Branded Items എന്ന് പറഞ്ഞ് സാധനങ്ങൾ ഇരട്ടി വിലക്ക് വിൽക്കുന്ന തട്ടിപ്പ് | Arjun C Pavanan Interview

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 429

  • @shyam11601
    @shyam11601 หลายเดือนก่อน +222

    താങ്കളെ പോലുള്ളവർ ഉള്ളതുകൊണ്ട് ഇപ്പൊ പലവരുടേം തട്ടിപ്പ് പഴയ പോലെ നടക്കുന്നില്ല 😂

    • @babayaga4746
      @babayaga4746 หลายเดือนก่อน +2

      Congratulations

    • @susanmathews4745
      @susanmathews4745 13 วันที่ผ่านมา

      Thanku brother nte aano AA hotel?

  • @swamyrp2560
    @swamyrp2560 หลายเดือนก่อน +86

    താങ്കൾ പറയുന്നത് വളരെ സത്യം ഇനി നിർത്തേണ്ടത് മെഡിക്കൽ ഫീൽഡിൽ കുറേ ഇതുപോലെയൂട്ര്യൂ ബർമാർ വന്നിട്ട് പാവം രോഗികളെപ്പറ്റിക്കുന്നുണ്ട് ഒരു ദിവസം മുതൽ 10 ദിവസത്തിനകത്ത് എല്ലാ അസുഖങ്ങളും മറ്റും എന്ന് പറഞ്ഞ് കള്ള വീഡിയോകൾ ചെയ്യുന്നവർ ഏറ്റു പ്രയാസവും അപകടവും ആണ് രോഗം ചികിൽസിക്കുന്നത്
    അത് തടയണം താങ്കൾ ഒന്ന് ശ്രമിക്കണം എൻ്റെ ഒരു അപേക്ഷയാണ്

    • @achushams
      @achushams หลายเดือนก่อน

      അതേ. ..ഒരു Ebadu Rahmaan ആണ് അതിന്റെ ആള്. .fraud

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน +7

    അന്യയത്തിനും അനീതിക്കും എതിരെ പോരാടുന്ന താങ്കൾക്ക് അടിവാദ്യങ്ങൾ.. ഞാനും താങ്കളെപ്പോലെ ഒരുത്തനാണ്❤

  • @johnyv.k3746
    @johnyv.k3746 หลายเดือนก่อน +99

    നമ്മുടെ നാട്ടിലെ യൂട്യൂബേഴ്സ് തൊണ്ണൂറു ശതമാനവും ചെയ്യുന്നത് ഇത്തരം മാമാപണിയാണ്. ആരെയും ഒന്നിനെയും വിശ്വസിക്കാതിരിക്കുക എന്നതു മാത്രമാണ് മാർഗം. സംശയം തോന്നിയാൽ റിപ്പോർട്ട് ചെയ്യുക.

    • @haslinclement619
      @haslinclement619 หลายเดือนก่อน

      Our news paper also given add like this always

    • @oommenthalavady2275
      @oommenthalavady2275 หลายเดือนก่อน

      TH-cam is not a Professional MEDIA.they are only doing This their personal purpose only in without knowledge from that subject. Police 🚨 MUST wake up.

  • @Guts20Guts
    @Guts20Guts หลายเดือนก่อน +13

    അർജുൻ, a one man army, poised to expose the fraudsters🎉

  • @sajuthomas9090
    @sajuthomas9090 หลายเดือนก่อน +59

    ഈ വിൽപ്പന നടത്തിയ വിൻഡ്സർ കാസിൽ ഹാളിന്റെ ഒരു ദിവസത്തെ വാടക മൂന്നര ലകഷം രൂപ ആണന്ന് അറിയുംപോഴാണ് ഈ വിൽപനയുടെ യഥാർത്ഥ ചിത്രം മനസ്സിലാകുക.

    • @Mullapoov
      @Mullapoov หลายเดือนก่อน

      ഒന്ന് പോഡേ

    • @susanmathews4745
      @susanmathews4745 13 วันที่ผ่านมา +1

      Thanku brother nte aano AA hotel?

  • @thenaatyas6852
    @thenaatyas6852 หลายเดือนก่อน +117

    Very good.. Hatts of to you... പറ്റുമെങ്കിൽ ഇപ്പോൾ ഇവിടെ വ്യാപകമായിട്ട് പഴയ പട്ടു സാരീ എടുക്കുന്ന പരസ്യം ഉണ്ടല്ലോ... അതുകൂടെ ഒന്ന് അന്വേഷിക്കണം... അതിന്റെ പുറകിൽ എന്തോ തട്ടിപ്പ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നു...

    • @sreevenu6573
      @sreevenu6573 หลายเดือนก่อน +2

      Athu venam. Bhayankara thattippa

    • @padminiem3818
      @padminiem3818 หลายเดือนก่อน +2

      ആയൂട്യൂബേഴ്സ് ആരൊക്കെയാണ്?

    • @beenammamathew259
      @beenammamathew259 หลายเดือนก่อน +1

      പലർക്കും 6000-8000 രൂപ പട്ടുസാരികൾക്ക് കിട്ടീ ഏന്നറിഞ്ഞു. കാഞ്ചീപുരം ഉൾപ്പെടെ പഴയ ഒറിജിനൽ. സാരികൾക്ക്. എന്താണോ ഇതിന്റെ പുറകിലെ തന്ത്രം?

    • @bijunair2433
      @bijunair2433 หลายเดือนก่อน +7

      സുഹൃത്തേ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇത്തരം കച്ചവടങ്ങൾ ലോകതട്ടിപ്പാണ് എന്ന് ഞാൻ കുറെ നാൾ മുൻ പെ മനസിലാക്കിയതാണ്. ഫുഡ് ബ്ലോഗും ട്രാവൽ വ്ലോഗും ചെയ്യുന്ന ചില തന്തയില്ലാത്ത യൂറ്റൂബർമാർ കാശ്മേടിച്ച് ചെയ്യുന്നു പരസ്യമാണ് എന്ന് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് അറിയില്ല. കാശിനു വേണ്ടി അവൻമാരുടെ തള്ളെ വരെ കൂട്ടി കൊടുക്കുന്ന യൂട്യൂബറുമാരുമുണ്ട്. അസഭ്യം എഴുതാൻ പാടില്ലെങ്കിലും ഇവൻ മാരുടെ പ്രവർത്തി കാണുമ്പോൾ എഴുതാതിരിക്കാൻ തോന്നിയില്ല. ഇതുപൊലെ തന്നെ പെരുമാവൂര് ഒരു പ്രമുഖ വസ്ത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറിയിൽ മിതമായ വിലയ്ക്ക് നല്ല ഷർട്ട് പാൻ്റ് എന്നിവ കിട്ടുമെന്ന് പെരുമ്പാവൂരും പരിസരങ്ങളിലുമുള്ള യൂട്യൂബർമാർ പറഞ്ഞതനുസരിച്ച് ചെന്ന് നോക്കിയപ്പോൾ വെറും ചവറ് സാധനങ്ങൾ വലിയ വിലയ്ക്ക് ഇട്ടിരിക്കുന്നു തിരിച്ച് ടൗണിൽ വന്ന് സാധരണ കടയിൽ നിന്ന് നല്ല വസ്ത്രം മിതമായ വിലയ്ക്ക് മേടിക്കാൻ പറ്റി ഇനിയാണെങ്കിലും ആരും 99% യൂട്യൂബർമാരെ ആരും വിശ്വസിക്കരുത്

    • @niya143
      @niya143 หลายเดือนก่อน

      @@thenaatyas6852 സാരി ഒക്കെ റിയൽ ആണ് old റിയൽ പട്ട് അവർ പോളിഷ് ചെയ്ത് double വിലക്ക് വിൽക്കും..

  • @sumeshrajan1826
    @sumeshrajan1826 หลายเดือนก่อน +71

    മിടുക്കൻ..നിന്നെപ്പോലെ ഉള്ളവന്മാർ ആണ് ഈ നാടിന് വേണ്ടത്

  • @RatheeshKumar-qc3ui
    @RatheeshKumar-qc3ui หลายเดือนก่อน +31

    എത്രയും ധൈര്യം. ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല ചേട്ടാ

  • @nizarmk246
    @nizarmk246 หลายเดือนก่อน +2

    ഇതുപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സത്യം നീതി ധർമം എല്ലാതായിരിക്കുന്നു... ഇതുപോലുള്ള ധീരൻ മാർ ഇനിയും ഉണ്ടാവട്ടെ

  • @yesodharanp5816
    @yesodharanp5816 หลายเดือนก่อน +29

    A big Salute to You Mr Arjun🙏
    ഇതിനിടെ അർജുൻ ഒരു രാഷ്ട്രീയനേതാവിൻ്റെ ഒരു ബന്ധം പറയുന്നതു കേട്ടു. അതാണ് അടിസ്ഥാന പ്രശ്നം നമ്മൾ വോട്ടുകൊടുത്ത് കരുത്തു പകർന്ന് വിട്ട്ട് രാഷ്ട്രീയ നേതാക്കളാക്കി വിട്ട ആൾക്കാർ അധികാര സ്ഥാനത്തിരുന്ന് പണമുണ്ടാക്കാനായി നമ്മെ തന്നെ ഒറ്റുകൊടുത്തുകൊണ്ട് തട്ടിപ്പുകാരുടെ കൂടെ പോലീസിനെകൂടി വിട്ടുകൊടുത്തുകൊണ്ട് നിലകൊള്ളുന്നു!! എന്തു ചെയ്യും? വോട്ടുചെച്ചുമ്പോൾ സ്വഭാവശുദ്ധിയും അർപ്പണ ബോധമുള്ളവരെയും തെരത്തെടുത്ത് വിടാൻ ശ്രദ്ധിക്കുക. പാർട്ടി ഏതുമാവട്ടെ. മറ്റൊന്നു ചെയ്തിട്ട് കാര്യമില്ല. അല്ലെങ്കിൽ അർജുനെപോലെയുള്ളവർക്ക് ആവശ്യമായ സപ്പോർട്ട് പോലും ലഭിക്കില്ല. ധൈര്യമായി മുന്നോട്ടു പോവുക നല്ലവരായ നാട്ടുകാർ കൂടെയുണ്ടാവും. നാട്ടുകാർ ഇളകിയാൽ ആർക്കും തടുക്കാനാവില്ല എന്നതല്ലെ നമ്മുടെ അനുഭവം.

    • @thomasglidemaster2362
      @thomasglidemaster2362 หลายเดือนก่อน +1

      This comment probably valued!! Woed It!!👌Remember dear yongsters, u must be aware n' Do not wasting 'Parents hard earned wages to the Northindian Fraudsters!!& Do not degenerate Ruin ur life, Cautious 😅

  • @TheBrahmadath
    @TheBrahmadath 11 วันที่ผ่านมา

    ഇങ്ങനെ ഒരു സംഭവം നടന്നത് ഇവിടത്തെ ഒരു മീഡിയയും വർത്തയാക്കിയാതായി കണ്ടില്ല.
    ഇപ്പോളെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
    അര്ജുന് ഒരായിരം അഭിനന്ദനങ്ങൾ!

  • @marykuttyxavier5475
    @marykuttyxavier5475 หลายเดือนก่อน +37

    ഇങ്ങനെയുള്ളവരെയാണ് സമൂഹത്തിനു വേണ്ടത്, God bless you brother 🙏🙏🙏
    ശരിക്കും നമ്മുടെ നാട്ടിൽ വ്യവസ്ഥാപിതമായ ഭരണം ഇല്ല, നാം ഒരിടത്തും സുരക്ഷിതരല്ല.
    വോട്ട് എന്താണ്? നമ്മെ ചുഷണം ചെയ്യാൻ ഒരു പറ്റം ആൾക്കാരെ നാം തിരഞ്ഞെടുക്കുന്നു,
    എവിടെയാണ് ക്ഷേമം 😥😥😥

  • @jataayu3357
    @jataayu3357 หลายเดือนก่อน +13

    ഇതിൽ പറയുന്ന ഫ്രോഡ് youtubers ഇൻ്റെ പേര് കൂടി പറയണം..😡

  • @ThomasJacob-n6k
    @ThomasJacob-n6k หลายเดือนก่อน +39

    കോട്ടയത്ത് brand എന്ന് പറഞ്ഞു വില്‍ക്കുന്ന മിക്കവാറും footwear seconds അല്ലേ duplicate ആണ്‌, അതുപോലെ oxygen എന്ന സ്ഥാപനത്തില്‍ നിന്ന് ഞാൻ രണ്ട് തവണ വഞ്ചിക്കപ്പെട്ട വ്യക്തി ആണ്,ആദ്യം 37000 രൂപ വിലയുള്ള ലാപ്ടോപ്പ് ഒരു മാസത്തിനു ഉള്ളില്‍ കേടായി warranty period ആയത് കൊണ്ട് ചെന്നപ്പോൾ പറഞ്ഞു ഉറുമ്പ് കയറി പോയതു ആണ് അത് warranty cover ആകില്ല എന്ന് 6 മാസം ശേഷം വീണ്ടും വാങ്ങിയ ലാപ്ടോപ്പ് മാസം കഴിഞ്ഞു പോയി അപ്പോള്‍ same reason പറഞ്ഞു അപ്പോളാണ് മനസ്സിൽ ആയത് പക്ഷേ നാട്ടില്‍ അല്ലാത്തത് കൊണ്ടു പുറകെ പോകാൻ പറ്റിയില്ല പക്ഷേ എന്റെ വേറെ സുഹൃത്ത് വഴി fb പോസ്റ്റ് കളയണം എന്ന് പറഞ്ഞു വിളിച്ചു

    • @anooppr2192
      @anooppr2192 หลายเดือนก่อน

      Oxygen vazhi eni ku randu thavana pani kittiyitund

    • @Anand_Anil
      @Anand_Anil หลายเดือนก่อน +6

      അതൊക്കെ പക്ക ഉടയിപ്പ് കട ആണ് 😊

    • @Jk-bc4qz
      @Jk-bc4qz หลายเดือนก่อน +2

      Oxygen ile laptop njanum vangi. Duplicate products ano 🤔🥺

    • @dreamcatcher3791
      @dreamcatcher3791 หลายเดือนก่อน +1

      Consumer court il case file cheyy lokath evide erunnum cheyyam online aaytt.. evide vannu comments edathe athu cheyy first

    • @SINNEN1000
      @SINNEN1000 หลายเดือนก่อน

      ഞാനും ente ഫ്രണ്ടിന്റെ മോനു വേണ്ടി വാങ്ങി ഒരു മാസം കഴിഞ്ഞു സ്ക്രീൻ പോയി... അംസോണിൽ നിന്ന് വാങ്ങിയത് നാല് വർഷമായി ഒരു കുഴപ്പവും ഇല്ല 🙏​@@dreamcatcher3791

  • @hermeslord
    @hermeslord หลายเดือนก่อน +8

    80 % Discount എന്ന് പറഞ്ഞാൽ , ഒന്നെങ്കിൽ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ deadstock അല്ലെങ്കിൽ factory quality rejects ആണ് ..

  • @roythevarmadom2326
    @roythevarmadom2326 หลายเดือนก่อน +1

    ഇങ്ങനെയുള്ളവർ എഴുന്നേൽക്കട്ടെ 🎉
    GOD bless you 👍👍

  • @akhilavarachan3524
    @akhilavarachan3524 หลายเดือนก่อน +22

    പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന യൂട്യൂബേഴ്‌സിനെ ഓർക്കുന്നു. ഈ പാവങ്ങളുടെ പൈസ നഷ്ടപ്പെടുത്തിയിട്ട് അവർ എന്ത് നേടിയ്യിട്ടും ഒരു കാര്യം ഇല്ല.

  • @abhijithu09
    @abhijithu09 หลายเดือนก่อน +6

    Hats off to you, brother, for fearlessly raising your voice against this corruption. It takes real courage to speak out in a world where those with money and political power shamelessly exploit the poor for their own benefit. People like you are the reason change is still possible. Much respect and support for your efforts!

  • @meerasuresh595
    @meerasuresh595 หลายเดือนก่อน +8

    Great job congrats 💐... ഇവിടെ Tvm ഇതു പോലെ ഉണ്ട് എല്ലാ ഓണക്കാലത്തും ചന്ദ്രശേഖരനായർ സ്റ്റേഡിയത്തിൽ ഇതും അതു പോലെ ആയിരിക്കും 🙄

  • @Gishnugopi
    @Gishnugopi หลายเดือนก่อน +19

    കുറ്റം കണ്ട് മിണ്ടിപ്പോയാൽ മിണ്ടുന്ന നമ്മള് കൂട്ടുകാരനാകും അതാണ് ഇപ്പോ നാട്ടിൽ നടക്കുന്നത്

  • @Guts20Guts
    @Guts20Guts หลายเดือนก่อน +4

    🎉നമ്മുടെ സ്നേഹമുള്ള കോട്ടയം കാർ 🥰👌🙏

  • @bijuthomas8330
    @bijuthomas8330 หลายเดือนก่อน +28

    പാലക്കാട് പുതിയ ലുലു മാൾ തുടങ്ങിയപ്പോൾ നല്ല സാധനങ്ങൾ കാണുമല്ലോ എന്ന് പ്രതീക്ഷിച്ച് അഞ്ഞൂ രൂപയുടെ ഒരു ബെൽറ്റും ആയിരം രൂപയുടെ ഒരു ചെരിപ്പും വാങ്ങി രണ്ടു മാസം തികച്ചില്ല ചെരിപ്പിൻ്റെ തൊലി മുഴുവൻ പോയി കുളമായി ബെൽറ്റിൻ്റെ കാര്യവും പോക്കായി ലുലു പോലും ഇങ്ങനെയായാൽ ബാക്കി എന്തു പറയാൻ😂😂

    • @fightforjustice5472
      @fightforjustice5472 หลายเดือนก่อน

      വെറും 100 രൂപയ്ക്കു ഫുട്പാത് ഇൽ കിട്ടുന്ന സാധനങ്ങൾ എവൻ സ്വന്തം പേര് അതിൽ പ്രിന്റ് ചെയ്ത് 2000 രൂപയ്ക്കു വിൽക്കുന്നു..... പാവം മലയാളി യുടെ ജീവിതം ഇങ്ങനെ പറ്റിക്കപ്പെടാനും കബളിപ്പിക്കപ്പെടാൻ ഇനിയും ബാക്കി.....

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      ലുലു പോലും എന്നു പറയാൻ, ഊത്തപ്പലി നം. 1 തട്ടിപ്പുകാരനാണ്

    • @blackdevix1523
      @blackdevix1523 หลายเดือนก่อน +1

      Footwear Material ir manufacturing complaint aanel return kittum

    • @arjunp9576
      @arjunp9576 หลายเดือนก่อน

      Bata okke 3 months warranty und.. baaki brands ariyoola

    • @niya143
      @niya143 หลายเดือนก่อน

      മലയാളീസ് അല്ലെ purchasing 😀

  • @Jessy-z8f
    @Jessy-z8f 6 วันที่ผ่านมา

    Great Job! A big salute to you!!

  • @manoharan7627
    @manoharan7627 หลายเดือนก่อน +18

    തിരുപ്പൂർ നിറയെ കമ്പനികളിൽ ബ്രാൻഡഡ് കമ്പനിയുടെ പേരിൽ T shirt duplicate തയ്യാർ ചെയ്തു വിൽക്കുന്നുണ്ട് ഇവിടെ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങി വെളിയിൽ വലിയ വിലക്ക് വിൽക്കുന്നുണ്ട് അത് ഒറിജിലാണ് എന്ന് വിശ്വസിച്ചു വാങ്ങുന്നുണ്ട്

    • @niya143
      @niya143 หลายเดือนก่อน

      എന്നാലും നല്ല ക്വാളിറ്റി ഉണ്ട്‌

    • @DeshiiSoft
      @DeshiiSoft หลายเดือนก่อน

      അതെല്ലാം ഒറിജിനൽ കമ്പനികൾക്ക് വേണ്ടി ഉണ്ടാക്കിയത് തന്നെയാകാം. എന്തെങ്കിലും കാരണത്താൽ Return വന്നവ. ചെറിയ എന്തെങ്കിലും fault ഒഴിച്ചാൽ അത് original brand ന്റെ അതെ cloth തന്നെയാകും. They service clients abroad so you can get good quality cloth there.

  • @umaibanp.s6274
    @umaibanp.s6274 หลายเดือนก่อน

    സൂപ്പർ 👍മോനെ നല്ല ഒരു മനസ്സിന്റെ ഉടമയാണ് കുട്ടി പടച്ചവൻ നിനക്ക് എല്ലാ നന്മയും തരട്ടെ keep it up 👍god bluss u 🤲

  • @anuroy7460
    @anuroy7460 หลายเดือนก่อน

    സത്യത്തിൽ ഇങ്ങനെയുള്ള ചാനലുകൾ പ്രോസാൽഹിക്കപ്പെടണം. ചുമ്മാതെ മറ്റുള്ളവരുടെ ജീവിതത്തിനു ചുറ്റും കറങ്ങാതെ മനുഷ്യർക്ക് പ്രേയോജനമുള്ള കാര്യങ്ങൾ പറയുന്ന യൂട്യൂബ്റിനു ഒരു വലിയ നന്ദി 👌❤

  • @ananthapadmanabhan8795
    @ananthapadmanabhan8795 หลายเดือนก่อน +20

    We recently received 8 lakhs as compensation from a famous car dealer through consumer forum because they sold us a car that was lying in the yard for 8 months without telling us.. consumer lawsin our country are strong and the judiciary always favours the consumer as well.. use your rights well.. dont let these crooks cheat us

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc หลายเดือนก่อน

      Hello, would you please elaborate. I too bought a car they told me its from DECEMBER MANUFACTURING but it was may LUCKILY i checked it found it was old. and they asked me to pay more for december manufacturing car I refused still got it delivered. They pretended they did not know

    • @ananthapadmanabhan8795
      @ananthapadmanabhan8795 หลายเดือนก่อน

      @@SmilingBaseball-ol1cc if you have proof for this then please go ahead and file for replacement of car citing difference in price, any issues like rusting or other issues in your car with photos. Even dirt on the vehicle is treated as used vehicle by the consumer court. You don't even need a lawyer but you need to do some work to get it done. It took us 11 years to sort everything out especially because we were against a dealer that is owned by someone who has a lot of political backing.
      They can never say they didn't know in court because there VIN itself is the proof..

  • @unity001
    @unity001 หลายเดือนก่อน +5

    Thanks for speaking up!!

  • @regielizabethjoseph5065
    @regielizabethjoseph5065 หลายเดือนก่อน +42

    Midukkan Go Ahead Allthe Best ..God is 👍Great

    • @Fghjkjhhgftggyvvcc
      @Fghjkjhhgftggyvvcc หลายเดือนก่อน

      Bring this. Into the attention of Kerala chief minister.

    • @akhil05511
      @akhil05511 หลายเดือนก่อน

      @@Fghjkjhhgftggyvvcc Ahh best🤣🤣

    • @johnyv.k3746
      @johnyv.k3746 หลายเดือนก่อน

      എന്തോ ? എങ്ങനേ ? ​@@Fghjkjhhgftggyvvcc

    • @Anand-q3t
      @Anand-q3t หลายเดือนก่อน

      ​@@Fghjkjhhgftggyvvcc😂

    • @JosephJames-fe8gu
      @JosephJames-fe8gu หลายเดือนก่อน

      ബെസ്റ്റ് 😂കുറുവസംഘ​ത്തെയോ🤪 @@Fghjkjhhgftggyvvcc

  • @THOMASMUTHAKOTTU
    @THOMASMUTHAKOTTU หลายเดือนก่อน +8

    You are such a responsible and committed citizen. Great!

  • @vishnupm2142
    @vishnupm2142 หลายเดือนก่อน +8

    Nallakaaryam , hatts off man....

  • @sureshkumarrp4095
    @sureshkumarrp4095 หลายเดือนก่อน +8

    സമൂഹം എന്നത് ഇല്ലാതായി അവിടെ ആൾക്കൂട്ടം ആയി മാറിയ ദുരന്തം ആണ് തെമ്മാടിത്തരം കണ്ഡലും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നടക്കുന്നതിൻ്റെ പിന്നിലെ കാരണം. കാൻസറിനെക്കാൽ ഭീകരമായ സ്വാർഥത ആണ് ഇല്ലവനെയും നയിക്കുന്നത്. ഈ വിപത്ത് മാറ്റിയെടുക്കാൻ പുതിയ തലമുറ ശ്രമിക്കണം.❤

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      ആളുകൾ ഭീരുക്കൾ

  • @mohandas1040
    @mohandas1040 หลายเดือนก่อน +3

    പവനൻ പുലിയാണ്....... അഭിനന്ദനങ്ങൾ.... 🌹

  • @elizabathpaul8146
    @elizabathpaul8146 หลายเดือนก่อน +17

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. തൃശൂർ ലുലുവിൽ ഇത് നടന്നിരുന്നു. കുറെ പേര് വഞ്ചിക്കപ്പെട്ടു. എനിക്കും ഇത് തട്ടിപ്പാണ് എന്ന് തോന്നിയതുകൊണ്ട് വാങ്ങിയില്ല.
    തങ്ങൾക്കു thanks

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw หลายเดือนก่อน +1

      Lulu തൃശൂരോ 😅😅😅😅😅😅 ചാച്ചി ഇല്ലാവചനം പറഞ്ഞാ case എടുക്കും 😂😂😂😂

    • @dileesh80
      @dileesh80 หลายเดือนก่อน

      @@YesFreshIndia-gw7mwLulu convention Centre… allathe supermarket alla…

    • @farzaa7857
      @farzaa7857 หลายเดือนก่อน

      ​​@@YesFreshIndia-gw7mwyes in hyatt regency by lulu....ipo aduthenne

    • @liyaprince5324
      @liyaprince5324 หลายเดือนก่อน

      Y mall Lulu group

    • @nizarmk246
      @nizarmk246 หลายเดือนก่อน

      😁😁

  • @shajuthuluvan
    @shajuthuluvan หลายเดือนก่อน +21

    ഞാൻ പാലാക്കാരൻ, ഷാജു.യൂട്യൂബിൽ കണ്ട ഒരു തട്ടിപ്പ് പരസ്യത്തിൽ പെട്ടു അറുനൂറ്റൻപത് രൂപ അയച്ചുകൊടുത്തിട്ടു സാതനം ഉടൻ കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ മൂന്ന് നാലൂ മാസ്സമായി കാത്തിരിക്കുന്നു.കസേരയായും സെറ്റിയായും ബെഡ് ആയും ഒക്കെ ഉപയോഗിക്കാവുന്ന ഒരുപകരണം. കാശു പോയത് പോയത് തന്നെ.മകൻ്റെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഓർഡർ ചെയ്തു. കാശു ഗോപി!!!

    • @goodluckmangalyamgoodlucks1629
      @goodluckmangalyamgoodlucks1629 หลายเดือนก่อน +1

      Sir ഞാനും ആ product വാങ്ങാൻ ഉദ്ദേശിച്ചിരുന്നു...... ഇനി കാശു പോകില്ല ല്ലോ.... Thanku sir 🙏❤️

    • @AmalRoy1987
      @AmalRoy1987 หลายเดือนก่อน +1

      അറുന്നൂറ്റി അൻപതു രൂപയ്ക്കു കസേരയായും ബെഡ് ആയും സെറ്റി ആയും കാർ ആയും എന്നൊക്കെ പറയുമ്പത്തന്നെ മനസ്സിലാക്കത്തില്ലേ പറ്റിക്കുവാന്നു.

    • @shibugeorge1541
      @shibugeorge1541 หลายเดือนก่อน

      സോഫ come ബെഡ് അല്ലയ്.. എനിക്കു 1400₹പോയ്‌... വാട്ട്സാപ്പിൽ അവരുടെ num charthu..😅ണോ റെസ്പോൺസ്

    • @thomasglidemaster2362
      @thomasglidemaster2362 หลายเดือนก่อน

      650x 1Lac 'Mandashiromanikal' = ?? ---Just calculated Machhaan😅

  • @meeras.g8087
    @meeras.g8087 14 วันที่ผ่านมา

    Big salute 💪
    We are returned to the old starting point of 18 th century, Customer beware.

  • @laijothomas6126
    @laijothomas6126 หลายเดือนก่อน +34

    ഇതിൽ സെയിൽ നടത്തിയ ആൾക്കാരെക്കാൾ മോശം പൊലീസ് ആണെന്ന് ആണെല്ലോ 😢

  • @susanpalathra7646
    @susanpalathra7646 13 วันที่ผ่านมา

    ബിഗ് സല്യൂട്ട് മോനെ❤

  • @Guts20Guts
    @Guts20Guts หลายเดือนก่อน +1

    അർജുൻ C. പവനൻ, പൊതുജനങ്ങളെ തട്ടിപ്പകാരിൽ നിന്നും രക്ഷിച്ചു, തന്ത്രങ്ങളെ പൊളിച്ചടുക്കുന്നു. അഭിനന്ദനങ്ങൾ 🌹

  • @jobinantony6598
    @jobinantony6598 หลายเดือนก่อน +1

    ഇത് കുറെ വർഷങ്ങൾ ആയിട്ടുള്ളതാണ്. ഞാൻ ഇതിൽ പോയിട്ടില്ല . ഞാൻ ഈ പരസ്യങ്ങൾ പണ്ട് കണ്ടിട്ടുണ്ട്. ഇപ്പോളെലും ഇത് കണ്ടു പിടിച്ചതിൽ സന്തോഷം .

  • @kitsonq8
    @kitsonq8 หลายเดือนก่อน

    Hats off to Arjun for the bold intervention to expose these fake guys!

  • @leelammajohn8687
    @leelammajohn8687 หลายเดือนก่อน +3

    വളരെ സൂക്ഷിക്കണം 👍👍

  • @roydavis4537
    @roydavis4537 หลายเดือนก่อน +4

    നമ്മുടെ നാടിന്റെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥ. കഷ്ടം. കൊറിയ, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും ഉപയോഗിച്ച ഡ്രെസ്സുകൾ ബണ്ടിൽ കണക്കിന് കൊണ്ടു വന്നു തേച്ചു, ടാഗ് അടിച്ചു പാക്ക് ചെയ്തു ഡൽഹിയിൽ നിന്നും കൊണ്ടു വന്നു സർപ്ലസ് ആണെന്നു പറഞ്ഞ വിൽക്കുകയാണ്‌.സത്യസന്ധരായ ചില യു ട്യൂബർമാർ വീഡിയോ ഇട്ടിട്ടുണ്ട്.🙄

  • @suresht6165
    @suresht6165 หลายเดือนก่อน +8

    Hats off to you .Keep it up

  • @antonymanjooran5170
    @antonymanjooran5170 หลายเดือนก่อน +5

    Good. I am with you all the way.

  • @jissmonthomas291
    @jissmonthomas291 หลายเดือนก่อน

    Well done, Congratulations for your Effort...

  • @joykizhakkekuttu8152
    @joykizhakkekuttu8152 9 วันที่ผ่านมา

    A big salute to you Sir

  • @venugopalen
    @venugopalen 16 วันที่ผ่านมา +1

    ഒരു സാധനവും 80 % വിലക്കുറവിൻ കിട്ടില്ല എന്ന ബോധം ഇല്ലാത്ത സമൂഹമാണ് യഥാർത്ഥ പ്രശ്നം
    വെറുതെ കിട്ടിയാൽ എന്തും വാങ്ങാൻ നടക്കുന്ന ആളുകൾ ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കും

  • @elzj4885
    @elzj4885 หลายเดือนก่อน

    🎉🎉🎉 congratulations 👏🏿👏🏿👏🏿👏🏿 for showing off the scam

  • @mathewjoseph1195
    @mathewjoseph1195 25 วันที่ผ่านมา

    We support you brother

  • @greenyluv
    @greenyluv หลายเดือนก่อน +10

    Big salute brother. .

  • @User-guest-shxbeer
    @User-guest-shxbeer หลายเดือนก่อน +3

    ബുദ്ധിയുള്ളവർ പോക്കില്ല റീൽ കണ്ടും വീഡിയോസ് കണ്ടും പോയീ സാധനം എടുത്താൽ പെടും 💯😂

  • @davisi.v.8957
    @davisi.v.8957 หลายเดือนก่อน +1

    USEFULL INFORMATION 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @smartguygiyo
    @smartguygiyo หลายเดือนก่อน

    Beautiful communicator!

  • @chitra6419
    @chitra6419 หลายเดือนก่อน +10

    Aa politiciante പേര് പുറത്ത് പറയണം. താങ്കളെ പോലുള്ളവർ നമ്മുടെ നാടിന് ആവശ്യമാണ്.

    • @DeshiiSoft
      @DeshiiSoft หลายเดือนก่อน +1

      Yes, അത് പറയാമായിരുന്നു. തലശ്ശേരിയില് നിന്നുള്ള പ്രമുഖ നേതാവ് ചെറിയ ഒരു വ്യക്തതയുണ്ട്.AN samsheer ന്റെ ബന്ധുവിനെ ആകാം ഉദ്ദേശിച്ചത്

  • @gigimarkose9661
    @gigimarkose9661 16 วันที่ผ่านมา

    Well done brother

  • @trainguyful
    @trainguyful หลายเดือนก่อน

    society needs people like you

  • @Nithinah
    @Nithinah หลายเดือนก่อน

    Well done for the effort for the old people at nagampadam

  • @lathikaos7816
    @lathikaos7816 หลายเดือนก่อน +8

    Super chetta chettanea polea ullavar prathikarichallo valarea sandhosham

  • @sharletshaly2192
    @sharletshaly2192 หลายเดือนก่อน +6

    Good job brother

  • @nikhil_willington
    @nikhil_willington หลายเดือนก่อน +2

    നിയമം നടപ്പിലാക്കേണ്ടവർ തന്നെയാണ് ഇവിടെ ഏറ്റവും കൂടുതൽ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നത്.അതുകൊണ്ട് സാധാരണക്കാരൻ്റെ ജീവിതം എന്നും ആമ്പൽ തന്നെയായിരിക്കും 😑

  • @vishnupkarottu
    @vishnupkarottu หลายเดือนก่อน +13

    റീൽസ് അല്ല റിയൽ ലൈഫ് എന്ന് മനസിലാക്കില്ല പ്രത്യേകിച്ച് സ്ത്രീകൾ. ഈ കാര്യങ്ങൾ തന്നെ പല കുടുംബ ബന്ധങ്ങൾ തകരുന്നതും

  • @shajipk5562
    @shajipk5562 หลายเดือนก่อน +3

    എവിടെയെങ്കിലും അഴിമതിയോ, അക്രമമോ നടന്നാൽ മാത്രമേ പോലീസിനും, രാഷ്ട്രീയക്കാർക്കും , ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലിയിലൂടെ നേട്ടമുണ്ടാകൂ...
    ഇന്നലെ നടന്ന പ്രശ്നങ്ങൾ പോലും ഇവർക്ക് പണസമ്പാദനത്തിനുള്ള അവസരം മാത്രം...

  • @ginishmathew269
    @ginishmathew269 หลายเดือนก่อน

    Hats off Arjun❤

  • @Guts20Guts
    @Guts20Guts หลายเดือนก่อน

    ദൈവത്തെ ഭയവും, മനുഷ്യനെ ശങ്കയും ഉണ്ടാകണം 🥰

  • @aswathy4550
    @aswathy4550 หลายเดือนก่อน

    Great effort❤
    Congrats Bro 👍

  • @anuroy7460
    @anuroy7460 หลายเดือนก่อน

    well said 👌🙏

  • @ViAudio
    @ViAudio หลายเดือนก่อน +34

    കേസായി കോടതി കേറി ഇറങ്ങി സമയവും പണവും നഷ്ടമായതിനാൽ ആദർശം കുറെ കുറച്ചു - ഒരു ജില്ലാ സെക്രട്ടറി

    • @melv844
      @melv844 หลายเดือนก่อน +9

      ആരേലും ഒക്കെ ഇങ്ങനെ ചെയ്യണ്ട ചേട്ടാ

  • @RENJOOS_FTE
    @RENJOOS_FTE หลายเดือนก่อน +1

    എവിടെ എങ്കിലും ഫ്രീ, അല്ലെങ്കിൽ വില കുറച്ചു കിട്ടുമ്പോൾ എല്ലാവരും ഓടി ചെന്ന് വാങ്ങും.... സാധാരണക്കാർക്ക് ഇതൊക്കെ വലിയ കാര്യം ആണ്... പാവങ്ങൾ പറ്റിക്കപ്പെടുന്നു.... ഞാനും ഒരു കോട്ടയംകാരിയാണ്... ഈ പരസ്യം കണ്ടപ്പോൾ തന്നെ തട്ടിപ്പ് ആണെന്ന് എനിക്ക് മനസ്സിൽ ആയി... കുറച്ചു പേരെ അങ്ങോട്ട് വിടാതിരിക്കാനും എനിക്ക് സാധിച്ചു... ഇനിയും ഇതുപോലെ ഒക്കെ വീണ്ടും വരും സാധാരണക്കാര് പറ്റിക്കപ്പെടും ഉറപ്പ് 👍

  • @nithin555
    @nithin555 หลายเดือนก่อน

    Youtub veram und kure narikal... Engne branded alathath iteks makimg kanapi items.. Frauds.. Grt message

  • @revammagopalan9525
    @revammagopalan9525 หลายเดือนก่อน +2

    Very good brother 🤝

  • @nizarmk246
    @nizarmk246 หลายเดือนก่อน

    സുരേഷ് ഏട്ടാ... Great 🙏

  • @code847e
    @code847e หลายเดือนก่อน

    Good job bro... Keep going

  • @SudarsananNair-h8u
    @SudarsananNair-h8u หลายเดือนก่อน +5

    ❤ good job

  • @SajuMathewPulinthitta
    @SajuMathewPulinthitta หลายเดือนก่อน +2

    First catch all those bloody influencers and charge case against them for fraud….

  • @Malayalam-bg3iv
    @Malayalam-bg3iv 28 วันที่ผ่านมา

    ഈ വീഡിയോ കണ്ടതിനു ശേഷം , ഇൻഫ്ലുവൻസ മാർ എന്നു പറഞ്ഞു പരസ്യങ്ങൾ ചെയ്യുന്നവരെ എല്ലാവരെയും ഞാൻ അൺഫോളോ ചെയ്തു

  • @Wilson-Rosh
    @Wilson-Rosh หลายเดือนก่อน +2

    സത്യം 100 %

  • @visakhkrishna5569
    @visakhkrishna5569 หลายเดือนก่อน

    ❤❤❤🎉 super support all ❤

  • @vijulal8094
    @vijulal8094 หลายเดือนก่อน +2

    25 കോടിതരാമെന്ന് പറഞ്ഞ് 500 കോടിപിരിച്ച് 7 കോടികൊടുക്കുന്ന സർക്കാർ ചെയ്യുന്നത് പിന്നെ എന്താണ് പിന്നെ സർക്കാർ എന്തു കാര്യത്തിൽ കേസെടുക്കും

  • @SureshKumar-ec4qp
    @SureshKumar-ec4qp หลายเดือนก่อน

    സത്യസന്ധതയ്ക്ക് എങ്ങും വിലയില്ല വിലയുള്ളത് സത്യസന്ധർ ആയിട്ടുള്ള ആൾക്കാരുടെ എടുത്തു മാത്രം അതും വിരലിലെണ്ണാവുന്ന മാത്രം ആൾക്കാരെ സത്യസന്ധരായ ഉള്ളൂ മലയാളികളെപ്പോലെ വിഡ്ഢികളും വിവരദോഷികളും ലോകത്ത് എങ്ങുമില്ല ഞാനാണ് എന്നുള്ള ഭാവം മാത്രേ ഉള്ളൂ എങ്ങും ഒരിടത്ത് തെറ്റ് കണ്ടുകഴിഞ്ഞാൽ പ്രതികരിക്കില്ല പ്രതികരിച്ചു കഴിഞ്ഞാൽ അവൻ കുറ്റക്കാരൻ താങ്കളെപ്പോലുള്ളവർ സത്യസന്ധൻ ആയിട്ടുള്ള ആൾക്കാർ കുറച്ചേയുള്ളൂ സത്യത്തിന്റെ കൂടെ എപ്പോഴും

  • @SINNEN1000
    @SINNEN1000 หลายเดือนก่อน +4

    ഇൻഫ്ലുന്സസ് എല്ലാവരും ഇപ്പൊ തട്ടിപ്പിന്റെ കൂടെ ആണ്... എല്ലാർക്കും പണം മതി 😔

  • @aswathy4550
    @aswathy4550 หลายเดือนก่อน

    എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ചേട്ടൻ വീഡിയോയിലൂടെ പറയണം.
    ന്യൂസ്‌ ചാനലിൽ കയറരുത്. ജനങ്ങൾ കൂടെ ഉണ്ട്.

  • @dileeparyavartham3011
    @dileeparyavartham3011 หลายเดือนก่อน

    ഇന്നലെ കോട്ടയം ലുലു മാളിൽ പോയപ്പോൾ അവിടെയും ഉണ്ട്. ലോക്കൽ സാധനങ്ങൾ വിൽക്കുന്നു. ഇപ്പോഴത്തെ ട്രെൻഡ് ആയ സ്റ്റീൽ വാട്ടർ ബോട്ടിൽ 45-70 രൂപയ്ക്ക് wholesale റേറ്റ് നു കിട്ടുന്നതാണ്. ഇതാണ് 800-900 രൂപയ്ക്ക് ലുലു മാളിൽ വിൽക്കുന്നത്.

  • @anuanuz3959
    @anuanuz3959 หลายเดือนก่อน

    അഭിനന്ദനങ്ങൾ bro

  • @chithrachips7852
    @chithrachips7852 หลายเดือนก่อน +1

    ഇതൊന്നും AAP, TWENTY -TWENTY PARTY ഇതൊന്നും കാണുന്നില്ലേ

  • @faisalplr
    @faisalplr หลายเดือนก่อน +9

    Good job brother ❤

  • @sukhadaholistics2999
    @sukhadaholistics2999 หลายเดือนก่อน

    വ്യക്തിത്വമുള്ളവൻ❤💪

  • @sandeepkrishnan655
    @sandeepkrishnan655 หลายเดือนก่อน +4

    ഈ സംഭവം ഇടയ്ക്ക് എറണാകുളത്തു ഉണ്ട്... Branted വസ്ത്രങ്ങളുടെ യും ഷൂസ്കളുടെയും ഡിസ്‌കൗണ്ട് വില്പന( സ്റ്റോക്ക് clearence sale )എന്ന് പറഞ്ഞു. പത്രത്തിൽ പരസ്യം വരും. ഒന്ന് പോയപ്പോൾ മനസിലായി സാധനം ചാത്തൻ ആണെന്ന്. അധികാരികളുടെ മൂക്കിന് താഴെയാണ് ഈ " ഒറിജിനലിന്റെ" ഡിസ്‌കൗണ്ട് വില്പന...ആളുകൾ വാങ്ങുന്നുണ്ട്.... ഇവന്മാക്ക് ഇത് കോപ്പി ആണെന്ന് പറഞ്ഞു വിറ്റാൽ പോരെ... ഈ ഒറിജിനൽ ആണെന്ന് പറഞ്ഞു പറ്റിക്കുന്നതെന്തിനാ?

    • @vinoy3734
      @vinoy3734 หลายเดือนก่อน

      ഒറിജിനൽ ആണ് എന്ന് പറഞ്ഞാൽ മാത്രം കച്ചോടം നടക്കും

  • @nijuas9962
    @nijuas9962 หลายเดือนก่อน +3

    തിരുവനന്തപുരം ഹയത്ത് റീജൻസി യിൽ ഇതേ പരിപാടി വരുന്നുണ്ട് 🙄🙄🙄

  • @venugopalp7095
    @venugopalp7095 หลายเดือนก่อน +14

    താങ്കളെ പോലുള്ള ആളുകൾ വേണം സമൂഹം നന്നാവുകാൻ❤

  • @binumolbenny2651
    @binumolbenny2651 หลายเดือนก่อน +4

    Super man

  • @felixbaby6927
    @felixbaby6927 หลายเดือนก่อน

    Hats off you bro❤

  • @shibujohn7162
    @shibujohn7162 หลายเดือนก่อน

    എറണാകുളത്തു കുറേ വർഷം മുൻപ്, എന്റെ ഒരു കൂട്ടുകാരന് എടുക്കാൻ ഒരു shoe ഒരു ഷോപ്പിൽ പോയി,ഒരു മുന്തിയ brand shoe എടുത്തു കാണിച്ചു, അത്യാവശ്യം നല്ല വിലയും പറഞ്ഞു , ഞാൻ വെറുതെ (ഒന്നും അറിഞ്ഞിട്ടല്ല )ഇതു duplicate ആണെല്ലോ എന്നു പറഞ്ഞു.ഉടനെ ആ salesman നേരേ പകുതിയിൽ താഴെ വില കൊടുത്താൽ മതിയെന്ന് പറഞ്ഞു.

  • @alvinjomathew4180
    @alvinjomathew4180 หลายเดือนก่อน

    Big salute

  • @novavlogs8440
    @novavlogs8440 12 วันที่ผ่านมา

    ഓക്സിജൻ ഉടായിപ്പ് ആണ് എന്റെ ലാപ്ടോപ് നന്നാക്കി എന്ന് പറഞ്ഞു 4000rs മേടിച്ചു. പിന്നെ അതു അതു പോലെ

  • @shamilexclusive
    @shamilexclusive หลายเดือนก่อน +4

    ഇതിൽ ബേധം യൂട്യൂബ്ർസ് വല്ല പണിക്ക് പോയി ജീവിക്കുന്നത് ആണ് എന്തിനാണ് ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നത് അത് ൽ നിന്ന് കിട്ടുന്ന പൈസ എങ്ങനെ ദഹിച്ചു പോവും പറയു പ്രേക്ഷകരെ

  • @faisalebrahim235
    @faisalebrahim235 หลายเดือนก่อน +26

    ഉപഭോക്തൃ കോടതിയിൽ പരാതി കൊടുത്താൽ ഫലമുണ്ടാകുമോ

    • @shyam11601
      @shyam11601 หลายเดือนก่อน +1

      😂😂😂😅😅

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน +1

      തീർച്ചയായും

    • @niya143
      @niya143 หลายเดือนก่อน

      Yes

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj หลายเดือนก่อน

      🙏🙏🙏

    • @AB-xk4yp
      @AB-xk4yp 29 วันที่ผ่านมา

      😂😂😂എവിടെ ജനിച്ചു പോയതിനു ആർക്കു പരാതി കൊടുക്കും എന്ന് ചോദിക്കുന്ന ജനറേഷൻ ആണ് അണ്ണാ ഇപ്പൊ ഉള്ളെ. ഇത് പോലെ അഹങ്കാരവും, നിയമം പണം ഉള്ളവന്റെ കൂടെയും നിൽക്കുന്ന കൊണ്ടന്നു തകൾമുറ മൊത്തം നാട് വിട്ടു പോകുന്നത്

  • @MV-yl8lw
    @MV-yl8lw หลายเดือนก่อน +5

    ബാംഗ്ലൂർ ശിവാജി നഗറിൽ നേപ്പാളികൾ നിരത്ത് വക്കിൽ ഇത് പോലെ എല്ലാ ബ്രാൻഡ് ഷൂ ഡ്രസ് എല്ലാം ഇട്ടു കച്ചവടം ചെയ്യുന്നുണ്ട്...

  • @SindhuKrishna-u7m
    @SindhuKrishna-u7m หลายเดือนก่อน +26

    You ട്യൂബിൽ എല്ലാം paid പ്രൊമോഷൻ ആണ് അതിൽ ഒന്നും പോയി ചാടാതിരിക്കുക. ബ്യൂട്ടി പ്രോഡക്റ്റ് ആയാലും എന്തായാലും