ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.9K

  • @valsa-zm8dk
    @valsa-zm8dk 2 วันที่ผ่านมา +104

    കർത്താവേ ദാനിയേലച്ചനെ പരിശുദ്ധത്മവിനാൽ നിറച്ചു ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @miniraphy6902
    @miniraphy6902 วันที่ผ่านมา +3

    യേശുവേ അങ്ങയിൽ പൂർണമായും വിശ്വസിച്ചു ആശ്രയിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @bindulekha.p5980
    @bindulekha.p5980 2 วันที่ผ่านมา +438

    സർവ്വാധിപനു० സർവ്വശക്തനു० അത്യുന്നതനുമായ എൻെറ യേശുവേ ബെെബിൾ പണ്ഡിതനായ ഡാനിയേൽഅച്ചനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. 🙏🙏🙏

    • @joh106
      @joh106 2 วันที่ผ่านมา +8

      🙏🙏🙏

    • @Thepulians
      @Thepulians 2 วันที่ผ่านมา +23

      സർവ്വശക്തനായ യേശുവേ അച്ഛനെ ആത്മാവുകൊണ്ട് നിറയ്ക്കണമേ

    • @AjinAsokdude
      @AjinAsokdude 2 วันที่ผ่านมา +5

      Amen

    • @susanjacob5245
      @susanjacob5245 2 วันที่ผ่านมา +6

      Amen

    • @elizabethjoy8544
      @elizabethjoy8544 2 วันที่ผ่านมา +2

      Amen eshoye 🙏🙏🙏🙏🙏

  • @nimmyjoseph1666
    @nimmyjoseph1666 23 ชั่วโมงที่ผ่านมา +1

    യേശുവോ എൻ്റെ ഭയം മാറ്റി തരേണമെ എല്ലാ ദിവസവും കുർബാനയ്ക്ക് പോകാന്നുള്ള അനുഗ്രഹം നൽക്കേണമെ

  • @juleejoby
    @juleejoby 2 วันที่ผ่านมา +145

    ഇത്രയും നന്നായി ഞങ്ങൾക്ക് ബൈബിൾ വായിച്ചു മനസിലാക്കി തരുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.അതോടൊപ്പം ഒരുപ്പാട് മക്കൾ ഇതു കേൾക്കുവാൻ ഇടയാക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    •  2 วันที่ผ่านมา +2

      Please send Holy Spirit and belief on my younger daughter and her husband

    • @jincyjoby741
      @jincyjoby741 วันที่ผ่านมา +1

      Amen🙏

  • @dali9023
    @dali9023 วันที่ผ่านมา +4

    ഈശോ എല്ലാവരേയും ദൈവീക ജ്ഞാനത്താൽ 'നിറയ്ക്കണമെ...

  • @SudhaMangattil
    @SudhaMangattil วันที่ผ่านมา +24

    ഇന്നും ഇതിൽ പങ്ക് ചേരാൻ കൃപ തന്നതിന് ഒരായിരം നന്ദി 🙏🙏ഈശോയെ 🙏🙏🙏

  • @joh106
    @joh106 2 วันที่ผ่านมา +103

    കർത്താവെ അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ അഭിഷേകത്തോടെ ആരോഗ്യത്തോടെ കാത്തോളണേ 🙏

    • @mercytomy9855
      @mercytomy9855 2 วันที่ผ่านมา +3

      Esoye Anugrahikkaname 🙏🛐🌹

  • @SB-mp5jb
    @SB-mp5jb 2 วันที่ผ่านมา +27

    എന്റെ ഈശോയെ എന്നും മുടങ്ങാതെ ഈ വചനം ശ്രവിക്കുന്നതിനും, വചനത്തിലൂടെ ശക്തിപ്രാവിക്കുന്നതിനും, അതനുസരിച്ചു ജീവിക്കുന്നതിനും അനുഗ്രഹിക്കണമേ.. 🙏🏻💙🙏🏻

  • @flowerjose7352
    @flowerjose7352 2 วันที่ผ่านมา +96

    ഈശോയെ എല്ലാദിവസവും മുടങ്ങാതെ ഈ ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ഞങ്ങളുടെ മക്കളേയും എല്ലാ യുവജനങ്ങളേയും ഇതിലേക്ക് ആകർഷിക്കണമേ. അങ്ങനെ ഇത് 100 മേനിയും 60മേനിയും ഫലം നിറയട്ടെ 🙏🙏🙏🙏

  • @jomonjoseph72
    @jomonjoseph72 วันที่ผ่านมา +4

    വചനത്തിലൂടെ രക്ഷയുടെ ദൈവിക രഹസ്യം വെളിവാക്കപെടുന്നു. ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു മഹാ ഭാഗ്യം ആയി കരുതുന്നു ഡാനിയേൽ അച്ഛന് നന്ദിയും പ്രാർത്ഥനയും 🙏

  • @jollymathew2212
    @jollymathew2212 2 วันที่ผ่านมา +92

    ഞാൻ ബൈബിൾ ദിവസേന വായിക്കുമെങ്കിലും ഇത്ര ആഴത്തിലുള്ള വ്യാഖ്യനങ്ങൾ അറിയില്ലായിരുന്നു. അതു ദാനിയേൽ അച്ചൻ എന്ന പണ്ഡിതനെ യേശു നാഥൻ ഉപകരണമാക്കി തന്നതിന് ദൈവമഹത്വം 🙏🙏🙏

    • @ancysanthosh6615
      @ancysanthosh6615 วันที่ผ่านมา

      🙏🙏🙏🙏❤️❤️❤️❤️

  • @marybaby6865
    @marybaby6865 2 วันที่ผ่านมา +20

    എന്റെ ഈശോയെ ഈ വർഷം മുഴുവൻ ബൈബിൾ വചനം വായിക്കുവാനുള്ള കൃപ എനിക്ക് തരണമേ

  • @benedictpp1583
    @benedictpp1583 2 วันที่ผ่านมา +27

    അച്ചാ നന്നായ് മനസ്സിലാക്കാൻ കഴിയുന്നുണ്ട് കർത്താവിനു നന്ദി അച്ചനെയോർത്ത് ദൈവത്തിന് സ്തുതി ആമേൻ

  • @lisyjoseph842
    @lisyjoseph842 วันที่ผ่านมา +6

    ഡാനിയേൽ അച്ഛൻ പറഞ്ഞു പ്രകാരം നാലുമാസം മുൻപ് ഞാൻ തുടങ്ങിയ ബൈബിൾ വചനം വായന. ഇപ്പോൾ അച്ഛൻ നമുക്ക് വേണ്ടി വായിക്കുന്നു. സ്വന്തമായി വായിച്ചപ്പോൾ ഒന്നും എനിക്ക് മനസ്സിലായില്ല. ഇപ്പോൾ അച്ഛൻ വായിച്ചു അതിനെപ്പറ്റി വിവരിക്കുമ്പോൾ. ഒത്തിരി സന്തോഷമായി. ഡാനിയൽ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. 365 ദിവസവും ഇതിൽ പങ്കെടുക്കാൻ എനിക്ക് കഴിയണമേ. അതുപോലെ ഇതിൽ പങ്കെടുക്കുന്ന എല്ലവരെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

  • @sallybiju4714
    @sallybiju4714 2 วันที่ผ่านมา +70

    അച്ചൻ്റെ ഈ ശബ്ദം ലോകം മുഴുവൻ അനുഗ്രഹത്തിന് കാരണമാകട്ടെ🙏

    • @ancysanthosh6615
      @ancysanthosh6615 วันที่ผ่านมา

      Amen 🙏 🙏 🙏 ❤❤❤

  • @Leoniya-g2w
    @Leoniya-g2w วันที่ผ่านมา +4

    ഈശോയെ നാലുദിവസം ബൈബിൾ വായിക്കാൻ അനുവദിച്ചതിന് നന്ദി പറയുന്നു ഇനിയുള്ള ദിവസങ്ങളിലും ഇതിൽ പങ്കെടുക്കാനുള്ള കൃപ എനിക്ക് തരേണമേ ആമീൻ

  • @joshyek4098
    @joshyek4098 2 วันที่ผ่านมา +59

    ഈശോയെ ഈ ദാനിയേൽ അച്ഛനിലൂടെ അങ്ങ് ഞങ്ങക്ക് നൽകുന്ന എല്ലാ ദൈവചനത്തിനും അതിന്റെ വിശദീകരണത്തിനും അതിലൂടെ ഉള്ള ദൈവാനുഗ്രഹത്തിനും അങ്ങേക്ക് നന്ദി 🙏🙏🙏✝️✝️

    • @tresiammadavid7202
      @tresiammadavid7202 วันที่ผ่านมา

      During the flood ,when every living things on land perished what happened to the sea life ❤

    • @ancysanthosh6615
      @ancysanthosh6615 วันที่ผ่านมา

      🙏🙏🙏🙏❤️❤️❤️

  • @joemolsaji4071
    @joemolsaji4071 2 วันที่ผ่านมา +52

    എന്റെ ഈശോയെ ഏറ്റവും വിശുദ്ധിയോട് കൂടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻. അതിനായി ഞങ്ങളുടെ കണ്ണുകളെയും കാതുകളെയും കൈകളെയും ഹൃദയത്തെയും നടത്തയെയും എല്ലാം അപ്പച്ചൻ തന്നെ നിയന്ദ്രിക്കേണമേ 🙏🏻🙏🏻🙏🏻

  • @bijuthomas2859
    @bijuthomas2859 2 วันที่ผ่านมา +52

    കർത്താവേ ഞങ്ങളെ നിന്റെ വചനത്താൽ ശുദ്ധീകരിക്കണമേ സൗഖ്യമാക്കണേ ആമേൻ

  • @leenamanu3946
    @leenamanu3946 2 วันที่ผ่านมา +20

    കർത്താവെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകണേ 🙏നാവിനെ നിയന്ദ്രികനെ

  • @thewaymaker4799
    @thewaymaker4799 2 วันที่ผ่านมา +436

    4 ദിവസം ബൈബിൾ വായനയിൽ പങ്കു ചേരാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. 365 ദിവസവും പൂർത്തിയാക്കാൻ കൃപ തരണമേ യേശുവേ...

    • @flowerjose7352
      @flowerjose7352 2 วันที่ผ่านมา +10

      ആമേൻ 🙏🙏

    • @anilamathew7210
      @anilamathew7210 2 วันที่ผ่านมา +2

      Amen 🙏

    • @bincyjohn8358
      @bincyjohn8358 2 วันที่ผ่านมา +13

      ഈശോയെ എല്ലാവരിലും ബൈബിൾ വായന വഴി വിശ്വാസം വർദ്ധിക്കാൻ അനുഗ്രഹിക്കണമേ.🙏🙏🙏

    • @rosemary-mq6uq
      @rosemary-mq6uq 2 วันที่ผ่านมา +2

      ആമേൻ

    • @SibisinghSibisingh
      @SibisinghSibisingh 2 วันที่ผ่านมา +2

      Amen

  • @athulyashiva333
    @athulyashiva333 วันที่ผ่านมา +4

    ഈശോപ്പാ എന്നും നന്മയോട് കൂടി അങ്ങ് ആഗ്രഹിക്കുന്ന പോലെ ഈ ഭൂമിയിൽ ജീവിക്കാനുള്ള കൃപയും , സൗഭാഗ്യവും നൽകി എപ്പോഴും അനുഗ്രഹിക്കേണമേ ...❤❤🙏🙏🙏🙏🙏🙏

  • @omanatomy5917
    @omanatomy5917 2 วันที่ผ่านมา +29

    യേശു അപ്പച്ചാ വിശ്വാസത്തിൽ നിന്ന് അകന്നു ജീവിക്കുന്ന എൻ്റെ മകനെ അങ്ങേ കൈകളിലേക്ക് സമർപ്പിക്കുന്നു ആ മകനെ അവിടുന്ന് തൊടേണമേ നാഥാ🙏

  • @elsammapaul1343
    @elsammapaul1343 วันที่ผ่านมา +19

    പരിശുദ്ധാത്മാവെ അച്ഛനിലും ങ്ങളിലും വന്നു നിറയയണമെ

  • @valsammavarghese541
    @valsammavarghese541 2 วันที่ผ่านมา +30

    പരിശുദ്ദനായ കർത്താവേ ബോധ്പൂർവം എല്ലാ തിന്മയിൽ നിന്നും ഒഴിഞ്ഞിരിക്കുവാനും പരിശുദ്ദിയിൽ വളർന്നു മുന്നേറുവാനും കൃപ തരണമേ, ആമേൻ 🙏🔥

  • @annievarghese7367
    @annievarghese7367 วันที่ผ่านมา +12

    എന്തുമാത്രം effort എടുത്താണ് ഡാനിയൽ അച്ഛൻ ഈ ബൈബിൾ reading മനോഹരമായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാത്തിനും പരിശുദ്ധ ദൈവത്തിനു നന്ദി പറയുന്നു. 🙏🏾🙏🏾🙏🏾

    • @manuroy2829
      @manuroy2829 วันที่ผ่านมา

      praiset the lord🙏🙏🙏🙏

  • @PoulyIssac-y2c
    @PoulyIssac-y2c 2 วันที่ผ่านมา +62

    ദൈവമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വചനം പറഞ്ഞു തരുന്ന അച്ഛനെയും കേൾക്കുന്ന എല്ലാ മക്കളിലേക്കും കടന്നുവന്ന അനുഗ്രഹിക്കണമേ

    •  2 วันที่ผ่านมา

      Please send Holy Spirit upon me

  • @darlyjoshy4881
    @darlyjoshy4881 วันที่ผ่านมา +3

    Thank you Jesus for using Fr. Daniel to preach and spread the word of God. Thank you Fr. Daniel to utilize your knowledge among the people of this world. I have read entire Bible many times but never understood the meaning behind so many concepts and words. I am so grateful to listen your words of wisdom and am thankful that I am able to understand Bible in a meaningful manner.
    Thank you Jesus!! Praise you Jesus!! May the Blue Mantle of Mother Mary protect you and guide you through this journey and make you successful in preaching the Word of God.

  • @marymp9094
    @marymp9094 2 วันที่ผ่านมา +44

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹ആമ്മേൻ🙏🙇‍♀️👏👏

    • @alicejose8024
      @alicejose8024 วันที่ผ่านมา

      God bless Daniel Acha..how nicely u r interpreting...really a blessed father ❤

  • @jancypgeorge2177
    @jancypgeorge2177 วันที่ผ่านมา +20

    വളരെ നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണിത്. അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @lissyjose9916
      @lissyjose9916 วันที่ผ่านมา

      Surely 🙏🏻👍🏻

  • @RaniAugustine-c2m
    @RaniAugustine-c2m 2 วันที่ผ่านมา +17

    🙏🏻 നിങ്ങളെ .. വിളിച്ചവൻ.. പരിശുദ്ധനായിരിക്കുന്നതു പോലെ..എല്ലാ.. പ്രവർത്തികളിലും. നിങ്ങളും.. പരിശുദ്ധരായിരിക്കുവിൻ.🙏🏻 ഞാൻ.. പരിശുദ്ധനായിരിക്കുന്നതു പോലെ.. നിങ്ങളും.. പരിശുദ്ധരായിരിക്കുവിൻ.🙏🏻 ആമേൻ 🙏🏻🙏🏻🙏🏻മഹത്വം.. മഹത്വം.. യേശുവിന്..🙏🏻 ആമേൻ🙏🏻🙏🏻🙏🏻

  • @ShinyJohny-c4w
    @ShinyJohny-c4w 2 วันที่ผ่านมา +15

    കർത്താവേ.... ഞങ്ങളുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ.....♥️🌹🙏🏻♥️

  • @marymp9094
    @marymp9094 2 วันที่ผ่านมา +24

    *🙏🙏 ഞങ്ങൾക്കല്ല കർത്താവേ 🙏 ഞങ്ങൾക്കല്ല കർത്താവേ 🙏 മഹത്വം മഹത്വം യേശുവിന്🙏🙇‍🙏 ഹാലേലുയ്യാ👏🙏*ഹാലേലുയ്യാ👏🙏*ഹാലേലുയ്യാ👏🙏*ഹാലേലുയ്യാ👏🙏*

  • @UshaJohn-ul7yn
    @UshaJohn-ul7yn วันที่ผ่านมา +1

    എന്റെ കർത്താവെ , ഡാനിയേൽ അച്ഛനിലൂടെ ലോകമെമ്പാടും ഉള്ള ആളുകൾക്കെ ദൈവ വചനം കൂടുതൽ ആയി അറിയുവാൻ ഈ മാർഗം ചിട്ടപ്പെടുത്തിയതിൽ ഒത്തിരി നന്നിയുണ്ട് അച്ഛാ. ദൈവമേ എന്റെ ഭവനത്തെ അനുഗ്രഹിക്കണമേ

  • @bincyjoseph7070
    @bincyjoseph7070 วันที่ผ่านมา +13

    എൻ്റെ കർത്താവേ ഞങ്ങൾക്കും ഞങ്ങളുടെ തലമുറകൾക്കും വിശുദ്ധിയിൽ വളരാൻ ഉള്ള കൃപ തരണമേ..... ഞങ്ങളുടെ അശുദ്ധിയുടെ നിഴൽ വീഴാതെ മക്കളെ കത്തുകൊള്ളണമേ... അപ്പാ........പൊറുക്കേണമേ.... കൈപിടിച്ച് നടത്തണമേ..... അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

    • @markoseantony6154
      @markoseantony6154 วันที่ผ่านมา

      ദൈവമേ ഡാനിയേൽ അച്ഛനോട് കൂടെ സമ്പൂർണ്ണ ബൈബിൾ വായനയിലൂടെ പൂർത്തീകരിക്കുവാൻ എന്നെയും അനുഗ്രഹിക്കണമേ വചനങ്ങൾ ഗ്രഹിക്കുവാനുള്ള കൃപ നൽകണമേ

  • @koikkarapoulose5527
    @koikkarapoulose5527 วันที่ผ่านมา +1

    ദൈവത്തിനു മഹത്വം. അച്ഛനെ ദൈവം അനുഗ്രഹിക്കേണമേ. അച്ഛന്റെ വിശദീകരണം സംശയങ്ങൾ മാറ്റി. 🙏🏿🙏🏿🙏🏿🙏🏿

  • @sheebaxavierc2581
    @sheebaxavierc2581 2 วันที่ผ่านมา +14

    ഈശോയെ ഈ വചന വായനയിലൂടെ ഞങ്ങളെ എല്ലാവരെയും വിശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ

    • @leelammapanicker3848
      @leelammapanicker3848 2 วันที่ผ่านมา

      Thank you, Acha. God bless you. Please pray for me and my family, too, Daivam Achane anugrahikatte. Praise the Lord. Hallelujah

  • @tomsabraham1479
    @tomsabraham1479 วันที่ผ่านมา +1

    Dear Daniel Acha,
    Very much blessed to be part of this with everyone in this year. Daniel acha, so much prayers for you and let god send his Holy Spirit to you and send his Angels together with your Guardian Angel to protect you and your team every moment from Evil. With so much Regards from Germany. 😍😇💝 Thomas Abraham

  • @mollyjames7660
    @mollyjames7660 2 วันที่ผ่านมา +10

    എന്റെ വചനങ്ങളിൽ അഭിലാഷമർപ്പിക്കുവിൻ, അവയോടു തീവ്രഭിനിവേശം കാണിക്കുവിൻ, നിങ്ങൾക്കു ജ്ഞാനം ലഭിക്കും. ജ്ഞാനം 6:11

  • @leenalijo8932
    @leenalijo8932 วันที่ผ่านมา +5

    4 th ദിവസം വും Bible വായിക്കാൻ സാധിച്ചു. ഈശോയെ നന്ദി. 🙏🙏

  • @DayanaSaji-lu3lt
    @DayanaSaji-lu3lt 2 วันที่ผ่านมา +57

    ഒരു വർഷം മുഴുവൻ ബൈബിൾ വചനങ്ങൾ മുടങ്ങാതെ വായിക്കാൻ അനുഗ്രഹിക്കണമേ ആമേൻ ❤

    • @lissyjose9916
      @lissyjose9916 2 วันที่ผ่านมา

      ആമ്മേൻ 🙏🏻🙏🏻

    • @shinyk.j9056
      @shinyk.j9056 2 วันที่ผ่านมา

      Amen 🙏

    • @beenababy6725
      @beenababy6725 2 วันที่ผ่านมา

      ആമേൻ 🙏

    • @shajisaji5691
      @shajisaji5691 วันที่ผ่านมา

      🙏

  • @JCCreationsVideos
    @JCCreationsVideos วันที่ผ่านมา +5

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @chinnuchinnu2294
    @chinnuchinnu2294 2 วันที่ผ่านมา +10

    കർത്താവേ എന്നെയും ജീവിത പങ്കാളിയെയും മക്കളെയും തലമുറകളേയും പരിശുദ്ധാൽ മാവിനാൽ നിറക്കേണമേ🙏🙏കർത്താവേ അങ്ങയുടെ വചനത്താൽ ഞങ്ങളെ ശുദ്ധീകരിക്കണമേ🙏

  • @sr.rubyfrancisfrancis7049
    @sr.rubyfrancisfrancis7049 2 วันที่ผ่านมา +1

    ഈ വചന വായന ഒത്തിരി ഉപകാരപ്പെടുന്നുണ്ട് താങ്ക്യൂ സോ മത് ഗോഡ് ബ്ലെസ് യു

  • @marymp9094
    @marymp9094 2 วันที่ผ่านมา +17

    *സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...*
    *സ്വർഗത്തിൽ വാഴുന്നവനേ. ഹൃദയം നിറഞ്ഞു കവിയുന്ന ആനന്ദത്തോടെ അങ്ങയിലേക്ക് മിഴികളുയർത്തി ഈ പ്രഭാതത്തിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു.*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @sillymolmathew6809
    @sillymolmathew6809 วันที่ผ่านมา +1

    എത്ര മനോഹരമായിട്ടാണ് അച്ഛൻ ബൈബിൾ വായിച്ചു പഠിപ്പിക്കുന്നത് ദൈവത്തിനു നന്ദി അച്ഛനും നന്ദി

  • @rosilyjames2662
    @rosilyjames2662 2 วันที่ผ่านมา +5

    Thank God. Jesus Christ blessings. my family. Thank you. Daniel. Accha. Thank you 🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 2 วันที่ผ่านมา +4

    ഈശോയെ.. വെളിപാട് വരെ ഒരു തടസം കൂടാതെ പഠിപ്പിക്കുവാനും.. ദൈവ വചനം കേൾക്കുവാനും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.. ആയുസും.. ആരോഗ്യവും.. നൽകണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @lissyvarghese2197
    @lissyvarghese2197 วันที่ผ่านมา +1

    ഈശോയെ Daniel അച്ഛനേയും team അംഗങ്ങളേയും അനുഗ്രഹിക്കണമേ 🙏🙏

  • @miniboneyboney5686
    @miniboneyboney5686 2 วันที่ผ่านมา +10

    ഈശോയെ സമാധാനം നിറഞ്ഞ ഒരു അന്തരീക്ഷം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @attathomas2337
    @attathomas2337 2 วันที่ผ่านมา +9

    ദൈവ നാമം എന്നു വാഴ്ത്തപെടട്ടെ, യേശുവേ അങ്ങ് തന്ന fr ഡാനിയേൽ അച്ഛനെയും എല്ല വൈദികരെയും സമർപ്പിക്കുന്നു, എല്ല വൈദികരിലും ദൈവ പ്രചോദനം ദൈവ മക്കൾ ക് കൊടുക്കാൻ സാധിക്കട്ടെ, Fr ഡാനിയേൽ പ്രതേകം യേശുവിന്റെ കൈകളിൽ സമർപ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Lambsown78
    @Lambsown78 11 ชั่วโมงที่ผ่านมา +1

    Thanks so much dear father. Especially for explaining the part of Canaan’s curse. This answer was something I found after so much research as it was perplexing to see Canaan being cursed for Ham’s sin. The explanation had been handed over orally in Jewish oral tradition which accompanied the scriptures. Especially the reference to Leviticus 18:7-8. As Moses wrote the five books of Torah, the meaning is very clear.
    Father has explained it so clearly and beautifully. We praise our Lord God for giving us this amazing gift through Fr . May God bless you abundantly, father.

  • @nimarose4745
    @nimarose4745 2 วันที่ผ่านมา +7

    ഇന്നു ജന്മദിനം ആഘോഷിക്കുന്ന ബിന്ദു മോൾക്ക് പ്രാർത്ഥനകളും ജന്മദിനാശംസകളും വചനമായ ദൈവം ഇന്നു ജന്മദിനമാചരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤

  • @yashodhasoman9898
    @yashodhasoman9898 วันที่ผ่านมา +1

    നന്ദി ദൈവമേ 🙏
    അവിടുത്തെ തിരു വചനത്തിലൂടെ ഞങ്ങളുടെ പാപത്തെ വെറുത്ത് വിശുദ്ധിയിലൂടെ ജീവിക്കുവാൻ സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @leyoniroy7189
    @leyoniroy7189 2 วันที่ผ่านมา +11

    Thank you Father 🙏🏼🙏🏼വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏼 പരിശുത്താന്മാവ്, അച്ഛനിലും, ഇത് കേൾക്കുന്ന എല്ലാവരിലും നിറയട്ടെ 🙏🏼🙏🏼ഒരു വർഷം മുഴുവൻ ഈ വചന വായനയിൽ പങ്ക് കൊള്ളാൻ ദൈവം കൃപ വാർഷിക്കട്ടെ. ഈശോയെ അതിനു ഞങ്ങളെ ഒരുക്കണമേ. 🙏🏼🙏🏼🙏🏼

  • @mercythomas1275
    @mercythomas1275 วันที่ผ่านมา +1

    Daivam Achanu theerkayussum Arogyavum thannu Anugrahikatte

  • @abraham2281
    @abraham2281 2 วันที่ผ่านมา +6

    യേശുവേ സ്വർഗീയ അപ്പാ ബൈബിൾ ക്ലാസ് മുടക്കമില്ലാതെ കേൾക്കുവാനും ഗ്രഹിക്കുവാനുമുള്ള കൃപ എനിക്കു നൽകേണമേ🙏🙏🙏🙏🙏

  • @georgebabubabu1159
    @georgebabubabu1159 2 วันที่ผ่านมา +8

    കർത്താവിന്റെ കാരുണ്യം ഇത് കേൾക്കുന്ന എല്ലാവരിലും ധാരാളമായി നിറയട്ടെ 🙏🏻🙏🏻🙏🏻

  • @sanitharajesh348
    @sanitharajesh348 วันที่ผ่านมา +1

    ഞങ്ങൾക്ക്ഇത്രയും നല്ലതായിബൈ ബിൾ വായിച്ചു തന്ന ഡനിയോൽ അച്ഛന് നന്ദി പറയുന്നു

  • @jainjain3333
    @jainjain3333 2 วันที่ผ่านมา +6

    ദിവ്വ്വകാരുണ്ണിയാ ഇശോയെ പാപിയായ എന്നോട് കനിയേണമേ മുടങ്ങാതെ ബൈബിൾ പഠനം കൂടാനുള്ള കൃപ തരേണമേ ഡാനിയേൽ അച്ഛനെ അനുഗ്രെഹികേണമേ 🙏🙏🙏🙏🙏

  • @lidwinchacko8643
    @lidwinchacko8643 วันที่ผ่านมา +1

    ഈശോയേ,ഡാനീയേലചചൻറബൈബിൾ പഠനതതിലൂടെ ലോകമെങ്ങും ഈശോയെ ആഴത്തിൽ അറിയാനിടയാകട്ടെ.

  • @Linsonmathews
    @Linsonmathews 2 วันที่ผ่านมา +5

    ദൈവമേ... നിന്റെ വചനങ്ങൾ ശ്രവിക്കാൻ അന്തരംഗത്തിൽ ജ്ഞാനം പകരണമേ. ആമേൻ ✝️

  • @BeenaKurian-v6d
    @BeenaKurian-v6d วันที่ผ่านมา +1

    ഈശോയെ ബൈബിൾ വായന ഒരു വർഷം പൂർത്തിയാക്കാനുള്ള അനുഗ്രഹം എനിക്ക് തരണേ ഈശോയെ

  • @leelasathya5690
    @leelasathya5690 2 วันที่ผ่านมา +5

    ഈശോയെ വചനം കേൾക്കുന്ന ഞങ്ങളെയും ,, എല്ലാവരും കൂടുതൽ കൂടുതൽ കൃപയാൽ നിറയ്ക്കണമെ

  • @leenafernandez7929
    @leenafernandez7929 วันที่ผ่านมา +1

    പരിശുദ്ധാത്മാവേ മുടക്കം കൂടാതെ ബൈബിൾ വായന പൂർത്തിയാക്കാൻ കൃപ തരണെ

  • @Starybinu
    @Starybinu 2 วันที่ผ่านมา +4

    എന്റെ മകന്റെ അസുഖത്തെയും പഠിക്കാനുള്ള ബുദ്ധിമുട്ടിനെയും ഈ ശോയെ അങ്ങേയ്ക്ക് തരുന്നു കാവാലായിരിക്കണമേ കൂട്ടായിരികേണമേ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏

  • @ceeliaantony6836
    @ceeliaantony6836 2 วันที่ผ่านมา +1

    അച്ചന്റെ മഹത്തായ ഈ ഉദ്യമത്തിന് എല്ലാ അഭിനന്ദനങ്ങളും ദൈവാനുഗ്രഹവും നേരുന്നു..... 🙏🙏🙏

  • @nimmychelattu1141
    @nimmychelattu1141 2 วันที่ผ่านมา +4

    ദൈവമെ എന്നെ രക്ഷിക്കാത്തത് എന്ത്? എന്തിന് ഇനിയും എന്നെ ഞെരുക്കുന്നു. കർത്താവേ കരങ്ങൾ ഉയർത്തി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു കർത്താവേ വേഗം വരണമെ. ക ർ ത്താവേ രക്ഷിക്കണമെ. അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ് എന്റെദുഃഖത്തിനു കാരണം. വീണ്ടും ഞാൻ വിളിക്കുന്നു. എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണെ. കർത്താവേ. എന്നെ കൈവിടരുതേ. മനിഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇത് ചെയ്തു തന്നിരിക്കുന്നു. ലൂക്ക 1:25 ആമേൻ ഹല്ലേലൂയ ഹല്ലേലൂയ

  • @manichanmathew1507
    @manichanmathew1507 วันที่ผ่านมา +1

    കർത്താവേ വിശുദ്ധിയിൽ വളരാനുളള കൃപ ഞങ്ങൾക്ക് നൽകേണമേ.

  • @SeenaShyju-n7i
    @SeenaShyju-n7i 2 วันที่ผ่านมา +7

    ഈശോയെ എന്റെ കുടുബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അങ്ങയുടെ കരുണയാൽ വഴി നടത്തണമേ പഠിക്കുവാനുള്ള കൃപ നല്കണമേ 🙏🙏

  • @chinnammajoy7563
    @chinnammajoy7563 วันที่ผ่านมา +1

    കർത്താവേ എല്ലാ ദിവസവും ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @SB-mp5jb
    @SB-mp5jb 2 วันที่ผ่านมา +5

    ഈശോയെ എന്റെ അമ്മയുടെ സങ്കടങ്ങൾ മാറ്റിത്തായെ.. കുടുംബത്തിൽ സമാധാനം നൽകേണമേ... ഈശോയെ 🙏🏻😭😭😭🙏🏻

  • @georgekuttyaugusthy1107
    @georgekuttyaugusthy1107 วันที่ผ่านมา +1

    നാലു ദിവസം വചനത്തോടൊത്തായിരിക്കുവാൻ നല്ല ധ്യാനചിന്തകളിലൂടെ കടന്നു പോകുവാൻ അനുവദിച്ച തമ്പുരാന് നന്ദി.

  • @marymp9094
    @marymp9094 2 วันที่ผ่านมา +6

    *സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

    • @elsammaabraham2882
      @elsammaabraham2882 2 วันที่ผ่านมา

      Njangale rakshikkaname vachanathodoppam. Ayirikkan sahayikkane esoyeaaa hallelujah hallelujah hallelujah 🙏❤️❤❤❤❤❤

  • @leelasathya5690
    @leelasathya5690 2 วันที่ผ่านมา +3

    ഈശോയെ അങ്ങയുടെ ജീവനുള്ള ദൈവ വചനം കേൾക്കാനും ഹൃദയത്തിൽ വേര് വെച്ച് ,, വചനം പ്രകാരം ജീവിക്കുവാൻ കൃപയേകണമെ

    • @joicegomez5204
      @joicegomez5204 2 วันที่ผ่านมา

      Thanks be to god hallelujah bless us always be with us 🙏🏼 always 🙏🏼 prayers 🙏🏼 father. Praying for your good health 🙏🏼 pls pray for our special intentions come true today itself ammen hallelujah ♥️ 🙏🏼

  • @anithabijubiju6837
    @anithabijubiju6837 2 วันที่ผ่านมา +4

    പരിശുദ്ധ ത്നമവിനാൽ ഡാനിയേൽ അച്ഛനെ നയിക്കപെടണമേ❤

  • @mariammageorge6030
    @mariammageorge6030 วันที่ผ่านมา +3

    ഈശോയെ നന്ദി, 🙏, ആരാധന

  • @ajiwilson1882
    @ajiwilson1882 วันที่ผ่านมา +1

    ദൈവമേ, കണ്ണ് കാണുവാൻ വയ്യാത്തവർക്കും, വായിക്കുവാൻ അറിയാത്തവർക്കും, വിശുദ്ധ ബൈബിൾ വായിക്കണം എന്ന് വിചാരിച്ചിട്ടും വായിക്കുവാൻ ആകാത്തവർക്കും വേണ്ടി, ദാനിയേൽ അച്ചനിലൂടെ മഹത്തായ ഒരു ദൈവിക പദ്ധതി പൂർത്തിയാക്കുവാൻ തിരുമനസ്സായ നല്ല ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു... ഈ പദ്ധതി പൂർത്തിയാക്കുവാൻ, അച്ചനു ആയുസ്സും ആരോഗ്യവും നൽകണേ എന്ന് പ്രാർത്ഥിക്കുന്നു..... ദൈവിക പദ്ധതി പൂർത്തിയാക്കുവാൻ സമയം കണ്ടെത്തുന്ന അച്ചന് എല്ലാ നന്മകളും നേരുന്നു..... എല്ലാ മഹത്വവും സർവ്വ ശക്തനായ ദൈവത്തിനു. ആമേൻ 🙏🙏🙏

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb 2 วันที่ผ่านมา +3

    ദാനിയേൽ അച്ചനിലൂടെ ബൈബിൾ വ്യാഖ്യാനം തന്ന് അനുഗ്രഹിച്ച ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി❤️

  • @minivarughese99
    @minivarughese99 วันที่ผ่านมา +1

    ഇതിൽ അവസാനം വരെ ശ്രദ്ധയോടെ പങ്കു കൊള്ളുവാൻ ഇടയാക്കണമേ യേശു അപ്പച്ചാ ആമേൻ🙏🏻

  • @anujohny
    @anujohny 2 วันที่ผ่านมา +4

    ഇശോയെ ബൈബിൾ വായനയും ക്ലാസും 365 ദിവസവും കൂടാൻ കൃപ തരണേ 🙏🏻

  • @LizyJohnfdshj
    @LizyJohnfdshj วันที่ผ่านมา +1

    ഈശോയെ അങ്ങയുടെ വചനത്താൽ എന്നെ കഴുകി വിശദീകരിക്കണമേ . ഈശോയെ നന്ദി. 🙏🙏

  • @lijiyathomas8050
    @lijiyathomas8050 2 วันที่ผ่านมา +9

    ആമേൻ ഈശോയെ ഞങ്ങളുടെ ദാനിയേൽ അച്ചനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അച്ചന് എല്ലാ നൻമകളും നേരുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ❤

  • @bincysanthosh5437
    @bincysanthosh5437 วันที่ผ่านมา +1

    ഈശോയെ...ജ്ഞാനം തരണമേ, ദൈവ കൃപയാൽ നിറക്കണമേ

  • @sobipalath439
    @sobipalath439 2 วันที่ผ่านมา +3

    ഇതുപോലൊരു ഭാഗ്യം, ബൈബിൾ അറിയാൻ, ഡാനിയേൽ അച്ഛനിലൂടെ തന്ന ദൈവം വാഴ്ത്തിപ്പെടട്ടെ 🙏🏼🙏🏼🙏🏼

  • @lurdinajose2864
    @lurdinajose2864 2 วันที่ผ่านมา +3

    എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏അച്ഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 วันที่ผ่านมา

    പിതാവേ വിശുദ്ധ തിരുവചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻

  • @JulietPaul-w4n
    @JulietPaul-w4n 2 วันที่ผ่านมา +6

    ആമേൻ യേശുവേ നന്ദി സ്തുതി ആരാധാന മഹത്വം

  • @jacobvarghese7066
    @jacobvarghese7066 วันที่ผ่านมา +2

    ഈശോയെ ഇന്നുവരെ ഈ ബൈബിൾപാരായണ സംരംഭത്തിൽ പങ്കെടുക്കുവാൻ അങ്ങ് എന്നെ യോഗ്യനാക്കി...നന്ദി കർത്താവ് നന്ദി

  • @bettymathew6821
    @bettymathew6821 2 วันที่ผ่านมา +5

    Praise the Lord 🙏🏻🙏🏻🙏🏻

  • @sebastianbenedict955
    @sebastianbenedict955 วันที่ผ่านมา +1

    ഇത്രയും നാൾ ഞാൻ ബൈബിൾ ✝️ വായിച്ചിട്ടു മനസിലാക്കാൻ പറ്റാതിരുന്ന
    ഒരുപാട് കാര്യങ്ങൾ ഡാനിയേൽ അച്ഛൻ എനിക്ക്
    വെക്തമായി പറഞ്ഞു തന്നു
    അടുത്ത day5 aayi കാത്തിരിക്കുന്നു
    അച്ഛനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു നമ്മുടെ ഈശോപ്പയുടെ എല്ലാഅനുഗ്രഹങ്ങളും അച്ഛനും ഇതിൽ പങ്കുകൊള്ളുന്ന എല്ലാവർക്കും നേരുന്നു
    ❣️God bless you all❣️

  • @minimoonjely2722
    @minimoonjely2722 วันที่ผ่านมา +4

    ബൈബിൾ വചനത്തെ കുറിച്ച് പഠിപ്പിക്കുകയും വായിപ്പിച്ച് മനസ്സിലാക്കി തരും ചെയ്യുന്ന ഈ ഡാനിയൽ അച്ഛനെ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലൂയ ആമേൻ

  • @SheelaThomas-i8u
    @SheelaThomas-i8u 2 วันที่ผ่านมา +7

    അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ ❤️🙏🏻🙏🏻 25:18

  • @philominamarangattil7059
    @philominamarangattil7059 วันที่ผ่านมา +1

    Thank you so much for explaining well ! Even though I read many times, I didn’t understand the meaning like this . Thank you Acha !! May God Bless each and everyone to continue this journey together!! Praise the Lord 🙏🏼🙏🏼🙏🏼

  • @AbrahamShyla
    @AbrahamShyla 2 วันที่ผ่านมา +4

    Bible vayikkunna Ella makkaleyum anugrahikkane Eeshoye

  • @lucykuttythomas8244
    @lucykuttythomas8244 2 วันที่ผ่านมา +2

    അനുഗ്രഹത്തിൻ്റേതായിരിക്കറ്റെ ഓരോ ദിവസവും , ബൈബിൾ വചനം കേട്ട് നന്മയിൽ ജീവിക്കാൻ , Esoye നോക്കി കൂടെ നടക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ.
    ഡാനിയേൽ അച്ഛന് ഒരു ആയിരം നന്ദി

  • @deenammaphilipose2282
    @deenammaphilipose2282 2 วันที่ผ่านมา

    യേശുവേ തിരുവചനം മനസ്സിലാക്കാൻ കിട്ടിയ അവസരത്തെ ഓർത്തു നന്ദി 🙏🙏🙏തുടർന്നും ലഭിക്കുവാൻ കൃപ നൽകേണമേ 🙏🙏🙏

  • @joshyjose4430
    @joshyjose4430 2 วันที่ผ่านมา +1

    Thank you Jesus for giving me this great opportunity to learn the holy Bible through Rev. Fr. Danial Poovaanathinkal.

  • @flaviasworld9018
    @flaviasworld9018 วันที่ผ่านมา +2

    ഈശോയെ വരും തലമുറക്കും ഈ ഒരു വചന ഭാഗ്യം ലഭിക്കാൻ ഇടവരുത്തനെ. വചന ക്ഷാമം ഉണ്ടങ്കല്ലേ 🙏🏼