ഹോൾസെയിൽ റേറ്റിൽ കുർത്തികൾ online platform-ൽ , അതും ഫ്രീ ഷിപ്മെന്റിൽ Anika Designs -ൽ മാത്രം. Style like never b4💕 👗➡️ANIKA DESIGNS th-cam.com/channels/UqQMMxUhHU3qW_c9S9J48g.html instagram.com/anik_adesigns
@@deeshmamenon9847 Sheriyana und..avar agane thanne enum happy aayi irikatte ene agraham ullu..but recent case aaya vismaya extreme pavam ayond Ana angane sambavichath..so try to say no wer we have to say it ..
നല്ല അമ്മായിഅമ്മയും, മരുമകളും. എന്താ ഒരു അഭിനയം രണ്ടുപേരുടെയും. നീതു ഒരു നവരത്നം തന്നെയാണ്. ഒമ്പതു റോളും ഒന്നിച്ചു അഭിനയിക്കുവാൻ കഴിവുള്ള ഒരു അത്ഭുത പ്രതിഭ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹.
മരുമകൾ അല്ലേലും ഭർത്താവിൻറെ വീട്ടിലോട്ട് പോകുന്നത് അവിടുത്തെ പണി ചെയ്യാനുള്ള വേലക്കാരി ആയിട്ടല്ല പിന്നെ അമ്മായിമ്മ കൈയുംകെട്ടി ഇരിക്കുന്നതും ശരിയല്ല എല്ലാവരും ഒരുപോലെ പണി ചെയ്യണം
നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികളോട് good മരുമകൾ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പറയുന്നതിന്റെ കുഴപ്പമാ ഈ അഭിനയങ്ങൾ ഒക്കെ. അതിന്റ ആവശ്യമില്ല. Be yourself. അതുപോലെ അമ്മായിഅമ്മമാർക്കും ഉണ്ടാകും ഇതുപോലെ സ്നേഹം വഴിഞ്ഞൊഴുകിയില്ലെങ്കിൽ പ്രകടനങ്ങൾ ഇല്ലെങ്കിൽ മരുമകൾ കുഴപ്പക്കാരി എന്നൊരു ചിന്ത അതും ശരിയല്ല. ഒരു പ്രകടനങ്ങളും ആവശ്യമില്ല
💯💯👏👏👏👏പൊളിച്ചു....ചിരിച്ചു ചിരിച്ചു ഒരു വഴിയായി....ഞ ഈ വീഡിയോ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.....നീതുൻ്റെ വീഡിയോ ക്ക് കട്ട waiting aanu ..എല്ലാം ഒന്നിനൊന്നു മെച്ചം ..all the best..
ഇനി കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികളോടു ഒരു കാര്യം എവിടേലും പോകുവാണേ ചോദിച്ചിട്ട് പോകാൻ നിക്കല്ലേ ഒന്നു പറഞ്ഞിട്ട് പോയാ മതി ഇല്ലേൽ പണിയാകും..എന്റെ നാത്തൂന്റെ അമ്മ മരിച്ചപ്പോ അവരോട് ചോദിച്ചില്ല എന്നും പറഞ്ഞ് എന്നെ വിടാത്ത പന്ന കിളവനും കിളവിയുമാ എനിക്കുള്ളത് ......
എൻ്റെ അമ്മായിയമ്മ ഒരു പ്രശ്നവും ഇല്ല കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 7 വർഷം ആവുന്നു ഇത് വരെ ഒരു മാറ്റവും ഇല്ല രണ്ടു പേരും ഒരേ പോലെ ജോലികൾ ചെയും മമ്മി കുറച്ച് കൂടുതൽ cheythenkile ഉള്ളൂ😁😁
ഹോൾസെയിൽ റേറ്റിൽ കുർത്തികൾ online platform-ൽ , അതും ഫ്രീ ഷിപ്മെന്റിൽ Anika Designs -ൽ മാത്രം.
Style like never b4💕
👗➡️ANIKA DESIGNS
th-cam.com/channels/UqQMMxUhHU3qW_c9S9J48g.html
instagram.com/anik_adesigns
Tnq dear 💕🥰
Ee kurthi evidunn vaangiyathaa chechi handwork kurthi
Nammude anikha❤️❤️
Videoyil first top kollam❤️😍
അമ്മായിയമ്മയെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല അമ്മായിയമ്മ മര്യാദയ്ക്ക് ആയാൽ മരുമകളും മര്യാദയ്ക്ക് ആകണം ഇനിയുള്ള പെൺകുട്ടികളെ നല്ല നട്ടെല്ലുള്ള പെണ്ണുങ്ങൾ ആകണം
Sheriyana..NO ena Parayan padikanam..agane cheyathondana evide pala issues um..maranangalum..thalum chavitum oke cheyanula dairyam..oru thavana strong aayi ninnal pinne Onum nadakila
But there are so many gud ammayi ammas..but varune penugalum nalathavam..2du perum avare avare sthanam marakaruth…
@@deeshmamenon9847 Sheriyana und..avar agane thanne enum happy aayi irikatte ene agraham ullu..but recent case aaya vismaya extreme pavam ayond Ana angane sambavichath..so try to say no wer we have to say it ..
അതെ നട്ടെല്ല് കൂടി പോയിട്ടാണ് ഓരോ ദിവസം ഓരോന്ന് സ്ത്രീധനം കുറഞ്ഞു അങ്ങനെ ഓരോ കാരണത്താൽ കൊല്ലുന്നതു
@@sheebababy7618 wife um husband um work share cheythal avan pennkonthan..chaviti thallunavan aanatham ulavan enna paranj nadakunna namude naatil..ntha koodthal Parayan
നല്ല അമ്മായിഅമ്മയും, മരുമകളും. എന്താ ഒരു അഭിനയം രണ്ടുപേരുടെയും. നീതു ഒരു നവരത്നം തന്നെയാണ്. ഒമ്പതു റോളും ഒന്നിച്ചു അഭിനയിക്കുവാൻ കഴിവുള്ള ഒരു അത്ഭുത പ്രതിഭ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹.
മരുമകൾ അല്ലേലും ഭർത്താവിൻറെ വീട്ടിലോട്ട് പോകുന്നത് അവിടുത്തെ പണി ചെയ്യാനുള്ള വേലക്കാരി ആയിട്ടല്ല പിന്നെ അമ്മായിമ്മ കൈയുംകെട്ടി ഇരിക്കുന്നതും ശരിയല്ല എല്ലാവരും ഒരുപോലെ പണി ചെയ്യണം
Athu sheriya ente ammayiammayum njnum koodi ippozhum Pani edukkunu
@@suja605 അല്ല പിന്നെ
Mthr law ayalum marumol ayalum vayyazhika vanna mathram rest.. allatha paksham joli share chyth cheyyanm..
Sathyam........
@@suja605 correct
നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികളോട് good മരുമകൾ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പറയുന്നതിന്റെ കുഴപ്പമാ ഈ അഭിനയങ്ങൾ ഒക്കെ. അതിന്റ ആവശ്യമില്ല. Be yourself. അതുപോലെ അമ്മായിഅമ്മമാർക്കും ഉണ്ടാകും ഇതുപോലെ സ്നേഹം വഴിഞ്ഞൊഴുകിയില്ലെങ്കിൽ പ്രകടനങ്ങൾ ഇല്ലെങ്കിൽ മരുമകൾ കുഴപ്പക്കാരി എന്നൊരു ചിന്ത അതും ശരിയല്ല. ഒരു പ്രകടനങ്ങളും ആവശ്യമില്ല
Oro avastha pole irikum karyangal
@@snehasudhakaran1895 crct
മരുമോൾ മീഷിൻ... 😅😅🤣🤣
വല്യമാമൻ പോയപ്പോ ഉള്ള മരുമോളെ എക്സ്പ്രഷൻ സൂപ്പർ
😂🤣
Satyam😆😆😆
😃
Face expression aanu main.... 😄 Super chechi
correct
ചേച്ചിയുടെ അഭിനയം ❤️❤️❤️ഒന്നും പറയാനില്ല ✨️✨️✨️✨️പൊളിച്ചു
Haters ഇല്ലാത്ത ഒരു item ഉണ്ടെങ്കിൽ അത് ഇങ്ങള് തന്നെ എന്റെ chechyee 🥰🥰😍😍😍😍😍
എന്നിലുള്ള സൈക്കോയെ ഞാൻ തിരിച്ചറിഞ്ഞു. 🤣🤣😂😂
💯💯👏👏👏👏പൊളിച്ചു....ചിരിച്ചു ചിരിച്ചു ഒരു വഴിയായി....ഞ ഈ വീഡിയോ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.....നീതുൻ്റെ വീഡിയോ ക്ക് കട്ട waiting aanu ..എല്ലാം ഒന്നിനൊന്നു മെച്ചം ..all the best..
അടിപൊളി ഒരു രക്ഷയും ഇല്ല നീതു സൂപ്പർ 😂👏👏👍👍
ചേച്ചിടെ dress രണ്ടും അടിപൊളി ♥️❤️
പഴം തീറ്റ പൊളിച്ചു 🤣🤣🤣🤣🤣
ചൂലിനുള്ള പിടിവലി😂😂😂😂 അയ്യോ 😂😂😂😂😍
😂😂😂athaaloch aloich chiri nirthan pattnilla
പുറത്തു പൊകുമ്പോ ഉള്ള സീൻ അടിപൊളി..
Tension അടിച്ചു ഇരിക്കുമ്പോഴാ ചേച്ചിടെ വീഡിയോ കണ്ടേ spr😀
നല്ല അമ്മായിയമ്മ ഭരണം അനുഭവിക്കുന്ന ആരെങ്കി ലും ഉണ്ടോ ഇവിടെ?
Und
Ente mil nalla baranakaryannu pashe Jan onnum ninnu koduthilla
Und
@@TheMariya1982 s thale krran anuvadhikkallu 😑
@@abcd-wu8od Jan eppo swantyam veedu vechu kondirikkunnu . Ente share kondu hus place Annu vidu vekkunnathu . Pinne ldc main listlum ulettittundu . Randu kollam kondu ellam sheriyayumennu prthishikkunnu. Ende mil valiya interfere cheyunna alanu sahikkillaa . Swatham veedum jolium avumpol baram avasanippikkum ennu vicharikkunnu
Your acting is getting better by the day! Brilliant girl.
ഇനി കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടികളോടു ഒരു കാര്യം എവിടേലും പോകുവാണേ ചോദിച്ചിട്ട് പോകാൻ നിക്കല്ലേ ഒന്നു പറഞ്ഞിട്ട് പോയാ മതി ഇല്ലേൽ പണിയാകും..എന്റെ നാത്തൂന്റെ അമ്മ മരിച്ചപ്പോ അവരോട് ചോദിച്ചില്ല എന്നും പറഞ്ഞ് എന്നെ വിടാത്ത പന്ന കിളവനും കിളവിയുമാ എനിക്കുള്ളത് ......
Allelum strting thott kaalu kazhuki permission chodich nikkallee.. mandatharam aa ath..oru mayathile nikkavu.. nmk swantham theerumanm.. cooking style okk venm.. identity nashtapeduthallu.. pokkotte ennalla pokuva ennu parrayanm.
Humm adyame angane choyichaya enik pattiya abadam
@@faichu93 eni ayalum permission chodhikkal nirthi nokk.. pinne nthinum aathinum munkoor permission chodhichillann parayum.njn evde pokanelum enna sthalaath ponm.. poit varam ennu parayum.evde pokunnelum parayanm.. ath nyaayam
Exactly
Ente amma parayum mother in law yodu chothichitte pokavoo ennu njan ithuvsre 10 yrs, chothikkarilla only parayum pinne povum. Athanu future il nallath
ആ അമ്മ വേഷം അടിപൊളി 👌👌👌😍😍😍
നീതു മോളെ കലക്കി ട്ടോ. വീഡിയോ സൂപ്പർ 🥰🥰🥰
Marumoludeai samsaram + action polichu👏👏👏👏👌👌👌
Neethu kanezhuthumbol kanan oru pretheka bangi unde💕💕💕👌
Ente chechii... Namichu😂😂😂👍😁👍👍
എൻ്റെ നീതു ചേച്ചി ❤️❤️❤️ ചിരിച്ചു വഴിയായി
എന്ത് രസാടാ നിന്റെ ഓരോ വീഡിയോസും 😘😘😘
കണ്ണെഴുതിയപ്പോ നീതുചേച്ചീനെ കാണാൻ നല്ല bangiyund
Ys.innathe costumes kollam
Ende amma othiri അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു 😪😪😪ahh അനുഭവം
You ടുബിൽ എനിക്കേറ്റവും ഇഷ്ടമുള്ള ചേച്ചി💞💞
neethu chechy superrrrrb,,,,,,,Ella videosum kanarund,,,,,,adutat pettannu idane
ഈ അവസ്ഥയിൽ ജീവിക്കുവാണ്.. എന്നാലും ചിരിച്ചു 🤣🤣
Neethu abinayem polichu
Nothing to say simply beautiful 👌👌👌🌹🌹🌹❤❤keep it up dear👍👍👍
ഫുഡ് വായിൽവെച്ചിട് ഉള്ള ഡയലോഗ് must ആണല്ലേ 🤣
Super content 👌 😌 👏 kalakki..
Expression queen neethu chechi🥰
Suprb i really enjoyed👍👍😘😘
Expression Queen 😂😂😂😂😂😂😂
Choolil pidichulla scen powlichu. Chirichu oru vazhiyayi🤣🤣🤣
😂😂😂😂😂😂😂😂 അടിപൊളി ആയിട്ടുണ്ട് 😆😆😆😆
Adipoli ayittund chechiiii...chirichu chirichu vayyandayi 😀😀😀😀
Super ❤️❤️ alla characters um adipoly aayittund💙👌👌
മരുമകളെ തെറി പറഞ്ഞിട്ട് മകൻ്റെ മുന്നിൽ മരുമകളെ സ്നേഹിക്കുന്ന അമ്മായിയമ്മ ". ഇതൊരു വീഡിയോ ചെയ്യണേ. എന്നിട്ട് വേണം എൻ്റെ husband nu കാണിച്ച് കൊടുക്കാൻ
😊🙏
എനിക്ക് മാത്രമല്ല അങ്ങനെ ഒരെണ്ണം ഉള്ളതല്ലേ 🤣🤣
🤣🤣🤣🤣🤣👍
Endina adhine paadupedunne adh pullilari ariyadhe record cheyde kezhpichal madhi.. Adhane ettom nlla evidence
Super...acting super..excellent 👌👌👌....Amma vesham aanu enik kooduthal ishtam..super..
Chechii bloopers koodi upload cheyyo😍❤️
നീതു ചേച്ചിയുടെ ചെവികൾ തമ്മിൽ വ്യത്യാസം ഉണ്ടല്ലോ
Super Chechi 😘❣️😍🥰❤️
Neethu chechy eshtam...🥰
എന്റെ നീതുക്കുട്ടി
മരുമോള് പൊളിച്ചു 😃😃
Adipoli... Last super
ചില അമ്മായിഅമ്മയ്ക്ക് വിചാരമുണ്ട് മരുമകൾ ജോലി ചെയ്യാൻ വരുന്നതെന്ന് 😠😠😠😠😠😠
Marumol machine polichu
ഉർവശി അവാർഡ് കൊടുക്കണം❤️
ഇത് തന്നെ എന്റെയും അവസ്ഥ 😰😰😰റെസ്റ്റില്ലാതെ പണികൾ ചെയ്താലും പരാതി മാത്രം ബാക്കി...
ഞാൻ ചിരിച്ചു ചത്തു 😅😅😅😅😅😅😅😅😅😅🍫🍫🍫
Aphinayam super👍
Neethu chechii enum piney powliyalleii 😘🥰💞💞
Neethu you are an amazing actor ❤️
Ente ponno powley🤣😍😍😆😆😆 chool pidich valiknth kandit kure chirich🤣🤣🤣😌😌🥰
ഒന്നും പറയാനില്ല അടിപൊളി
എൻ്റെ അമ്മായിയമ്മ ഒരു പ്രശ്നവും ഇല്ല കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 7 വർഷം ആവുന്നു ഇത് വരെ ഒരു മാറ്റവും ഇല്ല രണ്ടു പേരും ഒരേ പോലെ ജോലികൾ ചെയും മമ്മി കുറച്ച് കൂടുതൽ cheythenkile ഉള്ളൂ😁😁
Same,😁
Me too❤️
Lucky girl
@@lintagijo2856 സത്യം പുള്ളിക്കാരി ഒരു ഫ്രണ്ട് പോലെ ആണ് bayankara support aanu എല്ലാത്തിനും
@@appumkunjum1823 so love her like your own mom
Really I'm jealous to you 😂
ഞാനും ഇങ്ങിനെ ആയിരുന്നു 😂😂😂😂😂😂
Ipozho?😁
പാവം ഞാൻ അന്നും ഇന്നും ഒരുപോലെ... കുല സ്ത്രീ
ചേട്ടാ..... ചേട്ടാ എന്നുള്ള വിളി 😂😂🥰🥰
Bloppers cheyyy neethuu chevhii 😹🚀
ആക്ടിങ് 👌👌👌കിടു 😂
Neethuseee😍😍😍🥰👍👍👍👍
Last marumole tone adipoli
Neethu നമിച്ചു 🤣🤣
Neethuz Ella Rolum Nallathanu
Ee ammayiamma pavam aanallo😊
😆🤣😆😄👌👏കിടു അഭിനയം
Aa und eney ammayiamma super an
Ijjathi😆❤️
Ente chechii polii😂👌
Chechide acting oru rakshayum illa.
😍😍😍
അഭിനയം ❤️❤️❤️
🙏👌❤onnum parayanilla Ella rolum kids👋👋👋👋
Chechi kalyanam kazhinjulla penninte othireem version vannallo male version edukkanam penninte veettile aadya divasam aaninte
Adipoli avum
🤣🤣🤣🤣 ente neethu chechi ningaloru sabavanu😍😍
Chechene kanumbol oru santhosham😍
Neethu chechi super. Umma love u sooo much
Yes am that ultimate physco girl...
Super Acting chechi❤
Chechiyude abinayam super ann 🥰🥰 oru hi tharumo😘
ആ പഴം തിന്ന ഭാഗം 🤣🤣🤣🤣🤣
Chechiyude abhinayam polichootto 🥰🥰🥰🥰
Neethu chechi 👌🏽👌🏽👌🏽
Adi poli☺️
1stee ❤️🥰
supr chechi...🤣
Neethu mole oru sakalakalavallabayane oru rakshyum illa❤
അസാധ്യം അഭിനയം superr ❤❤❤
Sathym oro situationsum pakka aait lyfil nadannukondirikunnatanu... Chechi adipoli .. Hehe chirich oru vazhik aai marumol super
Chechi polichu.......🤣🤣🤣
Hey .....chechiii 😍😍❤️❤️
Supper ottiri ishttamayi....
Valyamamane kanumbo ulla expression 😂😂😂😂
Adhaya nalukal super
അടിപൊളി 🥰🥰
മരുമോൾ മീഷൻ 🤣🤣🤣
Ente chechi ore poloyatta 😆😆🥰😍❤️❤️❤️😊😊😊🥴❤️❤️❤️❤️
Very nice acting......💕