Tharakkal varyam - അതൊരു സ്വർഗമാണ്

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 49

  • @beenasridhar2131
    @beenasridhar2131 2 ปีที่แล้ว +1

    ശരിക്കും ഒരു സ്വർഗം മൊയ്തീൻ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു അതിനെ പറ്റി അറിയാൻ പഴമയും പ്രകൃതി ഭംഗിയും ഒരുപോലെ ഒത്തിണങ്ങിയ അന്തരീഷം.അവതരണവും നന്നായി. ആശംസകൾ

    • @evenmoreofficial
      @evenmoreofficial  2 ปีที่แล้ว

      Thank you keep following we are restarting channel

  • @rpoovadan9354
    @rpoovadan9354 4 ปีที่แล้ว +8

    പഴയ തറവാടുകൾ സ൦രക്ഷക്കപ്പെടേണ൦. മനോഹരമായ പ്രകൃതി ഭ൦ഗിയു൦ പഴമയുടെ സുഗന്ധ൦ പേറുന്ന കെട്ടിടങ്ങൾ.

    • @evenmoreofficial
      @evenmoreofficial  4 ปีที่แล้ว +1

      ഞങ്ങളുടെയും ആഗ്രഹം ഇത് തന്നെ ആണ്...ഒപ്പം ചേരൂ..ഒരുപാടുണ്ട് ചെയ്യാൻ...

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +1

    ഇതൊക്കെയാണ് കേരളം.. പിന്നല്ല... ഇത്‌ പോലെ എവിടെ കാണും...😍😍😍😍😍🔥🔥🔥

  • @bhaskaranmc1971
    @bhaskaranmc1971 6 หลายเดือนก่อน +1

    എന്റെ അമ്മടെ വീടിന്റെ അടുത്താണ് ❤️

  • @archanaraj4627
    @archanaraj4627 4 ปีที่แล้ว +3

    Vallapuzhayude ahankaram aane ith. Njan chennitund schoolil padikumpol. Local history kku vendi aane poye. Aa tharavaadine kurich manasilakumpozhum ariyumpozhum enik onnu maathram aane thonye , aa manohara theerathu njan chilavazhikunna samayam kazhiyathirunnenkil enn. Avide ippozhum sthirathaamasakaar illa. But noki nadathipinulla aalkar und. Enthoke paranjalum adipoli aane avide

  • @kl5266
    @kl5266 3 ปีที่แล้ว +2

    Very nice

  • @anoopkrishnan5121
    @anoopkrishnan5121 3 หลายเดือนก่อน +1

    10-12 കൊല്ലം മുന്നേ അവിടെ 2 ദിവസം താമസിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 😍

    • @evenmoreofficial
      @evenmoreofficial  3 หลายเดือนก่อน

      ആഹാ.. നല്ലൊരു അനുഭവം ആയിരിക്കും അത്.

  • @sreenathmenon6377
    @sreenathmenon6377 5 ปีที่แล้ว +9

    സാമജ സഞ്ചാരിണീ ......

  • @Sneha12458
    @Sneha12458 2 ปีที่แล้ว +3

    Ente veetil ninnum nokkiyal kanam

  • @radhakoramannil8264
    @radhakoramannil8264 4 ปีที่แล้ว +7

    ഇവിടെ ആൾക്കാർ താമസമില്ലെ. ആ കുളം എത്ര കണ്ടാലും മതിവരില്ല. ഈ വാരിയത്തെ ഭൂപരിഷ്കരണ പിശാച് പിടികൂടിയിട്ടില്ലെ.

    • @evenmoreofficial
      @evenmoreofficial  ปีที่แล้ว

      Thanks for your comment & for sharing your support. Keep supporting Even More

  • @abudhabimallu5326
    @abudhabimallu5326 4 ปีที่แล้ว +17

    ഞങ്ങൾ ചെറുകോട് കാരുടെ അഹങ്ഗാരം

  • @shylajarajagopal7803
    @shylajarajagopal7803 ปีที่แล้ว +1

    പരിണയം സിനിമ ഇവിടെ ആണ് ഷൂട്ട്‌ ചെയ്തത്

  • @thankathankamani2758
    @thankathankamani2758 4 ปีที่แล้ว

    Super

  • @AliMohammed-ol7ek
    @AliMohammed-ol7ek 4 ปีที่แล้ว +1

    Ente graaamam 💪💪💪💪💪

  • @funstudio2001
    @funstudio2001 4 ปีที่แล้ว +1

    Endu bangiyulla sthalam. Poi kanan agrahamunde

  • @ratheeshr1556
    @ratheeshr1556 4 ปีที่แล้ว +8

    എങ്ങനെ ഉള്ള സ്ഥലത് താമസിക്കുന്നവർ ഭാഗ്യംവാൻമാർ

  • @zahriyazaira7955
    @zahriyazaira7955 4 ปีที่แล้ว

    Ennu ninte moideenile kaanchanamaalayude veed.... 😍😍😍😍😎

  • @sijithkk3613
    @sijithkk3613 4 ปีที่แล้ว +1

    Correct location evdeyanu

    • @shafeek9759
      @shafeek9759 ปีที่แล้ว

      Pattambi , vallappuzha , cherukodu

  • @sreenathvr5652
    @sreenathvr5652 5 ปีที่แล้ว

    Suuuuuuuuper 👏👏👏👏

  • @babykp4389
    @babykp4389 4 ปีที่แล้ว +1

    Eppozhenkilum avide vannal Kanan anumathy kittumo

  • @Traditionalfoodvlogz
    @Traditionalfoodvlogz 4 ปีที่แล้ว +1

    Movie shooting vellathum nadannittundo ivide?

    • @rinurinuuus8579
      @rinurinuuus8579 4 ปีที่แล้ว +2

      എന്ന് നിന്റെ മൊയ്തീൻ ലെ വീട്...❤️✨
      കാഞ്ചനമാല മൊയ്തീനെ കണ്ണും നട്ട് കാത്തിരിക്കുന്ന വീട്..😍😍😍

    • @evenmoreofficial
      @evenmoreofficial  ปีที่แล้ว

      മലയാളത്തിലെ കുറെ അധികം നല്ല സിനിമകളുടെ ഷൂട്ടിംഗ് ഇവിടെ വെച്ച് നടന്നിട്ടുണ്ട്.

  • @georgkpeter
    @georgkpeter 3 ปีที่แล้ว

    Nice...I would like to visit..

  • @raghurajcpy
    @raghurajcpy 4 ปีที่แล้ว +3

    only narration with some photos. nothing shown.....

  • @sabeereledath3916
    @sabeereledath3916 4 ปีที่แล้ว

    Kulam movie

  • @trendingvideos9839
    @trendingvideos9839 4 ปีที่แล้ว

    Eanta naad

  • @JWAL-jwal
    @JWAL-jwal 4 ปีที่แล้ว +1

    ഇങ്ങോട്ട് പോവാനുള്ള വഴി പറഞ്ഞില്ലല്ലോ... ഇപ്പോൾ ഇവിടെ ആരും താമസമില്ലേ? ഞാൻ പെരിന്തൽമണ്ണയാണ്

    • @metofficialmedia86
      @metofficialmedia86 4 ปีที่แล้ว +1

      പെരിന്തൽമണ്ണ--പട്ടാമ്പി ---വല്ലപ്പുഴ -----ചെറുകോട് (തറക്കൽ പടി)

    • @evenmoreofficial
      @evenmoreofficial  ปีที่แล้ว

      ചെറുകോട് എന്ന സ്ഥലത്താണ് തറക്കൽ വാര്യം ഉളളത്.

    • @JWAL-jwal
      @JWAL-jwal ปีที่แล้ว

      @@evenmoreofficial, പോയാൽ വീട്ടിനുള്ളിൽ കാണാൻ പറ്റുമോ?

  • @shameemp6370
    @shameemp6370 4 ปีที่แล้ว

    ഹിന്ദുക്കളുടെ ഇടയിൽ വാര്യർമ്മാരുടെ സ്ഥാനം എന്താണ്?

    • @kannanskreshidershan2615
      @kannanskreshidershan2615 4 ปีที่แล้ว +2

      KSHATHRIYA Ganathil petta Nayanmarkk thottu Thaze ayi nilakollum Saamoothiri Rajackkanmar Nair aanu

  • @naseeraem3097
    @naseeraem3097 3 ปีที่แล้ว +1

    Super