ലക്ഷണമൊത്ത ഒരു കോൺഗ്രസ്‌കാരനായി ശാഫിക്കും, രാഹുലിനും മറ്റ് യുവ നേതാക്കൾക്കും ഊർജ്ജംവും ബോണസ്സായും വർത്തിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !!!. എല്ലാം നന്മകളും 🙏🏻.
വിനാശകാലേ വിപരീതബുദ്ധി... നിങ്ങളുടെ അമിതമായ മതബോധവും വർഗ്ഗീയതയും നിങ്ങൾക്ക് വിനയാകുന്നു... ഏത് സർക്കാർ വന്നാലും അവർ നിങ്ങൾക്ക് ഒപ്പം എന്തിനും നിൽക്കുമ്പോൾ മറ്റുള്ളവർ ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നുണ്ട് എന്ന ചിന്തകൂടി വേണമായിരുന്നു...
മുസ്ലിം നു അവനു വർഗീയം കളിക്കാം sdpi വെൽഫെയർ... മുസ്ലിം ലീഗ് പിഡിപി ഇങ്ങനെ മൊത്തം വർഗീയത യാണല്ലോ 25 % മുസ്ലിം മാത്രം മാത്രം മതേതര മുള്ള മുസ്‌ലിം ആളുകൾ മതേതര പാർട്ടി കളിൽ ഉള്ളൂ അത് എന്താ ഇങ്ങനെ
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവിന് കാണിക്കുന്ന ആവേശം എന്തുകൊണ്ട് ശശി തരൂരിനോട് കാണിച്ചില്ല. ഇതേ ആവേശം ശശി തരൂരിനോട് കാണിച്ചിരുന്നെങ്കില് കേരളം കോൺഗ്രസ് കോട്ട ആയി മാറുമായിരുന്നു. മറിച്ച് ശശിയെ ഒതുക്കാൻ ശ്രമിച്ചു.
ഈ മാധ്യമ പ്രവർത്തനം നടത്തുന്ന ആളുകൾ രാഷ്ട്രീയ ചായവു പാടില്ലെന്നാണ് പക്ഷെ ഇന്നുള്ള മാധ്യമങ്ങളിൽ ജോലിചെയ്യുന്ന 80ശതമാനം ആളുകളും SFI ലൂടെ വന്നവരാണ് അവർ അതിന്റെ ചായവു കാണിക്കുന്നുമുണ്ട്
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ അതിനെപ്പറ്റിയുള്ള സന്ദീപ് വാര്യരുടെ പ്രതികരണം എന്തായിരുന്നുവെന്ന് എല്ലാ കോൺഗ്രസ്സുകാരും ഓർക്കുന്നത് നല്ലതായിരിക്കും.അന്തമാനിൽ സവർക്കറെ പാർപ്പിച്ചിരുന്ന തടവറയിലേക്ക് യാത്ര നടത്തി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്താനാണ് രാഹുൽഗാന്ധി പോകേണ്ടത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
ഇയാളുടെ പ്രഭാഷണം കേട്ടാൽ തോന്നും ഇദ്ദേഹം തന്നെയാണ് സന്ദീപ് വാര്യർ എന്ന് അത്ര ക്ലിയർ ആയിട്ടല്ലേ കാര്യങ്ങൾ പറയുന്നത്( ജനങ്ങളെ വെറും പൊട്ടന്മാർ ആക്കരുത് )
He dug his own grave. He should have shown little more patience. Need to bring foen his attitude. He went to the party, where their own parties dont like each other. He will be treated as slave in italian Dynasty.
സഖാവിന്റെ പാർട്ടി ക്ലാസിൻ നന്ദി
കൊള്ളാല്ലോ തന്റെ റിപ്പോർട്ട്. Akg സെന്ററിന് തന്നതാണോ റിപ്പോർട്ട്
സിപിഎം പൊളിറ്റിക്കൽ എഡിറ്റർ ആണോ കഥാ പ്രസംഗം നടത്തുന്നത്
ലക്ഷണമൊത്ത ഒരു കോൺഗ്രസ്‌കാരനായി ശാഫിക്കും, രാഹുലിനും മറ്റ് യുവ നേതാക്കൾക്കും ഊർജ്ജംവും ബോണസ്സായും വർത്തിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !!!.
എല്ലാം നന്മകളും 🙏🏻.
ഈ 2014 ശേഷം സമൂഹത്തിലുണ്ടായ വിഭജനം ഭയങ്കരമാണ് , ഷാജൻ സകരിയ തുടങ്ങി വെച്ചതാണ് ഈ വർഗീയതയുടെ ഓൺലൈൻ മാധ്യമ പ്രവർത്തനം
വിനാശകാലേ വിപരീതബുദ്ധി... നിങ്ങളുടെ അമിതമായ മതബോധവും വർഗ്ഗീയതയും നിങ്ങൾക്ക് വിനയാകുന്നു... ഏത് സർക്കാർ വന്നാലും അവർ നിങ്ങൾക്ക് ഒപ്പം എന്തിനും നിൽക്കുമ്പോൾ മറ്റുള്ളവർ ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നുണ്ട് എന്ന ചിന്തകൂടി വേണമായിരുന്നു...
മുസ്ലിം നു അവനു വർഗീയം കളിക്കാം sdpi വെൽഫെയർ... മുസ്ലിം ലീഗ് പിഡിപി ഇങ്ങനെ മൊത്തം വർഗീയത യാണല്ലോ 25 % മുസ്ലിം മാത്രം മാത്രം മതേതര മുള്ള മുസ്‌ലിം ആളുകൾ മതേതര പാർട്ടി കളിൽ ഉള്ളൂ അത് എന്താ ഇങ്ങനെ
മുസ്ലിം പ്രീണനം മാത്രം മതിയോ
ക്യാപ്സുളിന് നന്ദി അണ്ണാ
Akg സെന്ററിൽ നിന്നാണോ തനിക് ഈ റിപ്പോർട്ട് കിട്ടിയത്, 😂
താൻ CPM നെ നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ.....
ബാലനും രാജേഷും ഗോയിന്ദനും ഒക്കെ സന്ദീപിനെ കുറിച്ച് പറഞ്ഞത് ഞങ്ങളൊക്കെ കേട്ടതാ.....😂😂😂😂
Nattukark muzhuvan ariyaam on aaraayirunnu ennu ....kongikum vykaathe mnsilaayikkolum 😂
മനുഷ്യനായി 👍
AKG സെൻ്റ് റിലെ എഴുത്താണോ ഇവൻ വായിക്കുന്നത്😂
അതെ, സിപിഎം നെ വെളുപ്പിക്കുന്നു
Ayoo kongi ku evdeyoo kondu 😂
Miss information or false information
പുതിയതായി വരുമ്പോൾ സ്ഥാനം കൊടുക്കില്ല എങ്കിൽ സരിന് എങ്ങനെ സീറ്റ് കൊടുത്തു
അവതാരകൻ പറയുന്നത് വിശ്വാസഗോഗ്യമല്ല
Not joythikunar , behind is benny behannan
No party membership position ....he s still independant ....athum last electionol cpim 3rd position il aaya mandalam
ഈ സന്ദീപ് വാര്യർ സിപിഎം ആയിരുന്നു എങ്കിൽ സന്ദീപ് നല്ലവൻ ആയേനേ
അങ്ങനെ അല്ല അവൻ ബുദ്ധിപരമായി ഒന്ന് ചിന്തിച്ചു ഇനി ആരാണ് ഭരണത്തിൽ വരുക എന്ന് അത് മാത്രവുമല്ല ആരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകുക.
Sarino സിപിഎം സ്ഥാനാർത്തിയാക്കില്ലേ
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവിന് കാണിക്കുന്ന ആവേശം എന്തുകൊണ്ട് ശശി തരൂരിനോട് കാണിച്ചില്ല. ഇതേ ആവേശം ശശി തരൂരിനോട് കാണിച്ചിരുന്നെങ്കില് കേരളം കോൺഗ്രസ് കോട്ട ആയി മാറുമായിരുന്നു. മറിച്ച് ശശിയെ ഒതുക്കാൻ ശ്രമിച്ചു.
ഈ മാധ്യമ പ്രവർത്തനം നടത്തുന്ന ആളുകൾ രാഷ്ട്രീയ ചായവു പാടില്ലെന്നാണ് പക്ഷെ ഇന്നുള്ള മാധ്യമങ്ങളിൽ ജോലിചെയ്യുന്ന 80ശതമാനം ആളുകളും SFI ലൂടെ വന്നവരാണ് അവർ അതിന്റെ ചായവു കാണിക്കുന്നുമുണ്ട്
Varaan kesu anganvaadiyil polum illallooo settaa 😂
Its a supportive story for CPM
സുരേദ്രൻ ടീം പാർട്ടി നന്നകണം എന്നില്ല .
മത്സരിക്കുക പാർട്ടി ഫണ്ട് അടിച്ചുമാറ്റുക പുട്ട് അടിക്കുക.
സന്ദീപ് 💙🔥
തൃശൂർ നിന്നും സന്ദീപ് അടി കിട്ടി ഓടിയ വഴി??
....വെറുപ്പിൻ്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക്
അധികാരമോഹം മാത്രമാണ് വാര്യർക്ക് പാർട്ടി മാറാനുള്ള കരണം ഇനി ഇയാൾ എന്ത് തേങ്ങയാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം 😀😀
അധികാര മോഹം ഇല്ലത്ത ഏതു രാഷ്ട്രീയ നേതാവാണ് ഉള്ളത്
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ അതിനെപ്പറ്റിയുള്ള സന്ദീപ് വാര്യരുടെ പ്രതികരണം എന്തായിരുന്നുവെന്ന് എല്ലാ കോൺഗ്രസ്സുകാരും ഓർക്കുന്നത് നല്ലതായിരിക്കും.അന്തമാനിൽ സവർക്കറെ പാർപ്പിച്ചിരുന്ന തടവറയിലേക്ക് യാത്ര നടത്തി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്താനാണ് രാഹുൽഗാന്ധി പോകേണ്ടത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
സന്ദി പ്. ചർച്ച നടത്തിയത്. ചാലകുടി Mp, ബെന്നിയുമായി യാണ്
Balan said Sandeep is crystal clear cadre
Uvva Rss trainee aanu ....kongis best time 😂
ഇയാളെ എല്ലാ പാർട്ടി ക്ലാസിലും പോകുന്നുണ്ടെന്ന് തോന്നുന്നു
Congress 🎉🎉🎉
r u a journalist or cpm spokperson
ഇയാള് ഏരിയ സെക്രട്ടറിയാണോ
നല്ല വെളുപ്പിക്കൽ..നിങൾ ആരാ?24 ൻറെ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റ് അല്ലെ? അപ്പോ ഇതു വെച്ചിട്ട് ആണ് ആളുകളെ പറ്റിക്കുന്നത്!!!!
1000 kozhik.. 1kada.. Santheeb variar
ഇന്നത്തെ മനോരമയിൽ റൂട്ട് മാപ്പ് ഉണ്ട് സന്ദീപ് ബിജെപി യിൽ നിന്നും കോൺഗ്രസിൽ എത്തിയ വഴികൾ...
Manja rama root um vidum ....on pokunnathinte
ഇയാളുടെ പ്രഭാഷണം കേട്ടാൽ തോന്നും ഇദ്ദേഹം തന്നെയാണ് സന്ദീപ് വാര്യർ എന്ന് അത്ര ക്ലിയർ ആയിട്ടല്ലേ കാര്യങ്ങൾ പറയുന്നത്( ജനങ്ങളെ വെറും പൊട്ടന്മാർ ആക്കരുത് )
Cong rss
24 unfolllow cheyyunnu karanam cpm nnanayi mezhukunnu
He dug his own grave. He should have shown little more patience. Need to bring foen his attitude. He went to the party, where their own parties dont like each other. He will be treated as slave in italian Dynasty.
ഗാന്ധിജിയെ കൊന്നു പറഞ്ഞത് സ്വരാജ്
skn ivanu divasakkoliyaano akg centereennu
ഒന്നും ഒന്നും വലിയ onnu
Sandeep poyal oru chukkumilla
foolishness....not debet l d f
Sandeep poyathu veedum BJP il thanne. Congrass um BJP um onnanallo
സ്പര്റ്റ് കള്ള പണം വ്യജ id കോൺഗ്രസ് 😅😅😅പിന്നെ ഇത് ഒക്കെ എന്ത് 😊😅😅
ആയിരം വാര്യർക്ക് അര സരിൻ.ആയിരം വാര്യർക്ക് അര പത്മജ.
Patti kayuveri savartha ennu parayunno?
എടോ ഇയാൾ sfi യുടെ ആരാ?
Congress❤