60 Year old Mercedes Benz beautifully restored | Preview by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2020
  • #MercedesBenz #SClass #VintageRestore #W112 #BaijuNNair #MalayalamAutoVlog
    തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
    വെബ്സൈറ്റ്: boodmo.com
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    60 വർഷം പഴക്കമുള്ള ബെൻസ് എസ് ക്ലാസ്സ് കൊതിപ്പിക്കുന്ന രീതിയിൽ റീസ്റ്റോർ ചെയ്ത കഥ ...
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #MercedesBenz#SClass#VintageRestore#W112#BaijuNNair#MalayalamAutoVlog

ความคิดเห็น • 1K

  • @riyas193
    @riyas193 3 ปีที่แล้ว +263

    വാക്കുകൾ സൂക്ഷിച്ച് അക്ഷരങ്ങൾ പെറുക്കി വണ്ടിയുടെ ഓരോ മുക്കും മൂലയും വിവരിച്ച് തന്ന രാംനാഥിനും, ബൈജു ഭായിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @praysonbabu1933
      @praysonbabu1933 3 ปีที่แล้ว

      Ayathinal pullik pampadi gramapachayathinte peril nanni

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +308

    കടലിന്റെ അടിയിൽ പോകുന്ന രാംനാദിനു ഇരിക്കട്ടെ ഒരു പൂച്ചെണ്ട് 💐💐💐 നമിച്ചിരിക്കുന്നു ബെൻസ് അണ്ണാ 🙏🙏🙏

  • @Darkknight-nn9yn
    @Darkknight-nn9yn 3 ปีที่แล้ว +366

    Man behind the restoration. HE IS A GENTLE MAN .Mr Ramnath Respect👌🏿👌🏿🙏🙏😍😍

    • @rejukrishnanr.s5259
      @rejukrishnanr.s5259 ปีที่แล้ว +3

      He is actually a great personality.. I seen his interview on spark TH-cam channel.

  • @ranjithnambiar7794
    @ranjithnambiar7794 3 ปีที่แล้ว +66

    രാംനാഥ് എന്ന മനുഷ്യൻ ജോർജ് ഏട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഇതിലൂടെ മനസ്സിലാവും. Mr. രാംനാഥ് hats ഓഫ് you....

  • @maheshm2923
    @maheshm2923 3 ปีที่แล้ว +201

    രാംനാഥ് ചേട്ടനോട് ഒരു ബഹുമാനം തോന്നിപോയി ❤️❤️❤️❤️

  • @ajeeshayyappan3134
    @ajeeshayyappan3134 3 ปีที่แล้ว +220

    അവതരണത്തിന്റെ കാര്യത്തിൽ ബൈജു ചേട്ടൻ പുലിയാണ്. അതിനൊത്ത നല്ല മനസ്സിലാവുന്ന ഉത്തരങ്ങൾ തന്ന രാം നാഥ് മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️❤️

  • @myartworld148
    @myartworld148 3 ปีที่แล้ว +71

    ആ വിഷയങ്ങൾ പറഞ്ഞു തരുന്ന വ്യക്തി... വളരെ സത്യ സന്തനാണ്.... വളരെ ക്ലിയർ ആയി പറഞ്ഞു തന്നു നിഷ്കളങ്കമായി... അയാൾക്ക് ഇരിക്കട്ടെ ഒരു Like

  • @riyazflyingcats9058
    @riyazflyingcats9058 3 ปีที่แล้ว +125

    Ramnathinte samsaram 🔥 👌🏻👌🏻👌🏻

  • @daisonpaulose625
    @daisonpaulose625 3 ปีที่แล้ว +34

    രാംനാഥ്‌...... നിങ്ങളുടെ സംസാര രീതി വളരെ ഇഷ്ടപ്പെട്ടു..... കേട്ടിരിക്കുന്നവർക്കും പറയുന്നത് മുഴുവൻ കേൾക്കാൻ ഉള്ള ഒരു പ്രത്യേകത ആ സംസാര രീതിയിൽ ഉണ്ട്...😍🤗😍

    • @kamaltvr6433
      @kamaltvr6433 2 ปีที่แล้ว +1

      ആയതിനാൽ... ❤

  • @lio_saiflm104
    @lio_saiflm104 3 ปีที่แล้ว +600

    മലപ്പുറത്തുള്ള ഭാസ്കരേട്ടൻ പൊളിയല്ലേ 🔥

    • @muzammilmuza9088
      @muzammilmuza9088 3 ปีที่แล้ว

      Number undo ബസ്കരേട്ടന്റെ

    • @mishalmp8884
      @mishalmp8884 3 ปีที่แล้ว +2

      Pinnallah

    • @amanvs10
      @amanvs10 3 ปีที่แล้ว

      Ara

    • @lio_saiflm104
      @lio_saiflm104 3 ปีที่แล้ว +2

      @@muzammilmuza9088 അമ്മച്ചിയാണേ എനിക്കറിയാന്മേല 🚶‍

    • @Ashikkkd
      @Ashikkkd 3 ปีที่แล้ว +2

      @@muzammilmuza9088 97460 35185

  • @adarsh.kvijayakumar7844
    @adarsh.kvijayakumar7844 3 ปีที่แล้ว +54

    Mr Ramnath ടെ personality superb... ❤️👌👌👌👌👌👌 And skill and caliber also mind blowing... 😘

  • @shabinilgiri2409
    @shabinilgiri2409 3 ปีที่แล้ว +18

    രാംനാഥ് ചേട്ടന്റെ മോട്ടിവേഷൻ ഇന്റർവ്യൂ കണ്ട് ഫാൻ ആയ ആളാണ്. പിന്നേം ഈ മുത്തിനെ കാണിച്ച ബൈജു ചേട്ടന് tankz. ബൈജുചേട്ടാ നിങ്ങ പൊളിയാണുട്ടോ 😍😍. കട്ട 💪

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +27

    തന്റെ മേഖല അലാതിരുന്നിട്ടു കൂടി. രാം നാദ് ഇ വാഹനതിനു വേണ്ടി എടുത്ത എഫെർട്ട് എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏👌♥️👍.

  • @sreerajv.s.9971
    @sreerajv.s.9971 3 ปีที่แล้ว +29

    എന്താ അവന്റെയൊരു ഗമ. ഇന്നത്തെ ഏത് വണ്ടിയും മാറി നിൽക്കും❤️

  • @mikestillalivevideos
    @mikestillalivevideos 3 ปีที่แล้ว +63

    മലയാളി പൊളിയാണ്. യൂട്യൂബിൽ വീഡിയോ കാണാൻ തുടങ്ങിയതിനുശേഷമാണ് മനസ്സിലായത് മലയാളികൾ കൈ വെക്കാതെ മേഖല ലോകത്ത് ഇല്ല.

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +114

    അങ്ങനെ 60
    വർഷം ഒക്കെ പഴക്കമുള്ള
    വാഹനം കാണാൻ സാധിച്ചു
    ഗ്രേറ്റ്‌ ബൈജു സർ 👏👏👏😍

    • @atulmohana7700
      @atulmohana7700 3 ปีที่แล้ว

      😘

    • @niranjan8613
      @niranjan8613 3 ปีที่แล้ว +2

      60 വർഷം പഴക്കമുള്ള വാഹനങ്ങൾ കുറേ എണ്ണം കേരളത്തിൽ ഉണ്ട്... willys ജീപ്പുകൾ തന്നെ അതിനൊരു വലിയ ഉദാഹരണം ആണ്....
      പക്ഷെ 60 വർഷം പഴക്കമുള്ള ഒരു mercedes benz s class🔥 അത് ഒരു സംഭവം തന്നെയാണ്.....👏👏

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +32

    ഈ വണ്ടി നേരിട്ട് കാണേണ്ടവർ ചെങ്ങന്നൂർ കഴിഞ്ഞു ഒരു 200 മീറ്റർ മുന്നോട്ടു വരുമ്പോൾ പഴവന എന്ന ഒരു മതിൽ കാണും ആ പോർച് ഇൽ കാണും 💙💙

    • @Gospel1ization
      @Gospel1ization 3 ปีที่แล้ว

      Near to karingattilinte aduthanoo

    • @abhyrp1640
      @abhyrp1640 3 ปีที่แล้ว +1

      Chengannur Kare ayaa namel

  • @martin2kp138
    @martin2kp138 3 ปีที่แล้ว +32

    I dont care about bakthan vs baiju cold war, i still watch both, interview skills and detailing Baiju is leaps and bounds ahead of Bakthan.

    • @sajeevsidharth7280
      @sajeevsidharth7280 3 ปีที่แล้ว +4

      Bakthans technical knowledge is very limited.

    • @thameemsthoughts4504
      @thameemsthoughts4504 3 ปีที่แล้ว +2

      Bhakthan is a lifestyle vloger more than an automobile vloger.

    • @Joel_Jose_
      @Joel_Jose_ 3 ปีที่แล้ว +1

      Avr thammil entha prashnam?

    • @salmanrahiman
      @salmanrahiman 3 ปีที่แล้ว +1

      @@Joel_Jose_ ego clash. Ariyathirikkunnathanu nallath. Both hav different styles.

    • @tjt5086
      @tjt5086 3 ปีที่แล้ว +3

      Bakthan okke innale kuruthath alee baiju oru autojournalist aane

  • @mvpk2006
    @mvpk2006 3 ปีที่แล้ว +294

    രാംനാഥിന് നടൻ വിക്രമിന്റെ ഛായ തോന്നിയവർ ഇവിടെ ലൈക്

    • @akmalbinali678
      @akmalbinali678 3 ปีที่แล้ว

      Ys ❤️💯💯

    • @vineethmadathil9511
      @vineethmadathil9511 3 ปีที่แล้ว +3

      സംസാരം വിക്രമിന്റെ സ്റ്റൈൽ ഉണ്ട് ചായ കൂടുതൽ റാണ ദഗുബാട്ടി ബാഹുബലി സ്റ്റൈൽ പോലെ ഇല്ലെ.. 😁😁

    • @rajbalachandran9465
      @rajbalachandran9465 3 ปีที่แล้ว +1

      അമ്പി അമ്പി (അന്യൻ)

    • @salmanfaris4697
      @salmanfaris4697 3 ปีที่แล้ว

      Mmm

    • @kannans9035
      @kannans9035 3 ปีที่แล้ว

      Yes

  • @shihabkodumudi1037
    @shihabkodumudi1037 3 ปีที่แล้ว +65

    ഇങ്ങേരെ പ്രെസൻറ്റേഷൻ അപാരാ സ്പാര്ക് എപ്പിസോഡ് കണ്ടിരുന്ന് 😍😍❤

  • @gopakumargnair6960
    @gopakumargnair6960 3 ปีที่แล้ว +12

    ആയതിനാൽ....... ഞാൻ രാം നാഥിനെ ഒരുപാടിഷ്ടപ്പെടുന്നു....Yes, really a good episode.. No doubt 🙏

  • @asarkm287
    @asarkm287 3 ปีที่แล้ว +46

    ന്യൂ ജെൻ വണ്ടി റിവ്യൂ നേക്കാളും, ഒരുപാട് സന്തോഷം നൽകിയ റിവ്യൂ,
    ബൈജു & രാംനാഥ് 😍😍

  • @aswina21
    @aswina21 3 ปีที่แล้ว +48

    Sparkil കണ്ടിട്ടുണ്ട് ഈ രാംനാഥ് അണ്ണനെ. ഇദ്ദേഹത്തിന്റെ ജീവിതകഥ sparks l പറഞ്ഞിട്ട്ണ്ട്. അണ്ണൻ പൊളി ആണു

    • @princejohn9033
      @princejohn9033 3 ปีที่แล้ว +1

      6

    • @dinuvijay
      @dinuvijay 3 ปีที่แล้ว +1

      അതെന്താ spark

    • @adil3793
      @adil3793 3 ปีที่แล้ว +2

      @@dinuvijay
      TH-cam channel

    • @tonyv2203
      @tonyv2203 3 ปีที่แล้ว +1

      Yes

  • @sleepsound000
    @sleepsound000 3 ปีที่แล้ว +8

    വണ്ടി ബ്ലാക്ക് ആയിരുന്നേൽ പൊളിച്ചേനെ..
    പിന്നെ പ്രധാന ഒരു സജഷൻ ... വണ്ടി ഓടിക്കുന്ന സീൻ എടുക്കുവാണേൽ .. വണ്ടി start ചെയ്യുന്ന സൗണ്ട്‌ കൂടി ചേർക്കണം ... ഇവരുടെ സ്റ്റോക്ക് ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ഒത്തിരി ഉണ്ട് ... അടുത്ത വീഡിയോ മുതൽ ശ്രെദ്ധിക്കുമല്ലോ

  • @jomonjose08
    @jomonjose08 3 ปีที่แล้ว +68

    വളരെ indeapth ആയി ഇഷ്ടപ്പെട്ട വീഡിയോ ആയതിനാല്‍ ലെെക്ക് അടിക്കുന്നു. 😎

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 ปีที่แล้ว +1

      ആയതിനാൽ ഞാനും😜

    • @rageshgopi4906
      @rageshgopi4906 2 ปีที่แล้ว

      🤣🤣depth ആണ് pullide മെയിൻ 😬😬

  • @simtcr
    @simtcr 3 ปีที่แล้ว +3

    Excellent work Ramnath. Kudos to all people worked on this restoration effort.

  • @jithingopinath8428
    @jithingopinath8428 3 ปีที่แล้ว +5

    The hard work and determination showed by Mr.Ramnath behind this extreme restoration work deserves a hats off honour. The old dying Merci has got back into her charming youth. The way Mr. Ramnath speak itself proves he is an in-depth detailer.
    Aayathinal... (oru yamandan premakadha pole..) enik ith orupad ishtayi...👏👐💕

  • @christopher_joby1056
    @christopher_joby1056 3 ปีที่แล้ว +178

    opposite side il oru RANGE ROVER spot cheytavar undo

    • @srzlive
      @srzlive 3 ปีที่แล้ว +3

      2010 model Range Rover aan

    • @jominsreya2742
      @jominsreya2742 3 ปีที่แล้ว

      pwoliyeeeee

    • @srzlive
      @srzlive 3 ปีที่แล้ว +1

      @@jominsreya2742 oru sixer adikan nokiyatha😜

    • @sambathpushpangadan3487
      @sambathpushpangadan3487 3 ปีที่แล้ว +1

      Range Rover SPORT HSE

    • @anoojvkumaranoojv5643
      @anoojvkumaranoojv5643 3 ปีที่แล้ว +2

      അതു വിൽക്കാൻ ഉള്ള വണ്ടി ആണ് വേണ്ടവർക്ക് രമേട്ടനെ വിളിക്കാം

  • @mizhabali7338
    @mizhabali7338 3 ปีที่แล้ว +5

    ഇങ്ങേരുടെ സംസാരം കേട്ട് boodmo install ചെയ്ത വെറും സ്കൂട്ടർ മാത്രമുള്ള ലെ ഞാൻ. 😎

  • @jamshidpk976
    @jamshidpk976 3 ปีที่แล้ว +8

    രാംനാഥ്‌ ❤️❤️ സ്പാർക്കിൽ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയിരുന്നു. ഇപ്പോ പെരുത്ത് ഇഷ്ടമായി...🥰🥰

    • @manumohan3636
      @manumohan3636 2 ปีที่แล้ว

      Spark le interview nte undo?? Plz share..

  • @aslamam1905
    @aslamam1905 3 ปีที่แล้ว +24

    Perfectly restored . Congrats.

  • @harisht.k3594
    @harisht.k3594 3 ปีที่แล้ว +29

    ഇതാണ് ഓട്ടോ റിവ്യൂ... പുതിയ വണ്ടി ഏതൊരാൾക്കും ഓടിക്കാനും, ഡീറ്റെയിൽസ് അറിയാനും ഷോറൂം വരെ ഒന്ന് പോയാൽ മതി...

  • @prayagprayaga7184
    @prayagprayaga7184 3 ปีที่แล้ว +6

    ❤️❤️❤️❤️❤️❤️❤️❤️ ഒരു തരി അഹങ്കാരം ഇല്ലതെയ് സംസാരിക്കുന്നു..... Proud of you man

  • @alanjob613
    @alanjob613 3 ปีที่แล้ว +16

    Plz add English subtitles for these types of videos....let the world know this achievement...

  • @anishmelukavu2728
    @anishmelukavu2728 3 ปีที่แล้ว +68

    ആ അരവിന്ദ് കാർ പുള്ളിടെ കൈയ്യിൽ കൊടുത്താൽ പൊളി ആക്കും🤩🤩🤩🤩

    • @anoop777
      @anoop777 3 ปีที่แล้ว

      Correct 👍👍👍

  • @vinzvuzz523
    @vinzvuzz523 3 ปีที่แล้ว +5

    Another great story Baiju...In-depth indeed! What determination, dedication and resilience from the youngster who thrives in the deep! ... patience personified, Hey Ram!

  • @AghilDas
    @AghilDas 3 ปีที่แล้ว +6

    All have to see Ramnath’s interview about sea diving which was came out very informative.
    I have become fan of you Ramnath.... after watching that video.

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว +8

    👍 I do have 300SC, 30 yers old, was not using for long time! But it looks brand new! Color ( sky blue)! Parts were not
    available, but it is a miracle that I got the parts! So far only seventy thousand miles!

    • @ebinpaulkolliyelil9765
      @ebinpaulkolliyelil9765 2 ปีที่แล้ว

      Mam i wish to buy and restore this car if u allow I am very thankful

    • @muhammedsafwan.2977
      @muhammedsafwan.2977 2 ปีที่แล้ว

      @@ebinpaulkolliyelil9765 contact number?

  • @genereblast4504
    @genereblast4504 3 ปีที่แล้ว

    Mr.Ramnath is the real car guy. A man of quality by the dedication he showed to restore such an antique car. Hats off to Ramnath and all those who spend their time and effort to make it happen. Thanks to Baiju chettan for bringing this.👍👍

  • @stockmarketlovers2219
    @stockmarketlovers2219 3 ปีที่แล้ว +1

    Yet another classic from Mr:P G !!!..This is wat called Real Restoration...without destroying its beauty & retro mode...minute details revealed N restored..hats off you...great passions deliver great products...waiting for next magic 👍🏻👍🏻👍🏻

  • @ksa7010
    @ksa7010 3 ปีที่แล้ว +59

    ഈ വണ്ടി ഒക്കെ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്ന ആ വ്യക്തിയോട് ബഹുമാനം,,,

  • @arjungangadhar6134
    @arjungangadhar6134 3 ปีที่แล้ว +26

    Head light clear akan ulla treatment koode cheyyarnnu

  • @Kannan-lt1ud
    @Kannan-lt1ud 3 ปีที่แล้ว +1

    I appreciate the effort... u restored it from scrap... great job...

  • @johnsondsouza5126
    @johnsondsouza5126 3 ปีที่แล้ว +1

    That's called perfection. Hats off to the guy who restored it.
    Given a choice, I'd pick that NISSAN.

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 ปีที่แล้ว +3

    നല്ല വ്യക്തത ഉള്ള റിവ്യൂസ് ❤❤❤😍😍😍😍😍

  • @An0op1
    @An0op1 3 ปีที่แล้ว +71

    നിസ്സാന്റെ ആ വാഹനം ഒളിമ്പ്യൻ ആന്തോണി സിനിമയിലുണ്ട്...... """നിലാ പൈതലേ എന്ന പാട്ടിന്റെ ലാസ്റ്റ് സീനിൽ കുട്ടി കയറി പോകുന്നവണ്ടി """"

    • @vishnuvenu9900
      @vishnuvenu9900 3 ปีที่แล้ว +2

      Ath patrol alla nissan supersafari anu bro

    • @cibinsudheesh1095
      @cibinsudheesh1095 3 ปีที่แล้ว

      Usthad cinemayillum und

    • @cibinsudheesh1095
      @cibinsudheesh1095 3 ปีที่แล้ว

      @@vishnuvenu9900 nissan patrol inte oru varient aanu super safari

  • @primith
    @primith 3 ปีที่แล้ว

    Baiju bhai, this is the best video you have ever done, what a car restoration , amazing work 👍👍👍

  • @bavinraj3946
    @bavinraj3946 3 ปีที่แล้ว

    Ramnath sir... I really don't know which word that I want use to share my gratitude towards you. Most probably we use words like,great, amazing etc...these kind of words, but these words are definitely out of range to share my gratitude towards for a person like you and the people's who worked for the restoration work on this vehicle. Hats off sir...

  • @user-we4ku9xi1y
    @user-we4ku9xi1y 3 ปีที่แล้ว +26

    Ippol. History teacher aanalo baiju anna

  • @peekeyonline
    @peekeyonline 3 ปีที่แล้ว +3

    നിസ്സാൻ പട്രോൾ കാണിച്ച് കൊതിപ്പിച്ചു ബൈജു ചേട്ടൻ... സെപറേറ്റ് വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏

  • @siyamarhaba
    @siyamarhaba 3 ปีที่แล้ว

    ഒരു രക്ഷയുമില്ല.....
    വളരെ സൂക്ഷ്മമായി ചെയ്തിരിക്കുന്നു..💗💗✌️✌️

  • @shanavaz786
    @shanavaz786 3 ปีที่แล้ว +2

    Nice video... Mr Ramnath explanation about the car was fantastic...

  • @MrNippon510
    @MrNippon510 3 ปีที่แล้ว +3

    Vikram .. ambi without mustache 😂. Great man, such a talent 👍

  • @kuttikodans4338
    @kuttikodans4338 3 ปีที่แล้ว +4

    ആയതിനാൽ എല്ലാം വളരെ നന്നായിട്ടുണ്ട്...

  • @janeshthomas9019
    @janeshthomas9019 3 ปีที่แล้ว

    Really awesome.... Perfection is Ramnath sirs skill... Hats off to Ramnath sir.... Thanks Baiju sir.. For this lovely video...

  • @monishthomasp
    @monishthomasp 3 ปีที่แล้ว +1

    The woodwork is just amazing... ❤

  • @drarunaj
    @drarunaj 3 ปีที่แล้ว +10

    വ്ലോഗ്ഗിങ് എന്ന് പറയുന്നത് വെറും നേരം പോക്ക് ആണ് ..അത് കണ്ടെന്റ് അല്ല......എന്ന് സ്വന്തം ചാനലിൽ കൂടി കാണിച്ചുകൊണ്ടിരിക്കുവാണ് ബൈജു ചേട്ടൻ..

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 3 ปีที่แล้ว +4

    You can't fake passion. It is the fuel that drives any dream and makes you happy to be alive. ❤️

  • @yeldhogeorge9924
    @yeldhogeorge9924 3 ปีที่แล้ว

    Best ever from you...love the passion... massive respect

  • @dennisabraham192
    @dennisabraham192 2 ปีที่แล้ว +1

    രാംനാഥ് ഓർത്ത പോലെ ഈ വാഹനം black ആയിരുനെങ്ങിൽ 🥰... ഹോ...!! കറുപ്പിൽ കുളിച്ചു അതിന്റെ മുകളിൽ chrome പതിച്ചു ഇന്റീരിയർ നല്ല red colour... ഓർക്കുബോ തന്നെ സൂപ്പർ 👍👍👍

  • @suhailk7432
    @suhailk7432 3 ปีที่แล้ว +4

    DEDICATION ✌️💥🔥👍

  • @hadit1483
    @hadit1483 3 ปีที่แล้ว +3

    This man... 😍😍😍😍

  • @sunandep4103
    @sunandep4103 3 ปีที่แล้ว +1

    Great work.
    This man has amazing dedication. Video on his Patrol in Vandipranthan channel was good too.
    Hats off.

  • @sujanair1462
    @sujanair1462 3 ปีที่แล้ว

    very humble man👍😊 Appreciate your hardwork. Well done👏👏

  • @dileepkv2443
    @dileepkv2443 3 ปีที่แล้ว +6

    അനിയൻ ബാവ ചേട്ടൻ ബാവ സിനിമയിൽ ഇതുപോലൊരു വണ്ടി ഇല്ലേ

  • @priyadarshan4502
    @priyadarshan4502 3 ปีที่แล้ว +6

    Waiting for patrol video ❤️🔥

  • @saajidh6000
    @saajidh6000 3 ปีที่แล้ว

    Content pwolichuuu . Keeep searching for these type of contentss.......❤️

  • @nishantbangera2340
    @nishantbangera2340 3 ปีที่แล้ว

    Very nicely maintained hats off to entire team who are involved in this process

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +45

    പഴവന മോനാച്ചന്റെ വണ്ടി ❤️

  • @mathewsbiji5280
    @mathewsbiji5280 3 ปีที่แล้ว +72

    Baiju ചേട്ടാ Nissan Patrol ഇന്റെ review ഇടാവോ

    • @reejareji2835
      @reejareji2835 3 ปีที่แล้ว +1

      Yaa

    • @mohammedyaseen9006
      @mohammedyaseen9006 3 ปีที่แล้ว +2

      Do a vlog on Nissan patrol

    • @adithyaaj821
      @adithyaaj821 3 ปีที่แล้ว

      Please review chiyumooo

    • @adithyaaj821
      @adithyaaj821 3 ปีที่แล้ว

      @@mohammednasim6815 njan kandu

    • @geethapg155
      @geethapg155 3 ปีที่แล้ว +1

      th-cam.com/video/3N4DNK5NyMw/w-d-xo.html

  • @FirstGearCanada
    @FirstGearCanada 3 ปีที่แล้ว

    what a car... Ramnathinte adyam kanuathum story ariyunnathum Spark stories vazhi anu.. great job..

  • @jabeeljabbar7049
    @jabeeljabbar7049 3 ปีที่แล้ว

    awesome video baiju chettai . the guy looks like chiyan vikram . His reply in its high quality with much informative and most clarity

  • @thameemmohd7478
    @thameemmohd7478 3 ปีที่แล้ว +3

    nissan magnitinte drive review cheyyumo??

  • @nikhilchandran._
    @nikhilchandran._ 3 ปีที่แล้ว +6

    Ramettan😍💕

  • @aryayog123
    @aryayog123 3 ปีที่แล้ว

    Super attempt of restoration for the future generations! Saw Sri Ramnath in Spark also good episode thank you very much!

  • @basheerahbasheerah1979
    @basheerahbasheerah1979 3 ปีที่แล้ว

    ഇതേപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @sijomonchirayath4123
    @sijomonchirayath4123 3 ปีที่แล้ว +13

    ഈ വണ്ടി ഇന്നലെ തൃശൂർ, പൂങ്കുന്നം റോഡിൽ പോകുന്നത് കണ്ടായിരുന്നു...✌️

  • @shameemkk9813
    @shameemkk9813 3 ปีที่แล้ว +8

    Boodmo spire app സൂപ്പർ ആണ് ഞാൻ എന്റെ ചവർലെ spark ന് അതിൽ നിന്ന് ആണ് ഒർജിനൽ spire വാങ്ങിക്കുന്നത്

    • @raheesch631
      @raheesch631 3 ปีที่แล้ว +1

      Delivery charge വന്നില്ലേ

    • @shameemkk9813
      @shameemkk9813 3 ปีที่แล้ว +2

      @@raheesch631 വന്നു

    • @shameemkk9813
      @shameemkk9813 3 ปีที่แล้ว +2

      @@raheesch631 എന്റെ വണ്ടിയുടെ spire ഒന്നും ഷോപ്പിൽ കിട്ടാൻ ഇല്ല പൂട്ടി പോയ കമ്പനി അല്ലേ chaverley

    • @raheesch631
      @raheesch631 3 ปีที่แล้ว +1

      നല്ല aap ആണ്‌ റേറ്റ് കുറവും. Delivery charge aaan കുറച്ച് പ്രശ്നം. നിങ്ങളെ കാര്യത്തില്‍ ഇത് നല്ലത്. 👍

    • @shameemkk9813
      @shameemkk9813 3 ปีที่แล้ว +2

      @@raheesch631 ചില spire ന് ഒക്കെ ഭയങ്കര delevery ചാർജ് ആണ്..ഞാൻ ചെന്നൈ യിൽ ആണ് ഇവിടെ മാക്സിമം 7days കൊണ്ട് delevery കിട്ടാറുണ്ട്

  • @nmv298
    @nmv298 3 ปีที่แล้ว

    ബൈജു സർ .... വീണ്ടും കാണാൻ ത്രസിപ്പിക്കുന്ന വാഹന വിശേഷങ്ങൾ . Really great 🙏.

  • @dikubhai
    @dikubhai 3 ปีที่แล้ว

    Mr Ramnath ningale orupaad ishtapettu...your attitude..honesty...superb!!!!!

  • @sifukgr
    @sifukgr 3 ปีที่แล้ว +10

    ഗംഭീരം... ഇത് പണിയുബോൾ ക്ഷമയുടെ നെല്ലിപലക കണ്ട് കാണും....

  • @achumylakkad007
    @achumylakkad007 3 ปีที่แล้ว +5

    ഈ വണ്ടി ഇതേ രീതിയിൽ ആക്കിയ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 👍👍👍👍❤❤❤👌👌👌

  • @renjudas5482
    @renjudas5482 3 ปีที่แล้ว

    What a professional and charming explanation.
    Wonderful
    Nice episode 👌

  • @gibsonbritto
    @gibsonbritto 3 ปีที่แล้ว

    Baiju Chetta it's a very good video. Love to watch this type of videos.

  • @vivekvallittayil8515
    @vivekvallittayil8515 3 ปีที่แล้ว +7

    കൊളപ്പുറം ഭാസ്കരേട്ടൻ 🚘♥️😍

    • @harismch4379
      @harismch4379 3 ปีที่แล้ว

      Kolappuram or Kottakkal?

  • @kottakkal4408
    @kottakkal4408 3 ปีที่แล้ว +19

    ഭാസ്കരേട്ടൻ നല്ല മെക്കാനിക്കാണ്

  • @sayujtc8154
    @sayujtc8154 3 ปีที่แล้ว

    Vandiyodula aa sneham ❤️
    Baiju chettan ippol contents polich adakunund ❤️ superb

  • @meerankw4362
    @meerankw4362 3 ปีที่แล้ว

    In fact there are no words to describe your talent. You are such a genius.

  • @FaFa-qw1yn
    @FaFa-qw1yn 3 ปีที่แล้ว +5

    ബിജുവേട്ട vehicle scrapping policy എന്നെദിനെ കുറിച് video ചെയ്യമോ plz

  • @karthiknaik1470
    @karthiknaik1470 3 ปีที่แล้ว +4

    Rametan ❤️

  • @nithishkumbla4897
    @nithishkumbla4897 3 ปีที่แล้ว +1

    Great work by Mr. Ramnath. A Gentle man 😎

  • @mmr6292
    @mmr6292 3 ปีที่แล้ว

    Hats off Mr. Ramnath! Excellent job done and craftsmanship of the vehicle is astonishing. Baijuetta please do a video on that Nissan Patrol Restoration.

  • @naushadnizamudien3449
    @naushadnizamudien3449 3 ปีที่แล้ว +4

    Excellent build.. Great review.. Car for me is like whisky, older the better, especially if aged gracefully. What most of the modern cars, I mean "most", lacking are soul and character, as with the humans when generations changed values also mutated.

  • @ranjithsnair9418
    @ranjithsnair9418 3 ปีที่แล้ว +3

    ഇതിലെ ശരിക്കും ഹീറോ ഭാസ്കരേട്ടൻ ആണ്❤️

  • @pranavprakash6080
    @pranavprakash6080 3 ปีที่แล้ว

    Thanks for making this iconic review ❤️❤️❤️

  • @sachinoommen9160
    @sachinoommen9160 3 ปีที่แล้ว +1

    Aayathinaal !!! When we make new custom panels ,components.. can we call it an authentic restoration.?. I doubt.. but hats off to the dedication and patience in turning this in to the state it is now.

  • @sankus4677
    @sankus4677 3 ปีที่แล้ว +7

    Pazhavana veettile gate njan aane cheythathe

  • @vishnudas4130
    @vishnudas4130 3 ปีที่แล้ว +7

    Kottakkalille bhaskarettan...!??🥰

  • @user-he6lq7hp2k
    @user-he6lq7hp2k 3 ปีที่แล้ว +1

    Great efforts 👌👌❤❤

  • @psreekumar8320
    @psreekumar8320 3 ปีที่แล้ว

    Amazing episode. Wonderful experience