Which one is better ? Ceramic Tile, Vitrified Tile, Granite or Italian Marble

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 312

  • @Aloshygomber
    @Aloshygomber 5 ปีที่แล้ว +155

    സമ്പിൾ ഫോട്ടൊയും ഓരോ മേറ്റെരിയലിനും ഏകദേശം വരുന്ന കൊസ്റ്റും കൂടി പറഞ്ഞിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ

    • @rahemtkctkc4494
      @rahemtkctkc4494 4 ปีที่แล้ว +9

      ഇതൊക്കെ ഒരു മാതിരി ബിസിനസ്‌ തട്ടിപ്പാ ബായ്
      നമ്മളെ ആകാംക്ഷയിൽ നിർത്തി ബിസിനസ്‌ ഉണ്ടാക്കുക
      അതുകൊണ്ടാണ് ഒരു മോഡൽ പോലും ഇവൻ കാണിക്കാത്തത്

    • @AffyRimi
      @AffyRimi 4 ปีที่แล้ว

      Athens

    • @Rosshhp
      @Rosshhp 4 ปีที่แล้ว

      Purathee open terrace floor chilavu kuranju cheyyan patiyadhu ethanu.?

    • @sameeraltawseel3994
      @sameeraltawseel3994 4 ปีที่แล้ว +1

      Very true ഒരു മോഡൽ ഫോട്ടോ പോലും കാണിക്കാതെ ജസ്റ്റ് പറഞ്ഞു പോകുന്നത് കൊണ്ട് വ്യൂവേഴ്‌സിന് ഈ വീഡിയോ എത്ര മാത്രം ഫലപ്രദമായി എന്ന് പറയാൻ വയ്യ

  • @Vascodecaprio
    @Vascodecaprio 4 ปีที่แล้ว +46

    മ്യൂസിക് സൌണ്ട് വളരെ അരോചകം സൗണ്ട് അല്പംകൂടി കുറഞ്ഞിരുന്നാൽ ബെറ്റർ

  • @voiceofrafeequeareekode321
    @voiceofrafeequeareekode321 5 ปีที่แล้ว +85

    ഓരോന്നും Sample Photo കൂടി കാണിക്കുക

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 5 ปีที่แล้ว +84

    കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ എന്തിനാണ് അസ്ഹന്യമായ ശബ്‍ദകോലാഹലങ്ങൾ ഇൻസ്ട്രമെന്റ്സ് മ്യൂസിക് ഇട്ട് വികൃതമാക്കുന്നത്? Very bad Explanetion.

    • @kksirittykks3639
      @kksirittykks3639 5 ปีที่แล้ว +1

      ഞാനും പറയണം എന്ന് വിജാരിച്ചു,,,,

    • @ajeeshjacob8946
      @ajeeshjacob8946 5 ปีที่แล้ว

      Enikku ഇതേ അഭിപ്രായം തന്നെയാണ്

    • @chithrasyam1826
      @chithrasyam1826 4 ปีที่แล้ว +2

      @@BuildonIdeas ayal harsh aayaanu feedback paranjathu. But sir valare calm ayi reply koduthu. ☺️☺️

  • @rafikmohamad458
    @rafikmohamad458 4 ปีที่แล้ว +4

    Small suggestion - just include flooring samples in video or PIP window to understand by ordinary people like me

  • @MultiAshwin2010
    @MultiAshwin2010 4 ปีที่แล้ว +1

    The backdrop of the house is so nice , could you please take a video tour of the house you are sitting?

  • @geethanair5803
    @geethanair5803 4 ปีที่แล้ว +2

    Well presented..but you should have shown a small piece ofeach tiles while explaining could have been most effective for ppl like me.
    Thanks👌

  • @jithindas4534
    @jithindas4534 3 ปีที่แล้ว +2

    Which is best flooring material for cost and long lasting ?

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 5 ปีที่แล้ว +20

    ഓക്സയ്ഡ് തറകൾക്ക് ശേഷം മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച flooring ആണ് മൊസൈക്ക് ഏറ്റവും കൂടുതൽ നാൾ ഈട് നിന്നതും ഇത് തന്നെയാണ്

  • @renjinip5861
    @renjinip5861 5 ปีที่แล้ว +2

    Pls explain about porcelain tiles. Can we use it for kitchen top? Which is more costlier granite or this?

  • @mohammedhanif2999
    @mohammedhanif2999 4 ปีที่แล้ว

    You did not show any of the pics for various types of flooring options. Could not understand

  • @സുസുജിത്
    @സുസുജിത് 5 ปีที่แล้ว +16

    മെറ്റീരിയലിന്റെ ഫോട്ടൊ കൂടി കാണിച്ചിരുന്നെങ്കിൽ 😐

  • @vishnucherthala3864
    @vishnucherthala3864 4 ปีที่แล้ว +5

    ചേട്ടാ,,, സ്റ്റെയർകേസ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....????

  • @mytravel565
    @mytravel565 4 ปีที่แล้ว +32

    മ്യൂസിക് ഒഴിവാക്കിയാല്‍ നന്നാകും

  • @akhiljamesmail
    @akhiljamesmail 5 ปีที่แล้ว +8

    ദയവായി HR JOHNSON Vitrified Tile വാങ്ങാതിരിക്കുക. മാറ്റ് ബ്രാൻഡ് ഏതെങ്കിലും വാങ്ങിന്നതാകും നല്ലത്.
    എന്റെ അനുഭവത്തിൽ tile ഇട്ട് കുറച്ചു കഴിയുമ്പോൾ കറുത്തപാടുകൾ tile ന് ഉള്ളിൽ ഉണ്ടാകും അത് വലുടയിക്കൊണ്ടിരിക്കും.
    കമ്പനി ഒരിക്കലും manufacturing defect അംഗീകരിക്കില്ല..

    • @samieh3158
      @samieh3158 5 ปีที่แล้ว

      Hr Johnson ennal eath tile aanu

    • @nainarkt3401
      @nainarkt3401 5 ปีที่แล้ว

      Use
      RAK and Kajaria but high price

  • @fathimasha7333
    @fathimasha7333 3 ปีที่แล้ว

    Could you please make a home tour of the same home you are sitting

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 5 ปีที่แล้ว +8

    *Price koode koduthirunnel nannayirunnu*
    💜💚💙

  • @sajeevanthekkeparambath8767
    @sajeevanthekkeparambath8767 3 ปีที่แล้ว +1

    ഈ പറഞ്ഞതിൽ തെറ്റുകൾ ഉണ്ട് സിറാമിക് ടൈൽ രണ്ടു തരം ഉണ്ട്. clay യിൽ സിറാമിക് ചെയ്യുന്നതും വി ട്രിഫൈ ബോഡിയിൽ സിറാമിക് ചെയ്യുന്നതും ഉണ്ട്
    വി ട്രി വൈ ടൈലിൽ ഫുൾ ബോഡിയും ഡബിൾ ചാർജ്ജം ഉണ്ടു്
    ഗ്രാനൈറ്റ് ബാഗ്ലൂർ. രാജസ്ഥാൻ. ആന്ധ്ര എന്നീ സ്റ്റേറ്റിൽ നിന്നാണ് വരുന്നത് മൂന്നിനും ഗുണത്തിൽ വ്യത്യാസം ഉണ്ട്.
    ഇന്ത്യൻ മാർബിളിൽ മക്കറാനഇനത്തിൽപ്പെട്ട മാർബിളിൽ പോളിഷ് പത്ത് വർഷത്തിൽ കൂടുതൽ നിൽക്കും ഇറ്റാലിയൻ മാർബിളിന് പോരായ്മയുണ്ട് അത് ഫില്ലിംഗ് കൂടുതൽ ആയിരിക്കും

  • @binuputhusserilvarghese1716
    @binuputhusserilvarghese1716 4 ปีที่แล้ว

    You should show the material sample and explain the coast also...

  • @neeliprithvi
    @neeliprithvi 3 ปีที่แล้ว +1

    What is this nano white tile ( in various colors)? Is it durable???

    • @neeliprithvi
      @neeliprithvi 3 ปีที่แล้ว

      @@BuildonIdeas surabhi free flooring solutions there they had shown different colors

  • @AaryanathAaryanath
    @AaryanathAaryanath 3 ปีที่แล้ว +1

    Cheta bathroom wall tile ill pandethe digital tile anno nalathe adho ipolthe trendy new mat style anno pls rpy.

  • @molammamathew8625
    @molammamathew8625 3 ปีที่แล้ว

    How to renovate marble flooring.

  • @Iamsaved2000
    @Iamsaved2000 3 ปีที่แล้ว

    Can you tell joint free or epoxy which one is good

  • @naveenrajsivasamy812
    @naveenrajsivasamy812 4 ปีที่แล้ว +2

    Price and sample material could have been added in the presentation
    - From Tamil Nadu

  • @shahanatv5982
    @shahanatv5982 5 ปีที่แล้ว +2

    Marble tile or granite vch is better

  • @jithindas4534
    @jithindas4534 3 ปีที่แล้ว +1

    Which flooring is most expensive ?
    Is 3D Epoxy flooring is cheaper or high costly and is it durable ?

    • @jithindas4534
      @jithindas4534 3 ปีที่แล้ว

      @@BuildonIdeas thanks sir for your valuable suggestion

  • @sajupk8578
    @sajupk8578 4 ปีที่แล้ว +1

    Can we use epoxy filling , for Granite flooring ?

  • @shaheenshanavas5965
    @shaheenshanavas5965 4 ปีที่แล้ว +1

    Nanowhite flooring??...gud or bad sir

  • @derekdsouza7013
    @derekdsouza7013 4 ปีที่แล้ว

    What are things to be careful of while using tiles over red oxide floor ?

  • @ushabhayana9930
    @ushabhayana9930 4 ปีที่แล้ว

    What are the pros and cons of using redoxide/black oxide

  • @thashthash2243
    @thashthash2243 3 ปีที่แล้ว +1

    cheettaa granite idunnad nalladaanoo. kurachu kazhinjal adu enthoo aakunnu ennokke parayunna keelkkunnu plz rply. marble idunnengil eadh marble aayrikkum nallad. ( ittaliyen allaathe)

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว

    What about mossaic flooring.!!

  • @janeeshajamal2060
    @janeeshajamal2060 5 ปีที่แล้ว +2

    Please include the samples with your presentation

  • @arabiangulfengineering6804
    @arabiangulfengineering6804 4 ปีที่แล้ว +1

    WHAT ABOUT MARBONITE?IS IT SAME AS VETRIFIED?

    • @abcmarketing2389
      @abcmarketing2389 3 ปีที่แล้ว

      ജോൺസൻ കമ്പനിയുടെ വിട്രിഫൈഡ് ടൈലുകൾക്ക് ആണ് marbonite എന്ന് പറയുന്നത്

  • @nazipi6356
    @nazipi6356 2 ปีที่แล้ว

    Which are the brands in tiles which we can trust?

  • @ShahulHameed-fp5ye
    @ShahulHameed-fp5ye 4 ปีที่แล้ว

    Hi
    Will u provide complete design including structure, electrical , interior etc
    How is the charge?. For each drawing charge is different or it will come as package

  • @samali9284
    @samali9284 5 ปีที่แล้ว +2

    Nice video but background music irritating..

  • @semeerkokkadan2633
    @semeerkokkadan2633 2 ปีที่แล้ว

    3 years back video aanu . Annu marble out aanelum innu granite aanu out aavunne. Kaaranam complaints kooduthalaanippo granitinu ..artificial aayi varunnondu colour maattamvarunnu ..cherucheru paalikalaayi poliyunnu innathe granite

  • @jayr-zq4hq
    @jayr-zq4hq 5 ปีที่แล้ว

    What about katni marbles can we use in flooring? ??

  • @neethuar4289
    @neethuar4289 5 ปีที่แล้ว

    Which kitchen is better-modular or concrete kitchen also is gypsum plastering good for interiors

    • @neethuar4289
      @neethuar4289 5 ปีที่แล้ว

      @@BuildonIdeas Thank you for your reply. What is the life period if gypsum plastering. Is any special technician required for gypsum plastering or any Mason can do?

  • @Girlkingdom2014
    @Girlkingdom2014 4 ปีที่แล้ว

    What about jaysalmer marble

  • @emilv.george9985
    @emilv.george9985 5 ปีที่แล้ว

    How to retain scratches on ceramic tiles
    ( Original colour faded to whiten scrates)

  • @nachuaydin5371
    @nachuaydin5371 4 ปีที่แล้ว +1

    3D flooring ഇപ്പൊ കേരള മാർക്കറ്റിൽ available ആണോ എന്താണ് coast......

  • @rahulyes8100
    @rahulyes8100 2 ปีที่แล้ว

    വിദേശത്തൊക്കെ ചെയുന്ന കാർപെറ്റ് ഫ്ലോറിങ് മെതേർഡിനെ പറ്റിയും അതിന്റെ ഡീറ്റെയിൽസും ആയി ഒരു വീഡിയോ ചെയ്യാമോ

  • @Sarj0129
    @Sarj0129 4 ปีที่แล้ว +2

    From next time onwards, pleaase display the product in the screen when you're talking about... other wise it gets too boring hearing only the words

  • @Maxvlog-h2g
    @Maxvlog-h2g 4 ปีที่แล้ว +2

    Ceramic roofing tails il ethu brand anu nallathu

  • @valsalakumaritsts6953
    @valsalakumaritsts6953 4 ปีที่แล้ว +1

    Wall tile ഉപയോഗത്തെ കുറിച്ചു കൂടി വിവരണം നൽകാമോ

  • @vishakhpremlal689
    @vishakhpremlal689 5 ปีที่แล้ว +1

    Very much helpful video

  • @sainabajasrin2342
    @sainabajasrin2342 5 ปีที่แล้ว +2

    Vitrified tile or marble which is more durable?
    Vitrified tile is breakable or not?scratch resistant?
    Which tile is ideal for kitchen &dining -matt finish or glossy?
    Hoping reply

    • @sainabajasrin2342
      @sainabajasrin2342 5 ปีที่แล้ว

      Thank u so much sir for ur valuable remarks,all ur videos are highly useful for those who r planning to construct new homes.may god bless u always

    • @sheejak1230
      @sheejak1230 5 ปีที่แล้ว

      Nilam edunnathinu mumb
      Chithal varathirikan enthenkilum idias undo

  • @bhagyadasdas6534
    @bhagyadasdas6534 3 ปีที่แล้ว

    Upstairs charupadi granite Or tile eata nallat... Entenkilum suggestions undo

  • @anish28728
    @anish28728 5 ปีที่แล้ว +4

    The video is very informative... Really appreciate it

  • @lamah_
    @lamah_ 4 ปีที่แล้ว

    Wooden flooringil edh companyane best

  • @sindhuvr8582
    @sindhuvr8582 หลายเดือนก่อน

    Teracotta tiles എങ്ങനെ polish cheyth വൃത്തിയാക്കാം

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว

    Hood ൻ്റെ അവശ്യം ഉണ്ടോ modular kitchen set cheyyan

  • @Cat-es9rq
    @Cat-es9rq 4 ปีที่แล้ว +1

    Epoxy flooring , can you explain it next time?

  • @sudeersud5984
    @sudeersud5984 5 ปีที่แล้ว +1

    interlock ano vertified tile ano better veedinte munvashathidan pls reply

  • @anandmathews7880
    @anandmathews7880 4 ปีที่แล้ว

    Simple ayittu parayam bros vilakkuravulla granite ittal best atra thanne

  • @newtroll7979
    @newtroll7979 4 ปีที่แล้ว

    Please Include photos

  • @sruthikumar7166
    @sruthikumar7166 4 ปีที่แล้ว

    Staircase handrail നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വളരെ ഉപകാരപ്രദമാകും

  • @priyamuraleedharan1392
    @priyamuraleedharan1392 5 ปีที่แล้ว +1

    Open kitchen ne kurichu details ayi parayamo pls

  • @binduck6893
    @binduck6893 4 ปีที่แล้ว

    Should have included cost comparison

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว

    Kitchen counter top ഉപയോഗിക്കാനുള്ള നല്ല material ഏതാണ്

  • @rash9922
    @rash9922 4 ปีที่แล้ว

    Granite or marble which is better one Yethaanu flooring nu yettavum nallath? Ariyaavunnavar riplay cheyyumoo please

  • @vshnudas8765
    @vshnudas8765 3 ปีที่แล้ว

    Excellent sir

  • @noufalmon8610
    @noufalmon8610 4 ปีที่แล้ว +1

    Marbonite ഇതിൽ ഏത് ഗണത്തിൽ പ്പെടും

    • @abcmarketing2389
      @abcmarketing2389 3 ปีที่แล้ว

      ജോൺസൻ കമ്പനിയുടെ വിട്രിഫൈഡ് ടൈലുകളാണ് marbonite

  • @anithabalasubramanian7113
    @anithabalasubramanian7113 4 ปีที่แล้ว +2

    Please avoid back ground music

  • @chemistryphysicssslcclasse5565
    @chemistryphysicssslcclasse5565 4 ปีที่แล้ว

    ഗ്രാനൈറ്റ് കല്ല് natuaral ആണ്. പക്ഷെ പോളിഷിനു ഭംഗി കൂട്ടാൻ ഉപയോഗിക്കുന്ന chemical നല്ലതല്ലല്ലോ

  • @sukruthamsatheesh
    @sukruthamsatheesh 5 ปีที่แล้ว +2

    tilcel eathanu eppol nalath

  • @jayasreemani6568
    @jayasreemani6568 4 ปีที่แล้ว

    Kitchen granite use cheythal vezhan chance undo.? Kitchen use cheyan pattiya gd flooring material etha

  • @sckkpn2834
    @sckkpn2834 5 ปีที่แล้ว +3

    വെള്ളം ഭൂമിയിൽ ഇറങ്ങാൻ ഉള്ള ടൈലുകൾ നല്ലതാണ്.

  • @Messitof
    @Messitof 5 ปีที่แล้ว

    ഗണപതിഹോമം നടത്താറുള്ള hall ന് ഏത് material ആണ് നല്ലത്. ഇഷ്ടിക കൊണ്ട് ഹോമകുണ്ഠം കെട്ടി അതിലാണ് ഹോമം ചെയ്യുന്നത്.

  • @Anonymous-em5qb
    @Anonymous-em5qb 3 ปีที่แล้ว

    kitchen14x10il northeat portionil oru puja space with separation from kitchen slab guide cheyyamo

  • @pradeepant5982
    @pradeepant5982 4 ปีที่แล้ว +1

    കണ്ണൂർ ജില്ലയിൽ നിങ്ങളുടെ work ചെയ്യാറുണ്ടോ

  • @ann.825
    @ann.825 3 ปีที่แล้ว

    Parayunna koode .floor kanikkkukayum koodi cheytal kollam

  • @Mahi-ot2lk
    @Mahi-ot2lk 4 ปีที่แล้ว

    Tiels ittu kazhiyumpol jointil ellam thadippu varunnathu enthu kondanu..????tiels kuranja pricente ayathukondano ????

  • @jobyscaria9397
    @jobyscaria9397 4 ปีที่แล้ว +1

    Double charge tile എന്താണ്‌?? 🤔

  • @revathyv3146
    @revathyv3146 4 ปีที่แล้ว

    Flooring nu eattavum nallathu eathaanu sir

  • @sumijose9054
    @sumijose9054 4 ปีที่แล้ว +1

    Sir.. what about SPC flooring? STONE POLYMER COMPOSITE... good and termite free എന്ന് കേൾക്കുന്നത് ശരി ആണോ... സർ pls reply

  • @niyasbcniyasbc7194
    @niyasbcniyasbc7194 5 ปีที่แล้ว +1

    Sadanam kanikandey sadaranakark engana manassilakum

  • @lijureji2311
    @lijureji2311 4 ปีที่แล้ว +1

    Sir house building contractor ano, mallappally veedu build cheyumo,

  • @sujithsukumarannair179
    @sujithsukumarannair179 4 ปีที่แล้ว

    CERAMIC tiles il athangudi model patterns varunnundo ??

  • @shabu.kumarshabu5288
    @shabu.kumarshabu5288 5 ปีที่แล้ว +2

    Avoid slip....save life

  • @LIFESTYLE.......
    @LIFESTYLE....... 5 ปีที่แล้ว

    What is marbanite?

  • @sajupk8578
    @sajupk8578 4 ปีที่แล้ว

    Thanks for the prompt reply 😊

  • @rajeshranju9594
    @rajeshranju9594 4 ปีที่แล้ว

    Epoxy flooring cost per feet

  • @harisankar16
    @harisankar16 3 ปีที่แล้ว

    Sample photos indengi nannayirunnu

  • @ramshidabdullah865
    @ramshidabdullah865 5 ปีที่แล้ว

    English white indian marble nallathanno

  • @finuthomaslove
    @finuthomaslove 5 ปีที่แล้ว

    Ithil healthy aaya flooring etha

  • @123rahul1
    @123rahul1 4 ปีที่แล้ว +2

    വയറു കുറച്ചു കുറയ്ക്കണം

  • @Umamizhi24
    @Umamizhi24 4 ปีที่แล้ว

    Mazhakalathu veyil vannupoyal veedinullil eerpam varunathu enthu kondanu? Athu egane ozhivakkam

  • @betty-jacob
    @betty-jacob 3 ปีที่แล้ว

    GOOD

  • @nilofersfoodbook6302
    @nilofersfoodbook6302 4 ปีที่แล้ว

    Pls include cost also

  • @majeedpulath2597
    @majeedpulath2597 3 ปีที่แล้ว

    Nice

  • @jayasreemani6568
    @jayasreemani6568 4 ปีที่แล้ว

    Chettinad tiles evide kittum palakkad distrikil undo??? Coast egana gd ano????

  • @LIFESTYLE.......
    @LIFESTYLE....... 5 ปีที่แล้ว +1

    Did 3d epoxy have future in business market to get start up

  • @samieh3158
    @samieh3158 5 ปีที่แล้ว +1

    Mat tile ennu parayunnath enthaanu

  • @rasheedmoilakiriyathrashee8004
    @rasheedmoilakiriyathrashee8004 4 ปีที่แล้ว

    Tilinde mukalil wood engane cheyyam cheriya chilsvil

  • @hiranjithkp7173
    @hiranjithkp7173 4 ปีที่แล้ว

    Good presentation ✌

  • @rayyanajlan4671
    @rayyanajlan4671 5 ปีที่แล้ว +1

    Images koode include cheyyamaayirnnu

  • @ahadamolahadasabu7502
    @ahadamolahadasabu7502 5 ปีที่แล้ว

    Sir njaanipole veedu pani nadathunnundu. Granite vangaan poyapole sales man Lapotraye kurichu paranju. Granitenekkaalum better ennu parayunnu. ithil ethanu nallathennu parayamo pls. Sirnt abiprayam nthaanu athu kazhinju meterial choose cheyyamennu vijarikkunnu