Le Dev ji :എനിക്ക് ഗാരുവിനോട് ഒരു കാര്യം പറയാനുണ്ട് ഗാരു : എന്താ? Devji :അത് ഇപ്പോൾ പറയാൻ പറ്റില്ല.. സ്കോർപിയോ വീണു ചത്താലും പറയില്ല. Becoz ഞാൻ ആദ്യമേ തീർന്നല്ലോ. അതുകൊണ്ട് അടുത്ത പടത്തിൽ പറയാം. അതിലും 10 മിനിറ്റ് ജീവനുണ്ടെങ്കിൽ മാത്രം
രണ്ട് ഓലക്കീറും വെള്ളത്തുണിയുമെടുത്തോളൂ എന്നെ മൂടാൻ. ഇത്തരം അവരാധപടങ്ങൾ കണ്ടിരിക്കുന്ന തെലുങ്കമാരെയും,ഞങ്ങൾക്കുവേണ്ടി സഹിച്ച താങ്കളെയും നമിക്കണം.🙏🏿🙏🏿🙏🏿
കൊറേ കൊല്ലം മുമ്പ് ആദ്യമായി ഒരു തെലുങ്ക് സിനിമ കാണുന്നത് ഇതാണ്.... അവിടുന്നിങ്ങോട്ട് ഇത് വരെ പിന്നെ ആ വഴിക്ക് പോയിട്ടില്ല. ഒരാളുടെ തല വെട്ടുമ്പോൾ കൂടെ ഒരു തെങ്ങ് മുറിഞ്ഞു വീഴുന്നതൊക്കെ ഇതിലല്ലേ..??
2:44 Bro NTR ennu ezhuthi kanichappo aadyam oru "I" um avasanam oru "O" koodi ezhuthamayirunnu. aa avasaram kalanju. appo just an "I"NTR"O" ennu parayunnathumayi syc aakumayirunnu. poliyayittundu ella videosum..🤣🤣🤣🤣
ith pole 50 vaanappadam ivanmaar ellaam cheyd vechitund.Ella padathil same story.. villages inte kudippaka, superman Shakti olla oru vaanam hero, 2-3 heroine(flashback il villain pani kodutha oru lover penn vere).. 100-200 gundakale vegetables ariyunna pole piece piece aakkiyitt avasanam manushyatham enn okke paranj oru speech um kaachum. Puttin peera pole 4-5 paattum dance um. Ennitta RRR undallo Rangasthalam undallo enn paranj kure teams pokki nadakkunne. 😂
Devji thudakkathile poyi 😢
#devjikkoppam 😢
Bcoz Devji was too OP
@@ghost-if2zpmention appooppan & boys
ചുമ്മാ ഇരിയടെയ്, ഇത്രേം നേരം ജീവനോടെ ഇരുന്നത് ഭാഗ്യം
Justice 4 dev ji 😔
6:42 സ്വാഭാവികം 😂😂ട്ടിപിക്കൽ തെലുഗ് സിനിമയുടെ unexpected twist 😂😂😂😂😂😂
Gravity banned aaya ore oru film industry😂
Bollywood ഉം മോശമല്ല കട്ടയ്ക്കാണ്😂
Kannada says hi👋 shetty gangnte movies, prashanth neel okke varunnathinu mumb telugunekkalum kaththi industry aayirunnu
ചിലപ്പോൾ Kollywood ഉം
Le Dev ji :എനിക്ക് ഗാരുവിനോട് ഒരു കാര്യം പറയാനുണ്ട്
ഗാരു : എന്താ?
Devji :അത് ഇപ്പോൾ പറയാൻ പറ്റില്ല.. സ്കോർപിയോ വീണു ചത്താലും പറയില്ല. Becoz ഞാൻ ആദ്യമേ തീർന്നല്ലോ. അതുകൊണ്ട് അടുത്ത പടത്തിൽ പറയാം. അതിലും 10 മിനിറ്റ് ജീവനുണ്ടെങ്കിൽ മാത്രം
🤣🤣🤣🤣
Devjii sir intro really goosebumps what a meesha sadhanam kambi ayath poleee inddd😂😂🌚🔥
goosebumps inonnum oru vilayum illalo
പൂച്ച കരിമ്മീൻ കടിച്ചുന്നിക്കണ മീശ.... 😂😂😂 ദേവ് ജീ.... 🤣
Cheppandi vinu😂😂😂😂
😀
ഞങ്ങൾ ദേവ്ജി ആരാധകർ ആസ്വവസ്ഥരാണ് 💔😔
ദേവ്ജിയെ കൊന്നുകളഞ്ഞല്ലോടാ മഹാപാപികളെ😂😂
Jr ntr❌
Vinu Mohan✅
Vinu Mohan ❌
Cheppandi Vinu ✅
Vinu ഗാരു
പ്രഭാസ് ❌ ലോട്ടറി സ്റ്റാർ ✅
@@kundimukhan mamooty❌
Tini Tom✅
@@kundimukhan turbo yil Aara tini Tom anoo fight
The most shocking part: padam kainj
ഇതൊക്കെ കണ്ട് കയ്യടിക്കാൻ കൊറേ തെലുങ്കൻ മാരും 😂
Ni ee avaratham fullum irunn kandallo .. 😂
0:32
Roast cheyya pedunna ella padathilum Devji kaanum athippam telegu cinema anenkil Valinju Keri vazhum😂
11 മണിക്ക് വീണ്ടും ലതിക...super dialogue placement ....😂😂😂😂
4:47 game of thrones ലെ throne അല്ലെ ഇത് 🤔🤔
0:51 😂😂😂
2:01 ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു..!! 😂😂❤
Balayya :എന്റെ പിൻഗാമി എന്റെ പിൻഗാമി 🤣😂
മരുമോൻ ആണ് real life il ബാലയ്യയുടെ
5:33 wow.. correct steps 😉😉
നല്ല പേര്, ടും പടക്കം പൊട്ടിയ പോലെ
😂😅😂😅😂😅😂
Dhammu 😂 short akki dum akki😂😂
Ee padavum pand kochile stargold lu kndittond
7:01 Toyota 💥😂
0:50 devjikoppam 💔💔
ഇതൊക്കെ അവിടെ വലിയ വിജയം ആയിരിക്കും 😂😂
Blockbuster eee😂🎉
രണ്ട് ഓലക്കീറും വെള്ളത്തുണിയുമെടുത്തോളൂ
എന്നെ മൂടാൻ.
ഇത്തരം അവരാധപടങ്ങൾ
കണ്ടിരിക്കുന്ന തെലുങ്കമാരെയും,ഞങ്ങൾക്കുവേണ്ടി സഹിച്ച താങ്കളെയും നമിക്കണം.🙏🏿🙏🏿🙏🏿
ശരിക്കും മുത്തശ്ശൻ അല്ലെ വില്ലൻ. പുള്ളി ah കുഞ്ഞിനെ മാറ്റിയില്ലായിരുന്നെങ്കിൽ ഇത്രെയും പ്രശ്നം ഉണ്ടാവില്ലായിരുന്നു.😁😂
ഇതിലൊക്കെ ആരേലും ലോജിക് നോക്കുവോ😂 it is what it is😌
5:32 uff myaraka steps 😂😂😂😆😆
7:10 എപ്പഴാ സ്കോർപിയോ തലേൽ വുഴുനെന്നു പറയാൻ പറ്റില്ലല്ലോ😂😂😂😂
0:21 സ്വഭാവികം 😂😂
ചിരിച്ച് ഒരു വഴിക്കാക്കി😂😂😂
Thanks Macha
കൊറേ കൊല്ലം മുമ്പ് ആദ്യമായി ഒരു തെലുങ്ക് സിനിമ കാണുന്നത് ഇതാണ്.... അവിടുന്നിങ്ങോട്ട് ഇത് വരെ പിന്നെ ആ വഴിക്ക് പോയിട്ടില്ല. ഒരാളുടെ തല വെട്ടുമ്പോൾ കൂടെ ഒരു തെങ്ങ് മുറിഞ്ഞു വീഴുന്നതൊക്കെ ഇതിലല്ലേ..??
എന്റെ പൊന്നോ ഇജ്ജാതി സാന്നം 🤣🤣🤣
4:46 iron throne🔥
1:05 nyna അണ്ണനെ എല്ലാരും nyna എന്നാല്ലേ വിളിക്കുന്നെ....വേണേൽ കോച്ചാ എന്നും വിളിക്കാട്ടോ😅
ദേവ്ജിയുടെ മീശ ഹൈലി റിലേറ്റഡ് ടു കരിമീൻ കടിച്ച പിടിച്ചേക്കുന്ന പൂച്ച😅😅😅
സീൻ സാനം😅😊
Jr NTR nte തെലുങ്കന്മാർ പോലും മറന്നുപോയ പഴയ സിനിമകൾ കുത്തിപ്പൊക്കിക്കൊണ്ട് വന്നതിലൂടെ താങ്കൾ ഒരു Jr NTR fanboy ആണെന്ന് മനസ്സിലായി 🤣
ദേവ്‌ജിയുടെ മരണത്തിൽ ഞങ്ങൾ real fighter's നു എതിർപ്പൊന്നും ഇല്ല
4:17 Aadhipurush vfx team - hai kemayirikunu 😆😆😆
Ee channel illayirunnenkil ee masterpieces Ellam miss ayene😢
Poocha karimeen pidichu nikkunna e meeshayum- vere level... 😂😂😂😂
ഈ വീഡിയോ ഉണ്ടാക്കാൻ ആണെങ്കിലും ഈ പടം ഒക്കെ കണ്ട് തീർക്കുന്ന നിങ്ങളെ നമ്മിച്ചു ബ്രോ😂😂😂😮😢😊
3:57 ente ponnooo😅😂
പടം കഴിഞ്ഞി 😂😅
Dear friend.. 'Aparichithan' (Mammootty) Movie.
തെലുഗിലും ഒരേ ഗതി #justice for devji 🙏💯😂
Ballaya be like : enikk Oru Alto madhi Scorpio ne thookan 😹😹🔥
ഹൈ കേമായിരിക്കുണു😂
1:44, bullet illaee 😂
എൻ്റളിയാ ഇതിലൊരു ഫൈറ്റിൻ്റിടക്ക് ഒരുത്തൻ്റെ തലേം ഒരു പനേം ഒട്ടവെട്ടിന് തെറിപ്പിക്കുന്നൊണ്ട് ജൂനിയർ വിനു മോഹൻ..അത് മിസ്സാക്കാൻ പാടില്ലായിരുന്നു 🙁
Neeyike ithenganaaada kand teerthe🤣🤣
@@Filmyshek😅
Cheppandi vinu😂😂🤣
5:13 😂😂
പെട്ടന്ന് കഴിഞ്ഞു പോയി എന്ന് തോന്നിയവർ 😢😢 സങ്കടം വന്നു പോയവർ വന്ന് like അടി 😢
Justice for DevG
3:43 bro aa transition 😂😂
Kude oru embakkam vidunna sound effect 🔥🫡
4:16 കരടി ദഗ ദഗന്നു കുതിച്ചു വന്ദേ, ഡേയ് ഗാരു നീ എന്നെ സുഡ വരിയ അതാ എൻ.................. വരിയ 😆
Enthuvaaday Ith😂
7:52 minute ulla ee roastil verum 15 second kond DEVJI undakkiya olam cheruthonnumalla #devjikkoppam
കനക സിംഹാസനം 😂😂😂
2:44 Bro NTR ennu ezhuthi kanichappo aadyam oru "I" um avasanam oru "O" koodi ezhuthamayirunnu. aa avasaram kalanju. appo just an "I"NTR"O" ennu parayunnathumayi syc aakumayirunnu. poliyayittundu ella videosum..🤣🤣🤣🤣
Yup broo athu oodiyilla🤣
Ayyo bhayankaran anallo. Good sense ✨
എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു ഞാൻ.. പൊളിയാണ് bro.. 😄Troll's കുറച്ചു കൂടി verity കോമഡി കൂടെ Add ചെയ്യണം..👍🏻
Okay bro❤️
Entthokkeaanengilm ente favorite valiya chuvanna shaddiyaanu♥️♥️♥️😂
Safari gone is not the apt one, it is logic gone..... 2:17
The only film roast channel where I laugh so hard 🤣🤣👍👍👌👌 Waiting for the next content
ith pole 50 vaanappadam ivanmaar ellaam cheyd vechitund.Ella padathil same story.. villages inte kudippaka, superman Shakti olla oru vaanam hero, 2-3 heroine(flashback il villain pani kodutha oru lover penn vere).. 100-200 gundakale vegetables ariyunna pole piece piece aakkiyitt avasanam manushyatham enn okke paranj oru speech um kaachum. Puttin peera pole 4-5 paattum dance um. Ennitta RRR undallo Rangasthalam undallo enn paranj kure teams pokki nadakkunne. 😂
0:22 അത് പതിവാണല്ലോ 😂😂
Your humour is amazing bro will reach 100k soon keep going ❤
Enthaada njangalude cheppandi vinuvinte padangal theadippidich ookkunnath
Ennaalum ee avaraathamokke kandirikkunna thelunganmaare sammadikkanam😅
Ayyooo ethakka aaru padachu vidana enta deivameee😆kollam nice padam🔥👌😆
*5:32*
സ്റ്റെപ്പ് കാണാൻ നല്ല രസണ്ട് 😸
ntr nthe intro alle salman the radhe de.
Next:- Soudhamini Malayalam old Horror movie roast ചെയ്യണം
അപ്രതീക്ഷിതമായി തീർന്നു എന്ന് പറയുന്നത് മിർത്ത് അളിയ
Jr ntr analooo Ninte sthiram vetta murgham eppo😂😂🚶
Pulli ithepole kore avarathangalk thala vachu koduthitt und pinne aan transformation okke set akki van level ayath
Best of the best from FILMYSHEK😂😂😂😂😂
Bro nthkondaanu കാരു ennu vilikkunnath 😂😂
ആന്ധ്ര തെലങ്കാനയിൽ പേരിനൊപ്പം "ഗാരു" എന്ന് ചേർത്ത് വിളിക്കും.
Mister എന്ന് പറയും പോലെ.
Ethokke enthu tholivi 🤣🤣🤣🤣
Pavam Devji ethoke agrahamgal airinu 🥲
ബുദ്ധി ശൂന്യമാക്കുന്ന സിനിമകൾ
Safari gone 😂😂😂😂
December movie roast cheyanne ,Manjulante dance highlight cheythit (Dum Duma)😅
4 maasam aayi njan parayunnu Peruchazhi movie eddan. onnu edoo PeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhi
PeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiPeruchazhiv
Edaa kanateda
അയ്യേ ഇജ്ജാതി തോൽവി വില്ലൻ 😂🙏🏻🤦🏻♂️
cheppandi vinu 😂😂😂😂😂
🤣🤣🤣😅😅😝😝
ഈ അവരാത്തമൊക്കെ എങ്ങനെ കാണുന്നു ബ്രോ 😂😂😂
Ente ponnu garu. Kidu videos bro 👏
Only positive factor Devji ❤
Aa naattil aankuttikal illenkil pinne aa gundakal okke evidunnu vannu?
Ingerde adhyam kanda movie janatha garage aayirunnu munne iyal ithra tholvi aayirunnu ellam bomb movie 😢
Ath matte golden compass cinemayille karadi alle?😂😂😂
Ith enth theetta kadha appo a villainee kollande, atho pulli cheytha chettatharam ellam kshamichoo,
oollatharam kannikunna cinema anenkillum athinum oru Logic vendee.
Yeah man golden compassile karadi thanne.. kodiyilu arkum manasilakthe irikan nannai karappichu vechitondu😂😂
Special appearance by Aslan from Narnia
ചെപ്പെണ്ടി വിനു.. You should maybe sometimes hesitate bro😅
4:46 game of thrones??
6:42 സ്വാഭാവികം 😁
ഞാൻ ഇങ്ങളെ മുഴുവൻ video ഒന്നും കണ്ടിട്ടില്ല, പക്ഷെ എന്താണ് ഈ ഗാരു 😂
Telunganmaru oru bahumanathin vilikunata
Aa gramam evida ana ento enkil onn povamayirunn 😂😂
ഇപ്പഴും ഒര് മാറ്റവും ഇല്ലാത്ത നായകൻ 😂
Vinu mohan mathanga thalayan man of masses teleguile vaanam 😂😂🤣🤣
Well done bro keep making these type of videos🤣🎉
ക്ലൈമാക്സ് ആണ് കോമഡി ntr ന്റെ ഡയലോഗ് കേട്ടു രണ്ട് ശത്രു ഗ്രാമങ്ങൾ ഒന്നാകുന്നു. അപ്പോൾ പരസ്പരം വെട്ടി മരിച്ചവർ ആരായി!
Bro bhaghavant kesari ,skanda, veerasimha reddy ee movies roast cheyyamo pls❤❤❤
5:12 etta athe sadhanam vere aa....😸
Chetta, Archies review cheyyamo?