Thathwamasi Hindu Devotional Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @remadevisreekumar1602
    @remadevisreekumar1602 3 ปีที่แล้ว +347

    ഞാൻ ഈ പടം കാണുന്നത് ഇത് എത്രാമത്തെ തവണയാണ് എന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ .അത്രയ്ക്കും ഇഷ്ടം .സ്വാമിയേ ശരണമയ്യപ്പാ

  • @alensudarshan8130
    @alensudarshan8130 5 ปีที่แล้ว +171

    നമ്മൾമാലഇട്ടവൃതംനോക്കി മലചവിട്ടി ശരണമന്ത്രം ജപിച്ചു അയ്യന്റെ തിരുരൂപം കണ്ടു തൊഴുതു നിർവൃതി അണയുമ്പോൾആയിരം വട്ടം ഇനിയും ഇനിയും മലചവിട്ടാനുള്ളപ്രതീതി ഭഗവാൻനമുക്ക് നൽകുന്നു. സ്വാമിയേശരണമയ്യപ്പ

  • @kpckpc1061
    @kpckpc1061 3 ปีที่แล้ว +92

    സ്വാമിയേ ശരണമയ്യപ്പാ . ഇത് കണ്ടപ്പോൾ എത്രയോ പ്രാവശ്യം കണ്ണുകൾ നിറഞ്ഞു പോയി. സ്വാമിയേ ശരണമയ്യപ്പാ . ശരണം . ശരണം ശരണം ...................

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🙏🎶

    • @neethumanu7080
      @neethumanu7080 ปีที่แล้ว

      സത്യം. അല്ലെങ്കിലും കണ്ണു നിറയാതെ സ്വാമിയേ പ്രാർത്ഥിക്കാനെ കഴിയില്ല 🙏🙏🙏🙏🥹

    • @pavithravp9686
      @pavithravp9686 ปีที่แล้ว

      💯🥺❤️

    • @aswathi_930
      @aswathi_930 ปีที่แล้ว +2

      Athanu skshal swami ayappante shakthi swamiye sharam ayappa

  • @neerajnila6320
    @neerajnila6320 5 ปีที่แล้ว +82

    എല്ലാ വർഷവും ഞാൻ ശബരിഗിരീശ ദർശനപുണ്യം നേടുവാൻ ഞാൻ അയ്യപ്പ സന്നിധിയിൽ എത്താറുണ്ട്, ലോകത്തു എവിടെനിന്നും ലഭിക്കാത്ത ആത്മീയ പുണ്യം നേടി, മലകയറ്റത്തിനായി ഒരു മലയിറക്കം സ്വാമി ശരണം

    • @babyas2735
      @babyas2735 2 ปีที่แล้ว +1

      😭🙏🎶

  • @surendrannairk7273
    @surendrannairk7273 3 ปีที่แล้ว +18

    അയ്യപ്പ സ്വാമിയെ എത്ര ദർശനം നടത്തിയാലും മതിയാകത്തില്ല, ഇനിയും ആ പുണ്യദർശനം നടത്തണം.ഈ 65 കാരന്റെ ആഗ്രഹം ശ്രീ ശബരിഗിരീശ്വരൻ നടത്തി തരുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
    ഓം ശ്രീശബരിഗിരീശ്വരായ നമ:

    • @babyas2735
      @babyas2735 3 ปีที่แล้ว +1

      😭🙏🎶🌹

  • @saneeshvincent458
    @saneeshvincent458 5 ปีที่แล้ว +133

    എന്റെ ശ്വാസം മാണ് എന്റെ സ്വാമി അയ്യപ്പ എല്ലാവർക്കും നന്മ വരുത്തണം മേ അന്നദാന praphuva ശരണമയ്യപ്പ

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭🙏

    • @Examwin-zx9mx
      @Examwin-zx9mx 2 ปีที่แล้ว +2

      @@babyas2735 എന്തുവാടെ എല്ലാത്തിലും ഇങ്ങനെ കരയുന്ന എമോജി ഇടുന്നെ

    • @39hareeshg16
      @39hareeshg16 2 ปีที่แล้ว

      എന്റെയും

  • @yadhunkm5995
    @yadhunkm5995 ปีที่แล้ว +57

    ഈ സിനിമ കണ്ടു കരയാത്ത ഒരു അയ്യപ്പ ഭക്തൻ മാരും ഉണ്ടാവില്ല 😢😢😢സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏

  • @അഭിലാഷ്-ദ3ണ
    @അഭിലാഷ്-ദ3ണ 3 ปีที่แล้ว +108

    ഞാൻ അയ്യപ്പന്റെ നാട്ടുക്കാരൻ ആണ് ഇ പുണ്യ മണ്ണിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞത് തന്നെ മഹാഭാഗ്യം സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🎶🙏

    • @anuyesoda
      @anuyesoda 2 ปีที่แล้ว

      Me also ❤️❤️❤️😍😍

    • @jithusn2592
      @jithusn2592 2 ปีที่แล้ว

      സോമിസ്. ശരണം

  • @frinilfrancis4939
    @frinilfrancis4939 2 ปีที่แล้ว +38

    മാളികപുറത്തെ കാളും ഈ സിനിമയാണ്.. കിടു 👍🏻👌

  • @shijinbharathan825
    @shijinbharathan825 2 ปีที่แล้ว +49

    ഭഗവാന്റ മുദ്ര ധരിച്ചിട്ട് ഈ പടം കാണുന്നത് ഒരു പ്രത്യേക സുഖം ആണ് സ്വാമിയേ ശരണമയ്യപ്പാ........🙏🙏🙏🙏

    • @Deepak-su4gj
      @Deepak-su4gj ปีที่แล้ว

      Sathyam Njan anubhaviykkunnu

  • @girishkumar.v4537
    @girishkumar.v4537 6 ปีที่แล้ว +118

    എന്റെ ജീവൻ ജീവനാണ് അയ്യപ്പൻ സത്യം സത്യമായി പറഞ്ഞു തരുന്നത് ആണ് ഇ മൂവി

    • @kan-wn4uw
      @kan-wn4uw 6 ปีที่แล้ว +3

      Meditate open your 3rd eye then you will seen Ayyappa en althe 🙏universe

    • @sadeeshthalikulam1731
      @sadeeshthalikulam1731 4 ปีที่แล้ว +1

      Girikuttanz hindusthan സ്വാമിയേ ശരണം അയ്യപ്പാ

    • @yt-tl8mn
      @yt-tl8mn 3 ปีที่แล้ว

      @@kan-wn4uw there is no 3rd eye you fool

  • @harishankar7197
    @harishankar7197 2 ปีที่แล้ว +46

    ശബരിമല സീസണിൽ ഈ സിനിമ കാണുന്നവരുണ്ടോ.

  • @jaisonjose1541
    @jaisonjose1541 ปีที่แล้ว +30

    മാളികപുറത്തെക്കാൾ ദൈവീകം 👍really adorable

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +31

    ഏറ്റവ സാനത്തെ ഗാനം കണ്ണുനീർ പ്രവാഹമായി ഒഴുകുന്നു 'സ്വാമിയേ ശരണമയപ്പ

  • @anoopkv7469
    @anoopkv7469 4 ปีที่แล้ว +85

    എന്റെ ജീവനാണ് അയ്യപ്പൻ

    • @surendransurendran5645
      @surendransurendran5645 3 ปีที่แล้ว +3

      എന്റെ ജീവൻ അയ്യപ്പൻ തത്വമസി

    • @babyas2735
      @babyas2735 3 ปีที่แล้ว +1

      @@surendransurendran5645 😭🙏🎶🕉️🕉️

  • @nitheshmalu
    @nitheshmalu 3 ปีที่แล้ว +48

    എനിക്ക് ലഹരി ആണ് അയ്യപ്പൻ. ❤️❤️ സ്വാമിയേ ശരണമയ്യപ്പോ.. 🙏🙏

  • @aswathi_930
    @aswathi_930 ปีที่แล้ว +6

    Oru thavana enkilum ayappa swamiye kanan orupad agrham unnd pakshe enik ippo19 vayas aayi ath kond povan pattilla pakshe njan ella varshavum mandala masam 2 mutyal makaravilakk vare virtham edukkarunnd ee pravishiyavum eduthu neyy thenganarach eattan marudeyum aniyanteyum achanteyum ellam kayyil koduty vidum katy rakshikkane ayappa swamiye shranam ayappa innu 2023 nov 25 ee sinima kanan thonni aty kond kanuva ethile oro bagavum kanunnath kannu niranju kondanu swamiye sharam ayyappa🙏🙏

  • @murugadasmurugadas2435
    @murugadasmurugadas2435 3 ปีที่แล้ว +14

    ഇത് നൂറാംമത്തെ പ്രാവശ്യം മാണ് ഈ സിനിമ കാണുന്നത് സ്വാമീ മേ ശരണമയ്യപ്പ

    • @babyas2735
      @babyas2735 3 ปีที่แล้ว

      🙏🙏🙏🙏

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 5 ปีที่แล้ว +41

    അയ്യപ്പൻ സത്യം തന്നെ മാലട്ടിട്ടു വ്രതം നോറ്റ് മല ചവിട്ടി ഭഗവാനെ കാണുമ്പോൾ ഉള്ളആത്മ നിർവൃതി സ്വാമിയേ ശരണമയ്യപ്പ

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭🙏

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭😭😭😭😭😭😭😭😭🙄🙏🙏

  • @shiljovarghese6700
    @shiljovarghese6700 4 ปีที่แล้ว +43

    ക്ലൈമാക്സ്‌ കിടു ആണ് എന്റെ കണ്ണ് നനയിച്ചു കളഞ്ഞു വല്ലാത്ത ഫീൽ

    • @babyas2735
      @babyas2735 2 ปีที่แล้ว +2

      🙏🎶😭

    • @leelan4581
      @leelan4581 ปีที่แล้ว

      Yes. കണ്ണ് നിറഞ്ഞൊഴുകി എൻ്റെ..🙏🙏🙏

  • @gokuluthaman365
    @gokuluthaman365 2 ปีที่แล้ว +21

    ഞാൻ ആദ്യമായാണ് ഈ സിനിമ കാണുന്ന എന്തോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
    സ്വാമിയേ ശരണമയ്യപ്പ🙏🏼

  • @Jokhaan6282
    @Jokhaan6282 10 หลายเดือนก่อน +11

    നന്ദനം പടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്ലൈമാക്സ്‌ കാണുന്ന രംഗം 🙏🙏🙏🙏🙏കണ്ണനും അയ്യപ്പനും

  • @nithinnitz1239
    @nithinnitz1239 6 ปีที่แล้ว +94

    അനുവങ്ങളുണ്ടാകു൦ തോറു൦ നിന്ദിക്കുന്ന ദുഷ്ട മനസ്സുളളവ൪ പോലു൦ തിരിച്ചറിയുന്ന അയ്യപ്പ൭നന്ന പരമമായ സത്യ൦.... 🙏

    • @babyas2735
      @babyas2735 2 ปีที่แล้ว +4

      😭🙏🎶

  • @sajikumar8068
    @sajikumar8068 3 ปีที่แล้ว +17

    കേട്ടു വളർന്ന അയ്യപ്പ ചരിത്രം ഒരുപാട് വളച്ചൊടിച്ച് ഒരു സിനിമ ആക്കിയതിൽ ഒരുപാട് പ്രയാസം ഉണ്ട് ,
    സോമിയെ ശരണം എന്റെ അയ്യപ്പ

  • @sheelabhuvanadas8035
    @sheelabhuvanadas8035 ปีที่แล้ว +5

    ഈ സിനിമ മൊബൈലിൽ കണ്ടശേഷം സമയം 11 മണി ഹരിവരസാനം സ്വാമിശരണം

  • @hulkff7671
    @hulkff7671 4 ปีที่แล้ว +33

    🙏🙏🙏 സ്വാമി നീ ഇല്ലാതെ മറ്റ് ആരും തുണ ഇല്ല എന്നെന്നും കൂടെ താങ്ങായും തണലായും ഉണ്ടാകണെ ഹരിഹരസുതനെ എന്നയ്യനെ ( സ്വാമിയെ ശരണമയ്യപ്പ ) 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      🎶😭🙏

  • @nithinnitz1239
    @nithinnitz1239 6 ปีที่แล้ว +70

    അയ്യപ്പ ശരണ൦ 🙏 ഏ൭റയിഷ്ട൦.. മനസ്സ് ശുദ്ധമായാല് അവി൭ട ഈശ്വര൭൭ചതന്യ൦ കുടി൭ക്കാളളുന്നു..... 😊 തത്വമസി 🙏

    • @sujithcs2828
      @sujithcs2828 5 ปีที่แล้ว

      Nithin Nitz ī

    • @babyas2735
      @babyas2735 2 ปีที่แล้ว

      @@sujithcs2828 😭🙏🎶

  • @sarathms2975
    @sarathms2975 2 ปีที่แล้ว +28

    ഇതിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിക്കാൻ ആയി ഭാഗ്യം ❤❤❤പ്ലസ് ടു കാലഘട്ടം

    • @abhijith2482
      @abhijith2482 ปีที่แล้ว +4

      ഏത് scene ഇൽ ആണ് bro

    • @silpababu5324
      @silpababu5324 2 หลายเดือนก่อน +1

      Ithil ayyapan ayit abhinayicha alude per ariyamoo

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +149

    യുക്തിവാദി ആയിരുന്ന ഞാൻ ഇ തവണ മലചവിട്ടി 🙂

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +8

    പടം എത്ര കണ്ടാലും മതിയാവില്ല പാട്ടും എത്രകേട്ടാലും മതിയാവില്ല

  • @premachandrannottachanpara8634
    @premachandrannottachanpara8634 16 วันที่ผ่านมา

    സ്വാമിയേ ശരണമയ്യപ്പാ..... ഞാൻ ആദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്.... വളരേ നല്ല സിനിമ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍.....

  • @leelan4581
    @leelan4581 ปีที่แล้ว +5

    വൃതമെടുതു വരുന്ന ആഴ്‌ച മല ചവിട്ടി സ്വാമി ദർശനത്തിന് പോകുന്ന മാളികപ്പുറം
    ആണ് ഞാൻ.. രണ്ടാമത്തെ തവണ പോകുന്നു പൊന്നയ്യപ്പാ കാത്തു കൊള്ളനെ.🙏🙏🙏🙏

  • @prasaanthb8800
    @prasaanthb8800 5 ปีที่แล้ว +43

    അയ്യപ്പനെ നിന്ദിക്കാൻ ശ്രമിക്കുന്നവർക്ക്, അത് ഗവണ്മെന്റ് ആയാലും ആക്ടിവിസ്റ്റുകളായാലും മാറ്റ് ആരായാലും നാളെ സർവ്വ നാശം. സത്യം. ✋

    • @vishnulm1055
      @vishnulm1055 3 ปีที่แล้ว +4

      ഇപ്പോൾ അനുഭവിക്കുന്ന കണ്ടില്ലേ..😑

    • @_as_h_in_68
      @_as_h_in_68 3 ปีที่แล้ว +4

      @@vishnulm1055 sathyam bro
      Ayyappa kopam

    • @babyas2735
      @babyas2735 2 ปีที่แล้ว +3

      @@vishnulm1055 🙏😭

  • @HARIMANOJ100
    @HARIMANOJ100 5 ปีที่แล้ว +41

    2018 നവംബറിൽ ഈ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടേനെ. ഒപ്പം ഒരു വിഭാഗത്തിന്റെ ഡീഗ്രേഡിങും ഉണ്ടാകും

  • @Jokhaan6282
    @Jokhaan6282 11 หลายเดือนก่อน +2

    കരഞ്ഞുകൊണ്ട് തീർക്കണം ഈ പടം 😢😢😢😢😢🙏🙏🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏

  • @svsandeepkerala
    @svsandeepkerala 8 ปีที่แล้ว +33

    Swamiye Saranamayyappa
    ഭക്തി സാന്ദ്രമായ ചിത്രം ..അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ..
    Emotionally packed and touching climax

  • @shivendrasinghchauhan2443
    @shivendrasinghchauhan2443 6 ปีที่แล้ว +39

    I am real witness of ayyapa sanidhanam when I was alone away from home in winter he save me and also feeding food of ground nut and water

  • @nithinnitz1239
    @nithinnitz1239 6 ปีที่แล้ว +20

    സജ്ജനങ്ങള്ക്കു നന്മയാകുന്ന അനുഭവങ്ങളുണ്ടാകുന്നു, ദുഷ്ടജനങ്ങള്ക്കു നേ൭ര മറിച്ചു൦, അത്തരക്കാ൪ എല്ലാത്തി൭നയു൦ തികഞ്ഞ നിന്ദയോ൭ടയു൦,അഹന്ദയോ൭ടയു൦,സ൦ശയത്തോ൭ടയു൦ നോക്കികാണുന്നു.... ൭൭ദവനിന്ദകാട്ടുന്നവ൪ അനുഭവത്താല് സ്വയ൦ തിരിച്ചറിഞ്ഞീടുന്നു അയ്യപ്പ൯ എന്ന പരമമായ സത്യ൦... 🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      🙏😭🎶

  • @peethambaranpalat9799
    @peethambaranpalat9799 5 ปีที่แล้ว +15

    Orikkalm madukkaatha film......ini etra ayyappa films vannaalm ithinu oru prathyega rasam aanu .....nmmlde idayile cheriya makkalil polm deivam undu👌👌💓💓💓💓💓💓💓

    • @Natyarasika11
      @Natyarasika11 4 ปีที่แล้ว

      Serikum🥰🥰🥰🥰🥰🥰🥰🥰

    • @Natyarasika11
      @Natyarasika11 4 ปีที่แล้ว

      Ethra kandalum madukilla. Ithinolam vere onnum vazhugeyum illa🥰

  • @sandhyashajil7248
    @sandhyashajil7248 6 ปีที่แล้ว +57

    ഞാന് ഒരു അയ്യപ്പ ഭക്തയാണ്

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭🙏🎶

  • @vishnujithak2334
    @vishnujithak2334 3 ปีที่แล้ว +6

    ഗുരുസ്വാമി കലക്കി എന്താ അഭിനയം ഒറിജിനൽ ഗുരുസ്വാമി തന്നെ

  • @GauravKrishna-i3t
    @GauravKrishna-i3t หลายเดือนก่อน +1

    ഞാൻ സാധാരണ വൃശ്ചികമാസത്തിൽ തൃക്കാർത്തിക നാളിൽ പൊങ്കാലയ്ക്ക് പോകുന്നുണ്ട് എന്നാൽ ഞാൻ ശബരിമലയ്ക്ക് പോകുന്നതിന് പകരം അയ്യപ്പ ഭാഗവതം വായിക്കുക പതിവാണ്
    അയ്യപ്പസ്വാമിയെ മനസ്സിൽ ഞാൻ നിരൂപിക്കുകയാണ്
    ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothikumarg9804
    @jyothikumarg9804 6 ปีที่แล้ว +23

    Last climax... I like it very much

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🙏🎶

  • @Dhanesh-n7e
    @Dhanesh-n7e ปีที่แล้ว +7

    എല്ലാവർഷവും കാണാറുണ്ട് എന്നാലും കണിൽനിന്നും കണ്ണുനീർ വരും ഏതുകൊണ്ടാണ് അറിയില്ല

    • @leelan4581
      @leelan4581 ปีที่แล้ว

      ഇപ്പൊ സിനിമ കണ്ട് കണ്ണ് നിറഞ്ഞൊഴുകി ഞാൻ അറിയാതെ.. സ്വാമിയെ ശരണമയ്യപ്പാ..🙏🙏🙏

  • @anandhuabhilash5284
    @anandhuabhilash5284 4 ปีที่แล้ว +19

    അയ്യപ്പന്റെ നാട്ടുകാരൻ 💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Manushyan_1
    @Manushyan_1 29 วันที่ผ่านมา

    ഞാൻ കരുതി ലോകത്ത് അയ്യപ്പനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഞാനാണെന്ന്
    😁അപ്പൊൾ ഞാൻ മാത്രമല്ല അല്ലേ അയ്യപ്പനെ ഇത്രേംഅധികം സ്നേഹിക്കുന്നത് 🥰
    കമന്റ് ബോക്സ്‌ കണ്ടപ്പോൾ ബോധ്യമായി എന്നേക്കാൾ അയ്യപ്പനെ ജീവന് തുല്യം സ്നേഹിക്കുന്നവർ ഒരുപാടുണ്ടെന്ന് 🙏🏻❤️
    സ്വാമി ശരണം 🙏🏻

  • @Yogesh_in..
    @Yogesh_in.. 5 ปีที่แล้ว +21

    സ്വാമിയേ ശരണമയ്യപ്പ. എൻന്റെ സ്വാമിയേ രക്ഷിക്കെ നെ

  • @devikap.r5253
    @devikap.r5253 3 ปีที่แล้ว +16

    സ്വാമിയേ ശരണം അയ്യപ്പാ... 🙏🙏🙏സർവ്വം നീ തന്നെ തത്വമസി 🙏🙏🙏🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🙏🎶

  • @jithinraghupathy847
    @jithinraghupathy847 5 ปีที่แล้ว +20

    Avasanathe scene uff romanjam 💜💜💜💜💜🔥🔥🔥🔥🔥🔥

    • @gauravkrishnaaarya8094
      @gauravkrishnaaarya8094 3 ปีที่แล้ว +2

      ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

    • @adithyanadhi3931
      @adithyanadhi3931 2 ปีที่แล้ว +1

      Swamiye saranam ayyappa

  • @vaishnav2260
    @vaishnav2260 หลายเดือนก่อน +1

    Any 2024 ... സ്വാമിയേ ശരണമയ്യപ്പാ

  • @arjunanandukv6757
    @arjunanandukv6757 2 ปีที่แล้ว +6

    സ്വാമിയേ ശരണമയ്യപ്പാ ഞാൻ ഈ സിനിമ എത്ര പ്രവാസം കാണണം മനസ്സിന് ആശ്വാസം ഉണ്ട് തത്വമസി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Artistvivekrajendran
    @Artistvivekrajendran 5 ปีที่แล้ว +30

    സ്വാമി ശരണം🙏

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭🙏🙏

  • @madhavmm8021
    @madhavmm8021 7 ปีที่แล้ว +64

    last scene and climax is super and last song very good super

    • @babyas2735
      @babyas2735 2 ปีที่แล้ว +1

      😭🎶🙏

  • @v.a2979
    @v.a2979 4 ปีที่แล้ว +18

    ശിവജി ഗുരുവായൂർ എന്ന നടൻ അയ്യപ്പാ എന്ന് വിളിച്ചഭിനയിക്കുന്നത് നെഞ്ചിൽ തട്ടിയാണെന്ന് തോന്നുന്നു അത്രക്ക് ഫീൽ ഉണ്ട്

    • @sajithsajith2958
      @sajithsajith2958 2 ปีที่แล้ว

      Sathyam💯

    • @SmartSwag_KL8
      @SmartSwag_KL8 7 หลายเดือนก่อน +1

      Yes.. Yes.. 🙏🏻🙏🏻🙏🏻അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ ചൈതന്യം ദർശിക്കാം 🙏🏻🙏🏻🙏🏻

  • @Vishu95100
    @Vishu95100 7 ปีที่แล้ว +34

    Many scenes are missing - I remember seeing a scene in which Lord Rama meets Sabari; and another, in which Vineeth is seen carrying a load of chairs, and the boy making fun of him.

    • @minikv5116
      @minikv5116 3 ปีที่แล้ว

      Athe I saw in tv

  • @saravanansaru1201
    @saravanansaru1201 3 ปีที่แล้ว +6

    സ്വാമിയേ ശരണം ഭഗവാനെ ഇപ്രാവശ്യം അങ്ങയെ കാണാൻ ഉള്ള അനുഗ്രഹം തരാണെ🙏🙏🙏🙏സ്വാമി ശരണം

  • @keepintouch2495
    @keepintouch2495 9 ปีที่แล้ว +41

    Nice movie swamiye saranamayyappaaa

  • @sreenivasankv2669
    @sreenivasankv2669 หลายเดือนก่อน +1

    ഇന്നലെ കാണണ്ട സിനിമ ഇന്നു കാണുന്നു !!!! 😊എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.....

  • @madwalk6735
    @madwalk6735 11 หลายเดือนก่อน

    Njn oru atheist aanegilum ee padam enik orupad eshtaa..

  • @amaljith7677
    @amaljith7677 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു സ്വാമിയേ ... ശരണമയ്യപ്പ

  • @ShijuKv-eu7uy
    @ShijuKv-eu7uy หลายเดือนก่อน +1

    സ്വാമി ശരണം.നല്ല സിനിമ ആണ്, 🙏

  • @NikhilKumar-xr3xc
    @NikhilKumar-xr3xc หลายเดือนก่อน +1

    Ayyapan moviesil ithinevellan veroru movie illa malayalathil❤

  • @killerpanda9973
    @killerpanda9973 2 ปีที่แล้ว +29

    മാല ഇടുന്നതിനു മുപ്പുബ് ഈ movie ഒന്നു കാണാനൊന്നു തോന്നി 🥰🥰🥰😘

    • @agritricks1615
      @agritricks1615 ปีที่แล้ว +1

      എനിക്കും 😊

  • @arjunrajayakumar1611
    @arjunrajayakumar1611 5 ปีที่แล้ว +17

    Ayyaaaaaa♥️♥️♥️♥️

  • @pr.mp4456
    @pr.mp4456 5 ปีที่แล้ว +17

    സ്വാമി ശരണം 💯❤️

  • @maheshmahi4835
    @maheshmahi4835 8 วันที่ผ่านมา

    30!12!2024 കണ്ടുകൊണ്ടിരിക്കുന്നു. സ്വാമി ശരണം🙏🙏🙏🙏🙏

  • @kantharya
    @kantharya 2 ปีที่แล้ว +13

    1:37:01 🥰🥰 Heart Touch

  • @akshayakku7112
    @akshayakku7112 ปีที่แล้ว +1

    എല്ലാവരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ സ്വാമിയെ ശരണമയ്യപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Iam_.Arthurmorgan
    @Iam_.Arthurmorgan 3 ปีที่แล้ว +10

    1:35:53 this scene 🔥❤🥺🙏🙏

    • @babyas2735
      @babyas2735 2 ปีที่แล้ว +1

      😭🎶🙏

    • @ushak1002
      @ushak1002 2 ปีที่แล้ว

      @@babyas2735 etha e myrran ellavadiyum vannu e emoji idunund

  • @rajiajith5208
    @rajiajith5208 หลายเดือนก่อน +1

    1 a m ഹരിവരാസനം കേൾക്കുന്നു 🙏🙏🙏

  • @old8545
    @old8545 8 ปีที่แล้ว +31

    vineeth is ammmmazing.the song also

    • @shainevs4349
      @shainevs4349 6 ปีที่แล้ว +3

      സ്വാമിയേ ശരണം അയ്യപ്പ

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭🎶🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      @@shainevs4349 😭🙏🙏🎶

  • @ADARSHACHU-r6z
    @ADARSHACHU-r6z 3 ปีที่แล้ว +10

    തത്വമസി 🕉️🕉️സ്വാമിയേ ശരണം അയ്യപ്പാ

    • @babyas2735
      @babyas2735 3 ปีที่แล้ว

      😭😭🙏

  • @rohithr1053
    @rohithr1053 6 ปีที่แล้ว +15

    Swamiye saranam ayyapa😍😍😍

  • @nandanamaluz3719
    @nandanamaluz3719 2 ปีที่แล้ว +4

    സ്വാമി ശരണം🥰🙏🏻❤️
    🙏🏻🙏🏻

  • @musthafsrasheed2502
    @musthafsrasheed2502 ปีที่แล้ว +32

    njan ഒരു മുസ്ലിം aaan ഞാനും ഒരുപാട് തവണ കണ്ടു് 😘😘😘❤️

    • @shabinvv123
      @shabinvv123 ปีที่แล้ว +1

      🥰🥰🥰

    • @leelan4581
      @leelan4581 ปีที่แล้ว +2

      സ്വാമി ശരണം അയ്യപ്പാ.🙏

    • @SmartSwag_KL8
      @SmartSwag_KL8 7 หลายเดือนก่อน +1

      Thank you🙏🏻

  • @guruvayoorappanm1139
    @guruvayoorappanm1139 ปีที่แล้ว +3

    സ്വാമി ശരണം അയ്യപ്പൻ ഇഷ്ടം 🙏

  • @reshmaradhakrishnan8139
    @reshmaradhakrishnan8139 5 ปีที่แล้ว +13

    Iam believe in My soul mate ....U r my Soul mate Ayyyappa🥰🙏🙏🙏

  • @1994anandhu
    @1994anandhu 9 ปีที่แล้ว +26

    so nice film...swamiyae saranamayyappa!!!!!!!surya nair so kashtam

    • @Vishu95100
      @Vishu95100 7 ปีที่แล้ว +2

      If you had this mentality when the film was released, it would have been blockbuster.

    • @virajparmar5348
      @virajparmar5348 6 ปีที่แล้ว

      Bhai kay aap muj hindi me bata sakte ho k ayyappa swami ki puja kay say kar te h or y ayyappa swami ji k up vash kay say kar te h plz bhai tell me

  • @ajitharameshanajitha793
    @ajitharameshanajitha793 ปีที่แล้ว +1

    സ്വാമി ശരണം അയ്യപ്പാ കരഞ്ഞു പോയി.🙏🙏🙏

  • @aswanimk4011
    @aswanimk4011 2 ปีที่แล้ว +1

    Ayyappan thoonilum, thurumblum und. Swamiye sharanmayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moosaherenofear1469
    @moosaherenofear1469 6 ปีที่แล้ว +15

    സ്വാമിയേ..ശരണമയ്യപ്പ..

  • @pavithravp9686
    @pavithravp9686 3 ปีที่แล้ว +5

    Swamiyee❤️Saranamayyappo❤️

  • @aananthaaapadmanabhaswamy3326
    @aananthaaapadmanabhaswamy3326 3 ปีที่แล้ว +1

    om
    ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥

    """""
    ശ്രീഗണേശായ നമഃ ॥
    ധ്യാനം
    -------
    മാധവോമാധവാവീശൗ
    സർവസിദ്ധിവിഹായിനൗ |
    വന്ദേ പരസ്പരാത്മാനൗ
    പരസ്പരനുതിപ്രിയau ||
    ശ്ലോകം
    -------------
    ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര
    ശൂലപാണേ ||
    ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1||
    ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ ||
    ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2||
    വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ ||
    നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||3||
    മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ ||
    ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||4||
    ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത
    പിനാകപാണേ ||
    ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||5||
    സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ
    ശംഖപാണേ ||
    ത്ര്യക്ഷോരഗാഭരണ
    ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||6||
    ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ
    പ്രമഥാധിനാഥ ||
    ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||7||
    ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന
    കേശിനാശ ||
    ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||8||
    ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ
    ഭാലനേത്ര ||
    ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||9||
    സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര
    കല്മഷാരേ ||
    വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി
    സന്തതമാമനന്തി ||10||
    ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം
    ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

  • @indianjaihind5202
    @indianjaihind5202 6 ปีที่แล้ว +9

    sharikkum karanchu ayyappa
    swami sharanam ayyappa

  • @sujusuju1220
    @sujusuju1220 ปีที่แล้ว +1

    എന്റെ അയ്യപ്പ സൂപ്പർ സുപ്രഭാതം

  • @sandeepsnaik3127
    @sandeepsnaik3127 4 ปีที่แล้ว +6

    🙏🙏 ಸ್ವಾಮೀ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏

  • @ss-tc4eb
    @ss-tc4eb 5 ปีที่แล้ว +7

    Swamiyee 🙏🙏sarana 🙏🙏🙏🙏mayyapa🙏🙏❤

  • @dineshiyer6751
    @dineshiyer6751 6 ปีที่แล้ว +10

    Swami Saranam Ayyappa 🙏🙏

    • @babyas2735
      @babyas2735 2 ปีที่แล้ว

      🎶🙏😭

  • @jithinspknpy
    @jithinspknpy 5 ปีที่แล้ว +8

    Swami Sharanam ayyappa Sharanam

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🙏🎶

  • @divyavinoth4565
    @divyavinoth4565 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ

  • @sujaammu3271
    @sujaammu3271 2 ปีที่แล้ว +3

    എനിക്ക് അറിയില്ല ഈ മൂവി ഒരുപാട് ഇഷ്ടമാ അത് പോലെ അതിൽ ആ അപ്പൂപ്പൻ പറഞ്ഞു തന്ന കഥകൾ അത് കേൾക്കാൻ ഞാൻ ഈ മൂവി കാണു

  • @pavanpoli7836
    @pavanpoli7836 4 ปีที่แล้ว +6

    స్వామియే శరణం అయ్యప్ప 🙏

  • @rameshp5020
    @rameshp5020 9 ปีที่แล้ว +21

    nice flim

    • @jayanthiramachandran1987
      @jayanthiramachandran1987 9 ปีที่แล้ว +3

      +Ramesh P I think only you find it stupid as you do not know anything about good movies

  • @viswajithmv4828
    @viswajithmv4828 2 ปีที่แล้ว +1

    This is a great movie... Ayyappa charithathinte tatwam, pavitratha kalangapedathe edutha movie...
    But ee uploaded version il chila scenes kanunilla...
    - workshop karane anveshichu pokunnad
    - Vineeth chumad oke eduth mala kerunnad
    - Sreerama Sabari aashramam ethunnad etc

  • @pramodprasadpramodprasad1834
    @pramodprasadpramodprasad1834 4 ปีที่แล้ว +4

    Annadanaprabuve saranamyyappa🙏🙏🙏🙏

  • @mayurikrishna6012
    @mayurikrishna6012 ปีที่แล้ว +2

    2023 annu njn ee film kanun

  • @shijinbharathan825
    @shijinbharathan825 2 ปีที่แล้ว +1

    ഹരിഹരസുധനെ സ്വാമിയേ ശരണമയ്യപ്പാ.....🙏🙏🙏🙏

  • @aromala5226
    @aromala5226 4 ปีที่แล้ว +5

    എന്റെ അയ്യാ 🧡🙏

  • @avinashmeledath6438
    @avinashmeledath6438 3 ปีที่แล้ว +5

    Core concept
    അയ്യപ്പതത്വം
    1:14:51 to 1:20:52

  • @govindsreekumar1123
    @govindsreekumar1123 7 ปีที่แล้ว +10

    Swamiyeee Saranamayyapa 🙏🙏