അപ്പൊ തോലൻ |യൂട്രസ് താരുവിന്റെ വികൃതികൾ |Shemeer Kollam..

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 310

  • @sarinvlal7659
    @sarinvlal7659 5 หลายเดือนก่อน +58

    ഗൈനക്കോളജി, യൂറോളജി, ഇതിലൊക്കെ സ്പെഷ്യലിസഷൻ ആണ്.. പുള്ളിക്ക് മുഴ, മൂത്രം വിട്ടൊരു കളിയുമില്ല. കർത്താവ് ഇതിനെയൊക്കെ എടുത്ത് തോട്ടിൽ കളയുന്ന കാലം വിദൂരമല്ല..

    • @royjain4991
      @royjain4991 5 หลายเดือนก่อน

      @@sarinvlal7659 അതെ

    • @vineethjoshy4819
      @vineethjoshy4819 หลายเดือนก่อน

      So what! Many cancer patients were healed.

  • @raicheljacob5837
    @raicheljacob5837 5 หลายเดือนก่อน +13

    ഇതു പോലെയുള്ള കള്ളത്തരങ്ങൾ പൊളിച്ചടുക്കി വീഡിയോ ഇടാൻ ഇനിയും സാധിക്കട്ടെ ധൈര്യമായി മുന്നേറുക

    • @Familyworld321
      @Familyworld321 หลายเดือนก่อน

      കൊല്ലത്ത് വനിത പോലീസ് കാരിയോട് കുടകിടക്കാൻ വരുന്നോ എന്നു ചോതിച്ച പെണ്ണുപിടിയാന ഇവൻ, ഇന്നും ഇവൻ കാരണം തകർന്നു പോയ ഒരു കുടുംബം ഉണ്ടേ ചർച്ച ഓഫ് ഗോഡ് തിരുവന്തപുരത്തിൽ, മൂന്ന് ദിവസത്തെ മീറ്റിംഗ് ചെന്ന് ആ പാസ്റ്ററിന്റെ ഭാര്യ കേറി കളിച്ചു 🤛🏿 അവർ തമ്മിൽ വേർപിരിഞ്ഞു 😮ഇപ്പം പാസ്റ്റർ ഒറ്റക്ക് 2 പെൺ മകളുമായി പാർകുന്നു പെൺകുട്ടികൾ ആയത് കൊണ്ട് അവർ മുന്നോട്ടെ സ്ത്യം പറയാൻ വരുന്നില്ല 😢

  • @leelapeter-oy2ni
    @leelapeter-oy2ni 5 หลายเดือนก่อน +14

    ഇങ്ങനെയുള്ള ദുർആത്മാക്കൾ നിമിത്തം തിരുനാമം ദുഷിക്കപ്പെടുന്നു. Mr. താരുവിന്റെ ആ വീഡിയോ നേരത്തേ കണ്ടിരുന്നു

  • @BinduSunil-ez1nh
    @BinduSunil-ez1nh 5 หลายเดือนก่อน +14

    കോമഡി യാ എന്നാൽ കർത്തവിൻ്റെ നാമം ദുഷിപ്പിക്കുന്നു God bless you pastor 🙏

  • @RohanMathew-s9j
    @RohanMathew-s9j 5 หลายเดือนก่อน +31

    എന്റെ ദൈവമേ.. എത്ര നിന്ദ്യ മായി പോയി.. നന്നായിട്ടു കരഞ്ഞു പ്രാർത്ഥിക്കുന്നവരുടെ അടുത്ത് ഒരു വേലയും നടക്കില്ല. ഒരുത്തന്റെയും പിറകെ പോവരുത്. കള്ളത്തരം കൊണ്ട് ജീവിക്കുന്നു. എന്നിട്ടു തമ്പുരാന്റെ പേരും.

    • @baijuthomas5354
      @baijuthomas5354 5 หลายเดือนก่อน

      പ്രവൃത്തി ഇല്ലാതെ കരഞ്ഞു പ്രാർത്ഥിച്ചതുകൊണ്ട് എന്തു കാര്യം?

    • @Ciyris-jm5ez
      @Ciyris-jm5ez 5 หลายเดือนก่อน +1

      ജോൺ താരു എന്നയാൾ നടത്തുന്ന പ്രാർത്ഥന കൂട്ടായ്മക്കു ആരും പോകാതിരിക്കുകയാണു വേണ്ടത് കാരണം ഇയാൾ കാട്ടിക്കൂട്ടുന്ന വിക്രിയകളും സംസാരവും ഒന്നും ശരിയല്ല.

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน

      ​@@Ciyris-jm5ezloka kallanaanu

  • @moorthyc8807
    @moorthyc8807 หลายเดือนก่อน +1

    ഇങ്ങേര്‌ യൂട്രസിൽ സ്പഷലയ്സ ഡാണ്. ഇവിടെ പാലക്കാട് ജില്ലയിൽ ഇദ്ദേഹത്തിന്റെ പ്രവർത്തനം ഉണ്ട്. പാവപ്പെട്ട സ്ത്രീകളെ ഒരടിമത്വത്തിൽ എന്ന പോലെ കൂടെ നിർത്തിയാണ് ഈ പ്രവർത്തനം കൊണ്ടുപോകുന്നത്.ഭു ലോക തരികിട

  • @girijaprabhakaran6844
    @girijaprabhakaran6844 5 หลายเดือนก่อน +18

    ഇതു താരു തന്നെയാണോ ഇതെപ്പോ ഇങ്ങനെയായി. ഞാനും വിശ്വാസത്തിൽ വന്ന സമയത്ത് ഇവരുടെയൊക്ക മീറ്റിംഗുകൾക്കു ആർത്തിയോടെ പോയിട്ടുണ്ട്. കൃപയാൽ സത്യം ഞങ്ങളെ സ്വതന്ത്രമാക്കി. God bless you pastor.🙏

    • @sherinluke9489
      @sherinluke9489 5 หลายเดือนก่อน

      Tvm girija chechi ano

  • @Naturehhhh
    @Naturehhhh 5 หลายเดือนก่อน +16

    1990 കളിൽ കൊല്ലം ജില്ലയിൽ അഞ്ചലിൽ ഇയാളുടെ ഒരു ലേഡീസ് ഷോപ്പ് ഉണ്ടായിരുന്നു, അന്നേ ബിസിനസ് ട്രിക്ക് നന്നായി പയറ്റിയ ആളാണ്, കൗമാരക്കാരായപെൺകുട്ടികളേ വശീകരിക്കാൻ ഇയാൾ മിടുക്കനായിരുന്നു, പച്ചക്കു പറഞ്ഞാൽ, പഞ്ചാര, കോഴി പരിപാടി. പിന്നെ സുവിശേഷക വേഷത്തിൽ മനസാന്തര പെട്ടു എന്നു കരുതി ഞാനും അമ്മയും ഒരു മീറ്റിംഗ് പങ്കെടുത്തു. ജീവിതം ഒത്തിരി കഷ്ടപെട്ടെങ്കിലും ഒരിക്കലും ആത്മഹത്യാചിന്ത തോന്നിയിട്ടില്ലാത്ത അമ്മയോട് മെസ്സേജ് പറഞ്ഞത്, 3 പ്രാവശ്യം ആത്മഹത്യാക്കു തുനിഞ്ഞില്ലേ എന്നാണ് 😀 അന്ന് ഞങ്ങൾ ഇയാളുടെ പരിശുദ്ധത്മാവിനെ തിരിച്ചറിഞ്ഞു, പിന്നെ പോയിട്ടില്ല.😂

    • @josegregory4456
      @josegregory4456 5 หลายเดือนก่อน +2

      നല്ലകാര്യം.

  • @godisspirit5791
    @godisspirit5791 5 หลายเดือนก่อน +17

    എത്ര സ്ത്രീകളെ ആണ് ഇദ്ദേഹം പരസ്യമായി അപമാനിക്കുന്നത്.

    • @Johnthottathhil
      @Johnthottathhil 5 หลายเดือนก่อน +1

      പോയി നിന്ന് കൊടുത്തിട്ട്🤣🤣

  • @Sunil-dq8rn
    @Sunil-dq8rn 5 หลายเดือนก่อน +11

    എത്ര കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവരുള്ളപ്പോൾ എന്തു ചെയ്യാനാ? തട്ടിപ്പുകാരെയും അനാവശ്യവൈബ്രേഷൻ കാണിക്കുന്നവരെയുമൊക്കെ ഓടിക്കേണ്ട കാലം എന്നേ കഴിഞ്ഞു.

    • @johntathadathil8200
      @johntathadathil8200 5 หลายเดือนก่อน +1

      ഓടിച്ചിട്ട് അടിക്കേണ്ട കാലം കഴിഞ്ഞു

  • @johnkoruthu1005
    @johnkoruthu1005 หลายเดือนก่อน +2

    കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന സ്വഭാവം താരുവിനുള്ളപോലെ തോന്നുന്നു. നല്ലവണ്ണം കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ.

  • @elizabethjacob6820
    @elizabethjacob6820 5 หลายเดือนก่อน +9

    ഇയാൾ (ജോൺ തരു ) റിമിയുടെ കൂടെ തുള്ളുന്നത് കണ്ടപ്പോഴേ തോന്നി ഇയാളിൽ എന്താൽമാവ് ആണെന്ന്. കുറെ ഉണ്ട് ഇങ്ങനെ 😔യേശു നാമത്തെ അപമാനിക്കാൻ

  • @jacobperoor1664
    @jacobperoor1664 5 หลายเดือนก่อน +5

    Thank you dear Shameer Pastor 🙏🙏🙏 God bless……..

  • @lijijohnson2181
    @lijijohnson2181 5 หลายเดือนก่อน +1

    Thank you pastor.....All glory to Lord and saviour Jesus Christ...Amen🙏🙏

  • @BrotherSajuChathannoorOFFICIAL
    @BrotherSajuChathannoorOFFICIAL 5 หลายเดือนก่อน +11

    Kims തിരുവനന്തപുരം യൂറോളജി സ്പെഷ്യലിസ്റ് മാരായ സതീഷ് സാറും രേണു തോമസ് മാറും വേണ്ട. ഡോക്ടർ താരു മതി

    • @Jipsa.A.J
      @Jipsa.A.J หลายเดือนก่อน

      അങ്ങനെ പറയരുത് പാസ്റ്റർമാരെ. യേശു എത്രയോ പേരെ സൗഖ്യമാക്കി. രക്തസ്രാവക്കാരെ സൗഖ്യമാക്കി. കുരുടനെ സൗഖ്യമാക്കി. മുടന്തന സൗഖ്യമാക്കി. ഇതൊക്കെ വെറുതെ ആകുമല്ലോ. 🌹🌹🌹🌹🌹

  • @seenajoy4511
    @seenajoy4511 5 หลายเดือนก่อน +9

    ഇങ്ങനെയുള്ളവരെ എന്തു ചെയ്യണം. സഹോദരിമാർ ജാഗരൂകരായിക്കുക.

  • @rajaneeshvs
    @rajaneeshvs หลายเดือนก่อน

    Background bgm ittu kodukkunna team anu ithine boost cheyyune adyam avare bible vayipikanam

  • @renjithlaldivakaran8367
    @renjithlaldivakaran8367 5 หลายเดือนก่อน +12

    രോഗസൗഖ്യം പ്രാപിക്കുന്ന 90% ആൾക്കാരും സ്വന്ത വഴിക്ക് പോകുന്നു 10% ആൾക്കാർ മാത്രമേ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ച് വിശുദ്ധ ജീവിതം നയിക്കുന്നുള്ളൂ 🙏

  • @rajangeorge5322
    @rajangeorge5322 2 หลายเดือนก่อน +1

    എന്നാ കോമഡി ആ പാസ്റ്റർ ജി കർത്താവിന്റെ വരവ് അടുത്തിരിക്കുന്ന എന്തെല്ലാം കാണണം എന്തെല്ലാം കേൾക്കണം താങ്ക്യൂ പാസ്റ്റർ ജി

  • @SKVISIONVG
    @SKVISIONVG หลายเดือนก่อน

    ഒരു പാസ്റ്ററായ നിങ്ങൾ സത്യം അറിയാതെ എല്ലാം സമൂഹത്തിന്റെ ഇടയിൽ സംസാരിയ്ക്കരുത്'

  • @joykurien9194
    @joykurien9194 5 หลายเดือนก่อน +6

    നിർഭാഗ്യവാശാൽ പിൽക്കാലത്ത് jeddeekar ആയിപോയിട്ടുള്ള ദൈവദാസ്സൻമാരിൽ പലരുടെയും ആരംഭം ആത്മാവിൽ ആയിരുന്നു, പക്ഷെ എന്തു ചെയ്യാം സാത്താനെ ജയിപ്പാൻ സാധിക്കാതെ പോകുന്നു..ആകയാൽ നിൽക്കുന്നു എന്നു തോന്നുന്നവർ വീഴാതെ സൂക്ഷിക്കപ്പെടുവാൻ താഴ്മയോടും ഭയത്തോടും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക 🙏

  • @shanipgeorge2935
    @shanipgeorge2935 หลายเดือนก่อน +2

    താങ്കൾ അത്ര കണ്ട് വിമർശിക്കേണ്ടതില്ല .... എനിക്ക് താരുവിനെ അറിയില്ല. പക്ഷെ ഇത്തരം കാര്യങൾ പരിശുദ്ധാത്മാവിന് എല്ലാം സാധ്യമാണ്. താങ്കളുടെ പോരായ്മകൾ കൈത്താങ്ങ് തന്നവൻ്റെ ഭാര്യയേ പ്രാപിക്കാൻ പോലും ശ്രമിച്ച മാന്യനല്ലേ താനും. അപ്പോൾ തൻ്റെ മേലുള്ള ആത്മാവ് ഏതാണ് '

    • @vineethjoshy4819
      @vineethjoshy4819 หลายเดือนก่อน

      His mother and wife don't have uterus !

  • @AjithSylas
    @AjithSylas 5 หลายเดือนก่อน +4

    Very interesting

  • @King_Of_David
    @King_Of_David 2 หลายเดือนก่อน +5

    Pastor shameer നിങ്ങളെ ദൈവം അടികത്തെ നോക്കിക്കോ ദൈവാസൻ മാർ ചെയ്ത അടയാളങ്ങൾ ഞാൻ കണ്ടിട്ടുണ്ട് നിങൾക്ക് കണ്ണുകടിയായിരികും

  • @prempraveen3728
    @prempraveen3728 5 หลายเดือนก่อน +10

    വയസ്സ് കുറവ് തോന്നിക്കാൻ താര് മാമൻ എന്തൊക്കെയോ ചെയ്തിട്ടുണ്ട്. 😂കണ്ടിട്ട് തിരിച്ചറിയാൻ പറ്റില്ല.

    • @foreveralways1967
      @foreveralways1967 5 หลายเดือนก่อน

      താരുവിന്റെ മകൻ താരുവാണിത്..

    • @abeyjohn8166
      @abeyjohn8166 5 หลายเดือนก่อน

      52 years old

  • @williamjacob110
    @williamjacob110 5 หลายเดือนก่อน +5

    പാസ്റ്ററെ രണ്ടു പ്രസവംകഴിഞ്ഞ് ഏത് സ്ത്രീക്കും ഈ രോഗങ്ങളെല്ലാം സർവ്വസാധാരണമാണ് അതു മുതലാക്കിയാണ് ഇവർ

  • @joshyabraham9294
    @joshyabraham9294 5 หลายเดือนก่อน +7

    പാസ്റ്റർമാർ ഓവർകോട്ട് ടൈ, മുഖത്ത് പുട്ടി തുടങ്ങിയവ ഉപയോഗിക്കുന്നതിനെ സമൂഹം വിലയിരുത്തി തുടങ്ങിയപ്പോൾ ഇദ്ദേഹം ഓവർകോട്ട് മാറ്റി ജുബയിലേക്കു മാറി......

  • @josephoommen552
    @josephoommen552 5 หลายเดือนก่อน +13

    ഷമീർ പാസ്റ്റർ പീലാത്തോസ് ഒരിക്കൽ കർത്താവിനോട് ചോദിച്ചു സത്യം എന്നാൽ എന്ത് സത്യമെന്തെന്ന് അറിയാത്ത പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നത് താരൂനെ പോലെ ഉള്ളവർക്കാണ് ഇന്ന് പേരും നിലയും ഉള്ളത് താങ്കൾ സത്യം വിളിച്ചുപറയുന്നുണ്ട് യിരെ മ്യാവിന്റെ അനുഭവം ആയിരിക്കും പ്രതിഫലം ലഭിക്കുന്നത് ഇന്നത്തെ ആത്മീയ കുറുക്കന്മാർക്ക് പദവിയും കാശും മാത്രം മതി കൊയ്ത്തോളും വളരട്ടെ വീശുമുറം ഒരു വന്റെ കയ്യിൽ ഉണ്ട് നല്ല നെന്മണികളെ കളപ്പുരയിൽ ചേർക്കേണ്ട സമയമായി

  • @shajimadassery9697
    @shajimadassery9697 หลายเดือนก่อน +1

    ഇതിനൊക്കെ എന്താ തെറ്റ് ഉള്ളത്.. ദൈവാത്മാവിനെ വെളിപ്പെടുത്താൻ കഴിയാത്ത കാര്യങ്ങളുണ്ടോ.....?

  • @sureshkumar-zi5qu
    @sureshkumar-zi5qu 2 หลายเดือนก่อน +1

    മുഴ മാറ്റുന്നതിൽ അതി വിധക്തൻ....

  • @offspringsinger60
    @offspringsinger60 หลายเดือนก่อน +1

    ഇതൊക്കെ തന്നെയാണ് എല്ലായിടത്തും നടക്കുന്നത്. പെന്തകോസ്ത്ൽ മാത്രം അല്ല പട്ടത്വ സഭകളിലും വല്യ മാറ്റം ഒന്നും ഇല്ല.. ഇവിടെ പാസ്റ്റർ പണം നൽകാൻ ഉള്ളവരുണ്ടോ എന്നേ ചോദിച്ചുള്ളൂ.. ഇടവക പള്ളികളിൽ കുടുംബ വരുമാനം അനുസരിച്ചു അച്ഛൻ തീരുമാനിക്കുകയാണ് പള്ളി പണിയാനുള്ള തുക ഘടുക്കൾ ആയി കൊടുത്താൽ മതി എന്നൊരാശ്വാസം ഉണ്ട്.. പിന്നെ താരു പാസ്റ്റർ ഇതെല്ലാം ഓൺ എയർ ആക്കി മറ്റുള്ളവർ എല്ലാം കെട്ടിടത്തിനുള്ളിൽ ഒതുക്കുന്നു എന്ന് മാത്രം. പിന്നെ ഇങ്ങനെ ഉള്ള തട്ടിപ്പുകൾക്ക് എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന ഒരു സമുദായിക ഘടനയാണ് പെന്തകോസ്ത് വിഭാഗത്തിനുള്ളത് അതുകൊണ്ട് അത് കൂടുതൽ ആയി ഇതിനായി ഉപയോഗിക്കപ്പെടുന്നു...ആരും ആരെക്കാളും മെച്ചം ഒന്നുമല്ല ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തനിക്കു നേരെ ഉണ്ട് എന്നത് സത്യം ആണ്.ഇത് ക്രിസ്ത്യൻ മതത്തിൽ മാത്രം ഉള്ള പ്രശ്നവും അല്ല എല്ലായിടത്തും ഉണ്ട് ഒരു താരു പോകുമ്പോൾ വേറെ പത്ത് പേര് പല പേരിൽ പല രൂപത്തിൽ വരും..

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน +5

    യിസ്രായേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും കൊണ്ടാണു ഇതെല്ലാം നടത്തുന്നതു.

  • @barnabasp8364
    @barnabasp8364 5 หลายเดือนก่อน +13

    ദുർആത്മാവിന്റെ വ്യാപരം

    • @royjain4991
      @royjain4991 5 หลายเดือนก่อน

      @@barnabasp8364 💯

  • @jobinkaruvelil
    @jobinkaruvelil 5 หลายเดือนก่อน +16

    😂😂😂 അവസാനം പറഞ്ഞത് തന്നെ പാസ്റ്റർ അതിൻ്റെ യാഥാർത്ഥ്യം... പറ്റിക്കപ്പെടാൻ ഒരു കൂട്ടം പാവപെട്ട മനുഷ്യൻ ഉള്ളിടത്തോളം ഇവനൊക്കെ ഇത് തുടരും

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 5 หลายเดือนก่อน +3

    ഒരു ഒറ്റ സഹോദരന്മാരും അവിടെയില്ലേ

  • @josegeorge6725
    @josegeorge6725 5 หลายเดือนก่อน +4

    ഇവന്റെയൊക്കെ പുറകെ പോകുന്ന മൊണ്ണകളെ ഓർത്ത്....... 😭 അയ്യോ കഷ്ടം!😪😪😭

  • @vincentmtvincent8199
    @vincentmtvincent8199 5 หลายเดือนก่อน +3

    എന്റെ പൊന്ന് ചങ്ങായി ഈ പരിപാടി നിർത്താൻ സമയം ആയി കെട്ടോ താരു

  • @reney1452
    @reney1452 5 หลายเดือนก่อน +3

    കർത്താവേ, ഞാൻ ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക.ഇവർ ഉപയോഗിക്കുന്ന വസ്ത്രം, വാച്ച്, വാഹനം, വീട് എന്നിവയുടെ വില എത്രയാണ്?

  • @NishaBaiju-p1f
    @NishaBaiju-p1f 2 หลายเดือนก่อน +5

    നിങ്ങൾക്ക് നാണമില്ലേ ദൈവദാസന്മാരെ കുറ്റം വിധിക്കാൻ • നിങ്ങളും ഒരു ദൈവദാസനല്ലേ • ഈ രണ്ടു സഭയിലും ഞാൻ പോയിട്ടുണ്ട് • എനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ല • നിങ്ങളുടെ പേര് ഷമീർ എന്നല്ലേ നിങ്ങൾ ഇസ്ലാം മതത്തിലോട്ടു പോകുന്നതാണ് നല്ലത് • പാസ്റ്റർ para ഞാൻ അവയവങ്ങൾ നിങ്ങളുടെ അമ്മയ്ക്കും ഭാര്യക്കും ഇല്ലേ ? എങ്കിൽ പ്രസവം എടുക്കുന്ന പുരുഷ ഡോക്ടറോ ? ഇവർക്കെതിരെ ട്രോൾ ഒന്നും ഇല്ലേ

    • @OttakkannanDejjal
      @OttakkannanDejjal 2 หลายเดือนก่อน

      Deiva daassano....kalla pravaajakan ...cheguthaante dady maar....

  • @royjain4991
    @royjain4991 5 หลายเดือนก่อน +6

    Uterus tharuvine പറഞ്ഞിട്ട് കാര്യമില്ല, ഈ vyajante udayipine പോകുന്നവരെ പറഞ്ഞാല്‍ മതി

  • @OneWay3109
    @OneWay3109 3 หลายเดือนก่อน +1

    വിശുദ്ധ ബൈബിളിൽ നിന്ന് ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യമുണ്ട്. 🤔
    1. ഭാര്യക്ക് വിവാഹമോചനം ആവശ്യമില്ലെങ്കിലും ഭർത്താവ് നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും പിന്നീട് ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭാര്യ ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?
    2. ഭർത്താവ് വിവാഹമോചനം ആഗ്രഹിക്കുന്നില്ലെങ്കിലും ഭാര്യ നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും അതിനുശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭർത്താവ് ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?

  • @sheenaharis5916
    @sheenaharis5916 5 หลายเดือนก่อน +12

    ചിരിക്കാൻ വയ്യേ ചിരിച്ചു എനിക്കും വയറു വേദന ആകുന്നു 😃😃😃😃😃😃

    • @meghs3869
      @meghs3869 5 หลายเดือนก่อน

      😅😅😂

    • @lalysaji3488
      @lalysaji3488 5 หลายเดือนก่อน

      😍 🤭 🥰

  • @meevalsaksin230
    @meevalsaksin230 5 หลายเดือนก่อน +2

    ഇങ്ങനെ ഒരു ദുരന്മാവ് ഉള്ളമനുഷ്യൻ വേറെയില്ല കാണിച്ചു കൂട്ടുന്നത് കണ്ടാൽ കുഞ്ഞു പിള്ളേർ കാണിക്കുന്നതിനെക്കാൾ താഴെയാണ് അതിൻ്റെ പുറകെ പോകുന്നവരെ പറ്റിക്കാതെ പിന്നെ ആരെയാണ് പറ്റിക്കുന്നത്

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 5 หลายเดือนก่อน +2

    പുല്ലാട്ട് ഒരു ആലും മാവും നിൽപ്പുണ്ട്. കറുത്തപാട് മാറുമെങ്കിൽ വെളുത്ത പാടും മാറണമല്ലോ

  • @bijupsam8911
    @bijupsam8911 2 หลายเดือนก่อน +1

    ജാതികൾ എല്ലേ സുവിശേഷം കേൾക്കണ്ടത്
    രാജേഷ് ഏലപ്പാറ നടത്തുന്നത് പോലെ ആടുമോഷണം നടത്തുന്നില്ലല്ലോ എന്നോർട്ട് ദൈവത്തിനു നന്ദി

  • @prabhakc2033
    @prabhakc2033 5 หลายเดือนก่อน +1

    Praise the Lord aadhyam njanum kaanumayirunnu pinne ethenikke oru prahasanam pole thonni pinne njan kaanarilla Tharuvinteyokke kureyennangal unde Daivav chothikkatte evarodokke.

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 5 หลายเดือนก่อน +2

    Praise the Lord Pastor

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 5 หลายเดือนก่อน +4

    I think he definitely go to TVM medical College to heal all patients.

  • @sonymon6465
    @sonymon6465 5 หลายเดือนก่อน +4

    കാശൊണ്ടാക്കാൻ, മനുഷ്യൻ ഇതുപോലെ, തരം താഴുമോ 🤔ഒരു ഉളുപ്പും ഇല്ലാത്ത ദ്രവ്യ ദാസൻ 🤨

  • @BEN_GEORGE
    @BEN_GEORGE 5 หลายเดือนก่อน

    Its such a shame..
    Good Job exposing these Scams..

  • @standfortruth66
    @standfortruth66 5 หลายเดือนก่อน +9

    യേശു ജീവനുള്ള ദൈവം അയതുകൊണ്ടും ഇന്നും എന്നും വിലയുള്ളതുകൊണ്ട് ഇവർ വിറ്റു ജീവിക്കുന്നു.

    • @royjain4991
      @royjain4991 5 หลายเดือนก่อน +1

      @@standfortruth66 സാത്താന്റെ സന്തതി

  • @greenvalley215
    @greenvalley215 5 หลายเดือนก่อน +2

    ദൈവവചനം വിറ്റ് പണം ഉണ്ടാക്കാതെ free ആയി വേല ചെയ്യു പാസ്റ്റർമാരെ super അടി ദൈവം തരും

  • @daisyjacob7232
    @daisyjacob7232 5 หลายเดือนก่อน +2

    യേശുവിനെക്കാൽ വലിയ ആളാനല്ലോ എൻ്റെ അമ്മോ 😮😮
    കർത്താവേ ഷെമിക്കണമേ

  • @jessyvarghese519
    @jessyvarghese519 5 หลายเดือนก่อน +9

    ചിരിക്കാതിരിക്കാൻ വയ്യാ... ഇയാൾ dr. തന്നെ... എന്നിട്ട് എന്താ ഇയാളുടെ രോഗം ദൈവം മാറ്റാത്തത്.. പിന്നെ ഇല്ലാത്തത് പറഞ്ഞാൽ.. ദൈവം അങ്ങനെ ആണോ സൗഖ്യയം ആക്കിയത്... ദൈവമേ, ദൈവഭയം ഇല്ലാതെ ദൈവനാമം ദുഷിക്കപ്പെടുന്ന ഇവർക്ക് സുബോധത്തിന്റെ ആത്മാവിനെ കൊടുക്കാൻ പ്രാർത്ഥിക്കാം

  • @johntathadathil8200
    @johntathadathil8200 5 หลายเดือนก่อน

    വളരെ നല്ല കമന്റ് ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ❤

  • @chillspot4901
    @chillspot4901 5 หลายเดือนก่อน +14

    സജിത്തിന്റെ പുതിയ പതിപ്പ് കാശ് ഉണ്ടാക്കാൻ എളുപ്പ വഴി..

  • @sreeshnjoy8281
    @sreeshnjoy8281 5 หลายเดือนก่อน +3

    എക്സ് റേ, സിടി സ്കാൻ, ഗാമ്മ സ്കാൻ എല്ലാം ഒറ്റ പാക്കേജിൽ.
    40 വയസ്സിൽ കൂടുതൽ ഉള്ള ഏതു ആളുകളോട് ചോദിച്ചാലും ഇതൊക്കെ ഉണ്ടാവാം. പാവം ചേച്ചി മാർ.

    • @sheenaharis5916
      @sheenaharis5916 5 หลายเดือนก่อน

      @@sreeshnjoy8281 😃😃😃

  • @manoj97626
    @manoj97626 5 หลายเดือนก่อน +1

    Shameer pastor..njan salalah yil ninnanu message ayakunnathu..I am fro kollam pattathanam near film star Mukesh house.
    5 years back njan nattil vannappol oru dhivassam John tharuvinte prayer meeting inu poyi....I felt he is a number 1 froud😂😂
    Shameer pastor oru thavana salalahyil vannappol njan meet cheithirunnu......we talk more than 20 minutes....I am a musician played with edavaBasheer and other play back singers....if God alove next vacation we will meet

  • @JosephJoseph-x8c
    @JosephJoseph-x8c 5 หลายเดือนก่อน +3

    പാസ്റ്റർ ഞാനും ഇത് കണ്ടിട്ടുണ്ട് ഒരുപാടു കഷ്ടം തോന്നിട്ടുണ്ട്.

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน +7

    ഇതു ന്യൂ ജനറേഷൻ സഭ , അപ്പൊസ്തോലിക സഭ അല്ല.

  • @jestinjoy5514
    @jestinjoy5514 5 หลายเดือนก่อน +2

    വിജി അഞ്ചലിന്റെ പൂഴികടകം കഴിഞ്ഞതേ ഉള്ളു അടുത്തത്😂

  • @shibusonucgnr2879
    @shibusonucgnr2879 5 หลายเดือนก่อน +2

    ദൈവ വചനം പറഞ്ഞു ജനത്തെ ക്രിസ്തു വിൽ ആക്കാൻ ഉള്ള അവസരം കിട്ടിയിട്ട് വെറുതെ സമയം കളയുന്നു

  • @somankrishnan4164
    @somankrishnan4164 5 หลายเดือนก่อน +6

    താരു സകലരുടെയും രോഗം സൗഖ്യനൽകുന്നവൻ.താരുവിന്റെ ഞരമ്പ് രോഗം മാറാൻ അയാളുടെ ഭാര്യ മനസ്സുവച്ചാൽ മതി. 😂

  • @only6148
    @only6148 5 หลายเดือนก่อน +1

    നിങ്ങൾ നോങ്ങാണെന്ന് പറയുന്ന ഏത് വീഡിയോ ആണ് ഉള്ളത്
    അവർക്ക് ഉള്ള രോഗങ്ങൾ തന്നെയാണ് അവർ പറയുന്നത് ദൈവം അങ്ങനെ അവരോട് സംസാരിക്കുന്നുണ്ടെങ്കിൽ അവടെ പോകുന്നവരുടെ രോഗം മാറുന്നു ണ്ടെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ എന്തിനാ മറ്റുള്ളവരെ ഉപദ്രവിക്കാനും അപമാനിക്കാനും ഇതുപോലെ വിഡിയോ ചെയ്യുന്നത് എന്ത് ലാഭമാണ് ഉദ്ദേശിക്കുന്നത്
    എന്തായാലും തനിക്ക് നല്ല ഭാവിയുണ്ട്

  • @nt435
    @nt435 5 หลายเดือนก่อน

    True Judgement from Lord Shameer Kollam, who is the true and lone God of God's, judging all the servants of God in this world now.
    Hoping to see this Holy Lord Shameer judging Lord Jesus and Heavenly Father too soon.
    Hail Holy Lord Shameer Kollam!
    Execute your judgements in full. Exceedingly... great will be thy glory, power and reward and your name above every name and in the ages to come for your true judgements of all the servants of God in this world.
    All glory, power, majesty and honour belong to the only true and holy Lord Shameer Kollam forever for his vehement Judgements daily.
    All the sinners and servants of God earnestly pray and plead that all of us find mercy and grace at the sight of Holy Lord Shameer Kollam👑📕🗡️

  • @Bindu1625
    @Bindu1625 5 หลายเดือนก่อน +11

    വളരെ ശരിയാണ് പാസ്റ്റർ. ഇതുപോലെ കുറേ പാസ്റ്റർ മാരുണ്ട്

    • @josegeorge6725
      @josegeorge6725 5 หลายเดือนก่อน

      ഇവന്മാർ pastor മാരല്ല..... ഇവന്മാരെ വിളിക്കേണ്ട പേര് വേറെയാ.....

  • @KumarM-ew8ey
    @KumarM-ew8ey 5 หลายเดือนก่อน +3

    ശിക്ഷ ഉറപ്പാ മോനെ
    നിനക്ക്...

  • @elizabethjacob6820
    @elizabethjacob6820 5 หลายเดือนก่อน +1

    എന്റെ പൊന്നു pastor ഇയാളെ കാണുമ്പോൾ എന്റെ മനസിൽ....... അതുകൊണ്ട് ഇത് മുഴുവൻ ഞാൻ കാണുന്നില്ല.😔

  • @RajeshKurian
    @RajeshKurian 5 หลายเดือนก่อน +1

    ഇത് താരു തന്നെയാണോ ?? ഞാൻ ഇത് അയാളുടെ മോനാണെന്ന് വിചാരിച്ചിരുന്നു.......... എൻ്റെ പൊന്നോ

  • @JessySabu-p5k
    @JessySabu-p5k 5 หลายเดือนก่อน +2

    Pattikkapedunna pavam sahodharimar😢. Dhaiva namam vittu jeevikunna nikrishttanmar.

  • @snehaealias5916
    @snehaealias5916 2 หลายเดือนก่อน

    This man is a liar and was exposed by the new media before and now he is again back in the same business shamelessly..Hats-off to his guts.

  • @krishKrish72
    @krishKrish72 5 หลายเดือนก่อน +2

    മുപ്പതിനായിരം മാസവാടകക്ക് യേശുവിനെ വിൽക്കുന്ന ഇവനേക്കാളും മെച്ചമല്ലേ ഞാനെന്ന് ചിലപ്പോ യൂദാ ഇസ്കരിയോത്താവ് ചോദിച്ചേക്കാം

  • @SujaBiju-o5l
    @SujaBiju-o5l 5 หลายเดือนก่อน +1

    ഇതുപോലെയുള്ളത് സെൻസർ ബോഡിൻ്റെ സർട്ടിഫിക്കറ്റ് വാങ്ങണം😂

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 5 หลายเดือนก่อน +1

    ഈ ജോൺ തരുന്റെ അടുത്ത് ഒരു ഹിന്ദു ചേട്ടൻ ഡയാലിസിസ് ചെയ്യുന്ന ചേട്ടൻ ആണ്,അദ്ദേഹം മരിച്ചു പോയി.., സൗഖ്യം കിട്ടുമെന്ന് തരു ഉറപ്പ് പറഞ്ഞു, പാവം പുള്ളി അത് പ്രതീക്ഷിച്ചു കുറെ നാൾ... ഞാൻ ആ ചേട്ടനോട് പറഞ്ഞു ലോകത്തിൽ നമുക്ക് കഷ്ടമുണ്ട്, ശിക്ഷ ഇല്ലാത്ത ഒരാളും നന്നാവില്ല,, എന്ന് പറഞ്ഞു. സൗഖ്യം അല്ല പ്രധാനം നിത്യത ആണെന് പറഞ്ഞു, സൗഖ്യം വലുതാണെന്നു പറഞ്ഞു അനേകരെ നശിപ്പിക്കുന്നുണ്ട് ഇങ്ങനുള്ളവർ..

  • @marneer381
    @marneer381 5 หลายเดือนก่อน +1

    iyalude purake pokunna sthreekale .....kashtam thanne ningalude karyam

  • @gilbertkumar3403
    @gilbertkumar3403 5 หลายเดือนก่อน

    അതിവിദഗ്ധനായ ഒരു ഡോക്ടർ ഇദ്ദേഹത്തിൻറെ ഗ്യാങ്ങിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. രോഗികളുടെ ഡീറ്റെയിൽസ് ചോർത്തിക്കൊടുത്ത് ഇദ്ദേഹത്തിന് പണം തട്ടാൻ സഹായിക്കുന്ന വിരുതന്മാർ

  • @jessyjacob2884
    @jessyjacob2884 5 หลายเดือนก่อน +1

    Pr..... എല്ലാ സ്ഥലങ്ങളിലും ചർച്ചുകൾ ഉണ്ട്.. അവിടെയുള്ള പാസ്റ്റർസ് എന്ന് പറഞ്ഞു നിർത്തിയവർക്ക് വചനം, ദൈവീക കല്പനകൾ.. ഒന്നും അറിയില്ല.. അത്ഭുതം മാത്രമാണ് ലക്ഷ്യം..

  • @Sa5232
    @Sa5232 5 หลายเดือนก่อน +1

    കർത്താവിന്റെ ന്യായ വിധിയിൽ കർത്താവു ഇവരോട് pareyum ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന്

  • @Bindu1625
    @Bindu1625 5 หลายเดือนก่อน +4

    പണം ആണ് പ്രശ്നം. ഇവന്മാരൊക്ക സുഖിച്ചു ജീവിക്കുന്നു. ഇവന്റെ യൊക്കെ ഡ്രസ്സ്‌ നോക്കു എത്ര costly ആണെന്ന് പേർസണലി അനുഭവം ഉണ്ട്.
    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നാണ് വചനം അല്ലാതെ പാസ്റ്ററിന്റെ മിടുക്കല്ല.

  • @rajangeorge5322
    @rajangeorge5322 2 หลายเดือนก่อน

    ആമീൻ പാസ്റ്റർ ജി

  • @BRSHIJU-hm8qc
    @BRSHIJU-hm8qc 5 หลายเดือนก่อน

    100% വും ശരിയാ പാസ്റ്റർ

  • @georgemathew1611
    @georgemathew1611 5 หลายเดือนก่อน +2

    വയനാട് 206 വരെ കിട്ടാനുണ്ട് ഈ മഹാനെ അങ്ങോട്ട് ഒന്ന് പറഞ്ഞു വിട്ടാലോ

  • @bmkurian4696
    @bmkurian4696 5 หลายเดือนก่อน +1

    Oru gynaecology speciality hospital thudangiyal nannayirkkum

  • @RemaRemanan-g8b
    @RemaRemanan-g8b 5 หลายเดือนก่อน +1

    സ്ത്രീകൾ മാത്ര ഒരു മെഡിക്കൽ college വേണം😂😂😂

  • @nitzone5842
    @nitzone5842 2 หลายเดือนก่อน +1

    Shame on you Mr. Shameer. What apostles done in Acts.? നിങ്ങളുടെ പ്രശ്നം അവിടെ രോഗസൗഖ്യം കിട്ടുന്നതാണോ?

  • @jomonpathrose
    @jomonpathrose 5 หลายเดือนก่อน

    താങ്ക്യൂ പാസ്റ്റർ

  • @salammawilson5929
    @salammawilson5929 5 หลายเดือนก่อน +2

    ബൈബിളിൽ പരിശുദ്ധാത്മാവു ഇങ്ങനെ യുള്ള സൗഖ്യം അല്ല കൊടുത്തിരിക്കുന്നതു. പരിശുദ്ധാത്മാവു പ്രാപിച്ച വ്യക്തിയുടെ വചന ശുശ്രൂഷയിൽ വചനം കേൾക്കുമ്പോൾ ,ആ വചനം വ്യക്തികളിൽ ആത്മാവിലൂടെ ജീവനായി പരിണമിക്കുന്നു. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. ഇതു ദുരാത്മാവിനാൽ പ്രാപിച്ച അഭിക്ഷേകം ആണു

  • @vjrobert2282
    @vjrobert2282 5 หลายเดือนก่อน +1

    എന്റെ പൊന്ന് പാസ് റ്റ റെ പൊളിച്ചു👍👍❤

  • @Zion-367
    @Zion-367 5 หลายเดือนก่อน +6

    സ്ത്രീ specialist വൈത്യൻ 😂😂😂ഒരൂ ഉളുപ്പും ഇല്ലാത്ത പ്രവചനം 🙄🙄🙄തെണ്ടാൻ റോട്ടിൽ ഇറങ്ങിയാൽ പോരെ 🙄🙄🙄

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน

      Thallikkollanam thaaru enna naayintemone

  • @bijuedayadi
    @bijuedayadi 5 หลายเดือนก่อน

    I am a Bible believing christian, I am not a part of his Church, so I am not worried about Mr. Tharu or his teaching since I am not his follower. If you are not a part of his Church or teaching, then why are you criticizing him in public. If you disagree with his teaching call him, and advise him in Godly love. What you are doing here is share the SIN of his by criticizing the body of Christ in public. Let God Be The Judge and not man. You are also in the same boat.
    Repent and focus on Christ Jesus.

  • @rachelmathews6062
    @rachelmathews6062 5 หลายเดือนก่อน +2

    Why not this SCAN mission operated in waynad rescue operation . many peoples are missing here and need special scan mission. Till 218 bodies are missing in present news , Hurry up John pastor, you have a golden chance to recieve Rastrapati award in 15 August.

  • @NaverNisNis
    @NaverNisNis 5 หลายเดือนก่อน +9

    ഈ വീഡിയോ താരൂ കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു 😄😄😄😄😄

    • @josegeorge6725
      @josegeorge6725 5 หลายเดือนก่อน +3

      കണ്ടിട്ടും കാര്യമില്ല, കാരണം തൊലി registered ആണ്. 😄

  • @SamJoeMathew
    @SamJoeMathew 5 หลายเดือนก่อน +2

    കൊട്ടാരക്കര ടിനു തലയിൽ വിഗ്ഗ് /അതോ മുടി മാറ്റൽ ഓപ്പറേഷനോ ചെയ്തു ചെറുപ്പക്കാരനായി എത്തിയിട്ടുണ്ട്...

    • @ajithashyju-1
      @ajithashyju-1 5 หลายเดือนก่อน

      അതിനു തനിക്കെന്താ ❓

  • @daisyjacob7232
    @daisyjacob7232 5 หลายเดือนก่อน +2

    Paisachikom എന്നല്ലാതെ എന്നാ പറയാനാ😢😢

  • @princenilamburofficial3929
    @princenilamburofficial3929 5 หลายเดือนก่อน +8

    അഥവാ ഈ താരുവിന്റെ ഉള്ളിൽ ഉള്ള ദുർആത്മാവ് ഇത്തരം കാര്യങ്ങൾ ഇവന് കാണിച്ചു കൊടുക്കുന്നുണ്ടെങ്കിൽ ഇവന്റെ മുന്നിൽ പോയി നിൽക്കുന്നവർ സ്വയം ചിന്തിക്കുക - നിങ്ങളുടെ അവസ്ഥ

    • @prempraveen3728
      @prempraveen3728 5 หลายเดือนก่อน

      അങ്ങനെ ഒരു ദുർആത്മാവ് ഒന്നുമില്ല. ഒരു probability. പിന്നെ ഇൻഫർമേഷൻ collect ചെയ്യാൻ ഇദ്ദേഹത്തിന്റെ ആൾകാർ ജനങ്ങളുടെ ഇടയിൽ തന്നെയുണ്ട്.

  • @varghesegeorge9549
    @varghesegeorge9549 5 หลายเดือนก่อน +1

    Healing Only for Ladies

  • @dennym.joseph5411
    @dennym.joseph5411 5 หลายเดือนก่อน +2

    മുപ്പതുകളുടെ അവസാന പ്രായത്തിലെത്തുമ്പോൾ മിക്ക സ്ത്രീകളിലും പൊതുവേ ഉണ്ടാകാറുള്ള ശാരീരിക പ്രശ്നങ്ങളാണ് ഇദ്ദേഹം പറയുന്നതൊക്കെ.

    • @johntathadathil8200
      @johntathadathil8200 5 หลายเดือนก่อน

      അപ്പോൾ അയാളുടെ ഭാര്യയുടെ ശരീരത്തിന്മേൽ കണ്ട ലക്ഷണങ്ങൾ ഒക്കെ തന്നെ ആയിരിക്കും

  • @thomasjohn7785
    @thomasjohn7785 5 หลายเดือนก่อน +3

    ഇവർകൾട്ടുകൾഅല്ലേ??? അത് തുറന്നു കാട്ടാൻ പെന്തകോസ്ത് കാരുടെ,ബാധൃത, ആയിട്ടുണ്ട് ഈകൾട്ടുകൾഏതൊക്കെഎന്ന്, തുറന്നു പറയാൾകഴിയുമോ????

  • @arunkumar-wb5lk
    @arunkumar-wb5lk 5 หลายเดือนก่อน +1

    അണ്ണൻ ബാത്ത് റൂമിൽ cc Tv വച്ചിട്ടുണ്ട് ഉറപ്പാണ് 😂

  • @bindhumol3019
    @bindhumol3019 5 หลายเดือนก่อน +1

    കഷ്ടം... എന്തൊരു കഷ്ടം... 😔😔