Graphene | Diamond | Carbon nanotube | Why they are the Strongest? |ഇവക്കു ഇത്ര ബലം എങ്ങിനെ കിട്ടി ?

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Graphene, Diamond and Carbon Nanotubes all are made completely by carbon. We know all these materials are very strong. Even Charcoal is also completely Made of Carbon. But it is not strong at all. From where do Diamond, Graphene, and Carbon Nanotube get their strength? Graphene is known as the wonder material of the future. Why?
    നമുക്ക് എല്ലാവര്ക്കും അറിയാം ഡയമണ്ട് ആണ് ഈ ലോകത്തിലെ ഏറ്റവും ബലമുള്ള നാച്ചുറൽ മെറ്റീരിയൽ. നിങ്ങളിൽ ചിലർക്കെങ്കിലും അറിയാം ഡയമണ്ട് എന്നത് പൂർണമായും കാർബൺ മാത്രമാണെന്ന് ആണെന്ന്. അതായതു നമ്മൾ സാധാരണ ആയി കാണുന്ന കരി. ഈ കാരിക്കൊന്നും നമ്മൾ അത്ര ബലമുള്ളതായി കണ്ടിട്ടില്ല, ഒന്ന് തട്ടിയാൽ പൊട്ടും.
    നിങ്ങൾ കാർബൺ ഫൈബർ, എന്ന് കേട്ട് കാണും. കാർബൺ ഫൈബർ ഉപയോഗിച്ചു വളരെ ഭാരം കുറഞ്ഞതും വളരെ ബലമേറിയതുമായ വസ്തുക്കൾ ഉണ്ടാക്കാറുണ്ട്. ഈ കാർബൺ ഫൈബറിനേക്കാൾ പല മടങ്ങു ബലമുള്ള പുതിയ ചില വസ്തുക്കൾ ഈ ഇടെ ആയി ഡെവലപ്പ് ചെയ്തെടുത്തിട്ടുണ്ട് . അതാണ് കാർബൺ നാനോട്യൂബുകളും ഗ്രാഫീനും. നമ്മൾ ഇത് വരെ ടെസ്റ്റ് ചെയ്തതിൽ വെച്ച് ഏറ്റവും ബലമുള്ള വസ്തു ആണ് ഗ്രാഫീൻ. ഗ്രാഫീൻറെ tensile strength സാധാരണ സ്റ്റീലിനെ അപേക്ഷിച്ചു 110 ഇരട്ടി ആണ്. Tensile strength ഇന്റെ കാര്യത്തിൽ അത് ഡയമണ്ടിനേക്കാളും ഒരുപാടു മേലെ ആണ്. ഈ പറഞ്ഞ ഗ്രാഫിനും കാർബൺ നാനോ ട്യൂബുമൊക്കെ പൂർണമായും കാർബൺ മാത്രമാണ്. നമ്മൾ നേരെത്തെ പറഞ്ഞ കരി. ഈ കരിക്കില്ലാത്ത ബലം പൂർണമായും കാർബൺ കൊണ്ടുണ്ടാക്കിയ ഈ വസ്തുക്കൾക്കൊക്കെ എങ്ങിനെ കിട്ടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 55

  • @sanukuttan9873
    @sanukuttan9873 2 ปีที่แล้ว +8

    My chanel എന്നു പറയരുത്
    Our chanel എന്ന് പറയൂ

  • @-FeedYourBrain-
    @-FeedYourBrain- 2 ปีที่แล้ว +7

    Graphene ഷീറ്റുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത് തന്മാത്രകൾക്ക് ഉള്ളിൽ ഉള്ള ബോണ്ട് (ആറ്റങ്ങൾ തമ്മിൽ ഉള്ള) ഉപയോഗിച്ചാണോ അതോ തന്മാത്രകൾ തമ്മിൽ ഉള്ള ബോണ്ട് ഉപയോഗിച്ചാണോ? തന്മാത്രകൾ തമ്മിൽ ഉള്ള ബോണ്ട് ആണെങ്കിൽ അത് graphene ഷീറ്റിൻ്റെ ബലത്തെ സാരമായി ബാധിക്കില്ലേ?
    വീഡിയോ വളരെ നന്നായിട്ടുണ്ട് മാഷേ. എന്തുകൊണ്ടാണ് ഡയമണ്ടിന് ഇത്രയും ശക്തി എന്ന് ഞാൻ ചിന്തിച്ചിരുന്നു വളരെ ലളിതമായി അതിൻ്റെ കാരണം മാഷ് ഈ വീഡിയോയിലൂടെ വിശദീകരിച്ചു. Thank you so much 🥰❤️

  • @Assembling_and_repairing
    @Assembling_and_repairing 2 ปีที่แล้ว +1

    ഇതിനേക്കാൾ മികച്ച രീതിയിൽ പറഞ്ഞു തരാൻ ഒരാൾക്കും കഴിയുമെന്നു തോന്നുന്നില്ല, അനൂപ് സാർ മരണ മാസാണ്

  • @ajeshaju254
    @ajeshaju254 2 ปีที่แล้ว +2

    Wow സൂപ്പർ ക്ലാസ്സ്❤️

  • @shibinbs9655
    @shibinbs9655 2 ปีที่แล้ว +12

    Touch screen എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @PKpk-or2oe
      @PKpk-or2oe 2 ปีที่แล้ว +2

      Difrent technology anu. Resistive Capasitive. Namude mob capasitive anu eppo. Pandu resistive anu.
      Athanu old mobile tuch long press cheyyandi varunnath

    • @haseenap9349
      @haseenap9349 2 ปีที่แล้ว

      Yes

  • @akabdullahmohammed2327
    @akabdullahmohammed2327 ปีที่แล้ว +1

    I read many articles about the grahene. But a bit confused about its structure till now.
    Thank you sir. Your explanation which is very simple and easily understandable, solved it.
    🙏

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +16

    ഊര്‍ജ്ജസ്വലനായ അദ്ധ്യാപകൻ! വിദ്യാർത്ഥികൾക്കുള്ള ഭൗതിക ശാസ്ത്ര പാഠങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതൊരു വലിയ അനുഗ്രഹമായിരിക്കും.

  • @clara.c7802
    @clara.c7802 2 ปีที่แล้ว +2

    നല്ല അവതരണം well done.

  • @bhavyabalakrishnanbhavyaba2758
    @bhavyabalakrishnanbhavyaba2758 2 ปีที่แล้ว +4

    You are a super teacher

  • @harish7985
    @harish7985 2 ปีที่แล้ว +4

    Thanks for the information sirrr

  • @ammasgurupra6254
    @ammasgurupra6254 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു.

  • @shadowpsycho2843
    @shadowpsycho2843 2 ปีที่แล้ว +2

    നിങ്ങൾ സൂപ്പറാ

  • @allu5909
    @allu5909 2 ปีที่แล้ว +3

    ക്വാണ്ടം ബാറ്ററി റിവ്യൂ പ്ലീസ്

  • @dithulal9035
    @dithulal9035 ปีที่แล้ว

    graphene മനുഷ്യൻമാർ
    ഇന്നത്തെ മനുഷ്യരെ ദൈവമായി കാണുന്ന കാലത്തു മാത്രമേ ഈ സമൂഹം വർഗീയത മറക്കുള്ളു..!

  • @yaseen5372
    @yaseen5372 2 ปีที่แล้ว +6

    ❤️ സ്നേഹം മാത്രം...
    Thermodynamics concept, uses, applications തുടങ്ങിയവ സമയം കിട്ടുമ്പോൾ ചെയ്തിരുന്നാൽ നല്ലതായിരുന്നു ☺️🙏

    • @1abeyabraham
      @1abeyabraham 2 ปีที่แล้ว

      Adipoli , nice explanation , nice sound.

  • @subhashsu9064
    @subhashsu9064 2 ปีที่แล้ว +2

    👍👍👍 thank you

  • @clintmathew2244
    @clintmathew2244 2 ปีที่แล้ว +1

    ചേട്ടൻ തൃശൂർ കാരൻ ആന്നോ

  • @alienrobin2143
    @alienrobin2143 2 ปีที่แล้ว +1

    Nice video sir.....

  • @shojialen892
    @shojialen892 2 ปีที่แล้ว +2

    Thanks you Sir.....🙏

  • @sanoojk.s13231
    @sanoojk.s13231 2 ปีที่แล้ว +2

    Nice 👍

  • @arunbabuktkmce
    @arunbabuktkmce ปีที่แล้ว

    Metallic പദാർഥങ്ങൾ അടിച്ചു പരത്താൻ കഴിയുന്നത് ബോണ്ട് ൻ്റെ പ്രത്യേകത മാത്രമല്ല.. ഡിസ്ലോകേഷൻ (dislocation) കാരണം ആണ്..

  • @broadband4016
    @broadband4016 2 ปีที่แล้ว

    എലമെന്റസും മോളികൂൾസായിട്ടാണ് സ്ഥിതി ചെയ്യന്നത്. carbon 60.(football shape) യും കാർബണിന്റെ വേറൊരു മോളിക്കുലാർ അലോട്റൊപാണ്.

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    Never stop this channel

  • @soorajms5026
    @soorajms5026 2 ปีที่แล้ว +2

    Super 🎉🎉

  • @danishnanda1481
    @danishnanda1481 2 ปีที่แล้ว +2

    arivu arivil thanne poornamakunnath engane?

    • @Science4Mass
      @Science4Mass  2 ปีที่แล้ว +1

      th-cam.com/video/BSHQ9oR-PpU/w-d-xo.html

  • @sajup.v5745
    @sajup.v5745 2 ปีที่แล้ว +2

    Thanks

  • @rageshpoonath3012
    @rageshpoonath3012 2 ปีที่แล้ว +2

    Nice

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 ปีที่แล้ว

    💖💝Good video💞💗💓💓👏

  • @1abeyabraham
    @1abeyabraham 2 ปีที่แล้ว

    Very informative, Thrissur slang is good

  • @muhammedanasak6187
    @muhammedanasak6187 2 ปีที่แล้ว

    Thank u sir . For such great informations

  • @anuthomas6612
    @anuthomas6612 2 ปีที่แล้ว +1

    Graphite pure carbon ആണെങ്കിലും അത്ര strong അല്ലാത്തത് എന്ത് കൊണ്ട്?

  • @SunilKumar-lg6tx
    @SunilKumar-lg6tx 2 ปีที่แล้ว

    സർ പീരിയോഡിക് ടേബിൾ അടിസ്താനമാക്കി ഓരോ മൂലകങ്ങളുടെയു० പേരു ० അതു
    പ്ര പഞ്ചത്തിൽ ഉണ്ടാകുന്നത് എങ്ങനെയാണ്. വിശദമായ ഒരു വീഡിയോ ചെയ്യാമോ ഉടനെതന്നെ

  • @mansoormohammed5895
    @mansoormohammed5895 2 ปีที่แล้ว +3

    ❤️

  • @ThePtmagesh
    @ThePtmagesh ปีที่แล้ว

    Thank u 🙏

  • @തിങ്കിങ്ങ്
    @തിങ്കിങ്ങ് 2 ปีที่แล้ว +1

    കഴിക്കുന്ന മെഡിസിൻ വരെ ഇത് കൊണ്ട് ഉണ്ടാകുന്നുണ്ട് 😂😂😂

  • @renjithpr2082
    @renjithpr2082 5 หลายเดือนก่อน

    Super🥰

  • @susantrdg
    @susantrdg 2 ปีที่แล้ว +2

    2004 ൽ വികസിപ്പിച്ചെടുത്ത geaphene എങ്ങനെയാണ് പുതിയ കണ്ടുപിടുത്തം ആവുക ??

  • @sajithashameem6305
    @sajithashameem6305 6 หลายเดือนก่อน

    Sir..borophene ne kurich paranju tharumoo...

  • @reneeshify
    @reneeshify 2 ปีที่แล้ว +2

    😍😍😍

  • @Saiju_Hentry
    @Saiju_Hentry 2 ปีที่แล้ว +1

    💕💕💕💕💕💕💕

  • @sunilmohan538
    @sunilmohan538 2 ปีที่แล้ว +3

    😊👍😊🙏🏻

  • @aruntp8731
    @aruntp8731 2 ปีที่แล้ว +1

    👍👍👍👍👌👌👌👌👏👏👏👏

  • @akabdullahmohammed2327
    @akabdullahmohammed2327 ปีที่แล้ว

    Graphene

  • @arunkumar6384
    @arunkumar6384 2 ปีที่แล้ว

    What is graphane oxide sir

  • @Saiju_Hentry
    @Saiju_Hentry 2 ปีที่แล้ว +1

    സർ പ്ളീസ് reply
    A എന്ന ലൈറ്റും B എന്ന ലൈറ്റും ഒരേസമയം ട്രാവൽ ചെയ്തു എന്നിരിക്കട്ടെ. B യുടെ റഫൻസ് പോയിന്റിൽ നിന്നു A യെ നിരീക്ഷിച്ചാൽ A യുടെ സ്പീഡ് അപ്പോഴും 3 lakh per സെക്കന്റ് away from B ആയിരിക്കുമോ? മണ്ടത്തരം ആണെങ്കിൽ ക്ഷമിക്കണം. ഒരുപക്ഷേ ഞ്ജാൻ understand ചെയ്തു വച്ചതിലുള്ള കുഴപ്പമാകാം

    • @Science4Mass
      @Science4Mass  2 ปีที่แล้ว +2

      പ്രകാശത്തിനു സമയവുമില്ല ദൂരവുമില്ല.
      അപ്പൊ അതിനു സ്വന്തം സ്പീഡോ, മറ്റൊരു പ്രകാശത്തിന്റെ സ്പീഡോ ഇല്ല.
      എന്റെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
      th-cam.com/video/Jg5isKs64O0/w-d-xo.html

    • @Saiju_Hentry
      @Saiju_Hentry 2 ปีที่แล้ว +1

      @@Science4Mass 😍 thanks your valuable reply Anoop sir.

  • @sumesh974479
    @sumesh974479 2 ปีที่แล้ว +1

    B

  • @vijayanvijayanvarier3918
    @vijayanvijayanvarier3918 2 ปีที่แล้ว

    Good

  • @elvinalexander2048
    @elvinalexander2048 2 ปีที่แล้ว +2

    ❤️