Nisheedhini roast | EP63 | malayalam movie roast | filmyshek
ฝัง
- เผยแพร่เมื่อ 29 เม.ย. 2024
- Instagram id : theabhisheksuni...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #malayalammovieroast #malayalammovirfunnyreview #moviereview #devji #guruvayoorambalanadayil
Devjii fens
+1
@@achuthharisankar+1
Appopan ninnum devji❤😂 adopt cheythuvooo
😂😂
😆😆
നിശീദിനി nu കേട്ടപ്പോ പണ്ട് കിലുകിൽ പമ്പരം സിനിമയിൽ ഇന്ദ്രൻസ് ചേട്ടൻ വെള്ള സാരിയുടുത്ത് ടേപ്പ് റെക്കോർഡറിൽ ഈ പാട്ടും വെച്ച് വന്നതാ ഓർമ വന്നത്😅
Satyam 😂
💯😂😂😂
അത് വേറെ പാട്ട് - "നിശീഥിനീ...ഞാനൊരു രാപ്പാടി...." ക്ലാസിക് ഐറ്റം, 1976ലെ യക്ഷഗാനം എന്ന സിനിമയിലെ.
4:51 Dev G : My time has come...👌😂😂😂
8:02💀🔥🔥
8:21 That മന്ത്രം.. 🤣🤣🤣
Ithilelum devji padam theerna vere jeevanoda undaarnna mathiyaarnnu 😂
4:54 evde, aarodu parayaan 🤦🏻♂️
Taata. Katham. Goodbye 👋
TWIST!! 7:25 He is back, #devjiisback
Spoiler edathe myre🤣
4:55 devjide careerile best death expression
പറയാൻ ഇപ്പൊ സമയം ഇല്ലാത്തത് Dev G ക്ക് വലിയൊരു പ്രശനം ആണ്
ഇപ്പൊ ആക്ടർ ദേവനെ എപ്പോ കണ്ടാലും നിങ്ങളുടെ Devvji എന്നുള്ള വിളിയാ ഓർമ വരുന്നേ 🤣 thumbnail കണ്ടപ്പോളെ പോന്നു only reason Devji 💪
Narakasuran,Nisheedhini all are in BCU(Bath💧cinematic Universe)
BCU alla KCU… Kuli Cinematic Universe 😂
@@Vocal_Chordist aa anganeyum parayam 😂
@@sreeharipv4540 😜
6:22 : Bro നരകാസുരൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു 😅
അതിലും ദേവ്ജി മരിക്കുന്നു
Che Guevara look😌
"Look your favourite biriyani and milk"-PRABHU😆😆
@@kars_the_god3509 appo pattide oru nottam ind😂😂😂😂
@@nidhungl9334 riyaz ikka vs prabhu☠☠
ലേ മറിയ. എന്റെ തല പിടിച്ച് തിരിക്കുന്നോടാ ബ്ലഡി ഫൂൾ 😂😂😂
Dev jii..❤
Play ▶️ the music 😂😂
7:43 കുളിക്കാൻ പോയതവും🤣🤣
😂🤣
Top G ❌
Dev G ✅
അവസാനം കുളിച്ചു കുളിച്ചു എല്ലാ എണ്ണവും ചത്തു
Devjiyude പ്രണയം കുറച്ച് വ്യത്യസ്തമാണ് 💦
6:36 എനിക്ക് തോന്നുന്നത് സംവിധായകൻ കുറേ കുളിസീൻ എടുത്തിട്ടുണ്ട് , 😂😂😂
5:25 എന്താക്കൊക്കെയോ 🤣🤣
Reeload Roast Referance😂
എത്രപേർക്ക് അറിയാം Undertaker, Deadman എന്നുള്ള പേര് ഇട്ടത് Dev G യുടെ സിനിമകൾ കണ്ടിട്ട് ആണ് എന്ന്.
The Original Deadman -Dev G🔥🔥
For a change DevJi came back as ghost.... but paavam still a ghost, it is sheer injustice
Devji പടം ആവാത്തെ ഏതെങ്കിലും പടം ഉണ്ടോ 😔
വിജയ് സൂപ്പറും പൗർണമിയും
Ramji Rao Speaking
ഏജ്ജാതി 😂 😂
Ramji rao,king,
Avataram,How old are you,Christian brothers
മേശപ്പൂ കത്തിച്ചു പുറത്ത് വരും 😂😂😂
എൻ്റെ സഹോദരാ, ഓരോ തവണ കാണുമ്പോഴും വിചാരിക്കും ഇതിലും വലിയ കൂതറ പടം ഇനി ഉണ്ടാവില്ല ന്നു😢 ഇത് എന്തോന്നിത്😳 ഞങ്ങളുടെ entertainment ന് വേണ്ടി ആണെങ്കിൽ പോലും you don't deserve to watch this😂
ഇതിലും വലിയ കുറ പടം ഉണ്ട് 14രാജാവ്😂😂😂😂റോസ്റ്റ് ചെയ്യണം
Awesome man.. You are the gold standard in movie roasting.. Selection of memes, edits and writing all are superb
Devji in this movie : the dead and reborn star 💃
Dev ji രാഷ്ട്രീയത്തിലും ഭാവിയില്ല കഥാപാത്രത്തിനും ഭാഗ്യമില്ലb😂😂😂
ദേവന്റെ സിനിമയിലെ എൻട്രി തന്നെ വലിയ ഒരു തോൽവിയോടെ ആയിരുന്നു അദ്ദേഹം ഒരു സിനിമ നിർമ്മിച്ചു വെള്ളം ഹരിഹരൻ MT ടീമിന്റെ ഫിലിമിൽ മധു നസീർ KR വിജയ എക്കെ ആയിരുന്നു താരങ്ങൾ പടത്തിന്റെ ക്ലൈമാക്സ്ൽ വെള്ളപൊക്കം കാണിക്കുന്നു അത് ഒറിജിനൽ ആയിരുന്നു ചിറപുഞ്ചിൽ ആയിരുന്നു ആ ഭാഗം ഷൂട്ട് പടം ഷൂട്ട് ചെയ്യാൻ ഒത്തിരി സമയം എടുത്തു റിലീസ് ആയതു തന്നെവൈകി 84 ൽ പടം റിലീസ് ചെയ്തപ്പോൾ അതിലെ നായകരുടെ താര മൂല്യം എക്കെ പോയിരുന്നു പടം വൻ ഫ്ലോപ്പ് ആയിരുന്നു മികച്ച സിനിമ ആയിട്ടും പരാജയം ദേവ്ജിയുടെ ലക്ഷങ്ങൾ പോയി ( അന്നത്തെ ലക്ഷം ഇന്നത്തെ കോടികൾ ) അങ്ങനെ നിർമാതാവ് ആയി വന്ന ദേവൻ നടൻ ആകുക ആയിരുന്നു പ്രശസ്ത സംവിധായകൻ രാമു karytinte പെങ്ങൾടെ മകൻ ഒപ്പം അദ്ദേഹത്തിന്റെ മരുമകൻ കൂടി ആയ ദേവൻ malayathile സുന്ദര വില്ലൻ ആയി മാറി
0:48 😂😂 epic 😂 1:09
1:33 ഇത് 😮 3:08 3:11 😂 4:03
4:31 പമ്പ് സെറ്റ് 😂
4:55 എന്തോന്ന് ഇത് 😂😂😂
6:15 6:19 6:23 6:34 ആരെടാ ഈ അവരാതം എഴുതി കൂട്ടിയത്😂
8:03 ഡേയ് ഡേയ് 😂😂😂😂 8:45 ദേവ്ജി ക്യൂട്ട്ജി 😂
8:21 That മന്ത്രം... 🤣🤣🤣
നട്ടുച്ചക്ക് പാടത്ത് വന്ന് കിടക്കുന്നു 😂😂😂
Ooh appo ithanalle mariya hm😌. kure ketiriknu ee kuttiye patti. Angane onn mukam kanikkan sadichirknu. Tnku filmyshek anna😍
He is back .. Dev-ji is back 🔥🔥💀
7:22 DevG was like: araa oru change agrahikathath🤣🔥🔥
Cut scenes and clips are the most funniest 😂
2:27 kurumban devji🤣4:56 🙃entho kandu pedichathu pole mm🙃pinne #devjikoppam😢
7:22 unexpected sadanam pwoliiiii 🔥🔥🔥🔥🔥🔥🔥🔥😂
ഹൊറർ പടത്തിനെ നീ കോമഡി ആകി ലേ😂😅
Devji മരിക്കാത്ത Cinema ഇല്ലല്ലോ 🤣
Dev G come back at 7:20 ...goosebumps😂
നിങൾ പുച്ചിക്കേണ്ട ...ദേവ്ജി യും മറിയയും കൂടി ഹിറ്റ് അടിച്ച പടം ഉണ്ട്
"നിർണയം "
Devji : അന്നും ഇന്നും തന്നെ എല്ലാരും മൂഞ്ചിക്കുവാണല്ലോ 😭.
Mayamohini 😂😂 8:22
ഞാൻ ഒന്ന് കുളിച്ചിട്ട് വരാം 👋🏼
0:43 Right person, wrong age. Gone too soon😢
6:20 bro narakasuram cinimayilum
Kuliyood passion ullavarund
1:49 Devji kulichorungi nattuchakku padathu poyi poovu manathu kidakunu.
Ethu oru romantic scene anu , arum chirikan padillaa , Once again arum chirikan padilla 🤣🤣.
1:51 Devji Fans Reaction 😂
Devji ya ente mwone🔥🔥
മറിയ ചേച്ചി ഒക്കെ ഇപ്പോ ഇവിടെ ആണോ ആവോ ❤
7:02 മേജപൂവ് കത്തിച്ചു 😂
1:55 just davji things
He is back. 7:28 ethu athu movieile annu 🤥👀
Re introducing fafa😂
ഒരു കുളി പടം 😂😂😂
4:58 😂😂😂
8:25 🤣🤣🤣
Re- introduce DEV-G😅😅😅
4:56 ദേവ്ജി മരിച്ചു കിടക്കുന്ന എക്സ്പ്രസ്സൺ 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
😂
3:55 Musli power extra 😂😂😂
Delhi നാരായണൻ നു ഡൽഹിയിൽ മാത്രമല്ല പിടി 😂
#ദേവ്ജിക്കൊപ്പം 😂😂
Vadaka vtl ninnu eraki vittu joli poyi vandi kedayi athum poranj villain marde idi oru divasam kond ithreyum anubhavichit rathri romance cheyyan pattiya devjide aa manas ennit dead aayi expectations thettichila devji 😂 ith ezhuthiyavan avanu oru panmasala award thana kodukanm..
July 4 ഇൽ devg marichittilla he broke the rule💀
A padatine trolliyo😂
Devji....😂😂😂
Appupen and the boy ondarnegil filmyshekine kalum avru score cheythene except devji film😂🤣🤣 because they are bring devji trend😂😂🥲
They are bring? ഇത് എന്ത് മൈര് 🤣🤣🤣
Ynta machaaneyy chirichh oopadelkii🤣😂😂🤍
innathe Asianet serials in ithilum quality und😢
നിങ്ങളൊക്കെ ഇവിടെ ഓലയും മെടഞ്ഞ് ഇരുന്നോ.....
ഞാൻ പോകുവാ....😎
#devjikopam
7:25 😂🔥
My time has come...Dev ji flat 😂😂😂😂
മേശപ്പൂ കത്തിച്ചു പൊറത്ത് വരും....... 😂😂😂😂😂😂😂😂
രാത്രി ഒരു എന്റർടെയ്ൻമെന്റ് ന് വേണ്ടി ആളെ കൊണ്ട് വന്നാൽ ഓ കുളിക്കാൻ പോയതായിരിക്കും😅
😅😅😅
Justice for dev g 🤣
ഒന്ന് കുളിച്ചേച്ചും വരാം 😂
Ithukondaanu aalukal 700 sqft bathroom undaakkunnath
മേശപ്പൂ കത്തിച്ച് നിലം പിളർന്ന്😂😂😂🎉🎉🎉
മന്ത്രവാദി ആറാട് അണ്ണന്റെ ചേട്ടനാണെന്നു തോനുന്നു നല്ല ഫേസ് കട്ട് 😂
4:54 🤣😂
TMT കമ്പികൾ മറിയം വന്നു വിളക്കൂതി😜.
8:02 😂
മേശ പ്പൂ 😄😄😄😄😄
Devjii 🔥
Ente bro, ith evidunnu kandu pidichu 😂 Enikku ariyatha oru padakkamo?
Re Introducing Dev G 😎🌚
Oo my devji🌚
Adu pinne choodoke alle kulichit kudikaam 😅
Devji kalaki 😂💯
5:00 song dedicated to DevJi😂
1:50 😂😂
Please bring back that GTA themed intro
കുളി യൂണിവേഴ്സു unlocked
Devji ക്ക് നല്ല ഇളക്കമാണല്ലോ😂😂😂
7.25 he's back enna scene ethu movie Anu?
sonic hitch hog 2
Ithu kalakii
Bro you are awesome 🎉
Polii❤
മറിയക്ക് ഇങ്ങനൊരു പടം ഉണ്ടായിരുന്നു അല്ലേ 😜😜
Mammoty & Mohnal kude act cheythit und
Entaponne njan kanditund ee padam oh yeah ❤😂
ആ "മയിലാടും കുന്നില്‍..." song youtube വന്ന ശേഷം ഇഷ്ടം പോലെ കണ്ടിട്ടും ahem ahem ഉപയോഗിച്ചിട്ടും 😜🤪😝ഉണ്ടെങ്കിലും സിനിമ തപ്പിപ്പിടിച്ച് കാണണം എന്ന് വിചാരിച്ചതല്ലാതെ കാണല്‍ ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. ആ ഖേദം ഇപ്പൊ തീര്‍ന്നു. അക്കാലത്തെ ഒരുപാട് ബിഗ്രേഡ് പടങ്ങളിലൊന്ന് എന്നല്ലാതെ ദേവ്ജിയും മരിയയും ഇതില്‍ പ്രേതങ്ങളായിട്ട് വന്ന് പൊളിച്ചടുക്കുന്നുണ്ടെന്ന് ഒരു ക്ലൂവും ഇല്ലായിരുന്നു. Thanks! 😁
Devji 🎆
Bro we need more 😂😂😂😂