ഈ കലിയുഗത്തില് ബിജുവിനെ പോലെയുള്ള മകൻ, ഭർത്താവ്, സഹോദരൻ അച്ചൻ അമ്മാവൻ സുഹൃത്ത് എന്നി നിലകളിലൊക്കെ തിളങ്ങുന്ന ഒരാൾ അപൂർവ്വമായിരിക്കും❤❤❤ ബിജുവിൻ്റെ അമ്മയുടെ സ്നേഹമുള്ള ആ മനസ്സാണ് ബിജുവിനും സഹോദരിമാർക്കും കിട്ടിയത് അമ്മക്കൊരുമ്മ🥰🥰 | എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ബിജു പുരുഷൻമാർക്കൊരു മാതൃകയാണ്❤❤❤
Jhfudtfhjt'i Tornco😊😊😅😮Appuyez sur un élément pour le coller dans le champ de texte.Bienvenue dans le presse-papiers Gboard. Le texte que vous copiez est enregistré ici.😊
നല്ല ഭർത്താവനെയും നല്ല കുടുംബം കിട്ടുന്നതും ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീകൾക്കാണ് അതായത് ദൈവ കൃപ ഉള്ളവർ ❤️ഈ ഭാഗ്യം വളരെ കുറച്ചു പേർക്ക് മാത്രം ഉള്ളു താനും 😂❤️🎉🎉❤😊
ചെന്ന് കേറുന്ന പെണ്ണിനെ സ്വന്തം മോളെ പോലെ അല്ലേൽ സ്വന്തം മക്കളെ പോലെ കാണുന്ന ആ അമ്മേം, സ്വന്തം സഹോദരിയോടെന്ന പോലെ നാത്തൂന്മാരും അവരുടെ സ്നേഹവും കരുതലും എല്ലാം കവിയുടെ ഭാഗ്യം തന്നെയാണ്.. 🥰🥰🥰🥰
❤❤❤ അമ്മയുടേയും നാത്തൂന്‍മാരുടേയും സ്നേഹം കണ്ട് മനസ്നിറഞ്ഞു.വീട്ടിലെ കാര്യമൊക്കെ രാവിലെ തന്നെ തീർത്ത് രാഗിണി ഓടിവന്ന് കവിയെ കുളിപ്പിക്കലും വീടിലെ കാര്യങ്ങൾക്ക് അമ്മയേം സഹായിച്ച് പോകുന്നത് കണ്ടപ്പോൾ ഇങ്ങനെയുള്ള കൂടപ്പിറപ്പിനെപോലും ഇന്നുകാലത്ത് കിട്ടാൻ പാടാണല്ലോന്ന് ഓർത്തു.ഒരു പ്രസവം നടന്ന് കൊച്ചുകുഞ്ഞുള്ള വീട്ടിൽ പണിഒഴിയില്ല.കവി നല്ലോണ്ണം റസ്റ്റെടുക്കണേ.ഈ റസ്റ്റുതന്നേ ഉള്ളൂ പിന്നെ തിരക്കോഴിഞ്ഞ് നേരമുണ്ടാവില്ല.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
അയ്യോ മുലപാൽ തന്നെ കൊടുക്ക് കുട്ടിക്ക് അരമണിക്കൂർ അരമണിക്കൂർ കൂടുമ്പോൾ കൊടുക്ക് കുട്ടിക്ക് വൈറ്റ് വരും പൊടിയൊന്നും കൊടുക്കണ്ട dr അതിനെല്ലാം കമ്മീഷൻ കിട്ടുന്ന product ആണ്. First milk അത്ര imp ആണ്
You are such a strong and beautiful woman 😍😍😍😍😍Even after giving birth, you confidently appear in front of the camera, inspiring all women🤩😍I truly appreciate you for that 👏👏😍😍😍
കവി എപ്പോഴും ഇങ്ങനെ നിക്കല്ലെ മലർന്ന് കാല് കൂട്ടി വച്ച് കിടക്കു ഇപ്പോഴത്തെ റസ്റ്റ് മാത്ര മേ ഉള്ളു മോളെ അമ്മയ്ക്കും ചേച്ചിമാർക്കു o അറിയാം എങ്കിലും സ്റ്റേ ഹം കൊണ്ട് പറഞ്ഞതാട്ടോ❤
പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം കവി ,വാവക്ക് breast feeding മാത്രം കൊടുക്കൂ 5 months . feed ചെയ്യുമ്പോൾ പാൽ ഉണ്ടായി വരും അതാണ് കുട്ടിക്ക് നല്ലത്❤❤
കവിയെന്താണ് റെസ്റ്റ് എടുക്കാത്തത്.... നീണ്ടുനീർന്ന് മലർന്ന് കിടന്ന് വിശ്രമിച്ചാലെ മേല് വേദനയും നടുവേദനയു മൊക്കെ ഇല്ലാതിരിക്കൂ.. കവി കിടക്കുന്നേ ഇല്ല എന്ന് തോന്നുന്നു. രാത്രി മോനുണർന്നാൽ പിന്നെ കിടക്കാനും പറ്റില്ല... ❤❤❤.. അവനവന്റെ ആരോഗ്യവും ശ്രദ്ധിക്കണം കവീ... ❤❤
മൂന്ന് പ്രസവത്തിന് 90 വരെ മലർന്ന് കിടപ്പും വിശ്രമവും തേച്ചു കുളിയും എല്ലാം നോക്കി. ഇന്ന് back pain, മുട്ടുവേദന എല്ലാം കൊണ്ടും സഹിക്കാൻ വയ്യാതെ വിശ്രമിക്കുന്നു 😄😄
അമ്മേ കിച്ചരി ഉണ്ടാക്കികൊടുക്ക് പാൽ നല്ലോണം ഉണ്ടാവും ചെറുപയർ പരിപ്പ് വേവിച്ചു തേങ്ങ പാൽ ഒഴിച്ചു ചുടോടു നല്ല പശു നെയ്യ് ഒഴിച്ചു പഞ്ചസാര ചേർത്ത് ദിവസവും കഴിച്ചാൽ പാൽ ഉണ്ടാവും കവി യുടെ മനസ്സിന്റെ നന്മ കൊണ്ടാണു കവി ഇത് പോലെ രു അമ്മ യും മക്കളുടെ അടുത്ത് എത്തിയത്
കവിയുടെ character koodi നല്ലതാണ് അല്ലേൽ ഇത്പോലെ shneham കിട്ടില്ല നല്ല edapedeel ആണ് എല്ലാരോടും കവിയും എന്നും അങ്ങനെ aakate എല്ലാവരോടും ഒപ്പം സുഗായി ഇരിക്കട്ടെ ❤️❤️❤️
hlw dear my many many congratulations 🎉 for baby boy but I feel very bad I can't understand your language am soooo happy for baby boy GOD blessed him ❤❤❤bless u all of u🎉
അമ്മക്ക് ഇരിക്കാൻ വയ്യെങ്കിൽ പഴയ കട്ടിൽ ഉണ്ടെങ്കിൽ കൊണ്ടു വന്നിട്ട് ഇട്ടു കൊടുത്താൽ അമ്മ അതിൽ കാലു നീട്ടിയിരുന്നു അമ്മ കുഞ്ഞിനെ കുളിപ്പിക്കുമല്ലോ ബിജുവേട്ട.....❤❤❤❤
ഞാൻ പറഞ്ഞ പോലെ ചെയ്ത മതി വെളുത്തുള്ളി പാൽ കവി കുടിച്ചാൽ ഒത്തിരി പാൽ ഉണ്ടാകും ഞാൻ കുടിച്ചതാണ് നല്ല പാലും ഉണ്ടാകും കുഞ്ഞിന് ഗ്യാസ് പ്രോബ്ലം ഉണ്ടാകില്ല അമ്മ കഴിക്കുന്ന ഫുഡിൽ ഗ്യാസ് ഉണ്ടകിൽ അതു കുഞ്ഞിന് വയറു വേദന ഉണ്ടാക്കും വെളുത്തുള്ളി പാൽ കുടിച്ചാൽ കുഞ്ഞിന് ഗ്യാസ് കാരണം ഉണ്ടാകുന്ന വയറു വേദന ഉണ്ടാകില്ല അമ്മയ്ക്കും നല്ലതാണ് കുഞ്ഞിനും നല്ലതാണ് വെളുത്തുള്ളി പാൽ
ഹായ് ബിജു ചേട്ടാ, കവി... ഭയങ്കര സന്തോഷം.. ഓരോ ദിവസവും നിങ്ങളുടെ ഫാമിലിയിൽ ഉണ്ടാകുന്ന ഓരോ കുഞ്ഞു വിശേഷങ്ങളും കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു.. ഒരു ദിവസം അങ്ങോട്ട് വരണം എന്നും, എല്ലാരേയും നേരിട്ട് കാണണം എന്നും ഒരുപാട് ആഗ്രഹം ഉണ്ട്.. 🙂 ❤️💜🩷🩵🧡💙💛💚❤️
ഈ കലിയുഗത്തില് ബിജുവിനെ പോലെയുള്ള മകൻ, ഭർത്താവ്, സഹോദരൻ അച്ചൻ അമ്മാവൻ സുഹൃത്ത് എന്നി നിലകളിലൊക്കെ തിളങ്ങുന്ന ഒരാൾ അപൂർവ്വമായിരിക്കും❤❤❤ ബിജുവിൻ്റെ അമ്മയുടെ സ്നേഹമുള്ള ആ മനസ്സാണ് ബിജുവിനും സഹോദരിമാർക്കും കിട്ടിയത് അമ്മക്കൊരുമ്മ🥰🥰 | എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ബിജു പുരുഷൻമാർക്കൊരു മാതൃകയാണ്❤❤❤
Jhfudtfhjt'i
Tornco😊😊😅😮Appuyez sur un élément pour le coller dans le champ de texte.Bienvenue dans le presse-papiers Gboard. Le texte que vous copiez est enregistré ici.😊
Dar75❤❤
നല്ല ഭർത്താവനെയും നല്ല കുടുംബം കിട്ടുന്നതും ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീകൾക്കാണ് അതായത് ദൈവ കൃപ ഉള്ളവർ ❤️ഈ ഭാഗ്യം വളരെ കുറച്ചു പേർക്ക് മാത്രം ഉള്ളു താനും 😂❤️🎉🎉❤😊
Aa fagyam enikum unde❤
അതെ സത്യമാണ് അതിനൊക്കെ ഒരു ഭാഗ്യം വേണം എല്ലാവർക്കും അത് കിട്ടില്ല
എവിടന്നാണ് ഇത്ര നല്ല ച്ചോച്ചിമാരെ കിട്ടിയത് 3 പേർക്ക് നല്ല ഉപകാരം ചെയ്യണം ബിജു
ചെന്ന് കേറുന്ന പെണ്ണിനെ സ്വന്തം മോളെ പോലെ അല്ലേൽ സ്വന്തം മക്കളെ പോലെ കാണുന്ന ആ അമ്മേം, സ്വന്തം സഹോദരിയോടെന്ന പോലെ നാത്തൂന്മാരും അവരുടെ സ്നേഹവും കരുതലും എല്ലാം കവിയുടെ ഭാഗ്യം തന്നെയാണ്.. 🥰🥰🥰🥰
Que Deus lhes abençoe vcs.Parabéns. ❤
❤❤❤
അമ്മയുടേയും നാത്തൂന്‍മാരുടേയും സ്നേഹം കണ്ട് മനസ്നിറഞ്ഞു.വീട്ടിലെ കാര്യമൊക്കെ രാവിലെ തന്നെ തീർത്ത് രാഗിണി ഓടിവന്ന് കവിയെ കുളിപ്പിക്കലും വീടിലെ കാര്യങ്ങൾക്ക് അമ്മയേം സഹായിച്ച് പോകുന്നത് കണ്ടപ്പോൾ ഇങ്ങനെയുള്ള കൂടപ്പിറപ്പിനെപോലും ഇന്നുകാലത്ത് കിട്ടാൻ പാടാണല്ലോന്ന് ഓർത്തു.ഒരു പ്രസവം നടന്ന് കൊച്ചുകുഞ്ഞുള്ള വീട്ടിൽ പണിഒഴിയില്ല.കവി നല്ലോണ്ണം റസ്റ്റെടുക്കണേ.ഈ റസ്റ്റുതന്നേ ഉള്ളൂ പിന്നെ തിരക്കോഴിഞ്ഞ് നേരമുണ്ടാവില്ല.❤❤❤
Love you all dears ❤
Love from Ajman UAE 🇦🇪
ഇങ്ങനെയൊരു അമ്മയെയും ഫാമിലി മെമ്പർസിനെയും കിട്ടിയ കവി,ഒരുപാട് ഭാഗ്യം ചെയ്യ്തവളാ❤,,,എന്നും ഈ സന്തോഷം ഉണ്ടാവട്ടെ🙌
നമ്മൾ അങ്ങോട്ട് സ്നേഹം കൊടുത്താൽ ഇതേ പോലെ തിരിച്ചും കിട്ടും ❤
@sharmilasharmi8289 അങ്ങനെ എല്ലാവരും തിരിച്ച് തരില്ല,,,,അതിനും വലിയൊരു മനസ്സ് വേണം,,,
അയ്യോ മുലപാൽ തന്നെ കൊടുക്ക് കുട്ടിക്ക് അരമണിക്കൂർ അരമണിക്കൂർ കൂടുമ്പോൾ കൊടുക്ക് കുട്ടിക്ക് വൈറ്റ് വരും പൊടിയൊന്നും കൊടുക്കണ്ട dr അതിനെല്ലാം കമ്മീഷൻ കിട്ടുന്ന product ആണ്. First milk അത്ര imp ആണ്
Breast milk ilanjitano
Kavi Nice family take care baby 👶 ❤
You are such a strong and beautiful woman 😍😍😍😍😍Even after giving birth, you confidently appear in front of the camera, inspiring all women🤩😍I truly appreciate you for that 👏👏😍😍😍
So nice ❤❤
🎉🎉🎉🎉🎉
കവി നീ എത്തിപ്പെട്ടത് നല്ലൊരു ഫാമിലിയിലാണ് എത്തിപ്പെട്ടത് സന്തോഷം സന്തോഷമായിട്ട് ഇരിക്കുന്നത് കാണുമ്പോൾ തന്നെ നമുക്കും സന്തോഷമാണ്
Pz undaklan vazhiullath kond nannayi
കുഞ്ഞുവാവ വീട്ടിൽ വരുമ്പോഴുള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്ന് തന്നെ ആണ് ❤️❤️❤️
❤❤❤
❤❤❤🎉🎉🎉🎉🎉🎉
C section or normal delivery
Normal @@pragati8895
മട്ടൺ വിഭവങ്ങൾ ഒക്കെ കൊടുക്കാം അമ്മയുടെ ആരോഗ്യത്തിനു ❤️
ജനങ്ങളെ, കവിയുടെ കൊച്ചുകുട്ടി സ്കൂളിൽ പോകുന്നത് കാണാൻ എല്ലാവരും കാത്തിരിക്കുകയാണ്.❤❤❤❤😎🤏🗿🗿🗿🗿❤️❤️❤️💯💯💯💯
വീഡിയോ അടിപൊളി കണ്ടിരിക്കാൻ തോന്നും ❤❤❤
Keep Smile both baby and Mother 😊😊
I love your videos but can't understand your language plz put english subtitles.Lots of love to you'll ❤❤😊
കുട്ടി ഫാൻസ് വായോ ❤
Subscribe like nahi kaiy to makasm Or papakasm ha😂😂❤❤
I can't understand ur language but I love your video s congratulations to both of you
ഭാഗ്യമുള്ള കവി. സ്നേഹമുള്ള ഫാമിലി ♥️♥️♥️♥️
അത് മതി സന്തോഷം ❤❤❤നിങ്ങളെ പോലെ ഒള്ള ചേച്ചി മാരെ കവി ക് കിട്ടിയല്ലോ സന്തോഷം 🥰❤️❤️❤️
Video supper chechi chettayi god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Dar75❤❤
Kaviyude bhayamanu ingeneyoru familiye kittiyad ❤
കവി എപ്പോഴും ഇങ്ങനെ നിക്കല്ലെ മലർന്ന് കാല് കൂട്ടി വച്ച് കിടക്കു ഇപ്പോഴത്തെ റസ്റ്റ് മാത്ര മേ ഉള്ളു മോളെ അമ്മയ്ക്കും ചേച്ചിമാർക്കു o അറിയാം എങ്കിലും സ്റ്റേ ഹം കൊണ്ട് പറഞ്ഞതാട്ടോ❤
പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം കവി ,വാവക്ക് breast feeding മാത്രം കൊടുക്കൂ 5 months . feed ചെയ്യുമ്പോൾ പാൽ ഉണ്ടായി വരും അതാണ് കുട്ടിക്ക് നല്ലത്❤❤
കവി ക്കും വാവയ്ക്കുംഎല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു💕💕💕💕🥰🥰🥰🥰
ഒരാളെ നിർത്തിക്കൂടെ പ്രസവ ശുഷ്രൂഷ ചെയ്യാൻ
കട്ടിലിൽ ഇരുന്നു പോടി പൊട്ടിക്കല്ലേ കവി ഉറുമ്പ് വരും അതൊക്കെ ഒരു മേശയിൽ വെച്ച് ചെയ്യു കുഞ്ഞിനെ ഉറുമ്പ് കടിക്കും നിന്നെയും കേട്ടോ 😂❤
Kavikutty prasavichu kidakkumbol adhikam samsarikkan padilla nalla thala vedana undavum ente anubhavam koodiyanu ithu. Nannayi rest edukkanam ammayum chechimarum ellam nannayi nokkunnundallo athu thanne oru bhagyamalle😊kunju palu valichu kudichalalle palu varu athu kondu kazhiyunnathum podi ozhivakki ammayude pal thanne kodukkan nokkuka❤God bless you all🙏❤❤
Kavi,murighayila,kazhichalmulapalundavum,❤Ammakumchechimarkum,bigsalut🙏🙏
Enik enth kaGichitim paalu ilayirunu
Chayiane kanubol anthe cute ane chachi ❤❤❤🥰🎉 amma
Kunjuvava vanapol ellavarkum othiri othiri happy aayi God Bless
കവിയെന്താണ് റെസ്റ്റ് എടുക്കാത്തത്.... നീണ്ടുനീർന്ന് മലർന്ന് കിടന്ന് വിശ്രമിച്ചാലെ മേല് വേദനയും നടുവേദനയു മൊക്കെ ഇല്ലാതിരിക്കൂ.. കവി കിടക്കുന്നേ ഇല്ല എന്ന് തോന്നുന്നു. രാത്രി മോനുണർന്നാൽ പിന്നെ കിടക്കാനും പറ്റില്ല... ❤❤❤.. അവനവന്റെ ആരോഗ്യവും ശ്രദ്ധിക്കണം കവീ... ❤❤
ഏത് നേരവും കിടക്കാൻ പറ്റുമോ. കിടക്കുന്നുണ്ടാകും
മൂന്ന് പ്രസവത്തിന് 90 വരെ മലർന്ന് കിടപ്പും വിശ്രമവും തേച്ചു കുളിയും എല്ലാം നോക്കി.
ഇന്ന് back pain, മുട്ടുവേദന എല്ലാം കൊണ്ടും സഹിക്കാൻ വയ്യാതെ വിശ്രമിക്കുന്നു 😄😄
Ingane kutti irrikan padilla. Ente amma enne vayak paryumayirunnu. Kal veralukkal ketti itta avar kidannu ene parayar unde.
വീഡിയോ എടുക്കുമ്പോഴല്ലേ അത് കഴിഞ്ഞ് കിടക്കുംന്നുണ്ടാകും
അമ്മേ കിച്ചരി ഉണ്ടാക്കികൊടുക്ക് പാൽ നല്ലോണം ഉണ്ടാവും ചെറുപയർ പരിപ്പ് വേവിച്ചു തേങ്ങ പാൽ ഒഴിച്ചു ചുടോടു നല്ല പശു നെയ്യ് ഒഴിച്ചു പഞ്ചസാര ചേർത്ത് ദിവസവും കഴിച്ചാൽ പാൽ ഉണ്ടാവും കവി യുടെ മനസ്സിന്റെ നന്മ കൊണ്ടാണു കവി ഇത് പോലെ രു അമ്മ യും മക്കളുടെ അടുത്ത് എത്തിയത്
Very good. Kavi u take rest ok
Please put english subtitles 🙏
കവികുട്ടി റെസ്റ്റ് എടുക്ക് മോളെ❤
Nice family God bless you ❤❤❤
കവി പറഞ്ഞത് വളരെ ശരിയാണ് എനിക്കും അങ്ങനെ തന്നെയായിരുന്നു
Kavitha god bless you ❤
Super family❤❤❤❤❤❤❤❤❤❤❤❤
Anoootteede aa oru excitement 😊❤
കവിയുടെ ഭാഗ്യമാണ് ഇങ്ങനെയൊരു അമ്മയെയും ചേച്ചിമാരെയും കിട്ടിയതിൽ ❤❤❤❤
കവിയുടെ character koodi നല്ലതാണ് അല്ലേൽ ഇത്പോലെ shneham കിട്ടില്ല നല്ല edapedeel ആണ് എല്ലാരോടും കവിയും എന്നും അങ്ങനെ aakate എല്ലാവരോടും ഒപ്പം സുഗായി ഇരിക്കട്ടെ ❤️❤️❤️
Ritvik ippol yetanayi bro alle kavi 🎉😂❤
വീഡിയോ കാണാൻ കാത്തിരിക്കയായിരുന്നു. കണ്ടു ഇനിസമാധാനത്തോടെ ഉറങ്ങാം.
Please put english subtitles l
Love from U.K
Nice baby 🍼🎉🎉❤❤❤❤❤ family super family❤❤❤❤
hlw dear my many many congratulations 🎉 for baby boy but I feel very bad I can't understand your language am soooo happy for baby boy GOD blessed him ❤❤❤bless u all of u🎉
I feel the same. Beautiful family closeness, not sure how everyone is related, except mom, dad, and their 2 sons.❤❤❤❤
God bless you both❤ take care❤
കഞ്ഞി കുടിച്ചോ പാൽ വേഗം ഉണ്ടാകു പയറും ഉലുവയും പുഴുങ്ങി കഞ്ഞി വെച്ച് അതിൽ മിക്സ് ആക്കി തേങ്ങ പാലും കൂടി ചേർത്ത് 👍👍നല്ലണം പാൽ ഉണ്ടാകും
Super sister very nice ❤❤❤
hai nalla happy ya always erekenum ma sister❤
Mothers feeding is best
❤❤Dar75
ഇത്രയും സ്നേഹമുള്ള ചേച്ചിമാരുണ്ടാകുമ്പോ എന്ത് പേടിക്കാനാണ്. കവി ഭാഗ്യവതിയ ♥️♥️♥️
I am from MAHARASHTRA. I can't understand ur language but I love your family. Love you cute boy ❤❤
GOD. BLESS. YOU. AND FAMILY 🙏♥️♥️♥️💕💕
Kaviyeche nalla chundarikuttiyayinallo❤
Njn inn vijarichitollu kaviyum kujum endedukunnavonn.. Vdo onnum ittillallonn😘🤲❤️
ചെറുപയർ പുഴുങ്ങി കഴിക്കൂ തേങ്ങാപാൽ ചേർത്തു കഴിക്കൂ - ദിവസവും കാട കൊടുക്കൂ
Super kavi akka ❤❤❤😊🤗🤗💯💯🌹🌹🌹😊
Kavi Amma❤❤❤❤❤❤❤❤❤❤
Nalla Amma 🥰🥰
Enna baby🥰🥰akka
Congratulations 🎉🎉
നല്ലൊരു വീഡിയോ ❤️🥰
ആശംസകൾ ❤️💕💕🥰🥰🥰🥰
സൂപ്പർ വിഡിയോ എനിക്ക് ഇഷ്ട്ടമായി ❤❤❤❤❤❤❤
അമ്മയും ചേച്ചിമാരും സൂപ്പർ കവി ഒരു ഭാഗ്യവതി.
അമ്മക്ക് ഇരിക്കാൻ വയ്യെങ്കിൽ പഴയ കട്ടിൽ ഉണ്ടെങ്കിൽ കൊണ്ടു വന്നിട്ട് ഇട്ടു കൊടുത്താൽ അമ്മ അതിൽ കാലു നീട്ടിയിരുന്നു അമ്മ കുഞ്ഞിനെ കുളിപ്പിക്കുമല്ലോ ബിജുവേട്ട.....❤❤❤❤
ഒരു പാട് സന്തോഷം 🥰❤️
ഞാൻ പറഞ്ഞ പോലെ ചെയ്ത മതി വെളുത്തുള്ളി പാൽ കവി കുടിച്ചാൽ ഒത്തിരി പാൽ ഉണ്ടാകും ഞാൻ കുടിച്ചതാണ് നല്ല പാലും ഉണ്ടാകും കുഞ്ഞിന് ഗ്യാസ് പ്രോബ്ലം ഉണ്ടാകില്ല അമ്മ കഴിക്കുന്ന ഫുഡിൽ ഗ്യാസ് ഉണ്ടകിൽ അതു കുഞ്ഞിന് വയറു വേദന ഉണ്ടാക്കും വെളുത്തുള്ളി പാൽ കുടിച്ചാൽ കുഞ്ഞിന് ഗ്യാസ് കാരണം ഉണ്ടാകുന്ന വയറു വേദന ഉണ്ടാകില്ല അമ്മയ്ക്കും നല്ലതാണ് കുഞ്ഞിനും നല്ലതാണ് വെളുത്തുള്ളി പാൽ
Masha allah nalla chechi❤
സന്തുഷ്ട കുടുംബം ❤❤❤❤
Happy sister to see you and baby
ഒരുപാട് പ്രയാസങ്ങളും വിഷമങ്ങളും സഹിക്കുന്ന ഒരു സ്ത്രിയാണ് ഞാൻ പക്ഷെ ഈ കവിയുടെ ഓരോ വീഡിയോകളും കാണുമ്പോൾ എന്തോ ഒരു ആശ്വാസം പോലെ 🥰🥰🥰❤️❤️❤️
❤️
Etra nalla ammayiamma. Chechim
Congratulations Kavi and Biju bro ❤❤❤
Iam from north india but i love to see u ......
ശ്രീമായയെ അന്വേഷണം പറയണേ ചേച്ചി ❤❤❤❤
God bless you❤
Don't understand your language but I'm very happy watching to yours videos every upload ❤❤❤
ഹായ് kavi❤
മുലപ്പാൽ ഉണ്ടെങ്കിൽ അത് മതി. ഹോസ്പിറ്റൽ ലിൽ അതൊക്കെ പറയ്7m. ഇത് business ആണ് ജനിച്ച ഉടൻ ഉള്ള weight normaly കുറയും,പിന്നെ അല്ലേ കൂടുന്നത്.
Congrats to u all God bless you all
I can't understand what you say but I love to watch your videos
Good night ellavarukkum ❤
Congratulations kavi bigu ❤❤❤❤
Allahuvinte anugraham undavum ee familyk❤
Aameen
Mereko tumhari language samjmey nahi aati feer bhi mai aapki video dekti hai tumhari video bahut aachi hai❤❤❤baby cutey hai❤❤❤
Nalla kudumbam❤❤
Chechi kooduthal sundari aayi
Kaviyude bhagyamanu ingeneyoru familiye kittiyad. 😍
Kavi nee bagyavadhiyanado ithrayum nalla familiyea kittiyillea
Take care lots of all of you ❤❤❤❤❤❤
Kaviyudey eetavum nalla bagyamaanue biju family yey kittiyathue etra nalla care aanue avar kavikue kodukunnathue
Muringa ila cherupayar okke nallonm kazhiykku pal undakum ♥️😍
ഹായ് ബിജു ചേട്ടാ, കവി...
ഭയങ്കര സന്തോഷം.. ഓരോ ദിവസവും നിങ്ങളുടെ ഫാമിലിയിൽ ഉണ്ടാകുന്ന ഓരോ കുഞ്ഞു വിശേഷങ്ങളും കാണാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു..
ഒരു ദിവസം അങ്ങോട്ട് വരണം എന്നും, എല്ലാരേയും നേരിട്ട് കാണണം എന്നും ഒരുപാട് ആഗ്രഹം ഉണ്ട്.. 🙂
❤️💜🩷🩵🧡💙💛💚❤️
Kaviyude bagymanu inganoru amma
Cute family ❤ from Sri Lanka
Congratulations dear didi 🎉🎉🎉
I like this family ❤
E curry aakunna video onnu cheyyumo
Super family and cute baby 🍼🐥😍😍😍😍😍❤️❤️❤️❤️❤️