ്ങളുടെ ശ്രദ്ധ മാറ്റി മുഖ്യന് ക്ലീൻ ചീട്ട് നൽകിട്ട് കാര്യമില്ല

  • @creatandcreat1690
    @creatandcreat1690 3 ชั่วโมงที่ผ่านมา

    4 വർഷം മുമ്പ് മാത്രമല്ല കമ്മിയേ ഇപ്പോഴും അത് അങ്ങിനെ തന്നേയാണ്

  • @mansooralikp789
    @mansooralikp789 3 ชั่วโมงที่ผ่านมา

    ഞാൻ പറയട്ടെ

  • @rajeevanchalil2368
    @rajeevanchalil2368 6 ชั่วโมงที่ผ่านมา

    KT.... ജലീലിന് ആ കാര്യത്തിൽ കട്ട സപ്പോർട്

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    ഗോവിന്ദൻ അപ്പം തിന്നാൻ വേണ്ടി പറഞ്ഞ ഓർമ്മ മറന്നുപോയോ

  • @ShajahankpShajahankp
    @ShajahankpShajahankp 6 ชั่วโมงที่ผ่านมา +2

    അനിൽകുമാറിന് കുറച്ചു കിളി പോയിരിക്കുകയാണ് ചാനൽ ചർച്ചയ്ക്ക് വിളിക്കരുത് എന്താണ് പറയുന്നത് അയാൾക്ക് തന്നെ അറിയില്ല

  • @indianlife1
    @indianlife1 21 นาทีที่ผ่านมา

    Jaleel ശിഖണ്ഡിന് പണി ആണല്ലോ അണ്ണന് കിട്ടിയിരിക്കുന്നത്
    നടക്കട്ടെ നല്ല നമസ്കാരം ...!!!

  • @basheerPurathur
    @basheerPurathur 3 ชั่วโมงที่ผ่านมา

    റാഷിദ്ദേ നിങ്ങൾ എത്ര ചോദിച്ചാലും അനിൽകുമാർ
    പറയില്ല കാരണം കള്ളം പറയാൻ വിദക്തനാണ്

  • @hassananas4944
    @hassananas4944 2 ชั่วโมงที่ผ่านมา

    റാഷിദ്‌, താങ്കൾ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കരുത്

  • @santok925
    @santok925 5 ชั่วโมงที่ผ่านมา

    AK bluffmaster, spineless statement, and confused mind.

  • @MahroofPv
    @MahroofPv 4 ชั่วโมงที่ผ่านมา

    ജലീലെ അല്ല ചെങ്ങായി അനക്ക് പിരാന്താണോ. താങ്കളൊരു അധ്യാപകൻ കൂടിയല്ലേ ഇത്രക്ക് വിവരം കെട്ട ആളായി മാറിയോ താങ്കൾ 🙏

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 5 ชั่วโมงที่ผ่านมา +1

    വിലയും നിലയുംകാശ് കൊടുത്ത് വാങ്ങാൻ പറ്റില്ല അനിൽ കുമാർ,ഇന്ന് ഗോവിന്ദൻമാഷ് എന്ന് വിളിക്കാൻ തോന്നില്ല ആർക്കും

  • @shamseerabdulla1163
    @shamseerabdulla1163 2 ชั่วโมงที่ผ่านมา

    കഴിഞ്ഞ തിരെഞ്ഞെടുപ്പിന് തയാറെടുത്ത് വരുമ്പോ , മനഃപ്പൂർവ്വം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചർച്ച നടത്തി , വർഗ്ഗീയ വിദ്വേഷം ജനങ്ങളിൽ വിതച്ച് തുടർഭരണം നേടി ..ഇനിയും അത് പോലെ ജനങ്ങളെ വിഢികളാക്കി ഭരണത്തിലേറാമെന്നത് വെറും വ്യാമോഹം മാത്രം സഖാവേ ….

  • @mujeebrahaman9516
    @mujeebrahaman9516 2 ชั่วโมงที่ผ่านมา

    എടോ ജലീല് കേരളം എന്താണെടോ മുസ്ലിം രാജ്യമാണോ

  • @Accts-i8e
    @Accts-i8e 3 ชั่วโมงที่ผ่านมา

    ഒരു കളങ്കം ഇല്ല പോലും ചിരിതേ പിന്നെ ആരാടോ പൊക്കി കൊണ്ട് നടന്നത്, ഇവനെ ആര് എങ്കിലും മുഖ വിലക്കു എടുക്കുമോ, പിന്നെ ഈ കൊച്ചാപ്പ് പറഞ്ഞത് ഒകെ പൊക്കി നടക്കാൻ നിങ്ങൾക്കു വേറെ പണി ഒന്നുമില്ലേ, ജനത്തെ ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങൾ ഉണ്ടിവിടെ, തൊഴിലിലായ്മ, യുവ ജനങ്ങൾ ഇവിടെ നിന്നും പോകുന്നത്, അങ്ങനെ എന്തെല്ലാം, അവന്റെ തല ഉയർത്തി പിടിക്കൽ, ജനം എന്ത് ചിന്ദിക്കുന്നു എന്ന് പോലും ഒരു പിടിത്തവുമില്ല.

  • @rahula1029
    @rahula1029 3 ชั่วโมงที่ผ่านมา

    മതം പറഞ്ഞാൽ മാത്രം അനുസരിക്കുന്ന ഒരു കൂട്ടം വിഡികൾ. സ്വന്തം ആയി ചിന്തിക്കാനുള്ള വിവേകം ഇവർക്ക് ഇല്ല.

  • @AboobackerShaikh
    @AboobackerShaikh 2 ชั่วโมงที่ผ่านมา

    Anil Kumar

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    ജലീലിനെ വാപ്പ യാണോ പിണറായി

  • @sudheeshjanaki
    @sudheeshjanaki 5 ชั่วโมงที่ผ่านมา

    ഇന്ത്യയെ ഒരു ഇറാൻ ആക്കരുത് ആരും.. അതാകാൻകഴിയില്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.. എല്ലാവർക്കും. മതം ഏതായാലും എവിടെയെങ്കിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു എന്ന് മനസ്സിലാക്കാൻ കഴിയാത്ത ജനമുള്ള ഏത് നാടും നാശത്തിലേക്കാണ് എന്ന് തിരിച്ചറിയുക.. ഓരോരുത്തരും

  • @abdullahfousi8237
    @abdullahfousi8237 3 ชั่วโมงที่ผ่านมา

    പാവംഅനിൽ ഇപ്പോൾ എന്താ സ്നേഹം മുസ്ലിമിനെ 😜🤣🤔😂🙏

  • @nizamudeena739
    @nizamudeena739 5 ชั่วโมงที่ผ่านมา

    Thittoram??

  • @sreejithcksreejith223
    @sreejithcksreejith223 5 ชั่วโมงที่ผ่านมา

    Branth

  • @NabeelmpNabeelmp
    @NabeelmpNabeelmp 5 ชั่วโมงที่ผ่านมา

    പാണക്കാട് തങ്ങളെ ഇഡി യുടെ ജോലി ഏൽപിച്ചോ??

  • @TmrahmathullahKms
    @TmrahmathullahKms ชั่วโมงที่ผ่านมา

    കോവിഡ് ജലീൽ വർഗീയവാദി അല്ലേ

  • @SanjayKumar-pg8eo
    @SanjayKumar-pg8eo 5 ชั่วโมงที่ผ่านมา

    ജലീലിൻ്റെ ഇൻ്റർവ്യൂ കാണിക്കു

  • @creatandcreat1690
    @creatandcreat1690 3 ชั่วโมงที่ผ่านมา

    ഗുറാനല്ല. ചങ്ങാതി ഖുർആൻ. താനെന്താടോ ഈ പറയുന്നേ

  • @joejo2767
    @joejo2767 2 ชั่วโมงที่ผ่านมา

    Hahaha. There is no need to fine Sadie Ali to tell Muslims that smuggling and hawala are illegal and not religious. Come in. All Muslims should know 😂😂😂😂😂

  • @rasheedtanur3321
    @rasheedtanur3321 5 ชั่วโมงที่ผ่านมา

    ഈ ചർച്ച ക്ക് എന്തു പ്രസക്തിയാണ്..
    റാഷിദെ
    ഒരു പാട് മഹല്ല് ഖാളിയായ. തങ്ങൾക്ക്. സ്വാസമുദായത്തിന്റെ
    അംഗങ്ങൾക്ക്. ഉപദേശം കൊടുക്കാൻ ആരുടെയെങ്കിലും അനുവാദം വേണോ സ്വർണ്ണകടത്തു മാത്രമല്ല.തെറ്റായ ഒരു പ്രവർത്തനത്തെയും.
    ഒരു മതവും പ്രോത്സാഹനം ചെയ്യില്ല.. ഭായ്...
    കുത്തിരിപ്പിന്റെ ഈ വേർഷൻ.ആണോ മാധ്യമ ധർമം... കഷ്ടം

    • @siyadma9356
      @siyadma9356 3 ชั่วโมงที่ผ่านมา

      Correct 👍

  • @nazarrahiman5639
    @nazarrahiman5639 5 ชั่วโมงที่ผ่านมา

    ജലീൽ ന്റെ ഉപ്പ pv ആണ്യെന് ജലീൽ തന്നെയല്ലേ പറയുന്നത്😂😂

  • @josephvarkey4785
    @josephvarkey4785 14 นาทีที่ผ่านมา +1

    Govidha😂😂😂😂😂😂😂

  • @nasernellichode3832
    @nasernellichode3832 6 ชั่วโมงที่ผ่านมา

    ജലീൽ ഒരു രോമവുമല്ല.

  • @abduljabbarjabbar4711
    @abduljabbarjabbar4711 4 ชั่วโมงที่ผ่านมา

    അല്ല മനോരമേ, നിങ്ങൾ ഇവിടെ ബിജെപി കാരനെ ചർച്ചിക്കാൻ കൊണ്ടിരുത്തി ഇരിക്കുന്നത് 😜🤪🤓🤓 സഖാവ് അനിൽകുമാർ വക്കീലിന് സപ്പോർട്ടിനാണോ😂😂😂🤓🤓🤓🤓 കുറച്ച് ആഴ്ചകളായി നിങ്ങളുടെ ചാനലുകൾ ഈ രൂപത്തിലാണ് ഓടുന്നത്😂😂🤪😜😂🤓 വിസർ ജനം ചാനൽ മോഡൽ😂😂😂

  • @MoiduMp-km2ob
    @MoiduMp-km2ob 4 ชั่วโมงที่ผ่านมา

    അനിൽകുമാർ കഷ്ടം 😀😀

  • @shihabshamsudheen2288
    @shihabshamsudheen2288 ชั่วโมงที่ผ่านมา

    Pv anwar❤❤❤❤

  • @SubairmsMs
    @SubairmsMs 5 ชั่วโมงที่ผ่านมา

    ഇവൻ ശെരിക്കും ആട് തന്നെ 😂

  • @LawrenceAntony-iq9jv
    @LawrenceAntony-iq9jv 6 ชั่วโมงที่ผ่านมา

    Anil Kumar 😂😂😂😂

  • @ummermohammedaslam
    @ummermohammedaslam 5 ชั่วโมงที่ผ่านมา +1

    ജലീൽ പറഞ്ഞതിൽ എന്താണ് തെറ്റ്?സ്വർണക്കടത്തും മുതൽ എല്ലാ കടത്തിന്റെ യും മത വിധി മലപ്പുറത്ത്‌ "ക്കാളി "നടത്തട്ടെ, അതിൽ എന്താ തെറ്റ്

    • @razakabdul5263
      @razakabdul5263 5 ชั่วโมงที่ผ่านมา

      കേരളത്തിൽ മുസ്ലിം നാമധാരികൾനടത്തുന്ന എല്ലാ തെറ്റുകളും മതവിധി നോക്കിയാണോ ചെയ്യുന്നത്,? പാണക്കാട് തങ്ങൾ പറഞ്ഞിട്ടാണോ ഇവിടെ സ്വർണം കടത്തുന്നത്. അടിമക്കണ്ണ് ജലീൽ പിണറായിയുടെ ആസനത്തിൽ ചുവട്ടിൽ കിടക്കാൻ വേണ്ടി എന്തിനാണ് ഇസ്ലാമിനെ ഇവിടെ കൊണ്ടുവരുന്നത്?

  • @YousefVa
    @YousefVa 5 ชั่วโมงที่ผ่านมา

    തനിക്ക് എന്തേ വെളിവില്ലായ്മ

  • @mohamedsalisajeer931
    @mohamedsalisajeer931 5 ชั่วโมงที่ผ่านมา

    Evante karyam theerumanamayi. E narriye enthu cheyanam janangal theerumanikkatte

  • @shukoorareeecode1439
    @shukoorareeecode1439 5 ชั่วโมงที่ผ่านมา

    ഇ അനിൽ കുമാർ പൊട്ടൻ അണോ

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 5 ชั่วโมงที่ผ่านมา

    അടിമ👺💊🤮

  • @shajinambiar1239
    @shajinambiar1239 3 ชั่วโมงที่ผ่านมา

    Moolam kulam akki swarnam kond varanam Niyama bedagathi varanam

  • @abhilashns1792
    @abhilashns1792 5 ชั่วโมงที่ผ่านมา

    Pinarai nadathiya paramarsham 💯👍🔥💪💯

  • @shajinambiar1239
    @shajinambiar1239 3 ชั่วโมงที่ผ่านมา

    Kuttikal ayirikkumbo thanne moolam valuthakkan school il padippikkanam.moolam swarnam kond varan anu ennu paranju padippikkanam

  • @AjasK-h5w
    @AjasK-h5w 2 ชั่วโมงที่ผ่านมา

    ഗുറാൻ അല്ലടാ പ്രാന്താ ഖുർആൻ k ട്ടോ

  • @samsuarabian5608
    @samsuarabian5608 4 ชั่วโมงที่ผ่านมา

    Moram പോത്ത് കഞ്ഞി പോത്ത് സിമി

  • @abhilashns1792
    @abhilashns1792 4 ชั่วโมงที่ผ่านมา

    Ethu mathethara rajiyam..panakkadu Thagal matha vithi venam KT jaleel kammi MLA😂😂😂😂

  • @dixondevassy9962
    @dixondevassy9962 4 ชั่วโมงที่ผ่านมา

    അലാലാ അല്ല 😂

  • @shajinambiar1239
    @shajinambiar1239 3 ชั่วโมงที่ผ่านมา

    Moolam ini swimming pool akkan parayanam

  • @musthafatanoor1494
    @musthafatanoor1494 5 ชั่วโมงที่ผ่านมา

    Chotecha.chotateni.marupade.para.anilkumar.mayre

  • @ashrefpattambip4140
    @ashrefpattambip4140 6 ชั่วโมงที่ผ่านมา

    E anil Kumar inner alllghe vere vivarmulla.kammikalonnm elle

  • @asudhakaranarangath6562
    @asudhakaranarangath6562 3 ชั่วโมงที่ผ่านมา

    Anil Kumar mood thagi...ba ba ba

  • @safriyanousheer417
    @safriyanousheer417 4 ชั่วโมงที่ผ่านมา

    Entha Anill ith

  • @sreejithcksreejith223
    @sreejithcksreejith223 5 ชั่วโมงที่ผ่านมา

    Onnu nerittu kittiyal mathi

  • @saeedmuhamed5166
    @saeedmuhamed5166 5 ชั่วโมงที่ผ่านมา

    Kt Jameel vepila

  • @SanjeevMaroor
    @SanjeevMaroor 5 ชั่วโมงที่ผ่านมา

    Anilll bababa

  • @IsmaiDxb
    @IsmaiDxb 46 นาทีที่ผ่านมา

    😂