Choice of the subject is good, but two major drawbacks, 1) very poor choice of background music and 2) it should be very subtle, not interfering/ dominating when the subject is facing the camera and speaking towards the camera.
നമ്പൂതിരിമാർക്ക് ഒരു ഗ്രാമവും ഗ്രാമദേവതയും ഉണ്ടായിരിക്കും. പിന്നീട് പല കാരണങ്ങളാൽ ഇവർ സ്ഥലം മാറി താമസിച്ചാലും ഗ്രാമവും ഗ്രാമദേവതയും മാറില്ല. ഉള്ളന്നൂർ മനക്കാർ വെങ്കിടങ്ങിൽ താമസിക്കുന്നു എങ്കിലും മൂല കുടുംബം പെരുവനത്താണ് . വെങ്കിടങ്ങിന് അടുത്തുള്ള ഏനാമാവ് കെട്ട് ആയിരുന്നു മലബാറിൻ്റെയും കൊച്ചിയുടെയും അതിർത്തി .അതാണ് പഴയ പൊന്നാനി താലൂക്കിൽ പെടുന്ന .... എന്നതും പെരുവനം ഗ്രാമത്തിൽ ....എന്നതും .
🙏🌄
വളരെ നല്ല അവതരണം. 🙏🙏🙏 വിമലാ അന്തർജ്ജനത്തിന് 🙏🙏🙏
ഇത് ചാവക്കാട് താലൂക്കിലാണ്.
ചികിത്സക്ക് പേരുകേട്ടതാണ്.
അവതണശൈലിയും, ചിത്രീകരണ കഴിവും വളരെ നന്നായിട്ടുണ്ട്
Allover super congratulations continue
You are great 😍😍😍
വളരെ നന്നായി എല്ലാം വിവരിച്ചു പറഞ്ഞു. നല്ല വീഡിയോ ഗ്രാഫി. അഭിനന്ദനങ്ങൾ👍👏
ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 🙏🙏
ആയുർവേദ ഗുരുകുല വിദ്യാഭ്യാസം സമ്പാദിച്ച ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്, നമോവാകം, നന്ദി പൂർവ്വം
Q0
Great
ഗംഭീരമായിട്ടുണ്ട്. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു. ആശംസകളോടെ...
Very good knowledge....
നന്നായിട്ടുണ്ട്.. ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ
Avatharanam valare nannayirunnu. Mana kanan sadhichu.
Pls place correct ayi paranju tharamo
തൃശൂർ ജില്ല കാഞ്ഞാണി -പാവറട്ടി റൂട്ടിൽ മേച്ചേരിപ്പടി യിൽ
ഗംഭീരം👍
Avatharanam nannayittundu Thiruvali Pannikkote tharawad cheyyamo
നന്നായിട്ടുണ്
അവതരണം , വിവരണം എല്ലാം അസ്സലായി .
AANO?
Anu aan tto Ullan
Ithupole ulla video iniyum idannam
Arivine samoohya sevanamaakkiya thalamura avasaanikunnuvo ennu manassu nombarappetunnu
Miles to go.keep going🎉❤️
Beautiful Presentation , Never seen inside of Nalukeetuu
Very good
ഞാൻ അവിടെ പോയിട്ടുണ്ട്. പ്രതിഫലം വാങ്ങിക്കാതെ എല്ലാ ജാതി മതക്കാർക്കും ചികിത്സ നൽകുന്ന ഒരു ഇല്ലം. പറയാതിരിക്കാൻ വയ്യ
നന്നായിട്ടുങ്ങ്
Choice of the subject is good, but two major drawbacks, 1) very poor choice of background music and 2) it should be very subtle, not interfering/ dominating when the subject is facing the camera and speaking towards the camera.
🙏🙏
Informative one . . . . .
Despite their problems, they serve others. Selfless Service.
Awsome 🙏🙏🙏🙏 Good that the video is released for every one to get an insight in to the history of this historical heritage 🙏🙏
Back ground music very bad , shokam
Thu
🥰🥰🥰
Very good description
അവതാരികയുടെ ചിരി സൂപ്പർ
👍👍👍👍👍👍👍👍👍👍👍👍
👍
Paranjath Ellam seriyanu oru karyam ozhich, kettungal shutter nirmichath British kaaru aanu,
എന്റെ വീടിന്റെ അടുത്ത
Ivde kaattu vannu vilichapol enna movie shoot cheythitund.
Chippy,krishnakumar,vijayarakhavan etc aanu athile aalkaar..
Kaate nee veesharuthippol song ulla movie.ariyamo
Entey naadu.
Hindu devi , devatha upasanayum guru parambarayum vigraha aradhanayum ulla Ayurvedam enthinanu athellam haram um papavum viswasavum illatha anyamathastharkku padipichu kodukkunnath
✌️
മനകളൊക്കെ ക്ഷയിച്ചു തുടങ്ങി 😒
*പൊന്നാനിയും പെരുവനവും.. 🤔 ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 70 കിലോമീറ്റർ ദൂരമുണ്ട്..പിന്നെങ്ങനെ ഈ മന പൊന്നാനി താലൂക്കിൽ പെടും*? 🙄
നമ്പൂതിരിമാർക്ക് ഒരു ഗ്രാമവും ഗ്രാമദേവതയും ഉണ്ടായിരിക്കും. പിന്നീട് പല കാരണങ്ങളാൽ ഇവർ സ്ഥലം മാറി താമസിച്ചാലും ഗ്രാമവും ഗ്രാമദേവതയും മാറില്ല. ഉള്ളന്നൂർ മനക്കാർ വെങ്കിടങ്ങിൽ താമസിക്കുന്നു എങ്കിലും മൂല കുടുംബം പെരുവനത്താണ് . വെങ്കിടങ്ങിന് അടുത്തുള്ള ഏനാമാവ് കെട്ട് ആയിരുന്നു മലബാറിൻ്റെയും കൊച്ചിയുടെയും അതിർത്തി .അതാണ് പഴയ പൊന്നാനി താലൂക്കിൽ പെടുന്ന .... എന്നതും പെരുവനം ഗ്രാമത്തിൽ ....എന്നതും .
Worst BGM...
PLZ CHANGE....
🙏🙏🙏
👍
👍