83ലെ ലോകാത്ഭുതം... ടീം ഇന്ത്യ ലോകം കീഴടക്കിയ കഥ | 1983 | Commentary Box | Shefi Shajahan

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024
  • กีฬา

ความคิดเห็น • 78

  • @RafeeqPks
    @RafeeqPks ปีที่แล้ว +19

    ഹോ ഇത് കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും രോമങ്ങൾ എണീറ്റു നിൽക്കും❤❤❤❤🥰🥰🥰

  • @abhilashen5356
    @abhilashen5356 ปีที่แล้ว +18

    ഇന്ത്യൻ ക്രിക്കറ്റ്റിലെ ഏറ്റവും വലിയ വിജയം

  • @rajeshtp8502
    @rajeshtp8502 ปีที่แล้ว +18

    കപിൽ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ

    • @SujithRNair-h7b
      @SujithRNair-h7b 4 วันที่ผ่านมา +1

      Lokam kanda ettavum mikacha all rounder

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +13

    🔥 ചെകുത്താന്മാരുടെ ടീം 🔥

  • @LD72505
    @LD72505 5 หลายเดือนก่อน +3

    1983 world cup.
    മൊബൈലും നെറ്റും ഒന്നും ഇല്ലാത്ത കാലത്ത് ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ചരിത്രം.
    Thank u for the presentation ❤❤❤

  • @mohankumarc.v8899
    @mohankumarc.v8899 ปีที่แล้ว +17

    മൽസരം നേരിട്ട് കണ്ട പ്രതീതി ഉണർത്തുന്ന
    മികച്ച അവതരണം.

  • @atjunarjun3179
    @atjunarjun3179 ปีที่แล้ว +6

    ഓരോ വാക്കും രോമാഞ്ചം ❤️❤️❤️❤️

  • @vmpatteri
    @vmpatteri ปีที่แล้ว +12

    One and only standard programme from this channel 👏👏👏

  • @kjsamuel5043
    @kjsamuel5043 ปีที่แล้ว +1

    മഹാനായ കപിൽ ദേവിനെ പുതിയ തലമുറ മനപൂർവ്വം മറന്ന് കഴിഞ്ഞതിൽ ഖേദിക്കുന്നു

  • @bejoyvarghese3729
    @bejoyvarghese3729 ปีที่แล้ว +24

    കപിൽ ദേവിനെ പോലെ ഒരു നല്ല
    ക്യാപ്റ്റൻ വേണം ഇന്ത്യയൻ ക്രിക്കറ്റ്
    ടീംമിന്.

    • @abhijith_sa
      @abhijith_sa ปีที่แล้ว +3

      No, we want like dhoni

    • @franklinrajss2310
      @franklinrajss2310 5 หลายเดือนก่อน

      ​@@abhijith_sa കപിലിന് എന്താ കുഴപ്പം

  • @babuknta2255
    @babuknta2255 ปีที่แล้ว +11

    ഗ്രേറ്റ് കപിൽദേവ് 👍👍👍🙏🏻

  • @renjithramachandran5985
    @renjithramachandran5985 ปีที่แล้ว +17

    Great presentation ❤ Kapil’s devils❤

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 ปีที่แล้ว +4

    രോമാഞ്ചം.... ❤️❤️❤️

  • @jccherian
    @jccherian 2 หลายเดือนก่อน +1

    83 കപിൽസ് ഡെവിൾസ് ഒന്നാന്തരം ദൃശ്യാനുഭവം 🏏 🏆
    1983 ൽ ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തെ പുനരാവിഷ്ക്കരിക്കുന്ന സിനിമ ഒരിക്കലും ഇത്ര കേമം ആകുമെന്ന് ചിന്തിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ആദ്യത്തെ ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ കാണികളെ സിനിമയ്ക്ക് ഉള്ളിലേക്ക് ആവാഹിക്കുന്ന ഒരു പ്രത്യേക മാജിക്, ആ സിനിമയുടെ അവസാനം വരെ നിലനിർത്തിയ ഒരപൂർവ അനുഭവം ആയി മാറി. 2.40 മണിക്കൂർ ഒരിടവേള പോലും ഇല്ലാതെ നമ്മെ കസേരയുടെ തുമ്പത്ത് പിടിച്ചിരുത്തി.
    പലപ്പോഴും കാണികൾ സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
    ഞാൻ ഒരു ക്രിക്കറ്റ് ഭ്രാന്തൻ അല്ല, ക്രിക്കറ്റ് സ്നേഹിയും അല്ല.
    പക്ഷേ ഈ സിനിമയിലൂടെ ഒരു കാലഘട്ടത്തിലെ ക്രിക്കറ്റ് കളിക്കാരെ മുഴുവൻ നമ്മുടെ ഹൃദയത്തോടു ചേർത്തു വെയ്ക്കുന്ന അനുഭവമാക്കി മാറ്റാൻ ഈ സിനിമക്ക് കഴിഞ്ഞു .
    സിനിമാ താരങ്ങൾ ക്രിക്കറ്റ് താരങ്ങളായി പകർന്നാടിയ വേഷപകർച്ച നമ്മെ അത്ഭുതപ്പെടുത്തും.
    വെസ്റ്റിൻഡീസ് ക്രിക്കറ്റ് കളിക്കാരുടെ മാനറിസവും ഒപ്പം അവരുടെ കാണികളുടെ പ്രത്യേകതകളും എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു!!
    കളിയിലൂടെ ഭാഷയുടേയും രാജ്യത്തിൻറെയും അതിർവരമ്പുകൾ ഭേദിക്കാമെന്ന് ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നു.
    ഫോട്ടോഗ്രാഫി, സംഭാഷണം, പ്രത്യേകിച്ച് ബാക് ഗ്രൗണ്ട് സ്കോർ എന്നിവ ലോകോത്തര നിലവാരം പുലർത്തുന്നു.
    ലോകകപ്പ് നേടിയിട്ട് ഒഴിഞ്ഞ വയറുമായി ആ രാത്രി ഉറങ്ങിയ കളിക്കാർ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകാത്ത സമസ്യയാണ്.
    "നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യമേ കിട്ടിയിട്ടുള്ളൂ അഭിമാനം കിട്ടിയിട്ടില്ല" എന്ന് ടീം മാനേജർ പറയുമ്പോൾ അത് എത്ര ശരിയാണെന്ന് നമ്മെ ഇന്നും ചിന്തിപ്പിക്കുന്നു.
    "ജയിച്ചു വാടാ" എന്ന് കപിൽദേവിനെ ആശംസിച്ച് അയയ്ക്കുന്ന അമ്മ, ഓരോ അമ്മമാർക്കും എന്നും പ്രചോദനമാകും.
    41 വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ പുനരാവിഷ്കരണം എത്ര സൂക്ഷ്മമായും മനോഹരവുമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
    ഈ സിനിമ ഓരോ ഭാരതീയനും കാണണം.
    കലാപത്തിനു തെരുവുകളിൽ കൂട്ടം കൂടി നിന്ന ജനക്കൂട്ടം ടിവിയുടെ മുമ്പിൽ എല്ലാം മറന്നു ആസ്വദിക്കുന്നു, അതാണ് സ്പോർട്സിന്റെ മാജിക്.

    • @AngelMedia3
      @AngelMedia3 12 วันที่ผ่านมา

      🥰🥰

  • @stalinsali499
    @stalinsali499 ปีที่แล้ว +6

    മികച്ച അവതരണം ♥️♥️

  • @vishnumohan26
    @vishnumohan26 ปีที่แล้ว +2

    Tears 🥺❤️

  • @sathishparakadan
    @sathishparakadan 5 หลายเดือนก่อน

    Greatest cricketer ever produced by Indian cricket...Kapil sir ❤❤

  • @Username-mh6bi
    @Username-mh6bi หลายเดือนก่อน

    ഓർക്കുമ്പോൾ ഇന്നും രോമാഞ്ചം ❤
    Final ൻറെ വീഡിയോ ലഭ്യമാണോ

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +5

    " കപിൽ ദെവ്🥰🥰🥰

  • @athul119
    @athul119 ปีที่แล้ว +7

    Kapils Devils 🤩😍😍😍😍😍

  • @nikhilsreekumaran8099
    @nikhilsreekumaran8099 ปีที่แล้ว +10

    Great memories ❤️

  • @surendran4969
    @surendran4969 ปีที่แล้ว +5

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    I love my India

  • @craftandvlog1294
    @craftandvlog1294 ปีที่แล้ว +3

    മോഹിന്ദർ അമർനാദിനെയാണ് ഓസ്ട്രേലിയക്കാർ ഡെവിൾ എന്ന് വിളിച്ചിരുന്നത്, കിടിലം ബൗളർ ഔട്ടാക്കാൻ പ്രയാസമുള്ള ബാറ്റസ്മാൻ

  • @vishnuviswanath4321
    @vishnuviswanath4321 ปีที่แล้ว +1

    Sathyathil lordsil ethi Kali nerittu Kanda feellll.... Romanchammmmmm ❤❤❤❤

  • @vipinkk7894
    @vipinkk7894 ปีที่แล้ว +1

    രോമാഞ്ചം ❤❤❤

  • @sanuali4716
    @sanuali4716 ปีที่แล้ว +2

    Romancham❤

  • @jithinjithu6662
    @jithinjithu6662 6 หลายเดือนก่อน

    ഈ കാലത്തു ജനിക്കാനും ഈ കളി കാണാനും കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ഒള്ളു

  • @adarshkarippal6597
    @adarshkarippal6597 8 หลายเดือนก่อน +1

    Nice presentation ❤

  • @antonyjosse
    @antonyjosse 17 วันที่ผ่านมา

    Very good presentation 🎉

  • @usafnaushad6657
    @usafnaushad6657 ปีที่แล้ว

    Your golden words are the white pearls of olden cricket history…I felt that I was getting alive for those unforgettable pictures of cricket that we enjoyed in sports magazines…😢😢😢❤❤

  • @nasoff482
    @nasoff482 ปีที่แล้ว

    Goosebumps

  • @rahulkrishnan259
    @rahulkrishnan259 ปีที่แล้ว

    Chakdheaaa 🇮🇳🇮🇳🇮🇳🇮🇳 , vandheaa mathram ❤❤

  • @naturevibes4559
    @naturevibes4559 ปีที่แล้ว

    എന്നാ പറയാനാ❤❤❤🔥

  • @SujithRNair-h7b
    @SujithRNair-h7b 4 วันที่ผ่านมา

    1983my birth year

  • @spp_talkz7705
    @spp_talkz7705 ปีที่แล้ว

    Great dialogue delivery

  • @nazeeranaparambil5655
    @nazeeranaparambil5655 ปีที่แล้ว +3

    👍👍👍👍

  • @kkpstatus10
    @kkpstatus10 ปีที่แล้ว +1

    ഇന്ത്യൻ ❤

  • @sgabhilash5474
    @sgabhilash5474 หลายเดือนก่อน

    Great Captain 💪Kapil Dev

  • @hariprasad-fk2ku
    @hariprasad-fk2ku ปีที่แล้ว

    Great

  • @Shafeekk7
    @Shafeekk7 ปีที่แล้ว +2

    Well..presented ♥️

  • @sankarkrishnan407
    @sankarkrishnan407 ปีที่แล้ว +8

    പിന്നീട് ഇതു പോലെ ഒരു അത്ഭുതം നടന്നത് 1996ലാണ്. പക്ഷെ അന്ന് വെസ്റ്റ് ഇൻഡീസിൻ്റെ സ്ഥാനത്ത് ഇന്ത്യയും ഇന്ത്യയുടെ സ്ഥാനത്ത് ശ്രീലങ്കയുമായിപ്പോയി.

    • @jostheboss17
      @jostheboss17 ปีที่แล้ว +2

      2007

    • @sankarkrishnan407
      @sankarkrishnan407 ปีที่แล้ว +1

      @@jostheboss17 2007 ൽ അത്ഭുതമൊന്നും സംഭവിച്ചില്ല

    • @thameem_10
      @thameem_10 ปีที่แล้ว

      ​@@sankarkrishnan407ആര് പറഞ്ഞു കുറച്ചു ചെറുപ്പക്കാരുടെ സംഘവുമായി കുട്ടി ക്രിക്കറ്റ്‌ ആദ്യമായി കളിക്കാൻ ഒരു മുടി നീട്ടി വളർത്തിയ പയ്യന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യ കപ്പ്‌ അടിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ

    • @jostheboss17
      @jostheboss17 ปีที่แล้ว

      @@sankarkrishnan407albudam thanneyaanu

    • @sankarkrishnan407
      @sankarkrishnan407 ปีที่แล้ว

      @@jostheboss17 in 2007 australia vs srilanka final australia won. every one expected. india first roundil purathayi

  • @binoyek7097
    @binoyek7097 5 หลายเดือนก่อน

    🎉🎉🎉🎉👍👍👌👌

  • @ahamedbaliqu9118
    @ahamedbaliqu9118 ปีที่แล้ว +2

    രോമാഞ്ചം

  • @GODSTAR123
    @GODSTAR123 ปีที่แล้ว

    2nd world cup winning video venam👍

  • @maheensuhra9922
    @maheensuhra9922 ปีที่แล้ว

    The hariyana hurricane 🌀

  • @ahammedshuhaib3902
    @ahammedshuhaib3902 ปีที่แล้ว

    ❤❤❤❤

  • @jeslinjacob3024
    @jeslinjacob3024 ปีที่แล้ว

    2011 ❤

  • @FisiScie
    @FisiScie ปีที่แล้ว +4

    ക്യാപ്റ്റൻ ❤️

  • @razack9670
    @razack9670 ปีที่แล้ว

    🔥🔥🔥🔥

  • @sajeevkp7341
    @sajeevkp7341 ปีที่แล้ว

    ❤️❤️

  • @shahulkalikutty
    @shahulkalikutty ปีที่แล้ว +2

    ❤🔥

  • @killeryt6480
    @killeryt6480 ปีที่แล้ว

    ❤🇮🇳

  • @LD72505
    @LD72505 5 หลายเดือนก่อน

    2024 ടിട്വൻ്റി വേൾഡ് കപ്പ് ഇന്ത്യ നേടിയ ഈ സമയം ഈ വീഡിയോ കാണുന്ന ഞാൻ. ❤❤❤
    വേറെയാരെങ്കിലുമുണ്ടോ?

  • @b_eli_ver028
    @b_eli_ver028 ปีที่แล้ว +4

    athinu sesham ahhnu indiayil cricket oru akosham maayi മാറിയതും

  • @praveenpk386
    @praveenpk386 ปีที่แล้ว +2

    Do a vdo about shewag

  • @MammuVk-nh2qn
    @MammuVk-nh2qn ปีที่แล้ว

    4:55 😢 5:15 😢

  • @rashidp4474
    @rashidp4474 ปีที่แล้ว +1

    ❤❤❤

  • @mgajith
    @mgajith ปีที่แล้ว +2

    🔥

  • @deepakmadhavmadhav
    @deepakmadhavmadhav ปีที่แล้ว +2

    what a caption

  • @JKM92PKD
    @JKM92PKD ปีที่แล้ว +3

    ❤🇮🇳🏏💪

  • @crazygopalan-uv2ef
    @crazygopalan-uv2ef ปีที่แล้ว

    Please do a video on Pak world cup.

  • @footballfansplay
    @footballfansplay ปีที่แล้ว +4

    The 40years ago 🤍

  • @crazygopalan-uv2ef
    @crazygopalan-uv2ef ปีที่แล้ว

    India vs pak review evde 😂

  • @antonythomas7574
    @antonythomas7574 ปีที่แล้ว

    World cup kopp, poda patti. 😢

  • @ashrafmathath441
    @ashrafmathath441 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @akhilakhil712
    @akhilakhil712 ปีที่แล้ว

  • @jjjbuzzz4871
    @jjjbuzzz4871 11 หลายเดือนก่อน