വീട്ടിൽ എല്ലവിടേം ഒന്നൂടെ നോക്കൂ...ചിലപ്പോ വീട്ടിൽ തന്നെ ഉണ്ടാവും... Tension ആയിട്ട് നോക്കിയിട്ട് കാണത്തത് ആവും....വേറെ റെഡി ആവും മുമ്പ് പഴയ താക്കോൽ കിട്ടട്ടെ...insha allha
ഉമ്മാനെ തമാശക്ക് പോലും കുറ്റപ്പെടുത്താൻ പാടില്ല.... നൗഫലെ.. മനസ്സിൽ എവിടെയെങ്കിലും ഒരു നീറൽ വന്നാൽ അത് നിനക്ക് മോശമാകും... വീടാകുമ്പോൾ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും... വൃത്തി കേടാകും വൃത്തിയാക്കും..... അതൊന്നും എടുത്തു പറയേണ്ട ആവിശ്യമില്ല ഒരുപാടു ആളുകൾ നിന്റെ വീഡിയോ കാണുന്നുണ്ട് നീ എന്നാ വ്യക്തിയെ വിലയിരുത്തുന്നുണ്ട്..... Be പോസിറ്റീവ് bro
എന്താണ് നൗഫലെ അൽമാറക്ക് മൂന്ന് ചാവി ഉണ്ടാവുമല്ലോ. .. ചാവി ഒന്ന് നൗഫലും കരുതണ്ടേ. നീ കുടുംബ നാഥൻ അല്ലെ എല്ലാത്തിന്റെയും. ഓരോ കൂട്ട് ചാവി നീ വെക്കണം. പെണ്ണുങ്ങൾക്ക്. ചിലപ്പോൾ ഓർമ ഉണ്ടാവൂല..
സ്കിൻ പ്രോബ്ലം...skinnil ഉണ്ടുന്ന ചുളിവ്.. പാട് എല്ലാത്തിനും പരിഹാരം ഉണ്ട് ട്ടോ വിളിക്കാം❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട്
അതിനു വേണ്ടി പ്രത്യേകം ശ്രമിക്കൊന്നും വെണ്ട.😄 സ്വന്തം ആണെന്ന് കരുതി പെരുമാറാനും മനസ്സിലാക്കാനും രണ്ട് കൂട്ടർക്കും പറ്റിയാൽ പിന്നെ അവിടെ പ്രത്യേക ട്രൈനിങ്ങൊന്നും വേണ്ട. എല്ലാവര്ക്കും അങ്ങനെ പറ്റിക്കോളണം എന്നും ഇല്ല.
രണ്ട് താക്കോൽ ഇല്ലെ അതിൽ എല്ലാത്തിൻ്റെയും ഒരോ താകോത എടുത്ത് വെക്കണം നൗഫലെ എന്ന പോകുമ്പോ രണ്ടും ഒരുമിച്ച് പോവൂല്ല .ഒന്ന് വെച്ച മതി ഷെൽഫി മെൽ
വല്ലാത്തൊരു അവസ്ഥ 🤣🤣
വീട്ടിൽ എല്ലവിടേം ഒന്നൂടെ നോക്കൂ...ചിലപ്പോ വീട്ടിൽ തന്നെ ഉണ്ടാവും... Tension ആയിട്ട് നോക്കിയിട്ട് കാണത്തത് ആവും....വേറെ റെഡി ആവും മുമ്പ് പഴയ താക്കോൽ കിട്ടട്ടെ...insha allha
ഉമ്മാനെ തമാശക്ക് പോലും കുറ്റപ്പെടുത്താൻ പാടില്ല.... നൗഫലെ.. മനസ്സിൽ എവിടെയെങ്കിലും ഒരു നീറൽ വന്നാൽ അത് നിനക്ക് മോശമാകും... വീടാകുമ്പോൾ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും... വൃത്തി കേടാകും വൃത്തിയാക്കും..... അതൊന്നും എടുത്തു പറയേണ്ട ആവിശ്യമില്ല ഒരുപാടു ആളുകൾ നിന്റെ വീഡിയോ കാണുന്നുണ്ട് നീ എന്നാ വ്യക്തിയെ വിലയിരുത്തുന്നുണ്ട്..... Be പോസിറ്റീവ് bro
ഇനി അവരെ കൂട്ടാതെ എങ്ങട്ടും പോവരുത് എന്നതിനുള്ള സിഗ്നൽ ആട്ടോ.😂😂😂
കുട്ടി ഇത്രയല്ലേ ആക്കിയൊള്ളൂ. നടത്തം തുടങ്ങട്ടെ അൻ്റെ വീടിൻ്റെ Finishing കാണാം.😂😂
Crt ente molk 1വയസ് ആയി വീട്ടിലെ ഫുൾ വലിച്ചിടും നിങ്ങളെ നടു മുറ്റം ഒക്കെ കുട്ടിയെ pedikkanm കിച്ചൻ സെല്ഫ് ഒക്കെ വലിച്ചിടും
താക്കോൽ കാണാഞ്ഞിട്ട് തിരഞ്ഞു നടക്കുമ്പോൾ വിഡിയോ കാണുന്ന ഞാൻ
ഇനി എന്തൊക്കെ പൊട്ടിക്കാൻ കിടക്കുന്നു കുഞ്ഞി പെണ്ണ്😄 എന്റെ മോൾക്ക് 2വയസ്സാണ് ഇപ്പൊ തന്നെ എന്തല്ലാം പൊട്ടിച്ചു
എന്ത് കാണാതെ പോയാലും ഇന്നാ ലില്ലാഹി വഇന്നാ ഇലെെഹിറാജിഹൂന്‍ പറയുക..അല്ലാഹു വിനോട് ദുആ ചെയ്യുക insha allah .kittum
Umma🥰😍
Nic video beautiful noufal and family umma sinu cute mol 🥰🥰🥰💞💞
Superr poliyyyy 👍🏻👍🏻 video ❤❤
അടിപൊളി 🤲🤲🤲🤲🤲
താക്കോൽ വേഗം കിട്ടട്ടെ, പ്രാർത്ഥിക്കാം
എന്താണ് നൗഫലെ അൽമാറക്ക് മൂന്ന് ചാവി ഉണ്ടാവുമല്ലോ. .. ചാവി ഒന്ന് നൗഫലും കരുതണ്ടേ. നീ കുടുംബ നാഥൻ അല്ലെ എല്ലാത്തിന്റെയും. ഓരോ കൂട്ട് ചാവി നീ വെക്കണം. പെണ്ണുങ്ങൾക്ക്. ചിലപ്പോൾ ഓർമ ഉണ്ടാവൂല..
Clean aakumbo oro room mathram clean cheyya..elladathum valich vari idaruth aarelum pettannu vanna idangaravum
Orupaadishtam family prathyekich ente ummaakk hajarummaane🥰
Umma❤❤❤😂😂
😀
Pavam ummaaa
എന്റെ ഉമ്മയും ഇങ്ങനെ ആയിരുന്നു ഒന്നും ഇല്ല ങ്കിലും പൂട്ടി താക്കോൽ എവിടെ എങ്കിലും വെക്കും എന്നിട്ട് തിരഞ് നടക്കും
Umma pavam
🤣🤣👍🤲🥰👌
Pavam umma
അസ്സലാമു അലൈകും നൗഫലെ 🥰
ഉമ്മാടെ ചാവി വീട്ടില് തന്നെ ഉണ്ട് സമാധാനത്തില്‍ ഓര്‍ത്തു നോക്കൂ കിട്ടും
Umma സമാധാനി ത്തില്‍ നോക്കിയാല്‍ കിട്ടും തീര്‍ച്ചയാണ് 2 day കഴിഞ്ഞ repair ചെയ്യാ
കുട്ടി ഒന്നൂടെ വലുതാവട്ടെ അങ്ങനെ എന്തെല്ലാം പൊട്ടാൻ kidakkunu 😂😂😂😊
പുറത്തു പോകുമ്പോ എടുത്തിന് എന്ന് ഉറപ്പാണോ 😂
Hloi inn enikk ulli puli aayirunnu tto njanghal undakkarund eppolum 😊
പാവം ഉമ്മ ❤️🥰
Super
സുട്ടോ 🎉🎉🎉🎉
Ella thakolinteyum orennam vare oru set aki vekanam
ഈ വീട്ടിലെ അലമാരയുടെ താക്കോൽ എന്തിനാ കൊണ്ടുനടക്കുന്നത്.
പാവം ഉമ്മാ
ചാവി ഒന്ന് തന്നെ ഉള്ളു 3എണ്ണം ഉണ്ടാവില്ലേ
എറണാകുളത്തും ഉണ്ട് നിങ്ങളുടെ ചാനൽ കാണുന്ന വർ
ഉമ്മാന്റെ പുളി ഞാൻ ഉണ്ടാക്കി നല്ല രസമുണ്ടായിരുന്നു
ഞാനും ഉണ്ടാക്കി ചോർ തിന്നു നല്ല രസണ്ട് 👍
സ്കിൻ പ്രോബ്ലം...skinnil ഉണ്ടുന്ന ചുളിവ്.. പാട് എല്ലാത്തിനും പരിഹാരം ഉണ്ട് ട്ടോ വിളിക്കാം❤❤ ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤ ആയൂർവേദ പ്രൊഡക്ട്
പാവം ഉമ്മ 🤲🏼🤲🏼🤲🏼
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
മതിലിന്റെ മേലെ പടർന്നു പിടിപ്പിക്കാൻ വാങ്ങിച്ച ചെടി എവിടെ
Ente ammayiyamma inganarnnu evdelum pikumbo vathil pooti thakkol kond pokum😅
സൂപ്പർ ❤❤
Umma 🥰
🥰👌🏻
Hi മോളു 😊
Itanuinnale.njanparanjatu.noufel.venamennu😂
പാവം നൗഫൽ എന്തെല്ലാം നഷ്ടങ്ങൾ സാരമില്ല😂 ഉമ്മയും സിനുവും അല്ലേ ക്ഷമിച്ചു കള 😂😂😂
ഉമ്മാന്റെ പുളി കറി ഉണ്ടാക്കി. ഇന്ന്
Mm തേങ്ങേണ് 😡
തേങ്ങേണ്😡
😂😂😂❤
ippo atalle pottichulluu ini enthokke pottikkan kedkn noufalee 😂ivide ente mol yetrayo tae cup plate enthin chumaril pencil kond varakkan vare tudaghi 2 vayas aayillla
ഫാത്തിമ്മ ബീവി പേരിൽ ഒരു യാസീൻ നേർച്ചക്കിട്ട് തീരാജമാതി കിട്ടും
Enda eppo kadha😂
Hi...
വെയിറ്റ്
സുട്ട ❤❤❤❤
💜🩷️💙🩵💜🥰🥰🥰😁
❤❤❤❤❤🥰🥰🥰🥰
Mole vech sathym cheyyarud naufale
First view👍
❤❤❤❤❤😅
Ara noufalka nte camera stand kedakeeth.... Thumbi mol aanooo.... 😅
താക്കോൽ എത്തിന് കൊണ്ട് പോയത് വീട്ടിൽ വെജാൽ മതിയായിരുന്നില്ല മെരുമോളെ വിശ്വാസം മില്ലേ
Full negative mathre ingalk paraymollu ool vere velle avshyathinanrloo...Verde oroon parayumnu
വീഡിയോ മുഴുവൻ കണ്ടിട്ടില്ല അല്ലെ
Kutiyude ഡ്രസ്സ് വിട്ട് തരുമോ
അമ്മായിമ്മ,മരുമോൾ പറയുന്നത് എന്തിനാ..ഉമ്മ മോൾ എന്ന് പറഞ്ഞൂടെ..
Ethra paranjalum ammayi Amma, umma aavumo?
Marumakal, makal aavumo ?
Ethra okke sramichalum ath patula
Avanavan nikkunna nilakk ninna pore
Athil santhosham ndaya pore
എന്തുകൊണ്ട് പറ്റില്ല.ഞങ്ങൾ അമ്മായിഅമ്മ എന്ന് പറയാറില്ല. ഞങ്ങളെ മരുമക്കൾ എന്നും. പറ്റുന്നവരും ഉണ്ടാവും 😊
Undavumayirikkum
Ammayi amma, marumakal ennonnum paranjillenkilum ath allathe aavunnilla
Umma kk enthenkilum ndenki aadhyam arh makkalodum marumakalkk nthelum ndenki aval ath avalde ummanod alle aadhyam parayu
Njan orikkalum verthirich parayuka alla
Nammal aarano angane thanne nilkkunnathaan nallath
Umma aavanum makal aavanum sramikkumbo space kurayum
Aavashyamillathe enthina vere orale pole aavan sramikkunnath
Njanum try cheythathaa
Kittendath kittiyappo ellam sheriyayi
Ippo, njan enthaano angane nilkkan padichu
Sherya Anuപറയുന്നത്.നമ്മൾ നമ്മലാവുക.മരമോൾ മകളാവുകയില്ല.ഒരിക്കലും.പറയുന്നവർക്ക് പലതും പറയാം.അനുഭവത്തിൽ വരുമ്പോഴേ അറിയൂ...😊😊❤@@shahalashahlu746
അതിനു വേണ്ടി പ്രത്യേകം ശ്രമിക്കൊന്നും വെണ്ട.😄 സ്വന്തം ആണെന്ന് കരുതി പെരുമാറാനും മനസ്സിലാക്കാനും രണ്ട് കൂട്ടർക്കും പറ്റിയാൽ പിന്നെ അവിടെ പ്രത്യേക ട്രൈനിങ്ങൊന്നും വേണ്ട. എല്ലാവര്ക്കും അങ്ങനെ പറ്റിക്കോളണം എന്നും ഇല്ല.
ഉമ്മാക്ക് ബാഗ് വേടിച്ചു കൊടുക്ക്
❤
First
Hiii
Hai
അപ്പോ രണ്ട്. ചാവി ഇല്ലേ
Elar nabi nte peril 3 fathiha oodiyal madi kittum thakool
😂
സാരല്ല.. ഉമ്മ പാവം 😘😘😘🙏🙏🙏
First
ഞാൻ ആദ്യം വന്നു
First🎉
Nufal. Sori
ഫസ്റ്റ്
Content kshamam
👍👍👍
❤❤❤❤🥰🥰🥰🥰
❤❤❤
😂😂
Hai
😂😂😂😂😂😂
❤❤
😂😂😂😂
😂😂
❤️❤️❤️❤️❤️
❤❤❤❤❤
❤❤
❤❤❤
❤❤❤❤❤❤