ഭാര്യ പ്രസവിക്കില്ല മറ്റൊരു വിവാഹത്തിനൊരുങ്ങി ഭർത്താവ് |Family drama malayalam |Rk larder

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 33

  • @MeerzaVLOGS
    @MeerzaVLOGS 6 ชั่วโมงที่ผ่านมา +4

    super വീഡിയോ പക്ഷേ ഭർത്താവിന്റെ ഉമ്മ ഒരു ദയാവും ഇല്ലാത്ത സ്ത്രീ. ഉമ്മ വേറെ കല്ലിയാണം കഴിക്കാൻ പറഞ്ഞപ്പോൾ ഭർത്താവിന്റെ ആ ഒരു മനസ്സിലിരിപ്പ് ഉണ്ടല്ലോ അത് ശേരിയല്ല ❤😂 സൂപ്പർ 👍

    • @RKlarder
      @RKlarder  6 ชั่วโมงที่ผ่านมา

      ഇതിലെ അമ്മായി അമ്മയുടെ ചാനൽ ആണിത്.

    • @MeerzaVLOGS
      @MeerzaVLOGS 6 ชั่วโมงที่ผ่านมา

      @ thanks dear 🥰🥰

  • @reallwellmedia1479
    @reallwellmedia1479 5 ชั่วโมงที่ผ่านมา

    🥰🥰🥰👍സൂപ്പർ..... എല്ലാരും നന്നായി തിളങ്ങി.... 👌

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      Thank you❤️

  • @sajnahussan9577
    @sajnahussan9577 5 ชั่วโมงที่ผ่านมา

    Ellarum polichu

  • @hyzinjunais565
    @hyzinjunais565 5 ชั่วโมงที่ผ่านมา

    അടിപൊളി പൊളിച്ചു 🎉

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      Thank you ❤️

  • @SuharaHassainar
    @SuharaHassainar 4 ชั่วโมงที่ผ่านมา

    Good story ❤

    • @RKlarder
      @RKlarder  4 ชั่วโมงที่ผ่านมา

      Thank you! 🙂

  • @sajnahussan9577
    @sajnahussan9577 6 ชั่วโมงที่ผ่านมา

    Good storyantta

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      Thank you dear ❤️❤️

  • @vsstarfamilyvlog
    @vsstarfamilyvlog 6 ชั่วโมงที่ผ่านมา

    നാസർ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു 😮
    ഉമ്മ വേറെ കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ നാസറിന്റെ മനസ്സിൽ ചെറുതായിട്ട് ഒരു ലഡ്ഡു പൊട്ടിയെന്ന് തോന്നുന്നു 😅

    • @RKlarder
      @RKlarder  6 ชั่วโมงที่ผ่านมา +1

      ചെറുതായിട്ടല്ല വലുതായിട്ട് തന്നെ പൊട്ടീട്ടുണ്ട് 😁

    • @vsstarfamilyvlog
      @vsstarfamilyvlog 6 ชั่วโมงที่ผ่านมา

      😂😂​@@RKlarder

    • @MeerzaVLOGS
      @MeerzaVLOGS 2 ชั่วโมงที่ผ่านมา

      😂

  • @fathimaazeez6401
    @fathimaazeez6401 6 ชั่วโมงที่ผ่านมา +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട
    ശരിക്കും ജീവിതം ആണെന്ന് തോന്നിപ്പോകും

    • @RKlarder
      @RKlarder  6 ชั่วโมงที่ผ่านมา

      Thank you dear❤️

  • @Myfavouriterecipies
    @Myfavouriterecipies 5 ชั่วโมงที่ผ่านมา

    കുറച്ച് കൂടി മുമ്പേ ഡോക്ടറെ കണ്ടിനെങ്കിൽ നന്നായിരുന്നു തോന്നി ❤

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      ❤️❤️

  • @Pullis_vlogs
    @Pullis_vlogs 5 ชั่วโมงที่ผ่านมา

    ഇതിൽ അഭിനയിച്ച അയിയമ്മടെ friend ആണ് ഞാൻ 👍

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      👍❤️

  • @shyjuchavasserykaran
    @shyjuchavasserykaran 7 ชั่วโมงที่ผ่านมา

    ❤❤❤❤

    • @RKlarder
      @RKlarder  7 ชั่วโมงที่ผ่านมา

      ❤️

    • @RKlarder
      @RKlarder  7 ชั่วโมงที่ผ่านมา

      ❤️

  • @twineesworld
    @twineesworld 7 ชั่วโมงที่ผ่านมา

    • @RKlarder
      @RKlarder  7 ชั่วโมงที่ผ่านมา

      ❤️

  • @ishasspicytreats7908
    @ishasspicytreats7908 6 ชั่วโมงที่ผ่านมา

    ❤❤❤

    • @RKlarder
      @RKlarder  6 ชั่วโมงที่ผ่านมา

      ❤️

  • @abdulkader2103
    @abdulkader2103 5 ชั่วโมงที่ผ่านมา

    ❤👍

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      ❤️❤️

  • @bindushajishaji136
    @bindushajishaji136 5 ชั่วโมงที่ผ่านมา

    ❤❤

    • @RKlarder
      @RKlarder  5 ชั่วโมงที่ผ่านมา

      ❤️