ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം th-cam.com/video/19iPOrAlmdA/w-d-xo.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ TH-cam കമൻറ് ബോക്സിൽ ചോദിക്കുക:
ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം th-cam.com/video/19iPOrAlmdA/w-d-xo.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ TH-cam കമൻറ്. a ബോക്സിൽ ചോദിക്കുക
ജോക്കുട്ടൻ കുറുമ്പനാടം St. Peter's H. S ഇൽ 9-ആം ക്ലാസ്സിൽ എന്റെ സഹപാഠി ആയിരുന്നു. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഓർത്തു പോയി. പാലാകുന്നേൽ ചാണ്ടിച്ചായന്റെ മകൻ. വർണപകിട്ടുകൾ എന്ന മോഹൻലാൽ സിനിമയുടെ നിർമാതാവ്. ജോക്കുട്ടൻ. 🙏
ഫ്രാൻസീസ് ആൻറണി എന്ന ജോണി ആൻ്റണി എൻ്റെ class mate ആണ്. ഞാനും മാമൂടിനടുത്ത് താമസിക്കുന്നയാളാണ്. മമ്മൂട്ടിലെ St. Sebastian UP School -ൽ ഞങ്ങൾ ഒരേ ബഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരാണ്. ഇടവേളകളിൽ ഞങ്ങൾ ജയൻ - നസീർ മാരായി അഭിനയിക്കുമായിരുന്നു. ഒന്നിച്ച് പഠിക്കുന്ന കാലത്ത് ജോണി ആൻ്റണിയുടെ അഭിനയം കാണാൻ സാധിച്ചില്ലെങ്കിലും സ്കൂൾ ജീവിതത്തിനു ശേഷം മാമൂട് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട നാടകത്തിൽ കൊമേഡിയനായ പഴയ കാല കോൺസ്റ്റബിളിൻ്റെ വേഷത്തിൽ അഭിനയം ഏറെ ഹാസ്യവും ചിരിയും നൽകുന്നതായിരുന്നു. A Big Salute Johny Mone 👌👌👌👌🤝🤝🤝🤝🤝🌷🌷🌷🌷🌷👍👍👍👍👍God bless you..!!!
മുൻപ് ടിവിയിൽ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ചിത്രീകരണ കാഴ്ചകൾ കാണിക്കുന്ന സമയത്ത് പുള്ളിക്കാരൻ നടന്മാർക്ക് അഭിനയിച്ച് കാണിക്കുന്നതായിട്ട് കണ്ടായിരുന്നു. അന്ന് ഞാൻ വിചാരിച്ചത് എല്ലാ സംവിധായകരും ഇങ്ങനെ ആകുമെന്നായിരുന്നു... 😁😁😁 പിന്നീട് പുള്ളിയെ സ്ക്രീനിൽ കണ്ടപ്പോൾ ഓർമ്മ വന്നതും അതുതന്നെ ... 👌
Johny Antony, a name synonym with CID Moosa movie. Proven director and now budding actor. Wish you all the best. Liked to watch this, no jaada, a humble person. Changanassery is not far from Kollam. Hope to meet you sometime. May you reach even greater heights❤️
"മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും.. പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് .. "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed.. ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏 "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക് അറിയാം.. 😍🔥 ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍 ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ.. Pls.. 🙏🔥 Fingers crossed & Elgrly Waiting For his second entry.. 😍🔥🤞
Enteyokke cherupamm oru aakhoshamakki thanna cinema CID MOOSA. pinne bike accident patti kaal compound frature ayi hospital kidanappol download cheyyipichu kandu pendrivil eppolum save cheyyithu vechathum CID MOOSA thanne.nerathe oru award functional vechu writer 'syam pushkaran' parannju CID MOOSAyude samvithayakanil ninnu ee award kittiyathil santhoshamennu.Thank you baiju chettan for interviewing this type craftsmen
എൻറെ ദൈവമേ 27 വർഷമായിട്ട് മണിമലയിൽ ജീവിക്കുന്ന ഞാൻ എന്നും ഈ എൻറെ വീടിൻറെ മുന്നിൽ കൂടെ ജോലിക്കു പോകുന്നു ഈ ഞാൻ അറിഞ്ഞില്ലല്ലോ അതും തൊട്ടടുത്തുതന്നെ തെങ്ങണ പോപ്പുലർ ഹുണ്ടായി എന്ന് പറയുന്ന ഒരു ഷോറൂമിൽ വർക്ക് ചെയ്യുന്ന ഞാൻ🤔
johny antony,baiju,shammi thilakan,baburaj,siddique...we got a good league of supporting actors who can do character roles with range now in malayalam cinema..
സാർ, ഉള്ള ഒരേ ഒരു വണ്ടി വിറ്റിട്ടും ലക്ഷങ്ങൾ loan എടുത്തും വണ്ടി ബുക്ക് ചെയ്തു വെയ്ലത്തും മഴയത്തും കിടന്നു നശിക്കുന്നു മാസങ്ങൾ ആയി. ദയവായി വണ്ടി delivery അനുവദിക്കണം. 🙏🙏 ഇത് ഒരു high risk area അല്ലല്ലോ.
ചങ്ങനാശ്ശേരിക്ക് പോകുമ്പോൾ മിക്കപ്പോഴും SitOut ൽ പത്രവും വായിച്ച് ഒരു ഇരിപ്പ് ഇരിക്കുന്നത് കാണാം...
ജോണി ചേട്ടൻ ❤️✌️
Ente ponno........ Really.....
Evida correct sthalam iddehathinte ?
@@sreekanthpdas7118 Kochu road bus stop nu thottu munne .. [ Karukachal - Changanacherry Pokumbol ]
Njnaum kandittunde kocurode aya njan nokki erikum, a vazhiye poyal a veedu miss ayal bhayangara vishamam avum
ഞാൻ ഇതുവര കണ്ടട്ടില്ല മാമൂട് എവിടാ🤔
ജോണി ആന്റണി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട role 'വരനെ ആവശ്യമുണ്ട്' സിനിമയിലെ role ആണ്...♥️♥️ഇപ്പോൾ 'home' സിനിമയിലെ role കൂടെ..
അതേ ശരിയാണ്
Correct
Operation jawa
ഡോക്ടറോട് ചോദിക്കാം
Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
Covishield/covaxin/sputnik
പ്രവാസികളും വാക്സിനും
കോവിഡ മൂന്നാം തരംഗം
th-cam.com/video/19iPOrAlmdA/w-d-xo.html
നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ TH-cam കമൻറ് ബോക്സിൽ ചോദിക്കുക:
Yes... true
സംവിധായകൻ ആയി വന്നു ഇപ്പൊ നല്ല നടനായി മാറിയ ജോണി ചേട്ടന്റെ വിശേഷം, ബൈജു ചേട്ടന്റെ ചാനലിൽ കാണുമ്പോൾ സന്തോഷം തന്നെ 👍❣️
*എന്തെങ്കിലും ഒരു വിഷമം വന്നാൽ അത് മാറാൻ CID മൂസ യിലെ ഒരു SCENE കണ്ടാൽ മതി😍✨❣️*
ഡോക്ടറോട് ചോദിക്കാം
Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
Covishield/covaxin/sputnik
പ്രവാസികളും വാക്സിനും
കോവിഡ മൂന്നാം തരംഗം
th-cam.com/video/19iPOrAlmdA/w-d-xo.html
നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ TH-cam കമൻറ്. a ബോക്സിൽ ചോദിക്കുക
മുഖംമൂടിയും, മറയും ഇല്ലാത്ത തുറന്ന മനസ്സുള്ള മനുഷ്യൻ, അതുകൊണ്ടാവാം ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം വളരെ മികച്ചതാവുന്നത്
ഗംഭീര നടൻ ആണ്.. നല്ല കാലിബർ ഉണ്ട്.. പുതിയ പടങ്ങൾ കാണുമ്പോൾ അറിയാം.. ചിലപ്പോ 2 സീൻ കാണു.. അത് ഇങ്ങേരു കൊണ്ട് പോകും ❤️
ഇന്നും സൂര്യ ടീവിയിൽ വന്നാൽ ഓടി പോയിരുന്നു കാണുന്ന പടം cid മൂസ😍😍😍😍😍
ജോക്കുട്ടൻ കുറുമ്പനാടം St. Peter's H. S ഇൽ 9-ആം ക്ലാസ്സിൽ എന്റെ സഹപാഠി ആയിരുന്നു.
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഓർത്തു പോയി. പാലാകുന്നേൽ ചാണ്ടിച്ചായന്റെ മകൻ. വർണപകിട്ടുകൾ എന്ന മോഹൻലാൽ സിനിമയുടെ നിർമാതാവ്. ജോക്കുട്ടൻ. 🙏
ജാടയില്ലാതെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞ നല്ല വ്യക്തി..
ആ ചെയറിൽ ഇരിക്കുന്നത് കണ്ടാൽ അറിയാം ഇദ്ദേഹത്തിന്റെ എളിമ ❤️
മമ്മൂട്ടി, പ്രിത്വിരാജ് തുടങ്ങിവരുടെ വാഹന ലോകം പരിചയ പെടുത്താൻ പറ്റുമോ
Mammookka yudeya vendath the real vandipranthan ❤️❤️❤️❤️❤️❤️
interview with dq🔥 waiting……..
@@moinuci5502 me too🔥🔥🔥
Web series പോലെ കുറെ എപ്പിസോഡ് വെച്ച് സംപ്രേക്ഷണം ചെയ്യേണ്ടി വരും😁😁
@@alexahaz അതേ
നന്മയുള്ള, നാട്യമില്ലാത്ത ഒരു സാധാരണക്കാരൻ..💕💕😍
_എനിക്കൊരുപാട് ഇഷ്ടപെട്ട സിനിമ നടൻ സംവിധായാകൻ മനുഷ്യൻ_
22:53 കോവിഡ് പ്രോട്ടോകോൾ പാലിച്ചു മീൻ പിടിക്കാൻ പോയ ആ ചേട്ടനാണ് ഇന്നത്തെ ഹീറോ ❤
ഒരു സിനിമകാരൻ എങ്ങനെ ആവണം എന്ന് കാണിച്ചു കൊടുക്കാൻ പറ്റിയ ആൾ. ബൈജു ചേട്ടന്റെ ആഭിമുഖങ്ങൾക്കു ഒരു മിനിമം ഗ്യാരണ്ടീ ഉണ്ടല്ലോ!
എന്തോ എനിക്കിഷ്ടമാണ് ഇയാളെ, ഇയാളുടെ അഭിനയത്തെ 👍
Mammood എന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷം 😍😍😍😍
അഭിമുഖം സൂപ്പർ ബൈജു സാർ .... ജോണി ആന്റണിയുടെ വച്ചു കെട്ടില്ലാത്ത തുറന്ന സമീപനം very good. പെരുത്തിഷ്ടമുള്ള നടൻ . നാച്വറൽ നടനം...
KL 33 ചങ്ങനാശ്ശേരിക്കാരുടെ അഭിമാനം Johny Antony ❤️
ഷാജഹാന്റെ ഗ്രൂപ്പിന്റെ പേര് ആണല്ലോ 😍
0
നല്ലൊരു മനസിന്റെ ഉടമയാണ് ജോണി ചേട്ടൻ നല്ല അഭിമുഖം.....ചുമ്മച്ചപ്പോൾ ബൈജു ചേട്ടൻ 2 അടി പിറകിലേക്ക് വെച്ചത് കണ്ടവരുണ്ടോ
കൊച്ചിൻ ഹനീഫ ഇക്കയുടെ പകരക്കാരൻ ആകാൻ എന്തുകൊണ്ടും യോഗ്യനായ വ്യക്തി...
യെസ് ബോഡി ലാംഗ്വേജ് റ്റൂ
*ആദ്യമായി ജോണി ആൻറണി സാറിനെ കാണുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു.... ഒട്ടും അഹങ്കാരവും ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 💞💞💞💞💞💞
ഇദ്ദേഹം പണ്ട് "cid moosa" എന്ന സിനിമ ഇറക്കി നമ്മളെ എല്ലാം ചിരിപ്പിച്ചത.....😂❤️
ശെരിയാണ് .. അതേപോലെ തന്നെ വെറുപ്പിച്ച ഒരു പടവും ഉണ്ട്... തോപ്പിൽ ജോപ്പൻ
Baiju chettan interview ചെയ്യാൻ സെലക്ട് ചെയുന്നത് Simple but inspiring വ്യക്തികളെ ആണ്......
ബൈജു ചേട്ടാ ആ മദ്യപാനിയുടെ കഥ ജോണി ആന്റണി സാറിന്റെ ഏതെങ്കിലും ഒരു സിനിമയിലെ രംഗം ആയി വരും നോക്കിക്കോ
Chathurmukam എന്ന സിനിമയിലെ ആ ഭയം അഭിനയിച്ചത് ഓർമവന്നു നന്നായിരുന്നു 👌 👍
ബൈജു ചേട്ടൻ കാണിക്കുന്ന ആൾക്കാർ ഓക്കെ പോളിയാണ് നിങ്ങളെ പോലെത്തന്നെ ❤️
*പി സീ ജോർജ്ജിന്റെ സൗന്റുമായി similarity ഇല്ലേ ജോണി ആന്റണിയുടേത്* 💯💯
illa
Illattto
Samsara reethy aanu, soundalla..
രണ്ടു പേരും കോട്ടയക്കാർ
Sheriya... 😀 Cheriyoru samyam und.Prathyekich chirich samsarikumbol
പ്രമുഖന്മാരെ ഇപ്പൊ പിടിച്ച് അഭിമുകീകരിക്കുവാണല്ലോ.... 😁😍
A very good gentle man… simple person even after directing so many good movies. God bless you
കണരൻ ചേട്ടനെ പോലെ comediyil superanu ജോണി ആൻ്റണി
ഈ മനുഷ്യൻ ഇരിക്കുന്നത് കണ്ടാലറിയാം അയാളുടെ വിനയം
good personaity
"എടാ കുഞ്ഞേ നമ്മൾ ആണുങ്ങൾക്ക് വേണ്ടെങ്കിലും വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടതാടാ സമാധാനം" Johny Antony as himself in Ayyapanum Koshiyum
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ❤️
ഫ്രാൻസീസ് ആൻറണി എന്ന ജോണി ആൻ്റണി എൻ്റെ class mate ആണ്. ഞാനും മാമൂടിനടുത്ത് താമസിക്കുന്നയാളാണ്. മമ്മൂട്ടിലെ St. Sebastian UP School -ൽ ഞങ്ങൾ ഒരേ ബഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരാണ്. ഇടവേളകളിൽ ഞങ്ങൾ ജയൻ - നസീർ മാരായി അഭിനയിക്കുമായിരുന്നു. ഒന്നിച്ച് പഠിക്കുന്ന കാലത്ത് ജോണി ആൻ്റണിയുടെ അഭിനയം കാണാൻ സാധിച്ചില്ലെങ്കിലും സ്കൂൾ ജീവിതത്തിനു ശേഷം മാമൂട് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട നാടകത്തിൽ കൊമേഡിയനായ പഴയ കാല കോൺസ്റ്റബിളിൻ്റെ വേഷത്തിൽ അഭിനയം ഏറെ ഹാസ്യവും ചിരിയും നൽകുന്നതായിരുന്നു.
A Big Salute Johny Mone 👌👌👌👌🤝🤝🤝🤝🤝🌷🌷🌷🌷🌷👍👍👍👍👍God bless you..!!!
മുൻപ് ടിവിയിൽ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ചിത്രീകരണ കാഴ്ചകൾ കാണിക്കുന്ന സമയത്ത് പുള്ളിക്കാരൻ നടന്മാർക്ക് അഭിനയിച്ച് കാണിക്കുന്നതായിട്ട് കണ്ടായിരുന്നു.
അന്ന് ഞാൻ വിചാരിച്ചത് എല്ലാ സംവിധായകരും ഇങ്ങനെ ആകുമെന്നായിരുന്നു... 😁😁😁
പിന്നീട് പുള്ളിയെ സ്ക്രീനിൽ കണ്ടപ്പോൾ ഓർമ്മ വന്നതും അതുതന്നെ ... 👌
ഞാനും കണ്ടിട്ടുണ്ട് തോപ്പിൽ ജോപ്പന്റെ സമയത്ത് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത്
Car ell poyapo speed kudutal ayatonde baiju Chettan pedikunate arelum sredhicho?🤔
pulli kidu., oru shakalam polum ahankaaram feel cheythilla., ethra saadhaaranamaayi nilkkunnu.. respect..
ചങ്ങനാശേരി ,
ബൈജു ചേട്ടൻ്റെ ഡിഗ്രി കാലഘട്ടം ചെലവഴിച്ച സ്ഥലം .....
2012സണ്ണി എനിക്കും ഉണ്ട്.. കിടു car ആണ്.. 😍🥰🥰🥰😍
ജോണിചേട്ട ഇത്ര സൗമ്യനായ മനുഷ്യൻ ആയിരുന്നല്ലെ കണ്ടു കേട്ടു അടിപൊളി👍👍👍👍👍
Johny Antony, a name synonym with CID Moosa movie. Proven director and now budding actor. Wish you all the best. Liked to watch this, no jaada, a humble person. Changanassery is not far from Kollam. Hope to meet you sometime. May you reach even greater heights❤️
ഇങ്ങേർ സിനിമ യിലുള്ളപോലെതന്നെയാണല്ലോ ലൈഫിലും ❤❤❤❤😂
CID Moosa enna otta padam mathi ingerude renge manasilaavaan...🔥🔥🔥
ഈ മനുഷ്യന്റെ CID മൂസ സിനിമ കാണാൻവേണ്ടി ചില ദിവസങ്ങളിൽ സ്കൂളിൽ വരെ ഞാൻ പോകാതിരിന്നിട്ടുണ്ട് 😂 😂
Part 2 കട്ട വെയ്റ്റിങ് 👍
എന്റെ വീടിന്റെ അടുത്ത്. 500m. മാത്രം shoot location. Cheeranchira
ഞാനും ചങ്ങനാശേരി കാരൻ ആണ്....
Cid മൂസ❣️all time evergreen 🙌
Baiju chetta Amal Neerad car collection video cheyamooo.............
ഞങ്ങടെ നാട്ടിൽ വയൽ ഓരത്ത് വന്നതിന് ഒരുപാട് നന്ദിയുണ്ട്
ജോണി ചേട്ടൻ 👌😍😍♥️💪🏻💪🏻ആ സംസാരം സൂപ്പർ ആണ്, കറക്റ്റ് ചെങ്ങനാശ്ശേരി അച്ചായന്റെ ഭാഷ 👌👌😍😍
ലാൽ ജോസുമായി ഒരു എപ്പിസോഡ് വേണം
13.20 യാത്രചെയ്യാൻ ഇഷ്ടം ഹൈറേഞ്ചിലോട്ടാണ് കുട്ടിക്കാനം, കട്ടപ്പന, പെരിയാർ 🥰🥰
Ellavarum ivide come on and support plsss🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ജോണി ആന്റണി..... The hit maker❤❤❤😘
Johny Antony - sir- inte peru appozhaanu kittiyathu. Ente sradha aakarshicha oru actor aanu thangal. Nalla act aanu. Rasamundtto.
ബൈജു ചേട്ടൻ കൊണ്ടുവരുന്ന ആളുകളുടെ പേര് അറിയില്ലായിരിക്കും പക്ഷേ നമ്മുക്ക് അവരെ അറിയായിരിക്കും😁
New Octavia kondu varamo baiju ser🙏🏻❤️
ജോണി ആന്റണിയെ ജോണി ആന്റണിയാക്കിയ സി ഐ ഡി മൂസ..ജോണിച്ചേട്ടന്റെ എളിമയും ആത്മാര്ഥതയുമാണ്
സി ഐ ഡി മൂസയുടെ തകർപ്പൻ വിജയത്തിന് മുന്നിൽ..
We want dq interview 😃
Adipoli ..2 kottayam kare orimichu olla interview
Johni chettane orupadu eshttam🙏💖🫀🇮🇳💐 baiju chettoo🙏💖🫀🇮🇳💐
ഗസ്റ്റ് കളോട് ആവിശ്യമില്ലാതെ ചോദ്യങ്ങൾ ചോദിക്കാതെ ആവിശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഇന്റർവ്യൂ ❤️❤️❤️
CID മൂസ എന്ന ഒറ്റ ചിത്രം മതി മലയാളിക്ക് ഇദ്ദേഹത്തെ ഓർത്തിരിക്കാൻ
KL 33.. Nammade changanacherry.....👍
A very good human being with good character and humor, eagerly waiting for the next part !!!!
Baiju chetta, Chevrolet beat nte review chyamo
Kochi rajavite shooting by pass changanacherryil vech kanditundo
Johnny Antony ❤️
കോട്ടയം cms കോളേജിൽ തോപ്പിൽ ജോപ്പന്റെ ഷൂട്ടിംഗ് വേളയിൽ വെച്ച് ഇദ്ദേഹത്തെ നേരിട്ടു കണ്ടിരുന്നു.. 2016 ൽ..
എനിക്കിവിളിക്കു വേണം നിങ്ങളീ വിളക്ക് തരണം... ഞാനിതങ്ങ് എടുക്കുവാ 😂😂😂♥️
Nelivilak eppol kuttu vilak ayane😅😅
Dileesh pothan sir nte interview cheyyavo
എന്തോ ഇങ്ങേരെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷമാണ്
ലാൽ ജോസ് ആയി ഒരു episode ചെയ്യണം
I subscribed this channel after watching this. Well done Baiju bro
"മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും..
പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് ..
"ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed..
ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏
"മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക് അറിയാം.. 😍🔥
ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍
ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ..
Pls.. 🙏🔥
Fingers crossed & Elgrly Waiting For his second entry.. 😍🔥🤞
cid moosa കണ്ടുകൊണ്ടിരിക്കുമ്പോ ആണ് വീഡിയോ കാണുന്നെ
ഓഹോ.... അത്ഭുതം 😜😜
Good presentation
Polichu.....👍🏼👍🏼
Cid മൂസ ❤
ബെസ്റ്റ് എപ്പിസോഡ് ടൈം പോയത് അറിഞ്ഞില്ല 💕💕❤❤
ജയനേ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് ഈ വീഡിയോയിൽ ഒരു ജയൻ കട്ട് ഉണ്ടല്ലോ..
മ്മടെ മാമ്മൂട്😊✌️✌️✌️
എന്ന ഇനി ഞാൻ ഒരു സത്യം പറയട്ടെ.
നിങ്ങടെ വണ്ടികളുടെ റിവ്യൂനേക്കാ മറ്റുള്ളവരുടെ വണ്ടികൾ പരിചയപ്പെടുത്തുന്ന വീഡിയോസ് ആണ് കിടു.
ജോണി ചേട്ടാ കോവിഡ് ടെസ്റ്റ് ചെയ്യുന്നത് നന്നാവും
Smoking cough anu
Shooting time il ente ponnooo 5 mint edavittu vali aayirunnu
jo and jo adipoli performance ayirunnu..!
മമ്മുകനെ കൊണ്ട് വരോ 🥰👍
27:03 nice padam❤️
Enteyokke cherupamm oru aakhoshamakki thanna cinema CID MOOSA. pinne bike accident patti kaal compound frature ayi hospital kidanappol download cheyyipichu kandu pendrivil eppolum save cheyyithu vechathum CID MOOSA thanne.nerathe oru award functional vechu writer 'syam pushkaran' parannju CID MOOSAyude samvithayakanil ninnu ee award kittiyathil santhoshamennu.Thank you baiju chettan for interviewing this type craftsmen
Cid moosa 2 waiting🤩
എൻറെ ദൈവമേ 27 വർഷമായിട്ട് മണിമലയിൽ ജീവിക്കുന്ന ഞാൻ എന്നും ഈ എൻറെ വീടിൻറെ മുന്നിൽ കൂടെ ജോലിക്കു പോകുന്നു ഈ ഞാൻ അറിഞ്ഞില്ലല്ലോ അതും തൊട്ടടുത്തുതന്നെ തെങ്ങണ പോപ്പുലർ ഹുണ്ടായി എന്ന് പറയുന്ന ഒരു ഷോറൂമിൽ വർക്ക് ചെയ്യുന്ന ഞാൻ🤔
❤️ From Mammood , Changanacherry , Kottayam.
ജോണി ഛായൻ്റെ ഡോക്ടർ കഥാ പത്രം, വരനെ ആവശ്യമുണ്ട് സിനിമ, കണ്ട് ചിരിച്ച ചിരിക്കു ലിമിറ്റ് ഇല്ലാരുന്നു
വളരെ വ്യത്യസ്തമായ വീഡിയോ
നസ്സ്സ്സ് വീഡിയോസ് നന്നയിട്ടുണ്ട് 👍👍✨️✨️✨️✨️✨️👍💓💓💓💓💓😘
johny antony,baiju,shammi thilakan,baburaj,siddique...we got a good league of supporting actors who can do character roles with range now in malayalam cinema..
സാർ, ഉള്ള ഒരേ ഒരു വണ്ടി വിറ്റിട്ടും ലക്ഷങ്ങൾ loan എടുത്തും വണ്ടി ബുക്ക് ചെയ്തു വെയ്ലത്തും മഴയത്തും കിടന്നു നശിക്കുന്നു മാസങ്ങൾ ആയി. ദയവായി വണ്ടി delivery അനുവദിക്കണം. 🙏🙏 ഇത് ഒരു high risk area അല്ലല്ലോ.
John Antony is a big director having sunny, even comedy actors have benz , really sad
ഇതിലെ highlight.... ഒറ്റകൊമ്പനാണ്... ❤❤