പഴയ കാലത്ത് ആർത്തവത്തെ അശുദ്ധി എന്ന് പറഞ്ഞു വച്ചത് സ്ത്രീ കളെ രക്ഷിക്കാൻ ബുദ്ധി ഉള്ള ആരോ ചെയ്തതയിട്ടാണ് ഇപ്പോ തോന്നുന്നത്. അക്കാലത്ത് ഏഴ് ദിവസം സ്ത്രീ കൾക്ക് പൂർണ്ണ വിശ്രമം കിട്ടുമായിരുന്നു . ഇപ്പോ എത്ര ബുദ്ധിമുട്ട് തോന്നിയാലും ഒന്നു റെസ്റ് എടുക്കാൻ കഴിയാറില്ല 😢😢
@@AnilKumar-pw5vh വർഷത്തിൽ ഒരിക്കൽ ആയാൽ, ജനനനിരക്ക് കുറഞ്ഞു മനുഷ്യർക്ക് വംശനാശം സംഭവിക്കാൻ ഇടയുണ്ട്. കൃത്യസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽപോലും അണ്ഡ-ബീജ-സങ്കലനം നടന്നു ഭ്രൂണം ആവണമെന്നില്ല! Pregnant ആവാനുള്ള പ്രോബെബിലിറ്റി 40% ത്തിലും താഴെയാണ്.
സങ്കടത്തോടെയാണ് ഞാനിത് കാണുന്നത് എനിക്കിപ്പോൾ വഴക്ക് കേട്ടതേയുള്ളൂ പാത്രം കഴുകാൻ കിടക്കുമ്പോഴാണ് നീ ഇവിടെ വന്നു കിടക്കുന്നത് എനിക്ക് വയർ വേദനയും തണ്ടൽ വേദനയും ചർദ്ദിയും ഉണ്ടാകും ഈ പറയുന്നവർക്ക് കുറച്ച് ബോധം കിട്ടിയിരുന്നെങ്കിൽ ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും സന്തോഷത്തോടെ ജീവിക്കാമായിരുന്നു ഞാൻ എന്റെ അനുഭവമാണ് പറയുന്നത് ചില വീടുകൾ അങ്ങനെ ആയിരിക്കില്ല
ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.വീഡിയോയിയിൽ പറഞ്ഞത് പോലെ ആർത്തവം എന്താണ് എന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അറിയില്ല. ഈ വീഡിയോയിയിൽ കൂടി അവർക്കത് മനസിലാകും. അതുപോലെതന്നെ ഈ ഒരു കാര്യം നെഗറ്റീവ് കാണുന്നവരും ഈ വീഡിയോ കാണുമ്പോൾ മനസിലാകും ആർത്തവം എന്താണ് എന്ന്.എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ ആണ് ആർത്തവം എന്നുള്ളത്. ആർത്തവം എന്താണ് എന്നും അതിലുടെ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികപരമായതും മാനസികാപരമായ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഈ വിഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട്. Once again thanks bro👏🏻👍🏻
അതെ ഈ ഒരു വീഡിയോ എല്ലാ ഭർത്താക്കന്മാരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. എനിക്ക് ഭയങ്കര വയറുവേദന ആണ് സഹിക്കുവാൻ കഴിയില്ല. വേദന വന്നാൽ വളഞ്ഞു പൊവും. എങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് എല്ലാ ജോലിയും ചെയ്യണം. ജോലി കഴിഞ്ഞു എവിടെയെങ്കിലും ഒന്ന് കിടക്കാമെന്നുവെച്ചാൽ അപ്പോൾ ഹസ് ചോദിക്കും ഇതു എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതല്ലേ നിനക്കെന്താ ഇത്രെ പ്രത്യേകത എന്ന് അതു കേൾക്കുമ്പോൾ സങ്കടം വരും. അപ്പോൾ ഞാൻ വിചാരിക്കും എനിക്ക് ഒരു ആണായാൽ മതിയായിരുന്നു എന്ന്.😢😢😢😢😢😢
ദേഷ്യം..... അത് control ചെയ്യാൻ പറ്റില്ല. ഈ ടൈമിൽ... പിന്നെ സങ്കടം... വെറുതെ ഇരുന്നു കരയും... പിന്നെ വിശപ്പ്... അയ്യോ... ഒന്നും പറയണ്ട... ഓരോ ടൈമിൽ ഓരോ തോന്നൽ
എനിക്ക് ആവുന്നതിന് തലേ ദിവസം തന്നെ ശരീരം ഉള്ളിലേക്കു വലിഞ്ഞു മുറുകുന്നത് പോലെ. കണ്ണുകൾ നിർജീവമായി വളരെ പ്രയാസപ്പെട്ട് ചലിക്കുന്ന അവസ്ഥ. ഒന്നിനും ഒരു ഉന്മേഷവും ഉണ്ടാവില്ല. ചത്തപോലെ ഇങ്ങനെ ഇരിക്കുന്നുണ്ടാവും. നിർബന്ധമായി ജോലി ചെയ്യാൻ ഉണ്ടെങ്കിൽ യന്ത്രികമായി പാവപ്പോലെ ചെയ്യും. സംസാരിക്കാൻ വയ്യാത്ത തളർന്ന അവസ്ഥ.ഒന്ന് രണ്ടും ദിവസം അസഹ്യ വേദന.😢എന്തിനാണ് സ്ത്രീയെ ഇങ്ങനെ സൃഷ്ടാവ് ദ്രോഹിക്കുന്നത് എന്ന് എപ്പോഴും തോന്നും. ആണുങ്ങൾ ഭാഗ്യവാൻ മാർ
E Timil എന്തൊരു വയറു വേദനയും, തലകറക്കവും, ശർദിലും, വയറിളക്കവും, കാൽകഴപ്പും, നടുവേദനയും ആണ്. അതിന്റെ കൂടെ സഹിക്കാൻ പറ്റാത്ത Moodswings. ഓർക്കാൻ പോലും വയ്യ 🥺ഓരോ മാസവും Period ആകാറാകുബ്ബോൾ പേടി ആണ് 😕
ഘടകങ്ങൾ വുമൺ കമ്പാനിയൻ 200ML സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ മാസാമാസം അനുഭവിക്കുന്നു. ആയുർവേദത്തിൽ ഈ പ്രശ്‌നങ്ങളും ലക്ഷണങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നതിനും അറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് വിമൻ കമ്പാനിയൻ ഘടകങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ആ പ്രയാസകരമായ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യങ്ങളുള്ള ജീവിതം നയിക്കാൻ എലമെൻ്റ്സ് വുമൺ കമ്പാനിയൻ സഹായിക്കുന്നു. സ്ത്രീ പങ്കാളിയുടെ പ്രയോജനങ്ങൾ സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു വേദനയും വീക്കവും കുറയ്ക്കുന്നു ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു മാനസികാവസ്ഥയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സ്ട്രെസ് വിരുദ്ധ പ്രവർത്തനം ഭാവി ചക്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു പൂർണ്ണമായും സുരക്ഷിതം- എച്ച്ആർടിയുടെ കാര്യത്തിലെന്നപോലെ ദോഷകരമായ ഫലങ്ങളൊന്നുമില്ല ഒഴുക്ക് കുറഞ്ഞ ഒഴുക്കും അധിക ഒഴുക്കും ഒപ്റ്റിമൈസ് ചെയ്യുന്നു സൈക്കിളുകളില്ലാത്തവർക്ക് ഉപയോഗപ്രദമാണ് പെരിമെനോപോസ് പ്രശ്‌നങ്ങൾക്ക് നല്ലതാണ്
എന്താണല്ലേ... ദൈവത്തിന്റെ ക്രിയേഷൻ വെറുതെയല്ല ശാസ്ത്രജ്ഞർക്ക്... ജീവനുള്ളത് സൃഷ്ടിക്കാൻ കഴിയാത്തത്... ദൈവം എത്ര പരിശുദ്ധൻ... അതുകൊണ്ടാണ് ദൈവം മാതാവിനെ ഇത്രയധികം പ്രസക്തി കൊടുത്തത്... പക്ഷേ എന്ത് ചെയ്യാൻ കെട്ടകാലം എത്രയോ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്നു ..
പീരീഡ്സിന്റെ ഒരാഴ്ചമുമ്പ് തന്നെ അടിവയർ വേദന കുളത്തിൽ പിടുത്തം ദേശൃഠ ഇതോകെ എന്തു കോണ്ടാണ് വരുന്നത് കാരണം എന്താണ് രണ്ടാമത്തെ പ്രസവം കഴിഞ്ഞതിന് ശേഷമാണ് ഇങ്ങനെയുള്ള അസ്വസ്ഥതകൾ വന്നത് റിപ്ളേ തരൂ...
ഇതൊക്കെ ഏകദേശം തന്നെ അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ വയസ് 63 ആയി പണ്ടത്തെ വീടുകളിൽ പീരിയഡ്സ് സമയങ്ങളിൽ ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു നേരേ ഭക്ഷണം പോലുംകിട്ടില്ല പാഡ് ഇല്ല വെള്ളം കോരാൻ പറ്റില്ല പൈപ്പ് സൗകര്യം ഇല്ല പോരാത്തതിന് വയറുവേദനയും നടുവ് വേദനയും കരയുമ്പോൾ കുപ്പിയിൽ കുറേ വെള്ളം ചൂടാക്കി തരും അടിവയറ്റിന്റെ പുറത്ത് വച്ച് ഉരുട്ടാൻ പറയും മര്യാദയ്ക്ക് ഒരുഷീറ്റ് പോലും തരില്ല പായവിരിച്ച് കിടക്കാൻ പറയും നാലാം ദിവസം കുളിച്ച് പായും ഡ്രസുകളുമെല്ലാം കഴുകിയിടീക്കു ഒമ്പതാം ദിവസം ആരെങ്കിലും ക്ഷേത്രത്തിൽ പോയി പുണ്യ വെള്ളം വാങ്ങി തരും അത് എല്ലായിടവും കുടയണം എന്റമ്മോ കുറേ അനുഭവിച്ചിട്ടുണ്ട് ആണായിട്ട് ജനിച്ചാൽമതിയെന്ന് വരെ തോന്നിയിട്ടുണ്ട് കുറേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ നിലയ്ക്ക് നോക്കുമ്പോൾ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ട്
ആദ്യത്തെ പോലെ അല്ല ഇപ്പൊ കുറച്ച് നാളായിട്ട് തുടങ്ങിയതാ ഈ timeൽ ദേഷ്യം തലവേദന Hus പിന്നെ മക്കൾ ചെറിയ പ്രശ്നം ഉണ്ടാക്കിയ വലിയ ദേഷ്യം വരും പിന്നെ ആകെ കൂടെ ഒരു സങ്കടം
Sathym enik oru karanavumillathe deshym verarund .kuduthalum period time avunnenu 3 day munbu anu .engne ath control cheyynm enn vijarichalum nadakarilla ariyathe aa time ethumbozhekum deshyam varan thudagum deshyapedukayum cheyyum
എല്ലാ മാസവും ഒരു ജീവനാണ് പുറത്തേക്ക് പോകുന്നത്. അതിനാൽ പണ്ട് കാലത്ത് പറയുന്നത് പോലെ ചെയ്യുക. : 'ദൈവാനുഗ്രഹം ഉണ്ടാകും. : ഇന്നത്തെ കാലത്ത് ഒരു തമാശയായി കാണുന്നു. '
എന്റെ മകൾ first പീരിയഡ് ആയതു sep 20 nu ആണ്,, പക്ഷെ brown colour ആയിട്ടാണ് കണ്ടത്, 5 ഡേയ്‌സ് ഉണ്ടായിരുന്നു, എന്നാൽ ഒക്ട 8 നു വീണ്ടും ഉണ്ടായി, അത് blood ആണുവന്നത്, 3 ഡേയ്‌സ് ഉണ്ടായിരുന്നു, 13 വയസ്സാണ്, ഇത് normal ആണോ
Enik prds tym over bldng ആണ് 2year ആയി mrrg കഴിഞ്ഞിട്ട് ipo trtmntlan കഴിഞ്ഞ മാസം കാണിച്ചപ്പോൾ സ്കാൻ ചെയ്തു ovulation നടന്നു പറഞ്ഞു prgnt ആകാൻ chnce ഉണ്ട് പറഞ്ഞു but ആയില്ല prds ആയി overbldng amh low ആണ് പറഞ്ഞു dr അതുകൊണ്ട് ഇങ്ങനെ പറഞ്ഞു Sir ovulation കൃത്യമായി നടന്നു pinne implantation tym നടക്കാതെ verunna എന്തുകൊണ്ട
ഇത്രയും വിശദമായി ഞാൻ ഒരു ക്ലാസ്സ് പോലും കേട്ടിട്ടില്ല.. വളരെ നന്നായി.... 👌👌👌👌👌
ഇങ്ങനത്തെ ഒരു ക്ലാസ്സ് എല്ലാ സ്കൂളുകളിലും വേണം
+2 science classil ith padippikkunnund
ഇത് വരുന്നതിനു മുമ്പ് നല്ല ദേഷ്യം വരാറുണ്ട്. പിന്നെ നടുവേദന തല കറക്കം തലവേദന ശർദിൽ ഓക്കാനം mood swings വയറ് വേദന ഒക്കെ കൊണ്ട് വല്ലായ്മ. 🥲❤
Enikum🥲
🙏
Enikum 😢
എനിക്കും
Njan ethra varhamyi ith anubavikunn
എനിക്ക് ഈ സമയത്ത് മധുരത്തിനോട് വല്ലാത്ത ഇഷ്ടം തോന്നും, കിട്ടിയില്ലെങ്കിൽ പറ്റില്ല എന്നാ അവസ്ഥ. പിന്നെ സഹിക്കാൻ പറ്റാത്ത ഇടുപ്പ് വേദനയും ഉണ്ടാകും.
അങ്ങനെയെങ്കിൽ ഫ്രൂട്ട്സ് മാത്രം കഴിക്കുക.
പഴയ കാലത്ത് ആർത്തവത്തെ അശുദ്ധി എന്ന് പറഞ്ഞു വച്ചത് സ്ത്രീ കളെ രക്ഷിക്കാൻ ബുദ്ധി ഉള്ള ആരോ ചെയ്തതയിട്ടാണ്
ഇപ്പോ തോന്നുന്നത്. അക്കാലത്ത് ഏഴ് ദിവസം സ്ത്രീ കൾക്ക് പൂർണ്ണ വിശ്രമം കിട്ടുമായിരുന്നു . ഇപ്പോ എത്ര ബുദ്ധിമുട്ട് തോന്നിയാലും ഒന്നു റെസ്റ് എടുക്കാൻ കഴിയാറില്ല 😢😢
ഞാൻ ഇതേ അഭിപ്രായം പലരോടും പറഞ്ഞു,,, പക്ഷെ,, അവരൊക്കെ എന്നെ സ്ത്രീ അടിച്ചമർത്താൽ ആണെന്ന് പറഞ്ഞു എതിർത്തു 😂
സത്യം നിങ്ങൾ പറഞ്ഞതാണ്
ഇതു തന്നെയാണ് സത്യം
correct
Correct njan 10 classil an padikunnath yenik ath thonitund
സത്യം
Periods tym kaanuna njn🙂
Me to 😂
Me to
Me too🤣
Period timil kaanunna Njaanum.......
English period il teacher vannilla.... Angine ee video irunnu kanunnu 😁
Me too 😢
ദേഷ്യവും വിഷമവും കൂടുതൽ ആണ് ഈ time
👍🏻
👍👍👍
👍
Enikkum
എനിക്കും ദേഷ്യവും സങ്കടവും വരും
എല്ലാവരും അറിഞ്ഞിരിക്കേണ്ട മനുഷ്യശരീരത്തിലെ വളരെ പ്രധാനപെട്ട ഒരു കാര്യം (സ്ത്രീകളിൽ )തന്നെ. താങ്ക്യൂ.
ആർത്തവം 28-ദിവസം കൂടുമ്പോൾ ഉണ്ടാകുന്നതിനു പകരം 100-ദിവസത്തിലൊരിക്കലാണ് നടക്കുന്നതെങ്കിൽ നന്നായിരുന്നു ഇല്ലേ..!?
വർഷത്തിൽ ഒരിക്കൽ ആയാലും മതിയായിരുന്നു
... ഓണം, ക്രിസ്തുമസ് ഒക്കെ പ്പോലെ.... 👍🏻👍🏻
@@AnilKumar-pw5vh വർഷത്തിൽ ഒരിക്കൽ ആയാൽ, ജനനനിരക്ക് കുറഞ്ഞു മനുഷ്യർക്ക് വംശനാശം സംഭവിക്കാൻ ഇടയുണ്ട്. കൃത്യസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽപോലും അണ്ഡ-ബീജ-സങ്കലനം നടന്നു ഭ്രൂണം ആവണമെന്നില്ല! Pregnant ആവാനുള്ള പ്രോബെബിലിറ്റി 40% ത്തിലും താഴെയാണ്.
Aaadoo athum vijarikal ndddd
Orooo month ethra sahikunuddd athrem time pokunnnu
വളരെ നല്ല ക്ലാസ്സ് ആണ് എത്രയും വിശദമായി അറിയാൻ കഴിഞ്ഞു 🙏🏼🙏🏼
സങ്കടത്തോടെയാണ് ഞാനിത് കാണുന്നത് എനിക്കിപ്പോൾ വഴക്ക് കേട്ടതേയുള്ളൂ പാത്രം കഴുകാൻ കിടക്കുമ്പോഴാണ് നീ ഇവിടെ വന്നു കിടക്കുന്നത് എനിക്ക് വയർ വേദനയും തണ്ടൽ വേദനയും ചർദ്ദിയും ഉണ്ടാകും ഈ പറയുന്നവർക്ക് കുറച്ച് ബോധം കിട്ടിയിരുന്നെങ്കിൽ ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും സന്തോഷത്തോടെ ജീവിക്കാമായിരുന്നു ഞാൻ എന്റെ അനുഭവമാണ് പറയുന്നത് ചില വീടുകൾ അങ്ങനെ ആയിരിക്കില്ല
ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.വീഡിയോയിയിൽ പറഞ്ഞത് പോലെ ആർത്തവം എന്താണ് എന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അറിയില്ല. ഈ വീഡിയോയിയിൽ കൂടി അവർക്കത് മനസിലാകും. അതുപോലെതന്നെ ഈ ഒരു കാര്യം നെഗറ്റീവ് കാണുന്നവരും ഈ വീഡിയോ കാണുമ്പോൾ മനസിലാകും ആർത്തവം എന്താണ് എന്ന്.എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ ആണ് ആർത്തവം എന്നുള്ളത്. ആർത്തവം എന്താണ് എന്നും അതിലുടെ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികപരമായതും മാനസികാപരമായ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഈ വിഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട്. Once again thanks bro👏🏻👍🏻
Thanks for watching.
അതെ ഈ ഒരു വീഡിയോ എല്ലാ ഭർത്താക്കന്മാരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. എനിക്ക് ഭയങ്കര വയറുവേദന ആണ് സഹിക്കുവാൻ കഴിയില്ല. വേദന വന്നാൽ വളഞ്ഞു പൊവും. എങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് എല്ലാ ജോലിയും ചെയ്യണം. ജോലി കഴിഞ്ഞു എവിടെയെങ്കിലും ഒന്ന് കിടക്കാമെന്നുവെച്ചാൽ അപ്പോൾ ഹസ് ചോദിക്കും ഇതു എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതല്ലേ നിനക്കെന്താ ഇത്രെ പ്രത്യേകത എന്ന് അതു കേൾക്കുമ്പോൾ സങ്കടം വരും. അപ്പോൾ ഞാൻ വിചാരിക്കും എനിക്ക് ഒരു ആണായാൽ മതിയായിരുന്നു എന്ന്.😢😢😢😢😢😢
😢ente avastha
എനിക്ക് ദേഷ്യം കൂടുതൽ വിഷമവും😢ആണ്
പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും
Njan oru avashyvum illatha karym orth karayum.. Enthina karayunath enu polum manasilavila 😑
@@reethu-varghese 😂😂😂അങ്ങനെ എനിക്കും ഉണ്ട്
Enikkum😢
@@വീണനാഥം aano 😁
എനിക്ക് ഈ ദിവസങ്ങളിൽ ആരെയും കാണുന്നത് ഇഷ്ടം അല്ല ഒച്ച കേൾക്കുന്നത് ഇഷ്ടം അല്ല ഫുഡ് വേണ്ട ഇതെല്ലാം ആണ്😭
👍🏻👍🏻👍🏻
എനിക്കും 👍🏼
Same
Sathyam🙁
ദേഷ്യം..... അത് control ചെയ്യാൻ പറ്റില്ല. ഈ ടൈമിൽ... പിന്നെ സങ്കടം... വെറുതെ ഇരുന്നു കരയും... പിന്നെ വിശപ്പ്... അയ്യോ... ഒന്നും പറയണ്ട... ഓരോ ടൈമിൽ ഓരോ തോന്നൽ
വളരെ ശെരിയാണ്. ഇതേ അവസ്ഥയാണ് എനിക്കും undavarullath😔
Same avastha sankadam karayalum
എനിക്ക് ആവുന്നതിന് തലേ ദിവസം തന്നെ ശരീരം ഉള്ളിലേക്കു വലിഞ്ഞു മുറുകുന്നത് പോലെ. കണ്ണുകൾ നിർജീവമായി വളരെ പ്രയാസപ്പെട്ട് ചലിക്കുന്ന അവസ്ഥ. ഒന്നിനും ഒരു ഉന്മേഷവും ഉണ്ടാവില്ല. ചത്തപോലെ ഇങ്ങനെ ഇരിക്കുന്നുണ്ടാവും. നിർബന്ധമായി ജോലി ചെയ്യാൻ ഉണ്ടെങ്കിൽ യന്ത്രികമായി പാവപ്പോലെ ചെയ്യും. സംസാരിക്കാൻ വയ്യാത്ത തളർന്ന അവസ്ഥ.ഒന്ന് രണ്ടും ദിവസം അസഹ്യ വേദന.😢എന്തിനാണ് സ്ത്രീയെ ഇങ്ങനെ സൃഷ്ടാവ് ദ്രോഹിക്കുന്നത് എന്ന് എപ്പോഴും തോന്നും. ആണുങ്ങൾ ഭാഗ്യവാൻ മാർ
എനിക്ക് period time dheshyam kuduthal ആണ് ഈ time
എനിക്ക് അങ്ങനെ ആണ് കണ്ടമാനം ദേഷ്യം വരുന്നു 😔😔
Yes
Mashah allah.. Enik prathyekich kuzhappm onnulla ee timil .. no mood swings.. no pain.. Cheriya oru iritation thats all. But i can manage ..
Luckiest one 😢😊. Ivde oke ezhunet nilkan polum pattila🥲🚶🏻♀️
U are so lucky 👍
E Timil എന്തൊരു വയറു വേദനയും, തലകറക്കവും, ശർദിലും, വയറിളക്കവും, കാൽകഴപ്പും, നടുവേദനയും ആണ്.
അതിന്റെ കൂടെ സഹിക്കാൻ പറ്റാത്ത Moodswings.
ഓർക്കാൻ പോലും വയ്യ 🥺ഓരോ മാസവും Period ആകാറാകുബ്ബോൾ പേടി ആണ് 😕
ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് റാഗി കൂള് കഴിക്കുകയാണെങ്കിൽ ശർദ്ദിയും വയറിളക്കവും മാറും അതോടൊപ്പം തന്നെ പതിയെ വേദനയും മാറും എനിക്ക് മാറിയതാ
ആർത്തവം തുടങ്ങിയ കാലം മുതൽ 40 വയസ് വരേയും വേദന എല്ലാ മാസവും അനുഭവിക്കുന്നും
ഘടകങ്ങൾ വുമൺ കമ്പാനിയൻ 200ML
സ്ത്രീകൾ സാധാരണയായി മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സമ്മർദ്ദം, തലവേദന, വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ മാസാമാസം അനുഭവിക്കുന്നു. ആയുർവേദത്തിൽ ഈ പ്രശ്‌നങ്ങളും ലക്ഷണങ്ങളും പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നതിനും അറിയപ്പെടുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ചാണ് വിമൻ കമ്പാനിയൻ ഘടകങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മാസവും ആ പ്രയാസകരമായ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അസ്വാസ്ഥ്യങ്ങളുള്ള ജീവിതം നയിക്കാൻ എലമെൻ്റ്സ് വുമൺ കമ്പാനിയൻ സഹായിക്കുന്നു.
സ്ത്രീ പങ്കാളിയുടെ പ്രയോജനങ്ങൾ
സുഗമമായ ചക്രങ്ങൾക്കായി ഹോർമോൺ അളവ് നിയന്ത്രിക്കുന്നു
വേദനയും വീക്കവും കുറയ്ക്കുന്നു
ശരിയായ പ്രവർത്തനത്തിനായി അണ്ഡാശയത്തെയും ഗർഭാശയത്തെയും ഉത്തേജിപ്പിക്കുന്നു
മാനസികാവസ്ഥയെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സ്ട്രെസ് വിരുദ്ധ പ്രവർത്തനം
ഭാവി ചക്രങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇരുമ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു
പൂർണ്ണമായും സുരക്ഷിതം- എച്ച്ആർടിയുടെ കാര്യത്തിലെന്നപോലെ ദോഷകരമായ ഫലങ്ങളൊന്നുമില്ല
ഒഴുക്ക് കുറഞ്ഞ ഒഴുക്കും അധിക ഒഴുക്കും ഒപ്റ്റിമൈസ് ചെയ്യുന്നു
സൈക്കിളുകളില്ലാത്തവർക്ക് ഉപയോഗപ്രദമാണ്
പെരിമെനോപോസ് പ്രശ്‌നങ്ങൾക്ക് നല്ലതാണ്
ഇത് സ്ത്രീകളെക്കാൾ ഏറ്റവും കൂടുതൽ പുരുഷന്മാരാണ് കാണേണ്ടത്.... 💯💯💯
ഇപ്പോഴും ഇത് അയിത്തമായിക്കാണുന്ന വീട്ടുകാരു ഉണ്ട
എന്താണല്ലേ... ദൈവത്തിന്റെ ക്രിയേഷൻ വെറുതെയല്ല ശാസ്ത്രജ്ഞർക്ക്... ജീവനുള്ളത് സൃഷ്ടിക്കാൻ കഴിയാത്തത്... ദൈവം എത്ര പരിശുദ്ധൻ... അതുകൊണ്ടാണ് ദൈവം മാതാവിനെ ഇത്രയധികം പ്രസക്തി കൊടുത്തത്... പക്ഷേ എന്ത് ചെയ്യാൻ കെട്ടകാലം എത്രയോ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്നു
..
Periods aayi kaanuva 😊
Me too🥴
എനിക്ക് ആർത്തവ സമയത്ത നല്ല ദാഹം ഉണ്ടാകാർ ഒണ്ട്
Proud to be a women ❤
പെട്ടെന്ന് ദേഷ്യം വാര്യം
ഭയങ്കരമായ സങ്കടം ഇറിറ്റേഷൻ ആണ്
സൂപ്പർ ക്ലാസ്സ് ആയിരുന്നു ❤❤❤
പീരീഡ്സിന്റെ ഒരാഴ്ചമുമ്പ് തന്നെ അടിവയർ വേദന കുളത്തിൽ പിടുത്തം ദേശൃഠ ഇതോകെ എന്തു കോണ്ടാണ് വരുന്നത് കാരണം എന്താണ് രണ്ടാമത്തെ പ്രസവം കഴിഞ്ഞതിന് ശേഷമാണ് ഇങ്ങനെയുള്ള അസ്വസ്ഥതകൾ വന്നത് റിപ്ളേ തരൂ...
കുളത്തിൽ പിടുത്തമോ 😄അതെന്താ? U mean കൊളുത്തി പിടുത്തം
കോളത്തിപിടിത്തഠ അടിവയർ വേദന അത് എന്താണ് കാരണം
്് റിപ്പേ തന്നില്ല
@@Fathimasuhra-o5g ദേഷ്യം വരുന്നത് ഹോർമോൺ changes കൊണ്ടാണ്
ഇവര് reply തന്നിട്ട് കാര്യമില്ല gynaecologist നെ consult ചെയ്യൂ 🙌🏼
ഇതൊക്കെ ഏകദേശം തന്നെ അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ വയസ് 63 ആയി പണ്ടത്തെ വീടുകളിൽ പീരിയഡ്സ് സമയങ്ങളിൽ ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു നേരേ ഭക്ഷണം പോലുംകിട്ടില്ല പാഡ് ഇല്ല വെള്ളം കോരാൻ പറ്റില്ല പൈപ്പ് സൗകര്യം ഇല്ല പോരാത്തതിന് വയറുവേദനയും നടുവ് വേദനയും കരയുമ്പോൾ കുപ്പിയിൽ കുറേ വെള്ളം ചൂടാക്കി തരും അടിവയറ്റിന്റെ പുറത്ത് വച്ച് ഉരുട്ടാൻ പറയും മര്യാദയ്ക്ക് ഒരുഷീറ്റ് പോലും തരില്ല പായവിരിച്ച് കിടക്കാൻ പറയും നാലാം ദിവസം കുളിച്ച് പായും ഡ്രസുകളുമെല്ലാം കഴുകിയിടീക്കു ഒമ്പതാം ദിവസം ആരെങ്കിലും ക്ഷേത്രത്തിൽ പോയി പുണ്യ വെള്ളം വാങ്ങി തരും അത് എല്ലായിടവും കുടയണം എന്റമ്മോ കുറേ അനുഭവിച്ചിട്ടുണ്ട് ആണായിട്ട് ജനിച്ചാൽമതിയെന്ന് വരെ തോന്നിയിട്ടുണ്ട് കുറേ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ നിലയ്ക്ക് നോക്കുമ്പോൾ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ട്
Very useful video... thanks for your valuable information ❤
Very Good Explanation 👌Super bro.
Thanks. Keep watching.
Ee timil urin pass cheyyan pokan polum madi aanu. Eppozhum eppozhum pad change aaki.. Enthoru irritation aanu😒
സൂപ്പർ എനിക് ഒരു പാട് ഇഷ്ടം മായി
എനിക്കു ഇതുപോലെയാണ് നല്ല ദേഷ്യവും ബാക്കി....... നീളം
Thankyou soo much for the video❤ oru girl ayittu polum ithrayum deepayittu ithiney kurichu arivillayirunnu..very informative
Thanks for watching.
Eppo njan anubhavikkunnath.ente ponno eh samayatha oru vadhana kannil koode ponnicha parakkum kalane vare chilappo kandann varam ( ente karyam Ane paranjath).😊
Enik periods aavumbo ottum control cheyyan patatha karym ente deshyam aane. 😐Paynkara deshym aane.. Mood swings Vere...
ആദ്യത്തെ പോലെ അല്ല ഇപ്പൊ കുറച്ച് നാളായിട്ട് തുടങ്ങിയതാ ഈ timeൽ ദേഷ്യം തലവേദന Hus പിന്നെ മക്കൾ ചെറിയ പ്രശ്നം ഉണ്ടാക്കിയ വലിയ ദേഷ്യം വരും പിന്നെ ആകെ കൂടെ ഒരു സങ്കടം
എനിക്കും ഇതേ പ്രശ്നം ഉണ്ട്
Super class, Thank you.
പ്രസവം കഴിയുമ്പോൾ ആർത്തവം നിൽക്കാനുള്ള ടെക്നോളജി കണ്ടു പിടിക്കണം
അർത്തവത്തിലൂടെ ശരീരം ക്ലീൻ ചെയ്യപ്പെടുന്നുണ്ടെന്നത് മറക്കരുത്.
Angne ngil veendum kuttikal venam ennullavar nth cheyyum chilarokke 45,50 vayassilum prasavikille ith ninnal ath sadhyamavillallo onnum kanathe prakruthi ingme cheyyillallo
🤣🤣
Shareerathiloote eestrajante alav kurayum pala prashnangalum undavum
വളരെ നല്ല അറിവ് ❤
Periods time kanunna njn🙃🙂
Valare nalla arivupakarnnathil santhosham 🙏🙏🙏
Very valuable message ❤
ഇത്തരം കാര്യങ്ങളെ ആചരങ്ങളുമായി babdipiykkunnathu എന്തിനാ 😢
Good video ithe ellavarkum upakarikum
Informative .
Rnikk datinu 2 days munne vayarinu oru vrithiketta vedana thudagum atha sahikan pattathe pinne vannu kazhijulla vedhana sahiknam
ഇന്ന് periods ആയി കാണുന്ന ഞാൻ 🙂🥲
Period timil ith kand karayuna njan enik dheashyam control cheyan pattilla sangadam sandhosham ellam ee timil undakunu
Verry nice veadio ❤️
Nice വീഡിയോ 👌👌👌👌👍👍👍
Good video thanku
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കും ഉണ്ട്
ഞാൻ എന്റെ വാസ്തപ്പിൽ ഓരോ ഗ്രുപ്പിലും ഞാൻ ഷേർ ചെയ്തിട്ടുണ്ട് അവരും അറിയട്ടെ ഇതുപോലെയുള്ള അറിവുകൾ
Sathym enik oru karanavumillathe deshym verarund .kuduthalum period time avunnenu 3 day munbu anu .engne ath control cheyynm enn vijarichalum nadakarilla ariyathe aa time ethumbozhekum deshyam varan thudagum deshyapedukayum cheyyum
വളരെ നല്ല ക്ലാസ്
എനിക്ക് ദേഷ്യം കൂടുതൽ ടെൻഷൻ കൂടുതൽ
Ee avastha.. Entammoh😑😢unsahikkable 🤧🫠
Ee samayathu kooduthal painum, vomiting tentencyum, naduvinum valathe kalinum painum thalarchayum aanu ithinu enthanu predividi
എനിക് ദേഷ്യം കൂടുതൽ ലാണ്
Nalla class
Thanks for information ❤️❤️😚
Verygood information 👍
Enik akum munne thalavedhana naduv vedhana,idup vedhana,kaalu kayy kazhaykkum, pine ayikazhinjalum vayati vedhana naduv vedhana, deshyam... Ithoke aanu... 😔
At last..... you said it. before any school or biology class......................
Vayaru vedana kooduthall aan endhu kondam vedana undavunnadh
Very informative video
Thickend endimetrium 15.4 normal aano. Unmarried aanu pls reply
താങ്കൾ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക. 🙏
എല്ലാ മാസവും ഒരു ജീവനാണ് പുറത്തേക്ക് പോകുന്നത്. അതിനാൽ പണ്ട് കാലത്ത് പറയുന്നത് പോലെ ചെയ്യുക. : 'ദൈവാനുഗ്രഹം ഉണ്ടാകും. : ഇന്നത്തെ കാലത്ത് ഒരു തമാശയായി കാണുന്നു. '
Jeevandathuduppanupriood
Orutharathilulla emotion changes illathanjn😁 normal day poleyan enik
❤nice video❤
എന്റെ മകൾ first പീരിയഡ് ആയതു sep 20 nu ആണ്,, പക്ഷെ brown colour ആയിട്ടാണ് കണ്ടത്, 5 ഡേയ്‌സ് ഉണ്ടായിരുന്നു, എന്നാൽ ഒക്ട 8 നു വീണ്ടും ഉണ്ടായി, അത് blood ആണുവന്നത്, 3 ഡേയ്‌സ് ഉണ്ടായിരുന്നു, 13 വയസ്സാണ്, ഇത് normal ആണോ
Good video
Enikk dheshiyam kuduthala onnum cheyan thonnulla kidapp thanne ayirikkum 🥺
Sooper class
Super class
ഭയങ്കരമായ ദേഷ്യം വരും
Target audience 🧔🏻❌
Actual audience 👧🏻✔️
Gud msg ... Proud to be a woman...
നൈസ് video❤
Eniku periods time nalla iduppuvedhana vayaruvedhana veettile oru joliyum cheyyan sadhikkilla hus anengi onnum soyam cheylla...vayyathirikkunna njan vennam pullide karyamgal cheithukodukkan 😢😢oru glass vellam eduthukudikkilla..kulikazhunja avanavte dress kazhukiydilla 😢😢..ennalum deshyam thonilla nalla sangadam varum..enikku vendi onnum cheithutharilla..nalla fudo..resto..manasarinju onnum vedichutharilla 😢😢
Adipoli ❤❤❤❤
Enik prds tym over bldng ആണ് 2year ആയി mrrg കഴിഞ്ഞിട്ട് ipo trtmntlan കഴിഞ്ഞ മാസം കാണിച്ചപ്പോൾ സ്കാൻ ചെയ്തു ovulation നടന്നു പറഞ്ഞു prgnt ആകാൻ chnce ഉണ്ട് പറഞ്ഞു but ആയില്ല prds ആയി overbldng amh low ആണ് പറഞ്ഞു dr അതുകൊണ്ട് ഇങ്ങനെ പറഞ്ഞു
Sir ovulation കൃത്യമായി നടന്നു pinne implantation tym നടക്കാതെ verunna എന്തുകൊണ്ട
Ith aarum manassilakkunnillaa enn mathram 🥺
🙏Thanku ❤️👍
എനിക്ക് പീരിയഡ്‌സ് crt alla
Ithokk kelkkumbol pedi aavunnu😢
Sheriya paranjathu elllam
Inn periods aayi chath irikkunnu
Enik ee samayath kooduthalum deshyam vishamam overthinging ithellam aan
Supr
Enikk nalla dheshyam aanu ee time😐
Ee timil pain killar kazikan patoo
👌video