സി ഐ ഡി മൂസ എന്ന രസികൻ ചിത്രത്തിന്റെ ജനനത്തെക്കുറിച്ച് ജോണി ആന്റണി പറയുന്നു.| അഭിമുഖം- Part 2

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • സി ഐ ഡി മൂസ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ നമ്മുടെ മനം കവർന്ന ജോണി ആന്റണി ഇപ്പോൾ രസികൻ വേഷങ്ങളിലൂടെ മികച്ച നടൻ എന്ന ഖ്യാതിയും നേടിയിരിക്കുന്നു.ജോണിയുടെ ജീവിതത്തിലൂടെ ഒരു യാത്ര..അഭിമുഖത്തിന്റെ രണ്ടാം ഭാഗം..
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #JohnyAntony#BaijuNNair #MalayalamFilm #MalayalamFilmActor #MalayalamFimDirector #CIDMoosa#MalayalamAutoVlog#DramaMalayalamFilm#VaraneAavashyamund
  • ยานยนต์และพาหนะ

ความคิดเห็น • 436

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +437

    *കോമഡി സിനിമ എത്ര വന്നു പോയാലും CID മൂസ വരുത്തിയ ഓളം ഒന്നും വേറെ ഒരു സിനിമക്കും കിട്ടീട്ടില്ല* ...,💥😎

    • @abdulvahab1045
      @abdulvahab1045 3 ปีที่แล้ว +5

      M4teach kanddd ividayum vanooooo

    • @papayafliqbymanoj
      @papayafliqbymanoj 3 ปีที่แล้ว +5

      അതെ ചിരിച്ച് ചാവും 🤣😂

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +4

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @shamseervp300
      @shamseervp300 3 ปีที่แล้ว +2

      പറക്കും തളിക

    • @MalluThugLifetroll
      @MalluThugLifetroll 3 ปีที่แล้ว +1

      Pulivak Kallyanavum👍

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +275

    CID മൂസ സിനിമ എപ്പോൾ ടിവിയിൽ വന്നാലും കണ്ടാൽ മടുക്കാത്തവർ എന്നെ പോലെ ഉണ്ടോ ??

    • @ashrafameer3267
      @ashrafameer3267 3 ปีที่แล้ว +2

      Yes I watched mor more than 100 times red car iconic scenes and arjun

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @sreeragssu
    @sreeragssu 3 ปีที่แล้ว +17

    2003 ല്‍ ഇറങ്ങിയ CID മൂസ ഈ 2021 ലും അതേ പോലെ ഇഷ്ടത്തോടെ ഇരുന്നു കാണും..
    സൂര്യ ടി.വി യില്‍ ഇന്ന് ടെലികാസ്റ്റ് ചെയ്താലും നല്ല TPR കിട്ടുന്ന സിനിമ
    ക്ളെെമാക്സിലെ ആ റേസ് സീനും വിദ്യാജിയുടെ BGM ഉം മൂസ കാറും എത്ര കാലം കഴിഞ്ഞാലും മറക്കില്ല

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว

      2nd grosser in 2003.

  • @joyaljob2358
    @joyaljob2358 3 ปีที่แล้ว +169

    എന്ത് രസമുള്ള ഇന്റർവ്യൂ.. നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളെല്ലാം ചോദിച്ചു.. ഇനിയും ഇങ്ങനെയുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു.. ❤

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +3

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @Lensographer
    @Lensographer 3 ปีที่แล้ว +144

    ഇപ്പോൾ ഭീരുത്വം കാണിച്ചാൽ ഞാൻ ജീവിതത്തിൽ ഡയറക്ടർ ആകില്ല....Do or Die...🔥✌️

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 ปีที่แล้ว +1

      Lenso..... 💓💓💓👍👍👍👍

    • @mohamedmkmohamedmk4687
      @mohamedmkmohamedmk4687 3 ปีที่แล้ว +1

      Athann

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +34

    CID moosa
    Kochi rajavu
    Thaappana
    E pattanathil bhootham
    Thuruppugulan
    Masters
    Thoppil joppen
    Bhayya bhayya
    Cycle
    Inspector Garud
    These are the movies directed by Johnny Anthony 😀

  • @Thejomation
    @Thejomation 3 ปีที่แล้ว +84

    *ചെറുപ്പത്തിൽ CID moosa തീയ്യറ്ററിൽ പോയി കണ്ടിട്ടു അവിടെ കിടന്നു ചിരിച്ചു മറിഞ്ഞതിനു ഒരു കൈയു൦ കണക്കുമില്ല😁ഇതിന്റെ രണ്ടാ൦ ഭാഗം കൂടി വേണമെന്ന് ആഗ്രഹമുണ്ട്😇*

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @amar_akbar_anthony
    @amar_akbar_anthony 3 ปีที่แล้ว +99

    ഒട്ടും ബോർ അടിക്കാത്ത ഇന്റർവ്യൂ 👍🏻👌👌

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 ปีที่แล้ว +1

      Es....... 💓👍

  • @user-oi1vt2cw8e
    @user-oi1vt2cw8e 3 ปีที่แล้ว +51

    നല്ല അഭിമയൂഖം ..മനോഹരമായ script "കണ്ണുനീരോടെ വിതക്കുന്നവൻ ആർപ്പോടെ കൊയ്യും "✔️

  • @soorajn1755
    @soorajn1755 3 ปีที่แล้ว +19

    CID മൂസായിലെ കാറിനെ കുറിച്ച് ഒരു ചോദ്യം ചോദിക്കാമായിരുന്നു. കാരണം അത്രയധികം ആരാധകർ ഉള്ള കാർ ആണ്...

  • @devavrathanj
    @devavrathanj 3 ปีที่แล้ว +81

    സിനിമകൾ എത്രതന്നെ മാറിയാലും പഴയകാല സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും

    • @christinmathew3267
      @christinmathew3267 3 ปีที่แล้ว +1

      👍

    • @akshay5672
      @akshay5672 3 ปีที่แล้ว +5

      തീർച്ചയായും പഴയ സിനിമകൾ ആണ് ഇഷ്ടം..1990 80 കളിലെ 2000ത്തിലെ ഒക്കെ സിനിമകൾ ആര് ആയാലും ഇഷ്ടപ്പെടും

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว

      😍

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว +2

      2010 ന് ശേഷം സിനിമ മാറി ,പാട്ടുകളും കോമേഡി സിനിമകൾ കുറഞ്ഞു വന്നു

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 ปีที่แล้ว +126

    ബൈജു ചേട്ടാ "മൂസാ കാർ" നെ കുറിച്ചു ചൊദിക്കായിരുന്നു🙄😁

    • @arunks1095
      @arunks1095 3 ปีที่แล้ว +4

      Moosa car dileepettante kayyil und

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +2

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 ปีที่แล้ว

      @@arunks1095 athe athe

  • @MalluThugLifetroll
    @MalluThugLifetroll 3 ปีที่แล้ว +8

    ഏറ്റവും വലിയ നഷ്ട്ടം ഇപ്പോഴും CID മൂസ യൂട്യൂബിൽ ഇല്ല എന്നത് ആണ്😢

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +74

    എത്ര വർഷം കഴിഞ്ഞാലും ആസ്വദിക്കാൻ കഴിയുന്ന ഒരു കോമഡി സിനിമ 👍❣️

    • @themeraki7620
      @themeraki7620 3 ปีที่แล้ว +1

      Ella idathum undallo..😁

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @nunnikrishnannair9975
    @nunnikrishnannair9975 3 ปีที่แล้ว +12

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. ജോണി ആന്റണി. വന്നവഴി മറക്കാത്ത കലാകാരൻ. എ സിമ്പിൾ മാൻ.

  • @user-gx5zb9ic3n
    @user-gx5zb9ic3n 3 ปีที่แล้ว +32

    Repeat value കുറയാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്❤️👍CID moosa 😎

  • @subinrajls
    @subinrajls 3 ปีที่แล้ว +13

    അന്നും ഇന്നും ഒരുപോലെ ഇഷ്ട്ടം സൂര്യ ടീവിയിൽ ഒക്കെ വന്ന ഓടി പോയിരുന്നു കാണും കഴിഞ്ഞേ പിന്നെ എണീക്കു😁😁😁😁😍

  • @orurasathinu5064
    @orurasathinu5064 3 ปีที่แล้ว +32

    ഈ പറക്കും തളികയിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
    പോലീസ് സ്റ്റേഷനിൽ വെച്ച് ദിലീപിന്റെ ഇടി കൊള്ളുന്ന രാജസ്ഥാനികൾ

    • @vibins4240
      @vibins4240 3 ปีที่แล้ว +1

      മേരാ പൈർ മേരാ പൈർ

    • @psrathul
      @psrathul 3 ปีที่แล้ว +1

      Cid മൂസയിൽ കിട്ടിയ അടി തിരിച്ച് കൊടുത്തിട്ടുണ്ട് 😁❤️

    • @the_black_beast8671
      @the_black_beast8671 3 ปีที่แล้ว +1

      പറക്കും തളികയിൽ ആണ് ആദ്യമായി അഭിനയിച്ചത്..

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 ปีที่แล้ว

  • @DileepFans007
    @DileepFans007 3 ปีที่แล้ว +10

    CID മൂസാ കൊച്ചി രാജാവ് FEV ❤
    എന്നും നിങ്ങളെ ഓർത്തിരിക്കാൻ ഇത് മാത്രം 🥰

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 3 ปีที่แล้ว +21

    CID MOOSA uff ❤️❤️❤️❤️❤️❤️

  • @user-bk1ih3kq5g
    @user-bk1ih3kq5g 3 ปีที่แล้ว +8

    Cid moosa ഇന്നലെയും tv യിൽ കണ്ടവർ അടി ലൈക്ക് 👍

  • @explanationguru161
    @explanationguru161 3 ปีที่แล้ว +33

    All time entertainer of mollywood "CID MOOSA"🔥🔥🔥❤️

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @srieerag627
    @srieerag627 3 ปีที่แล้ว +4

    ഇപ്പോ realastic സിനിമ ചെയ്യുന്ന സംവിധായകർക്ക് ചെയ്യാൻ കഴിയില്ല. ഇദ്ദേഹം ചെയ്യ്ത പോലെ ചെയ്യാൻ എന്നതാണ് സത്യം

  • @Jo-vj5si
    @Jo-vj5si 3 ปีที่แล้ว +26

    2018 കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ആളാണു ല്ലേ 😅 അറിഞ്ഞില്ല, 🙏 day by day നിങ്ങളോട് ഉള്ള സ്നേഹവും ബഹുമാനവും കൂടി വരികയാണ് ❤️🤗

    • @baijunnairofficial
      @baijunnairofficial  3 ปีที่แล้ว +4

      😍😍😍😍

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +2

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @jishin2092
    @jishin2092 3 ปีที่แล้ว +12

    CID മൂസ 2 നു വേണ്ടി കാത്തിരിക്കുന്നു 😍😍😍

  • @sinjith.k
    @sinjith.k 3 ปีที่แล้ว +4

    വളരെ പ്രസക്തമായ ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്...മികച്ചൊരു അഭിമുഖം ആയിരുന്നു ...ജോണി ചേട്ടൻ എത്ര സിംപിൾ ആയ മനുഷ്യൻ ആണ്...👍

  • @albinmichael3124
    @albinmichael3124 3 ปีที่แล้ว +2

    Johny Antony sir നിങ്ങളുടെ പുതിയ കഥാപാത്രങ്ങൾകായ് കത്തിരിക്കുന്നു. ജോജി സിനിമയിൽ സാറിന്റെ ഫോൺ കൊള് എന്നും ഓർമയിൽ തങ്ങി നിൽക്കുന്നു. സാറിന്റെ ഈ ശബ്ദവും അഭിനയവും എല്ലാം വളരെ വേറിട്ടുനിൽക്കുന്ന ഒന്നാണ്. എന്തോ എല്ലാവർക്കും ഇഷ്ട്ടമാണ് സാറിനെ.Johny Antony ക്ക് പകരം Johnny Antony തന്നെ 😍😍

  • @RahulRaj-nq8pr
    @RahulRaj-nq8pr 3 ปีที่แล้ว +12

    കേരളത്തിന്റെ....ഹരിതാഭയും....പച്ചപ്പും....
    Background.... പൊളി....

  • @Shankumarvijayan3897
    @Shankumarvijayan3897 3 ปีที่แล้ว +7

    CID മൂസാ പോലെ തന്നെ ഇന്റർവ്യൂവും സൂപ്പർ 👌

  • @gibinpatrick
    @gibinpatrick 3 ปีที่แล้ว +12

    വല്ലാതെ ചുമക്കുന്നുണ്ട്... Be safe and healthy

  • @cmcfaseeh9272
    @cmcfaseeh9272 3 ปีที่แล้ว +32

    സിനിമയിൽ കോമഡി ചെയ്യാനാണ് ഏറ്റവും പ്രയാസം എന്ന് ഹരിശ്രീ അശോകേട്ടൻ പറഞ്ഞിട്ടുണ്ട്.

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      ജഗതി ശ്രീകുമാറും

  • @abcd12340231
    @abcd12340231 3 ปีที่แล้ว +10

    നാട്ടുകാരൻ എന്നതിൽ അഭിമാനം 😍 ജോണി ചേട്ടാ 😍

  • @subhanash
    @subhanash 3 ปีที่แล้ว +4

    Baiju chettan nte interviews athinte thanathu nilavaaram pularthi munnottu pokunnu. ✌👌 Keep going Baiju etta✌

  • @manojkumargangadharan9263
    @manojkumargangadharan9263 3 ปีที่แล้ว +4

    എന്റെ മകൾ 3 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ . ഒരു 5 തവണ കണ്ട് കഴിഞ്ഞു .....

  • @dheerajarunan2780
    @dheerajarunan2780 3 ปีที่แล้ว +7

    എത്രയൊക്കെ സങ്കടപ്പെട്ട് ഇരുന്നാലും സിഐഡി മൂസ സിനിമ കണ്ടുകഴിഞ്ഞാൽ സങ്കടമൊക്കെ പമ്പകടക്കും

  • @arunv1399
    @arunv1399 3 ปีที่แล้ว +7

    പാലായിൽ വെച്ച് കണ്ട പടം ,അന്ന് തിയേറ്റർ പരിസരം പൂരപ്പറമ്പായിരുന്നു .. ശരിക്കും ഒരു
    🔥പൂരപ്പറമ്പ് 🔥 .. അന്ന് മാറ്റിണിക്ക് ടിക്കറ്റ് കിട്ടാതെ ഫസ്റ്റ് ഷോ കണ്ടിട്ടാ മടങ്ങിയത് ⚡❤️ വിദ്യാ ജിയുടെ സോങ്ങ്സ് എല്ലാം ഹൈലൈറ്റ്സ് ആയിരുന്നു.. Good old memories 💖

    • @DeepakPonkunnam
      @DeepakPonkunnam 3 ปีที่แล้ว +2

      ഞാനും പാലയിലാ ഈ ഫിലിം കണ്ടത്ത്

    • @anoopsudhakar1269
      @anoopsudhakar1269 2 ปีที่แล้ว

      😍 ഞാനും പാലാ യൂണിവേഴ്സലിൽ... First day ticket കിട്ടിയില്ല. Second ഡേ കണ്ടു.........

  • @Travstoz
    @Travstoz 3 ปีที่แล้ว +4

    വരനെ ആവശ്യമുണ്ട് സിനിമയിലെ അഭിനയവും അടിപൊളി.. ഒട്ടും ബോറടിച്ചില്ല.. 🤩

  • @kishorev7541
    @kishorev7541 3 ปีที่แล้ว +81

    മൂസാ കാർ കൂടി ബൈജു ചേട്ടൻ കൊണ്ട് വരണം എന്നുളവർ like അടിക്കുക😎

    • @iamnotthewerewolf212
      @iamnotthewerewolf212 3 ปีที่แล้ว +7

      Aa vandi dileep cash koduth eduthu. Dileepettante fav vandi ennu venaghe parayam 🥰🔥❤️

    • @kiranmanojmathew5973
      @kiranmanojmathew5973 3 ปีที่แล้ว +3

      baiju chetta aa vandi onn video cheyuo

    • @arunks1095
      @arunks1095 3 ปีที่แล้ว +1

      @@kiranmanojmathew5973 flood affected aanu

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +2

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @MR-uo9qt
      @MR-uo9qt 3 ปีที่แล้ว +1

      Pattumenkil ithum kunduvaruvo Baiju Chaetta

  • @Ri_Things.
    @Ri_Things. 3 ปีที่แล้ว

    ഒരു സൗഹൃത സംഭാഷണം പോലെ പ്രധാന കാര്യങ്ങളും വിവരങ്ങളും ഇന്നത്തെ അവസരങ്ങളും നമ്മെ ഓർമപ്പെടു്തുന്ന ഒരു വീഡിയോ 🥰🥰🥰❤️👍👏👏

  • @njansanjaristreaming
    @njansanjaristreaming 3 ปีที่แล้ว +7

    ബൈജു സർ.. തകർത്തു ✌️✌️

  • @cwsa6595
    @cwsa6595 3 ปีที่แล้ว +5

    സൂപ്പർ. ഇനിയും അഭിമുഹം വേണം

  • @InshotbyRijoRaphel
    @InshotbyRijoRaphel 2 ปีที่แล้ว

    നല്ലൊരു അഭിനേതാവും, സംവിധായകനും, വരനെ ആവശ്യമുണ്ട് സിനിമയിലെ ഡോക്ടർ ഒരു രക്ഷയും ഇല്ല പൊളിച്ചു 👌👌👌

  • @TECHKNOWID
    @TECHKNOWID 3 ปีที่แล้ว +1

    നല്ല Questions... നല്ല Interview

  • @madhugp
    @madhugp 3 ปีที่แล้ว +1

    Thanks Baiju it was excellent , I dont know Johny directly but , he has a magic effect to hold people with him .

  • @mekkambrq8286
    @mekkambrq8286 3 ปีที่แล้ว +1

    ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു...... സൂപ്പർ 👌

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว +2

    എന്തൊരു നല്ല മനുഷ്യൻ ,നല്ല പടങ്ങൾ ഉണ്ടാവട്ടെ

  • @shefeeqkm817
    @shefeeqkm817 3 ปีที่แล้ว +4

    രണ്ട് ഭാഗവും ഒറ്റയിരുപ്പിൽ കണ്ടു 😍😍😍👏👏👍👍

  • @abhinandsunil7416
    @abhinandsunil7416 3 ปีที่แล้ว +3

    Wait cheytha episode 😍😍😍

  • @tin55949
    @tin55949 2 ปีที่แล้ว +2

    Dear Bijju, Your way of interviewing people is Amazing be it every age group or celebrity or young or old, the way you get best out their expertise and relevant field is commendable

  • @kuriakosechacko7176
    @kuriakosechacko7176 3 ปีที่แล้ว +6

    We travelled all the way from Erode to Kovai (100km) in bus to see this cinema

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว

    എത്ര സുന്ദരമായാണ് ഒരാളെ ഇൻ്റർവ്യൂ ചെയ്യുന്നത്

  • @manojpillaai
    @manojpillaai 3 ปีที่แล้ว

    വളരെ മനോഹരമായ ഇൻറർവ്യൂ ചേട്ടാ.

  • @appusblog2
    @appusblog2 3 ปีที่แล้ว

    വളരെ സാധരകാരൻ ആയ വ്യക്തി... Johny Antony sir..👍

  • @RK-gk3cr
    @RK-gk3cr 3 ปีที่แล้ว +5

    ബൈജു ചേട്ടാ ..... വീഡിയോയിൽ ഒരു വാട്ടർമാർക്ക് ഇട്ടാൽ നന്നായിരിക്കുo 🙂 ഇത് പോലുള്ള കൂടുതൽ കണ്ടൻറുകൾ പ്രതീക്ഷിക്കുന്നു,,❤️

  • @jovingeorgemathew4429
    @jovingeorgemathew4429 3 ปีที่แล้ว

    Amazing interview Baiju Anna!!

  • @AngelVisionKerala
    @AngelVisionKerala 3 ปีที่แล้ว +70

    ഫേസ്ബുക്കിൽ ദിലീപിനെ തെറി വിളിക്കുന്നവർ ഒക്കെ CID മൂസ ടീവിയിൽ വന്നാൽ കുത്തി ഇരുന്ന് കാണും... 😅

    • @AngelVisionKerala
      @AngelVisionKerala 3 ปีที่แล้ว +5

      @@nowfalkn282 Pulli enth themmaditharam aa thannodu cheithath?

    • @rahulprakash4137
      @rahulprakash4137 3 ปีที่แล้ว

      😄😄

    • @shaikh4695
      @shaikh4695 3 ปีที่แล้ว +1

      Dileep accused aanu..ningalk dileep inu oru pankilenn urapanenkil..aa theliv court il koduk..support kodutha thettu thettallaathe avunnilla

    • @AngelVisionKerala
      @AngelVisionKerala 3 ปีที่แล้ว +1

      @@nowfalkn282 അപ്പൊ പിന്നെ ഈ അസഭ്യം പറച്ചില് നിർത്തിക്കൂടെ?

    • @AngelVisionKerala
      @AngelVisionKerala 3 ปีที่แล้ว +2

      @@shaikh4695 stupidity പറയല്ലേ... പങ്ക് ഉണ്ടെന്ന് താൻ ആദ്യം തെളിയിക്ക്

  • @user-qw3qz5os8o
    @user-qw3qz5os8o 3 ปีที่แล้ว

    നല്ല ഇന്റർവ്യൂ ഒന്നാം ഭാഗം തുടങ്ങി തീരുന്നത് അറിഞ്ഞില്ല രണ്ടാംഭാഗവും പൊളി👌

  • @sachukailassasi8290
    @sachukailassasi8290 3 ปีที่แล้ว

    ചെയ്തതും അഭിനയിച്ചതുമായ മിക്ക സിനിമയും ഹിറ്റ്‌, മലയാളി മനസ്സിൽ എന്നെന്നും ചിരി വിടർത്തുന്ന സിനിമകൾ ശെരിക്കും ജോണി ചേട്ടനെ പോലെ ഒരു ഡയറക്ടരുടെ ക്വാളിറ്റി ആണ്

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോസ് ഒക്കെ മുടങ്ങാതെ കാണാറുണ്ട് 💓❤️❤️💓❤️❤️✨️✨️❤️❤️💓❤️❤️💓❤️❤️💓

  • @bibinkumar2184
    @bibinkumar2184 3 ปีที่แล้ว +2

    ബൈജു ചേട്ടൻ ജോണി ചേട്ടനെ ഇന്റർവ്യൂ ചെയ്തപ്പോൾ CID മൂസയെ കുറച്ചു സംസാരിച്ചു വന്നപ്പോൾ മൂസ ഉപയോഗിച്ച കാറിനെ കണ്ടെത്തിയതുമായ കഥ പ്രതീക്ഷിച്ചു അത് ഉൾപെടുത്തേണ്ടത് ആയിരുന്നു

  • @jobinbabyjoseph7214
    @jobinbabyjoseph7214 3 ปีที่แล้ว

    Good interview baiju chetaa

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +1

    Beautiful interview. Johny Antony is a comedian by birth.

  • @MrAdarsh123456
    @MrAdarsh123456 3 ปีที่แล้ว +26

    00:12 മീൻ പിടിക്കാൻ വന്ന ചേട്ടന് മീൻ വെല്ലോം കിട്ടിയോ ആവോ? 🥲😊

  • @arunks8281
    @arunks8281 3 ปีที่แล้ว +25

    P C ജോർജിന്റെ ശബ്ദം പോലെ ആർക്കെങ്കിലും തോന്നിയോ 😄🤔

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +2

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

    • @faizkappoor1998
      @faizkappoor1998 3 ปีที่แล้ว +1

      Paranjappo thonni 😀

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 2 ปีที่แล้ว

  • @Midhunsivan
    @Midhunsivan 3 ปีที่แล้ว

    നല്ല interview👍👍

  • @whitefox5110
    @whitefox5110 3 ปีที่แล้ว

    Kia seletos issue onnu explain cheyamo ? Ownersinodu parayan ullathu.

  • @Dramalife55
    @Dramalife55 3 ปีที่แล้ว +1

    Very cool to see his talk..

  • @deokarthik
    @deokarthik 3 ปีที่แล้ว +29

    ബൈജു ചേട്ടാ, volume കുറച്ചുകൂടി വേണം...

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @elbypoulose1161
    @elbypoulose1161 3 ปีที่แล้ว

    നല്ല interview 👌🏻

  • @jish10
    @jish10 3 ปีที่แล้ว

    2021 Skoda octavia L&K cheyyumo?

  • @javedpismail
    @javedpismail 3 ปีที่แล้ว

    Good one 👍
    Frankly I like & love your interviews than your Automobile reviews, as per I am concerned, I would have watched the reviews in Autocar or some other channels, reviews are comfortable in English language, especially technical details.
    Expecting more interviews from humerus celebrities, hope you also blessed with humar🙏👍

  • @rakeshram1658
    @rakeshram1658 3 ปีที่แล้ว

    Nice interview.. Genuine.

  • @anandhuchandrababu1188
    @anandhuchandrababu1188 3 ปีที่แล้ว +13

    CID മൂസാ ♥️👌

  • @papayafliqbymanoj
    @papayafliqbymanoj 3 ปีที่แล้ว +5

    ബൈജുചേട്ടൻ ഇഷ്ട്ടം ❤❤❤

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @subeernani2737
    @subeernani2737 3 ปีที่แล้ว +11

    എൻ്റെ ഫേവറിറ്റ് കോമഡി മൂവി ❤️😍

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @mujeebvengara4163
    @mujeebvengara4163 3 ปีที่แล้ว +14

    Really enjoy the interview

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @soorajr9865
    @soorajr9865 3 ปีที่แล้ว

    Baiju chetta 4 th gen skoda octavia video cheyuo

  • @dmrvlog4442
    @dmrvlog4442 3 ปีที่แล้ว

    Best of one episode ആയിരിക്കും ഇത് 👌👌👌

  • @vish9846
    @vish9846 3 ปีที่แล้ว

    Joney antony kku mathram alla bijuNnair nteyum emmini humor ulla talks anu, kettu irikkan nallanrasam ind, pinne ente pala car kale kurichu ulla dharana thettanennu manasilaya ee channel kandeppo anu, thanks 😊

  • @sibinkunnappallil7253
    @sibinkunnappallil7253 3 ปีที่แล้ว +25

    സി ഐ ഡി മൂസ ❤

    • @meharabdulkarim9477
      @meharabdulkarim9477 3 ปีที่แล้ว +1

      Baiju chettan and വണ്ടി ഭ്രാന്തന്മാർ ഇവിടെ വരൂ ഇത് 100 % quality content aan .pls support
      ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ
      1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ
      th-cam.com/video/Kq5Dw9Ksr-c/w-d-xo.html
      2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 i
      th-cam.com/video/2E0_JlvIseo/w-d-xo.html
      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക

  • @vishnuks81
    @vishnuks81 3 ปีที่แล้ว

    Luxuury carukal enthukondanu iratti vilavarunath indiayil engane anu athinte structure

  • @musthafakp2057
    @musthafakp2057 2 ปีที่แล้ว +1

    ചേട്ടൻ comediyil വലിയ ചിരി തന്നെ സമർപ്പിച്ചിട്ടുണ്ട്

  • @pranavmathew884
    @pranavmathew884 3 ปีที่แล้ว

    Chetta thudakkkarkk pattiya car paryamo enikkan 24 age friendsumayi trip pokkan pattiya car 10lakh budget

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว

    Johni sir poly🙏💖🫀🇮🇳💐 baiju chetta super video 💖🫀🇮🇳💐🙏💕

  • @coolnature825
    @coolnature825 3 ปีที่แล้ว +2

    ഈ കണക്കിന് ചേസ് അടിച്ചോണ്ട് പോയാലും അറിയത്തില്ലല്ലോ....ഹോ...എന്നാ രസമുള്ള വര്‍ത്തമാനവാ....🌹🌹🌹🌹

  • @rnotes8036
    @rnotes8036 3 ปีที่แล้ว

    Adipoli👏👏👏👏

  • @vabhilash9009
    @vabhilash9009 2 ปีที่แล้ว

    ബൈജു ചേട്ടാ,എത്ര കണ്ടാലും താങ്ങളുടെ ഇന്റർവ്യൂ മതിവരില്ല. Super 👌👌🌹🌹🌹🙏🙏🙏

    • @vabhilash9009
      @vabhilash9009 2 ปีที่แล้ว

      ചേട്ടാ, മൂസയിലെ കാറിനെ കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് വെറുതെ ഒരു മോഹം

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +7

    ഡയറക്ടറും, ആക്ടറും ഒക്കെ ആണെഗിലും. ഒരു തരി ജാടയില്ലാത്ത പച്ചയായ മനുഷ്യൻ 👏👌♥️👍.

  • @bipinkumarkk881
    @bipinkumarkk881 3 ปีที่แล้ว +2

    ബൈജു ചേട്ടാ , വാഹന വിശേഷങ്ങൾ തീരെ ഇല്ലാതായി. Feeling like tv interviews

  • @hemands4690
    @hemands4690 3 ปีที่แล้ว +2

    Thank you johny antony sir for the great CID Moosa 👌

  • @arjunmenon3542
    @arjunmenon3542 3 ปีที่แล้ว

    Good interview

  • @AdarshJPrem
    @AdarshJPrem 3 ปีที่แล้ว +1

    മാസ്റ്റേഴ്സ് പരാജയ കാരണം കാലം തെറ്റി വന്നതല്ല... അതിന്റെ കാസ്റ്റിംഗ് ആണ്.. ആ സമയത്തു ഹിറ്റ് ആയി നിന്ന ശശികുമാറിനെ കൂട്ടുകാരൻ ആയി cast ചെയ്തപ്പോളെ ആ വില്ലൻ predictable ആയി. അതിനു പകരം നന്നായി അഭിനയിക്കുന്ന ഒരു പുതുമുഖമോ അല്ലെങ്കില് അധികം എസ്റ്റാബ്ലിഷ് ആകാത്ത ഏതെങ്കിലും അഭിനേയതാവിനെയോ സെലക്ട് ചെയ്തു ആ ക്ലൈമാക്സിലേ അതിനാടകീയതയും ലാഗും ഒഴിവാക്കിയായിരുന്നെങ്കിൽ പടം ഹിറ്റ് അടിച്ചേനെ...😢
    Still its a remakable thread!👌

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +4

    CID മൂസയിലെ കാറിനെ പറ്റിയുള്ള ഒരു ചോദ്യം പ്രതീക്ഷിച്ചു...

  • @shiy123
    @shiy123 3 ปีที่แล้ว +1

    CID MOOSA ini eppo surya tv yil vannal pinne ethra thirakkanelum athoke mativech kanunm ippazhum youtubeil search cheyth kanunna aalanu njan CID MOOSA my fav movie❣❣❣❣❣❣

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +8

    Cid moosa 🤩🔥cid moosa 2 ine waiting

  • @najmumrmr5891
    @najmumrmr5891 3 ปีที่แล้ว +1

    Najmudheen
    From UAE
    4 vattam aayi chothiyam ayakunnu
    Ithinegilum reply pretheeshikunnu
    Nattil second hand suv vagan aagrahikunnu renault duster or Hyundai creta ithe eth vendiyan kooduthal drivers car ithil eth vandi aan low maintain onn parayamo budget 8 to 9 lack

  • @anandhu_kh
    @anandhu_kh 3 ปีที่แล้ว

    What a genuine person he is !!

  • @jobykurien3767
    @jobykurien3767 3 ปีที่แล้ว +4

    Jhony chettan ❤️❤️❤️❤️

  • @ajithashari3907
    @ajithashari3907 3 ปีที่แล้ว

    നല്ലത്‌ വരട്ടെ

  • @TOM-id9iw
    @TOM-id9iw 3 ปีที่แล้ว +2

    Such a simple man 😍