ബിപി നോക്കുന്നതെങ്ങനെ ? 👨‍⚕️ Are You Checking Blood Pressure the Right Way? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 57

  • @doctorprasoon
    @doctorprasoon  7 หลายเดือนก่อน +1

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @shamseerck7847
    @shamseerck7847 2 ปีที่แล้ว +15

    ഇദ്ദേഹത്തോട് സംസാരിച്ചിരുന്നു.. ഒരുപാട് relax കിട്ടി.. സ്വന്തം സഹോദരനെ പോലെ തോന്നി. കണ്ണും നിറഞ്ഞു. മനസ്സും...

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +10

    ധാരാളം ഡോക്ടർമാർ ഇതിൽ വരാറുണ്ട്.പക്ഷേ,ഈ ഡോക്ടറെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.കാരണം,ഇദ്യേഹം സ്വതന്ത്രനായി സംസാരിക്കുന്നു.സ്ഥാപിത താൽപര്യങ്ങൾ ഒട്ടും ഇല്ലാതെ....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +8

    Life style diseases വർദ്ധിച്ചുവരുന്ന ഈ കാലയളവിൽ. വളരെ നല്ലൊരു വീഡിയോ ആണ് ഡോക്ടർ ചെയ്തത്👍🏻👍🏻👍🏻
    അത് പൊതുജനങ്ങൾക്ക് വളരെ വളരെ പ്രയോജനകരമായിരിക്കും👍🏻👍🏻
    Stay Blessed 🥰 😇

  • @stephentdanielverygood2576
    @stephentdanielverygood2576 2 ปีที่แล้ว +7

    താഴ്മഉള്ള, നല്ല ഡോക്ടർ, നല്ലതു പോലെ മനസ്സിൽ ആക്കി തരുന്ന 👍👍👍

  • @kjmathaisholy1499
    @kjmathaisholy1499 ปีที่แล้ว +2

    നല്ല വിവരണം.

  • @map6077
    @map6077 7 หลายเดือนก่อน

    Excellent doctor. The point i really liked is where u exolain why there comes a gap in pulse between systolic and diastolic due to hyper tension. Also really good u mentioned what difference comes in mercury if u keep ur arms higher than normal or lower, what happens if u use larger calf etc. Thanks a lot

  • @joyammavargese8652
    @joyammavargese8652 2 ปีที่แล้ว +2

    നല്ല അവതരണം

  • @vkuthirummal
    @vkuthirummal 2 ปีที่แล้ว +1

    Valuable information. Thank you Doctor🙏

  • @terleenm1
    @terleenm1 2 ปีที่แล้ว +2

    Great... നന്നായി വിവരിച്ചു. നന്ദി. ഞാൻ വിട്ടിൽ നിന്നും ഓട്ടോമാറ്റിക് ഉപയോഗിച്ചു് ചെക്ക് ചെയ്തു നോക്കും. അതെ വസ്ത്രത്തിൻ്റെ മുകളിൽ വച്ച് കൊണ്ട് ഉപയോഗിക്കരുത് എന്നത് എനിക്ക് അറിയാമായിരുന്നു. ഞാൻ ഹോസ്പിറ്റൽ നിന്നും ചെക്ക് ചെയ്യുമ്പോൾ അവരോട് പറയും എന്നിട്ട് ഡ്രസിൻ്റെ മുകളിൽ വെച്ച് നോക്കാൻ അനുവദിക്കാറില്ല. എനിക്ക് 20 വരെ വ്യത്യാസം തോന്നി.അതുപോലെ ഒരു 3 മിനിറ്റ് ഇരുന്നിട്ടെ നോക്കാൻ പറയൂ (hospital visit)

  • @sabeersabeer1441
    @sabeersabeer1441 11 หลายเดือนก่อน

    ആളുകളെ ഭയപ്പെടുത്തി രോഗിയാകുന്ന തന്ത്രം

  • @vijayakumarrp9398
    @vijayakumarrp9398 2 ปีที่แล้ว

    രണ്ടാഴ്ച മുന്നേ cardiologist നെ കണ്ടപ്പോൾ നിർത്തിയും കിടത്തിയും മാത്രമാണ് ബിപി നോക്കിയത്. സാധാരണപോലെ ഇരുത്തി നോക്കിയില്ല.
    എന്തുകൊണ്ടാണെന്നു മനസ്സിലായില്ല.
    Thanks for the video.

  • @PaulvarghesePaulvarghese
    @PaulvarghesePaulvarghese 2 หลายเดือนก่อน

    Good explanation

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Thanks and welcome

  • @mukundanpp7018
    @mukundanpp7018 ปีที่แล้ว +1

    Thank you doctor 👍

  • @shamseerck7847
    @shamseerck7847 2 ปีที่แล้ว +1

    Good doctor👌

  • @rasheedillickal-db7vl
    @rasheedillickal-db7vl ปีที่แล้ว

    Good massages

  • @jayachandrankv8502
    @jayachandrankv8502 ปีที่แล้ว

    Wow doctor God bless you

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Thanks Dr.

  • @Professor_7O
    @Professor_7O 2 ปีที่แล้ว

    Good video👍
    Accurate kittan 3 time cheyth avg eduthal pore😇

  • @rinilet9124
    @rinilet9124 ปีที่แล้ว +1

    ഹായ് sir, ഞാൻ ഒരു പട്ടാളക്കാരൻ ആണ്. നാട്ടിൽ വരുമ്പോൾ ബിപി നോർമൽ ആണ്. പക്ഷെ കശ്മീരിൽ temperature കുറയുമ്പോൾ ബിപി 100/170 വരെ കൂടുന്നു, ഇവിടെ oxigen അളവും കുറവാണ് . എന്ത് ചെയ്യണം, pls reply

  • @shaf480
    @shaf480 2 ปีที่แล้ว

    താങ്ക്സ് ഡോക്ടർ 👍

  • @നാട്ടുവീതി
    @നാട്ടുവീതി 2 ปีที่แล้ว +2

    ഡോക്ടറുടെ അടുത്ത് നിന്നോ, ലാബിൽ നിന്നോ മനോക്കുമ്പോൾ 140/90 വീട്ടിൽ നിന്ന് ഇലക്ട്രോ മെഷീനിൽ നോക്കുമ്പോൾ110/70 എപ്പോഴും എപ്പോഴും ഇങ്ങനെ കാണിക്കുന്നു

    • @midhunjose5915
      @midhunjose5915 ปีที่แล้ว +1

      പുറത്ത് പോകുബോൾ . വളരെ ട്ടെൻഷൻ ആയിരികും. വീട്ടിൽ ചെക്ക് ചെയ്യു .അതാണ് . സൂപ്പർ. എനിക്കും കിട്ടിയതാണ് ഈ പണി

  • @vinithap.svinitha892
    @vinithap.svinitha892 ปีที่แล้ว +1

    Urine pass cheyanm enulla point

  • @JamshiHisense
    @JamshiHisense 8 หลายเดือนก่อน

    Good

  • @malayaliescafe4038
    @malayaliescafe4038 2 ปีที่แล้ว

    Bro pep enna marunninu.. Side effects undo.... Please reply

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 ปีที่แล้ว +2

    👍👍👍

  • @parayiltom
    @parayiltom 2 ปีที่แล้ว

    Blood pressure nokkaanulla nalla digital device suggest cheyyamo?

  • @nitheesh535
    @nitheesh535 ปีที่แล้ว

    Digital machine nallathano

  • @muhsinamohdali7264
    @muhsinamohdali7264 2 ปีที่แล้ว +1

    പ്രഷർ 150 ആണ് 40 എമ്ജീ ഗുളികയാണ് കഴിക്കുന്നത് കുഴപ്പം ഉണ്ട എന്നും കഴിക്കുന്നുണ്ട് ഗുളിക കഴിച്ചാൽ 130 മുകളിൽ താഴെ 90 ആകും

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    നമസ്കാരം dr 🙏🙏

  • @anudas8045
    @anudas8045 ปีที่แล้ว +1

    🙏🙏🏼🙏

  • @anilkumar-im9kc
    @anilkumar-im9kc ปีที่แล้ว

    Dr. ശരിക്കും ടിക് ടിക് സൗണ്ട് ആണോ ആ സൗണ്ട് എങ്ങനാണ് തിരിച്ചറിയുന്നത്

  • @malayaliescafe4038
    @malayaliescafe4038 2 ปีที่แล้ว

    Dr pep enna tablet nu.. Side effects undo.... Please reply if we use within 72 hours of exposure...

  • @suhraparammal4961
    @suhraparammal4961 ปีที่แล้ว

    Dr... Enikk hospitalil ninn bp nokiyappo 130/90.But vtl ninn nokumpol eppoyum 106/66.what is the reason

  • @cjgjjcjg8365
    @cjgjjcjg8365 2 ปีที่แล้ว +1

    Hai dr 170/110 prusher kuduthakano pnna najn hijma chithitundu valla kuzappavum undo 🤔

  • @prakashanprakashan9645
    @prakashanprakashan9645 2 ปีที่แล้ว

    🙏🙏

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    നമസ്കാരം dr

  • @salamputhenpurayil9772
    @salamputhenpurayil9772 2 ปีที่แล้ว +1

    ഡോക്ടറെ contact ചെയ്യാൻ കഴിയുന്ന നമ്പർ തരുമോ?

    • @sulaikhaap7856
      @sulaikhaap7856 ปีที่แล้ว

      എനിക്കും വേണ്ടിരുന്നു

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      dofody.app.link/84WQOScoHbb

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 ปีที่แล้ว +2

    ഏറ്റവും നല്ലത് രാവിലെ ഉണർന്ന സമയമല്ലേ

    • @doctorprasoon
      @doctorprasoon  2 ปีที่แล้ว

      th-cam.com/video/dKsY2pIy3Wk/w-d-xo.html

    • @richuvolg3710
      @richuvolg3710 2 ปีที่แล้ว

      ​@@doctorprasoon ഡോക്ടറെ കാണാൻ എങ്ങിനെ പറ്റും

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว

    Krithyam aayi BP reading Kittaan thalakuthi ninnu BP reading edukuka

  • @sukunair9403
    @sukunair9403 4 หลายเดือนก่อน

    Very valuable message. Thank you Dr❤

  • @thomasvarghese1412
    @thomasvarghese1412 6 หลายเดือนก่อน

    Thank you Doctor.

  • @celinannastanly233
    @celinannastanly233 ปีที่แล้ว

    Thanks doctor

  • @premeelamohan8192
    @premeelamohan8192 2 ปีที่แล้ว

    Thanks Dr

  • @malayaliescafe4038
    @malayaliescafe4038 2 ปีที่แล้ว

    Bro pep enna marunninu.. Side effects undo.... Please reply

  • @blessoncmathew9108
    @blessoncmathew9108 2 ปีที่แล้ว

    👍👍👍

  • @ushanair4304
    @ushanair4304 2 ปีที่แล้ว +1

    Thank you Dr.

  • @ushanair4304
    @ushanair4304 2 ปีที่แล้ว +1

    Thank you Dr

  • @vikramanm3241
    @vikramanm3241 2 ปีที่แล้ว

    👍👍👍