ഭർത്താവിൻ്റെ കാമുകിയുടെ കുഞ്ഞിനെ സ്വീകരിക്കുന്ന ഭാര്യ | Parvathy | Ranjini | Jayaram | Climax Scene

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 154

  • @aami543
    @aami543 22 วันที่ผ่านมา +125

    സ്നേഹം അഭിനയിച്ച് തകർക്കാൻ ആണുങ്ങൾക്ക് പ്രത്യേകം ഒരു കഴിവാണ് പോരാതെ കരഞ്ഞു കാലുപിടിച്ചുമൊക്കെ അവർ അഭിനയിക്കും ആരും വിശ്വസിച്ചു പോകും 😭

  • @jinnyhandy5462
    @jinnyhandy5462 หลายเดือนก่อน +111

    Sorry..... ചക്കി എന്ന് വിളിച്ചു 😂😂😂😂

  • @KavithaKavitha-q5b
    @KavithaKavitha-q5b หลายเดือนก่อน +422

    രണ്ടു പേരെ അല്ല രണ്ടായിരം പേരെ വേണ്ടെങ്കിലും സ്നേഹിക്കും അല്ല സ്നേഹം അഭിനയിക്കും അതാണ് ഈ ആണെന്ന വർഗ്ഗം 😭😭😭😭😭😭😭😭😰😰😰

    • @minisk8597
      @minisk8597 หลายเดือนก่อน +11

      Ellarum Aganeyonnum Allatto... Orupadu kashttapaadil ninnum onnum mohikkatge enneyum ente kudumbatheyum muzhuvan rakshichathu Oru Aanaanu...🎉

    • @VaibhavP-bt3ff
      @VaibhavP-bt3ff หลายเดือนก่อน +9

      നിങ്ങൾ പെണ്ണെന്ന് പറയുന്ന വര്‍ഗ്ഗത്തിനെ പിന്നെ കണ്ണടച്ച് വിശ്വസിക്കാം, അല്ലേ? 😂😂😂

    • @sakethsanthosh1817
      @sakethsanthosh1817 หลายเดือนก่อน

      That depends

    • @CompletelyHappylife
      @CompletelyHappylife หลายเดือนก่อน +11

      സത്യം ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

    • @vijithasiva1016
      @vijithasiva1016 29 วันที่ผ่านมา +6

      സത്യം

  • @chinjuchinjuschinjuchinjus5895
    @chinjuchinjuschinjuchinjus5895 23 วันที่ผ่านมา +31

    കുഞ്ഞിന് പേരിടാൻ മാളവിക എന്ന് പറയുന്നു ജയറാമിന്റെയും പാർവതിയുടെയും റിയൽ ലൈഫിലെ കുട്ടിയുടെ പേരും അത് തന്നെ

  • @remyasunil8503
    @remyasunil8503 หลายเดือนก่อน +463

    സിനിമ ആണെങ്കിലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ ഒരു അമ്മക്ക് പറ്റുമോ. എനിക്ക് പറ്റില്ല 😢

    • @athiravinu499
      @athiravinu499 หลายเดือนก่อน +79

      പറ്റുമോ എന്നോ 1ദിവസം മാത്രം ആയ കുഞ്ഞിനെ പോലും അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു പോവുന്നുണ്ട് അത് പോലെ കുഞ്ഞുങ്ങളെ കൊന്നു കളയുന്നവർ ഉണ്ട്, എല്ലാവരെ മനസ്സും ഒരേ പോലെ അല്ലല്ലോ നല്ലവരും ചീത്തവരും ഉണ്ട് 😊

    • @SanithaNS-sl9tq
      @SanithaNS-sl9tq หลายเดือนก่อน +4

      സത്യം

    • @aryamohan2280
      @aryamohan2280 หลายเดือนก่อน +9

      Avaru sitn manasilakki perumari Ena reethyl alae kanikune and avarknini carry cheyanula capacity ila...swantham thett angane tiruthy...datz al

    • @remyaprasad7730
      @remyaprasad7730 หลายเดือนก่อน +19

      കൊന്നില്ലല്ലോ അവർക്ക് വേറെ ഒരു life ഉണ്ടാകും കുട്ടി ഒരു തടസം ആകണ്ട എന്ന് വിചാരിച്ചു കാണും

    • @annuaishu
      @annuaishu หลายเดือนก่อน +1

      Never

  • @AnuRafi-y7x
    @AnuRafi-y7x หลายเดือนก่อน +123

    Parvathy enth sunthariya❤

    • @reshmi5211
      @reshmi5211 หลายเดือนก่อน +1

      Ss so jayaram klynm kaxichu

    • @elin8025
      @elin8025 17 วันที่ผ่านมา +1

      @@AnuRafi-y7x not really

  • @Wonderlust26-u7i
    @Wonderlust26-u7i 15 วันที่ผ่านมา +17

    കാണുമ്പോ ദേഷ്യം വരുന്നു 🤧

  • @shaaaan1894
    @shaaaan1894 หลายเดือนก่อน +60

    Ingane odaan jayaramine pattoooo…aadhyathe kanmani ..manaseswari gupta etc etc…

  • @krishnapriya1296
    @krishnapriya1296 หลายเดือนก่อน +96

    Malavika ennu thanne molkk jayaram peru ittitund ..molde marriage kazhiju ...😂😂😂😂😂😂😂😂😂😂😂😂

  • @Jzla4521
    @Jzla4521 หลายเดือนก่อน +129

    എന്തൊക്കെ ആയാലും സ്വന്തം കുഞ്ഞിനെ കൊടുക്കരുതായിരുന്നു 🥺
    ഞാൻ ആയിരുന്നെങ്കിൽ കൊടുക്കില്ല🥹

    • @aarshamohandas2499
      @aarshamohandas2499 หลายเดือนก่อน +2

      Sheriya

    • @Supriyabiju-dt8jd
      @Supriyabiju-dt8jd หลายเดือนก่อน +1

      Ini paranjittu karyamilla

    • @its.me.thansii
      @its.me.thansii 22 วันที่ผ่านมา

      Illatha oraalkalle koduthath athum avarkini kunjungal undakillenn arinj

  • @ShinChu-d4y
    @ShinChu-d4y หลายเดือนก่อน +102

    Toxic movie😬😬😬

    • @noobplays3818
      @noobplays3818 29 วันที่ผ่านมา +6

      Jayaram toxic movies theranju pidichu cheyayirunhu ennu thonnum.

  • @manjupp4013
    @manjupp4013 หลายเดือนก่อน +30

    Movie name pls

  • @juanaannasorn3779
    @juanaannasorn3779 หลายเดือนก่อน +30

    Movie Name "പാവക്കൂത്ത്"

    • @DrsTalk
      @DrsTalk หลายเดือนก่อน +5

      Alla pekkooth...

    • @sreelakshmipm3015
      @sreelakshmipm3015 หลายเดือนก่อน

      ​@@DrsTalk😂

    • @ZoyaMehak-oe2sg
      @ZoyaMehak-oe2sg 28 วันที่ผ่านมา

      @@DrsTalk😊😊

  • @sarithaanand4170
    @sarithaanand4170 16 วันที่ผ่านมา +6

    Itrak sneham ullavaravanam bharyamar😅😅😅

  • @srip9110
    @srip9110 7 วันที่ผ่านมา +1

    Enthoru cenima anu egane oke arekondegilum pattumo?😅

  • @nimmymathew682
    @nimmymathew682 หลายเดือนก่อน +28

    Ithil avasaanam paranja name avar swantham kochinu ittu

  • @Neethu_princess
    @Neethu_princess หลายเดือนก่อน +140

    ഒരാൾക്ക് ഒരേ സമയം രണ്ടുപേരെ സ്നേഹിക്കാൻ കഴിയോ 🤔

    • @AnsarThanooja
      @AnsarThanooja หลายเดือนก่อน +28

      Snehikkunnathai abinaikkalo

    • @maneeshamm5119
      @maneeshamm5119 หลายเดือนก่อน +17

      Kazhiyum.....

    • @Varunni123
      @Varunni123 หลายเดือนก่อน +53

      ഇല്ല.. പക്ഷെ ഗർഭിണി ആക്കാൻ പറ്റും

    • @remyasuneesh8995
      @remyasuneesh8995 หลายเดือนก่อน +4

      😂😂😂😂😂

    • @reshmi5211
      @reshmi5211 หลายเดือนก่อน +2

      Y not

  • @ajibsraj5882
    @ajibsraj5882 หลายเดือนก่อน +30

    Chila anungall engane ayirikum

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 26 วันที่ผ่านมา +2

      ചില ആണുങ്ങളെല്ലാം എല്ലാ അംഗങ്ങളും എല്ലാം ആണ് വർഗ്ഗവും കണക്കാ

    • @bijupak
      @bijupak 12 วันที่ผ่านมา

      ആണോന്നു 😂😂😂

  • @arunraja.r9622
    @arunraja.r9622 หลายเดือนก่อน +80

    NJAAN VALLOM AYIRUNNEL ..EPPO PHOTOLU ERUNNU CHIRICHENE

  • @jamy-i8r
    @jamy-i8r หลายเดือนก่อน +19

    6:00 jayaraminte വോയ്സ് അല്ല…വേറെ ആരോ ഡബ് ചെയ്തത്

  • @SowmyaM-yq1xu
    @SowmyaM-yq1xu 13 วันที่ผ่านมา +1

    Engane ano aavo swantham kunjine upekshiykan thonnuka😢njanum orammaya orkkan vayya😢

  • @Kukku786-nxe
    @Kukku786-nxe หลายเดือนก่อน +37

    ഇതു ചന്ദ്രികയിൽ അലിയുന്ന സീരിയലിലെ അമ്മായി അല്ലെ... ഒരു wife

    • @RiyaRia-z8t
      @RiyaRia-z8t หลายเดือนก่อน +14

      She is a well - known actress renjini

    • @nntb9407
      @nntb9407 หลายเดือนก่อน +5

      She acts in serial now!!!

    • @lijikitchenfood1785
      @lijikitchenfood1785 29 วันที่ผ่านมา

      Yes

    • @berry_colorz
      @berry_colorz 20 วันที่ผ่านมา +5

      Could be but that's definitely not her identity. She is a famous well known actress. Are you not from Kerala?

  • @neem600
    @neem600 13 วันที่ผ่านมา +1

    Oru thettum cheyatha paavam😂

  • @semiappu5556
    @semiappu5556 หลายเดือนก่อน +4

    തിയറ്ററിൽ കൊണ്ട് പോകുമ്പോൾ പ്രസവ വേദന മാറി

  • @drishyaraj6639
    @drishyaraj6639 5 วันที่ผ่านมา

    Vrithiketta cinema

  • @HajiraP-f7k
    @HajiraP-f7k 11 วันที่ผ่านมา

    ഫിലിം?

    • @rock-gamer7485
      @rock-gamer7485 9 วันที่ผ่านมา

      പാവ കൂത്ത്

  • @manjushas6086
    @manjushas6086 28 วันที่ผ่านมา +4

    4:17 to 5:04 😂😐11:34😢

  • @anjunmahi2475
    @anjunmahi2475 10 วันที่ผ่านมา

    Movie name?

  • @elin8025
    @elin8025 19 วันที่ผ่านมา +1

    If it happens to a woman, is people will say something?

  • @sarithar9853
    @sarithar9853 หลายเดือนก่อน +4

    സിനിമ ഏതാ

  • @thesnimariamthomas5182
    @thesnimariamthomas5182 8 วันที่ผ่านมา +1

    9

  • @annuaishu
    @annuaishu หลายเดือนก่อน +9

    മാളവിക... മാളു...

  • @SanthakumarSanthandhoni
    @SanthakumarSanthandhoni หลายเดือนก่อน +5

    പാവ കൂത്

    • @Kanjanamol
      @Kanjanamol 29 วันที่ผ่านมา +1

      പാവകൂത്ത് 😊

  • @SJfalimy
    @SJfalimy หลายเดือนก่อน +15

    Toxic..

    • @AthiraSR-zq1kc
      @AthiraSR-zq1kc หลายเดือนก่อน +13

      Crrct. Ithipo thirich aayrnel onn chinthich nok. Pandathe kalath moviesil ee aanungalk avihitham ellam normalized aakal aan pani. Enit nalla mssge ulla padangal aanu pandu indayrne paranjh kure vasanthangalum

  • @lincyroyroy9200
    @lincyroyroy9200 หลายเดือนก่อน +3

    Second part undel poliycum cinema

  • @diya8452
    @diya8452 หลายเดือนก่อน +9

    ഇത് ഏതാ മൂവീ

    • @MalathiDevan-l6c
      @MalathiDevan-l6c หลายเดือนก่อน +3

      പാവകൂത്ത്

  • @indiratp5699
    @indiratp5699 หลายเดือนก่อน +2

    Ithu rettaival kuruvi ,enna pazhaya tamil movie thanne ;

  • @seenas4057
    @seenas4057 11 วันที่ผ่านมา +2

    ചീഞ്ഞ മൂവി

  • @PSCworld903
    @PSCworld903 28 วันที่ผ่านมา

    😊

  • @SunithaKrishnan-o7s
    @SunithaKrishnan-o7s 26 วันที่ผ่านมา

    Pavakoothalle

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +4

    😄😄😄😄