അച്ഛാ.. അച്ചന്റെ ഈ ടോക്ക് ഞാൻ കേട്ടത് ഒത്തിരി കരഞ്ഞു കൊണ്ടാണ്... അത്രയ്ക്ക് സങ്കടം എനിക്കുണ്ട്.. എനിക്കുവേണ്ടിക്കൂടെ പ്രാർത്ഥിക്കണേ... വിശ്വാസത്തിൽ ഇനിയും ഇനിയും കൂടുതൽ വളരാൻ 🙏🙏🙏🙏 ഒത്തിരി നന്ദി അച്ഛാ 🙏
അച്ഛാ എനിക്ക് വളരെ സങ്കടം നിറഞ്ഞ സമയത്താണ് അച്ഛന്റെ ടോക് കേൾക്കുന്നത് എനിക്ക് വളരെ ആശുസവും സന്തോഷവും ആയി ഈശോയെ നന്നി എനിക്ക് സങ്കടം വരുമ്പോഴേ ക്കെ അച്ഛന്റെ ടോക് എടുത്ത് കേൾക്കും
അച്ചാ ഇന്ന് മലപോലെഎന്റെ ജീവിതത്തിൽ പ്രശനം വന്നു നിൽക്കുകയാണ് അതു കൊണ്ട് ഒന്ന് കൂടി അച്ചന്റെ ഈ പ്രസംഗം കേൾക്കുകയാണ് എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇന്ന് ഇടപെടും കർത്താവിൽ പൂർണമായും വിശ്വസിച്ചുകൊണ്ട് ഈശോയെ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏
അതേ നമ്മുടെ ഭാഗ്യം ആണ്, മാതാവ്. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എന്റെ ജീവൻ ആണ് മാതാവ്, എന്റെ അമ്മയിലൂടെ ആണ്, എന്റെ മാതാവിനോടുള്ള ഇഷ്ടം തുടങ്ങിയതും വളർന്നതും. എന്റെ അമ്മയ്ക്കും മാതാവിനെ ഭയങ്കര ഇഷ്ടം ആയിരുന്നു. ❤️❤️💖💖
I am a 17 year old Hindu. I confronted Jesus when I was 15 . I was revealed the truth that Jesus is the real living god and worshiping the idols is a sin. I experienced Gods immeasurable mercy on me. I accepted Jesus as my God . Even in amidst of a lot of problems I am experiencing a huge peace and joyfulness. God is helping me throughout.
From past few days i was soo anxious and hopeless about my foreign registration and today this talk has given me a great comfort. Thanks a lot Fr. Jince may the lord bless you and mother Mary keep you safe under her holy mantle. AMEN
I strongly believing in my Jesus that he has resolved all my pains though it is not shown explicitly . Mamma Mary help me to be in the same faith & trust and Continueously submit totally to your holy Son at the foot of the cross
എൻ്റെ യേശു അപ്പാ എൻ്റെ സങ്കടത്തിൽ മനമുരുകി പ്രാർത്ഥിച്ചു കരയുമ്പോൾ എൻ്റെ ദൈവം അത് കാണുന്നുണ്ട് കേൾക്കുന്നുണ്ട് എനിക്കു പ്രതിഫലം തരുന്നുണ്ട് ദൈവം വിശ്വസ്തൻ ആകുന്നു ആമേൻ
അച്ഛാ.. അച്ചന്റെ ഈ ടോക്ക് ഞാൻ കേട്ടത് ഒത്തിരി കരഞ്ഞു കൊണ്ടാണ്... അത്രയ്ക്ക് സങ്കടം എനിക്കുണ്ട്.. എനിക്കുവേണ്ടിക്കൂടെ പ്രാർത്ഥിക്കണേ... വിശ്വാസത്തിൽ ഇനിയും ഇനിയും കൂടുതൽ വളരാൻ 🙏🙏🙏🙏 ഒത്തിരി നന്ദി അച്ഛാ 🙏
ഞാൻ വിശ്വസിക്കുന്നു അച്ഛാ.എനിക്ക് ഓരോ പ്രശ്നങ്ങൾ വരുമ്പോ അതിനു എന്തേലും പരിഹാരം ഈശോ തരാറുണ്ട്.
Yes
I believe in god
Fatherintea vakukal manasinu oru samadhanam kittunnu
ഞാൻ ആത്മഹത്യയുടെ മുൻപ്പിലാണ് ഈ ഘട്ടം തരണം ചെയ്ത മുന്നോട്ട് നടക്കാൻ എനിക്ക് ശക്തി തരാൻ പ്രാർത്ഥിക്കണേ
Asadthiyamaya kariyam sadthiyamakuna eshoe entay farthavintay asugathil karunakanikanamay
അച്ഛാ എനിക്ക് വളരെ സങ്കടം നിറഞ്ഞ സമയത്താണ് അച്ഛന്റെ ടോക് കേൾക്കുന്നത് എനിക്ക് വളരെ ആശുസവും സന്തോഷവും ആയി ഈശോയെ നന്നി എനിക്ക് സങ്കടം വരുമ്പോഴേ ക്കെ അച്ഛന്റെ ടോക് എടുത്ത് കേൾക്കും
Yesuve🙏🙏🙏 nandhi🙏 yesuve🙏🙏 sthuthi🙏 yesuve sthothram yesuve aaradhana eesoye🙏🙏🙏🙏🙏
*അസാധ്യങ്ങളെ സാധ്യമാക്കുന്ന ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ......🙏*
അച്ചാ ഇന്ന് മലപോലെഎന്റെ ജീവിതത്തിൽ പ്രശനം വന്നു നിൽക്കുകയാണ് അതു കൊണ്ട് ഒന്ന് കൂടി അച്ചന്റെ ഈ പ്രസംഗം കേൾക്കുകയാണ് എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇന്ന് ഇടപെടും കർത്താവിൽ പൂർണമായും വിശ്വസിച്ചുകൊണ്ട് ഈശോയെ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏
എല്ലാം ശരിയാകും
എല്ലാം റെഡിയാകും deare🙏🏻
Amen me too
Anikkumudu
Allam Daivathinte eshttam pole nadakatte. 🙏🙏🙏🙏🙏
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏
"മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്..." ലുക്കാ -18:27
Amen 🙏❤️
God is great ❤️
ആമേൻ
Eesoye njan ninnil viswasikkunnu🙏🙏 yesuve🙏🙏🙏🙏Daivathinu onnum asaadyamalla Luke. 1:37.
L.G.S main exam ezhuthuvan karthavu enne preliminary examl vijayippikum enne njan mathavinta nammathil njan viswasikunu.amen.
Yes you can
Amen 🙌🏻💙😇🙏🏻
I am from Muslim community believe in jesus Christ. My family members isolated me . But Living God jesus with me
May God bless you
@@bennirose1 thank you in jesus name
God is with you god bless you abundantly ❤️❤️
God bless you....
God is with you
Amen❤
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഞാൻ എന്റെ ഈശോയിൽ വിശ്വസിക്കുന്നു. കർത്താവിനു അസാധ്യമായതു ഒന്നും ഇല്ല. Love you jesus❤️😘🙏🏻🙏🏻
ഞാനും ❣️🙏
നിൻ്റെ പ്രയത്നം കർത്താവിൽ അർപ്പിക്കൂക നിൻ്റെ പദ്ധതികൾ ഫലമണിയും❤️🙏
അതേ നമ്മുടെ ഭാഗ്യം ആണ്, മാതാവ്. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എന്റെ ജീവൻ ആണ് മാതാവ്, എന്റെ അമ്മയിലൂടെ ആണ്, എന്റെ മാതാവിനോടുള്ള ഇഷ്ടം തുടങ്ങിയതും വളർന്നതും. എന്റെ അമ്മയ്ക്കും മാതാവിനെ ഭയങ്കര ഇഷ്ടം ആയിരുന്നു. ❤️❤️💖💖
Amen
💓🙏
Hallelujah
സാമ്പത്തികമായി ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടുകയാണ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ യേശുവെ നന്ദി യേശുവെ സ്തുതി
എന്റെ ഹസ്ബന്റ് പിണ ങ്ങി പോയി തിരിച്ചു വരാൻ പ്രാർത്ഥിക്കണെ 🙏🙏🙏
Prayers 🙏
God Bless You
Good bless you 🙏
🙏
God bless you🙏
I am a 17 year old Hindu. I confronted Jesus when I was 15 . I was revealed the truth that Jesus is the real living god and worshiping the idols is a sin. I experienced Gods immeasurable mercy on me. I accepted Jesus as my God . Even in amidst of a lot of problems I am experiencing a huge peace and joyfulness. God is helping me throughout.
I am the same one
May God bless you abundantly
God bless you
Amen
എന്റെ വിശ്വസം വർത്തിപ്പിക്കണമേ
ഇശോയെ ഇതാ അങ്ങയുടെ ദാസൻ എന്റെ ജീവിതത്തിൽ ഒന്ന് ഇടപെടണമെ. ഒത്തിരി പ്രശ്നങ്ങൾ എനിക്ക് ഉണ്ട്. കരുണ കാണിക്കണമാ
അച്ചോ ,അങ്ങയുടെ വാക്കുകൾക്ക് ദൈവ സാനിധ്യം നിറഞ്ഞുനിൽക്കുന്നു, അച്ചോ നന്ദി എല്ലാവർക്കും ഈശോയുടെ അനുഗ്രഹം ലഭിക്കും
Thank you father
Ngan vishusikunnu
ആമേൻ 💗
ശക്തനായവൻ എനിക്കു വലിയ കാര്യം ചെയ്തു തന്നിരിക്കുന്നു. ആമേൻ
I niven god
🙏🙏🌹🌹 എന്റെ അമ്മയുടെ പരീക്ഷ ജനുവരി 19 ആരംഭിക്കുക അച്ഛാ, എന്റെ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുക
🙏🙏🌹🌹 എന്റെ അമ്മയുടെ പരീക്ഷ ജനുവരി 19 ന് ആരംഭിക്കുക പിതാവ് ദയവായി എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക
Nothing is impossible with god❤
എന്റെ യേശുവേ നന്ദി 🙏🙏
വിശ്വസിക്കുന്നു ആമേൻ
Easow njan valiya pareekshayil akappettirikkukaya,viduvikkane
Amen
Ente eeshoye ente kudumbathe vishudheekarikkane.
🙏🙏
Ente karthave padikkanulla ente kazhivine prekashippikane
സ്ഥലകച്ചവടം അവർ ഇന്ന് ഓക്കേ പറയാൻ തോന്നിക്കണേ കർത്താവെ
മനസിന് എത്ര വിഷമം ഉണ്ടെകിലും മനസ്സ് തകർന്നിരിക്കുബോയും👌👌👌 അച്ഛന്റെ ദൈവ വചനം മനസിന് വല്ലാത്ത🌹🎉 ഒരു ധൈര്യവും🎊🎊🎊 ശക്തിയും മാനേ കിട്ടുന്നത് ഹാലേലൂയ 👏👏
ഈശോയെ എന്റെ മകനെ സകല ആപത്തുകളിൽ നിന്നും അന്ധകാരശക്തികളിൽ നിന്നും കാത്തുകൊള്ളണമേ
എന്റെ യേശു ഇന്നും ജീവിക്കുന്നു... I believe in god
അമ്മേ മാതാവേ ഈശോയോട് ഞങ്ങ ൾക്കായി അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏😭😭
ഉവ്വ ഈശോ അങ്ങയിൽ ആശ്രയിക്കുന്നു ഞാൻ ഇപ്പോൾ ഒരു പരീക്ഷയിലാണ് രക്ഷിക്കണേ
eshoyee rekshikkane nadhaa kaividalle nadhaa hallelujah amen
ലൂക്കാ 18:27
മനുഷ്യര്‍ക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.
Dear father... U spoke to me... God made u to spoke this for me... Ur words r soothening... Let God lead me... Amen
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
ഫാദർ ഞാനെൻറെ ദൈവത്തിൽ വിശ്വസിക്കുന്നു
ആമേൽ ആമേൽ ആമേൽ
Jesus is Trust in You... Ente eeshoyee ente pretheka niyoogam urappayyum vegam thannee saadhichu tharannammee plzzzzz.....
ഏത് പ്രശ്നങ്ങളുണ്ടായാലും അതെല്ലാം നൻമയാക്കി മാറ്റാൻ കഴിയുന്ന എൻ്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു, പ്രാർത്ഥിക്കുന്നു
Yes.. l belive in jesus &l trust in him.. amen
Enta vishamam mattitharana 🙏🏻 enta agraham sathichu tharanama 🙏🏻
അച്ഛാ എൻറെ മകൾ ഐശ്വര്യ വേണ്ടി പ്രാർത്ഥിക്കണമേ നീറ്റ് എക്സാമിന് പാസാകുന്നത് ന് വേണ്ടി
Eshoye njangalkku tharunna ellaa pareekshakalum angu tanne sahayichu neekki tarane.
Njngalodu karuna aayirikkane
Acha ഞാൻ ഒരു jacobite വിശ്വാസിയാണ്......അച്ഛന്റെ വചനങ്ങൾ എനിക്ക് ഒത്തിരി വിശ്വാസം വർധിപ്പിച്ചു താങ്ക്സ് അച്ഛാ
Eesoye eesoye eesoye eesoye eesoye eesoye eesoye eesoye nanni nanni eesoye eesoye nanni nanni🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 innum ennum eppozhum amen
Acha othiri sangdapettu erunnppol anu achante talk kelkkunnathu.thank u acha.sangadam mari ketto.
Father,ende manassile vishamangal maatti tharane....Amen
Nan. Hindhu..anu..I. Trust. .you. ..Jesus
ഈ സഹനചൂളയിലും ഈശോയെ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു......... 🙏🙏🙏🙏💖💖💖💖✨️✨️✨️✨️
Eeshoye aviduthe hitham niraveti tharaname 🙏🏽🙏🏽🙏🏽
From past few days i was soo anxious and hopeless about my foreign registration and today this talk has given me a great comfort. Thanks a lot Fr. Jince may the lord bless you and mother Mary keep you safe under her holy mantle. AMEN
മുന്നോട്ട് ഒരു വഴിയും കാണുന്നില്ല.. ഒരു വഴി തുറന്ന് തരണമേ ഈശോയെ
Thank u father whenever I listen to your preaches I'll get lots of positive vibes in the midst of the problems
Nte esoye parisudha amme nte thettugal shemikane nte makkaleyum nte ammayeyum nte brotharinte makkalkuvendiyum prarthikannu urachu viswasikunnu ni nervazji kattikodukane
ആകാശത്തിനു കീഴെ ഭൂമിയിൽ മനുഷ്യ രക്ഷയ്ക്ക് വേണ്ടി യേശുവിന്റെ നാമം അല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല
Eesoye❤❤❤❤❤❤❤❤
അച്ഛാ ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏Plz
ഈശോപ്പ 🙏🙏🙏🙏❤❤❤
I believe in my God 🙏❣️Amen🙏
Mother Mary ❣️❣️🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
I believe in God. Thank you father for your wonderful message
I Belive in my God 💓
Examinu vetti parthikkane jesus
Thank u Fr. Whenever I hear ur talk I m filled with a lot of joy n hope. Thank u Jesus. I do believe in u...!!!
I believe you Jesus
Please bless us
ഈശോയെ അങ്ങിൽ ഞാൻ ആശ്രയിക്കുന്നു
Nothing is imposible with god.... I believe in my god
Achanjalamaaya viswasam nalkaname parishudhatmave
Yes i believe in jesus.... എന്റെ 'അമ്മ പരിശുദ്ധ അമ്മമാതാവ് 🙏🙏
Parishuda ammayudaa anugraham nammukuu kityee
Yes I believe in my own god 💖 I believe ....... I believe . Love you Jesus. U r my life and everything 💗
Eshoye oro divasavum vishwasathil Anne valarthaname
Thankyou so much father for filling a positivity in our hearts...we believe ..we have a strong god
ആമ്മേൻ
I strongly believing in my Jesus that he has resolved all my pains though it is not shown explicitly .
Mamma Mary help me to be in the same faith & trust and Continueously submit totally to your holy Son at the foot of the cross
Entey amme entey asrayamey
Jesus I trust in you for all the problems in my family and community.🙏🙏🙏
എൻ്റെ യേശു അപ്പാ എൻ്റെ സങ്കടത്തിൽ മനമുരുകി പ്രാർത്ഥിച്ചു കരയുമ്പോൾ എൻ്റെ ദൈവം അത് കാണുന്നുണ്ട് കേൾക്കുന്നുണ്ട് എനിക്കു പ്രതിഫലം തരുന്നുണ്ട് ദൈവം വിശ്വസ്തൻ ആകുന്നു ആമേൻ
Inspite of all my weakness, Lord jesus let me say "I believe in God "
കർത്താവേ, ജീവിതമാകുന്ന സീനായ് മാമല തരണം ചെയ്യുവാൻ അങ്ങ് അടിയനോടൊപ്പം ഇരിക്കണമേ.
I passed exam, thank you so much Jesus.. I prayed he given 🙏🙏
Mon first sem exsm passavanum thudarnnu nannaipdikkan pattanum anugrahikkane ammen
എൻ്റെ അമ്മേ എന്റെ ആശ്രയമേ.
I believe in my god.praise the lord..
അവിടുത്തെ ഹിതം പോലെ നടക്കട്ടേ
എൻ്റെ മോൻ്റെ ജോലി യുടെ മേൽ ഉള്ള തടസങ്ങൾ എല്ലാം മാറ്റി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
I believe in God 🙏 wonderful message Amen 🙏🌹🌷🌸🙏
Amen Amen Amen
🔥🔥 Nothing will be impossible with God🔥🔥
Ente eeshoye ente vishamangal ninaksriyamaloo enee sahayikkaname...
I believe in god👏🏻👏🏻👏🏻
ഈശോയെ ഞാൻ അങ്ങയിൽ പൂർണമായും വിശ്വസിക്കുന്നു..🙏🙏
Thank you so much father. I believe in God. Please pray for me
ഈശ്ശോയെ നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ 🙏🙏🙏
Nothing is impossible with god
I believe in God, I trust in God. Nothing is impossible for my Lord.