വിവാഹമോചനം 😐 Love Marriage Vs Arranged Marriage

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 403

  • @rifarifu433
    @rifarifu433 2 ปีที่แล้ว +1986

    Arranged Marriage kainjavar arokke🥳

    • @musthafasaali1027
      @musthafasaali1027 2 ปีที่แล้ว +8

      Njn

    • @jyothistomsontomson3965
      @jyothistomsontomson3965 2 ปีที่แล้ว +106

      Eth reethiyil kalyanam kazhinjallum nammale manasilakkunavare kittunnathanu jeevitha vijayam yojikkunnavarundoo

    • @shahananishad402
      @shahananishad402 2 ปีที่แล้ว +14

      Njan🤗 mashallah Happy Life❤️❤️

    • @rifarifu433
      @rifarifu433 2 ปีที่แล้ว +11

      @@jyothistomsontomson3965 ath sheryaa...but mumb onnum nammalk menslavillaloo....onnich jeevikumbozhe aryuuu....

    • @Rahul_44299
      @Rahul_44299 2 ปีที่แล้ว +2

      Njan

  • @renjithmenon1110
    @renjithmenon1110 2 ปีที่แล้ว +208

    അറേഞ്ജ്ഡ് മാറേജിൽ ഒരു വിഷയം ഉണ്ടായാൽ വീട്ടുകാർ പറയുക മോനെ അല്ലെങ്കിൽ മോളെ ഒരു കുടുംബം ആകുബോൾ അങ്ങനെ പലതു ഉണ്ടാകു ചിലതെല്ലാം ക്ഷമിക്കണം എന്നും ലവ് മേരേജ് ആയാൽ നീ തന്നെ കണ്ടെത്തിയതല്ലേ അനുഭവിച്ചോ എന്നു 😇

    • @arifaabbas451
      @arifaabbas451 2 ปีที่แล้ว +12

      100% fact😌😞

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +9

      ചുരുക്കി പറഞ്ഞാല് നമ്മൾക്ക് തീരുമാനം എടുക്കാൻ ഉള്ള freedom ഉണ്ട്

    • @sheebapk3852
      @sheebapk3852 2 ปีที่แล้ว +4

      ᴄᴏʀʀᴇᴄᴛ

    • @abcd-wu8od
      @abcd-wu8od ปีที่แล้ว

      Nte arranged.. vishamam ullath swayam anubhavikkunnu..

    • @shynireji4896
      @shynireji4896 ปีที่แล้ว

      Arranged marriage ayirunnu. Bharthavine upadaravum cheethaviliyum kudiyum verepennungalumayittu ulla bendhavum sahichu 30 varsham ayi jeevikkunnu. Oru mon und24 vayassu ayi. Enneyum moneyum upadravikkum. Monu ithu kandu depression vare ayi. Ittechu pono atho pokendayo. Oru solution paranju tharumo

  • @anvimahesh
    @anvimahesh 2 ปีที่แล้ว +65

    Marriage love ആയാലും arraged ആയാലും സ്നേഹം, വിശ്വാസം, പരസ്പരം മനസ്സിലാക്കൽ ഇതൊന്നും ഇല്ലെകിൽ.... എല്ലാം കണക്കാ.സ്നേഹം മനസ്സുകൾ തമ്മിൽ ആകണം. ശരീരം മോഹിച്ചു കേട്ടുന്നവനും പ്രണയിക്കുന്നവനും അതിനോടുള്ള ഭ്രമം മടുക്കുമ്പോൾ എല്ലാം ഉപേക്ഷിച്ചു... പിന്നീടുള്ള ജീവിതം കുട്ടിച്ചോറാകും.

  • @ardhra5426
    @ardhra5426 2 ปีที่แล้ว +455

    പ്രണയം ഉണ്ടായിരുന്നപ്പോൾ 7 വയസ്സിന് മൂത്ത ആള് ആയപ്പോ വല്ലാത്ത പ്രായം, നീ അവനെ കെട്ടിയാൽ ഞാൻ അവനെ കൊല്ലും എന്ന് അമ്മേടെ ഭീഷണി.
    അവസാനം അവർ കണ്ടെത്തിയ ആൾക്ക് എന്നെക്കാൾ 12 വയസ്സിന് മൂത്തയാൾ, marriage കഴിഞ്ഞ് ഉടനെ തന്നെ കുഞ്ഞും ആയി. 4 month pregnancy ആയപ്പോൾ ആള് പുറത്തേക്ക് പോയി .
    2 nd anniversary ആകറായപ്പോൾ ഞാൻ കഴിവില്ലത്തവൾ ആയി. കുടുംബം കലക്കി ആയി. അയാളുടെ വീട്ടിൽ കുറച്ച് ദിവസം നിന്നിട്ടുള്ളു.
    Delivery കഴിഞ്ഞ് depression ആയിരുന്നപ്പോൾ നീ എന്തിനാ എന്നോട് നിൻ്റെ വിഷമം പറയുന്നെ, നിനക്ക് മറ്റാരോടെങ്കിലും പറഞ്ഞൂടെ എന്ന് പറഞ്ഞു.
    മറ്റൊരു പെണ്ണിനെ തേടി പോയ ആൾക്ക് ആണ് എൻ്റെ വീട്ടിലും അയാളുടെ വീട്ടിലും support. പ്രണയം ഉണ്ടായിരുന്നത് കൊണ്ട് നീയും അങ്ങനെ നടന്നിരുന്നവള് അല്ലേ എന്ന് പെറ്റ അമ്മയുടെ ചോദ്യം.അയാളെ കുറിച്ച് എന്തെങ്കിലും പറഞാൽ ആണുങ്ങൾക്ക് എന്തും ആകാം, പെണ്ണ് പോയാൽ ആണത്രേ problem.
    എനിക്ക് അയാളെ വേണ്ട എന്ന് പറഞ്ഞപ്പോൾ നീ പിന്നെ എന്ത് ചെയ്യും എന്ന് തിരിച്ച് ചോദ്യം, അവർ നോക്കില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് വേണമെങ്കിൽ വേറെ ആരുടെങ്കിലും കൂടേ പോയ്ക്കൂടെ എന്ന് ചോദിക്കുന്ന അമ്മ. ഈ ചോദ്യം marriage nu മുന്നേ ചോദിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
    ഈ നാട്ടിൽ ഇനിയും ഒരുപാട് വിസ്മയ വരും. വന്നിലെങ്കിൽ ഇത് കേരളം ആകില്ല. സ്വന്തം മകളുടെ മരണത്തിൽ അഭിമാനം കൊള്ളുന്നവരാണ് മലയാളികൾ. Divorce എന്ന് പറഞ്ഞാൽ അവർക്ക് അപമാനം ആകും.

    • @vidhyavidhya9310
      @vidhyavidhya9310 2 ปีที่แล้ว +32

      സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കും എല്ലാം ശരിയാവും

    • @focusstudy8459
      @focusstudy8459 2 ปีที่แล้ว +29

      സ്വന്തമായി ജോലി ഉണ്ടേൽ എന്തിനാ ingane സഹിക്കുന്നത്. രക്ഷപെടാൻ എവിടെങ്കിലും oru കച്ചിത്തുരുമ്പ് ഉണ്ടാവും. God bless u

    • @sheebam.r1943
      @sheebam.r1943 2 ปีที่แล้ว +16

      ജോലി ചെയ്തു ജീവിക്കൂ

    • @ardhra5426
      @ardhra5426 2 ปีที่แล้ว +27

      @@focusstudy8459 കുഞ്ഞിന് ഒന്നര വയ്യസ്സ് ആയിട്ടുള്ളൂ. അവനെ ആരും നോക്കില്ല.
      നിനക്ക് നോക്കാൻ പറ്റില്ലെങ്കിൽ നീ എന്തിനാ ഉണ്ടാക്കിയത് എന്നാ അമ്മ ചോദിക്കുന്നത്.

    • @rosevlog5582
      @rosevlog5582 2 ปีที่แล้ว +11

      Vishamikkendodo ninakku santhoshsm thonunna kariysgal cheyyuka.mattullavare kurichu chindikkenda givitham nammudeyanu

  • @subuhanamehru9294
    @subuhanamehru9294 ปีที่แล้ว +4

    ലാസ്റ്റ് പറഞ്ഞത് ശരിയാ. പരസ്പരം സ്നേഹവും വിശ്വാസവും നഷ്ട്ടപെട്ടാൽ പിന്നെ എല്ലാം പോയി. ഒരാൾ മാത്രം സ്നേഹവും വിശ്വാസവും കാണിച്ചാൽ ജീവിതം നന്നാവില്ല. പങ്കാളി കൂടി വിചാരിക്കണം.
    Anyway നല്ല കോൺസെപ്റ്റ് ആയിരുന്നു.

  • @shantythomas1628
    @shantythomas1628 2 ปีที่แล้ว +28

    Love ഉണ്ടാരുന്നു caste 2 ആരുന്നു so വീട്ടുകാർ സമ്മതിച്ചില്ല പിന്നെ ആലോചിച്ച ആളെ കെട്ടി 20 വർഷം ആയി പുള്ളി മരിച്ചിട്ട് 10 വർഷവും ആയി എന്നും രോഗം ആരുന്നു പലപ്പോഴും amma പറഞ്ഞു കേട്ടു അന്ന് ഇഷ്ടപ്പെട്ടവനെ കെട്ടിയിരുന്നേൽ നല്ലവണ്ണം ജീവിച്ചേനേം എന്ന് എല്ലാം വിധി

  • @akkulolu
    @akkulolu 2 ปีที่แล้ว +98

    നാട്ടിൽ നടക്കുന്ന ശരിയായ കാര്യങ്ങൾ നീതു കറക്റ്റ് ആയി ഒപ്പിയെടുക്കുന്നു ❤️❤️

  • @vipinaak7196
    @vipinaak7196 2 ปีที่แล้ว +26

    Kazhikkathavarkk kazhikkan thirakk.. Kazjichavarkk ozhiyan therakk... Athane mrge...onnich Jeevikkumbo alle ariyu enganathe aalanenn.. 😁

  • @shifnaashir7260
    @shifnaashir7260 2 ปีที่แล้ว +35

    Love and arranged marriage 🥰life full of happy💓💯💯

  • @seethalsasidharan2409
    @seethalsasidharan2409 2 ปีที่แล้ว +53

    🤗🤗🤗👩‍👩‍👦‍👦💞👌👌Male characters mannerisms spr aanu...

  • @RanjiniPuthur
    @RanjiniPuthur 2 ปีที่แล้ว +514

    I am happily divorced and leading a successful happy life afterwards 😇

    • @balkeeska4770
      @balkeeska4770 2 ปีที่แล้ว +17

      Me too..........

    • @radhekrishna8570
      @radhekrishna8570 2 ปีที่แล้ว +8

      Me2

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 2 ปีที่แล้ว +9

      Stay happy & healthy dear 🥰Take care

    • @stephydxb6782
      @stephydxb6782 2 ปีที่แล้ว +5

      Me too💃💃💃🎉🎊✈️✈️

    • @shiningstar7015
      @shiningstar7015 2 ปีที่แล้ว +32

      Lucky.... ഇവിടെ ഒരെണ്ണം ഉണ്ട് കളയാനും പറ്റുന്നില്ല, കൂടെ കൂട്ടാനും പറ്റുന്നില്ല... വട്ട് പിടിക്കും.... വല്ല കുടിയനും ആയിരുന്നെങ്കിൽ അങ്ങനെ പറഞ്ഞു ഡിവോഴ്സ് ചെയ്യാമായിരുന്നു... എമ്പോക്കി, സ്ത്രീ ലാംബടൻ, ചിലവിനു തരാത്തവൻ ഇതിൽ ഏതെങ്കിലും ആയിരുന്നെങ്കിൽ കളയാമായിരുന്നു... ഇതിപ്പോ.. തള്ളാനും വയ്യ കൊള്ളാനും വയ്യ 😒😒😔😔😔😔

  • @grapeworld123
    @grapeworld123 2 ปีที่แล้ว +59

    ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്...
    ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്...
    പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്...
    കൂടെയുണ്ടാവണം 🥰
    ഒരു കുടുംബം പോലെ ❤️
    സ്നേഹത്തോടെ
    നസ്മി ❤️

    • @mubashiramubmj8655
      @mubashiramubmj8655 2 ปีที่แล้ว +2

      Enthuva ith? Ella comment box ilum undallo🤭

  • @poojaajith1472
    @poojaajith1472 2 ปีที่แล้ว +16

    Divorce cheyan um pattunila jevikanum pattunilaa...... Endhoru avasthaa....

    • @Saranyashyla-19
      @Saranyashyla-19 2 ปีที่แล้ว +4

      Entem avastha ippol angane thanneya

  • @prajithajibin3027
    @prajithajibin3027 2 ปีที่แล้ว +392

    Love arranged marriage നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നു 😊

  • @Devanandahhhh
    @Devanandahhhh 2 ปีที่แล้ว +3

    No mattet love or arranged mutual understading,respect,trust,love okke indel set ahn and also ladiesinum joli venam ellam set aya! Pinne velya scn illah!🥂and chechi your acting ✨

  • @poojamramballorofficial5587
    @poojamramballorofficial5587 2 ปีที่แล้ว +28

    എന്റെ ചേച്ചി ചേച്ചി ഒരു സംഭവം തന്നെ lam big fan chachi 🥰

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +4

      ❤❤❤❤

  • @rechureji1786
    @rechureji1786 2 ปีที่แล้ว +15

    പരസ്പരം സഹകരിച്ചു കുഞ്ഞു കുഞ്ഞു തെറ്റുകൾ ക്ഷമിച്ചും സ്നേഹത്തോടെ തിരുത്തിയും മുന്നോട്ട് പോകുക ഒട്ടും ഒത്തു പറ്റാത്ത ബന്ധമാണെങ്കിൽ സമയം പഴക്കാതെ പിരിയുകയാണ് നല്ലത്..... പിരിയുമ്പോൾ മനസമാധാനം വേണെങ്കി കെട്ടുമ്പോഴേക്കും കുട്ടിയിലേക്ക് നീങ്ങാതിരിക്കുക

  • @aryalj272
    @aryalj272 2 ปีที่แล้ว +19

    വിവാഹം വരെ മുത്തേ പൊന്നെ വിവാഹം കഴിഞ്ഞാൽ എഹെ 🤣🤣

  • @vibir7082
    @vibir7082 2 ปีที่แล้ว +3

    നീതു ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി 👏👏 ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് 💞💞നല്ല നല്ല പോയിൻ്റ് ആണ് ഓരോ വീഡിയോ വഴി ഞങ്ങൾക്ക് കിട്ടുന്നത്,💯👏👏👏🥰💖💖 ചേച്ചിയെ വലിയ ഇഷ്ടമാണ് 💕💕💕😘😘😘😘😘😘

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว +3

    Arranged asylum love asylum ellam nammude bhagyam polirikum divorce kodukukayum Illa ennal snehikukayumilla angine kureyennam undu athanu sahikkan pattathathu

    • @nidhisaleems
      @nidhisaleems 7 หลายเดือนก่อน

      Enkum ind onn. Divorce tharula enna ott snehavum illa.

  • @dhanyasubran
    @dhanyasubran 2 ปีที่แล้ว +85

    Arrange ചെയ്തു കല്യാണം കഴിച്ചു.. ഇപ്പൊ love ചെയ്തു ജീവിക്കുന്നു 😜😌

  • @shilus_vlogz
    @shilus_vlogz 2 ปีที่แล้ว +29

    Love after arranged successful life, happy life🫶🏻❤️

  • @anusreek.p2881
    @anusreek.p2881 2 ปีที่แล้ว +12

    Correct timing muthee 💋💋

  • @Ponnu268
    @Ponnu268 2 ปีที่แล้ว +2

    ഓഹ് best besteeeee 🤣🤣🤣🤣🤣
    സൂപ്പർ വീഡിയോ

  • @suruma143
    @suruma143 2 ปีที่แล้ว +20

    Engane saadhikkunnu Neethu chechi..oro characters um vere vere aan nna thonnullu..hatsoff to the hardwrk

  • @arathysurendran8616
    @arathysurendran8616 2 ปีที่แล้ว +2

    Satyamanu.. Love marriage nu problem undaya thannishtam kanichathinu kitiyathu, arrange marriage anenki vithi

  • @vibir7082
    @vibir7082 2 ปีที่แล้ว +4

    എന്റേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു 💞💞💞😍 കുറച്ച് തട്ടിയാലും 🥢🥂 മുട്ടിയാൽ 🍴 എന്താ ?...സന്തോഷകരമായ ജീവിതം എനിക്ക് ദൈവം തന്നു🙏🙏🙏🙏🎁💞💞😍💞 ഞാൻ ഹാപ്പിയാണ്🤗🤗☺️😊😊😋😘

  • @aminaami9667
    @aminaami9667 2 ปีที่แล้ว +6

    Kalyanam kazhikkan ponor ondoo
    Chechi de dialogue um supera...

  • @akshaym4699
    @akshaym4699 2 ปีที่แล้ว

    Endho orupad ishtaanu Neethus 💞💞💞💞

  • @sidheekka44
    @sidheekka44 2 ปีที่แล้ว +12

    Arranged marriage aayal enthayalum veettukaru koode nilkkum love marriage aayal ath undavoolla

    • @adithiadhi1473
      @adithiadhi1473 2 ปีที่แล้ว +8

      Aaru paranju arrangelum kude nikatha orupad parents und

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +3

      Athe athukond aanallo vismaya pole ulla koree per evide chathath

  • @Unnikannan5998
    @Unnikannan5998 2 ปีที่แล้ว +3

    Ente second marage anu athum husnte first marage .love marage
    Orupad ozhinj maritha ee proposal ninum.last ente Kannu nirayikilani paranja hus vitukar ene randam kettayi kand orupad vethanipich kootanund.arodum oru parathi parayanum patathe jivikunu.vitukar ethirthatha but husnte vak viswsaich njn maraginu samathichu last arumilaths avastha

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      Love marriage aaitt ee avasthayo

  • @surya143s
    @surya143s 2 ปีที่แล้ว

    Dear Neethu.... Oro dialogue m 100 % perfect👍

  • @muhammadizaan1181
    @muhammadizaan1181 2 ปีที่แล้ว +3

    അത് സത്യം ആരുടേയും ഉള്ളിൽ പോയി നോക്കാൻ പറ്റില്ല ☹️☹️😔😔...

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ปีที่แล้ว +188

    കല്യാണം കഴിക്കുന്നതിനേക്കാൾ പാടാ ഡിവോഴ്സ് ആവാൻ 😂😂നാട്ടുകാർക്കാണ് പ്രശ്നം

  • @shahlaap8769
    @shahlaap8769 2 ปีที่แล้ว

    Am a big fan of you
    Your content is beautiful
    Keep going🙂☺

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +66

    നീതു... ലാസ്റ്റ് പറഞ്ഞ വേർഡ്‌സ് കറക്റ്റ് ആണ്... 👏👏👏... അടിപൊളിയായിട്ടോ.... 👌👌👌 നീതുവിന് പകരം വെക്കാൻ നീതു മാത്രം.... ഗോഡ് ബ്ലെസ് യു... 😍😍💞💞💞💖💖💖👏👏👏👏👌👌👌

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +4

      😍😍🥰

    • @neenupeter8874
      @neenupeter8874 2 ปีที่แล้ว

      Polichu chechiii 😍😍😍

  • @fahadnajeem1171
    @fahadnajeem1171 2 ปีที่แล้ว +1

    Chechi super 😍

  • @reenareena5494
    @reenareena5494 2 ปีที่แล้ว +3

    Love marrige ayirunu 2 perdeyum veetukarde anugagrathode. Happy life 💞

  • @shafeeque1758
    @shafeeque1758 2 ปีที่แล้ว +1

    6:16
    മഞ്ചാടി.... 😂

  • @taniamary1515
    @taniamary1515 2 ปีที่แล้ว +3

    Hii sunday phone eduthapol cheachide video anu first kandathu cheachide big big fan anu ente ammayum ellavarum pinne njanum 😊

  • @aswanips418
    @aswanips418 2 ปีที่แล้ว +2

    Jangal Arranged married aaa Happy family . marriage nu sesham Aaanu jangl pranayikhunee🥰

  • @hevilinlinto3096
    @hevilinlinto3096 2 ปีที่แล้ว +4

    Cheche last Parajathe correct

  • @riswanarisu2752
    @riswanarisu2752 2 ปีที่แล้ว +1

    🥰🥰🥰love u chechi... ഇദ്ദേങ്ങനെ സാധിക്കുന്നു

  • @viamariyamajo4977
    @viamariyamajo4977 2 ปีที่แล้ว +5

    Super 💖❤️💋😻😘😘😘

  • @parvathysrinath
    @parvathysrinath 2 ปีที่แล้ว +28

    Chechi epozhathaem pole nirashapeduthiyila................... good work and concept keep going ❤️👌

  • @anuraj6431
    @anuraj6431 2 ปีที่แล้ว

    Chechi super

  • @queenking2612
    @queenking2612 2 ปีที่แล้ว

    Adi poli 👌chechi

  • @amishaaami9268
    @amishaaami9268 2 ปีที่แล้ว +11

    Love with arranged marriage ❤️❤️😍

  • @rafeeqras8058
    @rafeeqras8058 2 ปีที่แล้ว +9

    Love after marriage 😍😍

  • @saranyahariharan8710
    @saranyahariharan8710 2 ปีที่แล้ว

    ചേച്ചി.... അടിപൊളി... ആയിട്ടുണ്ട് ❤️..

  • @anuanagha9118
    @anuanagha9118 2 ปีที่แล้ว +1

    Endhupatty neethuchechi mugathu oru change undallo vayyathirikkyaano kuzhapponnullallo☺️ chechi chechide ella videos njan kanaarullatha endho oru maattam mugathuathato chothiche 🥰

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +1

      തലവേദന എടുത്തു erikarnu വീഡിയോ എടുത്തപ്പോൾ 🙂ഇപ്പോൾ ഓക്കേ ആയി 😊

    • @anuanagha9118
      @anuanagha9118 2 ปีที่แล้ว

      @@Neethuzzz ok chechi mugam kandappol endho vishamam ulla pole thonni athato any way take rest and get well soon chechi😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +3

    Video content poli ayi very nice acting superb chechi 💘💘💘❤️❤️❤️❤️❤️♥️♥️♥️🤍🤍

  • @anujakunju3456
    @anujakunju3456 2 ปีที่แล้ว +5

    Chechide love story parayamo 🥰

  • @nimnakukku9015
    @nimnakukku9015 2 ปีที่แล้ว

    സൂപ്പർ chechi💕💕😅😅👍

  • @thaznianvar8590
    @thaznianvar8590 2 ปีที่แล้ว +5

    Neethu chechiii❤️

  • @ToughCookie100
    @ToughCookie100 2 ปีที่แล้ว +1

    ഈ വീഡിയോയിലെ shot അല്ലേ മല്ലു analyst ചാനലിൽ കണ്ടത്😀

  • @nishavijay3
    @nishavijay3 2 ปีที่แล้ว +2

    👌👌👌👌super talent

  • @Harisnair-xd9io
    @Harisnair-xd9io 2 ปีที่แล้ว +3

    Good content 👍👍👍

  • @daliya2944
    @daliya2944 2 ปีที่แล้ว +6

    Were you crying before shooting this? Maybe only I felt this .. 🙁

  • @akhilamanojp7368
    @akhilamanojp7368 2 ปีที่แล้ว +3

    Try to keep a strong opinion , be it before or after the wedding

  • @swapnakp7790
    @swapnakp7790 2 ปีที่แล้ว

    Suoer neethu 🥰💪

  • @vktech415
    @vktech415 2 ปีที่แล้ว

    നീതു സൂപ്പർ 👌👌👌👍

  • @neelimaksneelu3528
    @neelimaksneelu3528 2 ปีที่แล้ว

    Chechi nalla abhinayam 🥰

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว

    Adipoli super 👌👌👌

  • @veenanaadam6220
    @veenanaadam6220 2 ปีที่แล้ว +3

    Super👌👌👌👍

  • @bindubaiju9632
    @bindubaiju9632 2 ปีที่แล้ว

    Best Bestey.....😂😂🥰🥰🥰🥰🥰

  • @krishnamanikutty4772
    @krishnamanikutty4772 2 ปีที่แล้ว +3

    Onnum parayan illa chechi adipoli 🥰❤️🥰❤️ oru reksha illaatha abhinayam. Love you chechi 😘😘😘😘

  • @sivasakthi6309
    @sivasakthi6309 2 ปีที่แล้ว +3

    Devorce nu thirumanichapo aanu sanju lakshmi oru vdo itath. Ipo neethusum😄. Enne ivar njn ariyathe follow cheyunundo ini🤔

  • @satheeratnamkp9466
    @satheeratnamkp9466 2 ปีที่แล้ว +6

    ആണ് കുട്ടികൾ ക്കു വേണ്ടി ആരും സംസാരിച്ചു കണ്ടില്ല. വിസ്മയടെ അടുത്താ ഭാഗത്തു
    പ്രണയിച്ചു കൊണ്ട് വന്നവൾ പ്രശ്നം ഉണ്ടാക്കി ഒരു പയ്യൻ സൂയിസൈഡ് ചെയ്തിലെ അതൊന്നും പിന്നെ എവിടെ o കേട്ടില്ല

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      Love marriage il ejjathi 3g al varuvo

  • @nakshathra7220
    @nakshathra7220 2 ปีที่แล้ว +3

    4th
    chechi eppozha big screenil kanunne.....👍

  • @zidanavaniveettil2983
    @zidanavaniveettil2983 2 ปีที่แล้ว

    അടിപൊളി 👍👍👍👍

  • @nithyamanureels8416
    @nithyamanureels8416 2 ปีที่แล้ว +3

    Hii🥰

  • @radhasasikala9674
    @radhasasikala9674 2 ปีที่แล้ว +3

    Pazham oru weakness analle😎

  • @sayujya7768
    @sayujya7768 8 หลายเดือนก่อน +1

    Love marriage cheyt diverse ayavar ndo

  • @momz_corner
    @momz_corner 2 ปีที่แล้ว

    Rand part aayit love mrg arrange mrg both chekkantem pennintem side😇

  • @muhsinakakkadavath4782
    @muhsinakakkadavath4782 2 ปีที่แล้ว

    Arabi.malayalam english hindi basic padikkan thalparyamundo 4 vassu muthal started

  • @sarathmp4229
    @sarathmp4229 2 ปีที่แล้ว +2

    Dont misslead youngsters

  • @shaheenathayyil8456
    @shaheenathayyil8456 2 ปีที่แล้ว

    Ente checheee...checheede Oro vedhanagal.😂😂😂😂😂😂

  • @manojmanu2251
    @manojmanu2251 2 ปีที่แล้ว +1

    Super👌👌

  • @DivaLakshmi
    @DivaLakshmi 2 ปีที่แล้ว +12

    നീതു ചേച്ചീടെ വീഡിയോയിൽ ആണിൻ്റെ ഭാഗം വരുമ്പോ ഒരു പ്രത്യേക ട്യൂൺ ഇടും. ആ സംസാരശൈലിയും രസമാണ് കേൾക്കാൻ .

  • @fawzansworld2983
    @fawzansworld2983 2 ปีที่แล้ว

    Hi Chechi

  • @suruma143
    @suruma143 2 ปีที่แล้ว +1

    Best bestey...🤣🤣

  • @bijulabalan2528
    @bijulabalan2528 2 ปีที่แล้ว +1

    Ammavan poli

  • @sandrasidharthan9528
    @sandrasidharthan9528 2 ปีที่แล้ว

    Love with Arranged🥰🥰🥰

  • @sinibabu854
    @sinibabu854 2 ปีที่แล้ว +1

    തെക്കെലേ സദാനന്ദൻ divorce ചെയ്യ്ത പ്രായം അടിപൊളി.....

  • @nandhunandhuz3886
    @nandhunandhuz3886 2 ปีที่แล้ว +1

    Big fan chechi kutty 💞💞💞💞

  • @natishism
    @natishism 2 ปีที่แล้ว +2

    Arranged and love. Veettukar arrange chaithu engagement kazhinju 1year love chaithu ( akkare ikkare only pH vili )pinne kalyanam.

  • @abdooshome9802
    @abdooshome9802 2 ปีที่แล้ว

    Love arranged mrg😍😍😍happy life alhamdulillah

  • @silufari
    @silufari 2 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു 😍

  • @tintumathew1814
    @tintumathew1814 2 ปีที่แล้ว

    Atu polichu meen kalam kamatheethu ha ha

  • @harithachakkuz1217
    @harithachakkuz1217 2 ปีที่แล้ว +6

    Love n arranged marriage aarokkke

  • @ohmyenglish5060
    @ohmyenglish5060 2 ปีที่แล้ว +1

    🥰😘😘😘

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว

    Good. Message

  • @priyapraveenkp5761
    @priyapraveenkp5761 2 ปีที่แล้ว

    Polichutta Neethumole 👍🏻👍🏻👍🏻👍🏻👍🏻👏👏👏

  • @amrithanair200
    @amrithanair200 2 ปีที่แล้ว

    Chechi a Green Sari ude koode itt mala ude perantha

    • @bebobanu
      @bebobanu 2 ปีที่แล้ว

      പനമാല

  • @nibin9744
    @nibin9744 2 ปีที่แล้ว

    Chechiyee inaleee kandayirunuu snm clgill vechuu😌

  • @jezlinjebin8626
    @jezlinjebin8626 2 ปีที่แล้ว +2

    Love ഇല്ലാതെ marriage ഇല്ലല്ലോ😁

  • @rechureji1786
    @rechureji1786 2 ปีที่แล้ว

    Adjust cheyan patillenki betr is to be divorce

  • @sajithanair2337
    @sajithanair2337 2 ปีที่แล้ว +1

    Very true

  • @riswanaramlath5056
    @riswanaramlath5056 2 ปีที่แล้ว

    🥰👍❤️👌😍