Evg : ഉണ്ണികൃഷ്ണൻ |പിതാവിന്റെ ഭവനത്തിൽ |Shemeer Kollam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 666

  • @ThulasiR-h7b
    @ThulasiR-h7b 5 หลายเดือนก่อน +20

    🙋🙋 അതുകൊണ്ടാണ് എന്റെ ഏക മകൻ ഈ ലോകത്തുനിന്നും മാറ്റപ്പെട്ടപ്പോൾ ഞാൻ എന്നും കർത്താവിൽ വിശ്വസിച്ചു ഉറച്ചു കൊണ്ട് ഒറ്റയ്ക്ക് ജീവിതം നയിക്കുന്നു🙏🙏🙏

  • @christudhaschristudhas9080
    @christudhaschristudhas9080 5 หลายเดือนก่อน +122

    പ്രിയ ഉണ്ണികൃഷ്ണൻ ദൈവദാസൻ്റെ ദേഹവിയോഗ ശുശ്രൂക്ഷ യിൽ വചനശുശ്രൂഷനടത്തിയ ദൈവദാസൻ്റെ ആവാക്കുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ആ സഹോദരി ഇങ്ങനെ വിവരക്കേട് പറയാഞ്ഞില്ലായിരുന്നു. നമ്മുടെ തലയിലെ ഒരു മുടി നിലത്തു വീഴുന്നത് നമ്മുടെ കർത്താവ് അറിഞ്ഞ് തന്നെയാ കർത്താവിന് തൻ്റെ മരണം വിലയേറിയതാണ് സഹോദരി ആബദ്ധ വാക്കിന് ഒരു നല്ല വിശദീകരണം നൽകിയ pr. ഷമീർ നന്ദി❤❤❤

    • @MariyaRaju-e5d
      @MariyaRaju-e5d 5 หลายเดือนก่อน

      പ്രതികരിച്ചതിനു നന്ദി ആ ദൈവദാസൻ തന്റെ വേല തികച്ചു. തന്റെ ഭക്തൻ മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാണ്

    • @littleflower4477
      @littleflower4477 5 หลายเดือนก่อน +4

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

    • @ValsalVValVVa
      @ValsalVValVVa 5 หลายเดือนก่อน +1

      P

    • @Aneyankunju
      @Aneyankunju 5 หลายเดือนก่อน

      ഏതാ ഈ സ്തീരി . എന്തിന് ഈ ദാരൂപദേശക്കാരി?
      നല്ല ചൂരൽ കഷായത്തിന്റെ കുറവ് നന്നായിട്ട് ഉണ്ട്.

    • @bennyjohn2173
      @bennyjohn2173 5 หลายเดือนก่อน

      കോപ്പാണ്

  • @RemaRemanan-g8b
    @RemaRemanan-g8b 5 หลายเดือนก่อน +24

    Pastor ൻ്റെ നല്ല മറുപടി കൊടുത്തു ത്തിനെ നന്ദി ഇത് പോലെ ഒരോ സ്ത്രീ രൂപങ്ങൾ ദുർവ്യാനി ഇനിയും ഇറങ്ങ് pastor God bless u

    • @ponnammageorge2598
      @ponnammageorge2598 5 หลายเดือนก่อน +1

      Aa pullikkari adama parajatha thanna thettalla. July massam August ennalka parajatha

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @lissysantosh3661
    @lissysantosh3661 5 หลายเดือนก่อน +99

    പ്രതികരിച്ചതിൽ thanks ഇങ്ങനെ കുറെ സ്ത്രീകൾ ഉണ്ട് വിവരവുമില്ല വിദ്യാഭ്യാസം സുബോധവും ഇല്ലാത്തവർ

    • @lilammaandkunjumon
      @lilammaandkunjumon 5 หลายเดือนก่อน +2

      Please don't blame .I doubt if you also have wisdom to write that way.Moreover,education will not give wisdom.Many educated people are doing lot of foolish things. As the bible says ,only fear of God is the begining of wisdom !

    • @--..--.-.
      @--..--.-. 5 หลายเดือนก่อน

      Every one in kerala has these academic certificates which supposedly means that you are educated.

    • @lilammaandkunjumon
      @lilammaandkunjumon 5 หลายเดือนก่อน

      @@--..--.-. Dear,I told you some true wisdom in love,as I am a very elderly servant of God .But you might have misunderstood my heart and attitude toward you in the love of Christ.
      That might have caused you to give such a reply.If we hget irritated ,we can never receive wisom from others,because you will hate the teaching and the person too.PLEASE READ.
      James 1:19 Wherefore, my beloved brethren, let every man be swift to hear, slow to speak, slow to wrath:
      Jas 1:20 For the wrath of man worketh not the righteousness of God.
      Jas 1:21 Wherefore lay apart all filthiness and superfluity of naughtiness, and receive with meekness the engrafted word, which is able to save your souls.
      Jas 1:22 But be ye doers of the word, and not hearers only, deceiving your own selves.
      PLEASE REPLY !

    • @littleflower4477
      @littleflower4477 5 หลายเดือนก่อน +3

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @jobinkaruvelil
    @jobinkaruvelil 5 หลายเดือนก่อน +46

    ഇവരുടെ വിവരക്കേട് ഞാനും കേട്ടിരുന്നു... ഈ സ്ത്രീയുടെ വിവരമില്ലായ്മയോട് പ്രതികരിച്ച ഷമീർ പാസ്റ്റർ നു അഭിനന്ദനങ്ങൾ❤

    • @littleflower4477
      @littleflower4477 5 หลายเดือนก่อน +2

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @NelsonPhilip-xx1jc
    @NelsonPhilip-xx1jc 5 หลายเดือนก่อน +19

    ദൈവദാസന്റെ മരണം ഒരു സാധാരണ മരണം ആയിരുന്നേൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പഠിപ്പിക്കലുകളും ഇത്രയധികം ജനശ്രദ്ധ നേടാനിടയില്ല..മരണംകൊണ്ട് ദൈവത്തെ മഹത്വപെടുത്തിയ ഭക്തൻ.. 🎊🎊may his soul rest in peace 😢

  • @soumyajijomon5239
    @soumyajijomon5239 5 หลายเดือนก่อน +1

    Thanks Pr.... Nalla marupadi. വ്യക്തമായും കൃത്യമായും വിശദീകരിച്ചു 🙏🏻👏🏻👏🏻👏🏻👏🏻👏🏻....

  • @royyohannan5257
    @royyohannan5257 5 หลายเดือนก่อน +18

    വളരെ ഉപകാരപ്രദമായ പ്രതികരണം .വേദപുസ്തകത്തിന്റെ അറ്റവും മൂലയും വായിച്ചിട്ടു കുറെ ആളുകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട് .ഒരു മാസം മുമ്പ് ഒരു സ്ത്രീ ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തു പ്രസംഗിക്കുന്നത് കേട്ടു.... ജിമ്മിൽ പോയി മസിൽ കൂടി ഉണ്ടാക്കണമെന്ന് അവർ പറയാഞ്ഞത് ആശ്വാസമായി ..തീർച്ചയായും ഇത്തരം വിവരക്കേടുകൾക്കെതിരെ പ്രതികരിക്കുക തന്നെ വേണം ...Thx ..Pastor

    • @littleflower4477
      @littleflower4477 5 หลายเดือนก่อน +1

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @babuni-up7fn
    @babuni-up7fn 5 หลายเดือนก่อน +12

    സഹോദരൻ ഉണ്ണിക്രിഷ്ണൻ്റെ സാക്ഷ്യം ഞാൻ കേട്ടിണ്ടുണ്ട് ഒരു വലിയ സാക്ഷി അദ്ദേഹത്തിൻ്റെ ത് അദ്ദേഹം ഇന്നു കർത്താവിനോട് വസിക്കുന്നു ഈ സ്ത്രീ സാത്താൻ്റെ സന്തതിയാണ് ഇവർക്കു വേണ്ടി പ്രാർത്ഥിക്കുകനാം

  • @LisaMol-v8s
    @LisaMol-v8s 5 หลายเดือนก่อน +53

    നല്ല മെസ്സേജ് ആ സഹോദരിയുടെ വീഡിയോ ഞാനും കണ്ടു കേൾക്കുമ്പോൾ തന്നെ അറിയാം വിവരക്കേട് ആണെന്ന് തിരുത്തിയതിനു നന്ദി പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @sujaraju8993
      @sujaraju8993 5 หลายเดือนก่อน +3

      Thanku pastor 🙏

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @mercysabu4943
    @mercysabu4943 5 หลายเดือนก่อน +24

    I am catholic but I was hearing the preach of bro. unnikrishnan,His soul be with Jesus

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @MaryBenny-t7z
    @MaryBenny-t7z 5 หลายเดือนก่อน +21

    നന്ദി ദൈവദാസനെ ഈ കാര്യം മനസ്സിലാക്കി തന്നതിന് ഇല്ലെങ്കിൽ ഇത് തെറ്റ്‌ ദ്ധരിക്കപെട്ടു പോയേനെ

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @johnsonmundackal1200
    @johnsonmundackal1200 5 หลายเดือนก่อน +2

    വളരെ നന്നായി വിഷയത്തെ വിശകലനം ചെയ്തു തന്നതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ❤. ഇങ്ങെനെ ദുരുപദേശം പ്രചരിപ്പിക്കുന്ന ഇത്തരക്കാരെ ആട്ടിയോടിക്കാൻ കെൽപ്പുള്ള ആളുകൾ മുന്നോട്ടു വന്നേ മതിയാകൂ.

  • @PrameelaSabu
    @PrameelaSabu 5 หลายเดือนก่อน +1

    ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു, thank you പാസ്റ്റർ 🙏🙏🙏

  • @SleebaSleebaveliyil
    @SleebaSleebaveliyil 5 หลายเดือนก่อน +3

    നന്ദി പാസ്റ്റർ ഇവർക്ക് മറുപിടികൊടുത്തതിന് ഞാനും സംശയിച്ചുപോയി മനസിലാക്കിത്തന്നതിന് നന്ദി ദൈവമാനുഗ്രക്കട്ടെ

  • @babymg3304
    @babymg3304 5 หลายเดือนก่อน +60

    അദ്ദേഹത്തെ എനിക്കും പരിചയമില്ലയിരുന്നു മരണശേഷം ഞാൻ കണ്ട സാക്ഷ്യത്തിലും പ്രസംഗങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത് എത്രയും വേഗം തന്നെ ഏൽപ്പിച്ച വേല / ഓട്ടം തികക്കുവാൻ ബദ്ധപ്പെടുന്ന ഒരു ഭക്തനെ പോലെ ആണ് അതെ ആ ഓട്ടം ഏത് സമയത്തും തീരാം എന്ന വേദപുസ്തക സത്യം ഉണ്ണി ക്രഷ്ണൻ മനസ്സിലാക്കിയിരുന്നു ഇന്ന് വലിയ ദാസി ദാസന്മാർ മനസ്സിലാക്കാത്ത മനസിലാക്കിയാലും പറയാൻ ഭയപ്പെടുന്ന സത്യം അതുകൊണ്ടാണ് താൻ എപ്പോൾ എങ്ങനെ മരിച്ചാലും സുവിശ്ശേഷം പറയുക തന്നെ ചെയ്യും എന്ന് ചകൂകൂറ്റത്തോടെ പറയുന്നത്

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @sujatom529
    @sujatom529 5 หลายเดือนก่อน +1

    നന്നായി ഇവർക്ക് തക്കത് കൊടുത്തതിനു നന്ദി പാസ്റ്റർ. അവരുടെ ഒരു കാഴ്ചപ്പാട് കൊണ്ട് സോഷ്യൽ മീഡിയ യില് വന്നിരുന്നു അധിക പ്രസംഗം നടത്തുന്നു. വളരെ പ്രത്യാശ ഉള്ള ദാസനെകുറിച്ചു പറയാൻ ഇവർക്ക് എന്ത് യോഗ്യത ഉണ്ട്.

  • @leelapeter-oy2ni
    @leelapeter-oy2ni 5 หลายเดือนก่อน +2

    ഇന്നലെ ഞാനും ഈ ലേഡിയുടെ വീഡിയോ കേട്ടിരുന്നു.തുടക്കത്തിലേ മനസ്സിലായി മണ്ടത്തരങ്ങളും, അന്ധവിശ്വാസങ്ങളും അവതരിപ്പിക്കുന്ന ഒന്നാണെന്ന്. അതുകൊണ്ട് നിർത്തിക്കളഞ്ഞു
    ജനത്തിന്റെ ഇടയിൽ സംശയവും ഭീതിയും ഉളവാക്കുന്ന ഈ വിഡീയോ കേട്ട എല്ലാ പ്രിയപ്പെട്ടവരും പാസ്റ്ററുടെ ഈ വീഡിയോകൂടെ കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
    ❤ഷമീർ പാസ്റ്ററിനെ കർത്താവ് ധാരാളമായി ആനുഗ്രഹിക്കുമാറാകട്ടെ

    • @FebyMJoy
      @FebyMJoy 5 หลายเดือนก่อน

      ivarde video link undo?

  • @thomaspanickeroommen3540
    @thomaspanickeroommen3540 5 หลายเดือนก่อน +3

    God bless you pastor and your family abundantly. Explained very well. Thank you pastor.

  • @sunnyjoseph7406
    @sunnyjoseph7406 5 หลายเดือนก่อน +10

    We thank and praise the Lord for pastor Sameer and a few others for their bold and biblical clarifications for the unbiblical and false interpretations. God bless.

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @shajiissac5952
    @shajiissac5952 5 หลายเดือนก่อน +33

    വചനാടിസ്ഥാനത്തിൽ ശക്തമായ മറുപടി കൊടുത്ത ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @mariammakuriakose1576
    @mariammakuriakose1576 5 หลายเดือนก่อน +5

    Praise The Lord God bless you Pastor.I was waiting for your message

  • @JamesPk-sh2qe
    @JamesPk-sh2qe 5 หลายเดือนก่อน +6

    100/100 God Bless You Pastor

  • @dilgithjoy5151
    @dilgithjoy5151 5 หลายเดือนก่อน

    Pastor well said.. Vachanathiloode karyangal manasilakki tharunna nalla oru daiva dasan pastor SHAMEER KOLLAM.

  • @santoshpmathew2759
    @santoshpmathew2759 5 หลายเดือนก่อน +92

    പാസ്റ്റർ മറുപടി നൽകിയതിന് വളരെ നന്ദി അവർക്ക് ഒന്നും അറിയില്ല പാസറ്ററെ ആ സ്ത്രീയുടെ വിവരക്കേട്

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @shilukuriakose432
    @shilukuriakose432 5 หลายเดือนก่อน +1

    Praise the Lord for the explanation,God bless you pastor

  • @Handson1819
    @Handson1819 5 หลายเดือนก่อน +172

    അഞ്ചാറു വാക്യം പഠിച്ചു കൊണ്ട് ഇങ്ങനെ കൊറേ സ്ത്രീകളും പുരുഷന്മാരും ഇപ്പോൾ ഓൺലൈനിൽ ഇറങ്ങിയിട്ടുണ്ട്.. എന്ത് പറയണം എന്ത് പറയണ്ട എന്ന ബോധം ഇല്ല..വിവരക്കേടെ parayoo👍.അതുമൂലം ദൈവനാമം കൂടുതൽ ദുഷിക്കപ്പെടും എന്നതിൽ രണ്ടു പക്ഷം ഇല്ല..

    • @annammaalex5954
      @annammaalex5954 5 หลายเดือนก่อน +6

      Nalla message

    • @royjain4991
      @royjain4991 5 หลายเดือนก่อน +5

      വീട്ടില്‍ പണി ഒന്നുമില്ല

    • @RajanMadhavapanicker-my7vy
      @RajanMadhavapanicker-my7vy 5 หลายเดือนก่อน +3

      Thanks a lot for this clarification. God bless you.

    • @sossammaabraham8367
      @sossammaabraham8367 5 หลายเดือนก่อน +4

      Whatever men May say,no problem, Unnikrishnan went with Lord.

    • @elizabethbabu9938
      @elizabethbabu9938 5 หลายเดือนก่อน

      😆​@@royjain4991

  • @Tycoon-hb6yr
    @Tycoon-hb6yr 5 หลายเดือนก่อน +16

    Shamer pastor . You are telling truth, we love you so much, from malta

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @alencleetus2295
    @alencleetus2295 5 หลายเดือนก่อน +2

    ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഓർമ വന്നു ഒരു വർഷം മുൻപ് പരസ്യയോഗത്തിൽ സജീവമായിരു എന്റെ ഭർത്താവ് കാൻസർ സ്ഥിരീകരിച്ചു മൂന്നാം ദിവസം മരിച്ചപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം ആണ് മരണം കഴിഞ്ഞു മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ ദൈവദാസന്മാർ എന്ന് പറഞ്ഞുനടക്കുന്ന മൂന്നുപേർ അശ്വസിപ്പിക്കാൻ എന്ന് പറഞ്ഞു വന്നു അദ്ദേഹം ഇപ്പോൾ മരിക്കേണ്ടിയിരുന്നവൻ അല്ല എന്ന് പറഞ്ഞു എന്റെ ഹൃദയത്തെ പിന്നെയും മുറിവേല്പിക്കുന്ന രീതിയിൽ 1/2 മണിക്കൂറോളം വല്ലാതെ സംസാരിച്ചു എഴുന്നേറ്റ് പോകാൻ പറയാനുള്ള ധൈര്യം അ സമയത്തു ഇല്ലാതിരുന്നതുകൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകി ഡൽഹിയിലും വെസ്റ്റ് ബംഗാളിലും കർത്തൃ വേല ചെയ്യുന്ന എന്റെ നാത്തൂന്മാർ പ്രതികരിക്കാൻ വെമ്പൽ ക്കൊണ്ട് അടുക്കളയിൽ നിൽപ്പിണ്ടായിരുന്നു അവർ പോയ ശേഷം എന്റെ അടുത്ത് വന്നു പറഞ്ഞു ഇനി ഈ രീതിയിൽ ആരെങ്കിലും സംസാരിച്ചാൽ അപ്പോൾ പ്രതികരിക്കണം അല്ലെങ്കിൽ ഞങ്ങൾ പ്രീതികരിക്കും എന്ന്

  • @moosted4443
    @moosted4443 5 หลายเดือนก่อน +28

    പലരും ദൈവത്തേക്കാൾ ശക്തനായി പിശാചിനെ ചിത്രീകരിക്കുന്നു ദൈവത്തിൻ്റെ സൃഷ്ട്രിയാണ് പിശാച് എന്ന സത്യം മറക്കുന്നു ഇത് വിശ്വാസികളെ ഭയത്തിൻ്റെ അടിമത്തത്തിലേക്ക് നയിക്കും ആ സ്ത്രീയുടെ വീഡിയോ കേട്ട് ഞാനും വളരെ കൺഫ്യൂസ്‌ഡ് ആയിരുന്നു എന്നാൽ പാസ്റ്ററുടെ വാക്കുകൾ എൻ്റെ എല്ലാ സംശയവും നീക്കി വളരെ നന്ദി രക്ഷിക്കപ്പെട്ട വ്യക്തി തീർച്ചയായും മണ്ണാകുന്ന മായ വിട്ട് തൻ്റെ ആത്മ മണവാളനോട് എന്നാണ് ചേരുന്നതെന്നോർത്ത് കാത്തിരിക്കുന്നവരാണ്

    • @littleflower4477
      @littleflower4477 5 หลายเดือนก่อน +1

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @milk2Manna
    @milk2Manna 5 หลายเดือนก่อน

    Upholding all of our brothers and sisters in Kerala in mighty prayer! May the Lord bless all of you with heavenly and divine wisdom.

  • @ValsaJacob-b7q
    @ValsaJacob-b7q 5 หลายเดือนก่อน

    വളരെ വളരെ നന്ദി പാസ്റ്റർ 🙏🙏👍👍 ഒറ്റക്ക് വിശ്വാസത്തിൽ വന്ന ഒരാളാണ് ഞാൻ. ഞാൻ ആദ്യമായി സുവിശേഷകൻ ഉണ്ണികൃഷ്ണൻ നെ കണ്ടത് ആ മരണ ദിവസം ആണ്. ഹൃദയം തകർന്ന് കരഞ്ഞു. ആ നല്ല ദൈവദാസൻ കർത്തൃസന്നിധിയിൽ എത്തി, പക്ഷെ ഇനി ആര് ആ തെരുവിൽ സുവിശേഷം വിളിച്ചു പറയും എന്നോർത്തുള്ള വേദന. ആ കുടുംബത്തിന്റെ ആശ്വാസത്തിനായി ഇപ്പോഴും പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഈ സ്ത്രീ യുടെ അരങ്ങേറ്റം. ഇതിനൊരു മറുപടി ആരുപറയും എന്നോർത്തു കൊണ്ടിരുന്നു. സർവശക്തനായ ദൈവം ബഹുമാനപ്പെട്ട പാസ്റ്ററെ ആ മറുപടി ക്ക് ഒരുക്കിയല്ലോ. ദൈവത്തിന് ഒരായിരം നന്ദി.

  • @ajithashijo4582
    @ajithashijo4582 5 หลายเดือนก่อน

    കർത്താവിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവദാസന്, ആ Lady ക്കു എങ്ങനെ ഒരു മറുപടി കൊടുത്തതിൽ വളരെ സന്തോഷം, കർത്താവ് ഇനിയും ദൈവദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Salomy-p1f
    @Salomy-p1f 5 หลายเดือนก่อน +10

    Good msg, thank you Pastor. ഈ സഹോദരിയുടെ video കണ്ടിട്ട് വിശ്വാസത്തിൽ നിൽക്കുന്ന എനിക്കും ഒരു കൺഫ്യൂഷൻ ഉണ്ടായി. അത് തിരുത്തി തന്നതിന് ഒരുപാട് നന്ദി 😊🥰

  • @THEWORDOFTRUTH
    @THEWORDOFTRUTH 5 หลายเดือนก่อน

    Amen Pastor, വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.

  • @Iamsaved2000
    @Iamsaved2000 5 หลายเดือนก่อน +1

    God bless you pastor for revealing such people to the world

  • @KunjmolShaji
    @KunjmolShaji 5 หลายเดือนก่อน +1

    Thank you Pastor. Explained very well . May God bless you and your family abundantly! ❤❤🙏🙏

  • @celinaco897
    @celinaco897 5 หลายเดือนก่อน +2

    Pastor Shameer…. Thanks for your prompt response. God may open her eyes and heart.🙏🙏🙏

  • @somithomas9491
    @somithomas9491 5 หลายเดือนก่อน +7

    Praise God..God's name be glorified ❤

  • @layatjohn3312
    @layatjohn3312 5 หลายเดือนก่อน +1

    Glory be to God. God bless you Pastor 🙏🏻🙏🏻🙏🏻

  • @thomasabraham5963
    @thomasabraham5963 5 หลายเดือนก่อน +1

    നന്ദി പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ.

  • @JohnJosephJSJ
    @JohnJosephJSJ 5 หลายเดือนก่อน +8

    Thank you pastor..

  • @PushpaThomas-ry3fe
    @PushpaThomas-ry3fe 5 หลายเดือนก่อน +3

    Pastor Shameer ,thanks for the clarification. Keep up with your words of God Almighty.

  • @xavierkottarakara9880
    @xavierkottarakara9880 5 หลายเดือนก่อน +3

    Thank you Pr Shameer for your good response. God bless you

  • @sunitatomar6836
    @sunitatomar6836 5 หลายเดือนก่อน +1

    Thanks paster ji, God bless you

  • @alexzachariah7898
    @alexzachariah7898 5 หลายเดือนก่อน +10

    Absolutely blessed and beautiful explanation , this lady is completely wrong, respected pastor a beautiful reply. Amen

  • @ThulasiR-h7b
    @ThulasiR-h7b 5 หลายเดือนก่อน +2

    🙋🙋 അവരെപ്പോലെ 🙏🙏തിരിച്ചറിവില്ലാത്ത ചില പാസ്റ്റർമാരും ഉണ്ട് പാസ്റ്റർ 🙋 എന്റെ മകൻ വിശ്വാസത്തിൽ വന്ന് പെട്ടെന്ന് മരണപ്പെട്ടപ്പോൾ അവർ പറഞ്ഞ ഒരു പാത്രം ഉണ്ട് ഞാൻ എന്റെ മകനും വഴി തെറ്റി ജീവിച്ചതുകൊണ്ടാണ്

  • @ThulasiR-h7b
    @ThulasiR-h7b 5 หลายเดือนก่อน +1

    🙋🙋 ഇങ്ങനെയുള്ളവരുടെ പ്രസംഗങ്ങൾ ഞാൻ അധികം കേൾക്കാറില്ല ഞാൻ അതിനർത്ഥം കൊടുക്കുന്നില്ല

  • @GeorgeMathewGMS
    @GeorgeMathewGMS 5 หลายเดือนก่อน +1

    Dear pastor God bless you.super report.Evg George Mathew.TVM.

  • @rajujohn4005
    @rajujohn4005 5 หลายเดือนก่อน +20

    ഇവര്‍ ദൈവത്തിന്റെ ആത്മാവില്‍ അല്ല സംസാരിച്ചത്
    പരിശുദ്ധ ആത്മാവ് അവരെ സകല സത്യത്തില്‍ വഴി നടത്തട്ടെ
    Thank pastor 🙏 God bless 🙌

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

    • @thomasvarghese3110
      @thomasvarghese3110 5 หลายเดือนก่อน

      Anybody in pentacost guided with holy Spirit

  • @shajiissac5952
    @shajiissac5952 5 หลายเดือนก่อน +9

    ദൈവവചനത്തിൽ കൂടി ശക്തമായ മറുപടി കൊടുത്ത ദൈവദാസന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @girijaprabhakaran6844
    @girijaprabhakaran6844 5 หลายเดือนก่อน +1

    Praise the lord pastor. ഞാനും ഹിന്ദു ആയിരുന്നു. കൃപയാൽ ഇന്ന് കുടുംബമായി കർത്താവിന്റെ വേലയിലായിരിക്കുന്നു. ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് ഈ വിവരംകെട്ടത്തിനൊ ക്കെ ചുട്ട മറുപടി കൊടുത്ത പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน

      Ivaleppole veruthi koodi ond, jerusalemile reena Francis enna naayintemolu

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน

      Reena Alex enna naayintemolum ithupole thanneyaanu

  • @sarasujohn7479
    @sarasujohn7479 5 หลายเดือนก่อน +1

    Thank you pastor....super answer

  • @LeelamaThomas-j1e
    @LeelamaThomas-j1e 5 หลายเดือนก่อน +1

    Leelamma thomas ദൈവം തന്നു ദൈവം എടുത്തു നല്ല ഒരു പുഷ്പം ആയിരുന്നു ഉണ്ണികൃഷ്ണൻ കർത്താവ് ആ പുഷ്പത്തെ പറിച്ചു എടുത്തു ദൈവത്തിന്റെ മകൻ ആയിരുന്നു കർത്താവിന്റെ സന്നിധിയിൽ ആവരു വചനം പഠിക്കട്ടെ god bless paster 🙏🙏🙏

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 5 หลายเดือนก่อน +1

    Thanks Pr Shameer,, for the correction,with the words of God,,,

  • @dayan7625
    @dayan7625 5 หลายเดือนก่อน

    Thank you Pastor. God bless you and your ministry.

  • @cornercookskerala331
    @cornercookskerala331 5 หลายเดือนก่อน

    ഉടലോടെ സ്വർഗത്തിൽ പോകുവാൻ ഇരിക്കുന്ന പ്രിയ സഹോദരിക്ക്, ഇതിൽ കൂടുതൽ മറുപടി കൊടുക്കാനില്ല, എന്റെ ഒരു നന്ദി പാസ്റ്ററിന് 👍

  • @christy1514
    @christy1514 5 หลายเดือนก่อน +1

    പാസ്റ്റർ വളരെ നന്നായി ദൈവം അനുഗ്രഹിക്കട്ടെ

  • @lovismathew2746
    @lovismathew2746 5 หลายเดือนก่อน +1

    You are telling truth ..... God bless you

  • @sheebajames3106
    @sheebajames3106 5 หลายเดือนก่อน +4

    ഇങ്ങനെ കള്ള വചനം കൊണ്ട് ഇറങ്ങുന്നവർ തന്നെയാണ് പിശാച് പാസ്റ്റർ പറഞ്ഞത് സത്യവാ ഇതുപോലെ കുറെ സ്ത്രീകൾ ഇറങ്ങിയിട്ടുണ്ട് ഈ വചനങ്ങളെ തിരുത്തി തന്നതിന് ഒത്തിരി നന്ദി പാസ്റ്റർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു 🌹🌹♥️♥️

  • @shelajohnson8299
    @shelajohnson8299 5 หลายเดือนก่อน

    എനിക്കും message കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി കുറേപേരുടെ. പേരുകൾ പറഞ്ഞപ്പോൾ മനസൊന്നു ഇടറി തന്നെയുമല്ല funeral കണ്ട് വിഷമിച്ചിരുന്നപ്പോൾ ഇതും കൂടി കേട്ടത് shameer pastor thanks. God bless you

  • @sarammathomas1946
    @sarammathomas1946 5 หลายเดือนก่อน +25

    പാസ്റ്റർ ഞാൻ വളരെ സങ്കടത്തിൽ കൂടി പോകുമ്പോൾ ആണ് ഈ സ്ത്രീ ഇത് ഒക്കെ പറഞ്ഞത് അപ്പോ ഞാൻ ചിന്തിച്ചു പാസ്റ്റർ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് വിളിക്കാം ആയിരുന്നു എന്ന്, ഏതായാലും പാസ്റ്റർ സത്യം പറയാൻ വന്നല്ലോ ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ ( എങ്കിലും ഉണ്ണി കൃഷ്ണൻ സഹോദരൻ്റെ മരണം സഹിക്കാൻ പറ്റുന്നില്ല വല്ലാത്ത വേദന ആണ്, ഈ വേദന ഉടൻ മാറുകയില്ല ഞാൻ നേരിട്ട് കണ്ടിട്ടില്ല സഹോദരനെ, കൂടുതൽ അടുത്ത് കഴിഞ്ഞ സഹോദരങ്ങളുടെ അവസ്ഥ എന്ത് ആയിരിക്കും എല്ലാവർക്കും ദൈവം സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു)

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @josejohn8164
    @josejohn8164 5 หลายเดือนก่อน +1

    God bless you paster🙏🙏🙏

  • @jayagopi362
    @jayagopi362 5 หลายเดือนก่อน

    Praise the Lord pastor 👏God bless you, 🌹🙏

  • @minijohn7890
    @minijohn7890 5 หลายเดือนก่อน +2

    We were so sad when we see the funeral service of br unnikrishnan, we also believe nothing will happen to believers unless God's will, Thanks 🙏

  • @johneychenmeleputhanveetil5886
    @johneychenmeleputhanveetil5886 5 หลายเดือนก่อน +1

    നല്ല മറുപടി dear pastor. .. 22:33 God bless you more

  • @varghese3
    @varghese3 5 หลายเดือนก่อน +2

    Thanks Pastor. Good exhortation. ❤

  • @Paulson-NP
    @Paulson-NP 5 หลายเดือนก่อน

    Well said pastor, ഞാൻ ആ സ്ത്രീക്ക് മറുപടി കൊടുക്കണമെന്ന് വിചാരിച്ചിരുന്നതാണ്.. എന്നതായാലും പാസ്റ്റർ പറഞ്ഞല്ലോ അത് ധാരാളം 👌👌

  • @karunakaransadasivan5445
    @karunakaransadasivan5445 5 หลายเดือนก่อน

    Praise the lord Pastor
    Its excellent reply Pastor 🙏 🙏

  • @shajivarughese
    @shajivarughese 5 หลายเดือนก่อน

    ഈ വിഷയത്തിന് മറുപടി നല്കിയതിന് നന്ദി.

  • @Heyhihellooo
    @Heyhihellooo 5 หลายเดือนก่อน

    അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ pastor 🙏🏻✨️👍🏻

  • @priyathomas6085
    @priyathomas6085 5 หลายเดือนก่อน +7

    God Bless you pastor 🙏

    • @Jose.k.j
      @Jose.k.j 5 หลายเดือนก่อน +2

      This lady hasnt any connection with God or the word of God.Leave it as unheard.

  • @lizzygeorge3809
    @lizzygeorge3809 5 หลายเดือนก่อน +1

    God bless you Pastor for your valuable advice

  • @Unnikrishnan-ys3mf
    @Unnikrishnan-ys3mf 5 หลายเดือนก่อน +3

    വ്യക്തമായ വിശദീകരണം. 🙏🏻
    പ്രിയ സഹോദരൻ ഉണ്ണികൃഷ്ണൻ അദ്ദേഹം പ്രത്യാശ വച്ചതു പോലെ വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു കൂടെ...❤❤❤

  • @jamesbenjamin5882
    @jamesbenjamin5882 5 หลายเดือนก่อน +3

    Well said Pastor! Thank you!

  • @sinabenny6755
    @sinabenny6755 5 หลายเดือนก่อน

    Thankas pastor for your right responce..

  • @gameg7210
    @gameg7210 5 หลายเดือนก่อน

    Sthreeyuday akala vaakkukaoum manushyaril Bhayavum , shakyum varuthukayum, manushyaruday Madhyathil spardha undakkukayum chaothittu , Suvishashasheekaranathinu thadassam srushttikkuka annullathya pishachintay aalochana aanu. Thiru Vachanam kottimaatti ulla jaathikalay v8kalankar aakkunna pishachintay prakrudam aaya mara mandathrangaluday shabdhavalikal. Ethu shravikkunna allavrum Rakshikka ppaydaathavar Karthavinayi Jeevikkuvan edayayitheerattay annu prardhikkunu , Ashamssikkunnu. AmenGod bless you Shameer Pastor. Maran adana Karthavintay Dassan RIP. Hallelujah God bless His Family

  • @magijobin7027
    @magijobin7027 5 หลายเดือนก่อน +2

    ഞാനും ഇവരുടെ വാക്കുകൾ കേട്ടപ്പോ സംശയം ആയി പോയി.. Thank you brother 🙏🏻

    • @FebyMJoy
      @FebyMJoy 5 หลายเดือนก่อน

      ivarde video link undo?

  • @jacobmathew2615
    @jacobmathew2615 5 หลายเดือนก่อน +1

    Thank you pastor shameer. I was waiting for your response. God bless you

  • @mighalchauhan
    @mighalchauhan 5 หลายเดือนก่อน +4

    Very good paster God bless you

  • @daisylukose8376
    @daisylukose8376 5 หลายเดือนก่อน +1

    Weldon. Thank you brother

  • @mathew9976
    @mathew9976 5 หลายเดือนก่อน +6

    ആ സഹോദരിയുടെ വീഡിയോ കണ്ടു വളരെ പ്രയാസം തോന്നി. അവർ പറയുന്നത് എല്ലാം ബൈബിൾ വിരുദ്ധമായ കാര്യം ആണ്.

    • @JosephVarghese-do1ng
      @JosephVarghese-do1ng 5 หลายเดือนก่อน

      ഉള്ളിൽ ദുരാത്മാവ്,

  • @gracyjose4638
    @gracyjose4638 5 หลายเดือนก่อน +1

    Praise the Lord. Good message God bless you paster

  • @vincentmtvincent8199
    @vincentmtvincent8199 5 หลายเดือนก่อน

    Pr. Shmeerഇങ്ങനെ പറയാൻ ആരും ഇല്ലായിരുന്നു എല്ല
    വരും തെറ്റ്‌ ധരിച്ചു ഇരിക്കുവായിരുന്നു അത് മാറിക്കിട്ടി 🙏🙏🙏

  • @alicevarghese3824
    @alicevarghese3824 5 หลายเดือนก่อน +1

    വളരെ നല്ല മെസ്സേജ്
    കൺഫ്യൂഷൻ മാറിക്കിട്ടി

  • @JalajaRinil
    @JalajaRinil 5 หลายเดือนก่อน

    Good message 👍👍 God bless you 🙏🙏

  • @bindueldhose3230
    @bindueldhose3230 5 หลายเดือนก่อน +1

    ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajuvarghese9560
    @sajuvarghese9560 5 หลายเดือนก่อน +8

    Well said Pastor.. ദൈവജനത്തിന്റെ ഇടയിൽ ഇതുപോലുള്ള വിഷം വിതറുന്നവർക്കെതിരെ പ്രതികരിക്കണം. പാസ്റ്ററെ കൂടുതലായി ദൈവം എടുത്തു ഉപയോഗിക്കട്ടെ. God bless

  • @rekhasyl1092
    @rekhasyl1092 5 หลายเดือนก่อน +1

    Well said Shameer pastor ❤

  • @sheebadivakaran5416
    @sheebadivakaran5416 5 หลายเดือนก่อน

    Thank you pastor 🙏 🙌

  • @vincev3958
    @vincev3958 5 หลายเดือนก่อน +1

    Good response Pastor.

  • @tonygeor1
    @tonygeor1 5 หลายเดือนก่อน +3

    സ്തോത്രം 🙏🏼ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം കേട്ടു : അതു പറഞ്ഞത് ; എഴുതുക, ഇന്നു മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ : അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്ന്, വിശ്രമിക്കേണ്ടതാകുന്നു ; അവരുടെ പ്രവർത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.. 🙏🏼 വെളിപ്പാട് : 14 : 13

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @sinuelizabeththomas6695
    @sinuelizabeththomas6695 5 หลายเดือนก่อน

    Pastor നല്ല മറുപടി കൊടുത്തതിനു നന്ദി...

  • @vasanthic7652
    @vasanthic7652 5 หลายเดือนก่อน +9

    ബ്രദറിന്റെ ശുശ്രുഷ കാലാവധികഴിഞ്ഞു. 🙏 കർത്താവിനോട് ചേർന്നു 🙏🙏🙏അത്രയ്ക്കാനുഗ്രഹിക്കപ്പെട്ട ദൈ വദാസൻ 🙏

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @BindhuMohanan-oj3hk
    @BindhuMohanan-oj3hk 5 หลายเดือนก่อน +8

    നല്ല മെസ്സേജ് പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

    • @littleflower4477
      @littleflower4477 5 หลายเดือนก่อน

      യാതൊരു ഉളുപ്പുമില്ലാതെ ഈ സ്ത്രീ പറയുന്നതു കേട്ടില്ലേ... അല്പജ്ഞാനി... പക്ഷേ വചനം അരച്ചു കലക്കി കുടിച്ചതുപോലെയുള്ള സംസാരം... ജറുസലേം റീനയുടെ മറ്റൊരു വകഭേദമാണെന്നു തോന്നുന്നു... ജാതീയചിന്താഗതികളെ വച്ചുപുല൪ത്തി ദിവസങ്ങൾക്കും മാസങ്ങൾക്കും മുഹൂ൪ത്തങ്ങൾക്കും ദൈവത്തേക്കാൾ ശക്തിയും ബലവും പ്രാധാന്യവും കൊടുക്കുന്ന ഇതുപോലെയുള്ള അനേകം അന്ധവിശ്വാസികൾ പെന്തക്കോസ്തിലുണ്ട്... അവ൪ വീണുപോയതുപോലെ മറ്റുള്ളവരേയും വീഴ്ത്തുന്നു... സ്ത്രീയേ നീ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുക!!

  • @jollyabraham2157
    @jollyabraham2157 5 หลายเดือนก่อน

    Good response pastor shameer.thank you thank you God bless you 💗🙏

  • @hepsybhastanly1556
    @hepsybhastanly1556 5 หลายเดือนก่อน +4

    പലർക്കും കാണും ഇങ്ങനെയുള്ള ചിന്തകളും സംശയങ്ങളും കുറച്ചു ദിവസങ്ങളായി ആ ദൈവദാസനെ ഓർക്കുമ്പോൾ വേദന കൊണ്ട് കണ്ണുനിറയുകയാണ്. വല്ലാത്ത ഒരു പെയിൻ ഫീൽ ചെയ്യുകയാണ്. താങ്ക്സ് ഷമീർ പാസ്റ്റർ ദൈവ വചനത്തിൽ നിന്ന് തക്കതായ വിശദീകരണം കൊടുത്തതിന് 🙏

  • @festus6045
    @festus6045 5 หลายเดือนก่อน

    Pastor, praise the Lord. Good exhortation which adds good faith in God's people.

  • @johneykuttyskariah1233
    @johneykuttyskariah1233 5 หลายเดือนก่อน +2

    ഇതു കൊണ്ടാണ് സ്ത്രീകൾ മിണ്ടാതിരിക്കണം എന്ന് പൗലോസ് പറഞ്ഞത്

  • @sonymon6465
    @sonymon6465 5 หลายเดือนก่อน +5

    🙋🏻🙋🏻🙋🏻 ഈ ഭൂമിയിൽ മനസുവെക്കുന്ന, നമ്മൾ പല വിശ്വാസികളും നിത്യ ലജ്ജ് യാൽനോക്കി കാണുന്ന,ആയിരം ആണ്ട് വാഴ്ച്ഛയിൽ ഈ ദൈവദാസനെ കാണാം.🙏🏻🙏🏻🙏🏻🙏🏻