എന്റെ അയ്യപ്പാ ഞാൻ ഏറെ നാളായി ആഗ്രഹിച്ച ഒന്നാണ് ആ സത്യമായ പൊന്നു പതിനെട്ടാം പടി ചവുട്ടി കയറുക എന്നത് അത് എനിക്ക് ഭഗവാൻ സാധിപ്പിച്ചു തന്നു കണ്ടു നന്നായി തൊഴുതു ആ കാട്ടിലൂടെ ഒത്തിരി ചവുട്ടി വന്നത് കൊണ്ടാകും ഞാൻ ഒത്തിരി നേരം ഭഗവാനെ കണ്ടു സായൂജ്യം അടഞ്ഞു നന്ദി എന്റെ അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പ 🙏♥️♥️♥️🔥🔥🔥🌹🌹🌹🙏
പൊന്നു പടി ഇപ്പഴാണല്ലോ വന്നതും. നേരത്തെ കല്ലായിരുന്നു. അപ്പോൾ നാളികേരം ഓരോ പടിയിലും അടിച്ചു ഉടച്ചാണ് 50 വർഷത്തിന് മുമ്പട്ടു നടന്നതും. ഇപ്പോൾ പൊന്നു പടിയായപ്പോൾ നാളികേരം പുറത്തടിയാക്കി. അമ്പലത്തിൽ വരുമാനം കൂടിയപ്പോൾ, പടിയും പൊന്നായി. അയ്യപ്പന് വേണ്ടത് പൊന്നും, പണവുമല്ല. നിഷ്കളങ്കമായ ഭക്തിയാണ്. ഇതു ആര് അനുവർത്തിക്കുന്നു. കാഴ്ച ബംഗ്ലാവിൽ പോകുന്നതുപോലാണ് ഇപ്പഴത്തെ പോക്കും. ശരിയായരീതിയിൽ വൃതം ആര് അനുഷ്ഠിക്കുന്നു. ഇപ്പോൾ കാണുന്നതും, ദേവസത്തിന് പണം ഉണ്ടാക്കാനുള്ള കാഴ്ച ബംഗ്ലാവയി ശബരിമല മാറി. അപ്പോൾ അവിടെ അയ്യപ്പന് എന്തു സ്ഥാനം. 👌
@@jyothish2225🙄 തട്ടിപ്പ് വീരൻ വിജയ് മല്ലയ്യ പഞ്ചലോഹത്തിലോ..🧐 സ്വർണ്ണത്തിൽ അല്ലെ..🤔 സ്വർണം മഹാലക്ഷ്മി അല്ലെ... ലക്ഷ്മിയുടെ തലയിൽ അല്ലെ അപ്പോൾ ഭക്തർ ചവിട്ടി താണ്ഡവനിർത്തം ആടി കേറുന്നത്..🤨 അത് തെറ്റല്ലെ ജ്യോതിയെ
സ്വാമി ശരണം 🙏 ഭഗവാനെ പടിപൂജ എന്താണെന്നു കണ്ടു മനസിലായി. നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എങ്കിലും ഭഗവാൻ ഈ ചാനലിലൂടെ കാണിച്ചു തന്നുവല്ലോ ശത കോടി പ്രണാമം 🙏🙏🙏
പൊന്നു കൊണ്ട് മൂടിയത് കൈകൊണ്ടു അല്ലാതെ കാല് കൊണ്ട് അല്ല എന്നിട്ട് കാലുകൊണ്ട് പൊന്നു ചവിട്ടി കയറുന്നു എന്തു തെറ്റായ സംസ്കാരം ആണ് ഞാൻ ശബരിമല യിൽ കരിങ്കല്ലിൽ ഉള്ള പടിയിൽ ചവിട്ടി കയറി മൂന്നു പ്രാവശ്യം പിന്നെ നിറുത്തി പോയിട്ടില്ല എല്ലാം ഉപേക്ഷിച്ചു പോയ നിത്യ ബ്രമഹചാരി ദേവനെമാറി മാറി വന്ന കേരളത്തിലെ ഭരണാധികാരി കൾ കുളമാക്കി അതിൽ നിന്നും കൈയിട്ടു വാരാനും പണം കായ്ക്കുന്ന ഒരു മരം ആണ് ശബരിമല
Everything Muslim vavar vapuran encroached and Hindu Manusmriti team. Many decorations can be given depends on the ability of the person who explains. Ayyappa swamy simply hearing and seeing with chin mudra....
എന്റെ അയ്യപ്പാ, ഇക്കൊല്ലം എനിക്ക് പതിനെട്ടാംപടി ചവിട്ടി അവിടുത്തെ തിരുമുഖം കണ്ട് തൊഴാൻ ഭാഗ്യം ലഭിച്ചു. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഭഗവാനെ അനുഗ്രഹിക്കണെ. അവിടെ വന്ന് ഭഗവാനെ കാണാനുള്ള അനുഗ്രഹം തരണെ🙏🏽🙏🏽🙏🏽❤️❤️
സ്വാമി ശരണം🙏
എന്റെ അയ്യപ്പാ ഞാൻ ഏറെ നാളായി ആഗ്രഹിച്ച ഒന്നാണ് ആ സത്യമായ പൊന്നു പതിനെട്ടാം പടി ചവുട്ടി കയറുക എന്നത് അത് എനിക്ക് ഭഗവാൻ സാധിപ്പിച്ചു തന്നു കണ്ടു നന്നായി തൊഴുതു ആ കാട്ടിലൂടെ ഒത്തിരി ചവുട്ടി വന്നത് കൊണ്ടാകും ഞാൻ ഒത്തിരി നേരം ഭഗവാനെ കണ്ടു സായൂജ്യം അടഞ്ഞു നന്ദി എന്റെ അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പ 🙏♥️♥️♥️🔥🔥🔥🌹🌹🌹🙏
ഓരോ തവണയും 18 പടികൾ കയറാൻ ഞാൻ അനുഗ്രഹിച്ചു. അനുഭൂതി വിവരണാതീതമാണ്.സ്വാമിയേ ശരണം അയ്യപ്പാ
Swami Saranam Ayyappa
സ്വാമിശരണം❤🙏❤🙏❤
അയ്യപ്പ അങ്ങയെ ഒരു കാണാനുള്ള ആഗ്രഹം ഒരുപാട് ഉണ്ട് അതിനുള്ള ഭാഗ്യം തന്നീട് ജീവിനെടുക്കവുള്ളെ ഭഗവാനെ 😢
എൻ്റെ അയ്യപ്പാ അവിടുത്തെ കൃപാ കൊണ്ട് പതിനെട്ട് പാടിയും ചവിട്ടി അവിടുത്തെ ദർശനം കണ്ടു് thozan സാധിച്ചു. കോടി കോടി നമസ്കാരം❤
സ്വാമി ശരണം🙏❤️🙏❤️🙏
സ്വാമി ശരണം🙏
Swamy sharanam Ayyappa Thathwamasi you thanks.
Swamiye Saranamayappa 🙏🙏🙏
പൊന്നു പടി ഇപ്പഴാണല്ലോ വന്നതും. നേരത്തെ കല്ലായിരുന്നു. അപ്പോൾ നാളികേരം ഓരോ പടിയിലും അടിച്ചു ഉടച്ചാണ് 50 വർഷത്തിന് മുമ്പട്ടു നടന്നതും. ഇപ്പോൾ പൊന്നു പടിയായപ്പോൾ നാളികേരം പുറത്തടിയാക്കി. അമ്പലത്തിൽ വരുമാനം കൂടിയപ്പോൾ, പടിയും പൊന്നായി.
അയ്യപ്പന് വേണ്ടത് പൊന്നും, പണവുമല്ല. നിഷ്കളങ്കമായ ഭക്തിയാണ്. ഇതു ആര് അനുവർത്തിക്കുന്നു. കാഴ്ച ബംഗ്ലാവിൽ പോകുന്നതുപോലാണ് ഇപ്പഴത്തെ പോക്കും. ശരിയായരീതിയിൽ വൃതം ആര് അനുഷ്ഠിക്കുന്നു. ഇപ്പോൾ കാണുന്നതും, ദേവസത്തിന് പണം ഉണ്ടാക്കാനുള്ള കാഴ്ച ബംഗ്ലാവയി ശബരിമല മാറി. അപ്പോൾ അവിടെ അയ്യപ്പന് എന്തു സ്ഥാനം. 👌
അതേ കൃഷ്ണണ ശിലയെ പൊന്നു പൊതിയാനുള്ള കാരണം കൂടിയാണ് വിഡിയോയിൽ പറയുന്നത്. അഭിപ്രായത്തിനു നന്ദി 👍🙏🙏
പൊന്നല്ല പഞ്ചലോഹമാണ് പൊതിഞ്ഞിരിക്കുന്നത്. പണ്ടുകാലത്തു തേങ്ങ ഉടച്ചു പടികൾ പൊട്ടിയ സമയത്താണ് പഞ്ചലോഹം വാർത്തുകെട്ടി പടികൾ സംരക്ഷിച്ചത്. തന്നെയുമല്ല പടികളിൽ ഉടക്കുന്ന തേങ്ങയുടെ ചിരട്ട കൊണ്ട് കാൽ മുറിയാൻ സാധ്യതയുണ്ട്
@@jyothish2225🙄 തട്ടിപ്പ് വീരൻ വിജയ് മല്ലയ്യ പഞ്ചലോഹത്തിലോ..🧐 സ്വർണ്ണത്തിൽ അല്ലെ..🤔 സ്വർണം മഹാലക്ഷ്മി അല്ലെ... ലക്ഷ്മിയുടെ തലയിൽ അല്ലെ അപ്പോൾ ഭക്തർ ചവിട്ടി താണ്ഡവനിർത്തം ആടി കേറുന്നത്..🤨 അത് തെറ്റല്ലെ ജ്യോതിയെ
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
സ്വാമി ശരണം🙏
എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ട് സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ...
സ്വാമി ശരണം🙏
🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏
ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം
സ്വാമി ശരണം 🙏🙏🙏❤
Swamiye saranam ayyapa..
Swami saranam ❤️
സ്വാമിയേ ശരണമയ്യപ്പ ,
🙏🙏സ്വാമി ശരണം 🙏🙏
സ്വാമി ശരണം🙏
നല്ല കല്പന .. ഇത് വേറെ ഏതെങ്കിലും പണ്ട് നിന്നുള്ള വിവരണത്തിൽ ഉള്ളതാണോ ?
സ്വാമി ശരണം 🙏 ഭഗവാനെ പടിപൂജ എന്താണെന്നു കണ്ടു മനസിലായി. നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എങ്കിലും ഭഗവാൻ ഈ ചാനലിലൂടെ കാണിച്ചു തന്നുവല്ലോ ശത കോടി പ്രണാമം 🙏🙏🙏
Swami saranam
സ്വാമി ശരണം🙏
Swami ye Sharanam ayyappa
❤️❤️❤️
Kootharakaloodu,enthuparayuvaana,,?
🙏🙏🙏🙏🙏
🙏🙏🙏
പൊന്നു കൊണ്ട് മൂടിയത് കൈകൊണ്ടു അല്ലാതെ കാല് കൊണ്ട് അല്ല എന്നിട്ട് കാലുകൊണ്ട് പൊന്നു ചവിട്ടി കയറുന്നു എന്തു തെറ്റായ സംസ്കാരം ആണ് ഞാൻ ശബരിമല യിൽ കരിങ്കല്ലിൽ ഉള്ള പടിയിൽ ചവിട്ടി കയറി മൂന്നു പ്രാവശ്യം പിന്നെ നിറുത്തി പോയിട്ടില്ല എല്ലാം ഉപേക്ഷിച്ചു പോയ നിത്യ ബ്രമഹചാരി ദേവനെമാറി മാറി വന്ന കേരളത്തിലെ ഭരണാധികാരി കൾ കുളമാക്കി അതിൽ നിന്നും കൈയിട്ടു വാരാനും പണം കായ്ക്കുന്ന ഒരു മരം ആണ് ശബരിമല
പൊന്നുകൊണ്ട് 🙏
🙏🏻🙏🏻
🙏🏻🙏🏻🙏🏻
ആദ്യത്തെ പടിയെ ചവിട്ടാൽ പറ്റു . ബാക്കി പോലീസ് എടുത്തെറിയും.
സ്വാമി ശരണം 🙏
സന്നിധാനത്ത് ശ്രീകോവിലിൻ്റെ താഴെ എന്താണ്...
അവിടെയും കെട്ടിടങ്ങൾ ആണോ...
Swamiye saranamayyapa 🙏🙏🙏
സ്വാമി ശരണം 🙏
🙏🙏🙏🙏🙏
അയ്യപ്പന്റെ ക്ഷേത്രം പറച്ചിൽ എല്ലാം ശാസ്താവിന്റെ എന്നു അറിവ്ല്ലായ്മയാണോ വിവരക്കേടാണോ
KERALA PEOPLE FORGOT THE RIGHTS OF MALA ARAYA PEOPLE .IS IT RIGHT
Ayyappentakayennuketeyathonnumpora..ventathakaryathelakupoyalpalathumeneumanbhavekatevarum...
പുതുശ്ശേരിമല
Swarnam kondalle pothinjathu?.alla yenthu konda pothinjath yennalle chodichath.swarnathe chavitaruth yennanu pramanam.kaal muttinu thaazhe swarnam dharikan paadilla yennum vidhiyund. Kaaranam swarnam mahalekshmiyanu.Appol ammayude nenchathu chavitti venam makane kanaan pokendath yennanu ningale polulla viddikal parayunnath.panathinte ahankaram ullathukondanu swarnam pothinjath.orukootam parama nasrilalude suppotum undayirunni.
Ayyappaentemakkalekathone
Everything Muslim vavar vapuran encroached and Hindu Manusmriti team. Many decorations can be given depends on the ability of the person who explains. Ayyappa swamy simply hearing and seeing with chin mudra....
Aarroduparayuvana,,50,(paisayude,vivarom,veendee,?,,,
കട്ടുമുടിക്കുന്നത് കൊണ്ട് കവിടി നിരത്തി കള്ളം പറഞ്ഞു പടി സ്വർണം പൂശനമെന്നു.
Ahankaarikalku,arriyilla,only,money,,?pakshe,,?(end-of-life,goto,,evideyaa,?ssaanthikavaadom,,remaining,,asyoulike,,
too much money or stupidity.
പടികൾ സ്വർണം പൂശിയ തട്ടിപ്പുകാരൻ വിജയ് മല്യ :'" ഹിഹിഹി... ഹിഹിഹി.... കൊള്ളാം മോനെ '"
സ്വാമിയേ ശരണമയ്യപ്പ 🙏🙏
സ്വാമി ശരണം🙏
Swami Sharanam ❤❤❤
Swami saranam ayyappa
സ്വാമി ശരണം 🙏🙏🙏
🙏🙏