ടൈൽസ് വാങ്ങി പറ്റിക്കപ്പെട്ടോ.. 🤬|All About tiles|Varieties of tiles|Flooring ideas|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • ടൈൽസ് വാങ്ങി പറ്റിക്കപ്പെട്ടോ.. 🤬|All About tiles|Varieties of tiles|Flooring ideas|Dr. Interior
    0:00 - Intro
    0:40 - All about tiles
    01:40 - What is tiles
    02:35 - ceramic & vitrified tiles
    03:00 - What is ceramic tiles
    03:20 - Advantages & Disadvantages of ceramic tiles
    03:30 - What is verified tiles
    03:40 - Advantages of vitrified tiles
    04:45 - Size & thickness of tiles
    06:12 - Thickness of tiles
    06:40 - Tile bend
    06:50 - Bend issue of tiles
    08:00 - How to lay tiles
    08:40 - How to do laying tiles
    09:30 - Varieties of tiles
    10:00 - Double charage tiles
    10:20 - What is double charge tiles
    10:40 - All about double charge tiles
    11:30 - Full body vitrified tiles
    12:00 - Colour body tiles
    12:30 - Difference between full body vitrified tiles & Colour body tiles
    13:20 - GVT tiles
    Glazed vitrified tiles
    13:40 - What is GVT
    14:00 matt finish tile
    14:20 - Glossy finish tiles
    15:00 - Glossy tile varieties
    15:40 - High glossy tiles
    16:00 - HD glossy tiles
    16:30 - Disadvantages of glossy tiles
    18:00 - Matt finish tiles
    18:20 - Varieties of matt finish tiles
    19:40 - Advantages of matt finish tiles
    21:30 - Fungus free tiles
    21:50 - Algae resistant tiles
    23:00 - Froud tile dealer's
    23:40 - What is premium tiles
    24:00 - what is standard tiles
    25:00 - Branded & non branded tiles
    26:30 - Porcelain tiles
    26:40 - what is Porcelain tiles
    28:46 - End
    #drinterior
    #tiles
    #tileshop
    #flooring
    #floortilesdesign
    #tilesdesign
    #tilevarieties
    #trending
    #trendingproducts
    #tileshopedmrush
    #gvttiles
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon.... Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 467

  • @maheshks9174
    @maheshks9174 7 หลายเดือนก่อน +50

    എപ്പോഴും ഇങ്ങനെയുള്ള ഞങ്ങളെപ്പോലെ വീടുവയ്ക്കുന്ന സാധാരണക്കാന് ഇത്തരം വിലയേറിയ കാര്യങ്ങൾ മനസിലാക്കുന്ന വിധത്തിൽ പറയാൻ താങ്കൾ മാത്രം ഒരു പാട് നന്ദി അജയ്

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️🙏

  • @rajeshvakku2816
    @rajeshvakku2816 3 หลายเดือนก่อน +47

    കടം വാങ്ങിയും, ലോൺ എടുത്തും, വീട്ടിലെ സ്വർണം ഉള്ളത് വിറ്റും നുള്ളിപെറുക്കി ഉണ്ടാക്കി അവസാനം ഒരു വീട് വെക്കാൻ നോക്കുമ്പോൾ അസ്ഥിവാരം തോണ്ടുന്ന പണിക്കാരൻ മുതൽ കോൺട്രാക്ടർ, എഞ്ചിനീയർ തുടങ്ങി എല്ലാവരും പറ്റിക്കാൻ ഉത്സാഹം കാണിക്കുന്ന മേഖലയാണ് കെട്ടിട നിർമാണം. ചുരുക്കം ചില നല്ല മനുഷ്യൻ മാരും ഉണ്ട് ഈ കൂട്ടത്തിൽ 😢

    • @DrInterior
      @DrInterior  3 หลายเดือนก่อน +1

      ❣️👍

    • @Jofitness22
      @Jofitness22 2 หลายเดือนก่อน

      True 😮

    • @bindubabu3273
      @bindubabu3273 2 หลายเดือนก่อน

      സത്യം

    • @aghileshkumar
      @aghileshkumar 2 หลายเดือนก่อน

      👍👍

    • @exyt-nr7dr
      @exyt-nr7dr 2 หลายเดือนก่อน

      True

  • @silvanmusthafa
    @silvanmusthafa 7 หลายเดือนก่อน +4

    തികച്ചും ഉപകാരമുള്ള വീഡിയോ 🙏🥰

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ❣️❣️❣️thank u മുസ്തു ഭായ് ❣️

    • @shareefmvnavabharathsteel1876
      @shareefmvnavabharathsteel1876 7 หลายเดือนก่อน

      Silvanil book match tile undo 6*4 brussia Arora ?

  • @user-gu6yb7cv2d
    @user-gu6yb7cv2d 7 หลายเดือนก่อน

    അടിപൊളി informative വീഡിയോ അളിയാ❤️❤️❤️

    • @DrInterior
      @DrInterior  7 หลายเดือนก่อน

      പിന്നല്ല ❣️👍

  • @mohammedshinas9785
    @mohammedshinas9785 7 หลายเดือนก่อน +1

    Absolutely fantastic explain brother thank you🙏 so much. Keep it up🎉

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️❣️🙏

  • @AjimonKSDelhi
    @AjimonKSDelhi 7 หลายเดือนก่อน +2

    Thanks for the valuable info , Double charge or Full body which one is preferable for room ?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      റൂമിൽ gvt ചെയ്യുക 👍

  • @sajirathmp1978
    @sajirathmp1978 7 หลายเดือนก่อน +2

    Thanks for ur simple explanation 🎉🎉

    • @DrInterior
      @DrInterior  7 หลายเดือนก่อน

      My pleasure 😊❤❤❤

  • @jijogeorge9495
    @jijogeorge9495 5 หลายเดือนก่อน +1

    Very informative,,thanks for sharing your knowledge

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️👍

  • @sibichans1
    @sibichans1 7 หลายเดือนก่อน +2

    "Thank you so much for this incredibly informative video!

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      Thank you too❣️

  • @eibnubatootha3179
    @eibnubatootha3179 7 หลายเดือนก่อน +1

    Chetta super ❤.. Detailed video on best Painting procedures

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Sure 👍❤

  • @rajeevmenon6341
    @rajeevmenon6341 7 หลายเดือนก่อน

    Informative. Thank you.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @samothanbu
    @samothanbu 7 หลายเดือนก่อน +9

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി അജയ്❤. ഇനി cladding stone പറ്റി ഒരു വീഡിയോ ചെയ്യണം😊. Thank you..👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ചെയ്യാം 👍❣️thank u❣️

  • @shibuchacko9803
    @shibuchacko9803 7 หลายเดือนก่อน +1

    Thnx bro. Your valuable advice.❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      You're welcome 😊❤❤

  • @MegaABDULHAMEED
    @MegaABDULHAMEED 2 หลายเดือนก่อน +1

    Very informative , thanks Bro. Subscribed

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      Awesome, thank you!❤❤❤

  • @rajagopalp9710
    @rajagopalp9710 4 หลายเดือนก่อน +1

    Very useful and highly informative.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️❣️

  • @radhikarameshnair9393
    @radhikarameshnair9393 7 หลายเดือนก่อน +1

    Thank u... Useful video

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤👍

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 7 หลายเดือนก่อน +1

    Good information Ajai ഭായ് 👍👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤

  • @thomasthomas34
    @thomasthomas34 7 หลายเดือนก่อน +9

    ടൈൽസിനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.ഞാൻ ഒരു സ്വൊപ്ന ഭവനത്തിൻ്റെ ആദ്യ പടികളിലാണ്.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️🙏

  • @ayshasana4033
    @ayshasana4033 7 หลายเดือนก่อน +1

    Very Very helpful video.
    Thanku bro

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️❣️

  • @thesisterssistersvlog3819
    @thesisterssistersvlog3819 7 หลายเดือนก่อน +1

    👌🏻👍🏻 as usual very informative... ajay

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 4 หลายเดือนก่อน +2

    ടൈലുകളെ സംബന്ധിച്ച് ഇത്രയും വിശദമായ അറിവ് പകർന്ന ഒരു വീഡിയോ ഇതിനുമുൻപ് കണ്ടിട്ടില്ല .. തുടരുക .. അഭിനന്ദനങ്ങൾ

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️❣️❣️👍

  • @haneefapathalil90
    @haneefapathalil90 7 หลายเดือนก่อน

    Very good information Thank you bro.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @abhilashkv2747
    @abhilashkv2747 7 หลายเดือนก่อน

    Thank you for the good information 🙂

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️👍

  • @navazcm9295
    @navazcm9295 หลายเดือนก่อน +1

    Very well explained! Nice presentation.

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤❤

  • @liyamishel6091
    @liyamishel6091 7 หลายเดือนก่อน +1

    Very very helpfull video👍 yente orupaad naalathe samshayam maarikitty thankyou so much 🤍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤🙏

  • @shyjujose9503
    @shyjujose9503 7 หลายเดือนก่อน +4

    Hai Ajay Sankar , വളരെ ഉപകാരപ്രദമായ 🎉 അറിവ് പകരുന്ന വീഡിയോ 🎉🎉
    ഗ്രാനൈറ്റിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു🪷

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ചെയ്യാം 👍❤

  • @binubabu4200
    @binubabu4200 7 หลายเดือนก่อน +2

    Hi
    Ajay Etta
    Thank you so much 🙏

    • @DrInterior
      @DrInterior  7 หลายเดือนก่อน

      You are most welcome❤

  • @sunnymathew9209
    @sunnymathew9209 7 หลายเดือนก่อน +6

    അങ്ങനെ ടൈലിനെക്കുറിച്ചുള്ള ആ കണ്ഫ്യൂഷനും മാറി കിട്ടി .വളരെ വിലപ്പെട്ട അറിവാണ് തന്നത് .താങ്ക്സ്. ബ്രോ ❤❤❤👍👍👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤🙏

  • @sunilchandran4u
    @sunilchandran4u 3 หลายเดือนก่อน +1

    പൊളി , നല്ല വിവരങ്ങൾ ഷെയർ ചെയ്തതിനു വളരെ നന്ദി

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️❣️❣️❣️

  • @bijuett
    @bijuett หลายเดือนก่อน +1

    Very informative
    Great compilation of information

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️

  • @anunipin3879
    @anunipin3879 7 หลายเดือนก่อน +2

    Very helpfull video 👍🏻👍🏻👍🏻👍🏻

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤

  • @bindusamuel1828
    @bindusamuel1828 7 หลายเดือนก่อน +1

    Very useful video bro👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Thank you so much 👍❤

  • @rsd68alinchuvad
    @rsd68alinchuvad 11 วันที่ผ่านมา +1

    Very very informative... thank you so much❤

    • @DrInterior
      @DrInterior  11 วันที่ผ่านมา

      ❣️❣️❣️❣️

  • @johnmanjaly7063
    @johnmanjaly7063 4 หลายเดือนก่อน +1

    Super video... Hats off

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Thanks a lot❣️

  • @bettybiju3383
    @bettybiju3383 7 หลายเดือนก่อน +2

    ആധികാരികമായി പറഞ്ഞു തന്നതിന് നന്ദി bro... എന്തായാല ലും നല്ലൊരു വീട് പണിയുമ്പോൾ ഉപകാരമാകുമല്ലോ😊❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Yes❣️👍

  • @veenadas253
    @veenadas253 7 หลายเดือนก่อน +2

    ഒരുപാട് doubts ഉണ്ടായിരുന്നു ടൈൽസ്സിനെ കുറിച്ചു... താങ്കൾ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു.. Thanks bro... 🙏

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤❤

  • @ramyasaju6863
    @ramyasaju6863 24 วันที่ผ่านมา +1

    Very good informations, Thanks bro.

    • @DrInterior
      @DrInterior  24 วันที่ผ่านมา

      Always welcome❣️👍

  • @kevindominic5224
    @kevindominic5224 หลายเดือนก่อน +1

    Thanks for the information ❤❤

    • @DrInterior
      @DrInterior  หลายเดือนก่อน

      My pleasure 😊

  • @vinodthankappan1253
    @vinodthankappan1253 7 หลายเดือนก่อน

    Nice videos Ajus ❤❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️🙏

  • @aghileshkumar
    @aghileshkumar 2 หลายเดือนก่อน +1

    Very nice, well explained

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Thanks a lot❤

  • @vrindaprakash-nm7hz
    @vrindaprakash-nm7hz 7 หลายเดือนก่อน

    Very informative

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️🙏

  • @muralik2696
    @muralik2696 21 วันที่ผ่านมา +1

    Thanks brother... Clarified many doubts.

    • @DrInterior
      @DrInterior  21 วันที่ผ่านมา

      Always welcome❣️👍

  • @KabeerVKD
    @KabeerVKD 7 หลายเดือนก่อน

    പലർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ..

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️🙏

  • @binyvittan8845
    @binyvittan8845 7 หลายเดือนก่อน

    Very good information.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @rrrahulvnd
    @rrrahulvnd 7 หลายเดือนก่อน +2

    Hi, your videos are very informative, Can you please make a video on tile on tile adhesive (people who want to renovate their bathroom without removing the old tiles) thanks in advance

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️👍

  • @kalikaliibrahim2450
    @kalikaliibrahim2450 7 หลายเดือนก่อน

    Good information thanks

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️❣️

  • @user-jw9vz4je5j
    @user-jw9vz4je5j 7 หลายเดือนก่อน +1

    Thank you 😊

    • @DrInterior
      @DrInterior  7 หลายเดือนก่อน

      You're welcome 😊❣️👍

  • @jithinthankachan7085
    @jithinthankachan7085 6 หลายเดือนก่อน +1

    Please explain more about new trend mosaic tiles.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️👍

  • @lekshmydeepak8148
    @lekshmydeepak8148 7 หลายเดือนก่อน +2

    Sir.... Emcer brand tiles nallathano??

    • @DrInterior
      @DrInterior  7 หลายเดือนก่อน

      എനിക്ക് നേരിട്ട് അറിയില്ല

  • @afrinmohammed
    @afrinmohammed 7 หลายเดือนก่อน

    Very good information 👍👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @mjdevanmelethil4999
    @mjdevanmelethil4999 3 หลายเดือนก่อน +1

    നല്ല ഇൻഫർമേഷൻ താങ്ക്യൂ ബ്രോ

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤❤❤🙏

  • @kakattilpramod1252
    @kakattilpramod1252 7 หลายเดือนก่อน +1

    Thank you so much sir ❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️❣️

  • @alishbabinshad9264
    @alishbabinshad9264 5 หลายเดือนก่อน +1

    Hi May I know about Monolith brand

    • @DrInterior
      @DrInterior  5 หลายเดือนก่อน

      അറിയില്ല

  • @honyadil-jz8do
    @honyadil-jz8do 7 หลายเดือนก่อน +1

    Thank you ❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      You're welcome 😊❣️

  • @akbara5657
    @akbara5657 7 หลายเดือนก่อน +1

    Nice video broi❤❤🤝👍

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤

  • @SiYamHaQuE99
    @SiYamHaQuE99 4 หลายเดือนก่อน +1

    Good presentation 😍👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Thank you 😋❣️

  • @hajasherief638
    @hajasherief638 20 วันที่ผ่านมา +1

    Superb Presentation.....Buddy❤

    • @DrInterior
      @DrInterior  20 วันที่ผ่านมา

      Thanks ✌️❣️❣️❣️

  • @kevingeorge584
    @kevingeorge584 4 หลายเดือนก่อน +1

    Good information 🎉❤

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Thanks

  • @kavithasudeesh8673
    @kavithasudeesh8673 9 วันที่ผ่านมา +1

    Thank you so much !

    • @DrInterior
      @DrInterior  9 วันที่ผ่านมา

      ❣️❣️❣️

  • @bb_xnavy
    @bb_xnavy 7 หลายเดือนก่อน +1

    Superb...

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Thanks 🤗❣️👍

  • @sajeerakkal563
    @sajeerakkal563 7 หลายเดือนก่อน

    Thank you so much bro 🥰

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️

  • @Sarithagovind
    @Sarithagovind 7 หลายเดือนก่อน +1

    Is it good to use carving for flooring? Ath rate kooduthalano

    • @DrInterior
      @DrInterior  7 หลายเดือนก่อน

      It's good, വില ഉണ്ട് 👍

  • @shareefmvnavabharathsteel1876
    @shareefmvnavabharathsteel1876 7 หลายเดือนก่อน +1

    Thanks bro ❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Welcome 😊👍❤

  • @nmrl2007
    @nmrl2007 20 วันที่ผ่านมา +1

    Kajaria gres tough 4x6 tiles. Your opinion please. Thanks

    • @DrInterior
      @DrInterior  20 วันที่ผ่านมา

      Good👍

  • @marketq709
    @marketq709 5 หลายเดือนก่อน +1

    Excellent

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @mustafakemal718
    @mustafakemal718 7 หลายเดือนก่อน

    You would make a good teacher Bro..

    • @DrInterior
      @DrInterior  7 หลายเดือนก่อน

      🙏🙏🙏❣️

  • @mnsiju7443
    @mnsiju7443 7 หลายเดือนก่อน +3

    Hi! Ajay, There is another type of tile called cool roof tiles. Mainly manufactured by Johnson and Orient bell. These tiles have SRI value of more than 90% and hence it reflects most of the sunlight back and prevents the concrete roof slab from getting hot during day time. It is heard that upto 15deg temperature reduction is possible by laying these tile on roof slab.

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് cool ടൈൽസ് 👍

  • @bhavanam7795
    @bhavanam7795 2 หลายเดือนก่อน +2

    പുതിയ വീട് വെക്കാൻ പോകുന്ന ഞങ്ങൾക്ക് ഈ video വളരെ ഉപകാരപെട്ടു...thank you

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❤❤❤

  • @amnashamna9171
    @amnashamna9171 7 หลายเดือนก่อน +1

    Thanks bro ❤❤❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Welcome 😊❤👍

  • @sxuhailx
    @sxuhailx 4 หลายเดือนก่อน +2

    Gres tough hi definition ceramic digital floor tiles kajaria nallathano

    • @DrInterior
      @DrInterior  4 หลายเดือนก่อน

      അന്വേഷിച്ചു പറയാം 🙏❤

    • @sxuhailx
      @sxuhailx 4 หลายเดือนก่อน

      Please reply🙏

  • @mithunpn1215
    @mithunpn1215 28 วันที่ผ่านมา +1

    Good information ❤

    • @DrInterior
      @DrInterior  28 วันที่ผ่านมา

      Thanks❤

  • @anoop.a.k6054
    @anoop.a.k6054 7 หลายเดือนก่อน +1

    Good Information

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤👍

  • @sameerm4485
    @sameerm4485 7 หลายเดือนก่อน +1

    Thanks bro

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Welcome❤

  • @lalanjohn8404
    @lalanjohn8404 3 หลายเดือนก่อน +1

    Good information

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Thanks

  • @bijuthomas9259
    @bijuthomas9259 7 หลายเดือนก่อน +3

    ചില വീഡിയോക് അറിയാതെ കമെന്റ്റ് ഇട്ടുപോകും ❤ Thanks bro....

    • @DrInterior
      @DrInterior  7 หลายเดือนก่อน

      😊thank ബ്രോ ❣️❣️❣️

  • @harounhomes
    @harounhomes 6 หลายเดือนก่อน +1

    Thank you

    • @DrInterior
      @DrInterior  6 หลายเดือนก่อน

      You're welcome❣️

  • @SAFA-my9wx
    @SAFA-my9wx 7 หลายเดือนก่อน +1

    Lioli (Armani gold fp) size 1200*2400. Ith brand nallathano chetta?ee sizeilulla tail joint freeyayi cheythal budhimuttavumo?

    • @DrInterior
      @DrInterior  7 หลายเดือนก่อน

      നല്ലതാണ് 👍❣️

  • @rajvlog1494
    @rajvlog1494 7 หลายเดือนก่อน

    Good information ❤❤

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      Thanks❣️❣️❣️

    • @rajvlog1494
      @rajvlog1494 7 หลายเดือนก่อน +1

      @@DrInterior ഞാൻ താങ്കളുടെ എല്ലാ വീഡിയോ കാണുന്ന ഒരാളാണ് എല്ലാം ഉപകാരപ്രദം എന്നിരുന്നാലും ഞാൻ എന്റെ വീട് jst തുടങ്ങാൻ പോകുന്നു ഒരു കമന്റായി കട്ട, കമ്പി, സിമന്റ്‌, ഡോർസ്, ജനൽ, പെയിന്റിംഗ്, ഇന്റീരിയർ ഐറ്റംസ്, സാനിറ്ററി,സ്വിച്ച്, വയർ etc eathu ഉപയോഗിക്കണം എന്ന് പറഞ്ഞാൽ ഉപകാരം ആയിരിക്കും 🙏🏼

  • @Lechuz320
    @Lechuz320 3 หลายเดือนก่อน +1

    Many thanks

    • @DrInterior
      @DrInterior  3 หลายเดือนก่อน

      You are welcome❣️

  • @bijoshkannur7092
    @bijoshkannur7092 7 หลายเดือนก่อน +1

    Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അന്വേഷിച്ചു പറയാം 👍❣️

  • @muhammedashraf9402
    @muhammedashraf9402 7 หลายเดือนก่อน +1

    Very good 🎉

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤👍

  • @Butterflies257
    @Butterflies257 7 หลายเดือนก่อน +1

    Supper 🌹supper.. Thnks 🌹thanks🌹🌹🌹🤲🏻🤲🏻

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤👍

  • @johncysamuel
    @johncysamuel 7 หลายเดือนก่อน +1

    Thanks👍❤️🙏

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Welcome 👍

  • @ajayajayakhosh
    @ajayajayakhosh 7 หลายเดือนก่อน +1

    Assarvayude breccia arrora tile glossy aano Matt aano

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അറിയില്ല 👍❤

  • @sarafvt3087
    @sarafvt3087 6 หลายเดือนก่อน +1

    External areayil idan porcelain tiles 2*1 tiles rate etra mudal kitum.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      80 rs

  • @bijoshkannur7092
    @bijoshkannur7092 7 หลายเดือนก่อน +1

    Kajaria Gres Tough Tile ethu type anu. Vitrified ano atho ceramic ano. Pls reply 21:11

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അറിയില്ല

  • @JIJINDASKKVLOGS
    @JIJINDASKKVLOGS 14 วันที่ผ่านมา +1

    Verry verry good

    • @DrInterior
      @DrInterior  14 วันที่ผ่านมา

      ❣️❣️❣️

  • @user-fr7lq3kl7r
    @user-fr7lq3kl7r 4 หลายเดือนก่อน +1

    Granitogres nalla brand aano? Avarude display yil ceramic ezhuthiyirikkunnu Chodichappol vitrified aanu nnu paranju

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Brand നല്ലതാണ് വീട്രിഫൈഡ് ഉണ്ട്

  • @tmaj.jabbar7529
    @tmaj.jabbar7529 หลายเดือนก่อน +1

    Sir, u said only two type tiles.. ie ceramic & vetrified, so how about Gres Tough tiles ...? Pls..explin sir

    • @DrInterior
      @DrInterior  หลายเดือนก่อน +1

      വീഡിയോ ചെയ്യാം

  • @gopakumarpe4974
    @gopakumarpe4974 7 หลายเดือนก่อน +1

    Super ❤❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❤❤❤🙏

  • @leecooppa8930
    @leecooppa8930 28 วันที่ผ่านมา +1

    അടിപൊളി

    • @DrInterior
      @DrInterior  28 วันที่ผ่านมา

      ❤👍

  • @krishnapriyatk5318
    @krishnapriyatk5318 7 หลายเดือนก่อน

    Chettaa...passero, avalta oke nalla brand aano.. 40- 65 aanu sqft rate

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ലോക്കൽ ആണ് വേണ്ട

  • @priyesha5214
    @priyesha5214 3 หลายเดือนก่อน +1

    Super bro👍❤

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Thanks 🤗❤

  • @Sarithagovind
    @Sarithagovind 7 หลายเดือนก่อน

    Sir nammalu floor il virikan double charged veno use cheyan..chila shopil avaru digital printing ulla tiles mathi ennu paranju..can u pls suggest..we are in that stage ..

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ഡിജിറ്റൽ പ്രിന്റ് എന്നാൽ gvt ആണ് കുഴപ്പമില്ല 👍❣️

    • @shajithavs2597
      @shajithavs2597 4 หลายเดือนก่อน

      Hello,sir,double,chargetile,nallathano....eppo,athu...,outof...,fashion...,ano....please...,reply

  • @sreejithsr775
    @sreejithsr775 7 หลายเดือนก่อน +1

    Ajay bro
    Glazed vitrified tiles
    Mat finish use cheythal
    Issue enthelum undakumoo

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ഇല്ല 👍❤

  • @arunkumar-dh5tk
    @arunkumar-dh5tk 6 หลายเดือนก่อน +1

    Tile fixing adhesive inte koode cement mix cheyyarundo. Is it ok to do so. MYK 315 PLUS

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Yes ചെയ്യും 👍❣️

    • @arunkumar-dh5tk
      @arunkumar-dh5tk 6 หลายเดือนก่อน

      @@DrInterior cement mix cheyyunnathu kondu enthengilum prashnam undo

  • @shadowwarriorgaming1316
    @shadowwarriorgaming1316 7 หลายเดือนก่อน +1

    Bathroom wall matt kodukunathano glossy kodukunathano nallath...clean cheyaan

    • @DrInterior
      @DrInterior  7 หลายเดือนก่อน

      രണ്ടും കുഴപ്പമില്ല

  • @supperclips6253
    @supperclips6253 6 หลายเดือนก่อน +1

    Fullbody vitrified with carving finish tiles are available?

    • @DrInterior
      @DrInterior  6 หลายเดือนก่อน +1

      No

  • @nassdreams1443
    @nassdreams1443 5 หลายเดือนก่อน +1

    Kannur jillayil tiles vishwasich vangan oru shop paranj tarumo? Please

  • @jibintjames4114
    @jibintjames4114 7 หลายเดือนก่อน

    Sir Simero nalla brand anno

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Yes👍