JIGANI granite and marble market, Bangalore granite and marbles

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ബാംഗ്ലൂരിൽ നിന്നും 40 km മാറി സ്ഥിതി ചെയ്യുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാനൈറ്റ്, മാർബിൾ ശേഖരം ആണ് ജിഗ്‌നി മാർക്കറ്റ്..
    ഈ വീഡിയോ യിൽ ജിഗ്‌നിയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഗ്രാനൈറ്റ്, മാർബിളിനെയും പറ്റിയും വിശദീകരിക്കുന്നു.
    ജിഗ്‌നിയിലെ പല വിധം ഗ്രാനൈറ്റ്, മാർബിൾ ശേഖരവും നിങ്ങൾക്കായി കാണിച്ചു തരുന്നു..
    കേരളം, തമിഴ്‌നാട്, കർണാടകം, തുടങ്ങി ഒരുപാട് സ്ഥലത്തു നിന്നും ഗ്രാനൈറ്റ്, മാർബിൾ വാങ്ങാനായി ആയിരക്കണക്കിന് പേർ ആണ് ഇവിടെ ദിവസവും വരുന്നത്.
    Bgm...Ampyx -rise ..www.ncs.com
    .Bangalore granite and marble market, Jigani, Granite and marble collection Bangalore, Jigani granites., Bangalore granite

ความคิดเห็น • 402

  • @Shermila
    @Shermila 4 ปีที่แล้ว +30

    അടിപൊളി.. എന്നെ പോലെ architect ഇല്ലാതെ വീട് എടുക്കുന്നവർക് നല്ല help ആവും

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 4 หลายเดือนก่อน +1

    നന്നായി അവതരിപ്പിച്ചു.... താങ്ക്സ് ❤❤❤

  • @yoosufkandathil
    @yoosufkandathil 4 ปีที่แล้ว +3

    ഗുഡ് എനിക്ക് ഇത് വരെ എന്ത് സെലക്ട്‌ ചെയ്യണം എന്ന ടെൻഷൻ ആയിരുന്നു ഇപ്പോൾ ഫിക്സ് ആയി ഗ്രാനൈറ്റ് ഓക്കേ താങ്ക്സ്... വിവരണം സൂപ്പർ....

  • @24x7-l1e
    @24x7-l1e 4 ปีที่แล้ว +2

    മാർബിളും ഗ്രാനൈറ്റും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തന്നതിന് നന്ദി നല്ല അവതരണം ഞാൻ ഇപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്യും

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว

    2019 ഇട്ട വീഡിയോ ആണ് ഇതു എങ്കിലും. ഞാൻ കണ്ടത് ഇപ്പോൾ ആണ് എനിക്ക് നിങ്ങളുടെ വിഡിയോ പ്രെസറ്റേഷൻ ഇഷ്ടപ്പെട്ടപ്പോ ഞാൻ അപ്പൊ തന്നെ സബ്സ്ക്രൈബ് ചയ്തു 🥰👍👍🥰🌹🌹🌹

  • @adhilchatheri4780
    @adhilchatheri4780 5 ปีที่แล้ว +10

    വളരെ ഉപകാരമുള്ള ഒരു വീഡിയോ കറക്റ്റ് നല്ല വിവരണം ആയിരുന്നു നന്ദി

  • @usmankpusman6854
    @usmankpusman6854 5 ปีที่แล้ว +11

    മാർബിൾ ഗ്രാനൈറ്റ് കണ്ടതിൽവെച്ച് ഏറ്റവും നല്ല അവതരണം... മനസ്സിൽ നിന്നും മായാത്ത ഒരു വീഡിയോസ്...t n x.

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Thank u Usman bro for ur genuine comment...

    • @priyadileep215
      @priyadileep215 5 ปีที่แล้ว

      Good presentation

  • @hamzaktkl610
    @hamzaktkl610 3 ปีที่แล้ว +1

    Ekka njagalude vittl granait cheriya cheriya doram und ath kuudivarunnund endha athinoru parihaaram paranju tharumo

  • @ks-kt5yn
    @ks-kt5yn 5 ปีที่แล้ว +25

    Very nice. വളരെ നന്നയിരിക്കുന്നു . പിന്നെ ഇതിൽ Dislike ചെയ്യുന്നവർക്ക് കട കാണും അല്ലങ്കിൽ മാർബിളുമായി മറ്റ് എന്തങ്കിലും ബന്ധം കാണും . So വിഷമിക്കണ്ട

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +1

      Thank u
      Subscribe my chanl for more videos

  • @aswinzacharias
    @aswinzacharias 4 ปีที่แล้ว +1

    Good presentation brother.. നമ്മൾ നാട്ടിൽ നിന്ന് സ്വന്തം വണ്ടിയുമായി പോവുകയാണെണെങ്കിൽ gst nd tax എത്ര വരെ കൊടുക്കേണ്ടിവരും ... അതോ അവിടെനിന്നുതന്നെ വണ്ടി അറേഞ്ച് ചെയ്യുന്നതാണോ ലാഭം ?

  • @boby.joseph4221
    @boby.joseph4221 10 หลายเดือนก่อน +1

    Super, കൊള്ളാം.

  • @Luzifer768
    @Luzifer768 4 ปีที่แล้ว +4

    ആ സിങ്ക് നമ്മുടെ സ്ലാബിൽ ഫിറ്റ്‌ ചെയ്താൽ പിറ്റേന്ന് സ്ലാബും സിങ്കും തറയിൽ ഇരിക്കും 😂😂😂😂
    സാധനം പൊളി ആണ് ❤️❤️

  • @majeedkottakkal876
    @majeedkottakkal876 5 ปีที่แล้ว +68

    നന്നായി അവതരിപ്പിച്ചിട്ടുണ്ട് താങ്കളുടെ ചാനലിന് എല്ലാ വിജയാശംസകളും നേരുന്നൂ

  • @jayanvp6282
    @jayanvp6282 4 ปีที่แล้ว +1

    നല്ല അനുഭവം excellent video

  • @ravipullur5520
    @ravipullur5520 4 ปีที่แล้ว +1

    Supper vedio ഭായി. Thanks

  • @shabeshabe-wj8cy
    @shabeshabe-wj8cy 2 ปีที่แล้ว +1

    Perfect vdo....

  • @Felixantony84
    @Felixantony84 3 ปีที่แล้ว +1

    ഇതെങ്ങനെ കൊണ്ട് വരും.. എല്ലാം ഷോപ്പും ട്രാൻസ്‌പോർറ്റേഷൻ ഉണ്ടോ

  • @dennymenachery8410
    @dennymenachery8410 4 ปีที่แล้ว +1

    nalla avatharanam and full details included. Tnx bro

  • @SiluTalksSalha
    @SiluTalksSalha 5 ปีที่แล้ว +3

    Very informative video..

  • @rejikjoseph76
    @rejikjoseph76 5 ปีที่แล้ว +6

    Excellent presentation. It answered all the queries I had in mind.

  • @rakes484
    @rakes484 3 ปีที่แล้ว +1

    Natural stones kittumo

  • @mrk1113
    @mrk1113 4 ปีที่แล้ว +1

    Prices u mentioned for 18mm or below that..for example u said black markin 140rs..for 18mm or 16mm??

  • @faazsemi6723
    @faazsemi6723 5 ปีที่แล้ว +1

    Vedio ishtayi.
    Upakaraprathamaya vedio
    Thank you.
    Ente Orupad samshayangal mari kitti
    Iniyum nalla nalla vedio pratheekshikunu

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      പുതിയ മാർബിൾ വീഡിയോ ചാനലിൽ ഉണ്ട്..കണ്ടാലും

  • @ramsinaaz4441
    @ramsinaaz4441 4 ปีที่แล้ว +1

    Valare help full

  • @ashrafchipu6362
    @ashrafchipu6362 4 ปีที่แล้ว +1

    നല്ല അവതരണം വളരെ ഉപകാരപ്രദം

  • @nasiryousufyase_1643
    @nasiryousufyase_1643 3 ปีที่แล้ว +1

    അപ്പോൾ മാർബിൾ ഇട്ടു തരുന്ന ആളുകൾ അവിടെ തന്നെ ഉണ്ടാകുമോ ചാർജ് എങ്ങിനെ അറിയിച്ചാൽ നന്നായിരുന്നു

  • @sumayyasubair7439
    @sumayyasubair7439 4 ปีที่แล้ว +3

    Aa wood polulla marble athinde perenthaa?5:35 min

  • @shihabudheenkwt
    @shihabudheenkwt 5 ปีที่แล้ว +3

    Bro നല്ല അവതരണം എല്ലാം ശെരിക്കും മനസിലായി ഗുഡ് താങ്ക്സ്

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Thank u bro..
      Pls watch recent marble video also..

  • @shamsudheennarayampara9607
    @shamsudheennarayampara9607 5 ปีที่แล้ว +2

    Nice explanation. I could learn more information which I was seeking about marbles and granite. Thanks.

  • @5185manu
    @5185manu 4 ปีที่แล้ว +4

    5:35 amazing natural design 👍

  • @shameerkpkizhoor5872
    @shameerkpkizhoor5872 3 ปีที่แล้ว +2

    Good

  • @adhilmuhammed3664
    @adhilmuhammed3664 4 ปีที่แล้ว +1

    Thank you. Egane oru video ettadil

  • @salimabdulrahuman1776
    @salimabdulrahuman1776 5 ปีที่แล้ว +1

    നല്ല അറിവുകൾ പകർന്നു തന്നതിന് ആയിരമായിരം നന്ദി ഇനിയും ഇതുപോലെ ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @5minutecraft533
    @5minutecraft533 2 ปีที่แล้ว +1

    Super bro

  • @ajmalcpp
    @ajmalcpp ปีที่แล้ว +1

    Marble cheyammo full video with price

  • @christopherjames5945
    @christopherjames5945 4 ปีที่แล้ว +1

    Very good presentation... highly and essentialy informative ... thank you dear. I was seeking for this kind of informations !... Good luck....

  • @mumthasalialimuhammad2498
    @mumthasalialimuhammad2498 2 ปีที่แล้ว +1

    Very informative 👏

  • @ambaditileworks1302
    @ambaditileworks1302 4 ปีที่แล้ว +1

    സംഭവം സൂപ്പറാണ് പറ്റിക്കപെടാതെ സൂക്ഷിക്കുക. അനുഭവം ഗുരു

  • @mohdismail3253
    @mohdismail3253 2 ปีที่แล้ว +1

    കേരളത്തിൽ എത്താൻ ഏകദേശം എത്ര ചിലവ് sq വരും

  • @5185manu
    @5185manu 4 ปีที่แล้ว +3

    Brother outdoor natural paving stone cheap evide kittum?

  • @densygeorge7358
    @densygeorge7358 5 ปีที่แล้ว +3

    Explanation kidillum... thanks for valuable informations👌👌

  • @prasadoman9617
    @prasadoman9617 ปีที่แล้ว +1

    👌👍

  • @haneefamonz8135
    @haneefamonz8135 5 ปีที่แล้ว +26

    ഏജന്റിനെ കൂട്ടാതെ പോകുകയാണെങ്കിൽ സ്ക്വാർ ഫീറ്റിൽ 5മുതൽ 25രൂപവരെ ലാഭിക്കാം

  • @dhideeshk8024
    @dhideeshk8024 3 ปีที่แล้ว +1

    Very well explained... Thanks.. & all the best👍

  • @shameemrs4269
    @shameemrs4269 5 ปีที่แล้ว +2

    അടിപൊളി
    വേറെ ഒന്നും പറയാൻ ഇല്ലാ

  • @יהודהלוי-ג4ו
    @יהודהלוי-ג4ו 3 ปีที่แล้ว +1

    Video nannaittunde

  • @anjulatheeshanjulatheesh6048
    @anjulatheeshanjulatheesh6048 5 ปีที่แล้ว +1

    avidunu ivide ethan...ethra chivavu varum..ekadhesham
    kozhikkodu.... pls replay

  • @mubusplanet
    @mubusplanet 3 ปีที่แล้ว +1

    Informative

  • @sujith8363
    @sujith8363 4 ปีที่แล้ว +1

    Super video

  • @sareenasubair1391
    @sareenasubair1391 4 ปีที่แล้ว +1

    Kidu video spr

  • @salimmekkodan8266
    @salimmekkodan8266 3 ปีที่แล้ว +1

    Super

  • @rtube5147
    @rtube5147 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ, ആ മർബിലിന്റെ മോഡലും റൈറ്റും പറയാമായിരുന്നു like granite

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว

      Thank u..
      See my 2nd part..regarding marble..

  • @Manojmavoor
    @Manojmavoor 5 ปีที่แล้ว +1

    Ente granite flooril chila sthalangalil polish fade ayi kanunnu...re polish cheyyan sadikkumo?..

  • @sreejiths8641
    @sreejiths8641 4 ปีที่แล้ว +1

    Very Good Video. Before 6 years I have taken 10000sq feet granite from this place. Very reasonable and price is also too low. But when it reached Kochi, transportation charge ..etc will cost you too much. Also in check posts we need to pay more, even if we pay tax.

  • @reshmamanthooppil9063
    @reshmamanthooppil9063 4 ปีที่แล้ว +1

    Very nice... നല്ല അവതരണം....

  • @yumnahandicraftstips6144
    @yumnahandicraftstips6144 5 ปีที่แล้ว +1

    Nannayitund .njaan marbile kanan vendi open cheythatha 1st aayit.granite use cheytha Ella veetlum IPO complaints kanunnu.marble ne patti kooduthal aayi kanichilla.rate onnum paranjilla.plz marblen vendi oru vedio cheyyoo only marbile collection

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      മാർബിൾ collection അവസാനം കാണിക്കുന്നുണ്ട്...എല്ലാം നല്ല റേറ്റ് ആണ്..

    • @yumnahandicraftstips6144
      @yumnahandicraftstips6144 5 ปีที่แล้ว +1

      Kadni marbile collection rate OK ariyanamennund.ipol nammude nattil veendum ellarum marblelekk thirichu vannitund enne pole palarkum ath helpfull ayekkam .pratheekshikunnu oru vedio

  • @nikhilshylaj9711
    @nikhilshylaj9711 5 ปีที่แล้ว +1

    നന്ദായി അവതരിപ്പിച്ചു... Tnq

  • @gaming12414
    @gaming12414 4 ปีที่แล้ว +1

    Adipoli

  • @rasheedamanzil
    @rasheedamanzil 5 ปีที่แล้ว +1

    Which is better marble or granite

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Pls watch the full video..the remaining is up to you..

  • @imhere-d4o
    @imhere-d4o 4 ปีที่แล้ว +1

    Nice presentation

  • @mohansubusubu288
    @mohansubusubu288 4 ปีที่แล้ว +1

    സൂപ്പർ

  • @aanbalagan5949
    @aanbalagan5949 5 ปีที่แล้ว +2

    Very nice and useful for the buyers.

  • @fibinvarghesetv2571
    @fibinvarghesetv2571 3 ปีที่แล้ว +1

    Well done

  • @pakkaranp6556
    @pakkaranp6556 4 ปีที่แล้ว +2

    മാർബണൈറ്റിനെ പറ്റി ഒരു വിഡിയോ ചെയ്യുമോ
    വിലയും , ക്വാളിറ്റിയും ഉൾപ്പെടുത്തണം

  • @muhammedfariskp7954
    @muhammedfariskp7954 4 ปีที่แล้ว

    1 pece..ethara sq undavum

  • @vibinvijayan7835
    @vibinvijayan7835 4 ปีที่แล้ว +2

    Delivery cheyan minimum order undo

  • @zahusdreams265
    @zahusdreams265 4 ปีที่แล้ว +1

    Granite orginal white color il kitoo

  • @fathimashaharac8e592
    @fathimashaharac8e592 4 ปีที่แล้ว +1

    Thanks bro ☺️

  • @printplus788
    @printplus788 5 ปีที่แล้ว +2

    Thank you for your valuable information ...👍💐👍💐👍💐👍💐👍

  • @abhinshaabhinsha7916
    @abhinshaabhinsha7916 4 ปีที่แล้ว +1

    Ellarum granitinu complaint parayan .entey granitinum sunlight thattunna sthalam colour mangunnu.ithinu endenkilum pariharam undo.local sadanam aayath kondano ingane varunnath.plz reply

  • @manuantony5973
    @manuantony5973 5 ปีที่แล้ว +8

    Ella vivarangalum onnichu otta ithil upload cheythu valarae nanni

  • @RaisonBThrikkunnapuzha
    @RaisonBThrikkunnapuzha 4 ปีที่แล้ว +1

    Informative 👍

  • @santhoshc1801
    @santhoshc1801 4 ปีที่แล้ว +1

    Bro.. Sink nte dimensions ariyaan valla vayi indo.. Ethre tharathil ind..?

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว

      എല്ലാ വലിപ്പത്തിലും നമ്മൾ പറഞ്ഞാൽ ചെയ്തു തരും

  • @muhammadriyaz3376
    @muhammadriyaz3376 5 ปีที่แล้ว +1

    കേരളത്തിലെ rate മായി compare ചെയ്യുമ്പോൾ banglore നിന്നും മാർബിൾ എടുത്താൽ ലാഭമുണ്ടോ

    • @aslam-ck
      @aslam-ck 4 ปีที่แล้ว

      No

    • @aslam-ck
      @aslam-ck 4 ปีที่แล้ว

      ഗാലക്സിയിൽ കിട്ടും

    • @noufalkhan7717
      @noufalkhan7717 4 ปีที่แล้ว

      Muhammad Riyaz Granight agent 9846407771

  • @nidhinsulaiman2900
    @nidhinsulaiman2900 4 ปีที่แล้ว

    Nice video

  • @Oldisgoldiee
    @Oldisgoldiee 4 ปีที่แล้ว +1

    Super bro lots information onnum ariyatha oralku polm... Vyakthamayi manasilaki kodukkunna Vedio.. And precise.. Anavashya vilichu neetalukal Illa .. Promotions Illaaa.. Ithupolathe vedios valare rare ayea Njan kandittullooo..
    And normally Njan comment idarum Illa.. Ittta thanne vilichu neetem Illa ithupole sorry.... Sadha youtubers il ninnum vythyasthamaya or Vedio thanathil thanks

  • @jamsheedmjjamshi9408
    @jamsheedmjjamshi9408 5 ปีที่แล้ว +4

    നല്ല റിപ്പോർട്ട് നാൻ 5 വർസം മുമ്പ് അവിടെ പോയി വാങ്ങിയത്‌ ആണ്

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      Thank u bro

    • @usmankpusman6854
      @usmankpusman6854 5 ปีที่แล้ว

      എങ്ങനെ ഉണ്ടായിരുന്നു പർച്ചേസ് വിലകുറുണ്ടോ...നമ്മുടെനാട്ടിലേക്കാളും...!!

  • @ashithajayarajan4373
    @ashithajayarajan4373 5 ปีที่แล้ว +2

    Thanks alot bro... it was much useful information...

  • @ajideshmelevattaseri
    @ajideshmelevattaseri 5 ปีที่แล้ว +2

    നന്നായി വിവരിച്ചു super

  • @hamdhashifa2672
    @hamdhashifa2672 5 ปีที่แล้ว +3

    Marble nte rate paranjilla ariyumenkil ariyikkuka

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      അവിടെ മിനിമം റേറ്റ് 150 ആണ് മാർബിൾ

  • @deepaklalk.c4738
    @deepaklalk.c4738 4 ปีที่แล้ว +1

    Possible to make out door natural paving stones video

  • @SenthilKumar-ci8wx
    @SenthilKumar-ci8wx 4 ปีที่แล้ว +1

    Useful information bro

  • @morya9168
    @morya9168 4 ปีที่แล้ว +2

    Marble rate paranjilla
    Vedio super

  • @sivadasant4717
    @sivadasant4717 5 ปีที่แล้ว +3

    പ്രിയ സുഹൃത്തെ, ആത്മാർത്ഥമായ മറുപടിക്ക് നന്ദി. Cat Eye. എന്ന ഒരു ബ്രാൻറ് നല്ല ഗുണമുള്ളതും ഭംഗി ഉള്ളതും അല്ലെ ? അതിന്ന് വിലകൂടുതലാണോ ? നിങ്ങൾ പരിചയപ്പെടുത്തിയതിൽ Cat Eye ഇല്ലല്ലോ? നിങ്ങൾ പറഞ്ഞത് പോലെ പതിനായിരക്കണക്കിന്ന് തരങ്ങളും കാണിക്കുക പ്രായോഗികമല്ലല്ലോ ?

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      ഞാൻ താങ്കൾ പറഞ്ഞ ഒരു മോഡൽ അവിടെ കണ്ടതായി ഓർക്കുന്നില്ല, ചിലപ്പോ ഉണ്ടാകാൻ സാധ്യത ഉണ്ട്, അത്രത്തോളം കടകൾ ഉണ്ട് അവിടെ.

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +1

      Pls subscribe my channel if u havent done yet

    • @rijeeshkm7817
      @rijeeshkm7817 5 ปีที่แล้ว +1

      180 per sqft (site)
      Tax incluved

    • @jaisonjacobtilesdetailer8177
      @jaisonjacobtilesdetailer8177 5 ปีที่แล้ว

      YOU WILL GET IT FOT 110-130 RS. CATSEYE MATERIAL

  • @khallusfamily1733
    @khallusfamily1733 3 ปีที่แล้ว +1

    Maashaa allaah

  • @pradipanp
    @pradipanp 4 ปีที่แล้ว +1

    Very useful Bro. Thanks

  • @prempalgupta1460
    @prempalgupta1460 3 ปีที่แล้ว +1

    Plz make same vidio in english or hindi

  • @manuantony5973
    @manuantony5973 5 ปีที่แล้ว +1

    Nammal ottakku poyi first quality viswasichu vangan pattiya shop suggest cheyyan pattumo

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว +2

      അങ്ങനെ ഷോപ് വൈസ് പറയാൻ കഴിയില്ല..കാരണം ഓരോ ഷോപ്പിലും മോഡൽസ് മാറിക്കൊണ്ടിരിക്കും.നമ്മൾ പോയി പരിശോധിക്കുക തന്നെയാണ് വഴി

    • @manuantony5973
      @manuantony5973 5 ปีที่แล้ว

      Nammudae nattil ninnu edukkunnathilum labhakaramavumo

    • @manuantony5973
      @manuantony5973 5 ปีที่แล้ว

      Payment eganae nadathan pattum

    • @Malabarstudio
      @Malabarstudio  5 ปีที่แล้ว

      @@manuantony5973 ofcourse

  • @chikkuvibin5573
    @chikkuvibin5573 5 ปีที่แล้ว

    Very useful...

  • @chinnadurai35
    @chinnadurai35 5 ปีที่แล้ว +1

    Super thank you

  • @aaamiiiihhhh
    @aaamiiiihhhh 5 ปีที่แล้ว +1

    Good information

  • @girishbabu6062
    @girishbabu6062 5 ปีที่แล้ว +3

    പൊളിച്ചു.... നല്ല അവതരണം 👏👏

  • @nasarify
    @nasarify 4 ปีที่แล้ว +1

    Good information....👍

  • @krishnanunni5423
    @krishnanunni5423 5 ปีที่แล้ว +1

    Nice description

  • @shihabudheenkwt
    @shihabudheenkwt 5 ปีที่แล้ว +1

    അടിപൊളി

  • @abbasaabi7824
    @abbasaabi7824 5 ปีที่แล้ว +1

    Nalla video,,

  • @guycrazy520
    @guycrazy520 3 ปีที่แล้ว +1

    👌👌

  • @rubeenamm914
    @rubeenamm914 5 ปีที่แล้ว +3

    Explanations Superrrrrrrrr......
    Very helpful......
    Thank you..... 🙏🙏🙏🙏

  • @mohammedshareef5784
    @mohammedshareef5784 4 ปีที่แล้ว

    granit marbl radiation indnn parainnad sathyamano

  • @sreediya9978
    @sreediya9978 5 ปีที่แล้ว +2

    Well explained in a sincere way.. Good and all the best