ഈ വീഡിയോ പ്ലെ ചെയ്തു കൊണ്ട് കമ്മണ്ട് box വായിച്ച എനിക്ക് മനസ്സിലായത് ഈ മനുഷ്യന് സുഖമായി സന്തോഷത്തോടെ കിടന്നുറങ്ങാം എന്നാണ്.. കാരണം impex ഉപയോകിക്കുന്ന 100 % ആളുകളും ആ പ്രൊഡക്റ്റിൽ തൃപ്തരും സന്തുഷ്ടരും ആണ്.. ആ മനുഷ്യന്റെ സംസാരം പോലെ പ്രൊഡക്റ്റും സ്മാർട്ട് ആൻഡ് പവർഫുൾ ആണ്... 💚🥰🥰🥰 wish you better on what you do....
I've been using Impex Google TV for a while and am satisfied. As a Mallu, I feel proud when I learn that Impex is a malayali brand. surprised when I got to know it was manufactured in Kerala with all these global standards. Our government should take more steps to bring global brands from our nation, like Impex.
Impex tv ഉപയോഗിക്കുന്നില്ലെങ്കിലും മറ്റു ചില പ്രോഡക്ടുകൾ കുറച്ചു വർഷം ആയ്ട്ട് ഉപയോഗിക്കുന്നു. ഇന്ന് വരെ പൂർണമായും തൃപ്തികരമാണ്. നല്ല ബിൽഡ് ക്വാളിറ്റി, ലൈഫും ഉണ്ട്. ഇതേ പ്രോഡക്ടുകൾ ചില മുന്തിയ ബ്രാൻഡ്‌സ് ഉപയോഗിചതിലും എത്രയോ മികച്ചത്.. നമ്മുടെ നാട്ടിൽ നിന്നുള്ള ഇത്തരം ഗുണമേന്മ ഉള്ള സംരംഭങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്.. ഇനിയും ഒരുപാട് വളർന്നു ലോകം മുഴുവൻ അറിയപ്പെടട്ടെ, വിജയിക്കട്ടെ.. ആശംസകൾ sir..
4 year warrenty അത് കൊടുക്കാൻ ഉള്ള ഒരു വിശ്വാസം കണ്ട് ആണ് 2 വർഷം മുമ്പ് ഒരു TV വാങ്ങിയത്. നല്ല picture Quality അതാണ് എനിക്ക് എടുത്തു പറയാൻ ഉള്ളത്. MI TV കൂടെ use ചെയ്യുന്ന ആൾ ആണ് ഞാൻ അതും കൂടെ വെച്ചു നോക്കുമ്പോൾ impex Pwoli. Nb: Editing this comment after 2 months. TV പാനൽ അടിച്ചു പോയി. Impex service ടീം panal replace ചെയ്തു തന്നു , 2 weeks എടുത്തു.
How was the servicing experience.. njn kete valya gunamilla... masangalayi panel illa ennum paranju service neetivaykuvanennokkeya.. I was planning to buy one, but ithu ketapo oru vangan oru pedi
ഇദ്ദേഹത്തെ സമ്മതിച്ചിരിക്കുന്നു കാരണം മറ്റൊന്നുമല്ല നമ്മുടെ സർക്കാർഉദ്യോഗസ്ഥമാഫിയ കൊള്ളക്കാരുടെ ഇടയിൽ ഇങ്ങനെയൊരു സ്ഥാപനംമുൻപോട്ട് കൊണ്ട് പോകുന്നതിൽ ഇദ്ദേഹത്തിന് അവാർഡ് കൊടുക്കേണ്ടതുണ്ട്
What they means on imported is, "from china " only assembling is done over here . Am also an impex customer . I do have a good satisfaction over that product too . But am desperately waiting see the whole product to be done from india( self-sufficient). Hoping that the brand can achieve that too
All TV manufacturers get their major component - Display Panels - from China. So Impex is no exception. Additionally companies like TCL make most of the so called "branded" TVs
10 വർഷം വരെ led bulb സ്ട്രിപ്പിന് ആയുസ് പറയുന്നു എന്നാൽ എന്റെ impex tv 3 വർഷം കഴിഞ്ഞപ്പോൾ led strip കംപ്ലൈന്റ ആയി impex technitian വന്നു led strip മാറ്റി വച്ചു guarantee കഴിഞ്ഞത് കൊണ്ട് പൈസയും വാങ്ങി ഇപ്പോൾ tv കാണുമ്പോൾ led സ്ട്രിപ്പി bulbinte നിഴൽ ഡിസ്പ്ലേയിൽ കാണും ചുരുക്കം പറഞ്ഞാൽ display ക്വാളിറ്റി വളരെ കുറഞ്ഞു
Bro it's not shadow it's old LED bulb heat smoke, technician should clean that before installing new LED strip bar...he didn't do that in that white sheet, that's what it's showing shadow in screen 😊
Impex ന്റെ കുക്കർ മേടിച്ചിരുന്നു. എല്ലാരും പറഞ്ഞു മേടിക്കല്ലേ മേടിക്കല്ലേന്ന്. വില കുറവാണെന്നും പറഞ്ഞ് മേടിച്ചതാ. ഇപ്പൊ ഓർക്കുന്നു അന്നേരം മറ്റുള്ളവർ പറഞ്ഞത് കേട്ടാൽ മതിയാരുന്നു എന്ന്. Damage ആയിട്ട് 2 തവണയാണ് മാറ്റി മേടിച്ചത്. വാഷർ പോയാൽ പകരം വേറെ കിട്ടാൻ പാടാണ്. കുക്കർ മേടിച്ച കടയിൽ പോയി അന്വേഷിച്ചാൽ ഒറിജിനൽ stock ഇല്ല. ഓർഡർ ചെയ്താൽ രണ്ടോ മൂന്നോ ആഴ്ചയെടുക്കും ഒർജിനൽ കിട്ടാൻ. അതോടെ ഒരു പാഠം പഠിച്ചു. വില കൂടുതൽ ആണെങ്കിലും നല്ല ബ്രാൻഡ് നോക്കി മേടിക്കുക. അതുപോലെ ആണോടേയ് TV യും? 😂
Same pitch ... പക്ഷെ പൈസ കൊടുത്ത് വാങ്ങിയതല്ല ഗിഫ്റ്റ് കിട്ടിയതാണ്, ഒരു പ്രഷർ കുക്കർ , ഒരു നോൺസ്റ്റിക് കടായി , കടായി മൂന്നു നാല് പ്രാവശ്യം ഉപയോഗിച്ചപ്പോൾ കേടായി🤣🤣 , കുക്കർ വിസിൽ വർക്ക് ആവില്ല ഹാൻഡിൽ വേഗം പൊട്ടിപ്പോയി .. വേറെ ഊള വിസിലും ഹാൻഡ്‌ലിലും വാങ്ങി ഫിറ്റ് ചെയ്തു perfect ok
Bro thanks for sharing this. I had never even dreamt abt anyone brave enough to do manufacturing in our state. Hats off to Impex team. I hope you succeed and be a guiding light to the next gen to become entrepreneurs.. Also wish our rulling politicians dont hear abt this ever...I am a malayali in another corner of the globe..
The TV is good I have been using impex Led 43 inch model Gloria. The problem is the LED back light will only last for 3 years. I had to repair the TV. Their service is perfect
ഇത് കാണുന്നത് impex tv ൽ അല്ല കാരണം tv ചത്തു.. പാട്ട് കേൾക്കാൻ ഹോം തിയേറ്റർ വാങ്ങി അതിന്റെ remot പോയി. remote ക്യാഷ് കൊടുത്ത് വാങ്ങൻ service centre ൽ ചെന്നപ്പോൾ അവിടേയും ഇല്ല.. അതാണ് impex
Impex 9 years aya 3 Ac vtl ullaa njan..4 amath onnu aniyanu vangan poyappol pothys paranju Impex Ac production nirthi ipo varunillanu....valare adhikam sankadathodu koodi mattoru brand choose cheythu...😕😕
Impex BLDC ഫാൻ tesla verygoodfan l bought one pies at 3yeats ago. No eny problum up to this time. Better than enyother branded BLDC ഫാൻ. I like every Impex product. Thanks you better.
സമൂഹത്തിലെ എല്ലാത്തരം ആളുകളെയും പരിഗണിക്കുന്നു എന്നതാണ് impex ന്റെ പ്രത്രേ ഗത , അത് കൊണ്ട് തന്നെ അവനവന്റെ ബട്ജറ്റിനനുസരിച്ചുള്ള ഉപകരണങ്ങൾ impex brand ൽ ഏതൊരാൾക്കും select ചെയ്യാൻ കഴിയും, മാത്രമല്ല നല്ല affter service ഉം മറ്റു ബ്രാൻഡുകളിൽ നിന്നും impex നെ star ആക്കുന്നു ❤
Pandathe Onida colour tv okke 30 kollam use cheythittum oru complaint um illathirunittum pudiya tv ilot upgrade cheythavar orupaad ond... Ivide Company de MD thanne parayunnu Light bar ne 10 kollame maximum aayuse ollene.
ഈ വീഡിയോ പ്ലെ ചെയ്തു കൊണ്ട് കമ്മണ്ട് box വായിച്ച എനിക്ക് മനസ്സിലായത് ഈ മനുഷ്യന് സുഖമായി സന്തോഷത്തോടെ കിടന്നുറങ്ങാം എന്നാണ്.. കാരണം impex ഉപയോകിക്കുന്ന 100 % ആളുകളും ആ പ്രൊഡക്റ്റിൽ തൃപ്തരും സന്തുഷ്ടരും ആണ്.. ആ മനുഷ്യന്റെ സംസാരം പോലെ പ്രൊഡക്റ്റും സ്മാർട്ട് ആൻഡ് പവർഫുൾ ആണ്... 💚🥰🥰🥰 wish you better on what you do....
Impex Home theater 12 years, still working perfect.
I've been using Impex Google TV for a while and am satisfied. As a Mallu, I feel proud when I learn that Impex is a malayali brand. surprised when I got to know it was manufactured in Kerala with all these global standards. Our government should take more steps to bring global brands from our nation, like Impex.
Impex tv ഉപയോഗിക്കുന്നില്ലെങ്കിലും മറ്റു ചില പ്രോഡക്ടുകൾ കുറച്ചു വർഷം ആയ്ട്ട് ഉപയോഗിക്കുന്നു. ഇന്ന് വരെ പൂർണമായും തൃപ്തികരമാണ്. നല്ല ബിൽഡ് ക്വാളിറ്റി, ലൈഫും ഉണ്ട്. ഇതേ പ്രോഡക്ടുകൾ ചില മുന്തിയ ബ്രാൻഡ്‌സ് ഉപയോഗിചതിലും എത്രയോ മികച്ചത്..
നമ്മുടെ നാട്ടിൽ നിന്നുള്ള ഇത്തരം ഗുണമേന്മ ഉള്ള സംരംഭങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്.. ഇനിയും ഒരുപാട് വളർന്നു ലോകം മുഴുവൻ അറിയപ്പെടട്ടെ, വിജയിക്കട്ടെ.. ആശംസകൾ sir..
ഇത് കേരളത്തിലാണു,
മലയാളിയുടെ വിജയ ഗാഥ!!!
എത്ര ലളിതമായ അവതരണം Nuvais c Impex Home!!!
ഞങ്ങളുടെ കൊച്ചി ഓഫിസിൽ എല്ലാം impex ന്റെ TVയാണ്...❤
IMPEX ഉണ്ടെങ്കിൽ ആരും STAR ആവും....❤
Impex വലിയൊരു STAR ആവട്ടെ ✨✨✨
Impex നല്ല ഒരു brand ആണ്. നമ്മുക്ക് വിശ്വാസത്തോടെ വാങ്ങാൻ പറ്റിയ product ആണ് 👌🏻👌🏻👌🏻
ചേട്ടാ 9 വർഷമായി Impex Tv Super ഇത് വരെ ഒരു problems ഇല്ല....❤
Great.but govt should make decision to promote more.
ആദ്യം ഒക്കെ കൊള്ളമായിരുന്നു. ഇപ്പൊ വളരെ മോശമാണ്
LED light bar 10 years warranty aanu apo ini one year nokiya mathi 🤣🤣🤣🤣
Sathyem aano
Helo ath led tv allaaloo
നല്ല ക്വാളിറ്റി Product😊Impex ന്റെ നിരവധി DVD players വിറ്റ ഞാൻ❤ മുതലാളിയെ ആദ്യമയ് കണുന്നത്🤩
4 year warrenty അത് കൊടുക്കാൻ ഉള്ള ഒരു വിശ്വാസം കണ്ട് ആണ് 2 വർഷം മുമ്പ് ഒരു TV വാങ്ങിയത്. നല്ല picture Quality അതാണ് എനിക്ക് എടുത്തു പറയാൻ ഉള്ളത്.
MI TV കൂടെ use ചെയ്യുന്ന ആൾ ആണ് ഞാൻ അതും കൂടെ വെച്ചു നോക്കുമ്പോൾ impex Pwoli.
Nb: Editing this comment after 2 months. TV പാനൽ അടിച്ചു പോയി. Impex service ടീം panal replace ചെയ്തു തന്നു , 2 weeks എടുത്തു.
How was the servicing experience.. njn kete valya gunamilla... masangalayi panel illa ennum paranju service neetivaykuvanennokkeya.. I was planning to buy one, but ithu ketapo oru vangan oru pedi
Impex ന്റെ നോൺസ്റ്റിക് പാത്രങ്ങൾ എല്ലാം നല്ല ക്വാളിറ്റി ആണ്.
Impex ടീവി ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് full satisfied
ഇദ്ദേഹത്തെ സമ്മതിച്ചിരിക്കുന്നു
കാരണം മറ്റൊന്നുമല്ല നമ്മുടെ സർക്കാർഉദ്യോഗസ്ഥമാഫിയ കൊള്ളക്കാരുടെ ഇടയിൽ ഇങ്ങനെയൊരു സ്ഥാപനംമുൻപോട്ട് കൊണ്ട് പോകുന്നതിൽ ഇദ്ദേഹത്തിന് അവാർഡ് കൊടുക്കേണ്ടതുണ്ട്
ഇനി താമസിയാതെ പൂട്ടിക്കുമോ😢
IMPEX oru kerala brand anenn arinjappol happy ayi, ini tv edukumbol impex consider cheyyum
Impex smart tv ഉപയോഗിക്കാൻ തുടങ്ങി 4yrs ആയി.. അൽഹംദുലില്ലാഹ് നന്നായിട്ടു തന്നെ വർക്ക് ആവുന്നുണ്ട് 💙
Impex നല്ല tv ആണ്. Techenicians നും നല്ല അഭിപ്രായമാണ്.
I am a proud owner of IMPEX TV, 43 inch 👍
❤️
Rs ethraya
5 വർഷം ആയി impex tv ഉപയോഗിക്കുന്നു no problems❤️🥰
എല്ലാം വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു... 👍👍👍👍
Impex ഇല്ലാതെ എന്ത് ഓണം❤
എനിക്കെന്തോ ഇമ്പെക്സ് ബ്രാൻഡ് items താൽപര്യം തോന്നിയിട്ടില്ല...വില കുറവ് ആണെങ്കിലും അവരുടെ ഒരു ഐറ്റം എടുക്കാൻ ഇപ്പോഴും എന്തോ ഒരു ധൈര്യ കുറവാണ്😢
20 വർഷമായി impex സി ബാൻഡ് റിസീവർ സൂപ്പർ
What they means on imported is, "from china " only assembling is done over here . Am also an impex customer . I do have a good satisfaction over that product too . But am desperately waiting see the whole product to be done from india( self-sufficient). Hoping that the brand can achieve that too
Actually I think the name itself is derived from IMPort EXport
All TV manufacturers get their major component - Display Panels - from China. So Impex is no exception. Additionally companies like TCL make most of the so called "branded" TVs
Only very few companies in the world manufactures lcd panels for tvs.
Almost all in china & korea
Ente impex tv aan ..3yr kond keduvannu display 😢 ...maatan 20k😎
ഇമ്പ് എക്സ് പൊളി ഇവരുടെ ഹോം തീയറ്ററുണ്ട് 👍🏻👍🏻👍🏻👍🏻
👍
Polichu.. ithupolathe electronics factory visits kaanan agrahikkunnu…
👍
Impex valare vilakkuravil Nalla options nalkunna oru best brand anu.
Budget friendly quality good
10 വർഷം വരെ led bulb സ്ട്രിപ്പിന് ആയുസ് പറയുന്നു എന്നാൽ എന്റെ impex tv 3 വർഷം കഴിഞ്ഞപ്പോൾ led strip കംപ്ലൈന്റ ആയി impex technitian വന്നു led strip മാറ്റി വച്ചു guarantee കഴിഞ്ഞത് കൊണ്ട് പൈസയും വാങ്ങി ഇപ്പോൾ tv കാണുമ്പോൾ led സ്ട്രിപ്പി bulbinte നിഴൽ ഡിസ്പ്ലേയിൽ കാണും ചുരുക്കം പറഞ്ഞാൽ display ക്വാളിറ്റി വളരെ കുറഞ്ഞു
Bro it's not shadow it's old LED bulb heat smoke, technician should clean that before installing new LED strip bar...he didn't do that in that white sheet, that's what it's showing shadow in screen 😊
ഇവരുടെ സർവീസ് അടിപൊളിയാണ്
Felt so happy to see that impex is locally built in Kerala. Amazing feat of achievement. We should all support locally produced brands.
സത്യം. ...impex നല്ല tv ആണ് 100%🎉🎉🎉🎉🎉
വളരെയേറെ സന്തോഷം impex ബ്രാൻഡിന് കുറിച്ച് അറിയാൻ സാധിച്ചു
Proud to see malayalee bringing this 🔥🔥
😍
Impex nde home theater kidu aaaa
4 year warranty for Tv great ❤
I am working Switzerland, long time using Impex TV. Very nice
Great 👍
Lcd panel ഏതു കമ്പനിയുടെ എന്നും കൂടി പറയുക
Impex ഉണ്ടെങ്കിൽ ആരും സ്റ്റാറാവും ❤
Quality products at affordable prices 🎉
Yes 😊
All parts made in China and assembled in India. Is my understanding correct?
Njan SAHAD
വർഷങ്ങൾക്ക് മുമ്പ് impex techzone കൊണ്ടോട്ടി സർവീസ് സെൻ്ററിൽ ടെക്നീഷ്യൻ ആയി വർക് ചെയ്തിരുന്നു
ഇന്ഷാ അല്ലാഹ് ഞാൻ തീരുമാനിച്ചു impex. റേറ്റ് പറഞ്ഞില്ല
Impex ന്റെ കുക്കർ മേടിച്ചിരുന്നു. എല്ലാരും പറഞ്ഞു മേടിക്കല്ലേ മേടിക്കല്ലേന്ന്. വില കുറവാണെന്നും പറഞ്ഞ് മേടിച്ചതാ. ഇപ്പൊ ഓർക്കുന്നു അന്നേരം മറ്റുള്ളവർ പറഞ്ഞത് കേട്ടാൽ മതിയാരുന്നു എന്ന്. Damage ആയിട്ട് 2 തവണയാണ് മാറ്റി മേടിച്ചത്. വാഷർ പോയാൽ പകരം വേറെ കിട്ടാൻ പാടാണ്. കുക്കർ മേടിച്ച കടയിൽ പോയി അന്വേഷിച്ചാൽ ഒറിജിനൽ stock ഇല്ല. ഓർഡർ ചെയ്താൽ രണ്ടോ മൂന്നോ ആഴ്ചയെടുക്കും ഒർജിനൽ കിട്ടാൻ. അതോടെ ഒരു പാഠം പഠിച്ചു. വില കൂടുതൽ ആണെങ്കിലും നല്ല ബ്രാൻഡ് നോക്കി മേടിക്കുക. അതുപോലെ ആണോടേയ് TV യും? 😂
Sathyam ente amma oru non stick pan vaangi 1 week il teflon coating bubble up cheyyan thodangi.
Same pitch ... പക്ഷെ പൈസ കൊടുത്ത് വാങ്ങിയതല്ല ഗിഫ്റ്റ് കിട്ടിയതാണ്, ഒരു പ്രഷർ കുക്കർ , ഒരു നോൺസ്റ്റിക് കടായി , കടായി മൂന്നു നാല് പ്രാവശ്യം ഉപയോഗിച്ചപ്പോൾ കേടായി🤣🤣 , കുക്കർ വിസിൽ വർക്ക് ആവില്ല ഹാൻഡിൽ വേഗം പൊട്ടിപ്പോയി .. വേറെ ഊള വിസിലും ഹാൻഡ്‌ലിലും വാങ്ങി ഫിറ്റ് ചെയ്തു perfect ok
Bro thanks for sharing this. I had never even dreamt abt anyone brave enough to do manufacturing in our state. Hats off to Impex team. I hope you succeed and be a guiding light to the next gen to become entrepreneurs.. Also wish our rulling politicians dont hear abt this ever...I am a malayali in another corner of the globe..
My pleasure
Njan munb ee companyl aanu work cheytat.. omanil.. nalla company aanu..
എന്റെ അടുത്ത് ഇമ്പെക്സിന്റെ സൗണ്ട് ബാർ ഉണ്ട് പൊളി സാധനം
ImpeX poli products aanu ,TV
എന്റെ വീട്ടിൽ impex 4k UHD android smart 58 inch tv ആണ്....1 year ആയി ഒരു പ്രോബ്ലെവും ഇല്ല.... അതിൽ ഞാൻ തൃപ്തനാണ് ❤❤❤
Price?
The TV is good I have been using impex Led 43 inch model Gloria. The problem is the LED back light will only last for 3 years. I had to repair the TV. Their service is perfect
Najan 2 year ayi use chayyunu super TV nammuda Kerala thil anannu arinjathil proud of me.....
Impex 50 inch njan vangi..3year warranty...3year ullill.3 vattam displays bord matti...warranty theerunnathinu 2 months munpu..displays mattithannu...warranty theernnu 6 days sathanam...line veenu...valarea mosham....warranty ill matti tharunna sathanam...second quality sathanam..udayippu ennu paranja ithanu......chumma thalli marikkathea ..chettto...ente veetill vannna njan kanichu tharam...ente complaint details eduthu nokkiya manasilavum....ithilum beatham....kakkan povunnathanu...ningalkku....njan 35 k vangi...just 3year pani theernnu.......inganea okkea vide edumpo...tv vangiya alkarodu koodi anneshichu nokkanam...engane undu ennnu....njan emi eduthathanu...1.5 years emi adachu....emi theernnathinu munpu sathan theernnu....3year ullathukondu pidichu ninnu....kashttam thanne...njan 50 inch tv vangiyathu..ente ammummaykku..kazhcha kuravayathinal kurachu valuthayi kanan aannu....ippo ammumma varea theri veli... ee theri chettanu samarpichirikkunnu...k thanks...
Itheram paranjathu...35 k koduthu njan vangiyathinte sangadam kondanu....
സത്യം
ഇവിടെ assembling മാർത്ഥം ഉള്ളത്?
ഇത് കാണുന്നത് impex tv ൽ അല്ല കാരണം tv ചത്തു..
പാട്ട് കേൾക്കാൻ ഹോം തിയേറ്റർ വാങ്ങി അതിന്റെ remot പോയി. remote ക്യാഷ് കൊടുത്ത് വാങ്ങൻ service centre ൽ ചെന്നപ്പോൾ അവിടേയും ഇല്ല.. അതാണ് impex
ഞാൻ ഒരു 40ഇഞ്ച് L E D t v വാങ്ങിരുന്നു,2016, അതിപ്പോൾ വർക്ക് ഇല്ല, അത് എവിടെ നന്നാക്കും?
ഇത് LED ടിവി Assembling മാത്രമാണ്, പാനൽ എങ്ങനെ നിർമിക്കുന്നു എന്നറിയാനാണ് എല്ലാർക്കും താല്പര്യം.
അത് കാണണേൽ ചൈനക്ക് പോകേണ്ടിവരും
Go to China 🇨🇳
അത് ചെറിയ പൈസക്കി ചൈനയിൽ നിന്ന് ഇറക്കും
Panel from China
Impex 9 years aya 3 Ac vtl ullaa njan..4 amath onnu aniyanu vangan poyappol pothys paranju Impex Ac production nirthi ipo varunillanu....valare adhikam sankadathodu koodi mattoru brand choose cheythu...😕😕
IMPEX undegil aarum STAR aavum 👍
Ente vtl impex tv aaahn ❤ highly recommended
IMPEX HOME THEATER💥
DROP TEST ENGANEYA VERIFY CHEYYUNNAD.PACKING OPEN AKUMO
Direct companyil ninnu medikkan pattumo
എന്റെ വീട്ടിലുമുണ്ട് empex ന്റെ ഒരു പ്രോഡക്ട് ഒരു ഇലക്രിക്ക് കെ റ്റിൽ നല്ല പ്രോഡക്ടാണ് ഒരു TV വാങ്ങണമെന്നുണ്ട്
Impex is super. Thank you Impex and Ebadu Rahman.
HElM TV വാങ്ങി അടിപൊളി
Avide chennal tv medikkan pattumo orennam vangana
Impex BLDC ഫാൻ tesla verygoodfan l bought one pies at 3yeats ago. No eny problum up to this time. Better than enyother branded BLDC ഫാൻ. I like every Impex product. Thanks you better.
Ma sha allah❤❤❤🤝👍
Impex innovate your Life ❤🎉🎉
സമൂഹത്തിലെ എല്ലാത്തരം ആളുകളെയും പരിഗണിക്കുന്നു എന്നതാണ് impex ന്റെ പ്രത്രേ ഗത , അത് കൊണ്ട് തന്നെ അവനവന്റെ ബട്ജറ്റിനനുസരിച്ചുള്ള ഉപകരണങ്ങൾ impex brand ൽ ഏതൊരാൾക്കും select ചെയ്യാൻ കഴിയും, മാത്രമല്ല നല്ല affter service ഉം മറ്റു ബ്രാൻഡുകളിൽ നിന്നും impex നെ star ആക്കുന്നു ❤
ഇത്രയും ക്വാളിറ്റി കുറഞ്ഞ ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്ന വേറെ കമ്പനി കേരളത്തിൽ illa
Talented aya yuvakkal ula job nice 👍🏾
എന്റെ വീട്ടിൽഉണ്ട് കഴിഞ്ഞ ഓണത്തിന് വാങ്ങിയതാ impex🤩 prize കുറവ് ആണ് 4year warrenty ഒക്കെ ഉണ്ട്🔥
അത്രയേ ഉള്ളു പഴയ ടിവിക്ക് 50 year warranty und da
Impex have hdmi earc ?
Etta home theatre manufacturing process cheyu
Ithe assembly unit ane .. manufacturing unit alla ..
Ee video kaanumbol impex inte ad vannu😅
Pandathe Onida colour tv okke 30 kollam use cheythittum oru complaint um illathirunittum pudiya tv ilot upgrade cheythavar orupaad ond... Ivide Company de MD thanne parayunnu Light bar ne 10 kollame maximum aayuse ollene.
Kazhinja 6 varshathil 3 tv vaangendi vannu. Mi de ulpade 2 yearsil adich poi
mother board imported alle adh mension cheyyathe ndhe from whre
Impex te 50 inch Android tv vangi 2 varsham ayapol thane panel adichu poyi services cheyan chothichapol 18k annu parayunnathu
Ithu production unit or assembling unit aano?
ചൈനയിൽ നിന്നും പാർട്സ് വരും ഇവിടെ അസംബ്ലി ചെയ്താൽ മാത്രമേ ടാക്സ് ഇളവ് നേടാൻ സാധിക്കു
Suppar🎉🎉🎉🎉
Aa ikada sound kelkan shaiju damothar pola undd
Super presentation 👍👍👍
ITI padichavarkk Evide job kitto
അമേരിക്കയിൽ കിട്ടുമോ 😊
Factor location evida ann
Impex ഇപ്പോൾ സൗദിയിൽ നല്ല വില്പനയുണ്ട്
Ente impex tv 2 pravashyam disply poy. Ippazhum disply clear illa. 2 years ayathe ollo
Which model?
Panasonic angne ind parayavo 🙂
I need to buy
Spanio tv impex tv yumayi tie up undo
No
സർ ഞാൻ43 ഇഞ്ച് impex tv വങ്ങുവാൻ വേണ്ടി തലശ്ശേരി യിൽ എല്ലാ ഷോ റൂമിലും കയറി ഇറങ്ങി എവിടെയും കിട്ടാനില്ല. എവിടെ കിട്ടും എന്ന് പറയാമോ....
3 വർഷം അവസാനിക്കുന്നതിന്10 ദിവസം മുൻപ് പാനൽ അടിച്ചു പോയി ഇവർ പറയുന്ന പോലെ 10 വർഷം ഒന്നും ബാക്ക് ലൈറ്റ് ഗ്യാരണ്ടി ഇല്ല
ഒരു നാണവും ഇല്ലതെ ഒരെണ്ണം ഞാൻ എടുക്കട്ടെ എടുത്തു 😅
Service kittunnilla
Motherboard and pannel evide ninnanu
Njn enn 43QLED vagi pittappallill❤
Evide citu puzhukkal elle
ഇവിടെ വന്നാൽ വാങ്ങിക്കാൻ കിട്ടുമോ