രണ്ടാമത്തെ കുഞ്ഞും ഉപദേശങ്ങളും 🙂

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 377

  • @rameesamol3905
    @rameesamol3905 2 ปีที่แล้ว +659

    രണ്ടാമത്തെ കുഞ്ഞ് എന്ന് പറയുമ്പോൾ പ്രസവിക്കും മുന്നേ എല്ലാർക്കും വലിയ നാവ് ആണ് .നോക്കാൻ ഞങ്ങളൊക്കെ ഇല്ലെ എന്ന്.പ്രസവം കഴിഞ്ഞാൽ ഒക്കെ നമ്മൾ ചെയ്യണം ആരും ഉണ്ടാകില്ല നമ്മളെ കുട്ടികളെ നോക്കാൻ.

    • @varshasankar4909
      @varshasankar4909 2 ปีที่แล้ว +5

      Sathyam

    • @veenamt980
      @veenamt980 2 ปีที่แล้ว +5

      Valare sheriyanu 👍

    • @anasnn5012
      @anasnn5012 2 ปีที่แล้ว +7

      Kuttikal valudhayal ningalkulladhalle valudha noki enn parajit arkum varan pattillAllo

    • @twinningjourney5987
      @twinningjourney5987 2 ปีที่แล้ว +9

      Twins ne പ്രസവിച്ച ലേ ഞാൻ 😄

    • @jasina7495
      @jasina7495 2 ปีที่แล้ว

      Shariyan

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +4

    എന്റെ name വെച്ച് ആരോ Yt channel ഉം telegram തുടങ്ങിയിട്ടുണ്ട് അതിൽ നിന്ന് ഞാൻ അല്ല msg അയക്കുന്നത് ..വലിയ വലിയ gift ഒക്കെ അയാൾ offer ചെയുന്നുണ്ട് ആരും ആ ചതിക്കുഴിയിൽ വീഴരുത് ..അതിൽനിന്നു അയാൾ cash ആവശ്യപെടുന്നുണ്ട് എന്ന് കുറെ പേര് പറയുന്നുണ്ട് അത്കൊണ്ട് എല്ലാവരും സൂക്ക്ഷിക്കുക 🙏..എനിക്ക് ഇതുമായിട്ടു യാതൊരു ബന്ധവുമില്ല അതുകൊണ്ട് ഇങ്ങനെ എവിടെയെങ്കിലും കണ്ടാൽ block ആക്കി വിട്ടോ 🚫😊 കൊറേ എണ്ണം ഓരോ ഓരോ ഉടായിപ്പായിട്ടു ഇറങ്ങിക്കോളും 😶🤬

  • @ashamarythomas9741
    @ashamarythomas9741 2 ปีที่แล้ว +99

    രണ്ടാമത്തേത് നേരത്തെ ആയാലും പയ്യെ ആയാലും മറ്റുള്ളവർക്കാണ് കുഴപ്പം. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത കുഴപ്പം.

  • @sooryasubhash5423
    @sooryasubhash5423 2 ปีที่แล้ว +104

    നീതുവിന്റെ വീഡിയോ ക്ക് ആയി കാത്തിരിക്കുന്ന ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്താത്തതിന് ഒത്തിരി താങ്ക്സ്.....

  • @sruthin5177
    @sruthin5177 2 ปีที่แล้ว +47

    Highly relatable. കുഞ്ഞു ഉണ്ടാവാൻ വൈകിയിൽ ആരാകാ കുഴപ്പം. ഇഞ്ഞി രണ്ടാമത് കുഞ്ഞു വേഗം ആയാൽ എന്തിനാ ഇത്രയും വേഗം ആയതു.വീട്ടുകാരും ചില അയൽവാസികളും പറയുന്ന ഡയലോഗ്സ്. ഉപദേശിക്കാൻ വേണ്ടി മാത്രം ജനിച്ച സാധനങ്ങൾ.

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +38

    0:32 അമ്മമമാരുടെ acting correct
    പൊളിച്ച് നീതൂസെ 😂😂😂
    പിന്നെ ജിമിക്കി സൂപ്പർ

  • @bineejose3068
    @bineejose3068 2 ปีที่แล้ว +54

    ആ ജോലിയുടെ dialogue crct ആണ്. Mrg കഴിഞ്ഞപ്പോ പറഞ്ഞു കുഞ്ഞായിട്ട് മതീന്ന്.മോൻ ആയപ്പോ പറഞ്ഞു 1yr ആകട്ടെന്ന്.1yr ആയപ്പോ തുടങ്ങി nxt എപ്പോഴാണെന്ന്. ഇപ്പൊ പറയണു ഇവന് 1yr ആകട്ടെന്ന്.അടുക്കളേം വീട്ടുകാരെ നോക്കലും പിള്ളേരെ നോട്ടവും മാത്രം ആണ് ഇപ്പൊ ജോലി 😕🥴

    • @nubaajmal1997
      @nubaajmal1997 2 ปีที่แล้ว +4

      Adhilnn enthenkilum varumanam kittum nnu vijaricha...adhum illa...jolikk povaa nnu vijaarichaal naatilullork chorichilum...kuty vende vishesham ille... sahikkan kazhiyoola

    • @HaleemaAS
      @HaleemaAS 2 ปีที่แล้ว +1

      Iniyelm avrm ivrm parene kett nikslle chechi.. Randlm schooli povn thodngiya apo vegm Jobn potto

    • @bindhum1221
      @bindhum1221 2 ปีที่แล้ว +3

      Sarikum depression varum veetujoli

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 2 ปีที่แล้ว +5

      ഇതേപോലെ തന്നെയാണ് എൻറെ അവസ്ഥ. 2009-ൽ നിക്കാഹ് കഴിഞ്ഞെങ്കിലും തുടർന്ന് എംകോം ചെയ്യാൻ ഇക്കായുടെ വീട്ടിൽനിന്ന് അനുവാദം കിട്ടി. ഇതിനിടയ്ക്ക് 2011 ല് കല്ല്യാണം കഴിഞ്ഞു. 2012 എംകോം കഴിഞ്ഞു. b.ed ചെയ്യാന് താൽപര്യമില്ലായിരുന്നു. അക്കൗണ്ടൻറ് ജോലിയായിരുന്നു ആ സമയത്ത് താൽപര്യപ്പെട്ടത്. ആ വർഷം തന്നെ പ്രഗ്നൻറ് ആയി. മോൾക്ക് രണ്ടു വയസ്സാകുമ്പോഴേക്കും അടുത്തതും ആയി. ഇതിനിടയിൽ ഒരു കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു. (മൂത്ത മോളെ പ്രഗ്നൻറ് ആയിരിക്കുമ്പോൾ ആയിരുന്നു) അതുകൊണ്ട് സ്റ്റോപ്പ് ചെയ്തു. പിന്നീട് പിഎസ്സി കോച്ചിങ്ങിന് പോയെങ്കിലും അത് കറക്റ്റ് ഫോളോ ചെയ്തു കൊണ്ടുവരാനും കഴിഞ്ഞില്ല. പിന്നീട് രണ്ടാമത് പ്രഗ്നൻറ് ആയി. അവൾക്ക് രണ്ടര വയസ്സാകുമ്പോഴേക്കും സ്വന്തമായി വീടുവെച്ച് താമസവും ആയി. പിന്നെ ഇളയവള് സ്കൂളിൽ പോവാതെ ഒരു പരിപാടിക്കും ഇറങ്ങാൻ കഴിഞ്ഞില്ല. പഠനത്തിൻറെ കണ്ടിന്യൂയിറ്റി പോയി. ബിഎഡ് ചെയ്തതുമില്ല. സ്വന്തമായി പിഎസ്സി പ്രിപ്പറേഷൻ കൊണ്ട് വലിയ കാര്യവും ഇല്ലായിരുന്നു. അതുതന്നെ എക്സാം അടുക്കുന്ന സമയത്ത് ഒന്ന് രണ്ട് മാസം മാത്രം. ഇപ്പോൾ മക്കൾ രണ്ടുപേരും സ്കൂളിൽ പോയി തുടങ്ങി. ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ്. പിഎസ്സി നോക്കുന്നു. ഈ വർഷത്തെ ഡിഗ്രി ലെവൽ എക്സാം യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എഴുതാൻ പോകുന്നു. തുടർന്ന് നല്ല പോസ്റ്റുകൾ വരുമ്പോൾ അപേക്ഷ കൊടുക്കണം. എഴുതണം. ബിഎഡ് ന് ചെയ്യാനും താൽപര്യമുണ്ട്. എം കോം കഴിഞ്ഞതിനാൽ ഒരു ജോലി ഇല്ലേ എന്നുള്ള ചോദ്യമാണ് എല്ലാവരിൽ നിന്നും.

    • @jaiiovlogs6935
      @jaiiovlogs6935 2 ปีที่แล้ว +4

      @@catalogsworld.m.s.6603 nokku chechi 😇 eppol ayalum joli venom kunjugal okka avrde vazhikk valarum deevasom oru time avarkayi mattiveacha mathi 🥰

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +31

    ആഹാ കൊള്ളാല്ലോ എല്ലായിടത്തും.. ഇങ്ങിനെ തന്നെ 😄😄.. സമൂഹത്തിൽ ഓരോ വീട്ടിലെയും കാര്യങ്ങൾ അപ്പാടെ ഒപ്പിയെടുത്തിരിക്കുന്നു നീതു.. 👌👌👌💞💞💞💞 മുത്തശ്ശി.. കലക്കി എല്ലാ ക്യാരക്ടറും.. സൂപ്പർബ്... 👌👌👌💞💞💞💖💖💯💯💯😍😍

  • @asnanassar79
    @asnanassar79 2 ปีที่แล้ว +13

    ആളുകൾ പലതും പറയും നമ്മുടെ സാഹചര്യം, ആഗ്രഹം, താല്പര്യം ഇതൊക്കെ നോക്കി വേണം അടുത്തത്.എന്റെ മകൾക്ക് 8 വയസ്സ് ആയപ്പോൾ ആണ് ഞങ്ങൾക്ക് ഒരു മകൻ ഉണ്ടായത് എന്റെ മകൾ ആണ് അവനെ കൊണ്ട് നടക്കുന്നതൊക്കെ അത് കൊണ്ട് എനിക്ക് ഒരുപാട് ആശ്വാസം ഉണ്ട്

  • @jamshirahman9118
    @jamshirahman9118 2 ปีที่แล้ว +134

    എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നവർ like 😊

  • @sajithasaji9640
    @sajithasaji9640 2 ปีที่แล้ว +23

    Chechi, Very true topic and acting.. Wait for new new topics ❤️

  • @homeworld8555
    @homeworld8555 2 ปีที่แล้ว +53

    ഒന്നും പറയാനില്ല 🥰എല്ലാം വിഡിയോസും ഒന്നിനൊന്നു മെച്ചം ♥️♥️♥️

  • @swapnakp7790
    @swapnakp7790 2 ปีที่แล้ว +22

    All roles well played by neethu 👏👏

  • @alameenalameen8250
    @alameenalameen8250 2 ปีที่แล้ว +37

    6 വ൪ഷമായി ഞാ൯ കേട്ടോണ്ടിരുന്ന കാര്യം....ഇപ്പെ ഞാ൯ ശ൪ദ്ധിച്ച് ഒരു മൂലക്കിരുന്നപ്പോ ആഹാ....എല്ലാ൪ക്കും സമാധാനമായി😊😊

    • @shinepx7402
      @shinepx7402 ปีที่แล้ว +2

      😂😂😂😂

  • @farzanaummer2827
    @farzanaummer2827 2 ปีที่แล้ว +11

    Parayan allarum kanum prasavikanum muthathineyum randamatheneyum nokkan nammal thanne venam

  • @anju_aju9367
    @anju_aju9367 2 ปีที่แล้ว +204

    ഇതൊക്കെ ഒരാള് തന്നെ ആണെന്ന് വിശ്വസിക്കാന് വയ്യ.. അമ്മയും അമ്മമയും ഒക്കെ വേറെ വേറെ ആളാണ്😀

    • @vavas178
      @vavas178 2 ปีที่แล้ว +5

      സത്യം

  • @naturalworld4074
    @naturalworld4074 2 ปีที่แล้ว +3

    ഈ ചേച്ചിക്ക് സിനിമയിൽ അഭിനയിച്ചൂടെ.. എന്തൊരു വേഷപ്പകർച്ച.. 👍🏻👍🏻

  • @kavyadg5077
    @kavyadg5077 2 ปีที่แล้ว +105

    വീഡിയോ കാണുന്നതിന് മുൻപ് like അടിച്ചവർ ഉണ്ടോ

  • @mukeshmuth2043
    @mukeshmuth2043 2 ปีที่แล้ว +5

    Highly relatable 😄 molk 7.5 yrs..... Adutha oral kude venam.oral akenda time kayiju. Annokke paranju thudangum..nattukkark ithokke nokkane time ullu...ippo njan thirich enthengilum parayum apo chilar pinned kanumbol chodikkilla...hus anu paranju thanne chodhikumbol thane nalla marupadi kodukkan pinne chodikkillallooo 😂

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +19

    ഇതൊക്കെ കേട്ടിട്ടും മനസ് മാറാതെ മൂത്ത മോന് പത്ത് വയസ് ആയിട്ട് പിന്നെയെ അടുത്ത കുഞ്ഞിനെ പറ്റി ചിന്തിച്ചുള്ളൂ ഞാൻ....

  • @DEVUTECHO
    @DEVUTECHO 2 ปีที่แล้ว +88

    എനിക്കും ഉണ്ട് അമ്മായിയമ്മ.. എന്റെ കുഞ്ഞിനെ സെൽഫി എടുക്കാൻ മാത്രേ അവര് എടുക്കാറുള്ളു.. ഫോട്ടോ എടുത്താ പിന്നെ തിരിഞ്ഞ് നോക്കാറില്ല 😂

  • @lathajayakumar1859
    @lathajayakumar1859 2 ปีที่แล้ว +2

    എനിക്ക് നീതൂവിൻറ എല്ലാം വീഡിയോയും ഇഷ്ടമാണ്, അടിപൊളി ആണ്

  • @manjushapillai3849
    @manjushapillai3849 2 ปีที่แล้ว +26

    This is what called true relatives. Who give you promises and on time they show their true behaviour

  • @shahabanshan418
    @shahabanshan418 2 ปีที่แล้ว +9

    Ethu character um ee kayyil surakshitham😘👏👏👏adipoli chechi

  • @aayishaaadhi7146
    @aayishaaadhi7146 2 ปีที่แล้ว +10

    എന്താ അഭിനയം സൂപ്പർ നീതു 👍🏼

  • @bindyajayasree9784
    @bindyajayasree9784 2 ปีที่แล้ว +1

    Prasavichu kodutha matyenu parayum..pinneyangot karakkam anu..pooram kaananam,maranathin ponam,kalyanathin ponam,veetil irikumbo matram vayyayka anu..karangi nadakkanum vachakamadikanum oru vayyaykem illa! Pinne ellathinum oru prathikaram ennonam njan adukalel kerooola...😀 Aru enthu paranjalum keroola..

  • @swathiraveendran6699
    @swathiraveendran6699 2 ปีที่แล้ว +1

    എനിക്ക് എന്ത് ഇഷ്ടാണെന്നോ നീതു ചേച്ചിയെ... അഭിനയ കുലപതി നമിച്ചു ❤️❤️❤️

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +1

    വിഡിയോയിൽ ഇട്ടിട്ടുള്ള 2 ചുരിദാർ തന്നു സഹായിച്ചത് ❤😅
    👗 ➡️ instagram.com/sewinpretty?igshid=YmMyMTA2M2Y=
    For Ladies and kids Dress Items
    Join watsapp group
    chat.whatsapp.com/LIvWuB9o9qWAsiMPk9uyBb
    👗 ➡️ instagram.com/sewinpretty?igshid=YmMyMTA2M2Y=

  • @maizworld1748
    @maizworld1748 2 ปีที่แล้ว +1

    Alhamdulillah..Njn baagyavathi aanu..moonnu makkal..2 vayasinte aduth difference ullu..Ummem (Amma)Ummichi(ammayamma)um Ullathu kond maathram happy aayi irikkaan pattunnu

  • @shahabanshan418
    @shahabanshan418 2 ปีที่แล้ว +6

    Neethu chechi........🤣🤣🤣🤣🤣🤣super👏👏👏👏👏👏👏

  • @aswathykishore3924
    @aswathykishore3924 2 ปีที่แล้ว +1

    Last dialogue correct aanu...."ammayiammaku veettum joliyum nirangaan pokalum..."aaa pqranjath kirukrityam

  • @annsalnin2705
    @annsalnin2705 2 ปีที่แล้ว +2

    Njan eppo kettukondirikkuna same dailoges very relatable kiddu chechi kiddu

  • @chimmuchimmu7837
    @chimmuchimmu7837 2 ปีที่แล้ว +10

    എനിക്ക് ഒന്നും രണ്ടും പ്രസവം എല്ലാം കണക്കാ. ഒരു കുരിപ്പും ഉണ്ടായില്ല നോക്കാൻ. എല്ലാരും ഉറങ്ങുമ്പോ മോനേം കൊണ്ട് പുലരും വരെ ഉറക്കൊഴിഞ്ഞ ഞാൻ 😟ഈ വീഡിയോ കാണുമ്പോൾ എനിക്ക് അതെല്ലാം ഓർമ്മ വന്നു പോയി 😭

    • @anoojavs9875
      @anoojavs9875 ปีที่แล้ว

      Entem same avastha arunu.

  • @aiswaryavk8780
    @aiswaryavk8780 2 ปีที่แล้ว +1

    👍👍👍ആ ammammade avasanathe agraham kett nhetti, nannayittund video,avasanam anu twist 😂😂😂

  • @Sheeja_sudheesh
    @Sheeja_sudheesh 2 ปีที่แล้ว +4

    ഓരോ വീഡിയോയും വരാൻ കാത്തിരിപ്പാണ്.Super

  • @ambiliyanithaambiliyanitha7160
    @ambiliyanithaambiliyanitha7160 2 ปีที่แล้ว +8

    സത്യം ആണ്. മിക്കവരുടെയും അനുഭവം ഇത് തന്നെ..

  • @vinushau6314
    @vinushau6314 2 ปีที่แล้ว +75

    ഞാനും കോവക്ക അറിഞ്ഞോണ്ട് ആണ് ഇതു കാണുന്നെ 😃😃

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +9

    മുത്തശ്ശി ഇനി സമാധാനമായി 😝👏🏻

  • @ljvlogs2954
    @ljvlogs2954 2 ปีที่แล้ว +22

    Super... Nice content.. Acting കിടു 👌💐

  • @neenuharikumar9883
    @neenuharikumar9883 2 ปีที่แล้ว +2

    സൂപ്പർ ചേച്ചി... ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤️❤️👌👌

  • @renjinir5307
    @renjinir5307 2 ปีที่แล้ว +5

    2:36🤣🤣🤣🤣🔥🔥🔥👍👍

  • @sayanan.s9329
    @sayanan.s9329 2 ปีที่แล้ว +5

    Chechiude videos okke polichu❤️

  • @anjushasatheesh2904
    @anjushasatheesh2904 2 ปีที่แล้ว

    Ente amma yutube noki noki kittiyatha neethu chechide vdeos epo daily kannum... Njn office leave ayi oru dy nokumbo pannikal theerthy neethuchechide vdeos kandu chirikunu... Njnum officil erunu kanduu chirikum.... 😂😂😂athumala ente amma valya fan ayi ottak egane cheyunu ennoke ammak athisayam... Really proud of u chechi

  • @faumisha959
    @faumisha959 2 ปีที่แล้ว

    Super chechi,..good work and good actor....super chechi eniyum uyaranghalil etatte ...enn prarthikkunnu...good luck

  • @girijamd6496
    @girijamd6496 2 ปีที่แล้ว +12

    അന്യൻ്റെ കാര്യത്തിൽ ഇടപെടാനും നെഗറ്റീവ് അടിക്കാനും വേണ്ടി മാത്രം kastapedunna കുറേ എന്നങ്ങൾ

  • @lacchupaaru8243
    @lacchupaaru8243 2 ปีที่แล้ว +9

    അമ്മാമ കലക്കി

  • @learnielife5553
    @learnielife5553 2 ปีที่แล้ว +4

    നീതു ചേച്ചിക്ക് നല്ലോണം ഉപദേശം കിട്ടനുണ്ടല്ലേ 😌😆😌😌

  • @yameemajeffin8175
    @yameemajeffin8175 ปีที่แล้ว

    Oohh chechi correct karyam aan ee video firstathea kochinea ottak aan nokunnea athinum ee chodhyam aarnu ipp ee chodhyam aan oroo shalyangal 😂

  • @shantythomas1628
    @shantythomas1628 2 ปีที่แล้ว +14

    അമ്മൂമ്മയുടെ കരച്ചിൽ പൊളിച്ചു 😂😂😂

    • @Inmyhobeez
      @Inmyhobeez 2 ปีที่แล้ว

      ശരിയാ

  • @sumifayas
    @sumifayas 2 ปีที่แล้ว +1

    satyamaayittum very reletable😀👍🏻ഞാൻ നീതുnde kattafan aayiikondiirikkaanu👍🏻super contents

  • @ryansfamilyvlog3386
    @ryansfamilyvlog3386 2 ปีที่แล้ว

    Ente ponno ingane 3 ennathine mechu nadakunnu ipol 9,7,4 age kallil avar nadakunnu aarum illarunnu ini enganum mother in law nattil ninnum vannal pinne avark vayya onninum vedhanakal sheenam 😒 enganokeyo ithrayum aaki ipol urangan patunnundallo ennoru samadhanam 3 perum schoolil pokarayapol ellam ok athra stress illa thanks to God

  • @nandanavivek699
    @nandanavivek699 2 ปีที่แล้ว

    Chechi powliya chechida ella videosum superaataa🥰🥰🥰

  • @shadiyairshad2346
    @shadiyairshad2346 2 ปีที่แล้ว +1

    Prasavikkan valiya paniyonnumilla .pathu masam aakumbol kunj purathu varum.pakshe makkale nannayi nokkanamenkil nalla budhimutt aanu.nammude lokam thanne maripovum.ithonnum pazhaya aalkark manassilakilla.

  • @suruma143
    @suruma143 2 ปีที่แล้ว +5

    Parayan ellavarum undavm.kaaryathod adukkumbo kuttide karym ammade thalel mathram aavum

  • @afnassinan5341
    @afnassinan5341 2 ปีที่แล้ว +2

    🥰🤩👍Ente ponnu chechiiii
    Evdunn kittunnu ithrayum content
    Super 🥰👌

  • @AdhaDeva0075
    @AdhaDeva0075 2 ปีที่แล้ว +59

    കൊച്ചില്ലേ കൊച്ചില്ലേ എന്നായിരുന്നു അമ്മായിയമ്മേടെ സങ്കടം, പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞപ്പോൾ ഇഷ്ട്ടം ആയില്ല 😂, കുഞ്ഞിന് 1 വയസ് ആയി ഒരു നേരം പോലും നോക്കില്ല, 😂എന്നിട്ട് ഡയലോഗ് അടി കേട്ടാലോ പെറ്റു ഇങ്ങ് താ ഞാൻ നോക്കിക്കോളാം എന്നായിരുന്നു 😆😆

    • @philozoic-1630
      @philozoic-1630 ปีที่แล้ว +5

      Onum noknda chavity Nadu odichek😁😁

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +7

    Your actions are always the best. Thanks

  • @vanajaprakash9323
    @vanajaprakash9323 2 ปีที่แล้ว +3

    നീതു സൂപ്പർ. മുത്തശ്ശിയുടെ ആരോഗ്യക്കുറവിനു മരുന്ന് കൊടുക്കണം 🤪🤪

  • @ramsijimin3753
    @ramsijimin3753 2 ปีที่แล้ว +2

    Ente molkkum 5 vayassaayi veettilullavarude upadheshom chothyangalum kett madth but padachone anugrahich njaanippol 3 month pregnant aan.... Samaadhaanamaayiii 😊😊😊

  • @divyavijayan6596
    @divyavijayan6596 2 ปีที่แล้ว +4

    Marriage kazhijal 🤰🏻aa month thane avanam alel appo thudagum onayal randamathethu akajit sho annano e lokam onni nannavune

  • @vidyaunni24
    @vidyaunni24 2 ปีที่แล้ว +3

    Nice video chechi 😊

  • @kavya8921
    @kavya8921 2 ปีที่แล้ว +1

    2:13 oru kochineyonnum kandal poraa😬😬randamathem moonnamathem kananam🤣

  • @mullamulla2545
    @mullamulla2545 2 ปีที่แล้ว +3

    അയൽവാസി വരുമ്പോൾ ഇതിനു ഒരു മറുപടി കൊടുക്കണം ഇവർക്ക് മനസിലാവാനും

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 ปีที่แล้ว +17

    Highly relatable with 6year old boy😄😄😄😄😄😄😄😄😄😄

    • @Zachia5767
      @Zachia5767 2 ปีที่แล้ว

      Mee too...kettu maduthu..last mone 5 vayas ayapol pregnant aay..apo njan maatil ninn dubaiylot vanne ollu..apo.alkaarde parachil oho kettyonte aduth chellan kaatjhirno randamath akaan Enna.chenit oru maasam ayallo apolekum pregnant aayo enn parachil karanam 3 mnths ayapol abortion aay aake edanger aay..alkaarde..apo ee paranjavar onum koode undayla..njanum ente family trip.mathram..

  • @ScribbledBench
    @ScribbledBench 2 ปีที่แล้ว +4

    മുത്തശ്ശിയുടെ കരച്ചിൽ... 🤣🤣👌🏻

  • @navamikeezhprakkulammadom3101
    @navamikeezhprakkulammadom3101 2 ปีที่แล้ว

    First adicche.. Kaanunnathinu munpe parayuva.. Kidu aayirikkum❤❤❤

  • @nandanavivek699
    @nandanavivek699 2 ปีที่แล้ว

    Chechi reply thannetta njan chechida ella videosum kanarend njan chechida oru fan aahtto🥰😍

  • @Enhasart
    @Enhasart 2 ปีที่แล้ว +3

    ഇതിപ്പോ എല്ലാവരും തകർക്കുവാണലോ 🤩 Superb👍

  • @JasminNishadJasminNishad
    @JasminNishadJasminNishad 8 หลายเดือนก่อน

    Njanum id pole Kure ketk😂....ente molk 9 vayasaaayapoyanu randamathe mole njan prasaviche😂😂😂😂

  • @vidya.B5997
    @vidya.B5997 ปีที่แล้ว

    Enne pole 20 vayassil amma ayavar arokke, Enik oru kunjund padikkunna samayath.

  • @Lovely.141
    @Lovely.141 ปีที่แล้ว

    ഞാനിപ്പോ രണ്ടാമത്തെ pregnt ആണ്... ആദ്യത്തെ കുഞ്ഞിന് 1.50വയസ്സേ ഉള്ളു... ആളുകളുടെ കുറ്റപ്പെടുത്താലും തുറിച്ചുനോട്ടവും അടക്കിപിടിച്ചു സംസാരിക്കലും എല്ലാം കാരണം അബോർഷൻ ചെയ്യാൻവരെ വീട്ടുകാര് നിർബന്ധിച്ചു പക്ഷെ ഞാനും എന്റെ husbndum ഉറച്ചുതന്നെ നിന്നു രണ്ടാളും ഒരുപോലെ വളർന്നോളും

  • @shahlanishad2339
    @shahlanishad2339 2 ปีที่แล้ว

    Correct anu.ntem avastha.1 ayappothanne mansilayi.randum koodi ayal nokanda

  • @irfan3605
    @irfan3605 2 ปีที่แล้ว +3

    Part 2 plz cheyyo chechi ........

  • @vinayasatheesh7765
    @vinayasatheesh7765 2 ปีที่แล้ว

    Neethuz entha act ...super too

  • @radhikaanish3436
    @radhikaanish3436 2 ปีที่แล้ว

    Superrr..chechi parayathirikan pattunilla...ellam oralanenne parayukayeyilla

  • @nazrinakbar6452
    @nazrinakbar6452 2 ปีที่แล้ว

    Neethu express ion queen um koodiyanallo. Super

  • @suhainasuhanina2149
    @suhainasuhanina2149 2 ปีที่แล้ว +1

    Sherikkum real life ☺️

  • @aneesak8036
    @aneesak8036 2 ปีที่แล้ว +5

    ഒരു ചെറിയ ചോദ്യത്തിന്റ കുറവുണ്ട് അവസാനം ,
    "പ്രസവം നിർത്തിയോ"

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +2

    കൊള്ളാം നീതു...10 ഇൽ 8 മാർക്ക് അടിച്ചേ..

  • @nidhikrishna4221
    @nidhikrishna4221 ปีที่แล้ว

    Ella ammayiamma marudeum same dialogue

  • @premakumarik3732
    @premakumarik3732 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്. അ ങാ ങാ പറയുന്നത് കുറച്ചാൽ കൊള്ളാം

  • @snehaabhilash170
    @snehaabhilash170 2 ปีที่แล้ว

    Oru rekshaum ila kidilan abhinayam😄😄🥰🥰🥰

  • @deepthishivakumar7774
    @deepthishivakumar7774 2 ปีที่แล้ว +1

    Neethu 👌🏻

  • @radhikaanish3436
    @radhikaanish3436 2 ปีที่แล้ว

    Entho actingane chechi..superrrr

  • @donajoseph7502
    @donajoseph7502 2 ปีที่แล้ว +1

    😅😅😅 chrichu chirich oru vazhi aae

  • @sibinis2268
    @sibinis2268 2 ปีที่แล้ว +1

    Same problem

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 5 หลายเดือนก่อน

    രണ്ടാം ഭാഗം വേണം

  • @haadijunaid6222
    @haadijunaid6222 2 ปีที่แล้ว +1

    Nerathe aayalan ithinekalum pblm,enik 4 makkalund,avar thammil valya gapumilla,ithinenthoke njan kettu,choriyunnavar choriyatte enne njan karuthiyittolu🤣

  • @JAI_1981
    @JAI_1981 2 ปีที่แล้ว

    3.46😍😍😍😍

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว

    1st pregnant aakunnennu munpum ithupole action aarunnu 😂😂 ennit monte oru thuni nanakkunnath avante 1.5 vayassil aanu ampalathilo, bankilo njan ottak poyal poit vannal 1 hour mone nokkiyente kanakk kelkkanam avanu. Foodum kodukkilla 2 va thinnumbo. Kunjalle odum appo pinne kodukilla showkkari 😂😂😂 pinne show aanu. Avarde aanpillark food kodukkathe valarthiyapole meen kodukaruth mutta kodukaruth chicken theere venda 2 vayassu aakanpokunna kochinu njan pinne mind chaiyarilla vendathokke kodukkum 😂😂😂😂

  • @sahla.asahla6480
    @sahla.asahla6480 2 ปีที่แล้ว

    Sthym ingne kurachu ammammamarund klynm kndittu marichl mathi kunjine kndittu marichl mathi ennokke prnju

  • @amitkumar-cg1qq
    @amitkumar-cg1qq 2 ปีที่แล้ว +6

    Stress relaxing videos, good 👍 keep it up

  • @sidheekka44
    @sidheekka44 2 ปีที่แล้ว +2

    Sathyam molk onnara vayassu aayittollu appazhekkum aaalkkar chodhichu thudangi adthath eppazhann

  • @farishachippy8492
    @farishachippy8492 2 ปีที่แล้ว

    Best timing eppo ellavarum ennod chothikunna kaaryamaa aduthath nokaleee ennu kochinu5 vayasaayille ennu

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 ปีที่แล้ว +1

    Adipoli super 👍👌👌👌

  • @kurumbi9764
    @kurumbi9764 ปีที่แล้ว

    Njan kovaka ariyunnath nokarunnu .ethra speedil nannayi ariyunnu

  • @dhaneshmohan4412
    @dhaneshmohan4412 2 ปีที่แล้ว +1

    നീതു ചേച്ചി ആ സുമതി ചേച്ചിടെ TH-cam ചാനലിൽ Q&A സെക്ഷൻ വെക്കോ ....

  • @lakshmiparvathy705
    @lakshmiparvathy705 2 ปีที่แล้ว +3

    Neethu chechi oru rakhayummilla 🥰🥰🥰

  • @sumayyahsumayyah1500
    @sumayyahsumayyah1500 2 ปีที่แล้ว

    Enikum 5 vayasulla oru Mon und ,innu njnanum ketuu ee dialogues,,🙆

  • @anjali_shiva_admine3135
    @anjali_shiva_admine3135 2 ปีที่แล้ว +17

    Part 2 venam 😂😂