എത്ര ചെറിയ വീടാണെങ്കിലും | തെർമോക്കോൾ ഉണ്ടോ? ഇനി അത് മറന്നേക്കു | Reuse Idea Of Thermocol |

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 48

  • @sruthiprakash3152
    @sruthiprakash3152 16 วันที่ผ่านมา +38

    തെർമോകോൾ കൊണ്ട് ഇത്രയും അധികം കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്, എല്ലാം try ചെയ്തു നോക്കുന്നുണ്ട് thank you dear❤❤❤❤🎉

  • @yummy2250
    @yummy2250 16 วันที่ผ่านมา +9

    തേർമോകോൾ കൊണ്ട് ഇത്രയും ഉപകാരങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ

  • @raynajestin8420
    @raynajestin8420 16 วันที่ผ่านมา +10

    തെർമോകോൾ കൊണ്ടുള്ള ഉപയോഗങ്ങൾ അടിപൊളിയായിട്ടുണ്ട്🎉🎉 ഇങ്ങനെ ഫസ്റ്റ് ടൈം ആണ് കാണുന്നത് അടിപൊളി വീഡിയോ🎉 ഇനി തെർമോക്കോൾ കളയാതെ ഇതുപോലെതന്നെ ചെയ്തു നോക്കണം❤

  • @solly291254
    @solly291254 7 วันที่ผ่านมา +3

    Tips okke nallathanu.valichu neetty samsaram kurachal mathi

  • @safaworld-o4z
    @safaworld-o4z 16 วันที่ผ่านมา +3

    Thermocol komdulla idea useful ayitundu first time e oru reethi kanunnathu nalla resthyil present cheyitbitundu

  • @Fathima9242
    @Fathima9242 16 วันที่ผ่านมา +5

    Ithvare thermocol elam kathich kalayararunnu pathiv.. ini muthal athum use cheyan ulla ideas kitty 👌🏼👌🏼

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 16 วันที่ผ่านมา +3

    Kollallo, Thermocol kondu enthu bhangi aayitta oro uses kaanichu thannathu.. Useful vedio

  • @jobjob2649
    @jobjob2649 16 วันที่ผ่านมา +2

    e idea kollamello.onnu try cheiyanum ,good sharingg

  • @LillyVinaya-cf2cf
    @LillyVinaya-cf2cf 16 วันที่ผ่านมา +3

    nalla nalla tippukaanallo dear ellam eshtapettu try cheythu nokkum tto

  • @sasikalaramachandran268
    @sasikalaramachandran268 16 วันที่ผ่านมา +2

    Very useful tips🎉😊

  • @shifaayisha94
    @shifaayisha94 15 วันที่ผ่านมา

    Chila tipsokke njan cheyyarund ellam nalla tipsukal

  • @sherisown
    @sherisown 16 วันที่ผ่านมา

    thermocol kond manassil polum chinthikatha kidilan soothrangal kollam try chaithu nokkunnund dear

  • @Mygame-b9s
    @Mygame-b9s 16 วันที่ผ่านมา

    Vallare upakaramulla video ayirunnu... Expectin more useful videos

  • @parukutty-d5z
    @parukutty-d5z 16 วันที่ผ่านมา

    sherikum valare upakaramulla nalloru video ayirunnu thermocal konde etrayum upakarangal undakumenne vicharichilla

  • @sheebagopakumar3431
    @sheebagopakumar3431 16 วันที่ผ่านมา

    Wow very well explained on the reusage of thermocols..Much needed tips for all homemakers..loved it so much.

  • @lekhabiju2224
    @lekhabiju2224 13 วันที่ผ่านมา +3

    മണ്ണിന് ഒപ്പം തെർമോക്കോൾ പൊടിച്ചു മിക്സ് ആക്കി ചേർത്ത് ചെടി നട്ടാൽ ചെടിയുടെ വേരോട്ടം സുഖമമാവും..

  • @OmanaPhilipose
    @OmanaPhilipose 16 วันที่ผ่านมา +2

    Madam, heat the knife very hot and try to cut therhermicol.you can cut it neatly in any shape. Rub the yot knife witha cloth to remove carbon first then cut. Electric cutter is also available in market.

  • @cookinggmom4283
    @cookinggmom4283 16 วันที่ผ่านมา

    valare upakarapradamaya video

  • @amminik4767
    @amminik4767 16 วันที่ผ่านมา

    Orchid orupaadullo❤

  • @sheelask4543
    @sheelask4543 16 วันที่ผ่านมา

    Thermocol kondulla tips valare nannaitundu ellavarkum upkarapradham aya kitchen tips

  • @thouse1319
    @thouse1319 15 วันที่ผ่านมา

    Thermocol kond ithrayum athikam karyangal cheyyan pattumenn ariyillayirunnu. Njan thermocol kalayaran. Ini ithupole cheythu nokkanam.

  • @davidl.m9137
    @davidl.m9137 16 วันที่ผ่านมา +1

    Useful reuse ideas

  • @surendranpillair3985
    @surendranpillair3985 13 วันที่ผ่านมา +7

    തെർമോകോൾ കൊണ്ടുള്ള മെഴുകുതിരി സ്റ്റാൻഡ് ശുദ്ധ മണ്ടത്തരം ആണ്. ഒന്നാമത് അത് സ്റ്റാൻഡ് ആയിട്ട് വയ്ക്കാൻ പറ്റില്ല. മറിഞ്ഞു പോകും. രണ്ടാമത്തേത് ഒരു തുള്ളി മെഴുക് ഉരുകി വീഴുമ്പോൾ സ്റ്റാൻഡും ഉരുകിപോകും. വീഡിയോ കണ്ടാലുടൻ വെറുതെ അടിപൊളി അടിപൊളി എന്നു പറയാതെ അതിലുള്ള കുറവുകൾ ചൂണ്ടിക്കാണിക്കണം. അത് അവർക്ക് പരിഹരിക്കാൻ അവസരം ആകും. കമന്റ്‌ നീണ്ടുപോകുന്നതുകൊണ്ട് ഇവിടെ നിർത്തട്ടെ.

    • @shubhamuhrtham
      @shubhamuhrtham  13 วันที่ผ่านมา

      Thank you sheeiyannu🙏

  • @subhadraguptan8572
    @subhadraguptan8572 12 วันที่ผ่านมา +1

    very informative...

  • @KumargeethaGeetha
    @KumargeethaGeetha 16 วันที่ผ่านมา +1

    very very usefull informatiom
    definitly tryed

  • @ashasuresh4375
    @ashasuresh4375 16 วันที่ผ่านมา +1

    👌👌👌

  • @valsalaan9970
    @valsalaan9970 16 วันที่ผ่านมา +1

    Good

  • @vasantha3694
    @vasantha3694 15 วันที่ผ่านมา +2

    Pettennu paaly kkaththy pitykkum.fire .candle stand aaakkallee

  • @sujatasomasundaran117
    @sujatasomasundaran117 16 วันที่ผ่านมา

    Very useful tips

  • @RSD-z8j
    @RSD-z8j 16 วันที่ผ่านมา

    Very useful

  • @PuppyS-w7o
    @PuppyS-w7o 16 วันที่ผ่านมา

    very useful video...must will try it...

  • @mariyammaliyakkal9719
    @mariyammaliyakkal9719 16 วันที่ผ่านมา +4

    ഇതൊക്ക ചെയ്യാറുണ്ട് പ്ലാന്ററും ആക്കാം

    • @neenaelizabeth6916
      @neenaelizabeth6916 16 วันที่ผ่านมา

      Pls show a photo of the planter

    • @mariyammaliyakkal9719
      @mariyammaliyakkal9719 16 วันที่ผ่านมา +2

      @neenaelizabeth6916 ac fan ഒക്കെ കൊണ്ടുവരുന്ന തെർമോക്കൾ വീട്ടിലുള്ള wall paint അടിച്ചു പത്തുമണി മുല്ലയും, paint അടിക്കാതെ boxil പച്ചമുളകും വച്ചു

    • @aparnaaparna375
      @aparnaaparna375 14 วันที่ผ่านมา

      @@mariyammaliyakkal9719 ഞാനും ചെയ്തിരുന്നു.

  • @nancymary3208
    @nancymary3208 16 วันที่ผ่านมา +1

    Athinte podikondu ulla shalyamvrre oronum

  • @286Mohan
    @286Mohan 3 วันที่ผ่านมา

    മെഴുകുതിരി സ്റ്റാൻഡ് നു കൊള്ളാം മെഴുകുതിരി കത്തിക്കഴിയുമ്പോൾ സ്റ്റാൻഡും കൂടി കത്തിക്കോളും 😂😂😂

  • @MuneerAthalan
    @MuneerAthalan 12 วันที่ผ่านมา

    😢😊

  • @sobhaar7636
    @sobhaar7636 13 วันที่ผ่านมา

    Kammal kuthu vekkam

  • @remiraj2718
    @remiraj2718 16 วันที่ผ่านมา

    👌👌👌👌👍👍👍👍👏👏👏👏👏❤❤❤❤❤❤

  • @remyakripesh1036
    @remyakripesh1036 11 วันที่ผ่านมา

    😅😅😅😅