700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island Kollam | മൺറോതുരുത്ത് | Peruman Train

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2021
  • 700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island കൊള്ളാം
    Munroe Island (Malayalam : മണ്‍റോത്തുരുത്ത്) or Mundrothuruthu is an inland island group located at the confluence of Ashtamudi Lake and the Kallada River, in Kollam district, Kerala, South India. It is a group of eight small islets comprising a total area of about 13.4 km2.[1] The island, accessible by road, rail and inland water navigation, is about 25 kilometres from Kollam by road, 38 kilometres north from Paravur, 12 kilometres west from Kundara and about 25 kilometres (16 mi) from Karunagapally. As of the 2011 Indian census, the administrative village of Mundrothuruth (which includes nearby small villages as well) has a total population of 9599, consisting of 4636 males and 4963 females.
    In the Peruman railway accident, the (Train No:26) Bangalore - Thiruvananthapuram Central Island Express train derailed on the Peruman bridge over Ashtamudi Lake, near Perinadu, Kollam, Kerala, India and fell into the lake, killing 105 people on 8 July 1988.

ความคิดเห็น • 198

  • @jithinhridayaragam
    @jithinhridayaragam  2 ปีที่แล้ว +28

    9847945653

  • @rajeshvismayanilackal5085
    @rajeshvismayanilackal5085 2 ปีที่แล้ว +12

    ജിതിൻ ,മൻഡ്രോ യുടെ നേർപകുതി കാഴ്ചകളെ ആയിട്ടുള്ളൂ.. കൈത്തോടുകളിൽ കൂടിയുള്ള വള്ളത്തിലെ യാത്രയാണ് മനോഹരം..

  • @arunpj6121
    @arunpj6121 2 ปีที่แล้ว +13

    വെള്ളം പൊങ്ങിയാൽ അവിടെ താമസം വളരെ ബുദ്ധിമുട്ട് ആണല്ലോ 😪. ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഉണ്ട് അടിപൊളി ❤❤❤👍👍👍. വീഡിയോ തീരുന്നത് അറിയില്ല ❤❤

  • @christiblemthomas4493
    @christiblemthomas4493 2 ปีที่แล้ว +14

    അടിപൊളി ആയിരുന്നു. തമ്പിചേട്ടനെയും കുടുംബത്തെയും സമ്മതിക്കണം. 😢😢😢.

  • @vinodvinu9688
    @vinodvinu9688 2 ปีที่แล้ว +6

    ഇങ്ങനെ ഒരു കാഴ്ചാ ആദ്യം മായിട്ടാണ്. അടിപൊളി കേരളം 💚💚💚💚

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว +10

    തകർപ്പൻ എപ്പിസോഡ്❤️❤️

  • @PulsarmachaN
    @PulsarmachaN 2 ปีที่แล้ว +7

    Veendum upload cheythathu nannayi👍..

  • @aswathyravindrannair2097
    @aswathyravindrannair2097 2 ปีที่แล้ว +4

    എത്രയോ വ്യത്യസ്ഥങ്ങളാണ് ഓരോ ഭൂ പ്രദേശങ്ങളും.... അവിടുത്തെ ജീവിതങ്ങളും... big salut ❤️രാഗം..... 🙏🙏🙏

  • @sindhu106
    @sindhu106 2 ปีที่แล้ว +1

    പെരുമൺ അപകടത്തിൽ പെട്ട ട്രെയിനിൽ എന്റെ ഒരു സഹോദരനും ഉണ്ടായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തെ ഞങ്ങൾക്ക് തിരിച്ചു കിട്ടി.

  • @ajualbert7444
    @ajualbert7444 2 ปีที่แล้ว +5

    എൻ്റ വീടിൻ്റെ തൊട്ടു അപ്പുറം ഒള്ള തുരുത്ത് ഇത്രേം ഭംഗി ഒണ്ട് എന്ന് ഇവിടെ പ്രവാസി ആയി ഇരുന്നു യൂട്യൂബലെ കാണുമ്പോൾ നയന മനോഹരം 😜

  • @abinraj6509
    @abinraj6509 2 ปีที่แล้ว +8

    അടിപൊളി കാണാൻ എന്താ സൂപ്പർ ❤❤❤❤❤

  • @mariabijo576
    @mariabijo576 2 ปีที่แล้ว +3

    ഹൃദയസ്പർശിയായ 'ഹൃദയരാഗം' ഒരുപാടിഷ്ടം

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +1

    Thankaluday വിഡിയോ സൂപ്പർ ആണ് ചരിത്രം കേട്ടപ്പോൾ പണ്ട് സ്കൂളിൽ പോയത് പോലെ തോന്നി kandal kadum പള്ളിയും എല്ലാം charnnu കാഴ്ചകൾ കിടു ആയി പക്ഷേ ഇത്രയും അപകടം നിറഞ്ഞ വഴിയിൽ കൂടി ലൈഫ് ജാക്കറ്റ് edathai പോയത് വലിയ വിഷമം ആയി ഞങ്ങൾക്ക് vilappattathu ആണ് 👍👍👍👍👍

  • @sumiantony3515
    @sumiantony3515 2 ปีที่แล้ว +6

    pavam thampi Chettan nalla oru veed udankkan sadikkatte

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +2

    ഒരു ഡാം പോലെയല്ല ഒരു കായൽ, രണ്ടിലും വെള്ളമാണെങ്കിലും... വേറൊരു അനുഭവമായിരുന്നില്ലേ ജിതിൻചേട്ടാ? സൂപ്പറായിരുന്നു 👍👍👍🥰

  • @prasanthkv4414
    @prasanthkv4414 2 ปีที่แล้ว +3

    സൂപ്പർ, അടിപൊളി വീണ്ടും വരണം 🥰🥰👌👌👌❤❤

  • @V4VillageMan

    ❤അങ്ങനെ ഈ വീഡിയോ mis ആകാതെ തിരക്ക് കഴിഞ്ഞു കണ്ടു bro പൊളി 😍👏🏻👏🏻👍🏻👍🏻

  • @sumiantony3515
    @sumiantony3515 2 ปีที่แล้ว +4

    super u are good hardworker 👌

  • @samkumarp.b.1429
    @samkumarp.b.1429 2 ปีที่แล้ว +1

    Excellent. പുതിയ അറിവുകൾക്കും കാഴ്ചകൾക്കും നന്ദി ജിതിൻ

  • @vineethanoby519
    @vineethanoby519 ปีที่แล้ว

    Supera onnum parayanilla athimanoharam thanks eta god bls u