Hai. ഞാൻ ഇന്ന് ട്രൈ ചെയ്തു. കടയിൽ വിൽക്കാൻ ആയിരുന്നു. നന്നായിരുന്നു. അര കിലോ പൊടിക്ക് ഉണ്ടാക്കി. Success ആയിരുന്നു. ആകെ ഒരു കുഴപ്പം... നന്നായി പരന്നു വന്നില്ല എന്നതാണ്. ഷേപ്പ് ഒക്കെ കിട്ടി. ഇനി മാവ് കുറച്ചു കൂടി നീട്ടി എടുക്കണമായിരുന്നോ? എന്താ യാലും thanks.
ഞാൻ ഉണ്ടാക്കി നോക്കി
പെർഫെക്റ്റ് ആയി കിട്ടി
സൂപ്പറായിട്ടുണ്ട് ❤
ഇപ്പോൾ ഉണ്ടാക്കി നോക്കി.... Super.... Thank you
Super easy Neyyappam recipe Thank you
Super Adipoli appam
Neyyapavum kuzhappavum kalattappavum kinnattappavum aluvayum palaharavum palajarekum koottanvakkanullàtum super
Supery... I tried it... Thank you❤
Neyyappam undakkan nalla cheenachatiyo uruliyo ane nallade.
Super നെയ്യപ്പം.Thank you for sharing ❤❤❤
നെയ്യപ്പം കാണാൻ perfect 👌. അരിപൊടി വെച്ച് ഇത്ര easy ആയി ഉണ്ടാക്കാം അല്ലേ. ഞാൻ അരി കുതിർത്തു ആരച്ചാണ് ഉണ്ടാക്കാറ്. ഇനി ഇങ്ങനെ try ചെയ്യണം.
❤
ഞാൻ ഉണ്ടാക്കി സൂപ്പർ ❤
Super neyyappam😢❤
Super dear
Hai. ഞാൻ ഇന്ന് ട്രൈ ചെയ്തു. കടയിൽ വിൽക്കാൻ ആയിരുന്നു. നന്നായിരുന്നു. അര കിലോ പൊടിക്ക് ഉണ്ടാക്കി. Success ആയിരുന്നു.
ആകെ ഒരു കുഴപ്പം... നന്നായി പരന്നു വന്നില്ല എന്നതാണ്. ഷേപ്പ് ഒക്കെ കിട്ടി. ഇനി മാവ് കുറച്ചു കൂടി നീട്ടി എടുക്കണമായിരുന്നോ?
എന്താ യാലും thanks.
Ee batter pakuthi undakitt baki fridge il vechitt nxt day use cheyyan pattumo ?… sheriyaayitt kittumo ?
Illada..
Bhaagam ennu parayu.
Wow....❤
Try chiyam
മാവ് കലക്കി എത്ര മണിക്കൂർ വെക്കണം
Rest cheyyan vekkanda..
സൂപ്പർ
ട്രൈ ചെയ്തു നോകാം
Neyappam super
Super 👍
My favourite snack...really tempting
മാവ് കലക്കിയ ഉടൻ ഉണ്ടാക്കാമോ? Super👍🏼
ഉണ്ടാക്കാം
രണ്ടു കപ് അരിപൊടി കൊണ്ട് എത്ര നെയ്യപ്പം ഉണ്ടാകാം
Spr❤
Try cheyyam 👍👍👍
എഴുതുമ്പോൾ ഭാഗം എന്നാണോ അതോ ഫാഗമോ?
Well done
I made it , it was so good and perfect, and everyone loved it, and I subscribed your channel 👌👌👌
Thanks a lot 😊
5 achu jaggery ennu paranjaal ethra gram varum?
600 gm
Thank you 😊
Supper
Athentha fagam ennu parayunnathu
superr
ഞാൻ മൈദ ക്ക് പകരം ആട്ട ഇട്ടു ഉണ്ടാക്കുന്നു
കമൻ്റു ബോക്സ് നിറയെ മലയാളം അധ്യാപകർ ആണല്ലോ....
Hi
എന്തിനാണ് വേണ്ടാത്തതൊക്കെ ചേർക്കുന്നത്. നെയ്യപ്പത്തിന് തേങ്ങാക്കക്ഷണം കുഞ്ഞായി അരിഞ്ഞു നെയ്യിൽ വറുത്തതും ഇത്തിരി ഏലക്ക പൊടിച്ചും ഇട്ട് കൊടുത്താൽ മതി.
എന്താ ഇപ്പോൾ വേണ്ടാത്തത്? എള്ള് ഇഷ്ടമുള്ളവർ ചേർത്താൽ മതി. വേറെ ഒന്നും ഇല്ലാലോ.
Jeerakam ,karim jeerakam thengqkothu taste kootum
കൊല്ലം ആ ഭാഗത്തൊക്കെ fagam എന്നാണ് പറയുന്നത്
👍🥰
വറുക്കാത്ത അരിപൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ
വറുത്ത പൊടിയാണ് നല്ലത്.
ഫ അല്ല bha
Your videos are very iseful
ഫാഗം അല്ല ഭാഗം
ഫാഗം അല്ല ഭാഗം എന്ന് പറയൂ
👍
😂
Not ഫാഗം. ഭാഗം
😂
👍😍എന്തായാലും കാര്യം മനസ്സിലായില്ലേ. ഇനിയും തിരുത്തലുകൾ പ്രതീക്ഷിക്കുന്നു. Continue watching🙏
@@thazzi😊😊
😊@@allyshappyworld
കൊല്ലം ജില്ലക്കാരിയാണല്ലേ. ഫാഗ്യം.... 🤣🤣🤣
❤❤❤. Supar. ❤subsribe. ❤
സൂപ്പർ
ട്രൈ ചെയ്തു നോകാം