"എന്റെ ഗുപ്തങ്ങളെ കാത്തുകൊള്ളണേ നാഥാ.." എന്ന് വിശുദ്ധ ഖുർആൻ! പക്ഷേ ഇന്നത്തെ സംഘപരിവാർ നിർമ്മിത പൊതുസമൂഹബോധം ഇതിനെ എങ്ങനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും എന്നറിയില്ല!
അതെ! അത് വേണ്ടതാണ് - പക്ഷേ ഇപ്പോഴും 'safe' ആയി തുടരുന്ന മറ്റൊരു കൂട്ടരുണ്ട്: കൗൺസിലിങ് നടത്തുന്നു എന്ന പേരിൽ മയക്കുമരുന്ന് വിൽക്കുന്നവർ- ഇവർ ഈ ഡ്രഗ് ഏൽപ്പിക്കുന്ന മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ അറിയില്ലല്ലോ - ഇവർ ഈ നൽകുന്ന tranquilizers എന്നത് narcotic drugs ആണെന്ന്! സിറ്റിയിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും ഇവരുണ്ടിപ്പോൾ - പുതിയ വേഷമാണ് - ഡ്രഗ് മാഫിയയുടെ! IAS-നു പഠിക്കുന്നവർക്ക് പോലും ഇവർ ഡ്രഗ് നൽകുന്നുണ്ട്- അവരെ 'നേർവഴി' നയിക്കാൻ!
ഞാൻ കാണുന്ന ഒരേഒരു പ്രോഗ്രാം മറിമായം. മത വിദ്വേഷം പരത്തുന്ന ഈ കാലത്ത് മതസൗഹാർദത്തോടെ ഒരു ഫാമിലിയെപോലെ മറിമായം എന്ന ഈ സ്‌ക്രീനിലൂടെ നിങ്ങളുടെ അഭിനയം പൊളിക്കുന്നു. അഭിനന്ദനങ്ങൾ
ഒരു മൊബൈൽ ഫോണും gmail account ഉം ഉണ്ടെങ്കിൽ TH-cam channel തുടങ്ങി , content ദാരിദ്ര്യം മൂലം സ്വന്തം സ്വകാര്യത പോലും record ചെയ്തു video viral ആക്കാൻ കഷ്ടപ്പെടുന്ന TH-camrs നും ദ്വയാർത്ഥങ്ങൾ മാത്രം സംസാരിച്ചു videos ചെയ്യുന്ന സ്വതന്ത്ര ഭാരതത്തിലെ നല്ല വ്യക്തിത്ത്വങ്ങൾക്കും ഈ episode സമർപ്പിക്കുന്നു. ഒരു channel നും പകരം വയ്ക്കാനില്ലാത്ത ഒരേയൊരു program🔥🔥 മറിമായം ❤❤ Hats off to you all ultimate actors of Marimayam and script writers.
"മറിമായ"ത്തിലെ ആശയങ്ങൾ മാത്രമല്ല, എല്ലാ നടീ_നടൻമാരുടേയും performanceഉം പകരം വെക്കാനില്ലാത്ത വിധം Super Super, പ്രത്യേകിച്ചും ഉണ്ണിയുടേയും മറ്റും. രങ്ങാഴ്ച മുൻപ് പ്രക്ഷേപണം ചെയ്ത "Good Morning" ആശംസാ Msg. ൻ്റെ പ്രസക്തിയെ കുറിച്ചുള്ള എപ്പിസോഡ് കണ്ടവരെല്ലാം അതിൻ്റെ അന്തിമ രംഗം അത്യന്തം വികാരഭരിതമായിരുന്നുവെന്ന് വാട്ട്സപ്പിലൂടെയും മറ്റും പ്രതികരിച്ചിരുന്നു. അത്തരം കാലിക പ്രസക്തമായ എപ്പിസോഡുകൾ ഇനിയും നർമ്മത്തിൻ്റെ നിറകൂട്ട് ചേർത്തു തന്നെ പ്രതീക്ഷിക്കുന്നു.
@@Psychosimon2685അതെല്ലാം മറ്റു സ്ത്രീകൾക്ക് ഉപയോഗം ആകുന്നതു തന്നെ ആണ്. Menstural cup കണ്ട് ആരും വാണം വിടാൻ പോകുന്നില്ല. പക്ഷെ ആണുങ്ങളെ മാത്രം ലക്ഷ്യം വെച്ചാണ് അഞ്ജനയെ പോലെ ഉള്ളവർ കാണിക്കുന്നത്. ആണുങ്ങൾ മാത്രം ആയിരിക്കും അവളുടെ ചാനൽ കാണുന്നതും 😄
ആഴ്ചകൾതോറും മഹത് സന്ദേശങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് നൽകുന്ന "മറിമായം" മധ്യര മനോജ്ഞമായി മുറതെറ്റാതെ മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും👍
സുപ്രസിദ്ധി നേടാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ്, പേരും പ്രശസ്തിയും കുപ്രസിദ്ധിയിലൂടെ നേടി എത്രയും തരംതാഴാൻ തയ്യാറാവുന്ന ഒരു തലമുറ ഇപ്പോൾ വളർന്നു വരുന്നുവെന്ന ആശങ്കാജനകമായ അവസ്ഥ നവ മാധ്യമ Craze എന്ന ഈ എപ്പിസോഡ് തുറന്നു കാട്ടുന്നു.
ഇത്രയും നല്ല മെസേജ് ഇപ്പോഴത്തെ തലമുറയ്ക്ക് കൊടുക്കാൻ കഴിഞ്ഞ മറിമായത്തിൻ്റെ അണിയറ ശിലപികൾക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ - എനിക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല നിങ്ങളെ നിങ്ങൾ സഹോദരങ്ങളെ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
കിടപ്പറയിൽ വരെ ക്യാമറ വെച്ച് സ്വന്തം കുടുംബത്തെ വിറ്റ് ജീവിക്കുന്നവർക് ഇതിലും മികച്ച spoof ഇനി കിട്ടാനില്ല.
Climax 🤣🤣🤣🤣toop.
😂😂😂😂😂
സത്യം
"എന്റെ ഗുപ്തങ്ങളെ കാത്തുകൊള്ളണേ നാഥാ.." എന്ന് വിശുദ്ധ ഖുർആൻ! പക്ഷേ ഇന്നത്തെ സംഘപരിവാർ നിർമ്മിത പൊതുസമൂഹബോധം ഇതിനെ എങ്ങനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും എന്നറിയില്ല!
@@nsarunkumar9033Nthapo ante prashnam
@@nsarunkumar9033ഓ...തൂറാൻ...കുത്ത് നബി...!?! 6 വയസ്സ് ആയിഷ....
ഇങ്ങനെ ഫുൾ ആയി ഇട്ടാൽ ഞങ്ങൾ പ്രേക്ഷകർ കാണും
എന്ന് ഉള്ളവർ LIKE 👍❤
Pinne allathe
ഇത് പോലെ full ആയി ഇടുക..നല്ല കോമഡി പരുപാടി ആണ്
Saport
Pinnalla... 👍🏽
H6❤😊
ഈ കാലഘട്ടത്തിൽ ചീഞ്ഞളിഞ്ഞ ബ്ലോഗ് കാർക്കും, യൂട്യൂബ് കാർക്കും മുഖത്ത് കിട്ടിയ അടി.... സൂപ്പർ
😊
Ayn😂😂
അതെ! അത് വേണ്ടതാണ് - പക്ഷേ ഇപ്പോഴും 'safe' ആയി തുടരുന്ന മറ്റൊരു കൂട്ടരുണ്ട്: കൗൺസിലിങ് നടത്തുന്നു എന്ന പേരിൽ മയക്കുമരുന്ന് വിൽക്കുന്നവർ- ഇവർ ഈ ഡ്രഗ് ഏൽപ്പിക്കുന്ന മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ അറിയില്ലല്ലോ - ഇവർ ഈ നൽകുന്ന tranquilizers എന്നത് narcotic drugs ആണെന്ന്! സിറ്റിയിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും ഇവരുണ്ടിപ്പോൾ - പുതിയ വേഷമാണ് - ഡ്രഗ് മാഫിയയുടെ! IAS-നു പഠിക്കുന്നവർക്ക് പോലും ഇവർ ഡ്രഗ് നൽകുന്നുണ്ട്- അവരെ 'നേർവഴി' നയിക്കാൻ!
ചില ഉൽഘാടന സുന്ദരികൾ ഉണ്ടല്ലോ ,നാണം മാനം ഇല്ലാത്ത വീട്ടുകാർ
Yun
ഞാൻ കാണുന്ന ഒരേഒരു പ്രോഗ്രാം മറിമായം. മത വിദ്വേഷം പരത്തുന്ന ഈ കാലത്ത്
മതസൗഹാർദത്തോടെ ഒരു ഫാമിലിയെപോലെ മറിമായം എന്ന ഈ സ്‌ക്രീനിലൂടെ നിങ്ങളുടെ അഭിനയം പൊളിക്കുന്നു. അഭിനന്ദനങ്ങൾ
Islam adima koyas aanu matha-vidwesham undaakkunnathu..
Yes.. GLOBALLY.
@@rajtheking659ee vidvesham valarthunna thaan keman thanne 😂😂😂
@@rajtheking659aysheri ennit neeyanallo ippo vargeeyatha parayunne🤡
ഡബിൾ റോളിൽ, വ്യത്യസ്ത വേഷത്തിലും സ്ലാംഗിലും കസറിയ നിയാസ് ബക്കൻ ❤🎉
പെരുമ്പാവൂർ സ്ലാങ് ആണോ
ഫുള്ള് ഇട്ടാൽ കാണാൻ ഞങ്ങളും റെഡിയാ🤣🤣💪🏻💪🏻✌️✌️
18:34 രാഗവേട്ടൻ ഒരേ pollii 🤣🤣🤣🤣🤣
ഒരു മൊബൈൽ ഫോണും gmail account ഉം ഉണ്ടെങ്കിൽ TH-cam channel തുടങ്ങി , content ദാരിദ്ര്യം മൂലം സ്വന്തം സ്വകാര്യത പോലും record ചെയ്തു video viral ആക്കാൻ കഷ്ടപ്പെടുന്ന TH-camrs നും ദ്വയാർത്ഥങ്ങൾ മാത്രം സംസാരിച്ചു videos ചെയ്യുന്ന സ്വതന്ത്ര ഭാരതത്തിലെ നല്ല വ്യക്തിത്ത്വങ്ങൾക്കും ഈ episode സമർപ്പിക്കുന്നു. ഒരു channel നും പകരം വയ്ക്കാനില്ലാത്ത ഒരേയൊരു program🔥🔥 മറിമായം ❤❤ Hats off to you all ultimate actors of Marimayam and script writers.
ഗ
Q
Ee actors onnum prayam aakunnilla mathramalla avar ethra hard work aanu cheyunnathu innathe generation ne pakarthaan🎉
"മറിമായ"ത്തിലെ ആശയങ്ങൾ മാത്രമല്ല, എല്ലാ നടീ_നടൻമാരുടേയും performanceഉം പകരം വെക്കാനില്ലാത്ത വിധം Super Super, പ്രത്യേകിച്ചും ഉണ്ണിയുടേയും മറ്റും. രങ്ങാഴ്ച മുൻപ് പ്രക്ഷേപണം ചെയ്ത "Good Morning" ആശംസാ Msg. ൻ്റെ പ്രസക്തിയെ കുറിച്ചുള്ള എപ്പിസോഡ് കണ്ടവരെല്ലാം അതിൻ്റെ അന്തിമ രംഗം അത്യന്തം വികാരഭരിതമായിരുന്നുവെന്ന് വാട്ട്സപ്പിലൂടെയും മറ്റും പ്രതികരിച്ചിരുന്നു. അത്തരം കാലിക പ്രസക്തമായ എപ്പിസോഡുകൾ ഇനിയും നർമ്മത്തിൻ്റെ നിറകൂട്ട് ചേർത്തു തന്നെ പ്രതീക്ഷിക്കുന്നു.
മറ്റുള്ളവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷം അതൊരു വല്ലാത്ത സുഖമാണ്
നമ്മുടെ രാഘവേട്ടൻ പൊളി ആയല്ലോ
സത്യശീലന്റെ ലാസ്റ്റ് ഡയലോഗ് കേട്ടപ്പോ എനിക്ക് അഞ്ജിത നായർ എന്ന കോമാളിയെ ഓർമ്മ വന്നു 😂😂😂
അതാരാ
@@JithuRaj2024valiya mulayulla oru thevidi...😂😅
Kaanenda.. 🤮 chardhikkum..⚠️
Baakkiyulla youtuber pennungalokke nallavaralle kakshathile mudi kalachilum veluppukkalum menstrual cup ethokkeyaanu ivalumaarude main topic😂😂😂
@@Psychosimon2685അതെല്ലാം മറ്റു സ്ത്രീകൾക്ക് ഉപയോഗം ആകുന്നതു തന്നെ ആണ്. Menstural cup കണ്ട് ആരും വാണം വിടാൻ പോകുന്നില്ല. പക്ഷെ ആണുങ്ങളെ മാത്രം ലക്ഷ്യം വെച്ചാണ് അഞ്ജനയെ പോലെ ഉള്ളവർ കാണിക്കുന്നത്. ആണുങ്ങൾ മാത്രം ആയിരിക്കും അവളുടെ ചാനൽ കാണുന്നതും 😄
Koya-Sheethalan
Double role😍
മുറിമായം കുറെ കാലത്തിനുശേഷം മറിമായം ആയല്ലോ 😂😂😂😡😂😡
😂😂😂
Avark enthelum labhqm vende ,ningalk ith valya mass ayi paranja mathi
@@mishal1333 athe!!!!
Pyaari paranjha last dialogue success aavumo namuk nokam, ee episodin 5 million kittan saadyada und😊
എജ്ജാതി episode 😀😂😂😂ലെ പ്യാരി 😁ലെ ഉണ്ണി 😂😂
എല്ലരും പൊളി അഭിനയം ആണ് 👍👍👌🏾👏👏👏👏👏
24:11 chettante thala pidichu nere aakkunna unni 😂😂😂😂
😄😄😄😄
ഫുൾ ഇട്ടാൽ നിങ്ങൾക്ക് കൊള്ളാം 😂 മറ്റേ ആപ്പിൽ കേറി ലോകത്തുള്ള എല്ലാ പരസ്യവും കണ്ടൊന്നും ഇതൊന്നും ആരും കാണില്ല... ഞങ്ങൾക്ക് യാതൊരു നിർബന്ധവും ഇല്ല 😌
niyonum kaananam enn avarkum illa😂 avatkal mandanmar onum alla avarkk avarude labam theneya priority
@@nickdcruz775 എന്നെ പോലെ അതിൽ കേറി കാണാത്തവർ ഇഷ്ടം പോലെ ഉള്ളത് കൊണ്ടാണ് ഇപ്പൊ ഫുൾ ഇടുന്നത് മിസ്റ്റർ
@@nickdcruz775ഇതിൽ ഇട്ടാലും അവർക്കു യൂട്യൂബിൽ നിന്നും ലാഭം ഉണ്ടല്ലോ...
@@nickdcruz775ennaalum.... nalla viewer's undu YT-il
@@nickdcruz775 yotubinn pinna pazham aano avarkk kodukkunne...? 😌
32:24 ഉണ്ണി വീഡിയോ റെക്കോർഡ് ചെയ്യാൻ മറന്നു 😂😂
പ്യാരിജതൻ fans 👍🏻
മന്മധൻ ഇല്ലാത്ത ഒരു കുറവുണ്ടായിരുന്നു 😔
16:30
: പറയൂ നാണിക്കണ്ടാ ..!
: മ്മ്... മ്മ്... മ്മ്... മുടി 😸😹❤️
മറിമായം ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ ഓരോ എപ്പിസോഡ് അടിപൊളി യാണ്
Koya and sheethalan on same episode ❤
24:11 unni rocks 😂
ആഴ്ചകൾതോറും മഹത് സന്ദേശങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് നൽകുന്ന "മറിമായം" മധ്യര മനോജ്ഞമായി മുറതെറ്റാതെ മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും👍
ഒരു ഉപകരം ചെയ്യോ........ ഇവനെ എടുത്തിട് അവനെ തരോ 😂😂
😂😂😂
മല്ലുഫാമിലി സുജിനെ ഓർമ്മ വന്നു 😃😃
Ayal entha cheythath
No sujin ponnoos😂
പറയാൻ പറ്റില്ല മറിമായം ആയത് കൊണ്ട് ചിലപ്പോ അവർക്കുള്ള പണിയും ആവാം
😂😂😂
സത്യം..ഓട്ടോറിക്ഷ ഒട്ടി നടക്കുന്നവൻ പ്യാരി പറയുന്നത് കേട്ടോ 2:58
8:51 😂സാധനത്തിൽ പിടിക്കല്ലേ..
😂😂
Murimayam idduna time mathi marimayam full upload akkan 🤣
സുപ്രസിദ്ധി നേടാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ്, പേരും പ്രശസ്തിയും കുപ്രസിദ്ധിയിലൂടെ നേടി എത്രയും തരംതാഴാൻ തയ്യാറാവുന്ന ഒരു തലമുറ ഇപ്പോൾ വളർന്നു വരുന്നുവെന്ന ആശങ്കാജനകമായ അവസ്ഥ നവ മാധ്യമ Craze എന്ന ഈ എപ്പിസോഡ് തുറന്നു കാട്ടുന്നു.
സ്ക്രിപ്റ്റ് നിങ്ങൾ എഴുതി കൊടുക്കാണ്😅😅 ശീതളൻ
രാഘവൻ ചേട്ടനോട് ചോദിക്കുമ്പോൾ ലെ അബു അവിടെ നില്കുന്നു 😄😄😄😄
Mallu family sujin 🤣 dressing , bracelet , watch ellam exact 😝
Pyaaaridae mudi....😂😂😂😂
PyariyepoloruMonSwepnagalil
Maathram.....😂😂😂
24:11 ഉണ്ണി rocks 🤩
പോ ഔടന്ന് 😂😂😂
Unni over acting aanu valere boranu
യൂട്യൂബ് പൈസ കൊടുക്കുന്ന പരിപാടി നിർത്തിയാൽ കേരളത്തിന്റെ തൊഴില്ലായ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😱
Sathyam
True
😄😄
Yes
apo thangal work cheyuna evdeyanu vacha ath nirthi kazhjinja ula avastha koodi alogik
Phone il photo option il vlog edutha cemara man unni ah enthe hero😅😂
Thankyou from Europe 😊❤ full episodes please continue upload🙏🏽
Welcome from Russia
എല്ലാ episode ഉം TH-cam ഇൽ ഇടൂ പ്ലീസ് 🥲🫶🏻
യൂട്യൂബ്ർക്ക് അണ്ണാക്കിൽ കൊടുത്ത് രാഗാവേട്ടൻ പൊളി
ഇതുപോലെ ഫുൾ ഇടണം എപ്പോഴും... 🔥♥️
അമ്മുസിനെയും, chingu നെയും അഞ്ജിത നായർ ഇവരെ ഒക്കെ ഓർമ വന്നു
Vedikal
മറിമായം full എപ്പിസോഡ് തീയറ്ററിൽ വന്നാൽ RRR സിനിമ ഒർമ മാത്രം ആകും❤❤❤
30:42 കറക്കം😂😂😂😂
Hiiii
@21:30 ൽ ഒരു നീല ഷർട്ട് itt🏃🏻♂️ഒരു ചേട്ടൻ വരുന്നുണ്ട്..... ആ ചിരി കണ്ട തന്നെ നമ്മുടെ ചിരി നിക്കില്ല 😁
Marimayam very good serial. Please make atleast 1 episodes in a week.
ന്റെ മോനെ... അണ്ണാക്കിലടി at its peakkkk🔥🔥🔥
17:44 chechi mindunila..enn parayunath sherikum ulla cam il nokiyt aan..😂
Mattullavar last avarude episode kaanumbolum avarude mobile shoot alla kaanikkunnathu.. main cam aanu..😂
ഇനിയുള്ള എപ്പിസോഡുകൾ യുട്യൂബിൽ ഇടൂ..... Plzz
Super episode😊😊😊
4 years കൊണ്ട് തുണി ഇല്ലാതെ റോഡിലൂടെ നടന്ന് vediyo പിടിക്കുന്നത് കാണാൻ പറ്റുന്ന കാഴ്ച ആണ് എനി വരാൻ പോകുന്നത്.. വെയ്റ്റ് ആൻ സീ...
അതെ sis 😢
Unni oralde thala pidich thirikkunnath vare enik chiri vannilla aa moment lu njan pottichirich😁
ജ്ജ് ഉദ്ദേശ്ച്ച്ചത് ക്ക് പറയാന്‍ പറ്റ്വോ ദജ്ജാലേ...😅
3.07- ഞാൻ രക്ഷപ്പെട്ടോളം അച്ഛാ. അത് പൊളിച്ച്😂
Last scene unni and pyaari 😂😂 🌈
അരി മേടിക്കണ പരുപാടി 😂 @secretagent 23:13
Ingane irunnal shareeram thettidharikkille pyaari 😂😂
27:04 സംഭവം ok പക്ഷെ മൊബൈലിൽ yotube chanel കാണിക്കുമ്പോ നിങ്ങൾ shoot ചെയ്തത് കാണിക്കാതെ ആ ഫോണിൽ shoot ആക്കിയത് കാണിക്കായിരുന്നു
നല്ലരു അറിവ് അണ് മറിമായം tnx
Video on cheyyathe camera shoot cheyyunna camera man unni aanu hero😂😂
കോയക്ക ❤️❤️❤️😃😃😃😃😃😃വട്ടച്ചൊറി 👌👌👌😃
ചെറിയ അബദ്ധം.. ഉണ്ണി എടുക്കുന്ന റീൽസിൽ മറിമായത്തിൻ്റെ ക്യാമറ വൃൂ വിൽ കാണിക്കുന്നു...27:02.😂
Sooper മാർക്കറ്റ് 😂😂
Enk Sanju Techy Orma vannu😂😂😂
നല്ല രസം ഉണ്ട് നിങ്ങളുടെ പരുപാടി കാണാൻ ❤
Seethalante supper Market..😊
നാലാൾ കയറി വരുന്ന Sooper market 😂😂
ഇത്രയും നല്ല മെസേജ് ഇപ്പോഴത്തെ തലമുറയ്ക്ക് കൊടുക്കാൻ കഴിഞ്ഞ മറിമായത്തിൻ്റെ അണിയറ ശിലപികൾക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ - എനിക്ക് എത്ര അഭിനന്ദിച്ചാലും മതിയാകില്ല നിങ്ങളെ നിങ്ങൾ സഹോദരങ്ങളെ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Good message 🤝
മുറിമായം ❌
മറിമായം ✅
Be like Secret Agent!!! No need of any skills in life!!! But you need a Car !!
😂😂😂
എല്ലാവരും മത്സരിച് അഭിനയിച്ചു കൊള്ളേണ്ടവർക്ക് കൊള്ളും 😂
സൂപ്പർമാർക്കറ്റ്.. 😂😂😂
Eppo irangade episode aanu bhai...Ingaane full ayit ittaa support indavum illengi athreullu 😊
Sathyam ingana ullavammaar kaaranam naarunnad avara kudumbakaaraan 😊
Ook at its peak📈
Sumesh chettane miss cheyyunnu ❤❤❤❤❤❤
💯😢
Sathyam😢
25: ആയപ്പോ ചേച്ചിയെ മാറി പോയത് ആർക്കൊക്കെ 😂😂😂😂
18:35ഇൽ രാഘവേട്ടൻ 😂😂😂😂😂
Creative Head Unni🤣
Vlog ചെയ്യുന്ന ക്യാമറയേ shoot ചെയ്യാൻ youtube ചാനലിൽ വേറൊരു ക്യാമറ കണ്ടല്ലോ പല ഇടത്തും അത് ശ്രദ്ധിക്കാമായിരുന്നു 😄
ആ ഉണ്ണിക്കും ഒരു ചെപ്പമൂളി കൊടുക്കണമായിരുന്നു 😂
Vishwambaran chettan ,adaan sheri😂😂😂
കൊയ സൂപ്പർ മർക്കറ്റ്🙆🙆🙆😅😅😅
ഇത് പഴേത്, പുതീത് ഇപ്പൊ ഫുൾ serious ആണ്
ശീതളന് യൂട്യൂബിലൂടെ കോയയെ കണ്ടിരിക്കുന്നു സുഹുർത്തുക്കളെ.😂😂
Le* : koya ente masterpiece aan, ath njan arkum tharilla
😂😂😂 camera aduthathu unni😂 aa unniye vare kanikkuna iphone aetha😂😂😂😂
അതെ
24:12😂😂😂😂😂😂😂
ക്യാമറ പിടിക്കുന്ന ഉണ്ണാ ക്കൻ ഏതാ അരോചകം
ഇതിപ്പം മറിമായം ആണെന്നുള്ളത് ഞാൻ ഒരു നിമിഷം മറന്നു 🤣😂😂🤭
👏👏👏👏പുറത്ത് ഇറങ്ങി നടക്കാൻ വയ്യ 😂
Pyaarida interview aaarum pidich adikaaatha bhagyam....in real life..
Unni pyari kidu combo
Full video ഇട്ടാൽ like ഉറപ്പാണ് 😂
Ithra naal kaathirikkaayorunn ee episode n 😂😂❤