Vellanga Madam | Nayar Tharavadu | Old Architecture | Mullassery | Padma Heritage

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 49

  • @ചന്ദ്രമോഹനം
    @ചന്ദ്രമോഹനം 3 ปีที่แล้ว +8

    പഴമയുടെ പെരുമ പത്മദളം വിടർത്തി വിസ്മയം വീശുന്ന പത്മ ഹെറിറ്റേജ്. കേരള സംസ്കാരത്തിന്റെ അപൂർവ്വമായ ഈടുവെപ്പുകളിലേക്ക് വെളിച്ചം വീശുന്നു. പ്രിയ സുഹൃത്ത് ലിന്റ ടീച്ചറിന്റെ ഈ സംരംഭത്തിന് പശ്ചാത്തലത്തിൽ പുല്ലാങ്കുഴൽ വായിക്കാനുള്ള നിയോഗം എനിക്കു കൈവന്നതിൽ ഏറെ അഭിമാനിക്കുന്നു.

    • @lalithagopinath7212
      @lalithagopinath7212 3 ปีที่แล้ว

      പുല്ലാംകുഴൽ വായന ഗംഭീരം ആയിരിക്കുന്നു.അത്രക്കും ശ്രുതി മധുരം!!!കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @divakaran8673
    @divakaran8673 3 ปีที่แล้ว +4

    നാട്ടിൽ എത്തിയ പോലെ .കുട്ടിക്കാലത്തേക്ക് ഉള്ള ഒരു തിരിച്ചു വരവ്. .ഇ മഠത്തിന്റെ പടിഞ്ഞാറു ഭാഗത്തു കാണുന്ന കായൽ കായലിന്റെ നടുക്ക് ഒരേക്കർ സ്ഥലത്തു കടുകുഴി.എന്ന ഒരു വലിയ കുളം വേനൽക്കാലത്തു നിറയെ മീൻ ,പണ്ടുകാലത്തെ അതിലെ മീൻ പിടിക്കാൻ കാത്തിരിക്കുന്ന നാട്ടിലെ മുഴുവൻ ജനങ്ങൾ. ചെറുപ്പത്തിൽ സ്‌കൂൾ വിട്ടു വന്നാൽ രാത്രി ആകുന്നതു വരെ കായലിൽ തന്നെ

  • @unnikrishnan6440
    @unnikrishnan6440 ปีที่แล้ว

    ചരിത്രസത്യങ്ങൾ ഒരിക്കലും മറച്ചുവെക്കാൻ പറ്റില്ല പുതിയ ചില ചരിത്രകാരൻമാർ പുതിയ കണ്ടുപിടുത്തഗൾ നടത്തുന്നുണ്ട്

  • @madhunair5497
    @madhunair5497 3 ปีที่แล้ว +3

    വളരെ നല്ല അവതരണം .
    അഭിനന്ദനം .
    അഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള നാടുവാഴി ജന്മി കടുംബമാണ്.

  • @leelaramkumar6332
    @leelaramkumar6332 3 ปีที่แล้ว +2

    വളരെ മനോഹരം.kuttikkalathekkuഒന്ന് മടങ്ങി പോകാൻ കഴിഞ്ഞു. ആണ് ഓർമ്മകൾ

  • @anudathanu
    @anudathanu 3 ปีที่แล้ว +1

    ചിലപ്പോൾ തന്നാവുന്നതിനേ എത്തനെ വിശേഷിപ്പിക്കണo എന്ന് വാക്ക് കൊണ്ട് പറത്തറിയിക്കാൻ സാധിക്കില്ല. അത്രയും നന്നായിട്ടുണ്ട് അമതരണം വിവരണ o ദ്യശ്യ വിരുന്നുo

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว +1

    നല്ല അവതരണം... നല്ല ബംഗിയുള്ള നാലുകെട്ടുകൾ അവതരണം കൂടി ആയപ്പോൾ അത്ത്രയേറെ ഭംഗി

  • @MIZHIMALAYALAM
    @MIZHIMALAYALAM 3 ปีที่แล้ว +2

    അതിമനോഹരം.....ഒരുപാട് അറിവുകളും

  • @sarahp1383
    @sarahp1383 2 ปีที่แล้ว

    Very beautiful.
    A request,....please could you provide English sub titles, and also a short write up of the customs observed during Onam in the description box .
    There are so many people across India, who genuinely love and appreciate the Malayali culture and traditions and the architecture of its traditional homes.
    However as they do not know Malayalam, they will not be able to fully appreciate the content of this video.
    Thank you.

  • @sreedevibhaskaran9107
    @sreedevibhaskaran9107 3 ปีที่แล้ว +2

    ലളിതേ വീട് കണ്ട് സന്തോഷമായി.

  • @josephjohn3973
    @josephjohn3973 3 ปีที่แล้ว +2

    Super 👍👍👍

  • @jayaprakashgopalan5458
    @jayaprakashgopalan5458 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ. 👍

  • @JANASOPANAM
    @JANASOPANAM 3 ปีที่แล้ว +3

    ഗംഭീരമാവുന്നുണ്ട്....മുന്നേറട്ടെ..കുടുതല്‍ തറവാട്ടുകഥകളിലേക്ക്...ഞെരളത്ത് ഹരിഗോവിന്ദന്‍

  • @ajithkumar907
    @ajithkumar907 3 ปีที่แล้ว +2

    Supper 🙏

  • @muralidharanwarier6976
    @muralidharanwarier6976 2 ปีที่แล้ว

    beautiful

  • @radhagopi3939
    @radhagopi3939 3 ปีที่แล้ว +1

    Thiruvali Pannikkote tharawadineppatti oru feature cheyyumo

  • @switchoncreations5509
    @switchoncreations5509 3 ปีที่แล้ว +1

    നല്ല അവതരണം

  • @lalithagopinath7212
    @lalithagopinath7212 3 ปีที่แล้ว +1

    മനോഹരം

  • @rasmiem7598
    @rasmiem7598 3 ปีที่แล้ว +1

    👌👌👌

  • @ceonajoseph2882
    @ceonajoseph2882 3 ปีที่แล้ว +2

    👍

  • @nishaletha8646
    @nishaletha8646 3 ปีที่แล้ว +2

    ❤️❤️❤️👍🏽

  • @nishaletha8646
    @nishaletha8646 3 ปีที่แล้ว +2

    ❤️😍😍😍😍😍

  • @shinoypaul4547
    @shinoypaul4547 3 ปีที่แล้ว +2

    പഴമയുടെ പെരുമ വിളിച്ചോതി👏

  • @krishnankuttyvmenon95
    @krishnankuttyvmenon95 3 ปีที่แล้ว +2

    Dear owner katthu sushekkanam

  • @shakeelafasal6457
    @shakeelafasal6457 3 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്ത മുല്ലഷെരി.ചേച്ചി മുല്ലഷെരി townil ഉള്ള പെട്രോൾ പംബ്ബിന്റെ അടുത്ത് ഒരു മന ഉണ്ടല്ലോ അതൊന്നു കാണിക്കാമോ അ മനയുടെ പേരറിയില്ല.അതിൽ ഞാൻ പൊകുംബ്ബൊൽ എന്നും നോക്കും അവിടേക്കു.വലിയ മനയ.

  • @souparnikaeasthill463
    @souparnikaeasthill463 3 ปีที่แล้ว +1

    ഉള്ളനാട്ട് പണിക്കർ കുടുംബത്തെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യാമോ?'

  • @sreeparvathyp316
    @sreeparvathyp316 3 ปีที่แล้ว +2

    ബലേ . .

  • @devikanambiar21
    @devikanambiar21 3 ปีที่แล้ว +2

    Super

    • @leelaramkumar6332
      @leelaramkumar6332 3 ปีที่แล้ว +2

      വളരെ മനോഹരം. കുട്ടിക്കാലത്തേക്ക് ഒന്ന് പോകാൻ കഴിഞ്ഞു.അതിനു നന്ദി

    • @lalithakumarivv7681
      @lalithakumarivv7681 3 ปีที่แล้ว +2

      വളരെനന്നായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് വെള്ളംഗമഠത്തിൽ നിന്നും പിരിഞ്ഞു പോയ ഒരു താവഴി ആണ് ഏനമാവിലുള്ള വെളുത്തേടത്തു പറമ്പുകാർ. അവിടുത്തെ നാലാം തലമുറയിൽ പെട്ട ഒരാളാണ് ഞാൻ. എന്റെ മൂല തറവാടിനെ പറ്റി കേട്ടപ്പോൾ വളരെ അഭിമാനം തോന്നി. അമ്പലപ്പുരയെ പറ്റി പരാമർശിച്ചു കണ്ടില്ല. പൈതൃകം കാത്തുസൂക്ഷിക്കുന്ന ലളിതക്കും സഹോദരങ്ങൾക്കും അകമഴിഞ്ഞ നന്ദി. പുതിയ കുറെ അറിവുകൾ പകർന്നു തന്ന ലിന്റ ടീച്ചർക്കും അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ!!!
      🌹🌹🌹🌹🌹.

  • @CHALITHASKITCHEN
    @CHALITHASKITCHEN 3 ปีที่แล้ว +1

    👍👍👍

  • @pnair5971
    @pnair5971 3 ปีที่แล้ว +1

    ഈ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ വേണ്ടായിരുന്നു എന്ന് തോന്നുന്നു.

    • @anudathanu
      @anudathanu 3 ปีที่แล้ว

      അല്ല സുഹൃത്തേ, പണ്ട് അവർക്കുണ്ടായിരുന്ന സാമൂഹിക സ്ഥാനം വസ്തുതാപരമായി എഴുതുന്നതാണ്. ദിനപ്പത്രത്തിൽ മോഷണവും കൊലപാതകങ്ങളും മറ്റും റിപ്പോർട്ട് ചെയ്യുന്നതിനെ "" എന്ന് ആരും പറയാറില്ല!

  • @sskrishn8879
    @sskrishn8879 3 ปีที่แล้ว +2

    ഞെരളത്ത് ഹരിഗോവിന്ദൻ തൻ്റെ ജനസോപാനം എന്ന ചാനലിലൂടെ നായർ സമുദായത്തെ അധിക്ഷേ പി ക്കുന്നു.

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว

      Muxuvanum kaanuka Ennit parauka.

    • @sskrishn8879
      @sskrishn8879 3 ปีที่แล้ว

      @@keralabeauty389 മുഴുവനും കണ്ടു. വിഡിയോയുടെ തമ്പ് നെയിൽ തന്നെ മാറ് മറയ്ക്കാത്ത ഒരു സ്ത്രീയും .. നായന്മാർ ആദിവാസികൾ എന്ന title ഉം. അങ്ങനെയെങ്കിൽ എല്ലാ ജാതിക്കാരും ആദിവാസികൾ തന്നെയല്ലേ. പിന്നേ കുപ്രസിദ്ധിയാർജിച്ച കുറയെ പെണ്ണുങ്ങളുടെ അർദ്ധനഗ്നമായ പSങ്ങൾ ആ വീഡിയോയിൽ കാണിക്കുന്ന ണ്ട് .. കൂട്ടത്തിൽ ചില പ്രസിദ്ധനായന്മാരെയും

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว +1

      @@sskrishn8879 അത്‌ നായർമ്മാർക്കിട്ട്‌ താങ്ങുന്ന കൊട്ടികള്‍ക്കിട്ട്‌ താങ്ങിയതാണ്‌

    • @ajok9418
      @ajok9418 2 ปีที่แล้ว

      @@keralabeauty389 ചണ്ഡാല കൊട്ടികൾ

  • @charvaka2773
    @charvaka2773 3 ปีที่แล้ว +1

    Shame Shame , in this modern day also some people are proud to tell the story of barbarians , who tortured and looted millions of innocents in the name caste !!!! We wants to go forward not to backwards , this is the barbarous past of Kerala .

  • @thieyarpropaganda5078
    @thieyarpropaganda5078 3 ปีที่แล้ว +1

    ഇത് എന്ത് നായർ തറവാട് ?
    ത്രിപ്രയാർ പുഴയുടെ വടക്ക് മുതൽ കാസർഗോഡ് വരെ തിയ്യർ തറവാട് കാണണം .

    • @switchoncreations5509
      @switchoncreations5509 3 ปีที่แล้ว +1

      ജാതി പറയുന്ന കാലം കഴിഞ്ഞ്ു പോയി സുഹ്യത്തേ

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว +6

      തീയ്യ തറവാടുകള്‍ മാത്രമല്ല പ്രശസ്‌തമായ പാണർ തറവാടുകള്‍,അരയ തറവാടുകള്‍ മാപ്ല തറവാടുകളൊക്കെ കാണുവാന്‍ സാധിക്കും. ഇതിന്റെയൊക്കെ അർത്ഥം സവർണ്ണ സമുദായങ്ങളായ നായർ/നമ്പൂതിരി സമുദായങ്ങള്‍ അവർണ്ണരെ ക്രൂരമായി ഉപദ്രവിച്ചിരുന്നു കല്ലരിക്കഞ്ഞിക്കുടിപ്പിച്ചിരുന്നു എന്നതൊക്കെ വെറും പൊളിക്കഥകളാണ്‌ എന്നല്ലേ

  • @roslinkkp7630
    @roslinkkp7630 2 ปีที่แล้ว

    Kollum kolekkum..... 🤦‍♀️ the way channel is presenting it, as if it is noble thought 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ it is shameful. Please don't glorify such heinous thoughts 🙏

  • @silentkiller3085
    @silentkiller3085 3 ปีที่แล้ว +1

    കൊല്ലിനും കൊലക്കും അധികാരം ഉണ്ടായിരുന്നവരെ ഒക്കെ പുകഴ്ത്തുവാണോ